Onakkoor Rathnakaran | Life Story | Kerala ElephantTrainer | Malayalam Vlogs | Onakkoor Pappan |

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 51

  • @1726Malayalamvlogs
    @1726Malayalamvlogs  2 місяці тому +12

    വരും എപ്പിസോഡിൽ രത്നാകരൻ ചേട്ടനോട് പ്രേക്ഷകരായ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ചോദിക്കുവാനുണ്ടെങ്കിൽ ചോദ്യം കമന്റ്‌ ചെയ്യുക നിങ്ങളുടെ പേര് മെൻഷൻ ചെയ്തു ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും

    • @vishnupkarottu
      @vishnupkarottu 2 місяці тому +4

      @@1726Malayalamvlogs ണാക്കൂർ പൊന്നൻ ചേട്ടന്റെ കോൽ പ്രയോഗത്തെ കുറിച്ച്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ കോലിലിൽ പ്രകൽഫൻ പുള്ളിയാണ്

    • @febinmv3335
      @febinmv3335 2 місяці тому +3

      Ponnan chettane yum kanakan chettaneyum kurich chodik

    • @инти-х5х
      @инти-х5х 2 місяці тому +2

      ആനകളെ തലപൊക്കത്തിനു നിർത്തുമ്പോൾ അവര്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ ആണ് എന്ന് ചോദിക്കൂ

    • @habinabi5414
      @habinabi5414 2 місяці тому

      @@1726Malayalamvlogs ponnan chettan thanne paranjittudu onakkur l orupadu per apakeerthi peduthan sramichu ennu athine kuricum edathotty sukumaran nte avasanakala duridham peruyulla jeevidhavum oduvil veendum rakshakanayi kandampully balanarayananil ninnum oyivayi vannathum but sukumaran cherinju athu ponnan chettan nte thalayil vachukettiyathine kurichum onnum chodhichal nannavum Karanam sree for elephants Sreekumar vare ponnan chettanu ethirayirunnu athu annu onakkur mani aashante episode eathanennu orkkunnilla valiya samsaramayi comment box please onnu athinte sathyavastha ariyan vendi aanu ...... ‼️

    • @deepakantony3905
      @deepakantony3905 2 місяці тому +3

      സഹോദരങ്ങളെ കുറിച്ചും അദ്ദേഹത്തിന് അപകടമുണ്ടായ ശേഷം നടന്ന കാര്യങ്ങളെ കുറിച്ചും(അതായത് ആന എങ്ങനെ ഇവിടെയെത്തി എന്നതിനെ കുറിച്ചും)അദ്ദേഹം ആ സമയം ആശുപത്രിയിൽ ആയിരുന്നല്ലോ.പക്ഷെ സ്വന്തം മകൻ ഉൾപ്പെടെ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടായിരിക്കും.അതിനെ കുറിച്ച് ആളുടെ മുഖധാവിൽ നിന്നും കേൾക്കുവാൻ ആഗ്രഹമുണ്ട്.

  • @girishkr3224
    @girishkr3224 2 місяці тому +20

    തൻ്റെ തെറ്റ് ഏറ്റു പറഞ്ഞത് നല്ല ഒരു തൊഴിൽക്കാരൻ്റെ ലക്ഷണം.....👌👌

  • @prasanthkumar414
    @prasanthkumar414 2 місяці тому +4

    ചേട്ടന്റെ അനുജൻ..... ഒരു നല്ല ആനകരൻ എന്നതിന്റെ ഉത്തമ ഉദാഹരണം...തുറന്നു സംസാരിക്കാൻ മനസ്സുള്ളവൻ... അദേഹത്തിന്റെ ആനയുടെ ഭാഗ്യം

  • @Coco_cat_official123
    @Coco_cat_official123 2 місяці тому +8

    വളരെ നല്ല എപ്പിസോഡ് ഞാൻ ക്യാപ്ഷൻ കണ്ടാണ് കേറി നോക്കിയത് കണ്ടുകഴിഞ്ഞപ്പോൾ അനക്കരോട് ബഹുമാനം കൂടി കോല് പിഴക്കരുതെന്നും ആണ് ഭാലിക്കുന്നതെ നിന്ന് ഫലിക്കുന്നത് ചെയ്യരുതെന്നും മറുപണി അറിയണമെന്നുമുള്ള
    വലിയ അറിവ് ആന പാപ്പന്മാർക്കുള്ളിൽ ഉണ്ടെന്നുമനസിലായി രത്നാകരൻ ചേട്ടനോട് ബഹുമാനം കൂടി ❤എല്ലാ പാപ്പന്മാരോടും 👏🏻👏🏻👏🏻👏🏻❤️❤️

  • @shajichandra8154
    @shajichandra8154 Місяць тому +2

    കൊമ്പ് മുറിച്ചു സെറ്റാക്കിയാൽ നല്ലൊരു ആനക്കുട്ടി ആണ് ❤❤

  • @Travelmachus
    @Travelmachus 2 місяці тому +4

    Title sooper❤️ ദുഷ്ടന്മാരായ പപ്പന്മാർ എന്നുവിചാരിച്ചാണ് കാണാൻ തുടങ്ങിയത് മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ബഹുമാനം koodi

  • @vishnupkarottu
    @vishnupkarottu 2 місяці тому +11

    ആനയുടെ ഭാഗ്യം ഇതുപോലൊരു ചട്ടക്കാരനെയും മുതലാളിയേം കിട്ടിയത്

  • @vimalanattil
    @vimalanattil 2 місяці тому +6

    Cherai kutti krishnan, & cherai krishna prasad pulli kayariya aanakala, athine patti chodikku

  • @adithyafunmedia
    @adithyafunmedia 2 місяці тому +4

    വരും എപ്പിസോഡിൽ രത്നാകരൻ ചേട്ടനോട് പ്രേക്ഷകരായ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ചോദിക്കുവാനുണ്ടെങ്കിൽ ചോദ്യം കമന്റ്‌ ചെയ്യുക നിങ്ങളുടെ പേര് മെൻഷൻ ചെയ്തു ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും

  • @albinvarghese3743
    @albinvarghese3743 2 місяці тому +5

    Adipoli❤🎉

  • @gopakumarcs4959
    @gopakumarcs4959 2 місяці тому +3

    നല്ല വെള്ളത്തിലാണ് ......😊

  • @akhilambadi4499
    @akhilambadi4499 2 місяці тому +10

    Onakkoor Vinod chettane kurichu chothikki .. shikshan aannu

  • @arunbabubabu7045
    @arunbabubabu7045 2 місяці тому +3

    Koodeyulla makkunante peru koodi paranjirunel kollamayirunu , mikkavarum ippo show kanichu nadakunna pappan ayirikum😅

  • @PrejishKumar
    @PrejishKumar 2 місяці тому +1

    അടിപൊളി 👌👌👌

  • @suneeshkumar5649
    @suneeshkumar5649 2 місяці тому +2

    👍

  • @AchuAchu-j5w
    @AchuAchu-j5w 2 місяці тому +2

    5:46

  • @rjiosasi6779
    @rjiosasi6779 2 місяці тому +3

    Super❤❤

  • @rajeshkumarpg3538
    @rajeshkumarpg3538 2 місяці тому +2

    സുഹൃത്തേ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം..... പല ആനക്കാരും പറയുന്ന കാര്യങ്ങൾ രണ്ടുമൂന്ന് പ്രാവശ്യം കേൾക്കുമ്പോഴാണ് മനസ്സിലാകുന്നത്........

  • @sreeninarayanan4007
    @sreeninarayanan4007 2 місяці тому +2

    👏👏

  • @arunbabubabu7045
    @arunbabubabu7045 2 місяці тому +1

    Cheriyoru puthupally keshavan style😅

  • @SaneeshSaneeshak
    @SaneeshSaneeshak 2 місяці тому +2

    ❤❤❤❤❤❤❤❤

  • @akhil4639
    @akhil4639 2 місяці тому +1

    Singam ponnan chettan

  • @BhumisParadise
    @BhumisParadise 2 місяці тому +1

    👌👌💞💞

  • @habinabi5414
    @habinabi5414 2 місяці тому +7

    Ponnan chettante video cheyyamo ‼️

  • @GokulKannan-jg5pz
    @GokulKannan-jg5pz 2 місяці тому +3

  • @rajeevkumar7896
    @rajeevkumar7896 2 місяці тому +3

    👍👍👍

  • @sureshplappillil1328
    @sureshplappillil1328 23 дні тому

    ഏതാ ആന

  • @SaneeshSaneeshak
    @SaneeshSaneeshak 2 місяці тому +2

    ചേർപ്പുളശേരി മണികണ്ഠന്റെ പാപ്പാൻ ദീപു ചേട്ടന്റെ video ചെയ്യുമോ

  • @joshyjose2492
    @joshyjose2492 Місяць тому +1

    Athu Ada thattu. Ethanu Anu annakaran

  • @renjithrenju2753
    @renjithrenju2753 2 місяці тому +5

    Ponnan ashanepatti chothikane

  • @vishnummohan344
    @vishnummohan344 2 місяці тому +1

    ഏതാ ആന ഇത്

  • @vinodpk7990
    @vinodpk7990 2 місяці тому +4

    ചേട്ടാ ഇത് പോലെ എൻ്റെ ചേട്ടന് രക്ഷപെടാൻ പറ്റിയിരുന്നങ്കിൽ .മേളിലിരുന്നവൻ്റെ പിടിപ്പ് കേട്

    • @Zlatan_paul
      @Zlatan_paul 2 місяці тому

      നിങ്ങളുടെ ചേട്ടന്റെ പേര് എന്താ?

  • @saneeshkk-xf4oi
    @saneeshkk-xf4oi 2 місяці тому +3

    Nee first aanayude kannu thalipottikunnu yennu parayunna caption matt....oronnu aneshichu nadakukayanu ororutharum....

  • @vvp8120
    @vvp8120 2 місяці тому +2

    വാഹനങ്ങളുടെ ശബ്ദം വളരെ ഡിസ്റ്റർബന്സസ് ഉണ്ടാക്കുന്നുണ്ട് പലതും ക്ലിയർ ആയി കേൾക്കാൻ പറ്റില്ല ഇനിയുള്ള വിഡിയോ ചെയ്യുമ്പോൾ ഒന്ന് ശ്രെദ്ധിക്കണേ

    • @1726Malayalamvlogs
      @1726Malayalamvlogs  2 місяці тому +1

      ശ്രദ്ധിക്കാം 🙏🏻Thanks❤️❤️

  • @VishnuS-j9h
    @VishnuS-j9h 2 місяці тому +1

    Super ❤

  • @abeemathewmahew7744
    @abeemathewmahew7744 2 місяці тому +1

    ❤👍