;ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞ ഗൃഹനാഥൻ പിന്നീട് കണ്ടു പിടിച്ച അടുപ്പ് നിങ്ങളെ ഞെട്ടിക്കും...

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,2 тис.

  • @Yousaf_Nilgiri
    @Yousaf_Nilgiri Рік тому +1111

    ഇതുപോലുള്ള ഒരായിരം രമേശനും സതീശനും നമ്മുടെ നാട്ടിൽ പിറവി എടുക്കേണ്ടതായിട്ടുണ്ട് കൊടുക്കാം നല്ലൊരു കൈയ്യടി 👏🏻👏🏻👏🏻 രമേശേട്ടന്ന് ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🥰

    • @Aysha_s_Home
      @Aysha_s_Home Рік тому +15

      വളരെ nalla kaaryam 🎉🎉🎉

    • @abdullatheefks4541
      @abdullatheefks4541 Рік тому +3

      Hair @@Aysha_s_Home

    • @abdullatheefks4541
      @abdullatheefks4541 Рік тому

      .

    • @mammattykutti
      @mammattykutti Рік тому +7

      80 - കളിൽ മണ്ണെണ്ണ ഉപയോഗിച്ച് Same stove ഞങ്ങളുട നാട്ടിൽ ഉപയോഗിച്ചിരുന്നു.

    • @thilakanpkt4875
      @thilakanpkt4875 Рік тому +6

      ഭക്ഷണത്തിന്റെ രുചിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ

  • @renibabu4361
    @renibabu4361 Рік тому +186

    ലക്ഷങ്ങൾ കൊടുത്ത് പഠിച്ചവരെകൊണ്ട് പറ്റാത്ത കാരൃമാണ് ശ്രീ. രമേശന്റെ കണ്ടുപിടിത്തം. താങ്കൾക്ക് ഒരു big salute.

    • @esnarayanan2499
      @esnarayanan2499 Рік тому +2

      Lokathu valiya kandupiduthangal
      Nadathiyavar ellavarum valiya biruda dhaarikal
      Onnum aayirunnilla..athu pandum ippozhum...dharalam udaharanangal namukku chuttilum undu!!!!!!
      Weldone Ramesh.💪💪💪👍👍👍

    • @MalluBMX
      @MalluBMX Рік тому +1

      മാറുന്ന കാലത്ത് ആളുകൾ ഇത്ര മേനകെടാൻ ഒന്നും നിക്കില്ല. പിന്നെ ഇതൊക്കെ ഒരു ആവറേജ് middle ക്ലാസ് and below ആളുകൾ ചെയ്യും.
      ഗ്യാസ് ഇന് ശേഷം ലാഭകരമായ ഒരു സാധനം കണ്ടുപിടിക്കാൻ പോകുമ്പോൾ അതിലും താഴേക്ക് ഇറങ്ങി അല്ലല്ലോ പോകുന്നത്. It's good.

  • @latheefozr7463
    @latheefozr7463 Рік тому +679

    ഇഴഞ്ഞ് ജീവിക്കുന്നവരെ പിഴിഞ്ഞ് ജീവിക്കുന്ന സർക്കാറിനും ഗ്യാസ് കമ്പനി കൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്ന കണ്ടു പിടുത്തം👏

  • @kvradhakrishnan8365
    @kvradhakrishnan8365 Рік тому +318

    വളരെ വിനീതനായ ഒരു മനുഷ്യൻ ആ നിഷ്ക്കളങ്കമായ പുഞ്ചിരി ആരുടേയും മനസിന് കുളിർമ്മയേകും രമേശേട്ടാ ഒരു പാട് അഭിനന്നനങ്ങൾ

    • @marakkarkp2675
      @marakkarkp2675 Рік тому +2

      3 വാട്ട് ആകണം - Voltഅല്ല.

    • @janobas805
      @janobas805 Рік тому

      @@marakkarkp2675 n

    • @smitharavi2942
      @smitharavi2942 Рік тому

      😅​@@janobas8057😅😮

    • @georgemc1426
      @georgemc1426 10 місяців тому

      अप अप अप अप को

  • @binthnafeesa7643
    @binthnafeesa7643 Рік тому +45

    രമേശേട്ടനും ഇത് ജനങ്ങളെ അറിയിച്ച മൊയ്‌നുക്കക്കും സ്നേഹാഭിനന്ദനങ്ങൾ 👍👍👌👌🌷🌷

  • @bineshbabubinesh2545
    @bineshbabubinesh2545 Рік тому +69

    ഇതുണ്ടാക്കാൻ ഉള്ളകഴിവ് എനിക്കില്ല.. ചേട്ടൻ മാർകെറ്റിൽ ഇറക്കിയാൽ 100%sure njan വാങ്ങിച്ചിരിക്കും 👍👍👍🔥🥰🥰🥰

    • @salahudheenkozhikkodenK
      @salahudheenkozhikkodenK Рік тому +3

      I'm planning to make advanced version of this

    • @hisham_m_a
      @hisham_m_a Рік тому

      ua-cam.com/video/z3Cq4THfjhA/v-deo.html
      Making vedeo

    • @Footballworld7l
      @Footballworld7l Рік тому

      Nan vanghi

    • @rolsonvlogs6543
      @rolsonvlogs6543 Рік тому +1

      ​@@Footballworld7l എവിടെ നിന്ന്, എത്ര രൂപ ആയി, വാങ്ങിയ സ്ഥാപനത്തിന്റെ നമ്പർ തരുമോ..

  • @wilsonmani689
    @wilsonmani689 Рік тому +359

    Congrats ❤️❤️.. ഇങ്ങിനെയുള്ള ചിന്തകൾ ഉള്ള മനുഷ്യർ ആണ് സമൂഹത്തിനു വേണ്ടത്...

  • @hope4you888
    @hope4you888 Рік тому +211

    ഇതുപോലെയുള്ള ഒരുപാട് ചേട്ടന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്, ഇവരൊക്കെ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ. വലിയ വലിയ കണ്ടുപിടുത്തങ്ങൾ ചെയ്തേനെ. ❤.

    • @PRANCHY4U
      @PRANCHY4U Рік тому +11

      നമ്മുടെ കോളേജുകളിൽ പഠിച്ചുകഴിഞ്ഞ ഉള്ള വിവരം പോയിക്കിട്ടും..... സെമിനാർ അസൈമെന്റ്....പ്രോജക്ട് തള്ളല്, എന്നല്ലാണ്ട് മ്മടെ അവിടത്തെ അധ്യാപകർ ഈഗോ ഉസ്താദുമാർ ആണ്.... ഉള്ള കഴിവ് ഇല്ലാണ്ടാവും......😢😢😢

    • @hope4you888
      @hope4you888 Рік тому +5

      @@PRANCHY4U 😂😂😂, കഴിവുള്ളവർക്ക് പരിമിതികൾ ഒന്നും പ്രശ്നം അല്ല

    • @mvyshak
      @mvyshak Рік тому +3

      verum thonnala! nammudey nattiley vidhyabhyasam nammudey chinthakaley thalachiduvan vendi ullathaanu!

    • @ayas4233
      @ayas4233 Рік тому

      Athin nammude education system adyam maranam

    • @00000......
      @00000...... Рік тому +2

      ​​@@mvyshak enthu education pandu ulla kuttikalude education booksil 📚 padikkaan ullathaanu bhoomikku chuttum sun 🌞 ulppede ulla ella grahamgalum chuttunnu ennu athupole jyotisham mattu madha books 📚 ingane thanne parayunnu. pinne manushyan bhoomikku purathu poyappol alle kaaryamgal oronnum manasilaayathu athode pusthakavum jyothishavum mattu madha booksum ellaam athu theruthi ezhuthi ivide aaranu sashi aayathu 🙆😹😜

  • @miracleearth9225
    @miracleearth9225 Рік тому +44

    ഗ്യാസിന്റെ ഇന്നത്തെ വില 1150 ഇങ്ങനെ പോയാൽ പാവങ്ങളുടെ അന്നം മുട്ടും.... ഗ്യാസിനെ വലിച്ചെറിയുക ചേട്ടന്റെ കണ്ടുപിടുത്തം ലോകത്തെ അറിയിക്കുക ചേട്ടന് ഒരു ജീവിതമാര്ഗം തുറന്നുകൊടുത്ത ദൈവത്തിനു ഒരായിരം നന്ദി...

  • @chandrantp9080
    @chandrantp9080 Рік тому +13

    എന്റെ പടച്ചോനെ ഇത് എന്തൊരു ബുദ്ധിയാണ് ഇയാൾക്ക് ദൈവം കൊട്ടത്തത്
    പടച്ചോൻ ഇയാളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
    ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.കേരള ത്തിലെ പാവപ്പെട്ട ജനങ്ങൾ താങ്കളോടും കടപ്പെട്ടിരിക്കുന്നു.
    ഇത് പുറം ലേകത്തെ അറിയിച്ച സാറിനും ഒരായിൽ നന്ദി അറിയിക്കുന്നു.

  • @timeandwait502
    @timeandwait502 Рік тому +90

    ജനങ്ങളിലേക്ക് എത്തിക്കുക വൻ വിജയം ഉറപ്പ്.സ്വപ്നജീവി ആവാതെ നോക്കണം.പ്രവർത്തിക്കുക നല്ല ഭാവുകങ്ങൾ നേരുന്നു.

  • @babumathew9626
    @babumathew9626 Місяць тому

    അഭിനന്ദനങ്ങൾ 👍👍👍
    ഇത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അനുഗ്രഹ മാകട്ടെ!🫡🫡🫡🙏🙏🙏

  • @pradeepramuk
    @pradeepramuk Рік тому +9

    ജനോപകാരപ്രദമായ കണ്ടു പിടുത്തം. അഭിനന്ദനങ്ങൾ, 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joshithomas3040
    @joshithomas3040 Рік тому +7

    - രമേശേട്ടാ-
    നിങ്ങൾ,
    ഒരു, ഒന്നൊര --- സംഭവം' '' തന്നെ....
    നമിക്കുന്നു
    ഈ കണ്ടുപിടുത്തം നടത്തിയതിന്...
    വിജയാശംസകൾ നേരുന്നു -

    • @shoukath321
      @shoukath321 Рік тому

      ua-cam.com/video/M_ULFqJoh7c/v-deo.html

  • @Sree-jh2zo
    @Sree-jh2zo Рік тому +14

    ഗ്യാസ് കമ്പനികളുടെ ചൂഷണത്തിന് കരി ഓയിൽ കൊണ്ടൊരു ഭീഷണി Good ഗവേഷണം പുരോഗമിക്കട്ടെ

  • @josephck9972
    @josephck9972 Рік тому +17

    👍അഭിനന്ദനങ്ങൾ 🌹ഇതുപോലെയുള്ള സൃഷ്ടിപരമായ കണ്ടുപിടുത്തങ്ങൾ ഇനിയും ധാരാളം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.❤

  • @feroz-cg9dy
    @feroz-cg9dy Рік тому +21

    പുത്തൻ ടെക് ❤❤❤❤❤. പാവങ്ങൾക്ക് ഒത്തിരി ചിലവ് ഇല്ല ആദ്യത്തെ ചിലവ് മാത്രം അതും 2കുറ്റി ചിലവ്...... എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

    • @Teagardenlove
      @Teagardenlove Рік тому

      Puthan alla orupad youtube video und ee stove

  • @nishpakshan
    @nishpakshan Рік тому +7

    8:01 😂
    ആവശ്യം സൃഷ്ടിയുടെ മാതാവ് 👍
    വളരെ ഉപകാരപ്രദം. വേസ്റ്റ് ഓയിൽ റീസൈക്കിൾ തന്നെ അന്തരീക്ഷത്തിന് ഗുണകരം.👍 ഭാവുകങ്ങൾ ചേട്ടാ❤

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +35

    ചേട്ടാ.....അഭിനന്ദനങ്ങൾ❤❤❤

  • @arapanisherif9620
    @arapanisherif9620 Рік тому

    അഭിനന്ദനങ്ങൾ നേരുന്നു തീർച്ചയായും ഇത് ഞാൻ ഒരെണ്ണം വാങ്ങിക്കും

  • @behindhereyes979
    @behindhereyes979 Рік тому +8

    സാദാരണക്കാർക്ക് ഉപകരിക്കുന്ന കണ്ടു പിടുതം രമേശേട്ട അടിപൊളി.

  • @Still_waiting4U
    @Still_waiting4U Рік тому +19

    അഭിനന്ദനങ്ങൾ. ❤
    ഓയിലിന്റെ തീ പാചകത്തിന് ഉപയോഗിച്ചാൽ ശരീരത്തിൽ സൈഡ് എഫക്റ്റ് എന്തെങ്കിലും ഉണ്ടാവുമോയെന്നും കൂടി വിദഗ്ദ്ധാഭിപ്രായം തേടണം. 🎉

    • @Sree-jh2zo
      @Sree-jh2zo Рік тому +3

      ഗ്യാസ് ഉപയോഗിച്ചാലുള്ള സൈഡ് എഫക്ട് ഇത്രയും കാലമായിട്ടും മനസ്സിലാക്കിയിട്ടില്ല.. അല്ലേ

  • @sugilals2456
    @sugilals2456 Рік тому +3

    He is the Biggest Scientist. കാലഘട്ടത്തിനൊത്ത കണ്ടുപിടുത്തം.
    ഇതിന്റെ ഉടമസ്ഥാവകാശം ഇദ്ദേഹത്തിന് തന്നെ കിട്ടിയിരിക്കണം. ഇദ്ദേഹം ഒരുപാട് കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇനിയും ബാക്കിയുണ്ട്. ✨️

    • @hisham_m_a
      @hisham_m_a Рік тому

      ua-cam.com/video/z3Cq4THfjhA/v-deo.html
      How bro? Eth munne ullath thanneyan

  • @ahamedtakaha1898
    @ahamedtakaha1898 Рік тому

    രമേശേട്ടാ നിങ്ങൾക്ക് പരിപൂർണ്ണമായ ആരോഗൃം ദൈവം നൽകട്ടെ സഹചാരികളെ സഹായിക്കാനുള്ള സന്മനസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @johnsonthomas1649
    @johnsonthomas1649 Рік тому +10

    Big salute ,സമ്മതിച്ചു.കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
    എനിക്കും വേണം ഒരു അടുപ്പ്.

  • @rajank5355
    @rajank5355 Рік тому +1

    ഇത് പരിചയപ്പടുത്തിയ ചാനലിനും നന്ദി 👍👍👍👍

  • @Mustha-fp8hha
    @Mustha-fp8hha Рік тому +3

    രമേശൻ സാർ
    വീഡിയോ ചെയ്ത സാർ അഭിനന്ദനങ്ങൾ
    ഗാന്ധിജി ഫൗണ്ടഷൻ ഒമാൻ
    🌻🌻🌻🌻🍀🍀🍀🍀

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +1

    ചേട്ടാ... കണ്ടുപിടുത്തം സൂപ്പർ... 👌👌👌

  • @Bvalsanvlog
    @Bvalsanvlog Рік тому

    വ്ലോഗരെ താങ്കളുടെ പേര് അറിയില്ല നല്ലൊരു അടിപൊളി വിഡിയോ ചെയ്തതിനു നന്ദി നന്ദി നന്ദി ഇനിയും പാവപ്പെട്ടവർക്കു ഇതുപോലുള്ള വിഡിയോ ചെയ്യൂ പ്രശസ്തി നെടു

  • @Beerankutty.KBapputty
    @Beerankutty.KBapputty Рік тому +1

    ഈക്കാലത്ത് ഇതന്നെ നാടി വളരെ അത്യവശ്യമാണ് ഇത് വിപണിയിൽ എത്തിക്കൂ ച്ചേട്ടാ .. അഭിനന്ദങ്ങൾ🎉🎉🎉

  • @shemsumohamed6764
    @shemsumohamed6764 Рік тому +5

    ഒരു രക്ഷയുമില്ല രമേഷേട്ടൻ്റെ കണ്ടുപിടുത്തം..... എല്ലാവർക്കും ഇത് ഉപകരിക്കട്ടെ.....

    • @jishnude9822
      @jishnude9822 Рік тому

      ഇത് ഈ ചേട്ടൻ എപ്പോ കണ്ടു പിടിച്ചത് അന്നെന്നു അറിയില്ല ബട്ട്‌ ഇത് വർഷങ്ങൾ മുമ്പ് യൂട്യൂബിൽ വന്നിട്ടുണ്ട്

  • @rbanilkumar1
    @rbanilkumar1 Рік тому

    ഈ ചേട്ടന്റെ ആദ്യത്തെ പരീക്ഷണമാണ് (വിറക് വച്ചു) മൂന് മാസം മുൻപ് ഞാൻ ഉണ്ടാക്കിയ എന്റെ വീട്ടിലെ അടുപ്പ്, ഇനി വെയ്സ്റ്റ് ഓയിൽ ഓയിൽ ഉപയോഗിച്ച് ഉള്ളത് ഉണ്ടാക്കി നോക്കണം , ഐഡിയ പരിചയപ്പെടുത്തിയതിന് നന്ദി

  • @sajithm3631
    @sajithm3631 Рік тому +27

    ഈ സംവിധാനം ഒരു സ്റ്റീം എൻജിൻ ആക്കിയാൽ ഒരു ട്രയിൻ വരെ ഓടിക്കാം;.....👍👍👍👏👏👏👏👏

  • @mathewnj6225
    @mathewnj6225 Рік тому

    🙏🙏🙏👍👍👍🌹ഇതു കേൾക്കുമ്പോൾ എനിക്ക് തോന്നുന്നു പുതിയ ഓയിൽ ലിൽ chyidalum ലാഭം ആണ്

  • @msak3332
    @msak3332 Рік тому +112

    അവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് .

  • @muhammadirittycholayil6858
    @muhammadirittycholayil6858 Рік тому +2

    അപാരവും അപൂർവ്വവുമായ കണ്ടുപിടുത്തം.രമേശേട്ടനാണ് താരം.

    • @nandansk8767
      @nandansk8767 Рік тому

      ua-cam.com/video/dAJ4d34EeeM/v-deo.html

  • @sreekumarnarayanan2346
    @sreekumarnarayanan2346 Рік тому +20

    രമേശേട്ടൻ സൂപ്പർ ❤🌹

  • @rajank5355
    @rajank5355 Рік тому +1

    Super നല്ല കണ്ടുപിടിത്തം ഇത് കൂടുതൽ പാവങ്ങൾക്ക്‌ സഹായം ആകും 🙏🙏🙏🙏👍

  • @mozcowamerica4179
    @mozcowamerica4179 Рік тому +15

    Oil Carbon purathek smoke ayit emit cheyumbo ath lungsinu nallathala... Increasing the risk of lung related issues... Eg. COPD, bronchitis, evn CA in lungs..... Pollution control officers onu chodichit upayogikunath avum nallath allengil orupaad health issues undavum 🙏

    • @junuz99
      @junuz99 Рік тому

      What i was about to say

    • @mahroofum8044
      @mahroofum8044 Рік тому

      And cloths burning is also pollution.

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +1

    ഇന്നത്തെ ബിഗ് സല്യൂട്ട് ചേട്ടനിരിയ്ക്കട്ടെ 🌹🌹🌹🙏🙏🙏🙏👌👌👌👌❤❤❤❤

  • @alwaysunderdog6924
    @alwaysunderdog6924 Рік тому +14

    Thousands of concepts are expensive for ordinary persons
    Grabbing most feasible solution can easier your journey without fall .....
    - Rameshan sir 👍👍👍

  • @aameeswould6092
    @aameeswould6092 Рік тому

    ഇങ്ങനെ ഒരു വീഡിയോ ക്ക് അല്ലേ ലൈക്കും ഷെയറും സസ്ക്രയിബും ചെയ്യേണ്ടത്, രമേശ് ചേട്ടന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍😍

  • @ejkuriakose1
    @ejkuriakose1 Рік тому +11

    ആളുകൾക്ക് വാങ്ങാൻ കഴിയുന്ന തരത്തിൽ വലിയ തോതിൽ നിർമ്മിക്കുക. ആശംസകൾ!

  • @athulkrrishna9529
    @athulkrrishna9529 Рік тому

    You ട്യൂബിൽ ഒരുപാട് വീഡിയോ ഉണ്ട് ഈ stove നെ കുറിച്ച് എന്തായാലും ചേട്ടൻ ഇത് പ്രോഡക്റ്റ് ചെയ്യാൻ കാണിച്ച മനസ്സ് സൂപ്പർ ചേട്ടാ

  • @shihabck429
    @shihabck429 Рік тому +4

    ചിന്ത എന്ന മൊട്ടിൽ നിന്നും പ്രവർത്തനമെന്ന പൂവ് ഉണ്ടാകുന്നു!
    Very very good

    • @shoukath321
      @shoukath321 Рік тому

      അതെ😂😂😂 ഇതുപോലെ
      ua-cam.com/video/M_ULFqJoh7c/v-deo.html

  • @ayishamusa3933
    @ayishamusa3933 Рік тому

    RaKSHaKan ,,AlhamdiLuLLaha ,,Praise Lod ,, sarvam KrishnarpithaMasthU

  • @first_viral13
    @first_viral13 Рік тому +245

    ഇതുപോലെ ബൈക്ക് ഓടിക്കാൻ ഉള്ള ഒരു സെറ്റപ്പ് കൂടി ഉണ്ടാക്കിയാൽ. രമേഷേട്ടൻ പിന്നെ കോടിശ്വരൻ.❤

    • @Aysha_s_Home
      @Aysha_s_Home Рік тому +2

      😂😂😂

    • @first_viral13
      @first_viral13 Рік тому +3

      @@Aysha_s_Home Correct alle രമണാ.

    • @first_viral13
      @first_viral13 Рік тому +8

      1km ന് 10milli oil ufff🔥 😆

    • @arrowscales6619
      @arrowscales6619 Рік тому +6

      സംഭവം നടക്കും, ഇതേ പ്രക്രിയ തന്നെയാ ബൈക്കിന്റെ എഞ്ചിന്റെ ഉള്ളിലും നടക്കുന്നത്, പെട്രോളിന് പവർ കൂടുതൽ ഉള്ളതുകൊണ്ട് പെട്ടന്ന് വർക്ക്‌ ആവും, പക്ഷെ ഓയിലിന് അത്ര പവർ ഇല്ല, അത് കാരണം വർക്ക്‌ ആവാൻ സമയമെടുക്കും

    • @first_viral13
      @first_viral13 Рік тому +3

      @@arrowscales6619 അത് കുഴപ്പം ഇല്ല പതുകെമതി.

  • @SajeevanT-s1d
    @SajeevanT-s1d 3 місяці тому

    അടിപൊളി 👍അടുപ്പിന്റെ ഉള്ളിലെ ഫിറ്റിങ്ങും ആ കണക്ഷനും പറഞ്ഞു തന്നാൽ നല്ലതായിരുന്നു

  • @noushadmp6108
    @noushadmp6108 Рік тому +190

    ഉടനെ കരി ഓയിലിന് വില കൂട്ടൂ... ഒരു 10% GST അഡിഷണൽ ഇട്ടോളൂ സർക്കാരെ 🙏🙏

    • @Aysha_s_Home
      @Aysha_s_Home Рік тому +2

      🥴🥴🥴

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 Рік тому +6

      മിക്കവാറും 😂

    • @shivaratheeshratheesh2814
      @shivaratheeshratheesh2814 Рік тому +4

      പ്രതീക്ഷിക്കാം

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Рік тому +5

      അതെന്താ നൗഷാദ് നികുതി പാടില്ലേ?
      ഇവിടെ ഇന്ത്യ ഉണ്ടാവും മുൻപ് ബ്രിട്ടീഷ് കോളനി ആകും മുൻപ് നികുതി പിരിച്ചിരുന്ന് ആരു എന്ന് അറിയാമോ?
      നികുതി ഷേരിയല്ല എങ്കിൽ പിരിച്ചതു ഏൻ? താങ്കളുടെ അവലോകനം എന്താണ് അതേപ്പറ്റി?
      നികുതി ഇല്ലാത്ത വ്യവസ്ഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് ഒന്ന് വിശദീകരിക്കാമോ? ഇവിടെ ഭൂനികുതി മത നികുതി ഒക്കെ ഉണ്ടായിരുന്നു പരിപാവനമായ ഇസ്ലാമിക സാമ്രാജ്യം നിലനിന്നപ്പോൾ. ഇന്ന് നികുതി വ്യവസ്ഥ അങ്ങനെ അല്ലല്ലോ തികച്ചും മാന്യമാണ്.
      മൂത്രത്തിന് പോലും നികുതി ഉണ്ടായിരുന്നു ഈ ലോകത്ത്, ഇന്ത്യയിൽ അല്ലായിരുന്നു എന്ന് മാത്രം.
      രാജഭരണ കാലം മുതൽ ഉള്ള സംവിധാനമാണ് നികുതി. അത് കാലാകാലങ്ങളിൽ വികസിച്ചു ഇന്നത്തെ gst ആയി. രാജ്യം ഭരിക്കുന്ന രാജാവിന് രാജ്യം നിലനിർത്താനും യുദ്ധത്തിനും രാജ്യത്തെ മറ്റു വിഷയങ്ങൾക്കും രാജ ഭരണാധികാരികൾക്കും ഉള്ള ചിലവ് വഹിക്കാൻ നികുതി ആയിരുന്നു മാർഗം പിന്നെ തോൾപിക്കപ്പെടുന്ന രാജ്യം നൽകുന്ന ബൗണ്ടി.
      നികുതി പിരിക്കാതെ ഇരുന്നാൽ രാജ്യം ഉണ്ടാവില്ല. സ്വാതന്ത്ര്യം കിട്ടി ഇതേ അകലം ആയിട്ടും കരണ്ടോ റോഡോ ഇല്ലാത്ത പ്രദേശങ്ങൾ അനവധി നോർത്ത് ഇന്ത്യയിലും കശ്മീരിലും ഉണ്ടു എന്നും ഇവയിൽ പല സ്ഥലത്തും സഹോദരൻ കളിയാക്കുന്ന സർകാർ അവ ഏത്തിച്ച് എന്നും അറിയാമോ? അറബികൾ കച്ചവടത്തിന് വരും മുതൽ നമ്മുടെ പ്രദേശം സമ്പന്നമാണ് ബ്രിട്ടീഷുകാർ വന്ന് കയ്യാടക്കുംവരെ. അറബികൾ വന്നത് ഖുബുസ് തന്നു ഇവിടുത്തെ പട്ടിണി മാറ്റാൻ അല്ല കച്ചവടത്തിനാണ്. ഒരു നാട്ടുരാജ്യതെക്ക് മറ്റൊരു നട്ട് രാജ്യത്ത് നിന്ന് കൊണ്ട് വരുന്ന സാധന നികുതി ഉണ്ടായിരുന്നു , ഇന്നത്തെ import duty പോലെ.
      നികുതി ഇല്ലഞ്ഞതിൻ്റെ ഭാലമാണ് താഴെ കൊടുക്കുന്ന ഖുർആൻ വചനം. വീട്ടു ചിലവിനു മുഹമ്മദിൻറെ കയ്യിൽ കാശു ഇല്ലാതെ വന്നു. ഇന്നും കൊള്ള നടത്തി പങ്ക് പറ്റിയിട്ട് ജീവിക്കുക സാധ്യമല്ലല്ലോ.
      58:11
      يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ١١
      O believers! When you are told to make room in gatherings, then do so. Allah will make room for you ˹in His grace˺. And if you are told to rise, then do so. Allah will elevate those of you who are faithful, and ˹raise˺ those gifted with knowledge in rank. And Allah is All-Aware of what you do.
      ഉടുതുണിക്ക് മറുതുനി ഇല്ലാത്ത മനുഷ്യരെ ഞാൻ മുഹമ്മദിൻറെ കാലത്ത് ഹദീസിലൂടെ കണ്ട്.
      സർകാർ പിരിച്ചെടുക്കുന്ന പണം രാജ്യത്ത് പുരോഗതിക്ക് ചിലവഴിക്കാൻ ആണ് അതുകൊണ്ടാണ് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം അത്യാഹിതം ഉണ്ടവുമ്പോഴും മറ്റു പ്രോജക്ടുകൾ വരുമ്പോഴും കൊടികളായി തിരികെ തരുന്നത്.
      ഇങ്ങനെയേ പറ്റൂ. ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു റേഷൻ കിട്ടുന്നില്ലെ വീടിൽ 10 അംഗണങ്ങൾ ഉണ്ടു എങ്കിൽ പത്ത് പേരുടെ പേരിലും?

    • @nkjoseph2410
      @nkjoseph2410 Рік тому +4

      ​@@God_is_the_goodness_within_u സമഗ്രമായ മറുപടി, സൂപ്പർ 👌

  • @lancyyesudas9875
    @lancyyesudas9875 Рік тому

    ചേട്ടാ സൂപ്പർ സൂക്ഷിക്കണേ ...... ഈ നാട് മുടിപ്പിക്കാൻ തുന്നി ഞ്ഞ് നടക്കുന്ന ആൾക്കാര് .... ഉണ്ട് .....എന്നും നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ..... ചേട്ടൻ രക്ഷപെടും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nisreensvlog3158
    @nisreensvlog3158 Рік тому +6

    ഇൻക്കുംവേണം മൊയ്‌നുക്ക... ഇങ്ങള് വാങ്ങീട്ട് rslt parim... ഇന്ഷാ അല്ലാഹ്.......

  • @anarysaji
    @anarysaji Рік тому +2

    എല്ലാ വിധ ആശംസകള്‍ നേരുന്നൂ സ്വന്തമായി ഒരു പുതിയ കണ്ടുപിടുത്തം നന്നായി വരട്ടെ

  • @rajinair886
    @rajinair886 Рік тому +4

    But one needs to be careful...must be done in open kitchens ❤ great work..cos most of the waste oil is either dumped into our water bodies or land fills....hoping burning waste oil for domestic purpose has less effect on the air quality

  • @jkanappilly6395
    @jkanappilly6395 Рік тому +1

    Hallo Remesh, your invention is great. It is a blessing for the people who have enough from the exorbitant price of every thing necessary for the day today needs. Your effort is more worthfull than anything especially for the poor people.. you have our prayers... may God bless you🙏🙏🙏

  • @shibunandanam1331
    @shibunandanam1331 Рік тому +8

    രമേശൻ ചേട്ടന് ഒരു ബിഗ് സല്യൂട്❤❤❤

  • @johnyma5572
    @johnyma5572 Рік тому

    നല്ല ചിഞകൾ ഉണ്ടാകെണ്ടടുത്ത്.!ദുശ്ചിഞകൾകൊണ്ട് ജീവിച്ചിരിക്കുന്നവരെ ചൂശ്ണംചെയ്യപ്പെടുവർക്ക് അടുക്കളയിൽ ആശ്വാസം ഉണ്ടാകട്ടെ.അഭിനഞനങ്ങൾ.!💖🙏

  • @ajithraj4613
    @ajithraj4613 Рік тому +5

    Kindly check the emissions when burning used motor oil which create more poisonous gas like Carbon Monoxide which may create lot of health issues.

  • @salimk2690
    @salimk2690 Рік тому

    രമേശന്റെ ഇ കണ്ടുപിടിത്തത്തിന് . നന്ദി പറയേണ്ടത്.
    രാജ്യത്തെ മുതലാളിയുടെ മുതലാളിയായ അങ്കിളിനോടാണ് . 🙏
    വലിയ മുതലാളി ഗ്യാസിന് വില കൂട്ടി ഇല്ലായിരുന്നുവെങ്കിൽ
    രമേശൻ ഇ കണ്ടുപിടിത്തത്തിന് ഇറങ്ങുക യി ല്ലായിരുന്നു . 🙏

  • @369JP
    @369JP Рік тому +3

    ലൈക്ക് തുടക്കം തന്നെ ഇട്ടിട്ടുണ്ട് കേട്ടോ

  • @lathikakg9413
    @lathikakg9413 Рік тому

    എല്ലാസർക്കാരും എന്തെങ്കിലും ഒക്കെ ഇങ്ങനെ വെറുതെ കൊടുക്കുന്നതു നിർത്തിയാൽ ജനങ്ങൾ പതുക്കെ പതുക്കെ മടിയിൽ നിന്നും ഉണർന്ന്‌ ശക്തിയും ബുദ്ധിയും പ്രവർത്തിപ്പിക്കാൻ തുടങ്ങും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. ആരും ജോലിക്കുപോകാൻ ഇഷ്ടപ്പെടാതായി. ചുമ്മാതെ എല്ലാം കിട്ടിയാൽ ആരെങ്കിലും പറമ്പു കിളക്കാൻ പോകുമോ? പണിയെടുക്കുമോ? അപ്പോൾ ... കഷ്ടപ്പാടാണ് കണ്ടുപിടുത്തത്തിന്റെ ഉറവിടം ... അഭിനന്ദനങ്ങൾ!!

  • @mrbhmediadubai5294
    @mrbhmediadubai5294 Рік тому +1

    നല്ലഒരു ഗ്യാസ് അടുപ്പിന്റെ പൈസ ആയിട്ടില്ല എന്തായാലും വേഗം വിഭണിയിൽ എത്തിക്കാൻ കഴിയട്ടെ ചെറുകിട വഴിയരികിലെ ചായ കച്ചവടക്കാർക് വലിയ ആശ്വാസം ലഭികും 👍👍👍👍👍👍

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +12

    നല്ല ആശയം, ഇത് വിറകടുപ്പ് ഉപയോഗിക്കുന്നിടത്തു വെച്ച് മാത്രമേ ഉപയോഗിക്കാൻ കഴിയു കാരണം തുടക്കവും ഒടുക്കവും ഇതിൽ നിന്ന് കരി ഉണ്ടാക്കുന്നുണ്ട്. ഇനി ഈ വീട്ടിൽ പരിസ്ഥിതി എന്നും പറഞ്ഞു ആൾ വരും വേസ്റ്റ് ഓയിൽ കത്തിച്ചാൽ അതിൽ നിന്ന് നമ്മൾ കെട്ടിട്ടില്ലാത്ത പല വാതകവും ഉണ്ടാകും എന്ന് പറഞ്ഞു.

    • @ratheeshkesavan8245
      @ratheeshkesavan8245 Рік тому +1

      UA-camil e adup undakkunna videos orupad und copy adichu cheythathannu

    • @jaleelchand8233
      @jaleelchand8233 Рік тому

      തുടക്കത്തിൽ ഉള്ള കരി അല്ലാതെ ഓഫാക്കുബോൾ ഉണ്ടാകുന്ന ഓയിൽ കഴിയുന്നതുവരെ ചുവെള്ളമൊ മറ്റൊ ഉണ്ടാക്കാമല്ലൊ?

    • @shafeelashamsu1694
      @shafeelashamsu1694 Рік тому +3

      ​.എന്നിട്ടെന്താ ഉണ്ടാക്കാഞ്ഞേ. ഇതിനു മുൻകൈ എടുത്ത അദ്ദേഹത്തെ അഭിനന്ദിക്കു. അല്ലാതെ... കഷ്ടം

    • @boobu8624
      @boobu8624 Рік тому

      Than um thanta makkalm ee paristhiti thanna thamasikkunna

  • @reenasasikumar7103
    @reenasasikumar7103 Рік тому

    Super. Congratulations. Nalla കണ്ടുപിടുത്തം thanne

  • @bcyardbala3487
    @bcyardbala3487 Рік тому +4

    വരുമാനം കുറഞ്ഞവർക്ക് ഗ്യാസ്സില്ലാതെ അടുപ്പുകത്തിക്കാനുള്ള ഈ കണ്ടുപിടുത്തം വളരെ ഉപകാരപ്രദമാകും. ദിവസം മൂന്നു രൂപ ചെലവുമതി.

  • @georgevarghese1184
    @georgevarghese1184 Рік тому +5

    Congratulations. Well done.

  • @abdullhmayukh995
    @abdullhmayukh995 Рік тому

    ഇദ്ദേഹം നന്ദി പറയേണ്ടത് നരേന്ദ്ര മോഡിയോട് ഗ്യാസിന് വിലകൂടിയില്ലായിരുന്നെങ്കിൽ ഇങ്ങിനെ ചിന്തിക്കുമായിരുന്നോ?
    ഇനിയിപ്പോ കരിയോലിനു വിലകൂട്ടാതിരുന്നാൽ മതിയായിരുന്നു. കരിയോയിലിനു gst യും മറ്റു tax കളും കൂടാൻ സാധ്യത കാണുന്നു.
    ഈ കണ്ടുപിടുത്തതിന്, &inventor നും ഒരായിരം അഭിനന്ദനങ്ങൾ. ഇത് പരിജയപെടുത്തിയ ബ്രദറിന് ഉം. Go on successfully.

  • @krishnakripa388
    @krishnakripa388 Рік тому +3

    സൂപ്പർ കണ്ടുപിടിത്തം വ്യവസായി അടിസ്ഥാനത്തിൽ നടത്തുമോ ജനങ്ങൾക്ക് വളരെ ഉപകാരമാകും

  • @kashiappu-xm6pb
    @kashiappu-xm6pb Рік тому

    ഒന്ന് പരീക്ഷിച്ചു നോക്കണം..... 🥰🥰🥰🥰🥰🥰🥰

  • @vinzutubeid
    @vinzutubeid Рік тому +9

    Please ensure that the fumes are safe for humans. Nothing is as costly as our health. Best wishes.

    • @ShyamSundar-on9ie
      @ShyamSundar-on9ie Рік тому +1

      . Ok.but It may be toxicate .if very harmful for human body.

  • @ratheeshvakkayil9149
    @ratheeshvakkayil9149 Рік тому

    ഇത് 25 വർഷം മുൻപ് ഞാൻ മധ്യപ്രദേശിൽ ഒട്ടുമിക്ക ഹിന്ദിക്കാരുടെ കടയിലും കണ്ടിട്ടുണ്ട് ഇതിനേക്കാൾ നല്ല സെറ്റപ്പിൽ ഹോട്ടൽ ജോലിക്കായ് കേരളത്തിന് പുറത്ത് പോയവർ കമന്റിൽ വരട്ടെ

  • @abdussamad7880
    @abdussamad7880 Рік тому +4

    ഇത് പോലെയുള്ള കണ്ടുപിടുത്തകാർ ഭാവിയിൽ ഇനിയും ഉണ്ടാവട്ടെ

  • @judejerone2831
    @judejerone2831 Рік тому +8

    Great idea, very appreciated😮. During this era we need time to utilize the waste. Instead of throwing out waste oil and causing it to damage the sand and soil. Approach to great organizations to develop this in domestic or industrial areas. They can monitor and create it, and can develop this idea with safe mode.

  • @santhoshng1803
    @santhoshng1803 Рік тому +1

    സൂപർ വീഡിയോ. രമേശ് ചേട്ടാ എവിടെ ആയിരുന്നു ഇതുവരെ.

  • @SKA5808
    @SKA5808 Рік тому +3

    Carbon Monoxide ന്റെ പ്രശ്‍നം ഉണ്ടാകില്ലേ??

  • @meenusworld1019
    @meenusworld1019 Рік тому

    Adipoli ideas, enikk orupad kandupiduthangal nadathatte🙏🙏👌👍

  • @noufalmlp5989
    @noufalmlp5989 Рік тому +6

    അഭിനന്ദനങ്ങൾ ☺️🥰

  • @moideenkutty4485
    @moideenkutty4485 Місяць тому

    ഒരുപാട് അഭിനന്ദനങ്ങൾ ഉണ്ട്

  • @ramakrishnantk7658
    @ramakrishnantk7658 Рік тому +4

    അഭിനന്ദനങ്ങൾ❤❤❤

    • @geethg319
      @geethg319 Рік тому

      ചേട്ട എന്തു വില വരും ഈ അടുപ്പിന്

  • @aameenc296
    @aameenc296 Рік тому

    ഒരായിരം അഭിനന്ദനങ്ങൾ...

  • @nisreensvlog3158
    @nisreensvlog3158 Рік тому +7

    അടിപൊളി 👍🏻👍🏻

  • @Agni_Puthra
    @Agni_Puthra Рік тому

    ഇതുപോലത്തെ innovations പ്രോത്സാഹിപ്പിക്കാനും അതിനെ sustainable ആയിട്ട് മാറ്റി എടുക്കാനുമാണ് നമ്മുടെ റിസർച്ച് ആൻഡ് development സംവിധാനങ്ങൾ ശ്രമിക്കേണ്ടത്. ഇനി ഇതിനെ develop ചെയ്യാൻ സഹായം ചോദിച്ചു ചെന്നാൽ പല തരത്തിൽ ഉള്ള ശാസ്ത്രീയ വാതങ്ങൾ മുൻ വച്ച് തടസം ശൃഷ്ടിക്കാനെ ഇവിടുത്തെ സംവിധാനങ്ങൾ ശ്രമിക്കുന്നത്.

  • @vishnukallada9631
    @vishnukallada9631 Рік тому +4

    ഇത് പട്ടാളത്തിൽ ഫോർവേർഡ് ഏരിയയിൽ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ട്രിക്ക് ആണ് 😊

  • @MOHAMMEDASHRAF-yw3rn
    @MOHAMMEDASHRAF-yw3rn Рік тому

    അഭിനന്ദനങ്ങൾ രമേശേട്ടാ മൊയ്നുക്കാ എനിക്കും വേണം ഒന്ന്
    ഇക്കാര്യത്തിൽ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു നിങ്ങളുമായി ബന്ധപ്പെടാം

  • @scribblerer7819
    @scribblerer7819 Рік тому +3

    ജെറ്റ് എൻജിൻ വച്ച് ചായ ഉണ്ടാക്കുന്ന ചേട്ടൻ 👍🏼👍🏼👍🏼👍🏼

  • @jaleelchand8233
    @jaleelchand8233 Рік тому

    ഇത് ഹോട്ടൽ കാർക്ക് സൂപ്പറാ അതുപോലെ കാറ്ററിങ്ങ് കല്യണം....

  • @vapu.t
    @vapu.t Рік тому +9

    എല്ലാ വർക്ക്‌ഷോപ്പുകാരും ഇത് പരീക്ഷിക്കണം,
    അടിപൊളി 👏👏👏👏

  • @fathimaraja5498
    @fathimaraja5498 Рік тому

    വളരെ വളരെ സന്തോഷം. നന്ദി.

  • @yatra9874
    @yatra9874 Рік тому +12

    ഇത് വ്യവസായ അടിസ്ഥാനത്തിൽ ഉണ്ടാക്കി എടുത്താൽ നന്നായിരിക്കും ❤

  • @cibinjoby
    @cibinjoby Рік тому

    Smoke koode purathek pokunna pole design cheythal … oil ninnum varunna toxic gas ozhivakkan pattum

  • @rasheed.rasheed5122
    @rasheed.rasheed5122 Рік тому +48

    ഓഫാക്കി കഴിഞ്ഞാൽ തീപെട്ടന്ന് അണയാൻ അതിന്മുകളിൽ ഒരു അടപ്പ് വെച്ചാൽ പെട്ടന്ന് തീഅണയുംഎന്തായാലും പൊളിച്ചു 🌹🌹🌹🌹👍👍👍

    • @mygamer9148
      @mygamer9148 Рік тому +2

      വെസ്റ്റ് ഇരുന്നാൽ പുകയും

    • @jaleelchand8233
      @jaleelchand8233 Рік тому +1

      ഓയിൽ കഴിയുന്നതുവരെ കത്തിച്ചാപോരെ?

    • @publicreporterpc5361
      @publicreporterpc5361 Рік тому +4

      അപ്പോൾ കറുത്ത പൊക വരും
      ശരിയായ മാർഗം എന്നു പറയുന്നത് ,
      എപ്പോൾ ആണോ ബർണർ ഓഫ് ആക്കേണ്ടത്
      ഒരു 3 മിനിറ്റ് മുബ് ഓയിൽ ടാങ്കിന്റെ വാൾ വ് അടക്കുക.

  • @Cartier2255
    @Cartier2255 Рік тому +1

    ഈ അടുപ്പ് ഉണ്ടാക്കുന്ന video ഒരുപാട് യുട്യൂബിൽ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല് ഒരു മലയാളി ഇത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ഈ അടുപ്പ് ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കുക. ❤😍

  • @csvariyar5340
    @csvariyar5340 Рік тому +3

    വടക്കേ ഇന്ത്യയിൽ എന്നേ തുടങ്ങിയതാണ് ഇത്, പട്ടാളത്തിൽ മുപ്പത് വർഷം മുൻപു കണ്ടതാണ്, പഞ്ചാബ്, രാജസ്ഥാൻ മേഖലയിൽ ധാരാളം ആളുകൾ ഉപയോഗിക്കുന്നു.

  • @Abdulsalam-xl6qt
    @Abdulsalam-xl6qt Рік тому +1

    സമ്മതിക്കണം ഒരായിരം അഭിനന്ദനങ്ങൾ

  • @amigoscientific
    @amigoscientific Рік тому +4

    Ithe pole aaa taadikkarane valicherinjal India rakshappedum

  • @babykuttymathew8644
    @babykuttymathew8644 Рік тому

    Enteeshoye......!!! Namichu chetta .... aa thalachoril ... iniyum itharam berita aashayam udikkattey:::

  • @goldengroup2873
    @goldengroup2873 Рік тому +17

    This is awesome! Get it patented and commercialize my friend.

    • @Still_waiting4U
      @Still_waiting4U Рік тому

      മലയാളത്തിൽ വീഡിയോ കാണുക.. അതിന് ഇംഗ്ലീഷിൽ മറുപടി പറയുക. 😅

  • @aneeshani4400
    @aneeshani4400 Рік тому

    ഇത് ഒന്ന് പുറത്ത് ഇറക്കിയാൽ ചേട്ടൻ അങ്ങ് മുകളിൽ ഗ്യാസ് അങ്ങ് താഴെ big സല്യൂട്ട്

  • @satheeshsatheesh9406
    @satheeshsatheesh9406 Рік тому +14

    സർക്കാർ കേസെടുക്കുമെന്ന് തോന്നുന്നു ചേട്ടൻ സൂക്ഷിക്കണം 😆

  • @DRAGON-oe9sn
    @DRAGON-oe9sn Рік тому +1

    Nalla kandupiditham... 😘
    Best wishes..
    (Oil kathikkunnath breathing problems undakkum. Oru Puka pokan Ulla pukakuzhal koodi cheythale safe aayi upayogikkanavoo)

  • @thumkeshp3835
    @thumkeshp3835 Рік тому +4

    👍👏👍ആശംസകൾ നേരുന്നു