ഒലീവിയ അച്ചു പറയുന്ന കേട്ടുനോക്കൂ 😲😲😲

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 15

  • @sonurajan1097
    @sonurajan1097 3 місяці тому +6

    ലേശം ഉളുപ്പുണ്ടോ അശ്വതി ഇങ്ങനെകിടന്നു ന്യായികരിക്കാൻ, നിന്റെം നിന്റെ sirnteyum സ്വഭാവം എല്ലാർക്കും മനസ്സിലായി, വൃത്തികെട്ട ജന്മങ്ങൾ.

  • @chinnuchandrank
    @chinnuchandrank 3 місяці тому +1

    ഇതുവരെ പരാതിക്കാർ ആരേലുമുണ്ടെൽ veetil വരാൻ വെല്ലുവിളിച്ചു. ഇപ്പോ എല്ലാരുംകൂടി വീട്ടിൽ വന്നപ്പോൾ എന്തിനാ വീട്ടിൽ വരുന്നേ, കേസ് കൊടുത്തൂടെ എന്ന് ചോദിക്കുന്നു.😂 പോരാഞ്ഞിട്ട് ellarum വന്നപ്പോ ഒളിച്ചിരിക്കുന്നു. 😆😆

  • @mercysunny5167
    @mercysunny5167 2 місяці тому

    ഇവളു മാരുടെ കൂവൽ ആയിരുന്നല്ലോ കേട്ടത്. ഇപ്പോൾ എന്തൊരു പാവങ്ങൾ 😂

  • @Sathipillai-n1w
    @Sathipillai-n1w 3 місяці тому +1

    അമ്പമ്പോ... കല്ല് വച്ച nunaaaaaaaaaa

  • @riniidikulla
    @riniidikulla 3 місяці тому +5

    30000 കൊടുക്കും അതിൽ നിന്നും എത്ര നീ ക്യാഷ് ആയിട്ട് മേടിക്കും.. ഫിക്സിഡ് സാലറി ഇല്ലാത്ത കുട്ടികൾ എന്തിന് യൂണിഫോം ഇടണം..

  • @afeefaaji1488
    @afeefaaji1488 3 місяці тому +5

    Va thurannal nuna mathrem parayunna sthree

  • @chinnuchandrank
    @chinnuchandrank 3 місяці тому

    Tax vettip ഇവരെ താമസിക്കാതെ pokkum😕 അന്നേരവും ന്യായീകരണം കാണണം. പോലീസ് സ്വാധീനം and രാഷ്ട്രീയ support എവിടെ vare കിട്ടും എന്ന് kandaryanam😅

  • @blueangelz23
    @blueangelz23 3 місяці тому

    Videos il full sayin enthengilum undengil ente veetilottu vayoo.. veetil vannapol enthina veetil varunnae ? Case koduthal athu mathillo veetil varanoo ?? Entha ithu ??

  • @reshmaachu8915
    @reshmaachu8915 3 місяці тому

    അയ്യോ പാവം. ഒന്നും അറിയില്ല. ഞങൾ ലൈവ് വീഡിയോ കണ്ടായിരുന്നു

  • @jancy952
    @jancy952 3 місяці тому +1

    Ayyo pavam achu

  • @riniidikulla
    @riniidikulla 3 місяці тому +3

    Ho നുണച്ചി

  • @rsnair123
    @rsnair123 2 місяці тому

    പൊന്ന് സഹോദരി ......ഈ പ്രശ്‍നം ഇത്ര വരെ എത്തിച്ചത് നിങ്ങളുടെ കാട്ടിക്കൂട്ടൽ കൊണ്ട് ഒന്ന് മാത്രം ആണ് . ആദ്യം തന്നെ നിങ്ങൾ ഇത് ഇരുന്ന് കോംപ്രമൈസ് ചെയ്തിരുന്നു എങ്കിൽ ഇത്രയും പ്രശ്‍നം ഉണ്ടാകുമായിരുന്നോ. നിങ്ങൾ പറയുന്നു തെളിവുകൾ ആയിട്ട് ആ കുട്ടികൾ നേരിട്ട് വന്നാൽ എല്ലാം പരിഹരിക്കും എന്ന് . ഓരോ യൂട്യൂബർമാരുടെ live കണ്ടിരുന്നു കഴിഞ്ഞ ദിവസം. കേരളത്തിൽ അരി ആഹാരം കഴിക്കുന്ന ഏത് ഒരുത്തർക്കും മനസ്സിലാകും കാര്യങ്ങൾ എങ്ങിനെ ഒക്കെ ആണ് എന്ന് . ക്യാഷിന്റെ അഹങ്കാരം കാണിക്കരുതേ ...പ്ളീസ് . പണത്തിന് കടലാസിന്റെ വില പോലും ഇല്ലാത്ത സന്ദർഭങ്ങൾ ഉണ്ടാവും . അതുകൊണ്ട് ദൈവം ഇതുവരെ തന്ന സമ്പത്തിൽ അഹങ്കരിക്കാതെ ഈ പ്രശ്നങ്ങൾ 2 കൂട്ടരും ഇരുന്നു സംസാരിച്ചു മാന്യമായി അവസാനിപ്പിക്കാൻ നോക്ക് . അങ്ങിനെ നല്ല രീതിക്കു പെരുമാറിയാൽ ജനങ്ങൾ എന്നും ഒലീവിയയുടെ ഒപ്പം കാണും . മറിച്ചു നിങ്ങളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ വീണ്ടും മോശമായി ആണ് പെരുമാറുന്നത് എങ്കിൽ ഇത് നിങ്ങളുടെ കൈയിൽ നിൽക്കില്ല കേട്ടോ . ഇപ്പോൾ തന്നെ tax issues പതിയെ പൊങ്ങി വരാൻ തുടങ്ങി . അന്യോഷണം വന്നാൽ ഉറപ്പായും നിങ്ങൾ വെള്ളം കുടിക്കും. ഒരു സ്ഥാപനം പൂട്ടിപോകാൻ ഒട്ടും ആഗ്രഹം ഇല്ലാത്തതു കൊണ്ട് പറയുവാ പറ്റുമെങ്കിൽ എല്ലാം നല്ല രീതിക്കു അവസാനിപ്പിക്കാൻ നോക്കു. തെറ്റുകൾ പറ്റാത്ത ആരും ഉണ്ടാവില്ല പക്ഷെ അത് തിരുത്തി മുന്നോട്ടു പോകുന്നവനേ വിജയം ഉള്ളു.

  • @rejimathai274
    @rejimathai274 3 місяці тому

    നിങ്ങൾ 1 ഉടായിപ്പു ആകുന്നു എല്ലവർക്കും മനസിലായി