ചന്ദനഗന്ധം പോലെ പദ്മനാഭൻ...! ഓർമ്മകൾക്ക് എന്തു സുഗന്ധം ..!
Вставка
- Опубліковано 29 вер 2024
- ഗുരുവായൂർ പദ്മനാഭൻ എന്ന ... പപ്പേട്ടനെ കാലങ്ങളോളം വഴി നടത്തിയ പാപ്പാൻ രാധാകൃഷ്ണൻ.
കാലപ്രവാഹത്തിനും മായ്ക്കാൻ കഴിയാത്ത ഓർമ്മകളുടെ തേൻകൂട് തുറക്കുന്ന രാധാകൃഷ്ണൻ ...!
#Sree4Elephants #GuruvayurPadmanabhan #GuruvayurPadmanabhanStory
വീഡിയോ സൂപ്പർ ❤️❤️ നല്ല മനുഷ്യൻ 👍👍 ഇതാണ് ചട്ടക്കാരൻ ഒന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്ന് പറയാൻ കാണിച്ച ആ മനസ് ❤️❤️👍👍
😄👍👍👍👍❤️❤️❤️
ആ ഇരിപ്പു അസ്സലായി
❤️❤️❤️
രാധഏട്ടൻ 🥰❤️😘
ഇത് ആണ് ആനക്കാരൻ ഇങ്ങനെ വേണം പാപ്പാൻ
ഒരു കുന്നംകുളംകാരൻ എന്ന നിലയിൽ പറയുക ആണ് ഈ ആന നടന്നു വരുന്ന ചേല് ഒരു രാജാവ് വരുന്ന പോലെ ആണ്.
ശരിക്കും ഇവരെ പോലെയുള്ളവരാണ് പച്ചയായ മനുഷ്യർ എന്ത് രസമാണ് ആൾടെ സംസാരം കേട്ടിരിക്കാൻ ആ ചിരിക്ക് കൊടുക്കണം ഒരു നൂറ് ലൈക്ക്😘❤️❤️
👍👍👍
പത്മനാഭ ചരിതം മനോഹരമാക്കി ചാമിയേട്ടന്റെ മകൻ...
നിഷ്കളങ്കമായ ചിരി.. മാത്രം മതി.. മനസ്സ് നിറയാൻ 🥰🥰
ശ്രീയേട്ടാ.... നാളെ 11-03-2021... വർഷം നാലാവുന്നു മ്മടെ ശിവൻ പോയിട്ട്......... ചന്ദ്രേട്ടന്റെ ഓർമകളികൂടെ ശിവനെപ്പറ്റി കൂടുതലറിയാൻ ഒരു മോഹം.......
ആറാം തമ്പുരാൻ സ്റ്റൈൽ എൻഡിലെ ആ ഇരിപ്പ് ആഹാ സൂപ്പർ 🙏🙏🙏
പപ്പേട്ടനെ കൊണ്ട് നടന്ന ആൾ അല്ലെ, ബഹുമാനം കൊടുക്കണം
ഇദ്ദേഹത്തിന്റെ സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയം പോണതറിയില്ല
പപ്പേട്ടന്റെയും. രാധയുടെയും എപ്പിസോഡ് വളരെ നന്നായി. ഇനിയും ഇതുപോലെയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു. നന്ദി ശ്രീയേട്ട
ശ്രീ ഏട്ടാ എപ്പിസോഡ് സൂപ്പർ ❤👍🏻 ബട്ട് വെയ്റ്റിംഗ് കുറച്ചു കുറക്കണം
Chinakkathoor...... Nammude pooranetto. (Kazhiju spe. 17.) Paranjathinu nandhiii🙏🙏🙏🙏. (Chammi aassan hariyettante(nattu Rajave)chunkeeee.
പദ്മനാഭന്റെ ഓർമകളും രാധ ചേട്ടന്റെ നിഷ്കളങ്ക സംസാരവും കൂടി ആയപ്പോൾ എപ്പിസോഡ് കിടിലം
എന്നെങ്കിലും ഇവരെ ഒക്കെ ഒന്ന് കാണണം എന്നൊരു ആഗ്രഹം ഉണ്ട്. നടക്കുമോ എന്തോ?
ശ്രീ ഏട്ടാ തൃത്താല രാമചന്ദ്രൻ നായരുടെ ഒരു വീഡിയോ ചെയ്യാവോ..
പദ്ഭനാഭൻ്റെ പാപ്പാനുമായുള്ള എപ്പിസോഡ് നന്നായിരിക്കുന്നു മുഴുവനായിട്ടില്ല എന്നു വിചാരിക്കുന്നു
തുടർന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഗുരുവായൂർ കേശവൻ്റെ ജീവിച്ചിരിക്കുന്ന പാപ്പാൻ മൂക്കുതല നാരായണൻ നായരുടെ video ചെയ്യാമോ...?
പപ്പനും പൂക്കോടൻ രാധേട്ടനും .. ❤❤❤❤❤
പുള്ളി ആള് കൊള്ളാട്ടോ എല്ലാ കാര്യോം തുറന്നു പറയുന്ന ഒരു പാപ്പാൻ ആളു ഒരു പുലിയാണ് 🙏🙏🙏
ഗുരുവായൂർ പദ്മനാഭൻ 🥰🥰🥰
രാധാകൃഷ്ണൻ ചേട്ടന്റെ ചിരിയിൽ ഉണ്ട് എല്ലാം
നല്ല അടിപൊളി ചിരി😍
ചന്ദന ഗന്ധം പോലുള്ള എപ്പിസോഡ്
Elam chodhichu parasherry karee kond avarade swagarya ahamgaramayaa kongad kutysankaranee kurich chodhichilaa
നടപ്പിലെ പ്രൗഢി പറഞ്ഞത് ശരിയാണ് ഒരു വീഡിയോ ഉണ്ട് ഗുരുവായൂർ പടിഞ്ഞാറെ നടവഴി നടക്കുന്നത്🥰🥰🥰🥰🥰🥰
ഉണ്ടോ link
@@kishormt3 nokkattea
Really I enjoyed this programme . The background 🎵 given in this vdo especially when Padmanabans Radhakrishnan slowly comes really it touches our hear!! We could Understand lot of information also about the Legend Parassery Chami Assan a d his family. Pls continue with Radhakrishnan Chettan few more programme. Thanks
chulliyude video onn cheyyumo sree etta
Nale ayiramkanni pooram anne ellavrum vayoota
🐘 GOD 👑 PAPETTAN 🥇💎🥇
മനിശ്ശേരി രാജഗോപാൽ അല്ലെ ദേവാസുരം സിനിമയിലെ മംഗലശ്ശേരി തറവാട്ടിൽ നിൽക്കുന്ന കൊമ്പൻ
അറിയില്ല അഭീ
@@Sree4Elephantsoffical എന്നാൽ athe
Chami asanepole nalla samsaram.
വാഴക്കുളം മണിഎട്ടനെ കാണിക്കൊ
പദ്മനാഭനും കുറുമ്പ് ഉണ്ടായിരുന്നുല്ലേ. നല്ല എപ്പിസോഡ്.🙏
അതേ.... അത്യാവശ്യം കുറുമ്പ്
❤നന്ദി.... ശ്രീകുമാർ ചേട്ടാ ❤❤❤
നല്ലൊരു ആനപ്പാപ്പൻ...
👍👍👍👍👍
Ippo ethe anaykka?
Good episode
🤩🤩🥰🥰❤️❤️
👍👍👍👍👍
❤️
നിഷ്കളങ്കമായ സംസാരം ആശാന്റെ പോലെ തന്നെ. നമ്മള് ഇങ്ങു കൊല്ലതാണേ.
Chinakatoor pooram 🔥
♥️✔️
എന്നെന്നും പ്രിയപ്പെട്ട പപ്പേട്ടൻ ❤❤❤❤🙏🙏🙏🙏
💛
😍😍
Vithu gunanam pathu. Ath thanne. Nalla samsaram. Ale koode nadannal neram pokunna ariyilla
💐💐💐💐💐💐
ഏന്റെ ചെറുപ്പത്തിൽ രണ്ടുപേരെയും ഒത്തിരിക്കണ്ടിട്ടുണ്ട്
Super episode sreeyetta
പപ്പേട്ടൻ
നമ്മുടെ സ്വന്തം രാധേട്ടൻ 🔥
Thank you very much vibin
പാലക്കാട് 👌👍
Karanantea oppam narayaneatan❤️
സത്യ സന്ധനായ മനുഷ്യൻ ♥♥♥♥
ഭഗവാൻ 🙏🙏🙏
❤️
🥰🥰🥰🥰🥰🙏
Santhosh pandite dupe... But ishttam,.nishakalankan....
🙏🏻🙏🏻
Super
👍
❤️❤️
❤️
🐘❤
തിരക്കിനിടയിലും ഓടി വരും കാണാൻ ❤️❤️❤️
❤❤❤
👌
🥰🥰😘😘😘❤🙏🙏🙏🙏
Kongad mohanettan 30 years with kongadan
🙏♥️
TVM 🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️
കാണാന് കാത്തിരുന്ന എപ്പിസോഡ്
❤
Pappan...radhdettan combo.... super
Nalla episode 😍😍👌🏼👍
പാവം നല്ല മനുഷ്യൻ
സൂപ്പർ ♥️
Karnan
🥰🥰
❤️❤️
❤️🔥
❤❤❤
❤❤❤❤❤
🙏💗
എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ,പത്മനാഭന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘
👌❤