ഈയൊരു settings മാത്രം ON ചെയ്താൽ മതി പരസ്യവും വരില്ല ഇന്റർനെറ്റും തീരില്ല

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 35

  • @franciskourianfranciskourian
    @franciskourianfranciskourian 5 місяців тому +5

    Good

  • @nazarjamal4709
    @nazarjamal4709 Місяць тому

    Good information ❤

  • @JaseemkmJaseemkm-k4z
    @JaseemkmJaseemkm-k4z 5 місяців тому +3

    Third party sign in
    On cheyyano off cheyyano

  • @AboobackerSidheeq-q5c
    @AboobackerSidheeq-q5c 4 місяці тому +2

    Super നന്നായി പറഞ്ഞു തന്നു

  • @sirukdy6557
    @sirukdy6557 5 місяців тому +1

    Brother... Screen I'll kaanikkunna double time engane sett chaith vakkunna?????

    • @NTechmediaIND
      @NTechmediaIND  5 місяців тому +1

      Search world clock

    • @NTechmediaIND
      @NTechmediaIND  5 місяців тому +1

      Long press screen selected widget world clock search place

    • @sirukdy6557
      @sirukdy6557 5 місяців тому

      @@NTechmediaIND Samsung A53 5G I'll options kaanunnilla🤔🤔

  • @AfsalPaloli-ij2wr
    @AfsalPaloli-ij2wr 3 місяці тому

    Thanks ❤

  • @vinayankollam230
    @vinayankollam230 5 місяців тому +1

    ❤❤❤❤❤❤

  • @AfsalPaloli-ij2wr
    @AfsalPaloli-ij2wr 3 місяці тому

    👍👍

  • @kalabiju1039
    @kalabiju1039 Місяць тому

    😊😊😊😊

  • @shafippandonashafippandona760
    @shafippandonashafippandona760 2 місяці тому

    പരസ്യത്തിന്റെ peru maya thanne yan BRO

  • @sujathak.k652
    @sujathak.k652 2 дні тому

    ഈ പരിപാടി കാണുമ്പോൾ തന്നെ നൂറ് പരസ്യം കാരണം ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

  • @aboobackerkuzhikkad5033
    @aboobackerkuzhikkad5033 Місяць тому

    പ്രൈവറ്റ് വീഡിയോ ആപ്പിൽ ലോക്കിലു ള്ളത് ഡിലീറ്റ് ആവുന്നില്ല എത്ര ഡിലീറ്റ് ച്യ്താലും വീണ്ടും വരുന്നു ഏൻഡ് ചെയ്യണം

  • @shafippandonashafippandona760
    @shafippandonashafippandona760 2 місяці тому +5

    എല്ലാം ചെയ്തു നോക്കി യൂട്യൂബിൽ ഒരു വീഡിയോ കാണുമ്പോൾ നൂറു പരസ്യമാണ് വരുന്നത്

    • @NTechmediaIND
      @NTechmediaIND  2 місяці тому

      യൂട്യൂബിൽ പരസ്യം ഇല്ലാതെ വരണമെങ്കിൽ ക്യാഷ് മടക്കി പ്രീമിയം മെമ്പർഷിപ്പ് എടുക്കണം 😄

    • @NTechmediaIND
      @NTechmediaIND  2 місяці тому +1

      യൂട്യൂബിനെ നിങ്ങൾ പൈസ കൊടുത്തിട്ടുണ്ടല്ലോ വീഡിയോ കാണുന്നത് യൂട്യൂബിൽ ഒരു വീഡിയോ തന്നെ ഒരു ദിവസം പൊട്ടിമുളച്ചുണ്ടാകുന്നതല്ല അതിന് അതിന്റേതായ കഷ്ടപ്പാടും ക്യാഷ് ചെലവുമുണ്ട് യൂട്യൂബിന്റെ വരുമാനം എന്ന് പറഞ്ഞാൽ ഈ പരസ്യങ്ങളാണ് ഇതിൽ വീഡിയോ ഇടുന്ന ഓരോരുത്തരുടെയും വരുമാനം എന്ന് പറഞ്ഞാൽ ഈ പരസ്യം തന്നെയാണ് 🎁

    • @mohamednavas7667
      @mohamednavas7667 2 місяці тому

      Paya chelavak.allade ninak mathram chumma parasyam illade thera

    • @2310ro
      @2310ro 19 днів тому

      ​@@NTechmediaINDഅല്ല അതിനു നിനക്ക് കുരു പൊട്ടി ചിലക്കേണ്ട ആവിശ്യം ഉണ്ടോ.... പൊട്ടി മുളക്കുന്ന എന്നൊക്കെ തന്റെ സംസാരം കേട്ടാൽ തോന്നുന്നു. തന്റെ അച്ഛൻ ആണ് യൂട്യൂബ് ഉണ്ടാക്കിയത് എന്ന്. മാന്യമായ മറുപടി പറയാൻ പറ്റും എങ്കിൽ റിപ്ലൈ കൊടുക്കണം... അദ്ദേഹം പറഞ്ഞതിന് നിലവിൽ വല്ല അറിവും തനിക്കു ഉണ്ടെങ്കിൽ പറയാം.. അതിനു ഓപ്ഷൻ നിലവിൽ തനിക് അറിയില്ല എന്ന് പറയുക...

  • @ManjuHari-y4g
    @ManjuHari-y4g Місяць тому

    Veendum varunnu

  • @venugopaltnpvenu7451
    @venugopaltnpvenu7451 5 місяців тому +1

    വെറെ സിക്നൽ വരുന്നുണ്ട് മൊബെൽ ജാമർ കൊണ്ട് നമളെ ഹാക്ക് ചെയ്യുന്നണ്ട് അരും മാറി തരണം

    • @NTechmediaIND
      @NTechmediaIND  5 місяців тому

      ❔ മനസിലായില്ല

  • @rafeeqmk7866
    @rafeeqmk7866 4 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @KrishnadasKrishna-ud6dz
    @KrishnadasKrishna-ud6dz Місяць тому

    യൂട്യൂബിലെ പരസ്യം ഒഴുവാക്കാൻ എന്തുചെയ്യണം

  • @shafippandonashafippandona760
    @shafippandonashafippandona760 2 місяці тому

    മര്യധക്ക് ഒന്നും കാണാൻ കഴിയുന്നില്ല BRO

  • @VinodMA-v8p
    @VinodMA-v8p 3 місяці тому +2

    എന്നിട്ടും പരസ്യം തന്നെ 🤔🤔

  • @venugopaltnpvenu7451
    @venugopaltnpvenu7451 5 місяців тому +1

    ഇനി മുതൽ ഒരു പരസ്യവും പരാത്ത വാട്സ പ്‌വേണം പറഞ്ഞു തരണം

  • @krishnakumarthiruvarppu7138
    @krishnakumarthiruvarppu7138 5 місяців тому +1

    Third party sign in ചെയ്യാൻ ആണല്ലോ പറയുന്നത്

  • @SheenaSheenajishnu
    @SheenaSheenajishnu 4 місяці тому

    Good