ഈ ഒരു setings on ചെയ്താൽ മാത്രം മതി ഇന്റർനെറ്റും തീരില്ല ബാറ്ററിയും തീരില്ല പരസ്യവും വരില്ല

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @Pranishmenon
    @Pranishmenon 3 місяці тому +2

    Very good information with a short video

  • @rajeshd.s4584
    @rajeshd.s4584 4 місяці тому

    Supper vedio

  • @പെനുവേൽമീഡീയ

    Supper

  • @Jerom-ej6pr
    @Jerom-ej6pr 4 місяці тому +1

    ❤❤❤❤❤❤❤

  • @thouseef-nx9zx
    @thouseef-nx9zx 5 місяців тому +2

    👍👍👍👍

  • @abdulsalamsalam1467
    @abdulsalamsalam1467 6 днів тому +1

    ഈ സെറ്റിംഗ്സ് ഓ ഓണാക്കിയിട്ടു എന്റേതിൽ പരസ്യം വരുന്നുണ്ട് എന്റെ വീഡിയോയിൽ യൂട്യൂബിൽ ഫേസ്ബുക്ക് ഒക്കെ കാണുമ്പോൾ പരസ്യം വരുന്നുണ്ട്

    • @NTechmediaIND
      @NTechmediaIND  5 днів тому

      Yt fb പരസ്യ മില്ലാതെ കാണുവാൻ പ്രിമ്യം മെമ്പർ ഷിപ്പ് ആവിശ്യമാണ് ക്യാഷ് pay ചെയ്യേണ്ടി വരും

  • @abdulnasar9867
    @abdulnasar9867 5 місяців тому +3

    Kopaaa

  • @jashir1418
    @jashir1418 5 місяців тому +2

    Helo. യുട്ടൂബിൽ നമ്മൾ സിനിമായോ എന്തു വീഡിയോ കാണുമ്പോഴും വരുന്ന പരസ്യവും ഇതു ഓൺ ചെയ്താൽ പിന്നെ ഒഴിവാക്കി കിട്ടുമോ ഉറപ്പാണോ ബ്രോ

    • @NTechmediaIND
      @NTechmediaIND  5 місяців тому

      യൂട്യൂബിലെ പരസ്യങ്ങൾ ഒഴിവാക്കണമെങ്കിൽ പ്രീമിയം മെമ്പർഷിപ്പ് എടുക്കണം യൂട്യൂബ് സെറ്റിംഗ്സിൽ തന്നെ പ്രീമിയം മെമ്പർഷിപ്പ് ഓപ്ഷൻ ഉണ്ട്

    • @jashir1418
      @jashir1418 5 місяців тому

      @@NTechmediaIND ok t n s.

    • @abdurahmanchungathara4823
      @abdurahmanchungathara4823 5 місяців тому +2

      ​@@NTechmediaINDഅതെങ്ങനെയാണ് എടുക്കുക

    • @sunilbabu6603
      @sunilbabu6603 4 місяці тому

      ​@@abdurahmanchungathara4823youtube settings ഇൽ ഉണ്ട് premium

    • @NTechmediaIND
      @NTechmediaIND  Місяць тому

      പ്രീമിയം മെമ്പർഷിപ്പ് നമുക്ക് യൂട്യൂബ് പ്രീമിയം ഡൗൺലോഡ് ചെയ്യുക ഒരു പേയ്മെന്റ് അടയ്ക്കേണ്ടതുണ്ട്

  • @rajjtech5692
    @rajjtech5692 5 місяців тому +1

    👆ഈ reply box ൽ എന്തെങ്കിലും ഇപ്പോൾ type ചെയ്യാൻ ശ്രമിച്ചാൽ, typing text lock ആയിപ്പോവുന്നു. 1minute wait ചെയ്യണം, type ചെയ്യണമെങ്കിൽ. എന്ത് ചെയ്യണം?

    • @NTechmediaIND
      @NTechmediaIND  Місяць тому

      മ അപ്ലിക്കേഷൻ ആണ് ബെറ്റർ Malayalam keywords അപ്ലിക്കേഷൻ ടൈപ്പ് ചെയ്യാനും വോയിസ് ടൈപ്പ് ചെയ്യാനും ബെറ്റർ ഒരു ആപ്ലിക്കേഷൻ ആണിത് ഞാൻ ഈ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത് ഇത് ഇപ്പോൾ ഞാൻ നിങ്ങൾക്ക് വോയിസിൽ ടൈപ്പ് ചെയ്തത് ആണ്

  • @hassanmolath7661
    @hassanmolath7661 5 місяців тому +1

    Good 👍

  • @KrishnadasKrishna-ud6dz
    @KrishnadasKrishna-ud6dz 2 місяці тому

    എന്റെ HD Galaery ആണ് ഓപ്പൺ ചെയ്യുമ്പോൾ പരസ്യം വരുന്നു

  • @binu6891
    @binu6891 4 місяці тому

    ഫ്ലൈറ്റ് മോഡ് ഓൺ ചെയ്താൽ മതി