MVD ഒരു കാറ് പൊക്കി; തട്ടിക്കയറി യുവാക്കൾ. പത്തനാപുരത്ത് സംഭവിച്ചത്

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1 тис.

  • @anandhus.s3770
    @anandhus.s3770 6 місяців тому +113

    അൾട്രേഷൻ ചെയ്തേൽ കൊഴപ്പമില്ല പക്ഷെ നമ്പർ പ്ളേറ്റ് ഇല്ലാതെല് കർശനമായി നടപടി എടുക്കണം

    • @satheeshkpkp2734
      @satheeshkpkp2734 26 днів тому +3

      അൾട്രേഷൻ ചെയ്താലും പ്രശ്‌നമാണ് കമ്പനി ഒരു വണ്ടി രൂപകൽപന ചെയ്യുമ്പോൾ അതിൻ്റെ എല്ലാ വിധ സുരക്ഷാ ടെസ്റ്റുംനടത്തിയാണ് ഇറക്കുന്നത് -രൂപ മാറ്റം വരുത്തുമ്പോൾ ഇതെല്ലാം പ്രശ്നമാണ്

    • @lookayt6614
      @lookayt6614 16 днів тому +1

      ​@@satheeshkpkp2734Athe Aftermarket bumper crumble zone ila Ath Pedestrian Idichal Head Injury Aanekil Death 💯

  • @ashraf-ql2tx
    @ashraf-ql2tx 19 днів тому +19

    ഇതുപോലെത്തെ പോലീസ് ഓഫീസർ മാറാണ് കേരളത്തിന്റെ ആവേശം 👍🏾👍🏾

  • @M.AP3535
    @M.AP3535 8 місяців тому +564

    എം വി ഡി ക്ക് ബിഗ് സല്യൂട്ട് നിയമം എല്ലാവർക്കും ബാധകമാണ്

    • @NCMJOEL
      @NCMJOEL 7 місяців тому +6

      Poda

    • @JisVarghese
      @JisVarghese 7 місяців тому +3

      Ayn nee eathadey

    • @rrtom343
      @rrtom343 7 місяців тому +1

      Ellavarkum aan rasteiya party kaarkkum ente mon adin etiry parayade

    • @atulbro9530
      @atulbro9530 Місяць тому

      Manthrimarude vandikk ith bhadhkam alledaaa???? 😂😂😂

  • @Anseerkmb
    @Anseerkmb 6 місяців тому +12

    ഇതിൽ ഒരു തെറ്റും തോന്നുന്നില്ല നിയമം ഇവർക്ക് മാത്രം ഉള്ളത് അല്ല but മോഡിഫൈക്കേഷൻ ആവാം ഒരു പരുതി വരെ നിയമം ങ്ങൾ പാലിച്ചു അത്രയും modifi ഒന്നും ഇല്ലാ കാറിൽ നമ്പർ pleate നു ഒരു കോംപ്രമൈസ് കൊടുക്കരുത് വല്ലതും പറ്റിയാൽ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് പോലീസ് നു ഒരു സല്യൂട്ട് 🫡🫡

  • @anil.k.s9633
    @anil.k.s9633 8 місяців тому +109

    നല്ല കാര്യം സപ്പോർട്ട് നിയമം എല്ലാവർക്കും ബാധകമാണ് മേയർക്കും ഓർക്കുക

  • @hooorulheaven4990
    @hooorulheaven4990 8 місяців тому +203

    MVD full സപ്പോർട്ട്

    • @NCMJOEL
      @NCMJOEL 7 місяців тому

      Poda karen

  • @MohananKk-kp7pd
    @MohananKk-kp7pd 8 місяців тому +63

    സർ ഇവന്മാരെ വിടരുത് ബഹുമാനം ഉള്ള mvd ഉദ്യോഗസ്ഥർക്കു അഭിനന്ദനങ്ങൾ ❤❤

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 8 місяців тому +468

    റോഡിൽ നിയമലംഘനം ആര് നടത്തിയാലും തിരുത്തണം

    • @royra4554
      @royra4554 8 місяців тому +9

      Election varumpol ethilum valuthu sambavikkum..appol Mairanmar vehicle Department trouser oori kuninju nilkkunna kerala kazhcha...😂😂

    • @rejimolps9973
      @rejimolps9973 8 місяців тому +1

      Meyare maathram thirutharutj

    • @manmangy
      @manmangy 8 місяців тому

      ഒക്കില്ല പറ്റില്ല അന്തം കമ്മിക്ക് കേസ് ഇല്ല

    • @farsanashrafmumthazashraf5612
      @farsanashrafmumthazashraf5612 8 місяців тому +3

      Save modification

    • @abinabu1110
      @abinabu1110 8 місяців тому

      Andi

  • @Majeed-karnoor
    @Majeed-karnoor 8 місяців тому +40

    Mvd യോട് എല്ലാകാര്യാത്തോടും യോജിപ്പില്ലെങ്കിലും
    ഇതിനോട് 100%സപ്പോർട്

  • @latheeflathi3011
    @latheeflathi3011 8 місяців тому +31

    ഇത്രയും തെമ്മാടിത്തരം ചെയ്തിട്ട് അവര് MVD യുടെ നേര തട്ടി കയറുന്നു.

  • @GafjscDhbeba
    @GafjscDhbeba 7 місяців тому +170

    പാവപ്പെട്ടവന്മാർ എത്ര കഷ്ടപ്പെട്ടായിരിക്കും ഇതുപോലെത്തെ ഇതു സ്വന്തമാക്കുന്നത്

    • @amiamjad4194
      @amiamjad4194 7 місяців тому +28

      ഈ രാജ്യത്തിനു ഒരു നിയമം ഉണ്ട് sir

    • @quantsgameryt6458
      @quantsgameryt6458 7 місяців тому

      ​@@amiamjad4194enna angu Mari kunij iri... This is a dream car for car lovers🔥🔥

    • @HandleWitHcare1221
      @HandleWitHcare1221 7 місяців тому

      @@amiamjad4194 aa niyaamam matti kurikanam sir

    • @FEROSBABU-h5s
      @FEROSBABU-h5s 7 місяців тому +6

      @@amiamjad4194 എന്താണ് സാറേ MVD വിലക്കുന്നത് പൊതുസ്ഥലത്ത് നിയമം അനുസരിക്കാത്തവരെ ആണ്.സ്വന്തം വീടിന്റെ മുറ്റത്തു ആഗ്രഹിച്ചു വാങ്ങിച്ചതാണാകിൽ ഓടിച്ചു രസിക്കട്ടെ

    • @shinasek6681
      @shinasek6681 7 місяців тому

      @@amiamjad4194 aa officers ee rajyathalle sireeee🤌🏼

  • @santhoshkumarponani
    @santhoshkumarponani 8 місяців тому +335

    വണ്ടി ഇനി മേലിൽ വിട്ടുകൊടുക്കരുത് തെറ്റ് തെറ്റ് തന്നെയാണ് ആര് ചെയ്താലും

    • @sijoabraham6222
      @sijoabraham6222 8 місяців тому +17

      Ennal pinne aadiyam ksrtc de manthrimaru keriya vandi pidikanamallo.
      Athil niyamavirutham aanu.
      Colour.modifid aanu

    • @Jay-t6k6z
      @Jay-t6k6z 8 місяців тому +8

      മോഷണത്തിന് വേണ്ടി ഉള്ള ആയിരിക്കും

    • @soorajsoorajvs9181
      @soorajsoorajvs9181 8 місяців тому

      ഇലക്ഷൻ സമയത്ത് ഇതൊന്നും കണ്ടില്ല😂 അവരുടെ വാഹനങ്ങൾ എന്തൊക്കെ ആയിരുന്നു മണ്ടക്ക് വലിയ സ്പീക്കർ കോപ്പ് 😂

    • @sijoabraham6222
      @sijoabraham6222 8 місяців тому +6

      @@Jay-t6k6z poten marano pottan Aayi abinayiku aano.
      Ethrayum modification cheythu low aaki road il base tattuna vandi konde enthu kakkan pokan aanu.
      Ethra kilometers speed il pokan pattum ethu konde road il.

    • @sijoabraham6222
      @sijoabraham6222 8 місяців тому +1

      @@Jay-t6k6z road il erakkiya avanmarum potten aanu.
      Number il rc cancelled aanu

  • @saleemsaleemnv2691
    @saleemsaleemnv2691 8 місяців тому +139

    നല്ല തീരുമാനം വണ്ടി ഒരിക്കലും വിട്ട് കൊടുക്കരുത് എല്ലാവർക്കും ഇത് ഒരു പാടം ആകണം 👌

    • @SanjuSmokie
      @SanjuSmokie 7 місяців тому

      Ninak okey ee avastha verumpol mattulavar ethpola parayum appo manusilakum

    • @clown2755
      @clown2755 7 місяців тому

      @@SanjuSmokie SHRIYAA😔

    • @ARonaldofanboy
      @ARonaldofanboy 2 місяці тому

      Cycle polum illatha Asooya konda 😂

  • @triviyan
    @triviyan 8 місяців тому +502

    അവന്മാരുടെ അഹങ്കാരത്തിന് പ്രത്യേകം കേസെടുക്കണം

    • @binomathew2070
      @binomathew2070 8 місяців тому

      ​@user-vk4zq9oo8zathinu ninte thanthede vaka allallo keralam

    • @mr_stroker__7086
      @mr_stroker__7086 8 місяців тому

      Thaan eathu vaanam aado kallakadatho kolla adiyo onnum allallo modification alle

    • @harigovind.c.b4448
      @harigovind.c.b4448 8 місяців тому

      ​@user-vk4zq9oo8zpinnallah💥

    • @athullal7438
      @athullal7438 8 місяців тому +10

      ​@user-vk4zq9oo8zവണ്ടി പൊക്കികൊണ്ട് പോവുകയും ചെയ്യും നിയമത്തെ വെല്ലുവിളിക്കാൻ ഒന്നും ഒരുത്തനും ആയിട്ടില്ല നിനക്ക് മാത്രം പ്രത്യേകത ഒന്നും ഇല്ല

    • @bimalss9406
      @bimalss9406 8 місяців тому +2

      @@athullal7438 എല്ലായിടത്തും തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ല അറിയാത്ത പിള്ള 🤣🤣🤣

  • @satheeshnairteekey810
    @satheeshnairteekey810 8 місяців тому +376

    ഈ വണ്ടി വിട്ട് കൊടുക്കരുത്. ഇത് ഞായം.. Mvd യുടെ ഭാഗം..

    • @patricrock5576
      @patricrock5576 8 місяців тому +4

      No not give car

    • @peter-ei1km
      @peter-ei1km 8 місяців тому +3

      കുശുമ്പൻ

    • @the_grevel_wings__
      @the_grevel_wings__ 7 місяців тому

      Onn poyedo ath avrde ishtam vandi enganea odikkanam vandi l enth cheyyanonn ningale pole olle ____ nattukar keralathil 50 um 70 vayas olla kelavanmar kunj pillere pidippikkunnathin kozhappam illa oru vandi modified cheytha kuttam ni okkey nth myren aada 🤌🏼

    • @Wazzzim__
      @Wazzzim__ 7 місяців тому +3

      Vandi oke thirich edukum mwutheii😂... Vandi dhaa nammal rand divasathinulil thirich edukum😂 ni maari ninn oombiko

    • @JisVarghese
      @JisVarghese 7 місяців тому

      Ath nee ang terumanicha matio

  • @prahladanpandalam2980
    @prahladanpandalam2980 8 місяців тому +17

    ഇവിടെ എന്തു പോക്രിത്തരം കാണിച്ചാലും പിഴയായി കുറേ പണം കൊടുത്താൽ മതി. നിയമം ഉണ്ടാകുമ്പോൾ അതിൽ തന്നെ വ്യവസ്ഥ യുണ്ടാക്കും. നിയമം ലംഘനം നടത്തുന്നവർ പിഴകൊടുത്താൽ മതിയെന്ന്.

  • @hamzaalakkal2936
    @hamzaalakkal2936 8 місяців тому +37

    ഏത് വാഹനമായാലും, RC എടുക്കുന്നതിന് ടെസ്റ്റ്‌ഗ്രൗണ്ടിൽ ഹാജരാക്കുമ്പോൾ അതിന്റ 4 വശവും ഫോട്ടോ എടുത്തു RC യിൽ (പിറകെവശം ) പതിക്കുന്ന ഒരു പുതിയ പരിഷ്കാരം നിയമം ആക്കുക.
    എല്ലാ കടന്നുകയറ്റവും ഭാവനയും അതോടെ അവസാനിക്കും.😮

    • @fayis1977
      @fayis1977 8 місяців тому +1

      ഹംസക്ക ഇങ്ങള് ഷെഡ്‌ഡിയിൽ ഇന്നലെ തൂറി എന്ന് കേട്ടു

    • @hamzaalakkal2936
      @hamzaalakkal2936 8 місяців тому

      @@fayis1977 യെസ്,

    • @nidinraghunadh572
      @nidinraghunadh572 8 місяців тому +1

      RC kittanilla , appozha photo

    • @hamzaalakkal2936
      @hamzaalakkal2936 8 місяців тому

      @@nidinraghunadh572 കിട്ടുമ്പോൾ ഫോട്ടോ ഉണ്ടായാൽ മതി.
      ദൃതി വേണ്ടാ.... 😇

  • @ALEX-kr8du
    @ALEX-kr8du 8 місяців тому +281

    ഇതുപോലുള്ള വാഹനങ്ങൾ പിടിച്ചെടുത്തു പെർമിറ്റ് നിരോധിച്ചു, വാഹനം പൊളിക്കാൻ കൊടുക്കണം.....

    • @ManjushaManju-n8f
      @ManjushaManju-n8f 8 місяців тому +19

      Umb

    • @shajipp761
      @shajipp761 8 місяців тому

      ജിഹാദി ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെ യാ

    • @ALEX-kr8du
      @ALEX-kr8du 8 місяців тому

      @@ManjushaManju-n8f
      തൻ്റെ ജോലി എന്തിനാ ഇവിടെ പറയുന്നതു്...
      ഓരോ fake ID യുമായി ഓരോന്നും വരും, ഉണ്ടാക്കിവിട്ടവരെ പറയിക്കാൻ ആയി....

    • @sajeersageer6365
      @sajeersageer6365 8 місяців тому

      ആണോ പിന്നെന്തിനാണ് ഇമ്മാതിരിസാധനങ്ങൾ വില്പനനടത്തുന്നത് അത്യം ഇമ്മാതിരി സാധനങ്ങൾ വിളിക്കുന്നത്‌ നിരോധിക്കുക അപ്പോൾ എല്ലാ ശെരിയാവും പിന്നെ നമ്പറില്ലാത്തതു തെറ്റ് തന്നെയാണ്

    • @adarshmjoshy4974
      @adarshmjoshy4974 8 місяців тому +2

      💯

  • @Sharafu530
    @Sharafu530 8 місяців тому +146

    വണ്ടി വിട്ട് കൊടുക്കരുത് ഇങ്ങനെ ഉള്ളവരാണ് അപകടം ഉണ്ടാക്കുന്നത്,, 👍👍

    • @AnithaL-vn3kq
      @AnithaL-vn3kq 8 місяців тому +6

      Mamaaa , ethra KSRTC busukal accident akkunnu athine kurich nthabparayan olle

    • @Fake_Beluga110
      @Fake_Beluga110 8 місяців тому +4

      Vandi modifiy cheytal apakadam oo 😂nthuvadeyy

    • @Sharafu530
      @Sharafu530 8 місяців тому +1

      @@Fake_Beluga110 മോഡി ഫൈ അല്ല സഹോ,,നമ്പർ,,, പ്ലെയ്റ്റ് ഇല്ലല്ലോ,, അത് കണ്ടായിരുന്നോ,, മഹാനെ

    • @lkmedia2154
      @lkmedia2154 8 місяців тому +1

      ​@@AnithaL-vn3kqമാമി ksrtc വീൽ ഇറക്കി ബസ് ഓടിക്കില്ല, നമ്പർ പ്ലേറ്റ് മോഡിഫയ് ചെയ്യില്ല കേട്ടോ ഈ വീഡിയോയിലെ വണ്ടിക്ക് നമ്പർ പ്ലേറ്റ് ഇല്ല. അത് വന്നു ആരുടേലും നെഞ്ചത്തേക്ക് കേറിയാൽ എങ്ങനെ കണ്ടുപിടിക്കും

    • @Wazzzim__
      @Wazzzim__ 7 місяців тому +1

      ​@lkmedia2154 ente ponn broo... Ath paranjeth ningal kettile... Vandi njngl road il erakarila... Ethelum collegil show ullapo... Oru lorryil aa college il kond erakum.. Enit avde korech drag oke chyum athre oll....

  • @khamaruli
    @khamaruli 8 місяців тому +210

    Sir ഇവരെ പൊലെയുള്ളവർ ശല്ല്യമാണ് നന്ദി 🙏

  • @RafeektmThundipparambilmajeed
    @RafeektmThundipparambilmajeed 8 місяців тому +16

    റോഡിൽ ആര് നിയമലംഘനം നടത്തിയാലും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണം

  • @sooraj981
    @sooraj981 8 місяців тому +83

    സീബ്ര ലൈനിൽ കാർ ക്രോസ്സ് ചെയ്തു നിർത്തിയ മേയറുടെ കാർ ഫൈൻ കൊടുത്തോ

    • @userXkoshikuriyan
      @userXkoshikuriyan 8 місяців тому +14

      മേയർക്ക് കിട്ടിയില്ല എന്ന് പറഞ്ഞു എല്ലാവരും ഇങ്ങനെ നിയമം ലംഘനം നടത്തിയാൽ അത് സമൂഹത്തിന് ആപത്തു ആണ്..
      നമ്പർ പ്ളേറ്റ് പോലും ഇല്ലാത്ത ഈ വാഹനം ഇടിച്ചു ആർക്കെങ്കിലും അപകടം ഉണ്ടായാൽ ഈ വണ്ടി കണ്ടെത്താൻ പോലും ബുദ്ധിമുട്ട് ആണ് 😏

    • @RajMohan-wo9gr
      @RajMohan-wo9gr 8 місяців тому +5

      കാര്യം പറയുമ്പോൾ വല്ലാത്ത ന്യായം പറയരുത്. എന്നാ പിന്നെ നാളെത്തൊട്ട് കുറേ നിയമലംഘനം എല്ലാർക്കും നടത്താം

    • @HRCFrames
      @HRCFrames 8 місяців тому +2

      😅 athokke case aayi... Arinjille...mayork yethire case yeduthu . E cheyth nyayeekarikaruth ethu thetaanu😊

    • @VinuThomas3310
      @VinuThomas3310 8 місяців тому +3

      Avanu apol niyamam palikkande😡

    • @sunilkumar-co9bu
      @sunilkumar-co9bu 8 місяців тому +2

      Athupole ano Number platillathe roadil drive cheyyunnthu malppurthullavanu vivaramill athupole kottarakkarakkaranu follow cheyyaruthu

  • @Wilson-Rosh
    @Wilson-Rosh 8 місяців тому +14

    നിയമം എല്ലാവർക്കും ഒരു പോലെ

  • @babythomas942
    @babythomas942 8 місяців тому +5

    വണ്ടി ജീവിതത്തിൽ വിട്ട് കൊടുക്കരുത്, ഉപ്പ് വാരിയിട്ട് സ്റ്റേഷനിൽ കൊണ്ടിടുക തീരുമാനം ആയിക്കോളും 👍👍

  • @AbhiramkAbhi-gp3mu
    @AbhiramkAbhi-gp3mu 8 місяців тому +21

    ആ കാണുന്നത് കുപ്പി അല്ല
    അതു പോലും മനസ്സിൽ ആവുന്നില്ല ഇവർക്ക് 😂

    • @KL58LOKI
      @KL58LOKI 8 місяців тому +2

      🤪🤣🤣 GEAR shift knob AANU KUPPI POLUM 🤣🤣🤣 😄😄

    • @lookayt6614
      @lookayt6614 8 місяців тому +3

      Sathyam ie mvd ammachi oru monna aanu😂

    • @AbhiramkAbhi-gp3mu
      @AbhiramkAbhi-gp3mu 7 місяців тому +1

      ​@@lookayt6614😂

    • @Qetsiy4h
      @Qetsiy4h 7 місяців тому

      Dey dey schoolil podaa​@@lookayt6614

    • @caskians
      @caskians 7 місяців тому +2

      World of chapris 😂

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому +57

    നമസ്കാരം. നല്ല കാര്യം.

  • @mr.srikanthhari4045
    @mr.srikanthhari4045 8 місяців тому +41

    നല്ല പൗര ബോധം ഉള്ള യുവാക്കൾ

  • @ajithnarayanan798
    @ajithnarayanan798 8 місяців тому +4

    നന്നായി 👌🏾💪🏾💪🏾 പോകുകതന്നെ വേണം 💪🏾💪🏾❤️🌹

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 8 місяців тому +45

    കത്തിച്ചു കളഞ്ഞാള പുല്ല്. മിനിമം മര്യാദ നമ്പർ പ്ലേറ്റ് എങ്കിലും വെച്ചൂടെ 😡😡

    • @888------
      @888------ 8 місяців тому +2

      മുസ്ലിമിൻ്റെ വണ്ടി ആണ് വീട് കേറി വെട്ടും

    • @athullal7438
      @athullal7438 8 місяців тому +1

      ​@@888------ഒരു കോപ്പുമില്ല 😂

  • @saida-s
    @saida-s 8 місяців тому +27

    Mvd നാട്ടുകാരെ എന്തിനാ ബോധ്യപ്പെടുത്തുന്നത്. നിയമലംഘനം നടത്തിയാൽ എടുത്ത് അകത്തിട് അപ്പൊ മനസിലാവും

    • @MuhammedJosephKrishna-gr5ef
      @MuhammedJosephKrishna-gr5ef 8 місяців тому

      Enthu cheytalum avare ellavarum kuttam parayu....

    • @Molly-kv9be
      @Molly-kv9be 8 місяців тому

      അമ്മേ കൊന്നാലും രണ്ട് പക്ഷo എന്നല്ലേ , അവസാനം MVD ക്ക് തിരിഞ്ഞു വരും കേസ്. അതുകൊണ്ട് ഇങ്ങനെ പബ്ലിക്‌നെ കാണിക്കുന്നതും നല്ലത്

  • @manus.pillai6296
    @manus.pillai6296 8 місяців тому +17

    അഭിനന്ദനങ്ങൾ എംവിഡി !
    നട്ടെല്ലുള്ളവർ വകുപ്പിലുണ്ടെന്നു തെളിയിച്ചതിന് നന്ദി!

    • @prime-s4s
      @prime-s4s 8 місяців тому +1

      🤣

    • @susanthms615
      @susanthms615 8 місяців тому

      Vella itta kallanmarude munnil ivanmarkk nattell illa😂

  • @thankanchuruli_
    @thankanchuruli_ 4 дні тому

    Crystal ഗിയർ നോബ് കണ്ടിട്ട് കുപ്പി കമഴ്ത്തി വെച്ചിരിക്കുന്നു എന്ന് പറഞ്ഞ ആ മാഡം ഇന്നത്തെ ഹീറോ 😂💥

  • @alexachu5313
    @alexachu5313 8 місяців тому +36

    വിട്ടുകൊടുക്കരുത്

  • @AbdulAkbarp
    @AbdulAkbarp 8 місяців тому +19

    റോഡിൽ ഇറക്കുന്ന വണ്ടികൾ കുട്ടിക്കളിയല്ല ആരിയയും സിഗ്നനിൽ ക്രോസ്ഇട്ടദ് ശരിയല്ല

  • @sudheerzaman3659
    @sudheerzaman3659 8 місяців тому +5

    ഈ വാഹനത്തിൽ കുറെ തെറ്റായ മാർഗങ്ങളുണ്ട് സത്യം പക്ഷേ തമിഴ്നാട്ടിൽ നിന്നും വന്ന വണ്ടിക്ക് എന്തു കുഴപ്പമാണ് ഉണ്ടായിരുന്നത് 25000 വെറുതെ ഫൈൻ കൊടുത്തു

  • @sumeshachary8028
    @sumeshachary8028 8 місяців тому +1

    നമ്പർ പ്ലേറ്റ് ഇല്ല ഒരു തേങ്ങയും ഇല്ലാതെ റോഡിൽ കൂടെ വണ്ടി ഓടിച്ചതിന് ശേഷം അത് ചെക്ക് ചെയ്യാൻ എം വി ഡി യോട് തട്ടി കയറിയിട്ട് എന്തുകാര്യം എല്ലാരും എപ്പോഴും mvd യെ കുറ്റം പറയാൻ പറ്റുമോ ,ഇമ്മാതിരി കോപ്രായം വണ്ടിയെ കാണിച്ചു വെച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ ആരേലും തട്ടിയിട്ട് പോയി കഴിഞ്ഞാൽ എങ്ങനെ ഇവനെയൊക്കെ ട്രാക്ക് ചെയ്യാൻ പറ്റും ഇതെന്തായാലും എം വി ഡി കലക്കി💪💪💪💪

  • @keralap569
    @keralap569 8 місяців тому +130

    ഈ ലോട്ടുലോടുക്ക് കത്തിച്ചു കളയുക

    • @Poileturingturbo
      @Poileturingturbo 7 місяців тому +10

      നിൻറെ അച്ചൻ വാങ്ങിയ വണ്ടി അല്ല അത്

    • @vm3699
      @vm3699 7 місяців тому

      @@Poileturingturbothonniyaa pole odikkan ninte thantha ezhuthiya niyamam alla ee naattil

    • @Wazzzim__
      @Wazzzim__ 7 місяців тому

      Lottuloduko😂.. Nee thamasikun veedine kaalum vela ondedo koppe athin😂.. Ethra roopa chelav aakiya athren modification chytheth enn ariyo erappe....

    • @onenessboykl1072
      @onenessboykl1072 7 місяців тому

      ​@@Poileturingturbo💯🙌

    • @clubeco756
      @clubeco756 7 місяців тому

      Ni ondakkunna mothalu ni കത്തിക്ക്

  • @premachandran5391
    @premachandran5391 8 місяців тому +3

    നിയമത്തെ വെല്ലുവിളിക്കുന്ന അലവലാതികൾ ശിക്ഷിക്കപ്പടണം!

  • @feelings6898
    @feelings6898 8 місяців тому +18

    എല്ലാത്തിനേ പിടിച്ച് അകത്തിടണം sir

  • @SreekumarG-c1x
    @SreekumarG-c1x 19 днів тому

    സാർ തീർച്ചയായും തക്ക ശിക്ഷ നൽകണം.... നമ്പർ പ്ലെയിറ്റ് ഇല്ലാതെ ഇവൻമാരുടെ ധൈര്യം....😢😢😢😢😁😁😁🙈🙈🙈

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 8 місяців тому +15

    പിടിച്ചു അകത്തിടനം..ഫുൾ സപ്പോർട്ട്

  • @cfahmid084
    @cfahmid084 8 місяців тому +2

    ഈ വാഹനത്തെ അറിയാത്തവർ കേരളത്തിൽ ഇല്ല കേരളത്തെ അഭിമാനത്തെ അണിവർ നശിപ്പിക്കുന്നത്😢 😢😢

  • @sunilkumarpb3651
    @sunilkumarpb3651 23 дні тому +3

    Super🎉🎉🎉🎉🎉🎉

  • @Rajesh.Ranjan
    @Rajesh.Ranjan 8 місяців тому +13

    License of those should be cancelled...😕😕

  • @mujeebchelannur1446
    @mujeebchelannur1446 8 місяців тому +14

    ഇതുപോലെ പൊട്ടിക്കുന്ന ബൈക്ക് കൾ ജങ്ങൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ സൈലൻസർ മാറ്റം വരുത്തി റോട്ടിൽ കൂടെ ഓടിക്കൊണ്ടിരിക്കുന്നു ഇതും പൊക്കണം

  • @johnyjohny176
    @johnyjohny176 8 місяців тому +53

    സ്പോട്ടിൽ ഇടിച്ച് പൊളിച്ച് കളയണം!

  • @mithunmithun1847
    @mithunmithun1847 8 місяців тому +1

    ആഹഹ. എന്തു നല്ല വണ്ടി... തെമ്മാടിത്തരം ചെയ്തിട്ട് അത് പിടികൂടിയപ്പോൾ അഹങ്കാരത്തോടെ വെല്ലുവിളിക്കുന്ന ആ ഡാഷ് മക്കളുടെ ഒരു അഹങ്കാരം.... എത്ര ധൈര്യം വേണം ഇവനൊക്കെ...

  • @cfahmid084
    @cfahmid084 8 місяців тому +4

    കേരളം വളരാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ് ഇന്ത്യക്ക് പുറത്ത് വാഹനം വാഹന ഉടമയ്ക്ക് എന്തും ചെയ്യാം അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല😂😂

    • @Overdose9064
      @Overdose9064 8 місяців тому

      Kerathile vanakallk ith ariyilaa 😹

    • @athullal7438
      @athullal7438 8 місяців тому

      അതെ ഇത് ഇന്ത്യയ്ക്ക് പുറത്ത് അല്ലല്ലോ അപ്പോ ബോധിപ്പിക്കേണ്ടി വരും

    • @arithkv
      @arithkv 7 місяців тому

      Indiakku purathu Number plate illathe vandi odikkamo

    • @Spanish-w1c
      @Spanish-w1c 15 днів тому

      എന്നാൽ അമേരിക്കയിൽ കൊണ്ട് പോകാം 😂

  • @jacobmathew8034
    @jacobmathew8034 20 днів тому

    വണ്ടി ഓടിക്കാന്‍ അറിയാത്ത കുറെ MVD ഉദ്യോഗസ്ഥര്‍കളും കുറെ ഫ്രീക്കന്മാര്‍ മൂലവും ജനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായി 😷😷😷😷😷

  • @sa34w
    @sa34w 8 місяців тому +5

    Correct Decision, but please make some exceptions to basic modifications like sun films because it’s very hot outside

  • @FiroskhanKhan-en3pg
    @FiroskhanKhan-en3pg 8 місяців тому +2

    നിങ്ങൾ പറഞ്ഞത് എല്ലാം ok പക്ഷെ കളർന്റെ കാര്യം പറയല്ല്. നിങ്ങടെ പിങ്ക് പോലീസിന്റെ വണ്ടിയുടെ കളർ ഏതാ ഇത് തന്നെ അല്ലെ. നിങ്ങൾ നിയമം ബാധകം അല്ലെ. വേറെ എല്ലാം പറഞ്ഞത് ശരി ആണ് പക്ഷെ ദയവ് ചെയ്ത് കളർന്റെ കാര്യം പറയല്ല് 🙏🏻

  • @userXkoshikuriyan
    @userXkoshikuriyan 8 місяців тому +9

    ഇത് പോലെ ഉള്ള വണ്ടികൾ കണ്ടെത്തി പൊളിച്ചു കളയണം , MVD ക്ക് ഒപ്പം ❤️

    • @harigovind.c.b4448
      @harigovind.c.b4448 8 місяців тому

      വെറുതെരല്ല കേരളം ഗുണം പിടിക്കാത്തത് , modification okke support cheyyendathann vere states okke nokkiyal full support ann ithin ivide mathram kore koppu niyamangal

    • @athullal7438
      @athullal7438 8 місяців тому

      ​@@harigovind.c.b4448സുപ്രീം കോടതി വിധി ഉണ്ട് അതിലും വലുതാണോ

  • @vijayarajan1750
    @vijayarajan1750 8 місяців тому +1

    ഇതു പോലെയുള്ള വാഹനങ്ങൾ ഒരു കാരണവരാലും അനുവദിക്കരുത്. ഇതു മാറ്റം വരുത്തിയ work shop നെയും പ്രതി ചേർക്കണം.

  • @jainmathew804
    @jainmathew804 8 місяців тому +41

    പാകിസ്ഥാൻ അഭയാർത്ഥികൾkku ഇന്ത്യൻ നിയമങ്ങൾ ബദ്ധകമല്ല..
    ശാരി അത്..

  • @kalandershah8176
    @kalandershah8176 8 місяців тому +1

    MVD... U R 100% Right... ✅👍👍👍.. നിയമം എല്ലാവർക്കും ബാധകം......

  • @Yusufpulkuzhiyil
    @Yusufpulkuzhiyil 8 місяців тому +5

    കർശന നടപടി സ്വീകരിക്കണം

  • @advgopikrishnannair9313
    @advgopikrishnannair9313 8 місяців тому +1

    ഒരു അഭിഭാഷകൻ എന്ന നിലക്ക് എന്റെ അഭിപ്രായം ഇതാണ്; നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം.

  • @maneesh.m7444
    @maneesh.m7444 8 місяців тому +4

    ഇവന്മാർക്ക് എതിരെ മാത്രം അല്ല കേസെടുക്കേണ്ടത് ഇതു പോലെ വാഹനം alteration ചെയ്യുന്ന ഷോപ്പിനെത്തിരെയും കേസെടുക്കണം,ഒരു കരണ വശലും വണ്ടി വിട്ടു കൊടുക്കരുത്

  • @Modz_on_country
    @Modz_on_country 8 місяців тому +4

    1:34 ഈ കൂളിംഗ് ഒട്ടിച്ചിരിക്കുന്നത് ഒട്ടിച്ചൂടാന്ന് എല്ലാവർക്കും ബാധകമല്ലേ... പിന്നെ മന്ത്രിക്കും നേതാക്കന്മാർക്ക് മാത്രം എന്താ രണ്ടു കൊമ്പുണ്ടോ.... അവർക്ക് ഒളിച്ചു പോകാൻ കൂളിംഗ് ഒട്ടിക്കാം.. നമ്മളെപ്പോലെ സാധാരണക്കാര് ഒട്ടിച്ചാൽ 500, 1000 പെഴ....നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം ഇത് മന്ത്രിക്ക് ഒരു നിയമം സാധാരണകാർക്ക് ഒരു നിയമം... നിയമം എല്ലാവർക്കും ഒരുപോലെ അല്ലെങ്കിൽ ഇങ്ങനെ നിന്ന് കൊണഅടിച്ചിട്ട് ഒരു കാര്യവുമില്ല.... നമ്മൾ ഇനിയും നമ്മളെ ഇഷ്ടത്തിനനുസരിച്ച് വണ്ടി പണിചെയ്യും..... (𝗧𝗘𝗔𝗠 𝗠𝗢𝗗𝗭 𝗢𝗡 𝗖𝗢𝗨𝗡𝗧𝗥𝗬)💸⚡

    • @athullal7438
      @athullal7438 8 місяців тому +1

      അപ്പോ വണ്ടി കൊണ്ട് പോവുകയും ചെയ്യും 😂😂എന്നിട്ട് വീഡിയോ ഇട്ട് മോങ്ങാം

    • @Modz_on_country
      @Modz_on_country 7 місяців тому

      @@athullal7438 എടാ മോനെ ഒന്നും കാണാതെ അല്ല ഞാനും ഈ modify ടീംസും കളിക്കുന്നെ... വണ്ടി കൊണ്ടുപോയ നമ്മൾ സുഖമായി ഇറക്കും.... ക്യാഷ് കൊടുത്ത ഇതൊക്കെ നമുക്ക് പൊന്നുപോലെ ഇറക്കാം മോനെ... അതുകൊണ്ട് തരത്തിൽ പോയി കമന്റ് അടി... 😊

  • @quantsgameryt6458
    @quantsgameryt6458 7 місяців тому +1

    ഈ കാർ കിട്ടാനും modify ചെയ്യാനും എത്ര സമയം എടുത്തു... ഒരു warning കൊടുത്ത് നമ്പർപ്ലേടും ശബ്ദവും change cheyyan paranchude 😭😭😢😢

  • @salihhaail2897
    @salihhaail2897 8 місяців тому +4

    ഇതൊക്കെ കത്തിച്ച് കളയണം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @josemonpudussery8083
    @josemonpudussery8083 13 днів тому

    ഈ വാഹനം ഒരിക്കലും വിട്ടുകൊടുക്കരുത്

  • @sivadasansiva4351
    @sivadasansiva4351 8 місяців тому +5

    This law applicable to Mayor too,

  • @mt-sp3xw
    @mt-sp3xw 25 днів тому

    ഇന്നത്തെ വണ്ടികൾ നമ്പർ പ്ലേറ്റ് ഇല്ലാതെ ഒരിക്കലും റോഡിൽ ഇറങ്ങാൻ അനുവദിക്കരുത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങളും അധികാരികളെ അറിയിക്കണം

  • @manukrishnanmgpv
    @manukrishnanmgpv 8 місяців тому +3

    ഇക്കാര്യത്തിൽ mvd യെ support ചെയ്യാതെ പറ്റില്ല

  • @ashrafmuhammedashrafmuhamm8526
    @ashrafmuhammedashrafmuhamm8526 21 день тому

    നിയമം ലംഗിക്കുന്നവരെ വിടരുത് കർശനമായ നടപടി തുടരണം.സല്ല്യൂട്ട്

  • @arunbabu8112
    @arunbabu8112 8 місяців тому +18

    100℅ support for MVD

  • @sa.t.a4213
    @sa.t.a4213 8 місяців тому +2

    എത്ര മാന്യമായി ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്നത്.

  • @66051760
    @66051760 8 місяців тому +8

    വണ്ടി വിട്ട് കൊടുക്കരുത് കാശിന്റെ അഹങ്കാരം ഞമ്മന്റെ ആൾകാർ ആയിരിക്കും....🤔

  • @devarajanss678
    @devarajanss678 8 місяців тому +1

    ❤️👍💯💯
    വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണം
    നമ്പറില്ലാത്ത EV സ്കൂട്ടർ കാൽ നടക്കാരെ ഇടിച്ചിട്ട് പോയി വണ്ടി കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യം💥

  • @anishkwl3128
    @anishkwl3128 8 місяців тому +10

    ഇതൊക്കെ പിടിക്കുന്നതിൽ യാതൊരു തെറ്റുമില്ല. 👏👏🤝🤝

  • @abdulsalamv.p631
    @abdulsalamv.p631 17 днів тому +1

    Themmaaditharam......😡😡😡

  • @yohannanjoyyohannanyohanna9170
    @yohannanjoyyohannanyohanna9170 8 місяців тому +7

    ഇത് ഇനി ഏത് 🌹റി മോനായാലും, വണ്ടി വിട്ട് കൊടുക്കരുത്,, കിടന്നു തുരുമ്പ്, എടുപ്പിച്ചു മറ്റു ഉള്ളവർക്ക് ഒരു പാഠം ആകണം

  • @mahamoodklrv9139
    @mahamoodklrv9139 8 місяців тому +1

    നിയമം പാലിക്കാൻ നമ്മൾ തയ്യാറവണം നിയമം പാലിക്കാത്തവർക്ക് ശിക്ഷ കൊടുക്കണം

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 Місяць тому

    ഈ വണ്ടി, ആക്രി കടയിൽ കൊടുക്കണം
    ഇനി റോഡിൽ കണ്ടു പോകരുത് പോലീസുകാർക്ക് ബിഗ് സല്യൂട്ട്, 👌🏻👌🏻

  • @rajannambiar898
    @rajannambiar898 6 місяців тому +3

    This type of activities main seen in Malappuram dist because their nobody take any actions because of money power and kundaisam

  • @shahad.t.p3110
    @shahad.t.p3110 8 місяців тому +1

    ഞാൻ മോഡിഫിക്കേഷൻഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. നമ്പർ പ്ലേറ്റ് ഇല്ലാത്തതു മാത്രമേ ഞാൻ ഈ വണ്ടിയിൽ ഒരു തെറ്റായി കണ്ടുള്ളൂ. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളവൻ പോലീസ് കൈകാണിക്കുമ്പോൾ എന്തിനു വണ്ടി നിർത്താതിരിക്കണം.

  • @s_as2124
    @s_as2124 7 місяців тому +3

    In kerala only these types of laws worst state 🤢

  • @unnia5490
    @unnia5490 8 місяців тому +1

    തെമ്മാടിത്തരം കാട്ടുന്നവരെയും, നിയമം ലംഘിക്കുന്നവരെയും തക്ക ശിക്ഷ കൊടുക്കണം സര്ർ

  • @moideenmaliyekal
    @moideenmaliyekal 8 місяців тому +5

    പോക്കിരിത്തരത്തിന്ന് ടയർ ഫിറ്റ് ചെയ്താൽ ഇങ്ങിനെ ക്കരിക്കും പുറത്ത് ഇനി കാണാൻ പാടില്ല.

  • @ajvlog1995
    @ajvlog1995 8 місяців тому +11

    എന്താ ശുഷ്കാന്തി.... ഇതുപോലെ മറ്റു കാര്യങ്ങൾക്ക് കൂടെ കാണിച്ചിരുന്നെങ്കിൽ

    • @nothinggamingyt454
      @nothinggamingyt454 8 місяців тому +15

      Cheythathu thettanu naykarikkanda😇

    • @ramakrishnan3332
      @ramakrishnan3332 8 місяців тому +15

      എന്തിനാ ന്യായീകരിക്കുന്നത് നമ്പർ പ്ലേറ്റില്ലാതെ എങ്ങനെയാണ് വണ്ടി ഓടിക്കുക..

    • @MuhammedJosephKrishna-gr5ef
      @MuhammedJosephKrishna-gr5ef 8 місяців тому +2

      Ew vandi ninte thanthe idichalum ithu thanne parayanam

    • @ajvlog1995
      @ajvlog1995 8 місяців тому

      @@nothinggamingyt454 അത് ന്യായം

    • @ajvlog1995
      @ajvlog1995 8 місяців тому

      @@ramakrishnan3332 🤝🏻

  • @sandeepms675
    @sandeepms675 8 місяців тому +3

    ഇത്തരത്തിൽ പെട്ട വാഹനങ്ങൾ പൊതു നിരത്തിൽ ഇറക്കുവാൻ അനുവദിക്കരുത്

  • @nitheesh-nh
    @nitheesh-nh Місяць тому +1

    ഷോ കാട്ടുന്നവർക്ക് cash പോകും പണി കൂടും എന്നല്ലാതെ വേറെ ഒരു കാര്യവുമില്ല 😂

  • @pgsatheesh7090
    @pgsatheesh7090 8 місяців тому +8

    ഇത് ഗൾഫിൽ മറ്റും ആയിരുന്നേൽ വാഹനം തവിട് പൊടി ആക്കി മാറ്റിയേനെ അവിടുത്തെ സിസ്റ്റം

  • @saidalavim639
    @saidalavim639 8 місяців тому +5

    ഇത്തരം തോന്നിവാസത്തിന് കൂട്ട് നിൽക്കരുത്... ഇത്തരം വണ്ടികൾ റോട്ടിൽ കണ്ടാൽ വിട്ട് കൊടുക്കരുത്.

  • @vasudevan4136
    @vasudevan4136 Місяць тому

    ഈ വണ്ടി ഒരു കാരണവശാലും വിട്ടുകൊടുക്കരുത്. വണ്ടി പിടിച്ചത് റോഡിൽ നിന്നല്ലേ പിടിച്ചത്. അല്ലാതെ വേറെ വണ്ടിൽ കയറ്റി കൊണ്ട് പോകുമ്പോൾ അല്ലല്ലോ. Mvd udyogastharku🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arshadachu3391
    @arshadachu3391 7 місяців тому +5

    നമ്പർ പ്ലേറ്റ് വെക്കാത്തത് അത് തെറ്റ് പക്ഷേ മോഡിഫിക്കേഷൻ അതൊരു തെറ്റും അല്ല

    • @SaiKumar-wk4mk
      @SaiKumar-wk4mk 7 місяців тому +2

      അത് നിൻ്റെ വിവരമില്ലായ്മ

  • @binus9994
    @binus9994 8 місяців тому

    ഈ വാഹനം പുറത്ത് വിടരുത് കണ്ടംചെയ്യണം M V D❤❤❤❤❤🎉🎉🎉🎉

  • @ilyasppilyas9210
    @ilyasppilyas9210 22 дні тому

    നന്മയിൽ എല്ലാം ഞങ്ങൾ കൂടെയുണ്ട്

  • @haristhayyil4793
    @haristhayyil4793 8 місяців тому +6

    Nalla കാര്യം
    കൂട്ടത്തിൽ ആൾട്രെയേഷൻ കടകൾ കൂടി നിരോധിക്ക്
    നിയമ ലംഘനം ഉള്ള സാധനങ്ങൾ വിൽക്കാൻ എന്തിനാ കടകൾ
    അതും നിയമ ലംഘനത്തിൻ്റെ ലിസ്റ്റ് പെടുകയില്ലേ

    • @harigovind.c.b4448
      @harigovind.c.b4448 8 місяців тому

      Sathyam, കൊറേ നശിച്ച നിയമങ്ങൾ ഉണ്ട് ആർക്കും ഉപകാരം ഇല്ലാത്തത് , ഇതാക്കെ support ചെയ്യേണ്ടതാണ്, verutheyalla keralam konam pidikkathath , oru presthanam nasippikkana ivarum kore kuru pottiya ammavan marun nokkinnath😹

    • @WR-NC-ASPL
      @WR-NC-ASPL 6 місяців тому

      ആളുകൾ കത്തി ഉപയോഗിച്ച് കൊല്ലുന്നതിനാൽ കത്തി നിരോധിക്കാൻ കഴിയുമോ? ആളുകൾ അവരുടെ വീട്ടിൽ മദ്യം ഉണ്ടാക്കുന്നതിനാൽ പഞ്ചസാരയും യീസ്റ്റും നിരോധിക്കാൻ കഴിയുമോ?

    • @ajayvj5863
      @ajayvj5863 Місяць тому

      എന്നാല് ഈ ബിവറേജസ് ഷോപ്പ് കൾ adhyam അടച്ചു പൂട്ടി നി

  • @sivadasansiva4351
    @sivadasansiva4351 8 місяців тому +5

    M. V. D. is correct

  • @rmk5009
    @rmk5009 18 днів тому

    ഇതിന്ന് കൃത്യമായ നടപടി എട്ക്കുക അത്ര മാത്രം നിയമം അനുസാക്ഷിക്കുന്ന വഴിക്ക് RDO പേവണം

  • @sjsignature3156
    @sjsignature3156 8 місяців тому +2

    ഈ ഒരു ശുഷ്‌കാന്തി പാവപ്പെട്ട ആ ഡ്രൈവർ നെ തടഞ്ഞിട്ട് ഇതേ വരെ കണ്ടില്ലല്ലോ.

  • @premrajnarayanan8735
    @premrajnarayanan8735 8 місяців тому +3

    Arrest him. This State has become a criminal State.

  • @niranjanmenan944
    @niranjanmenan944 8 місяців тому +1

    എന്ധോരു മാന്യമായി ആണ് പോലിസ് കാർ സംസാരിക്കുന്നത്... Respect sir🫡
    എന്നാലും ഇത്രയും alteration ഉള്ള വണ്ടി എടുത്ത് ഇവന്മാർ
    പുറത്ത് ഇറങ്ങിയിട്ടുണ്ടെങ്കിൽ...
    ഉന്നതങ്ങളിൽ പിടിപാട് കാണും... പാർട്ടി support ഇല്ലാതെ ഇത്ര ധൈര്യം ഒരിക്കലും കാണിക്കില്ല

  • @ajvlog1995
    @ajvlog1995 8 місяців тому +3

    കോടതി കയറിയാണെങ്കിലും വണ്ടി തിരിച്ചു പിടിച്ചോണം.....

  • @shajisebastian43
    @shajisebastian43 Місяць тому +1

    Excellent MVD 👍 . Really great 👍 All support 👏 👍 🙌

  • @bimalss9406
    @bimalss9406 8 місяців тому +2

    ഈ കേരളത്തിൽ ഇവന്മാരെ അഴിച്ചു വിട്ടിരിക്കയല്ലേ എന്തും ആകാം MVD യെ അടിക്കാൻ ആണ് അവൻ നോക്കുന്നത്

  • @nizamudeen6687
    @nizamudeen6687 8 місяців тому +1

    ഹാഷ്മിയും കൂട്ടരും ഇവന്മാർക്ക് full സപ്പോർട്ടുമായി Fance-മാർ വരും

  • @amalk.j512
    @amalk.j512 8 місяців тому

    ഇവൻ മാരെ ഒക്കെ പിടിച്ചു അകത്തിട്, സാർ 👍👍👍👌👌👌🙏