മനുഷ്യത്വം മരിച്ചിട്ടില്ല എന്നു ഈ വാർത്ത കണ്ടപ്പോൾ മനസിലായി. മനസ് നിറഞ്ഞു ഇന്ന് ഉറങ്ങാം. നല്ല മനുഷ്യർ ഇനിയും ഈ ഭൂമിയിൽ ഉണ്ടെന്നറിഞ്ഞ സന്തോഷത്തിൽ. ഈ കണ്ടക്ടർ നെയും ഡ്രൈവറെയും ദൈവം കാക്കട്ടെ
ഒരു വട്ടം കോട്ടയത്തേക്ക് ഹോസ്റ്റലിൽ ഒറ്റയ്ക്ക് പോവാൻ കണ്ണൂരിന്ന് ഞാനും ഇതേപോലെ കയറിയിരുന്നു.. പ്രൈവറ്റ് ബസ് ആയിരുന്നു.. ഞാൻ ഇറങ്ങുമ്പോ പുലർച്ചെ 3 മണി.. ബസിന്റെ ഡ്രൈവർനോട് ഒന്നു ശ്രദ്ധിക്കാൻ കേറുന്നതിന് മുന്നേ അച്ഛൻ പറഞ്ഞിരുന്നു എന്ന് തോന്നുന്നു .. ഞാൻ ഇറങ്ങി റോഡ് മുറിച്ചുകടന്ന് ഹോസ്റ്റൽ ഗേറ്റ് കടക്കുന്നവരെ ബസ് അവിടെ നിർത്തിയിട്ടു.. ആരാ ഡ്രൈവർ എന്നറീല്ലേലും ഇന്നും അദ്ദേഹത്തോട് നന്ദി ഉണ്ട്
ഞാനും ഈ ബസ്സിലെ സ്ഥിരം യാത്ര ചെയ്യുന്ന ആളു ആണ്..യാത്രക്കാരോട് ഉള്ള ഈ കണ്ടക്ടർ സാറിന്റെ ഇടപെടലുകൾ പ്രത്യേകം ആദരവ് അർഹിക്കുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..യാത്രക്കാർക്ക് എന്തു സഹായവും ചെയ്തു കൊടുക്കാൻ മനസ് ഉള്ള ഒരു നല്ല വ്യക്തി ആയി എപ്പോളും തോന്നിയിട്ടുണ്ട്....
നിങ്ങൾ രണ്ടുപേരുടെയും ഒരുപോലുള്ള ഈ വലിയമനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....നിങ്ങൾക്കെന്റ് ഒരു ബിഗ് സലൂട്ട്ദൈവത്തിന്റെ അനുഗ്രഹംഎപ്പോഴും നിങ്ങൾ ക്കുണ്ടാകും
രാത്രി ഒരു മണിക്കും രണ്ടു മണിക്കും ഒക്കെ ആണ് എത്തുന്നത് എങ്കിൽ കൂട്ടാൻ വരുന്നയാൾ കുറച്ചു നേരത്തെ വരുന്നത് ആണ് നല്ലത്. അവര് കുറച്ചു നേരം കാത്തുനിൽക്കേണ്ടി വന്നാലും കുഴപ്പമില്ല. എല്ലാവരും ഈ ബസ്സ് ജീവനക്കാരെ പോലെ കൂട്ട് നിൽക്കണം എന്നില്ല.
നന്മയുള്ള മനസ്സ്...ആത്മാർത്ഥത...ഉത്തരവാദിത്തം...ഇതു പോലുള്ള നല്ല മനുഷ്യർ ജീവിച്ചിരിക്കുന്ന കാലത്തോളം നമുക്ക് അഭിമാനിക്കാം... എല്ലാവരും കണ്ടു പഠിക്കട്ടെ , കേരളത്തിന്റെ ആ പഴയ മാഹാത്മ്യം നിലനിർത്തട്ടെ...KSRTC ജീവനക്കാർക്കും ചാനലിനും അഭിനന്ദനങ്ങൾ...ഈ സൽപ്രവൃത്തി ജനങ്ങളിലെത്തിച്ച സഹോദരിക്കും....
nice ..... nice ..... യഥാർത മനുഷ്യ സ്നേഹികൾ .അമ്മ പെങ്ങളുമാരെ തിരിച്ചറിയുന്നവരാണ് രണ്ടു് ആളുകളും .എത്ര അഭിനന്ദിച്ചാലും ,പുകഴ്തിയാലും മതിയാകില്ല. ആ സഹോദരന്മാർക്കു ദൈവം തമ്പുരാൻ എല്ലാ വിധ നന്മകളും കൊടുത്ത് അനുഗ്രഹിയ്ക്കട്ടെ.....
കഴിഞ്ഞ sunday ആലപ്പുഴ സ്റ്റാന്റിൽ നിന്നു രാത്രി 7 മണിക്ക് 2 ആൺകുട്ടികൾ കയറി. ഒരാൾ 4ലും മറ്റെയാൾ 3ലും പഠിക്കുന്നു. അവരുടെ കൈയിലുള്ളത് ആകെ 40രൂപ മാത്രം. ആ കുട്ടികൾക്ക് തോപ്പുംപടി വരെ പോകണം എന്ന് പറഞ്ഞു.കൂടെ ആരുമില്ല. കയ്യിലൊരു കവർപോലുമില്ല. വീട് തോപ്പുംപടി ആണെന്ന് പറഞ്ഞു. ഒരു ആന്റിയാണ് ബസ് കയറ്റി വിട്ടത് എന്നും അവരുടെ ശരിയായ പേരോ ഫോൺ നമ്പറോ അച്ഛന്റെയും അമ്മയുടെയും നമ്പറുമോ അറിയില്ല എന്ന് പറഞ്ഞു.. ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് ബസ് ആയിരുന്നു. തോപ്പുംപടി വഴിയല്ല ബസ് പോകുന്നത്. അച്ഛനോ അമ്മയോ എവിടെങ്കിലും വന്നു നിൽക്കുമോ എന്ന് ചോദിച്ചിട്ടു അതും അവർക്കറിയില്ല.ഒടുവിൽ ഞങ്ങൾ യാത്രക്കാരുടെ കൂടി സപ്പോർട്ടിൽ കണ്ടക്ടർ ചൈൽഡ് ലൈൻ contact ചെയ്‌തു.പിന്നീട് ചേർത്തല സ്റ്റാന്റിൽ എത്തയിട്ട് പോലീസ് എത്തി കുട്ടികളെ അവരെ ഏൽപ്പിച്ചു.ഇതെല്ലം ജയിംസ് എന്ന ആ കണ്ടക്ടർ സ്വന്തം റിസ്കിൽ ആണ് ചെയ്തത്. ബസ് പിടിച്ചിട്ടപ്പോൾ ചി ല യാത്രക്കാർ ശബ്ദമുയർത്തി. എന്നാൽ കണ്ടക്ടർ പറഞ്ഞത് ആ കുട്ടികളെ ഈ പാതിരാത്രിയിൽ അരൂർ ഇറക്കി വിടില്ല. പോലീസ് വന്നു എന്താണ് തീരുമാനം എന്നറിഞ്ഞിട്ടേ ബസ് വിടുകയുള്ളു എന്ന് വളരെ മാന്യമായി അദ്ദേഹം പറഞ്ഞു. ചേർത്തല പോലീസ് ഉടനെ തന്നെ തോപ്പുംപടി പോലീസിനെ ബന്ധപ്പെട്ടു. മാതാപിതാക്കളെ കൂട്ടിവരും വരെ കുട്ടികൾ സുരക്ഷിതരായിരിക്കും എന്ന് ഇൻഫർമേഷൻ കിട്ടിയതിനു ശേഷമാണ് ബസ് വിട്ടത്.
സോഷ്യൽ മീഡിയകൾ ഇങ്ങനെയുള്ള നന്മകൾ പങ്കുവെയ്ക്കുന്നതിനാണ് ഉപയോഗിക്കേണ്ടത് . ആ ജീവനക്കാരെ അംഗീകാരിക്കണം അതൊക്കെയാണ് മാത്യകയാകേണ്ടത് . വിവരം പങ്കുവെച്ച പെൺകുട്ടിക്കും അഭിനന്ദനങ്ങൾ !!!
നന്മ വറ്റാത്ത മനസ്സുകൾ ഇനിയും അവശേഷിക്കുന്നുണ്ട് നാട്ടിലെന്ന് ഓർമ്മപ്പെടുത്തുന്ന സംഭവം... നട്ടുച്ചക്കു പോലും ഇടവഴികളിൽ ഒരു പെൺശരീരം ഒറ്റക്കു കാണുമ്പോൾ കാമമുണരുന്ന മലയാളിക്കു മുമ്പിൽ ഇങ്ങനെ ആങ്ങളമാരായും അച്ഛൻമാരായും മാറാൻ മനസ്സുള്ള സുമനസ്സുകളുണ്ടെന്ന് ഈ സംഭവം നമ്മോട് വിളിച്ചു പറയുന്നു... A big Salute...
Big salute... Sir... നിങ്ങളെ പോലുള്ളവർ nammude നാടിന്റെ അഭിമാനം... ഇങ്ങനെയുള്ളവരെയാണ് നാം aadarikendathu.... Oru minute നു vendi തല്ലുകൂടുന്ന bus ജീവനക്കാർ അറിയണം 20 minute aanu aa കുട്ടിക്ക് vendi avar കളഞ്ഞത്... അഭിനന്ദനം...
Congratulations my brothers.. ningalkk keralathile big salute .... ആ പെൺകുട്ടി യെ സുരക്ഷിതമായി സഹോദരന്റെ കയ്യിൽ എല്പിച്ച KSRTC ജീവനക്കാർക്ക് YANTE SUPER. Salute .....
ഗ്രേറ്റ് ജോബ്... നമിച്ചു അണ്ണാ.. നിങ്ങളെ പോലെ ഉള്ളവരെ ksrtc യിലെ മറ്റു ജീവനക്കാർ കണ്ടു പഠിക്കണം.ഡ്രൈവർ സർനു ഒരു ബിഗ് സല്യൂട്ട്.. ഒരു ഗവണ്മെന്റ് ജോലി കിട്ടിയാൽ പിന്നെ അവരാണ് വലുത് എന്ന് ഭവിക്കുന്നവരുടെ മുൻപിൽ നിങ്ങൾ വലിയ മനസ്സുള്ളവർ ആണ്. എന്നും നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും നന്മകൾ ഉണ്ടാകട്ടെ..
ഇത് ഒരു അവസരമായി പറയട്ടെ. എനിക്കും ഇതു പോലെ നല്ല അനുഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ദൂരെയുള്ള കോളേജിൽ നിന്ന് വരുമ്പോൾ താമസിച്ചു പോകുന്ന പല പെണ്കുട്ടികൾക്കും KSRTC നല്ല സഹായം അകാറുണ്ട്. കണ്ടക്ടറും ഡ്രൈവറും മാത്രമല്ല സ്റ്റേഷൻ മാസ്റ്റർ ഓഫീസില്ഉള്ള ജീവനക്കാരും വലരെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. പേരറിയാത്ത അവരെയും ഈ നിമിഷം ഓർക്കുന്നു. നന്മയുള്ള കുറെ മനുഷ്യർ.....നന്ദി.....നന്മവരട്ടെ എല്ലാർക്കും.......
I have experienced in my personal life that ksrtc bus employees behaved well and good at taking care of their passengers.... I have traveled many times from munnar to Bangalore bus. They are providing an excellent service to the passengers
ഇതിനു ഡിസ്‌ലൈക്ക് അടിച്ചവന്മാരെ സൂക്ഷിക്കുക ...നാടിനു അപമാനം ..അദ്ദേഹത്തിനെ കണ്ടാൽ ഒരുമിച്ച് ഒരു 1000 ലൈക് അടിക്കാൻ തോന്നും ..നന്മ നിറഞ്ഞ മനുഷ്യൻ ..ബിഗ് സല്യൂട്ട് യു സർ
ഈ ലോകത്തിന്റെ നറുകയിൽ നിന്നും ആ രണ്ട് മഹത് വ്യക്തികൾക്ക് സ്നേഹാദരങ്ങളോടെ എന്റെ ബിഗ് സല്യൂട്ട്.. ഒപ്പം ഇത് പുറംലോകത്ത് എത്തിച്ച ആ വ്യക്തിക്കും എന്റെ സല്യൂട്ട്..
ബിഗ് സലൂട്ട് ചേട്ടൻമാരെ ആർകെങ്കിലും ഒരു മുട്ടായിയോ ഡ്രെസോ എടുത്തുതുകൊടുക്കുമ്പോൾ അത് പബ്ലിസിറ്റി കിട്ടാൻവേണ്ടി സ്വയം ഫേസ്ബുകകിലും യൂട്യൂബിലും ഇടുന്ന കൊച്ചച്ചന്മാരും കൊച്ചമ്മമാരും ഇതൊക്കെ കണ്ണുനിറയെ കാണു
ഇത് കണ്ടവരൊക്കെ ഈ വീഡിയോ ലിങ്ക് മാക്സിമം share ചെയ്യുക... ഞാൻ ചെയ്തു കഴിഞ്ഞു... നെഗറ്റീവ് വാർത്തകൾ മാത്രം കേട്ട് കനം പിടിച്ച ഹൃദയങ്ങൾക്ക് ഈ വാർത്ത വലിയ ആശ്വാസം ആയിരിക്കും... Pls share
നന്മ നിറഞ്ഞ മനസിന് ഉടമകളായ നിങ്ങൾക്ക് ഈശ്വരൻ എന്നും നന്മ മാത്രം തന്ന് അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുട്ടികളെയും ഈശ്വരൻ ഇതുപോലെ ചേർത്തുപിടിക്കും നിങ്ങൾക്കും കുടുബത്തിനും എന്നും നല്ലതുവരട്ടെ നിറഞ്ഞ സ്നേഹത്തോടെ🙏❓💐💐
സഹോദരാ നേരിൽ കണ്ട് നന്ദി പറയാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്. ഇങ്ങനെയുള്ള നല്ലവർ ഉള്ളതുകൊണ്ട് അല്ലേ ലോകം നിലനിൽക്കുന്നത്. അഭിനന്ദനങ്ങൾ ബസ് ജീവനക്കാരായ പ്രിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
നിങ്ങൾ ചെയ്ത പ്രവർത്തി അഭിനന്ദനം അർഹിക്കുന്നു. പിന്നെ കൈ നീട്ടിയാൽ ബസ് നിർത്താത്തവരും, കുറച്ച് അഹങ്കാരവും ഉള്ളവർ കൂടുതൽ ജോലി ചെയ്യുന്ന മേഖലയാണ് KSRTC : അത് കൂടി മാറണം.
ഒന്നും പറയാൻ പറ്റുന്നില്ല്യ ബസ്സിലെ ജീവനക്കാർ നല്ല സ്‌നേഹമുള്ളവരായതുകൊണ്ട് ആ പെൺകുട്ടി രക്ഷപ്പെട്ടു . ഇനി സഹോദരൻ കൂടെ ഉണ്ടായാൽ തന്നെ ഇന്നത്തെ കാലത്ത് കാര്യമൊന്നുമില്ല്യ . കാരണം മറ്റുള്ളവരുടെ കണ്ണിൽ ആർക്കും രാത്രിയിൽ സഹോദരനെയും അച്ഛനെയും ഒന്നും പകലായാലും ഇനി അറിയില്ല്യാ . കാലം മാറി പോയി അതുകൊണ്ട് മോളെ നിയ്യ് രാത്രി 8 മണി തൊട്ടുള്ള യാത്രകൾ ഒഴിവാക്കണം . ബസ്സ് ജീവനക്കാർക്ക് പറഞ്ഞ് തീർക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ . ❤❤❤🙏🙏 🙏🙏🥰🥰🥰🥰🌹🌹🌹🌹🙏🙏
ഇവരെ പോലെ ഉള്ളവരെ ആണ് നാടിനു ആവിശ്യം ....ബിഗ് സല്യൂട്ട് ..ഈ വാർത്തയ്ക്ക് ഡിസ്‌ലൈക്ക് അടിച്ച ആ മഹാന്മാരെ കാണാൻ പറ്റുമോ ഒരു പക്ഷെ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത കേക്കാൻ കത്ത് നില്കുന്നവന്മാരായിരിക്കും അവന്മാർ ..കഷ്ട്ടം .... നല്ല കാര്യത്തിനും ഇങ്ങനെ കാണിക്കുന്നത് എന്തൊരു കഷ്ടമാണ് ...
While hearing such news , feeling so happy and as an Indian such good news, still ,in the present world like good human being are there,hats of to them
വാർത്ത കണ്ടു കണ്ണ് നിറഞ്ഞവർ ലൈക് അടിക്കൂ....
വാക്കുകളില്ല....
സല്യൂട്ട്...
@@sabi2705❤❤❤😊
😊😊
❤❤❤❤ yes!
സാർ, നല്ലത് varatte
❤
👍👍🤲🤲🥰🥰👌
Big salute ചേട്ടന്മാരെ... So proud of u... ഇങ്ങനെ സന്മനസ്സുള്ള ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്...
നിങ്ങളെ പോലുള്ള നല്ല മനുഷ്യരുള്ളതുകൊണ്ടാണ് ഈ നാട്ടിൽ ഇപ്പോഴും മഴപെയ്യുന്നത്... Congratulations....
Kumar Kumar
true
Kumar Kumar 👌👌👌
video kanan enthengilum atraction vende
sunil v suni What do you mean sunil?
മനുഷ്യത്വം മരിച്ചിട്ടില്ല എന്നു ഈ വാർത്ത കണ്ടപ്പോൾ മനസിലായി. മനസ് നിറഞ്ഞു ഇന്ന് ഉറങ്ങാം. നല്ല മനുഷ്യർ ഇനിയും ഈ ഭൂമിയിൽ ഉണ്ടെന്നറിഞ്ഞ സന്തോഷത്തിൽ. ഈ കണ്ടക്ടർ നെയും ഡ്രൈവറെയും ദൈവം കാക്കട്ടെ
അവർ ആ കുട്ടിയെ മകളായും പെങ്ങളായും. കണ്ടു ആ സ്നേഹവും സുരക്ഷയും നൽകി ഈ ചിന്ത എല്ലാവരും ഹൃദയത്തിൽ ഉണ്ടാവട്ടെ
🙏🙏🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔
ഒരു വട്ടം കോട്ടയത്തേക്ക് ഹോസ്റ്റലിൽ ഒറ്റയ്ക്ക് പോവാൻ കണ്ണൂരിന്ന് ഞാനും ഇതേപോലെ കയറിയിരുന്നു.. പ്രൈവറ്റ് ബസ് ആയിരുന്നു.. ഞാൻ ഇറങ്ങുമ്പോ പുലർച്ചെ 3 മണി.. ബസിന്റെ ഡ്രൈവർനോട് ഒന്നു ശ്രദ്ധിക്കാൻ കേറുന്നതിന് മുന്നേ അച്ഛൻ പറഞ്ഞിരുന്നു എന്ന് തോന്നുന്നു .. ഞാൻ ഇറങ്ങി റോഡ് മുറിച്ചുകടന്ന് ഹോസ്റ്റൽ ഗേറ്റ് കടക്കുന്നവരെ ബസ് അവിടെ നിർത്തിയിട്ടു.. ആരാ ഡ്രൈവർ എന്നറീല്ലേലും ഇന്നും അദ്ദേഹത്തോട് നന്ദി ഉണ്ട്
സഹോദരങ്ങളെ നിങ്ങളുടെയും മക്കളെയും ഇതുപോലെ ആരെങ്കില്ല സംരക്ഷിക്കും God bless you both
JAMES ANTONY yes
INGANE ulla nalla purshan marane ellavarum engil. oru sthreeyum njangalkke thullyatha venamenne parayillaaa . avarude chirakinadiyil othungi koodiyal mathi enne ella sthreekalum parayoo.. ella sthreekalum purushan marilninne E surakshayane aagrahikkunnathe.
Vishnu K yes
ഞാനും ഈ ബസ്സിലെ സ്ഥിരം യാത്ര ചെയ്യുന്ന ആളു ആണ്..യാത്രക്കാരോട് ഉള്ള ഈ കണ്ടക്ടർ സാറിന്റെ ഇടപെടലുകൾ പ്രത്യേകം ആദരവ് അർഹിക്കുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..യാത്രക്കാർക്ക് എന്തു സഹായവും ചെയ്തു കൊടുക്കാൻ മനസ് ഉള്ള ഒരു നല്ല വ്യക്തി ആയി എപ്പോളും തോന്നിയിട്ടുണ്ട്....
Ella KSRTC karum ithupola ayirunnankil
ആണോ? എന്റെ പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും പറയുക. ഇടുക്കിയിൽ നിന്ന്.
അഭിനന്ദനങ്ങൾ ഇരുവര്കും ഇത്രയും ആത്മാർത്ഥ യുള്ള ksrtc കണ്ടക്ടർക്കു ഡ്രൈവർക്കു big സല്യൂട്ട് ഒരുപാട് ഒരുപാട് നന്ദി
Yes
Pulikkal Sundaran ..potuve enik ksrtc kare ishtanu..karanam njn daily ksrtc bus il yatra cheyyunna alanu..enik valare security feel cheyyarund...
Aysha irshad നിങ്ങളുടെ പേരിലും ksrtc കാർക്കും നന്ദി പറയാൻ ആഗ്രഹിക്കുകയാണ് നന്മ ആരുടെ ഭാഗത്തുനിന് ഉണ്ടായാലും അഭിന്ദിക്കാതിരിക്കാൻ കഴിയില്ല സഹോദരി
Pulikkal Sundaran 👍👍👍👍
നിങ്ങൾ രണ്ടുപേരുടെയും ഒരുപോലുള്ള ഈ വലിയമനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....നിങ്ങൾക്കെന്റ് ഒരു ബിഗ് സലൂട്ട്ദൈവത്തിന്റെ അനുഗ്രഹംഎപ്പോഴും നിങ്ങൾ ക്കുണ്ടാകും
രാത്രി ഒരു മണിക്കും രണ്ടു മണിക്കും ഒക്കെ ആണ് എത്തുന്നത് എങ്കിൽ കൂട്ടാൻ വരുന്നയാൾ കുറച്ചു നേരത്തെ വരുന്നത് ആണ് നല്ലത്. അവര് കുറച്ചു നേരം കാത്തുനിൽക്കേണ്ടി വന്നാലും കുഴപ്പമില്ല. എല്ലാവരും ഈ ബസ്സ് ജീവനക്കാരെ പോലെ കൂട്ട് നിൽക്കണം എന്നില്ല.
Alin Job
Well said
Alin Job g
സത്യം
Alin Job കൂട്ടാൻ വരുന്നവർ ഏതോ മൃഗങ്ങളാണെന്ന് തോന്നുന്നു.കൃത്യനിഷ്ഠയില്ലാത്ത പാഴ്മുളകൾ.
ഈശ്വരൻ മനുഷ്യ മനസ്സിൽ തന്നെ എന്ന തത്വത്തിനു ഒരു ഉദാഹരണം കൂടി. അഭിനന്ദനങ്ങൾ
നിങ്ങളെ പോലുള്ളവരെയാണ് നാടിനു 'വേണ്ടത്
ishaq 007 .
Beautifull
നന്മയുള്ള മനസ്സുകൾക്ക്
ഒരായിരം അഭിനന്ദനങ്ങൾ..
ksrtc ഒന്നടങ്കം ആക്ഷേപിക്കുന്നവർ..
കാണട്ടെ...
നന്മയുള്ള മനസ്സ്...ആത്മാർത്ഥത...ഉത്തരവാദിത്തം...ഇതു പോലുള്ള നല്ല മനുഷ്യർ ജീവിച്ചിരിക്കുന്ന കാലത്തോളം നമുക്ക് അഭിമാനിക്കാം...
എല്ലാവരും കണ്ടു പഠിക്കട്ടെ , കേരളത്തിന്റെ ആ പഴയ മാഹാത്മ്യം നിലനിർത്തട്ടെ...KSRTC ജീവനക്കാർക്കും ചാനലിനും അഭിനന്ദനങ്ങൾ...ഈ സൽപ്രവൃത്തി ജനങ്ങളിലെത്തിച്ച സഹോദരിക്കും....
Badr Daw 👍👌👌👌
മനസ്സിൽ നന്മയുള്ള നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..
Moncy Thomas engilum penkuttiyude veettukarku alpam nerathe vannu kathu nilkkamayirunnu..ithum arum smarikkaruthu
അഭിനന്ദനങ്ങൾ സഹോദരന്മാരേ. ദൈവം തുണക്കട്ടെ.
nice ..... nice ..... യഥാർത മനുഷ്യ സ്നേഹികൾ .അമ്മ പെങ്ങളുമാരെ തിരിച്ചറിയുന്നവരാണ് രണ്ടു് ആളുകളും .എത്ര അഭിനന്ദിച്ചാലും ,പുകഴ്തിയാലും മതിയാകില്ല. ആ സഹോദരന്മാർക്കു ദൈവം തമ്പുരാൻ എല്ലാ വിധ നന്മകളും കൊടുത്ത് അനുഗ്രഹിയ്ക്കട്ടെ.....
ആ പെൺകുട്ടിയുടെ സഹോദരനോട് നാല് വർത്തമാനം കൂടി പറയാമായിരുന്നു ഇവർക്ക്... ഇത്ര ഉത്തരവാദിത്തം ഇല്ലായ്‌മ കാണിച്ചതിന്... സഹോദരനാണത്രെ സഹോദരൻ....
sathyam.😠
Athenne 😳
Correct...
സഹോദരൻ ചെലപ്പോ നേരത്തെ വീട്ടിൽ നിന്നിറങ്ങിയിട്ട് മഴയത്ത് പെട്ട് പോയതാണെങ്കിലോ..
പെരുമഴ ആയിരുന്നില്ലേ...
Sunil K ചിലപ്പോൾ മഴ ആയത് കൊണ്ട് ആയിരിക്കാം അയാൾ late ആയത്..
കഴിഞ്ഞ sunday ആലപ്പുഴ സ്റ്റാന്റിൽ നിന്നു രാത്രി 7 മണിക്ക് 2 ആൺകുട്ടികൾ കയറി. ഒരാൾ 4ലും മറ്റെയാൾ 3ലും പഠിക്കുന്നു. അവരുടെ കൈയിലുള്ളത് ആകെ 40രൂപ മാത്രം. ആ കുട്ടികൾക്ക് തോപ്പുംപടി വരെ പോകണം എന്ന് പറഞ്ഞു.കൂടെ ആരുമില്ല. കയ്യിലൊരു കവർപോലുമില്ല. വീട് തോപ്പുംപടി ആണെന്ന് പറഞ്ഞു. ഒരു ആന്റിയാണ് ബസ് കയറ്റി വിട്ടത് എന്നും അവരുടെ ശരിയായ പേരോ ഫോൺ നമ്പറോ അച്ഛന്റെയും അമ്മയുടെയും നമ്പറുമോ അറിയില്ല എന്ന് പറഞ്ഞു.. ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് ബസ് ആയിരുന്നു. തോപ്പുംപടി വഴിയല്ല ബസ് പോകുന്നത്. അച്ഛനോ അമ്മയോ എവിടെങ്കിലും വന്നു നിൽക്കുമോ എന്ന് ചോദിച്ചിട്ടു അതും അവർക്കറിയില്ല.ഒടുവിൽ ഞങ്ങൾ യാത്രക്കാരുടെ കൂടി സപ്പോർട്ടിൽ കണ്ടക്ടർ ചൈൽഡ് ലൈൻ contact ചെയ്‌തു.പിന്നീട് ചേർത്തല സ്റ്റാന്റിൽ എത്തയിട്ട് പോലീസ് എത്തി കുട്ടികളെ അവരെ ഏൽപ്പിച്ചു.ഇതെല്ലം ജയിംസ് എന്ന ആ കണ്ടക്ടർ സ്വന്തം റിസ്കിൽ ആണ് ചെയ്തത്. ബസ് പിടിച്ചിട്ടപ്പോൾ ചി ല യാത്രക്കാർ ശബ്ദമുയർത്തി. എന്നാൽ കണ്ടക്ടർ പറഞ്ഞത് ആ കുട്ടികളെ ഈ പാതിരാത്രിയിൽ അരൂർ ഇറക്കി വിടില്ല. പോലീസ് വന്നു എന്താണ് തീരുമാനം എന്നറിഞ്ഞിട്ടേ ബസ് വിടുകയുള്ളു എന്ന് വളരെ മാന്യമായി അദ്ദേഹം പറഞ്ഞു. ചേർത്തല പോലീസ് ഉടനെ തന്നെ തോപ്പുംപടി പോലീസിനെ ബന്ധപ്പെട്ടു. മാതാപിതാക്കളെ കൂട്ടിവരും വരെ കുട്ടികൾ സുരക്ഷിതരായിരിക്കും എന്ന് ഇൻഫർമേഷൻ കിട്ടിയതിനു ശേഷമാണ് ബസ് വിട്ടത്.
Great work!
Saluting u sir
ഇത് ദൈവത്തിന്റെ സ്വന്തം നാട് ഇതുപോലുള്ള നന്മ നിറഞ്ഞ മനുഷ്യരെ എത്ര അഭിനന്ദിച്ച ലും മതിയാകില്ല
ആ മനസ്സ് കാണിച്ചില്ലേൽ ഒരു അഭയ കൂടി ഉണ്ടാകുമായിരുന്നു... Big സല്യൂട്ട് സർ.. സാറിന്റെ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 😃😃😃
Athirakku kavalayi daivam 2 Pere niyokkichu
Priya priya qmañòràmß
SRX
സോഷ്യൽ മീഡിയകൾ ഇങ്ങനെയുള്ള നന്മകൾ പങ്കുവെയ്ക്കുന്നതിനാണ് ഉപയോഗിക്കേണ്ടത് . ആ ജീവനക്കാരെ അംഗീകാരിക്കണം അതൊക്കെയാണ് മാത്യകയാകേണ്ടത് . വിവരം പങ്കുവെച്ച പെൺകുട്ടിക്കും അഭിനന്ദനങ്ങൾ !!!
Good. Balss. You. 😎😎😎😎😎
നന്മ നിറഞ്ഞ ബസ് ജീവനക്കാർ - നന്മയുടെ അംശം മായാത്ത മനുഷ്യർ -9 big Salut
നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട് ഭഗവാൻ ഇവരെ അനുഗ്രഹിക്കട്ടെ
നന്മ വറ്റാത്ത മനസ്സുകൾ ഇനിയും അവശേഷിക്കുന്നുണ്ട് നാട്ടിലെന്ന് ഓർമ്മപ്പെടുത്തുന്ന സംഭവം... നട്ടുച്ചക്കു പോലും ഇടവഴികളിൽ ഒരു പെൺശരീരം ഒറ്റക്കു കാണുമ്പോൾ കാമമുണരുന്ന മലയാളിക്കു മുമ്പിൽ ഇങ്ങനെ ആങ്ങളമാരായും അച്ഛൻമാരായും മാറാൻ മനസ്സുള്ള സുമനസ്സുകളുണ്ടെന്ന് ഈ സംഭവം നമ്മോട് വിളിച്ചു പറയുന്നു... A big Salute...
ഒരു പുരുഷന്റെ അടിസ്ഥാന ധർമം സ്ത്രീകൾക്ക് സുരക്ഷ കൊടുക്കുക എന്നതാണ്. അല്ലാതെ അവരെ ഇല്ലായ്മ ചെയ്യാൻ അല്ല...
കണ്ടു പഠിക്കെടാ കാ.....ഭ്രാന്തന്മാരേ.
Galaxy Note 👍👍
Sheri aanu. Palarum ivare kandu padikkattu. Randu perkkum big salute.
True👍👍
Correct. Ivarude parentsinaanu salute kodukkendath. Makkale iterm nallavaraakki valarthiyathinu.
Big salute... Sir... നിങ്ങളെ പോലുള്ളവർ nammude നാടിന്റെ അഭിമാനം... ഇങ്ങനെയുള്ളവരെയാണ് നാം aadarikendathu.... Oru minute നു vendi തല്ലുകൂടുന്ന bus ജീവനക്കാർ അറിയണം 20 minute aanu aa കുട്ടിക്ക് vendi avar കളഞ്ഞത്... അഭിനന്ദനം...
പെരുമഴയിൽ ആതിരക്കു കാവൽ കിടന്നത് "ഇവനാണ്"
അല്പം മാന്യമായി "ഇദേഹമാണ്" എന്നു ക്യാപ്ഷൻ കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു..
Simple Activities Joseph yesm your right
Simple Activities Joseph yesm your right
Simple Activities Joseph ......angineyy koduthall... areylllummm nokumooonnnuu orthukkannum............ enganavumbolll... sadacharamalleatttaaa munpil ethukkkaaa.......
Simple Activities Joseph മാധ്യമങ്ങൾക്കു മര്യാദ ഉണ്ടോ അതിന്. Rating, അതാണ് അവരുടെ മര്യാദ
Correct
നിങ്ങളെ രണ്ടു പേരെയും എത്ര അഭിനന്ദിച്ചാലും മതി വരില്ല... കാരണം അത്ര നന്മയുള്ള പ്രവർത്തി ആണ് നിങ്ങൾ ചെയ്തത്.. നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ...
Congratulations my brothers.. ningalkk keralathile big salute .... ആ പെൺകുട്ടി യെ സുരക്ഷിതമായി സഹോദരന്റെ കയ്യിൽ എല്പിച്ച KSRTC ജീവനക്കാർക്ക് YANTE SUPER. Salute .....
ബസ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ ,
ആ സഹോദരൻ ഇത്രയും ബോധമില്ലാത്തവനായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ,
ഗ്രേറ്റ് ജോബ്... നമിച്ചു അണ്ണാ.. നിങ്ങളെ പോലെ ഉള്ളവരെ ksrtc യിലെ മറ്റു ജീവനക്കാർ കണ്ടു പഠിക്കണം.ഡ്രൈവർ സർനു ഒരു ബിഗ് സല്യൂട്ട്.. ഒരു ഗവണ്മെന്റ് ജോലി കിട്ടിയാൽ പിന്നെ അവരാണ് വലുത് എന്ന് ഭവിക്കുന്നവരുടെ മുൻപിൽ നിങ്ങൾ വലിയ മനസ്സുള്ളവർ ആണ്. എന്നും നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും നന്മകൾ ഉണ്ടാകട്ടെ..
Nallamanasine ottiri nandi
ഇതുപോലുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇന്ന് നിലനിൽക്കുന്നത്....god bless you
കണ്ണ് നിറഞ്ഞു പോയി ഒരായിരം അഭിനന്ദനങ്ങൾ
വളരെ നല്ല കാര്യം ഞാൻ ഒരു
കുറച്ചു
സത്യം
തന്നെ
ട്രാൻസ്‌പോർട് ജീവനിക്കാരന്റെ മകൾ ആണ്. എന്റെ അച്ഛനും ഇങ്ങനെ thannae ആയിരുന്നു
Good 😀😀😀 ചേട്ടൻ മാരെ പോലുള്ളവരെയാണ് ഇ നാടിനു ആവിശ്യം 👏👏👏👏
ഇത് ഒരു അവസരമായി പറയട്ടെ. എനിക്കും ഇതു പോലെ നല്ല അനുഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ദൂരെയുള്ള കോളേജിൽ നിന്ന് വരുമ്പോൾ താമസിച്ചു പോകുന്ന പല പെണ്കുട്ടികൾക്കും KSRTC നല്ല സഹായം അകാറുണ്ട്. കണ്ടക്ടറും ഡ്രൈവറും മാത്രമല്ല സ്റ്റേഷൻ മാസ്റ്റർ ഓഫീസില്ഉള്ള ജീവനക്കാരും വലരെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. പേരറിയാത്ത അവരെയും ഈ നിമിഷം ഓർക്കുന്നു. നന്മയുള്ള കുറെ മനുഷ്യർ.....നന്ദി.....നന്മവരട്ടെ എല്ലാർക്കും.......
പറയാൻ വാക്കുകളില്ല
YOOSAF IQBAL അതെ
Congratulations both of you god bless yours family
രോമാഞ്ചം എന്നോരുസാദനമുണ്ടല്ലോ എനിക്ക് കണ്ടപ്പോൾ അതാ തോന്നിയത്. 2 പേരും മലയാളികളുടെ "അഭിമാനമാ "
വളരെ നന്ദി സർ. ഇതുപോലുള്ള ഘട്ടങ്ങളിൽ. നിങ്ങളുടെ പെൺമക്കളെയും ആരെങ്കിലും സഹായിക്കും.
സല്യൂട്ട് 👏👏👏👏👏
pradeesh k Abhinandhanaghal
ഒരിക്കൽ എന്നേം സഹായിച്ചിട്ടുണ്ട്.... ഞാൻ long journey യ്ക്ക് KSRTC മാത്രമേ കയറാറുള്ളൂ..........
സഹോദമാരെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തം ചെയ്തു ഒരിക്കലും പെൺകുട്ടികൾ ഒറ്റക്ക് സഞ്ചരിക്കരുദ് (രാത്രി )അത് അപകടം
I have experienced in my personal life that ksrtc bus employees behaved well and good at taking care of their passengers.... I have traveled many times from munnar to Bangalore bus. They are providing an excellent service to the passengers
നിങ്ങളാണ് ജീവിച്ചിരിക്കുന്ന ദൈവങ്ങൾ!🙏🙏🙏കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവും!❤🙏❤
ഇതിനു ഡിസ്‌ലൈക്ക് അടിച്ചവന്മാരെ സൂക്ഷിക്കുക ...നാടിനു അപമാനം ..അദ്ദേഹത്തിനെ കണ്ടാൽ ഒരുമിച്ച് ഒരു 1000 ലൈക് അടിക്കാൻ തോന്നും ..നന്മ നിറഞ്ഞ മനുഷ്യൻ ..ബിഗ് സല്യൂട്ട് യു സർ
ഈ ലോകത്തിന്റെ നറുകയിൽ നിന്നും ആ രണ്ട് മഹത് വ്യക്തികൾക്ക് സ്നേഹാദരങ്ങളോടെ എന്റെ ബിഗ് സല്യൂട്ട്.. ഒപ്പം ഇത് പുറംലോകത്ത് എത്തിച്ച ആ വ്യക്തിക്കും എന്റെ സല്യൂട്ട്..
njn oru ksrtc sthira yathrakari aarunu..ithrayum naal ksrtc jeevanakaril ninnu valare nalla sameepanamanu undayath..oru sthalath irangi akatheyk vnam veetileyk pokan 1 km..aa sthalath stopum illa..rathri vaikiyal onnu parayenda thamasam avar avde nirthitharum..pakal polum paranja tymil nirthi thannitund palarum..sthiram yathra cheyatha busil polum eee positive response aanu enik kiteetulath.ellavarum nalla snehathilanu samsarikunath..ipol orupad ksrtc jeevanakare nandiyode smarikunnu..ennum ksrtc yathra oru vikaramanu..big respect to all..love you ksrtc.😍😍😘😘😘.
സൂപ്പർ ഇതു പോലെ നല്ല മനസുള്ള ആളുകൾ ഇനിയും ഉണ്ടവടെ 👍👍
ബിഗ് സലൂട്ട് ചേട്ടൻമാരെ ആർകെങ്കിലും ഒരു മുട്ടായിയോ ഡ്രെസോ എടുത്തുതുകൊടുക്കുമ്പോൾ അത് പബ്ലിസിറ്റി കിട്ടാൻവേണ്ടി സ്വയം ഫേസ്ബുകകിലും യൂട്യൂബിലും ഇടുന്ന കൊച്ചച്ചന്മാരും കൊച്ചമ്മമാരും ഇതൊക്കെ കണ്ണുനിറയെ കാണു
66
പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഈ വലിയ മനസ്സിന് മുൻപിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം മേൽത്തരമായി അനുഗ്രഹിക്കട്ടെ...... God bless you
ഇത് സഹോദരന്‍മാരുടെ കടമയാണ്,ബിഗ് സല്യൂട്ട്
രണ്ട് പേരും അഭിമാനാർഹമായ പെരുമാറ്റമാണ് കാഴ്ച വെച്ചത്....
Thanks a lot
ഇങ്ങനെയാകണം മനുഷ്യർ.. അഭിനന്ദനങ്ങൾ.
നന്മ നിറഞ്ഞ കണ്ടക്ടർ ഡൈവറും നല്ലവരായ അവർക്ക് അഭിനന്ദനങ്ങൾ
ഇത് കണ്ടവരൊക്കെ ഈ വീഡിയോ ലിങ്ക് മാക്സിമം share ചെയ്യുക...
ഞാൻ ചെയ്തു കഴിഞ്ഞു...
നെഗറ്റീവ് വാർത്തകൾ മാത്രം കേട്ട് കനം പിടിച്ച ഹൃദയങ്ങൾക്ക് ഈ വാർത്ത വലിയ ആശ്വാസം ആയിരിക്കും... Pls share
നിങ്ങൾ ആ സഹോദരിയോട് ചെയ്തത് നല്ലകാര്യമാണ്
നിങ്ങൾക്കും കുടുബത്തിനും നല്ലതുമാത്രം വരട്ടെ
God bless you
മനുഷ്യത്വം,എല്ലാ മനുഷ്യരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്.ഈ കണ്ടക്ടർ കും ഡ്രൈവർക്കും അഭിനന്ദനങ്ങൾ.
നന്മ നിറഞ്ഞ മനസിന് ഉടമകളായ നിങ്ങൾക്ക് ഈശ്വരൻ എന്നും നന്മ മാത്രം തന്ന് അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുട്ടികളെയും ഈശ്വരൻ ഇതുപോലെ ചേർത്തുപിടിക്കും നിങ്ങൾക്കും കുടുബത്തിനും എന്നും നല്ലതുവരട്ടെ നിറഞ്ഞ സ്നേഹത്തോടെ🙏❓💐💐
സഹോദരാ നേരിൽ കണ്ട് നന്ദി പറയാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ട്. ഇങ്ങനെയുള്ള നല്ലവർ ഉള്ളതുകൊണ്ട് അല്ലേ ലോകം നിലനിൽക്കുന്നത്. അഭിനന്ദനങ്ങൾ ബസ് ജീവനക്കാരായ പ്രിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
athu polichuu..big salute.....
ithu bakkiyulllavarkkkuu maathruka aavatttee
ഇതു പോലെയുള്ള നന്മ മരങ്ങൾ ശേഷിക്കുന്നത് പെണ്മക്കൾ ഉള്ള അമ്മമാർക്ക് ആശ്വാസമാണ്. 🥰❤️🌹🙏🙏🙏
valare nalla karyam
abhinandhangal
ഒരായിരം അഭിനന്ദനങ്ങൾ k s r t c ജീവനക്കാർക് ഒരു ബിഗ് സല്യൂട്ട്
ഈ ആഴ്ചത്തെ ലൈക് ഇവർക്കിരിക്കട്ടെ 👍👍👍👍👍👍👍👍
Proud of you brothes, ഇങ്ങിനെയുള്ളവരെയാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം, ആ നല്ല മനസ്സുകളിൽ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏻🌹
നന്മയുള്ള, മനുഷ്യത്വമുള്ള മനസ്സിന് നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും........
നന്മയുള്ള കേരളം🙏🙏🙏
നിങ്ങൾ ചെയ്ത പ്രവർത്തി അഭിനന്ദനം അർഹിക്കുന്നു. പിന്നെ കൈ നീട്ടിയാൽ ബസ് നിർത്താത്തവരും, കുറച്ച് അഹങ്കാരവും ഉള്ളവർ കൂടുതൽ ജോലി ചെയ്യുന്ന മേഖലയാണ് KSRTC : അത് കൂടി മാറണം.
അഭിനന്ദനങ്ങൾ .
ഒന്നും പറയാൻ പറ്റുന്നില്ല്യ
ബസ്സിലെ ജീവനക്കാർ നല്ല
സ്‌നേഹമുള്ളവരായതുകൊണ്ട്
ആ പെൺകുട്ടി രക്ഷപ്പെട്ടു .
ഇനി സഹോദരൻ കൂടെ
ഉണ്ടായാൽ തന്നെ ഇന്നത്തെ
കാലത്ത് കാര്യമൊന്നുമില്ല്യ .
കാരണം മറ്റുള്ളവരുടെ
കണ്ണിൽ ആർക്കും രാത്രിയിൽ
സഹോദരനെയും അച്ഛനെയും
ഒന്നും പകലായാലും ഇനി
അറിയില്ല്യാ . കാലം മാറി പോയി
അതുകൊണ്ട് മോളെ നിയ്യ്
രാത്രി 8 മണി തൊട്ടുള്ള
യാത്രകൾ ഒഴിവാക്കണം .
ബസ്സ് ജീവനക്കാർക്ക്
പറഞ്ഞ് തീർക്കാൻ പറ്റാത്ത
അഭിനന്ദനങ്ങൾ . ❤❤❤🙏🙏
🙏🙏🥰🥰🥰🥰🌹🌹🌹🌹🙏🙏
Big salute to both of them. ഇങ്ങനെ മനസ്സാക്ഷിയുള്ളവർ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ പെണ്മക്കൾ എത്ര സുരക്ഷിതരാവും.
Ningalude makkalkum dhaivam tuna nalkatte.big Salute
നന്മക്കു ആയിരം അഭിനന്ദനങ്ങൾ 🙏👌👍 ഈശ്വരൻ ഇവരെ അനുഗ്രഹിക്കട്ടെ 👌❤
ഒരുപാട് നന്ദി ചേട്ടൻ മാർക്കു
Big salute, ..........for this KSRTC Team👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍
ചേട്ടന് ബിഗ് സല്യൂട്ട്....💐💐💐💐💐💐💐
അമ്മയേം പെങ്ങളെയും തിരിച്ചറിയാവുന്നവർ അങ്ങനെയാണ് മക്കളെ നന്ദി❤❤
അള്ളാഹു പുരുഷന് ശരീരബലം നൽകിയത് എന്തിനാണെന്ന് അറിയാമോ.. ?
ദുർബലയായ സ്ത്രീയെ സംരക്ഷിക്കാനാണ്....
നിങ്ങളുടെ ഇരുപേരുടെയും നല്ല മനസിന് അഭിനന്ദനങ്ങൾ... മറ്റു
k s r t c കാർക്ക് ഇത് പാഠമാവട്ടെ...
പറയാൻ വാക്കുകളില്ല.സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി
അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളെപോലെയുള്ള സഹോദരങ്ങൾക്കും എന്നെന്നും ഉണ്ടാകട്ടെ. താങ്കളെപോലെയുള്ളവരാണ് ഇന്ത്യയിലെ താരങ്ങൾ. ഒരായിരം നന്ദി.............
very good job Sir congrats
God bless you ഇതുപോലുള്ള ജോലി ക്കാർ വേണം ഗവണ്മെന്റ് ജീവനക്കാർ big salute
Good work🙏👏👏👌👍
ഇവരെ പോലെ ഉള്ളവരെ ആണ് നാടിനു ആവിശ്യം ....ബിഗ് സല്യൂട്ട്
..ഈ വാർത്തയ്ക്ക് ഡിസ്‌ലൈക്ക് അടിച്ച ആ മഹാന്മാരെ കാണാൻ പറ്റുമോ ഒരു പക്ഷെ ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത കേക്കാൻ കത്ത് നില്കുന്നവന്മാരായിരിക്കും അവന്മാർ ..കഷ്ട്ടം .... നല്ല കാര്യത്തിനും ഇങ്ങനെ കാണിക്കുന്നത് എന്തൊരു കഷ്ടമാണ് ...
Great job... keep it up
Great great great.....Respect n love u all.....We need peoples like u....No more words to tell thanks ....Thank u so much....
Salute bro 😍😍😘😘
ഇങ്ങനെയും നല്ലവർ ഉണ്ട് ബ്രെദർ ഭഗവാൻ അനുഗ്രഹിക്കട്ടെ 👍👍👍👍
Good hearts are still in this world, MAY GOD BLESS U ALL .....SHIBU DEVARAJAN, Louvre hotels group, UAE.
നിങ്ങളെ പോലെയുള്ളവരെയാണ് ഈ നാടിന് വേണ്ടത് നന്ദി..🙏
Respect you Sir.....God bless you...
Parayaathe vayya.... Big Salute
IrupadunNni
Great great great. All respect to both of you. God bless you lots..
കൃത്യമായി എത്താത്ത അവൻ എന്ത് സഹോദരൻ ആണു
Manumohan Mohan ഒരു പക്ഷെ നേരത്തെ വീട്ടീന്ന് ഇറങ്ങി കാണും bt.. മഴ കാരണമോ മറ്റോ വൈകിയതും ആയി കൂടെ
അവൻ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയതാ.. മഴ കാരണമാണ് ലേറ്റ് ആയത്..
Great job.God bless both of you. .
While hearing such news , feeling so happy and as an Indian such good news, still ,in the present world like good human being are there,hats of to them
ഇത്തരം നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ 🙏
Nalla മനസിന് സല്യൂട്ട്
ഈ ജീവനക്കാരെയും ഇത് റിപ്പോർട്ട് ചെയ്ത ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
Njanum orupadu yathra cheyunayalla ethupole orale kandittilla