SCREEN PRINTING MALAYALAM /JERSEY PRINTING KERALA / T SHIRT PRINTING KERALA/PAPER BAG PRINTING

Поділитися
Вставка
  • Опубліковано 27 сер 2020
  • For Screen print Kit or Enquiries Contact us : +91 8301944438
    The video will educate the process of screen making and screen printing in a professional standard. All materials required for screen printing and the basics of screen printing are explained in the video .Feel free to contact us for any enquiries in the above given number
    #Screenprinting #tshirtprinting #screenmaking #designprinting #exosingunit
    Screen Printing Combo Kit
    Amazon : www.amazon.in/dp/B001ANZ0BK?r...
    Flipkart : www.flipkart.com/icube-screen...
    Follow Us on
    Facebook : / gabriel.abraham.14855377
    Instagram : / icubeindia
  • Наука та технологія

КОМЕНТАРІ • 94

  • @muraleedharantp362
    @muraleedharantp362 Рік тому

    ഉപയോഗിക്കുന്ന ഓരോ മീറ്റിരിയൽസിന്റെയും പേരുകൾ വ്യക്തമാക്കിയത്തിൽ വളരെ സന്തോഷം

  • @ujwalj4536
    @ujwalj4536 3 роки тому +5

    Highly informative, the content is very crisp and interesting, I'd suggest all the young creators and Hobbyists to try out the same, Kudos to the team at icube..

  • @johnbenny4370
    @johnbenny4370 3 роки тому +3

    Simple and perfect 👌 keep up the job

  • @soorajkrishna2623
    @soorajkrishna2623 3 роки тому +3

    Aha.. kollalo.. cheyyanam enn agraham undarnnu..ingane analle cheyyunnath.. ini onn pareekshich nokkanam.. very use full...
    clothes lum ingane cheyyan patto... 🤔🤔

  • @alphonsethomas5762
    @alphonsethomas5762 3 роки тому +3

    Very good presentation...

  • @dhibinvijayan5125
    @dhibinvijayan5125 3 роки тому +1

    Nice video...good presentation...👍👍

  • @ajayantu
    @ajayantu 3 роки тому +2

    Informative video...😃👍

  • @baijuthankappan9748
    @baijuthankappan9748 Рік тому +1

    Custom made expossing യൂണിറ്റിൽ ഉപയോഗിക്കുന്ന LED എത്ര watt ന്റെ ആണ്?🙏

  • @shazupost5742
    @shazupost5742 2 роки тому +1

    Keep it up ❤️ super performance ❤️👍

  • @etchemm8017
    @etchemm8017 3 роки тому +3

    Great...informative and helpful...keep working..kudos to the whole team

  • @baijuthankappan9748
    @baijuthankappan9748 Рік тому +1

    സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഫ്രെയിം അല്ലെങ്കിൽ stencil ന്റെ size എത്ര ആണ്?

  • @prajishcrayons7219
    @prajishcrayons7219 3 роки тому +1

    wohaaa super

  • @sibinjoseph3897
    @sibinjoseph3897 3 роки тому +1

    Good content👍

  • @raghunathanpp5400
    @raghunathanpp5400 9 місяців тому

    സാർ എക്സ്പോസിംഗ് യൂണിറ്റ് ഉണ്ടാക്കിയത് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്‌

  • @unaisekv1418
    @unaisekv1418 2 роки тому

    Naas wedding gallery edappal

  • @prasannajohnson1645
    @prasannajohnson1645 3 роки тому +1

    Led light etra wattsinte anenkil anu 6 minute upayogich expose cheyan pattunath

  • @santhoshkeepitup4377
    @santhoshkeepitup4377 3 роки тому +1

    Great

  • @wowsomemakers
    @wowsomemakers Місяць тому

    Screen printing machine, exposing unit, A3 printer (second hand) kodukan und. Kuranja amount il. vendavar reply iduka.

  • @PRINTOTECH198701
    @PRINTOTECH198701 2 роки тому +1

    Very Nice💙💙

  • @sudheshkk4268
    @sudheshkk4268 3 роки тому +1

    Sir how to used pcb making screen

  • @suryadigit6535
    @suryadigit6535 3 роки тому +1

    super bro

  • @sarathsojan8864
    @sarathsojan8864 3 роки тому +1

    Hi, nammal one side il alle Colour apply cheyunath and gap il oru tight screen um ind. Apo ath egane pass cheyth apurath varum ?

    • @icubedesignstudio
      @icubedesignstudio  3 роки тому +1

      Screen oru cloth type material aanu. Photochemical apply cheytha portion ozhike ulla ella partsiloodeyum ink penetrate cheyyum. So ink designil koode mathram penetrate cheyyum

    • @sarathsojan8864
      @sarathsojan8864 3 роки тому

      Is there any way to get the equipments and ink for screen printing

  • @uploaddrive5223
    @uploaddrive5223 3 роки тому +1

    LED bulb ethra watts anu upayokichath

  • @sajithapranav1056
    @sajithapranav1056 3 роки тому +1

    🥰👍👍

  • @jamshykt1721
    @jamshykt1721 3 роки тому +1

    Reducer & pvc ink book shopil kitto

  • @sanair333
    @sanair333 3 роки тому

    Paper el print cheyyan same method aanoo

  • @kishorefotosovenirz
    @kishorefotosovenirz 3 роки тому +1

    ഒരുപാട് നന്ദിയുണ്ട്.. ഞാൻ ഒരു sublimation printing business ചെയ്ത ആളാണ്. സ്ക്രീൻ printing മനസ്സിലാക്കി തന്നതിന് നന്ദി.. ഇതിൻ്റെ materials എല്ലായിടത്തും ലഭിക്കുന്നില്ല.. ഷോപ്പ് എവിടെ ഉണ്ട് എന്ന് പറയാമോ?

    • @icubedesignstudio
      @icubedesignstudio  3 роки тому

      Materials ലഭിക്കുന്നതിനായി ഈ നമ്പറിൽ contact ചെയ്യൂ
      Contact : 8304834648

  • @illurbkutube
    @illurbkutube 3 роки тому +3

    Colours printing paranjilla

    • @icubedesignstudio
      @icubedesignstudio  3 роки тому +3

      പേപ്പർ ബാഗിൽ കളർ പ്രിന്റിംഗ് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് ഞങ്ങൾ ഉടൻ തന്നെ ഒരു വീഡിയോ
      ചെയ്യും

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    അഭിനന്ദനങ്ങൾ.♥️♥️♥️🏅🏅🏅. പ്രിന്റ് ഇങ്കിൽ രൂക്ഷമായ
    മണമുണ്ടാക്കുമോ??

    • @icubedesignstudio
      @icubedesignstudio  3 роки тому

      ഇങ്ക് ഇന്റെ ചെറിയ ഒരു മണം ഉണ്ടാകും , രൂക്ഷമായ മണം ഒന്നും ഉണ്ടാകില്ല

  • @ananthakrishnank1854
    @ananthakrishnank1854 3 роки тому

    എനിക്കൊരു menswear shop ആണ്.... t shirt printing ന് ആവശ്യമായ സ്ക്രീൻ , ink, reducer.. ഏതൊക്കെയാണ്... pleeeeeese rply.. കൂടാതെ ഈ meterials ഒക്കെ book stall ൽ ആണോ കിട്ടുന്നത്????

    • @icubedesignstudio
      @icubedesignstudio  3 роки тому

      Ink different aanu, T shirt printing using screen printing method video next day upload cheyyunnundu. check that one too.

  • @anuamc4458
    @anuamc4458 Рік тому

    നിങ്ങളുടെ location എവിടെയാ

  • @learnwithmeandpractice5730
    @learnwithmeandpractice5730 2 роки тому +1

    Ee screen evide ninnum kittum?

    • @icubedesignstudio
      @icubedesignstudio  2 роки тому

      Nammal oru Screen printing Combo kit introduce cheythittundu, athu upadyogichu ninglaku print cheyyuvaan saadikkum ,
      For kit Contact : +91 8301944438

  • @varghesethomas2444
    @varghesethomas2444 Рік тому

    എക്സ് പോസിംഗ് ലൈറ്റ് ബോക്സ്‌ ഉണ്ടാക്കുന്നത് ഒന്നു വിശദീകരിക്കാമോ എത്ര മിനിറ്റാണ് എക്സ്പോസിംഗിന് വയ്ക്കണ്ടതെന്നും ഏതു ബൾബാണ് ബോക്സ്‌ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടതെന്നും

  • @dhushyandhanthere3175
    @dhushyandhanthere3175 3 роки тому +1

    Pcb ക്കും, തുണിക്കും വേറെ വേറെ സ്ക്രീൻ അല്ലെ യൂസ് ചെയ്യുന്നത്?

  • @varghesethomas2444
    @varghesethomas2444 Рік тому

    പച്ച വെളളം മാത്രം സ്പ്രേ ചെയ്താൽ മതിയോ ഇമേജ് തെളിഞ്ഞു വരാൻ അതു കഴിഞ്ഞ് ബാക്കി ഭാഗം പിന്നീട് കോട്ടിംഗ് സൊ ലൂഷൻ ഒന്നും ഇടണ്ടാ യല്ലോ പ്രിന്റിംഗ് കഴിഞ്ഞതിനു ശേഷം അടുത്ത വർക്കിന് സ്ക്രീൻ കഴുകുന്ന രീതി കൂടി പറഞ്ഞു തന്നാൽ ഉപകാരം

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 роки тому +1

    പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയുടെ പുറമേ പ്രിൻ്റെ ചെയ്യുമ്പോൾ പ്രിൻ്റ് ചെയ്തത് ഇളകി പോകാതിരിക്കാൻ എന്താണ് മാർഗം, സർ?

  • @gamingwithwizard5635
    @gamingwithwizard5635 2 роки тому

    Shirt print chyean patto bro? Plz reply

    • @icubedesignstudio
      @icubedesignstudio  2 роки тому

      Yes, the process is same but you have to use another paint

  • @meccaads5685
    @meccaads5685 3 роки тому +3

    എനിക് ഇതൊന്നു പഠിക്കണം മെറ്റീരിയൽ എവിടുന്നു കിട്ടും...

  • @5sudheesh
    @5sudheesh 2 роки тому

    ആമസോൺ വഴി ഞാൻ ഈ കിറ്റ് വാങ്ങിയായിരുന്നു പക്ഷേ ലൈറ്റ് എക്സ്പോഷനു ശേഷം വാഷ് ചെയ്യുമ്പോൾ ഡിസൈൻ തെളിഞ്ഞു വരുന്നില്ല എന്താകും കാരണം

  • @althafkoottayi2102
    @althafkoottayi2102 3 роки тому +1

    ഹായ് എനിക്ക് ഇത് പഠിക്കണമെന്നുണ്ട്

  • @kidzworld9962
    @kidzworld9962 3 роки тому

    Nammalkk screen le design mattan kazhiyo🤔daily apo screen mattano🤔

    • @icubedesignstudio
      @icubedesignstudio  3 роки тому

      We can use up to three times by washing the screen..... u can call us for any douts:8304834648

    • @antilife4907
      @antilife4907 2 роки тому

      blue colour solution evida kittum 😕

  • @netpointpydi
    @netpointpydi 3 роки тому +1

    PAPERINU ETHU INK ANU USE CHEYYUNNATHU

  • @user-cy4ps6ws4e
    @user-cy4ps6ws4e 2 роки тому +1

    ഇതിൽ കൊടുത്ത whatsapp നമ്പറിൽ മലയാളം അറിയുന്ന ആരും ഇല്ലേ

    • @icubedesignstudio
      @icubedesignstudio  2 роки тому +1

      ക്ഷമിക്കണം sir , ഒരിക്കൽ കൂടി contact ചെയ്യൂ 😊😊

  • @Agility61
    @Agility61 2 роки тому

    നിങ്ങൾ പരിശീലനം കൊടുക്കുന്നുണ്ട

  • @saijus8026
    @saijus8026 3 роки тому +1

    Material order thannal parcel ayach tarumo ,my mob 7012450677