ശരിക്കും ദൈവത്തിന്റെ അവതാരം തന്നെ ആയിരുന്നു പദ്മനാഭൻ. ഇളങ്ങുളത് വന്നപ്പോ കണ്ട കാഴ്ചകൾ ഇപ്പോൾ മനസിലേക്ക് ഓടിയെത്തി. സുന്ദരേട്ടൻ മികച്ച രീതിയിൽ വഴി നടത്തി. പദ്മനാഭന്റെ അവസാനനിമിഷങ്ങൾ അദ്ദേഹം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
@@ramanunninair7822 പിന്നെ വേറെ ഒരു കാര്യം കുളപ്പുള്ളിടെ തൊഴിലൊന്നും രാധേട്ടനില്ല അത് ആരോട് വേണേലും ചോദിച്ചോ ചാമിയാശാന്റെ മകൻ എന്ന പരിഗണന കൊണ്ട് മാത്രം പദ്മനാഭൻ ആനയിൽ വന്ന ആളാണ് രാധേട്ടൻ. എന്ന് വെച്ചു അദ്ദേഹവും പദ്മനാഭനെ ആൾക്ക് പറ്റും പോലെ നല്ല രീതിയിൽ അഴിച്ചു കെട്ടി വേറെ ഒന്നും പറയാനില്ല 🙏🏻
ഒരിക്കലും മറക്കില്ല പത്മനാഭനെയും, ശ്രീനിവാസനെയും 😭😭😭😍😍😍🙏🙏🙏
എന്നെ ആനപ്രാന്തൻ ആക്കിയ പത്മനാഭൻ അന്നും ഇന്നും എന്റെ മനസ്സിൽ പ്രത്യക്ഷ ഗണപതി പത്മനാഭൻ തന്നെ. വന്ദേ പത്മനാഭം
ശരിക്കും ദൈവത്തിന്റെ അവതാരം തന്നെ ആയിരുന്നു പദ്മനാഭൻ. ഇളങ്ങുളത് വന്നപ്പോ കണ്ട കാഴ്ചകൾ ഇപ്പോൾ മനസിലേക്ക് ഓടിയെത്തി. സുന്ദരേട്ടൻ മികച്ച രീതിയിൽ വഴി നടത്തി. പദ്മനാഭന്റെ അവസാനനിമിഷങ്ങൾ അദ്ദേഹം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
Ente pappanu prenamam❤❤❤❤❤❤❤❤❤❤
ഗുരുവായൂർ പത്മനാഭൻ രാമചന്ദ്ര ലോറി... ഒറ്റയാൻ ചാലിശ്ശേരി അജിയേട്ടൻ ഡ്രൈവർ 😍😍🥰🥰
Pls correct sound system. Anchor sound is ok
Sundaretan ullappo kure foto eduthutu.. Padmanaabante koode... Aa oru baagyam kitii...
അടിപൊളി
Kongad kuttisankaran❤
ഗജരാജൻ പദ്മനാഭൻ ♥️
നാരായണപ്രിയൻ 🙏
❤❤❤❤
പുള്ളി പറഞ്ഞത് ശെരിയാണ് പുള്ളി ആനയിൽ താമസിച്ചിരുന്നു എങ്കിൽ പദ്മനാഭൻ ഇന്നും ജീവിച്ചിരുന്നേനെ അത് പോലെയായിരുന്നു തൊഴിൽ
Athu entha Radha Ettan nala pole nokitilla allude kayil aana adipoli ayirunnu
@@ramanunninair7822 ആന ചെരിയണ സമയത്ത് രാധേട്ടൻ ആയിരുന്നോ, എഴുതിയത്ത് മനസിലാകാതെ വെറുതെ സംസാരിക്കരുത്
@@ramanunninair7822 പിന്നെ വേറെ ഒരു കാര്യം കുളപ്പുള്ളിടെ തൊഴിലൊന്നും രാധേട്ടനില്ല അത് ആരോട് വേണേലും ചോദിച്ചോ ചാമിയാശാന്റെ മകൻ എന്ന പരിഗണന കൊണ്ട് മാത്രം പദ്മനാഭൻ ആനയിൽ വന്ന ആളാണ് രാധേട്ടൻ. എന്ന് വെച്ചു അദ്ദേഹവും പദ്മനാഭനെ ആൾക്ക് പറ്റും പോലെ നല്ല രീതിയിൽ അഴിച്ചു കെട്ടി വേറെ ഒന്നും പറയാനില്ല 🙏🏻
👌❤️👌❤️
🙏🙏🙏
ശങ്കരനാരായണൻ ആനയുടെ കൂടെ ഉണ്ടായിരുന്ന പഴയ കാര്യങ്ങൾ ചോദിക്കണം
കണ്ണന്റെ ആനകളോട് സ്ഥാനം കിട്ടാൻ വാശി പിടിച്ചാൽ പണി കിട്ടും ഉറപ്പാണ്
Satyam
മകലാംകുന്ന് ഗണപതി
ആന കൊമ്പ് കോസ് തീർന്നോ ചോട്ടാ
വിഷയം എന്താ
മ്യൂസിക് ബോർ
❤❤❤❤
❤❤❤❤