അതിജീവനത്തിന്റെ കഥ GVHSS Vellarmala | NADAKAM | KERALA SCHOOL KALOLSAVAMM 2025

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 83

  • @navinsdancemagic
    @navinsdancemagic 14 днів тому +7

    ഒന്നും പറയാൻ ഇല്ല.. കണ്ണ് നിറഞ്ഞു പോയി 🥺🥺നായ ആയി പയ്യൻ ജീവിച്ചു കാണിച്ചു 👌👌🥺🥺നല്ലൊരു അതിജീവന സന്ദേശം 🥰ഈ മക്കൾക്കും 👌👌അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ 🥰🥰

  • @Jyothishsb597
    @Jyothishsb597 17 днів тому +34

    എന്റെ പൊന്നു മക്കളെ ഇങ്ങനെ കരയിപ്പിക്കല്ലേ 😭😭😭😭പ്രേതെകിച്ചു ആ നായ ആയി അഭിനയിച്ച❌അല്ല ജീവിച്ച മോൻ ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏✅

  • @livyapaul2937
    @livyapaul2937 12 днів тому +2

    Entammo😮vere level❤ Awesome performance.No words😢... Animals mannerisms are perfect, especially dog role cheydha kutty correct meter pidichaanu cheydekne❤❤❤ Adipoli kidilan performance 👌👌👏👏

  • @Abhijith.bharathan
    @Abhijith.bharathan 16 днів тому +40

    നാടകമത്സരം പ്രധാന വേദിയിൽ നടത്തണം

    • @SayanSusu
      @SayanSusu 15 днів тому +4

      Orikkalum venda. Njan kandathil ettavum kooduthal vellamadichu varunna audiance nadakavedhiyil aanu. Aswadakarkku venda oru achadakkam und. Athu lavalesham illaathavaranu nadakam audiance

  • @fahmak7868
    @fahmak7868 15 днів тому +6

    സൂപ്പർ മക്കളെ..,👍👍
    നായയായി അഭിനയിച്ച കുട്ടി പൊളിച്ചു.
    🔥🔥

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 16 днів тому +3

    എല്ലാവരെയും നന്നായി മക്കളെ ❤❤❤ കണ്ണുകൾ നിറഞ്ഞു😢😢😢 നായ കുട്ടി ആയി അഭിനയിച്ച മോൻ നന്നായി ചെയ്തു❤❤❤❤👌👌❤️❤️❤️❤️എല്ലാവിധ ആശംസകളും

  • @Manjusha172
    @Manjusha172 14 днів тому +3

    നായ ആയി അഭിനയിച്ചത് കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല.. ശെരിക്കും ആ ഉരുൾ പൊട്ടലിൽ ആ കൊച്ചിന്റെ രണ്ടു നായ കുട്ടികളും പോയി എന്ന് മറ്റൊരു വീഡിയോ ഇൽ കണ്ടു 😢😢

  • @firoskhan-ty7wn
    @firoskhan-ty7wn 16 днів тому +6

    പറയാൻ വാക്കുകൾ ഇല്ല.... അത്ര മാത്രം ജീവിതം മുന്നിൽ....... ഉണ്ണി മാഷേ..... 🌹🌹🌹🌹

  • @arjun_sudhamol
    @arjun_sudhamol 14 днів тому +1

    Ellarum polichadukki ! God bless ❤

  • @husnaap8587
    @husnaap8587 16 днів тому +7

    ന്റെ സ്കൂൾ ❤️
    ന്റെ ഉണ്ണിമാഷ്
    മക്കൾ 🥰🥰🥰

  • @vineethakumari2224
    @vineethakumari2224 16 днів тому +9

    Polichu nagalude makkal❤❤❤❤❤

  • @zainabasaleem8304
    @zainabasaleem8304 14 днів тому

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. നന്നായി വരും മക്കളെ

  • @sreejithpv9626
    @sreejithpv9626 16 днів тому +1

    കേരളത്തെ ഇനി വയനാട്ടിൽ നിന്ന് ഉയർത്തി കൊണ്ടുവരണം. വയനാട്ടിൽ നിന്ന് കേരളം ഭരിക്കാം💥 അധിജീവനത്തിൻ്റെ പര്യായമാവട്ടെ കേരളം🎉

    • @Trywithmeeh
      @Trywithmeeh 16 днів тому

      Mandatharam parayalle😂

  • @ZeenathA-h5w
    @ZeenathA-h5w 16 днів тому +5

    മക്കളെ സൂപ്പർ

  • @saleenanazeer9394
    @saleenanazeer9394 15 днів тому +1

    സൂപ്പർ മക്കളെ

  • @AnuVarghese-g9m
    @AnuVarghese-g9m 14 днів тому

    Super 👍👍👍

  • @deepa7446
    @deepa7446 16 днів тому +11

    ഉണ്ണി മാഷിന് ❤❤❤

  • @aishasworld4989
    @aishasworld4989 16 днів тому +1

    Great makkals👏

  • @sujaelsageorge4836
    @sujaelsageorge4836 14 днів тому

    "Dog " amazing performance ‼️‼️

  • @SuniSaji-pl3qx
    @SuniSaji-pl3qx 12 днів тому

    മക്കളെ...😢.. രാജ്യം കണ്ണ് തുറക്കട്ടെ....

  • @anithasreenath2352
    @anithasreenath2352 15 днів тому

    മക്കളെ സൂപ്പർ 🥰🥰

  • @saniltk8030
    @saniltk8030 15 днів тому

    സൂപ്പർ മക്കളെ 👍👍

  • @മാളു
    @മാളു 16 днів тому +1

    അവസാനത്തെ ചോദ്യം കരയിച്ചു കളഞ്ഞു 👩‍❤️‍👨🥰🥰🥰🥰🫶🫶

  • @shanavasp5027
    @shanavasp5027 15 днів тому +1

    🎉🎉🎉

  • @harikuttan5627
    @harikuttan5627 16 днів тому +2

    Super

  • @arunuthappilly
    @arunuthappilly 17 днів тому +3

    👏❤️

  • @haneevlog3821
    @haneevlog3821 16 днів тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹

  • @VamozhiThootha
    @VamozhiThootha 16 днів тому +3

    ❤️❤️❤️❤️❤️❤️❤️❤️

  • @vavachivlogs2434
    @vavachivlogs2434 15 днів тому +1

    😍

  • @staaz1818
    @staaz1818 17 днів тому +3

    ❤❤

  • @shojigeorgegeorge4652
    @shojigeorgegeorge4652 16 днів тому +3

    ❤❤😢😢

  • @SusanShaji-u8j
    @SusanShaji-u8j 16 днів тому +1

    ❤👍

  • @gowrisankar6327
    @gowrisankar6327 17 днів тому +3

    ❤️🥺

  • @fazilfaizi3990
    @fazilfaizi3990 17 днів тому +2

  • @folkmedia9038
    @folkmedia9038 16 днів тому +1

    ജോബ്....... ❤❤❤❤❤

  • @namithabk1541
    @namithabk1541 16 днів тому +3

    ഇതുപോലെ എല്ലാ നാടകങ്ങളും ഇടുമോ?

  • @GayathryPrahlad
    @GayathryPrahlad 14 днів тому

    Karayipich kalanjaloda makale❤

  • @sarathpk299
    @sarathpk299 16 днів тому +1

    👏👏

  • @Minivp56
    @Minivp56 16 днів тому +2

    😢😢😢❤

  • @shijildamodharan2771
    @shijildamodharan2771 16 днів тому +3

    ആ കുര 😢

  • @rajandamodaran2081
    @rajandamodaran2081 16 днів тому

    👌❤❤❤😊

  • @srrekhadsscalicut
    @srrekhadsscalicut 16 днів тому +1

    ❤❤❤❤❤❤😢

  • @anaghagiri7467
    @anaghagiri7467 16 днів тому +1

    😭😭😭

  • @swathikrishna2092
    @swathikrishna2092 16 днів тому +1

    🥺🔥

  • @riswanarichu9393
    @riswanarichu9393 16 днів тому +1

    Adepoly

  • @krishnankuttyke7889
    @krishnankuttyke7889 16 днів тому +2

    Nadakathinte name parayamo pls

    • @ayishooooosrocks5512
      @ayishooooosrocks5512 16 днів тому

      വെള്ളപ്പൊക്കത്തിൽ

    • @hiddenyt4106
      @hiddenyt4106 16 днів тому

      ഒരു നോവൽ ആണ്. മലയാളത്തിലെ

    • @ayishooooosrocks5512
      @ayishooooosrocks5512 15 днів тому

      തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെയും പിന്നെയീ മക്കളുടെ​ ജീവിതത്തിൽ നേരിട്ടനുഭവിച്ചചൂരൽമല ദുരന്തത്തിൻ്റേയും ദൃശ്യാവിഷ്കാരമാണ് 'ഇതിന് പേരിട്ടത് ആണ് വെള്ളപ്പൊക്കത്തിൽ@@hiddenyt4106

    • @ayishooooosrocks5512
      @ayishooooosrocks5512 15 днів тому

      @@hiddenyt4106 ആ നോവലിൻറെ കഥയെ ആസ്പദമാക്കി വെള്ളാർ മലയിലെ കുട്ടികൾ അവരുടെ ജീവിതകഥയും കൂട്ടിച്ചേർത്താണ് ഈ നാടകം 'ചെയ്തത്.വെള്ളപ്പൊക്കത്തിൽ എന്നാണ് നാടകത്തിൻറെ പേര്

  • @sr.lillypurackal1372
    @sr.lillypurackal1372 16 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤😂

  • @LekhaK-xg5ck
    @LekhaK-xg5ck 16 днів тому +1

    Super

  • @_.Nived._431
    @_.Nived._431 16 днів тому +1

    👏❤️❤️❤️

  • @sheebamohan1530
    @sheebamohan1530 17 днів тому +2

    ❤❤❤

  • @shincyraju8884
    @shincyraju8884 15 днів тому +1

    👌🏻

  • @SaSa-cb1pf
    @SaSa-cb1pf 16 днів тому +1

    ❤❤❤❤❤❤❤❤

  • @snm2085
    @snm2085 15 днів тому +1

    😢

  • @sobhat6774
    @sobhat6774 16 днів тому +1

    Super

  • @diyadevppol7464
    @diyadevppol7464 17 днів тому +1

    ❤️❤️

  • @queenn7256
    @queenn7256 16 днів тому +1

    ❤❤❤❤❤❤❤❤❤❤

  • @mercyjohn6496
    @mercyjohn6496 16 днів тому +1

  • @deepa7446
    @deepa7446 16 днів тому +1

    ❤️❤️❤️

  • @Sreelakshmimanoj
    @Sreelakshmimanoj 16 днів тому +1

    ❤❤

  • @smruthymsabu6013
    @smruthymsabu6013 16 днів тому

  • @binsmonxavier1594
    @binsmonxavier1594 16 днів тому +1

    ❤❤❤❤

  • @sreelekshmim2831
    @sreelekshmim2831 16 днів тому +1

    ❤❤❤

  • @achuallu7029
    @achuallu7029 16 днів тому +1

    ❤❤❤❤

  • @homemadeentertainments3935
    @homemadeentertainments3935 16 днів тому

    ❤❤❤

  • @harithac118
    @harithac118 16 днів тому

  • @Vjtechofficiall
    @Vjtechofficiall 16 днів тому +1

    ❤❤

  • @azharudheenazhar6163
    @azharudheenazhar6163 16 днів тому +1

    ❤❤❤❤

  • @Midheesh
    @Midheesh 12 днів тому

    ❤❤❤❤❤❤

  • @bijilakp374
    @bijilakp374 15 днів тому

  • @SpakzZz
    @SpakzZz 13 днів тому

  • @vishnumohanan915
    @vishnumohanan915 15 днів тому

    ❤️❤️❤️

  • @zeenath3997
    @zeenath3997 16 днів тому

    ❤️

  • @kurumbans..4029
    @kurumbans..4029 16 днів тому

    ♥️♥️♥️♥️

  • @sharibasharibashari6116
    @sharibasharibashari6116 16 днів тому

    ❤️

  • @jaseemv5974
    @jaseemv5974 15 днів тому

    ❤❤

  • @hizahyza7455
    @hizahyza7455 11 днів тому

    ❤❤

  • @വൈഷ്ണവിഒഎം

    ❤❤