M V D പതുങ്ങി നിന്നു ചാടി വീണു പിടിക്കാറില്ല, അവർ മാന്യമായി റോഡിൻ്റെ സയിടിൽ വണ്ടി നിർത്തി ചെക് ചെയ്യും, ഓടിച്ചിട്ട് പിടുത്തം, ചാടി മുന്നിൽ വീഴുക വളവിൽ ഒളിഞ്ഞു നിന്നുള്ള പിടിത്തം, ഒരു തരത്തിലും സഹിക്കാൻ പാടില്ലാത്തത് പോലീസ് ആണ് ബ്രോ 🤣🤣😜
Ath police aan.... Avarkk daily collectionilaan nottam😂😂.... Helmetundenkil poka certificate undo nn choikkum, und nn paranja licence choikkum, und nn paranja insurance, rc, ellam.... Okke undenkil parayum poda... Ninne orikkal ente kayyil kittum nnn😂😂
@@harikesannamboothiri 🤣😂 അതിലും വലിയ കോമഡി ഇപ്പൊൾ പരിവഹനിൽ എല്ലാം ഉണ്ട് എന്നാലും പുക സർട്ടിഫിക്കറ്റ് ചോദിക്കും ഉണ്ട് എന്ന് പറഞാൽ തീർന്നല്ലോ 🤔 എന്ന് പറഞ്ഞു മുഖത്ത് നോക്കാതെ ഒന്നുകാണിക്കുമോ എന്ന് ചോദ്യം, പിന്നെ പേപർ ഒക്കെ എടുത്ത് വരുമ്പോൾ ചോദിച്ചാ ആൾ മുങ്ങും, അടുത്ത ആളെ കാണിച്ചാൽ നിലക്ക് ആ സാർ ആണ് നോക്കുന്നു വരട്ടെ എന്ന് പറയും, അങ്ങനെ പരമാവധി ബുദ്ധിമുട്ടിക്കുന്ന 👮 ഇനി MVD ആട്ടെ എന്തെങ്കിലും കണ്ടു പിടിക്കും ഒടുക്കത്തെ ഫിനും അടിക്കും 😂😂
എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകയാക്കേണ്ട ഒരു വ്യക്തി വന്ന വഴി മറക്കാത്ത ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരാൾ, ഇനിയും ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കാണാനും അവയെല്ലാം പ്രാവർത്തികമാക്കാനും സാധിക്കട്ടെ അതോടൊപ്പം മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പ്രചോദനവും ആകട്ടെ
മാഡത്തിനെ പോലുള്ള നന്മ മനസ്സുള്ളവർ കൂടുതലായി അധികാര സ്ഥാനത്തെത്തിയാൽ നമ്മുടെ രാജ്യം എത്ര നന്നായിരുന്നു ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
എത്ര നല്ല ഒരു ഓഫീസർ എത്ര വിശാലമായ മനസ്സ് നല്ല പക്വതയുള്ള സംസാരം വിനയം ജീവിതത്തെ നന്നായി മനസിലാക്കിയിട്ടുണ്ട് അധികാരം വരുമ്പോൾ വ്യക്തികൾക്ക് അഹങ്കാരവും, ധനമോഹവും വന്ന് അവരെ ദുഷിപ്പിക്കുന്നത് സാധാരണയാണ്. എന്നും ഇതേ പക്വത വന്ന മനോഭാവം തന്നെ സൂക്ഷിക്കട്ടെ 'നാടു നന്നാവട്ടെ.
അർഹത പെട്ടവരെ കയ്യിൽ ഇതു പോലെ ജോലി കിട്ടിയാൽ നമുക്കും അഭിമാനിക്കാം നമ്മുടെ സുരക്ഷ... കൂടി വരുന്ന വാഹന അപകടങ്ങൾ ഇതു പോലുള്ള ഉദോഗസ്ഥർ മാറ്റി എടുക്കും 👍🏻👍🏻👍🏻
സ്വപ്നസാക്ഷാൽകാരം നേടിയ എന്റെ പ്രിയപ്പെട്ട അനിയത്തിക്ക് അഭിനന്ദനങ്ങൾ.... 👍എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു... സാഹചര്യം പറ്റിയില്ല...എന്നാലും ഈ പറഞ്ഞ ഉഗാണ്ടയിലും, കമ്പാലയിലും പോകാനും ജോലിചെയ്യാനും എനിക്കു കഴിഞ്ഞു.. ഞാനും കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് അടുത്തുള്ള ആളാണ്..
എഞ് മനോകരഠ താങ്കളുടെ നല്ല സഠസാരഠ താല്പ്പര്യം വാശി ജോലിയില്കയറണമെണ്ണത് എത്റാ വർണിച്ചാലുഠ മതിയാകത്തില്ലാ ദൈവം ഇനിയും ധാരളമായ് അനുകിരകിക്കട്ടേ ரொம்ப அருமையாக உள்ளது வாழ்த்துகிறேன் வணங்குகிறேன்
മിടുക്കി സൂപ്പർ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ഇപ്പോൾ പെൺ കുട്ടികൾ എല്ലാ സുഖം ഉണ്ടായിട്ടും ഒന്നു നേടാനാകാതെ മടിച്ചികൾ ആയിപ്പോയി ഒരു വണ്ടി പോലും ധൈര്യത്തോട് ഓടിക്കാൻ അറിയില്ല സൂപ്പർ ഈ അമ്മയുടെ അഭിനന്ദനങ്ങൾ
അധികാരത്തിൽ ഇരുന്ന് നിയമം പറഞ്ഞു ജനങ്ങളെ പിഴിയുന്ന ഉദ്യോഗസ്ഥർക് ഒരു പാഠമാവട്ടെ ഒന്നും ആഗ്രഹിക്കാതെ ജനങ്ങളുടെ ജീവന് വില കല്പിക്കുന്ന ഈ മാഡത്തിനെ big salute
ഇങ്ങനെ സ്നേഹം ആയിട്ട് പറയുന്ന ഈ ബൈക്കിൽ ഇൻസ്പെക്ടർമാരെ ഞാൻ ആദ്യമായിട്ടാണ് ഇവരുടെ കണക്കുള്ള സ്നേഹം ആയിട്ടുള്ള പെരുമാറ്റവും എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നത് ഇവരുടെ നല്ലൊരു സേവനമാണ്🙏🏽🙏🏽
All vehicle handling persons must listen to this valuable advice and message, it's for us, not for this officer's benefit. Her service for MVD is worth it for all.
മാഡം പറഞ്ഞത് 100%,അടിപൊളി👏, ഒപ്പം women's day mubarak, 🙏, എല്ലാം നല്ലതായി വരട്ടെ മാഡംത്തിനും ഒപ്പം പ്രവർത്തിക്കുന്ന ഏവർക്കും 💪🏽ബിഗ് സല്യൂട്ട് 🙏, ഈ ലോകം മാഡം പറഞ്ഞത് അംഗീകരിക്കും, എപ്പോഴും ഈ ksrtc എന്ന് മാധ്യമങ്ങൾ പറയുന്നു!? ആരെയും കുറ്റപ്പെടുത്തി അല്ല പറയുന്നത് , മോട്ടോർ വാഹനം ഓടിക്കുന്ന ലൈസൻസ് കൊടുത്ത ഏതൊരു വ്യക്തിയും എന്തുകൊണ്ട് നിയമം അനുസരിക്കുന്നില്ല, അന്ന് മാഡം പ്രത്യേകം, പറയുന്നുമുണ്ട്, നിയമപരമായി കർശന നടപടി എടുക്കും കൂടാതെ ഇത് ഒരു ബോധവൽക്കരണം കൂടി ആണ് എന്നും,സമൂഹത്തിൽ ഈ വാക്കുകളെ അംഗീകരിക്കാതെ എന്തുകൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു ;ഈ സമൂഹം. ഞാൻ ഒരു DVR ആണ് ഒരു 23വർഷം DVR ആയി തന്നെ ആണ് ഡ്യൂട്ടിയിൽ, DVR എന്നനിലയിൽ ഒരു DVR ന് SENCE AND SINGN അറിഞ്ഞിരിക്കണം, PLS AVOID accident 🙏എന്റെ എളിയ അപേക്ഷ ആണ് ഏവർക്കും 💪🏽GOOD DAY JAIHIND 🇮🇳
നമ്മുടെ നാട്ടിലുള്ള എല്ലാ ഡ്രൈവർമാർക്കും ഒരു റോഡ് ട്രെയിനിങ് കൊടുക്കണം അതാണ് ആദ്യം വേണ്ടത് എങ്ങനെ ആണ് ഡ്രൈവ് ചെയ്യേണ്ടത് എന്ന് ഭൂരിപക്ഷം ഡ്രൈവർമാർക്കും അറിയില്ല പ്രതേകിച്ചു ഓട്ടോ ആൻഡ് ബൈക്ക് ഓടിക്കുന്നവർക്
ഇത്തരം ജീവനക്കാരെയാണ് കേരളത്തിന് ആവശ്യം ..... അഭിനന്ദനങ്ങൾ.
🙏🙏🙏
Madam പറഞ്ഞത് വളരെ ശരിയാണ് കുട്ടികൾക്ക് സ്കൂൾ മുതൽ ബോധവൽകരണം കൊടുക്കണം അത് തീർച്ച ആയും നടപ്പാക്കണം salute mam
Good
ath cheyentavar ivaroke thanne alle...govt il parayanam
@@nammalmedia9196 qqqqqqqqqq
ഇങ്ങനെ വേണം സർക്കാർ ഉദ്യോഗസ്ഥർ, സേവനം ആയിരിക്കണം ലക്ഷ്യം 👍👍👍
ജീവിതത്തോട് പൊരുതി സ്വപ്നസാക്ഷാൽകാരത്തിൽ എത്തി ചേർന്ന എന്റെ മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
സത്യം തന്നെ. പക്ഷേ മറഞ്ഞു നിന്ന് പിടിച്ചു പറിക്കുന്നവർ നിങ്ങളിൽ ഉണ്ട് എന്ന് കൂടെ ഉണ്ട്. താങ്കളുടെ പ്രവർത്തനത്തിന് ബഹുമാനപൂർവം നന്ദി
M V D പതുങ്ങി നിന്നു ചാടി വീണു പിടിക്കാറില്ല, അവർ മാന്യമായി റോഡിൻ്റെ സയിടിൽ വണ്ടി നിർത്തി ചെക് ചെയ്യും,
ഓടിച്ചിട്ട് പിടുത്തം, ചാടി മുന്നിൽ വീഴുക വളവിൽ ഒളിഞ്ഞു നിന്നുള്ള പിടിത്തം, ഒരു തരത്തിലും സഹിക്കാൻ പാടില്ലാത്തത് പോലീസ് ആണ് ബ്രോ 🤣🤣😜
Ath police aan.... Avarkk daily collectionilaan nottam😂😂.... Helmetundenkil poka certificate undo nn choikkum, und nn paranja licence choikkum, und nn paranja insurance, rc, ellam.... Okke undenkil parayum poda... Ninne orikkal ente kayyil kittum nnn😂😂
@@harikesannamboothiri 🤣😂
അതിലും വലിയ കോമഡി ഇപ്പൊൾ പരിവഹനിൽ എല്ലാം ഉണ്ട് എന്നാലും പുക സർട്ടിഫിക്കറ്റ് ചോദിക്കും ഉണ്ട് എന്ന് പറഞാൽ തീർന്നല്ലോ 🤔 എന്ന് പറഞ്ഞു മുഖത്ത് നോക്കാതെ ഒന്നുകാണിക്കുമോ എന്ന് ചോദ്യം, പിന്നെ പേപർ ഒക്കെ എടുത്ത് വരുമ്പോൾ ചോദിച്ചാ ആൾ മുങ്ങും, അടുത്ത ആളെ കാണിച്ചാൽ നിലക്ക് ആ സാർ ആണ് നോക്കുന്നു വരട്ടെ എന്ന് പറയും, അങ്ങനെ പരമാവധി ബുദ്ധിമുട്ടിക്കുന്ന 👮
ഇനി MVD ആട്ടെ എന്തെങ്കിലും കണ്ടു പിടിക്കും ഒടുക്കത്തെ ഫിനും അടിക്കും 😂😂
ഉത്തരവാദബോധത്തിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥക്ക് സല്യൂട് 🙏👏
ഇത്രയും പഠിച്ചിട്ടും എത്ര കൃത്യമായി മലയാളം പറയുന്നു.കുറച്ച് പഠിക്കുബളേക്കും മുറി ഇംഗ്ലീഷുമായി ഇറങ്ങുന്നവർ കണ്ടു പഠിക്കട്ടെ
നല്ല മേഡം നല്ല മലയാളി ഫുള്ളായി മലയാളം പറഞ്ഞതിന് നന്ദി അഹങ്കാരമില്ലാത്ത ചേച്ചി
പച്ചയായ ജീവിതം തുറന്നുപറഞ്ഞ മാഡത്തിന് ആ നന്മയ്ക്കും ആ ഒരു അറിവിനും ഒരായിരം നന്ദി
സഹോദരിക്ക് എൻ്റെ എല്ലാവിധ പിന്തുണയും ആശംസകളും പ്രാർത്ഥനകളും നേരുന്നു,
Orukanakeni thandayum thallayum onumkutekalkivede sabadechi vekarudi sandam udakanam edipola
Verygood
👍😍good officer 🙏🙏ഇങ്ങനെ ഉള്ള ഓഫീസർ മാരെ നമുക്ക് ആവശ്യം 👍
എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകയാക്കേണ്ട ഒരു വ്യക്തി വന്ന വഴി മറക്കാത്ത ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരാൾ, ഇനിയും ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കാണാനും അവയെല്ലാം പ്രാവർത്തികമാക്കാനും സാധിക്കട്ടെ അതോടൊപ്പം മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പ്രചോദനവും ആകട്ടെ
ചി രി കാനും ചിന്തി കാനും ഒരു ടീച്ചർ യന്ന പോലൈ ഇവരെ മറ്റുള്ളവർ പിന്തുണ ക്കണം 🙏🙏🙏🙏🙏
🙏🙏 ഈ നല്ലമനസ്സിൻറെ ഉടമയായ ഉദ്യോഗസ്ഥയെ, അമ്മയെ,കുടും:ബിനിയെ
മനസ്സാ ആദരിക്കുന്നു.👍👍
🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️ഇവരാണ് നമ്മുടെ കേരളത്തിന്റെ മാലകമാർ 🌹🌹🌹🌹
ഈ മാഡം ഒരു പുലി തന്നെയാണ്. എന്റെ ഫുൾ സപ്പോർട്. ഇങ്ങനെയുള്ള സർക്കാർ ജീവനക്കാർ ആണ് നമ്മുടെ നാടിന് ആവശ്യം. ഒരായിരം അഭിനന്ദനങ്ങൾ.
മിസ്സിസ് മഞ്ജുവിന് ഈ വനിതാ ദിനത്തിൽ ഒരു ബിഗ് സല്യൂട്ട്
മാഡത്തിനെ പോലുള്ള നന്മ മനസ്സുള്ളവർ കൂടുതലായി അധികാര സ്ഥാനത്തെത്തിയാൽ നമ്മുടെ രാജ്യം എത്ര നന്നായിരുന്നു ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
Madam, നിങ്ങളേപ്പോലെയുള്ളവരാണ് ഈ ജോലിയിൽ വരേണ്ടത്.ആശംസകൾ....🌹
ആര് വന്നിട്ടും കാര്യമില്ല,KSRTC ഊണിയൻ ക്രിമിനലുകൾ ഉള്ളിടത്തോളം കാലം.
സത്യം
ചെയ്യുന്ന ജോലി യോട് കൂറു പുലർത്തുന്ന ഉദൃോഗസ്ഥയ്ക്കിരിയ്ക്കട്ടെ ഒരു ബിഗ്സലൃൂട്ട്
സുഖ ദുക്കങ്ങൾ അറിഞ്ഞു അതിൽ കൂടെ വളർന്നു വന്നവർക്ക് മാത്രമേ മറ്റ് മനുഷ്യരെ തിരിച്ചു അറിയുവാൻ പറ്റുള്ളൂ.അവരാണ് യഥാർത്ഥ മനുഷ്യാ പുത്രർ.
സത്യം ബ്രോ
ഇങ്ങനെ വേണം ഉദ്യോഗസ്ഥർ, അല്ലാതെ അഴിമതിക്കും ,കൈകൂലിക്കും കൈനീട്ടി നിയമത്തെ മറക്കുന്നവർ ആകാൻ പാടില്ല. (സ്ഥലമാറ്റങ്ങൾ കുറെ പ്രതീക്ഷിക്കാം)👍👌💐
എത്ര നല്ല ഒരു ഓഫീസർ
എത്ര വിശാലമായ മനസ്സ്
നല്ല പക്വതയുള്ള സംസാരം
വിനയം
ജീവിതത്തെ നന്നായി മനസിലാക്കിയിട്ടുണ്ട്
അധികാരം വരുമ്പോൾ വ്യക്തികൾക്ക് അഹങ്കാരവും, ധനമോഹവും വന്ന് അവരെ ദുഷിപ്പിക്കുന്നത് സാധാരണയാണ്. എന്നും ഇതേ പക്വത വന്ന മനോഭാവം തന്നെ സൂക്ഷിക്കട്ടെ 'നാടു നന്നാവട്ടെ.
അർഹത പെട്ടവരെ കയ്യിൽ ഇതു പോലെ ജോലി കിട്ടിയാൽ നമുക്കും അഭിമാനിക്കാം നമ്മുടെ സുരക്ഷ... കൂടി വരുന്ന വാഹന അപകടങ്ങൾ ഇതു പോലുള്ള ഉദോഗസ്ഥർ മാറ്റി എടുക്കും 👍🏻👍🏻👍🏻
സ്വപ്നസാക്ഷാൽകാരം നേടിയ എന്റെ പ്രിയപ്പെട്ട അനിയത്തിക്ക് അഭിനന്ദനങ്ങൾ.... 👍എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു... സാഹചര്യം പറ്റിയില്ല...എന്നാലും ഈ പറഞ്ഞ ഉഗാണ്ടയിലും, കമ്പാലയിലും പോകാനും ജോലിചെയ്യാനും എനിക്കു കഴിഞ്ഞു.. ഞാനും കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് അടുത്തുള്ള ആളാണ്..
👍👍കുട്ടികൾക്ക് ചെറുപ്പം മുതലേ ധൈര്യവും എല്ലാ വിഷയത്തിലും ബോധവത്കരണവും കൊടുക്കണം..
സഹോദരിക്ക് എന്നും ഇതുപോലെ സന്തോഷം നിലനിൽക്കട്ടെ, അപ്പോൾ ഉഗാണ്ടയുടെ തലസ്ഥാനം കമ്പാല എന്ന് ഇപ്പോൾ ഞാനും പഠിച്ചു
Njanum
I also
Salute mam🙏🙏
Super madam 😊😊😊😊
എഞ് മനോകരഠ താങ്കളുടെ നല്ല സഠസാരഠ താല്പ്പര്യം വാശി ജോലിയില്കയറണമെണ്ണത് എത്റാ വർണിച്ചാലുഠ മതിയാകത്തില്ലാ ദൈവം ഇനിയും ധാരളമായ് അനുകിരകിക്കട്ടേ ரொம்ப அருமையாக உள்ளது வாழ்த்துகிறேன் வணங்குகிறேன்
മനസിനെ സൊയം നിയന്ത്രിച്ച് മനസിൽ ആഗ്രഹിച്ചത് നേടിയെടുത്ത മഹാ മനീഷിയാണീമേടം
കണ്ണ് നിറഞ്ഞുപോയി...... 👍👍👍👍
മിടുക്കി സൂപ്പർ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ഇപ്പോൾ പെൺ കുട്ടികൾ എല്ലാ സുഖം ഉണ്ടായിട്ടും ഒന്നു നേടാനാകാതെ മടിച്ചികൾ ആയിപ്പോയി ഒരു വണ്ടി പോലും ധൈര്യത്തോട് ഓടിക്കാൻ അറിയില്ല സൂപ്പർ ഈ അമ്മയുടെ അഭിനന്ദനങ്ങൾ
Madam സൂപ്പർ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇങ്ങനെ ഉള്ളവർ വേണം 🙏സഹോദരി 👍
ഒരുപാട് അഭിമാനം തോന്നുന്നു god bless you madam😍
അധികാരത്തിൽ ഇരുന്ന് നിയമം പറഞ്ഞു ജനങ്ങളെ പിഴിയുന്ന ഉദ്യോഗസ്ഥർക് ഒരു പാഠമാവട്ടെ ഒന്നും ആഗ്രഹിക്കാതെ ജനങ്ങളുടെ ജീവന് വില കല്പിക്കുന്ന ഈ മാഡത്തിനെ big salute
ബിഗ് സല്യൂട്ട് മാഡം നിങ്ങൾ ഓർമ്മപ്പെടുത്തി അധികാരികളേയും പൊതുജനങ്ങളേയു. ഒരുപോലെ നിയമം പിഴയീടാക്കി ഖജനാവ് നിറയ്ക്കാനല്ല മറിച്ച് പൊതുജനരക്ഷക്കാണ് എന്ന്
ഒന്നും പറയാനില്ല സൂപ്പർ കൊല്ലം കണ്ടവനില്ലം വേണ്ട സാറിനെ പോലുള്ള ഉദ്യോഗസ്ഥരെ ആണ് കേരളത്തിന് ആവശ്യം ഡ്രൈവർമാരായ ഞങ്ങൾ സഹകരിക്കും
ഒരു ജാടയും ഇല്ലാതെ സംസാരിച്ച മാഡം ഉയരങ്ങളിൽ എത്താൻ തമ്പുരാൻ സഹായിക്കട്ടെ 🙏
വാക്കുകൾ ഇല്ല.മാഡം.ദൈവം കൂടെ എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤
Hu jin hu
സർ. എനിക്ക് വലിയ ബഹുമാനം തോന്നുന്നു. ഇതു പോലുള്ള ഉഡിയോഗസ്ഥർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🙏
Great,A Big salute to you on this Women's day.
ഈ സഹോദരിയെ എല്ലാവരും മാതൃകയാക്കണം, എല്ലാ നന്മകളും നേരുന്നു 🙏🙏🙏
Very good speech 👍💗🙌
You are Right madam 100%with you
താങ്കളുടെ പ്രവർത്തനത്തിന് ബഹുമാനപൂർവം നന്ദി 👏
Really great ... big salute sir 👏👏👏
👍👍ഒത്തിരി നന്മകൾ നേരുന്നു.
വളരെ നല്ല നിയമ ഉപദേശങ്ങൾക്ക് അഭിനന്ദനങ്ങൾ❤
Govt Officers should be like you. Hats off to you. Be sincere in your duties.
🙏🏽🙏🏽🙏🏽🙏🏽 എനിക്ക് മഞ്ജു മേടത്തിന് ഭയങ്കര ഇഷ്ടമാണ്
നിങ്ങളെയാണ് ഈ നാടിന് ആവശ്യം എല്ലാ നന്മകളും നേരുന്നു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Big salute madam
MVI should be like this she is kind to public and and young people..best wishrs. d
Congrats❤
മാഡം പറഞ്ഞത് മുഴുവൻ ശരിയാണ് ബിഗ് സല്യൂട്ട്
😊😊❤️❤️കൊള്ളാം സൂപ്പർ
അഭിനന്ദനങ്ങൾ നല്ല കാര്യങ്ങൾ മാത്രം ആണ് പറഞ്ഞത്
Brave hard working nature keep it up Molu ❤
സഹോദരിക്ക് എന്റെ സല്യൂട്ട് നമ്മൾ ആഗ്രഹിച്ചു ഒന്ന് നേടണമെന്ന് വിചാരിച്ചാൽ അത് നേടിയെടുക്കാം എന്നാണ് സഹോദരി കാണിച്ചു തന്നത്,
👍🌹🌹❤❤❤🙏🙏അഭിനന്ദനങ്ങൾ
Super madam
Nishkalankamaya samsaram😍 adhyamayitu kanukaya. Nalloru inspiration👍thank you mam. 🥰
Appreciate you Madam....
മഞ്ജു മാഡം സൂപ്പർ. ഇതു പോലുള്ള വർ വേണം ഗുഡ്
Big salute, madam 🙏👍
There's no better inspirational speech on Women's Day. God bless and be with you
വളരെ നല്ല കാര്യങ്ങൾ ചെയ്യുന്നു. നന്ദി.
ഇങ്ങനെ സ്നേഹം ആയിട്ട് പറയുന്ന ഈ ബൈക്കിൽ ഇൻസ്പെക്ടർമാരെ ഞാൻ ആദ്യമായിട്ടാണ് ഇവരുടെ കണക്കുള്ള സ്നേഹം ആയിട്ടുള്ള പെരുമാറ്റവും എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നത് ഇവരുടെ നല്ലൊരു സേവനമാണ്🙏🏽🙏🏽
Supper. Thanks. Madam. Aravindnnair. Alleppey
സ്വന്തം പ്രയത്നം അത് തന്നെയാണ് മാഡത്തിന്റെ ലക്ഷ്യം പൂർത്തീകരിച്ചത്. ന്യൂ ജൻ ഇതൊക്കെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ... 🌹
ഞങ്ങൾ നിങ്ങളെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാ 🙏❣️
ഇത്രയും നിഷ്കളങ്കം മായി പറഞ്ഞ സാർ സൂപ്പർ
മോളേ ഈ പറഞ്ഞ ആൾക്കാര് ഒന്നും ഇല്ലാത്തവര് ഉണ്ട്. മിടുക്കി
എല്ലാ ആഗ്രഹങ്ങളും ദൈവം തന്നു അഭിനന്ദനങ്ങൾ
മാഡത്തിനും സമൂഹത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ.
മാടത്തിനെ പോലുള്ളവർ ഈ നാടിനു വേണം 👏
ഈ ഓഫീസർക്കു കട്ട സപ്പോർട് 👍👍👍👍👍
oru Big Salute
അധ്വാനത്തിന്റ ഫലം മധുരമേറിയതാണ്. 🌹🌹🌹🌹🌹🌹
Super..Big Salute Mam..🌹
വളരെ സന്തോഷം തോന്നുന്നു
Great job....keep it up madam
ബിഗ് സല്യൂട്ട്
Respected medom,are you very confident.... your life is very actractive... thankyou medom congratulations
Big salute madam. God blessvyou❤❤🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 Bravo ! Great work. Keep it up. May God's abundant blessings be on you & your family. 🌹🌹🌹🌹🌹🌹
Verygood information 👍👍👍
Thanku madam 🙏🙏
Mrs.Manju A.M.V.I Wishes for your achievements.
You are real inspiration for younger Generation, India needs practical person's like you.
All vehicle handling persons must listen to this valuable advice and message, it's for us, not for this officer's benefit. Her service for MVD is worth it for all.
എന്റെ മോളെ മിടുക്കി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
Excellent 👍. Educating the public is great intiative. Hats off to you the Officer
മാഡം പറഞ്ഞത് 100%,അടിപൊളി👏, ഒപ്പം women's day mubarak, 🙏, എല്ലാം നല്ലതായി വരട്ടെ മാഡംത്തിനും ഒപ്പം പ്രവർത്തിക്കുന്ന ഏവർക്കും 💪🏽ബിഗ് സല്യൂട്ട് 🙏, ഈ ലോകം മാഡം പറഞ്ഞത് അംഗീകരിക്കും, എപ്പോഴും ഈ ksrtc എന്ന് മാധ്യമങ്ങൾ പറയുന്നു!? ആരെയും കുറ്റപ്പെടുത്തി അല്ല പറയുന്നത് , മോട്ടോർ വാഹനം ഓടിക്കുന്ന ലൈസൻസ് കൊടുത്ത ഏതൊരു വ്യക്തിയും എന്തുകൊണ്ട് നിയമം അനുസരിക്കുന്നില്ല, അന്ന് മാഡം പ്രത്യേകം, പറയുന്നുമുണ്ട്, നിയമപരമായി കർശന നടപടി എടുക്കും കൂടാതെ ഇത് ഒരു ബോധവൽക്കരണം കൂടി ആണ് എന്നും,സമൂഹത്തിൽ ഈ വാക്കുകളെ അംഗീകരിക്കാതെ എന്തുകൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു ;ഈ സമൂഹം. ഞാൻ ഒരു DVR ആണ് ഒരു 23വർഷം DVR ആയി തന്നെ ആണ് ഡ്യൂട്ടിയിൽ, DVR എന്നനിലയിൽ ഒരു DVR ന് SENCE AND SINGN അറിഞ്ഞിരിക്കണം, PLS AVOID accident 🙏എന്റെ എളിയ അപേക്ഷ ആണ് ഏവർക്കും 💪🏽GOOD DAY JAIHIND 🇮🇳
സൂപ്പർ.. എല്ലാ AMVI മാരും ഇങ്ങനെ ആയിരുന്നെങ്കിൽ 🥰
🙏🌹👍ഇങ്ങനെ ഉള്ള ഒരു സാർ എല്ലാ ജില്ലകളിലും ഉണ്ടാവട്ടെ മാഡം ഒരു ബിഗ് സെലൂട്ട്
We are proud to have such officers in the government service!!!.May God bless her!!!!👍💐🙏
Thank you medam
നമ്മുടെ നാട്ടിലുള്ള എല്ലാ ഡ്രൈവർമാർക്കും ഒരു റോഡ് ട്രെയിനിങ് കൊടുക്കണം അതാണ് ആദ്യം വേണ്ടത് എങ്ങനെ ആണ് ഡ്രൈവ് ചെയ്യേണ്ടത് എന്ന് ഭൂരിപക്ഷം ഡ്രൈവർമാർക്കും അറിയില്ല പ്രതേകിച്ചു ഓട്ടോ ആൻഡ് ബൈക്ക് ഓടിക്കുന്നവർക്
BIG SALUTE...GOOD ADVICE
Selute u Ms Manju. Wish u all success in the life.
Great!!! A big salute to you😊
ഇതു പോലെ ഉള്ള ഓഫീസർസ് വേണം 💪💐💐👍