Start Paper Bag Business|എന്നെ പോലെ നിങ്ങൾക്കും വീട്ടിലിരുന്ന് സമ്പാദിക്കാം.!!കുറഞ്ഞ മുതൽ മുടക്കിൽ👍

Поділитися
Вставка
  • Опубліковано 29 чер 2021
  • Paper bags are easy to manufacture and yield high profits. You can sell paper bags at the rate depending on the quality of the bag. These bags are attractive and eco-friendly. You can export these paper bags to other countries as well. Area required to start paper bag manufacturing business Manpower required to start this business With the ban on plastic bags, the demand for paper bags has increased immensely. You can find paper bags almost everywhere now, which makes it one of the most demanding businesses of all time. Mission to impart detailed knowledge on various Govt. schemes under one roof.
    ABU SAHIR
    GSA EXPORTS
    ALATHUR, PALAKKAD, KERALA
    PH : 8129633414, 81296416400
    youtube link : abu sahir / @abusahir3491
    web: www.gsabgs.com
    www.gsaexports.com
    email: gsaexporters16@gmail.com
    സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ വീഡിയോ കണ്ടാൽ അതിനുള്ള ആവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതുപോലെ നിങ്ങൾക്കും ഈ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി കോൺടാക്ട് ചെയ്യാം
    അബു സാഹിർ
    ജിഎസ്എ എക്‌സ്‌പോർട്ട്
    അലത്തൂർ, പാലക്കാട്, കേരളം
    PH: 8129633414, 81296416400
    വെബ്: www.gsabgs.com
    www.gsaexports.com
    youtube link : abu sahir.
    / @abusahir3491
    GSA CHANNEL
    GLOBAL STARTUP
    Palakkad, Kerala- 678 541
    Mobile : 8129633414
    gsachannel18@gmail.com
    paper bag making Malayalam,
    paper bag making,
    paper bag
    saris way,
    abu sahir,
    paper bag machine,
    paper bags making at home,
    paper bag manufacturing unit,
    paper cover making in malayalam,
    gsa,
    paper bag making at home,
    paper bag making machine,
    paper bag making machine Malayalam,
    paper bags,
    bag,
    bag making,
    bag making at home,
    business Kerala,
    cloth bag making at home,
    export business Malayalam,
    paper bag making business,
    paper carry bag,
    pravasi loan Malayalam,
    home business ideas Malayalam,
    how to make paper bag at home,
    how to make paper bags,
    Kerala business,
    low investment business ideas,
    new business ideas 2021 Malayalam,
    packing machine,
    paper bag printing,
    paper business,
    paper cover making,
    paper material,
    paper cover making,
    screen printing Malayalam,
    thrissur,
    vyavasaya padam,
    ചെറുകിട ബിസിനസ് ആശയം,
    ബാഗ് ഉണ്ടാകുന്ന വിധം,
    പേപ്പർ ബാഗ് നിർമിക്കുന്നത് എങ്ങനെ,
    വേഗത്തിൽ പേപ്പർ ബാഗ് നിർമിക്കാം
    #kerala,
    _________________________________________________
    abu sahir,
    paper bag,
    paper bag machine,
    paper bag training,
    paper bag Kerala,
    gsa exports,
    Kraft Paper bags,
    start paper bag business,
    how to make paper bags,
    how to start import export,
    export business,
    import business,
    business with less investment,
    low investment business,
    export-import,
    paper bag guide,
    paper bag unit,
    Manual manufacture of paper bag,
    start paper bag making business,
    पेपर बैग
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    9544684396
    Aboothahirkunnakkavu@gmail.com

КОМЕНТАРІ • 548

  • @Shebook
    @Shebook  3 роки тому +71

    സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ വീഡിയോ കണ്ടാൽ അതിനുള്ള ആവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇതുപോലെ നിങ്ങൾക്കും ഈ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി കോൺടാക്ട് ചെയ്യാം അബു സാഹിർ
    ABU SAHIR
    GSA EXPORTS
    ALATHUR, PALAKKAD, KERALA
    PH : 8129633414, 81296416400
    youtube link : abu sahir
    web: www.gsabgs.com
    www.gsaexports.com
    email: gsaexporters16@gmail.com
    GSA CHANNEL
    GLOBAL STARTUP
    Palakkad, Kerala- 678 541
    Mobile : 8129633414
    gsachannel18@gmail.com

    • @ushagopi7238
      @ushagopi7238 3 роки тому +2

      Sir product take back?

    • @fidha.a4324
      @fidha.a4324 3 роки тому

      എനിക്കും ആഗ്രഹം und

    • @sonuherovlog5988
      @sonuherovlog5988 3 роки тому +1

      എ നി ക്കും താ ൽ പ ര്യം ഉണ്ട്‌

    • @farisramla2144
      @farisramla2144 3 роки тому +1

      Eyalkk oru kooppum ariyilla
      Veruthe pedaan pokanda

    • @pammuzz6507
      @pammuzz6507 3 роки тому

      താല്പര്യം ഉണ്ട്

  • @prasanthak3086
    @prasanthak3086 2 роки тому +11

    വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്, അബു സാറിന് അഭിനന്ദനങ്ങൾ 🎉🎉👍👍

  • @jalvasvlog3661
    @jalvasvlog3661 2 роки тому +11

    സൂപ്പർ ഇക്ക നല്ല മനസ്സുള്ള ഇക്ക
    നാഥൻ അനുഗ്രഹിക്കട്ടെ

  • @fazi618
    @fazi618 2 роки тому +1

    ee bag meshinil vach nirmikunnad engan onn kanch kond oru vedio cheumo pleas...bag nirmikunna mesheen ethra rait varum

  • @types_of_art__
    @types_of_art__ 2 роки тому +2

    crct💯💯ഈ sir ന്റെ വീഡിയോസും,വേറെ ആളുകളുടെ വീഡിയോസും കണ്ടു, ഒരു വീഡിയോയിൽ പോലും mectinte യും bag ൻെറയും price പറഞ്ഞിട്ടേ ഇല്ല💯💯💯

  • @sundaystatus4166
    @sundaystatus4166 3 роки тому +12

    കൊള്ളാം നല്ലൊരു മെസേജ്, 👍... 😄

  • @types_of_art__
    @types_of_art__ 2 роки тому +9

    ഈ വീഡിയോയിൽ ഈ മിഷിയന്റെ price കൂടി ഒന്ന് add ചെയ്യായിരുന്നു, അറിയുന്നവർ ആരേലും ഉണ്ടോ ee മിഷിയന്റെ price അറിയുന്നവർ ഉണ്ടോ, ഇതിന്റെ ചെറിയ മിഷേൻ ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ ചെറിയ price പറഞ്ഞു തരാമോ plzz🙏🙏🙏🙏

  • @givetake7605
    @givetake7605 3 роки тому +13

    എല്ലാവർക്കും പേപ്പർ ബാഗിനെപറ്റി പറഞ്ഞുകൊടുക്കുകയും ചെയ്ത ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രചോദനം ആവുകയും ഇദ്ദേഹത്തിന്റെ കളങ്കമില്ലാത്ത മനസ്സിന് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഷാജി കൂത്തുപറമ്പ്

  • @am10_studio75
    @am10_studio75 2 роки тому +12

    ഓരോരോ പേപ്പർ ബാഗിന്റെയും ഡിസൈൻ എങ്ങനെ ചെയ്യും....... ഡിസൈൻ എങ്ങനെ പ്രിന്റ് ചെയ്യും

  • @asiya898
    @asiya898 3 роки тому +2

    masha alla super talparyam und trivantratanu patumo pls

  • @ashminaashmi9093
    @ashminaashmi9093 3 роки тому +1

    Enk cheyyan talpryamund procedure enganeya...

  • @asafasif838
    @asafasif838 3 роки тому +2

    പടച്ചോൻ അനുഗ്രഹിക്കട്ടെ
    ഈ അവസരത്തിൽ നല്ലൊരു വീഡിയോ 👍👍👍
    ഞാൻ ഈ ചാനൽ സബ്സ്ക്രബ് ചെയ്തു

    • @Shebook
      @Shebook  3 роки тому

      Alhamdulillah🥰

  • @sadicksadick8687
    @sadicksadick8687 Рік тому

    Enikum. Thalppariym. Udde. Ethe cheyyan. Ernakulath. Uddo.???

  • @hakeemichuhakeemichu5305
    @hakeemichuhakeemichu5305 3 роки тому +2

    I will try...thanks

  • @DillusartKitchenWithHome
    @DillusartKitchenWithHome 3 роки тому +2

    Orupad upakarappetu ee vedio

  • @jinaasown8223
    @jinaasown8223 3 роки тому +1

    Kollam Nannayi inspired aayitto

  • @vijithavineesh7915
    @vijithavineesh7915 3 роки тому +5

    യൂണിറ്റുകൾക്ക് work കൊടുക്കുമോ

  • @ahmedbashir6928
    @ahmedbashir6928 3 роки тому +5

    Useful video REHNA
    From Mangalore

    • @Shebook
      @Shebook  3 роки тому +2

      Thnk u brooo🔥

  • @bijumon4612
    @bijumon4612 9 місяців тому

    വളരെ പ്രേയോജനകരമായ വീഡിയോ 👍🏻

  • @_nushaiba_6275
    @_nushaiba_6275 2 роки тому

    Yenikkum und ith nammal cheyth avar thirich yedukumo?

  • @sruthithumboli1156
    @sruthithumboli1156 3 роки тому +2

    Chechi ithinte marketing enganya

  • @leena398
    @leena398 3 роки тому +2

    Chechi marketting padanu athenhanayanu

  • @vava7863
    @vava7863 3 роки тому +2

    Chechi eniku um talparyam undu.njan tykum.mask Churidar frock okke anu main.

  • @Abdulsamad-cf3st
    @Abdulsamad-cf3st 3 роки тому +2

    Paper bag marketing nu thalparyamund
    Abu sahirinte 2nd number 11 number unde adu thettiyittund

  • @sreelakshmip2537
    @sreelakshmip2537 3 роки тому +1

    Papar bag makid sail ??

  • @gayathrikunju3313
    @gayathrikunju3313 Рік тому

    ഇതിന്ടെ markatting price parayumo

  • @manjuns8094
    @manjuns8094 2 роки тому

    Bag price big &small,please reply. ..

  • @shortclub5895
    @shortclub5895 2 роки тому +2

    ഒരുപാട് ഉപകാരമുള്ള വീഡിയോ

  • @shasshasfashion548
    @shasshasfashion548 3 роки тому +2

    Thanks dear 💞

  • @muhammedshinas2191
    @muhammedshinas2191 2 роки тому

    Veetil vannu class eduth tharumo avare numberil vilichapol Aalathooril poganam ennaanello parayunne 🙄ningale veetil vanna avarude number ayakko nammal orupaad dhoore aanu avidekh povaan kazhiyilla

  • @Heavensoultruepath
    @Heavensoultruepath 3 роки тому +1

    Great sharing 🙏

  • @seenushafashafa3270
    @seenushafashafa3270 2 роки тому

    Palakkad alathur evideyanu...nte veedu avide aanu

  • @greeshmahimalu4547
    @greeshmahimalu4547 Рік тому

    Veetil vannu parnju tharunnthu avru etra roop anu feese varunnthu

  • @giftofgod7440
    @giftofgod7440 3 роки тому +7

    നല്ലൊരു സർവീസ്
    ആർക്കും ഉപകരിക്കും താൽപര്യമുള്ളവർക്കും പരിശ്രമിക്കുന്നവർക്കും നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം

    • @Shebook
      @Shebook  3 роки тому +1

      yes 👍👍👍

  • @VK-uf3gv
    @VK-uf3gv Рік тому

    ഇത് പാലക്കാട്‌ ജില്ലയിൽ എവിടെയാണ് ട്രെയിനിങ് നടക്കുന്നത്..... പട്ടാമ്പി ഉണ്ടോ?

  • @suhailaabid2833
    @suhailaabid2833 3 роки тому +1

    Undakkiyath avar thanne kondupokumoo

  • @rajalekshmihari4323
    @rajalekshmihari4323 3 роки тому +3

    Product thirichedukkumo sir

  • @anjuajeesh5084
    @anjuajeesh5084 2 роки тому +5

    Training nu fees kodukanno

  • @rsvloge3911
    @rsvloge3911 3 роки тому

    എനിക്ക് ഉണ്ടാക്കാൻ അറിയാം.meterial കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായേനെ. ഞാൻ kuthuparamban

  • @vava7863
    @vava7863 3 роки тому +3

    Ithinte muthal mudaku nammal tanne cheyano.nammal undakiya products avar eduthittu namukku cash tarumo.ottaykum unit ayittum ithu cheyamo.ithinte details koodi onnu parayamo.pls rply

  • @rahulrajesh2031
    @rahulrajesh2031 3 роки тому +2

    ചെച്ചി per 1 bag etra rupa kittum... Plx replay

  • @kalakasirajan1894
    @kalakasirajan1894 Рік тому

    Idukky,kumilyil venam enthan cheyantth

  • @sindhuabhilash1909
    @sindhuabhilash1909 3 роки тому +6

    👍

  • @noorjahannooru2135
    @noorjahannooru2135 3 роки тому +1

    Alla ee bag undakkiyathe avare thanne sale cheyyo

  • @aseenaasee2903
    @aseenaasee2903 Рік тому

    Cheyyan agrahamunde pkshe ingredients tharuvanenkil cheyyamayirinnu

  • @sharmisharafu1173
    @sharmisharafu1173 Рік тому

    Enik thaalparyamund entha cheyyende help me 🙏

  • @naseemaashraf7670
    @naseemaashraf7670 3 роки тому +1

    Wayanattile undo?

  • @funfoodbyas2266
    @funfoodbyas2266 2 роки тому +1

    Great sharing 👌👌

  • @seenamani9849
    @seenamani9849 2 роки тому +2

    Enikum cheyyanam.

  • @ratheeshkumar5655
    @ratheeshkumar5655 2 роки тому

    ഇതിൻ്റ മെറ്റീരിയൽ എവിടെ കിട്ടും

  • @muraleedharanpd3634
    @muraleedharanpd3634 3 роки тому +7

    മുതൽ മുടക്കിനെക്കുറിച്ച് മോള് ചേദിച്ചില്ല - ഇക്ക പറഞ്ഞില്ല -മറന്നതണോ?

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 3 роки тому +4

    ആലത്തൂർ ആണ് എന്റെ വീട് 👍👌

  • @user-yp9lu9kz4x
    @user-yp9lu9kz4x 2 роки тому +1

    Super video🙏

  • @girijamtgirijamt1693
    @girijamtgirijamt1693 2 роки тому

    Kollam upakarappetta vedio

  • @kukku7272
    @kukku7272 3 роки тому +11

    Edh share chydhadhin orupaad thx.........

  • @ramesan69
    @ramesan69 3 роки тому +3

    ഇത് പേപ്പർ ഏതാണ്

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 2 роки тому

    Wye not ask starting cost this is important?????

  • @ishacreation641
    @ishacreation641 3 роки тому +6

    Thank you dear. Ningal ude veed perinthalmanna aano. Evideya

  • @Kazhcha-U
    @Kazhcha-U 2 роки тому

    pls clear the name of the Gum

  • @vijithasoumya9522
    @vijithasoumya9522 3 роки тому

    കൊല്ലം Districtil ഉണ്ടോ pls replay

  • @travel46
    @travel46 2 роки тому

    Medam eppol nalla order kittulinnudo

  • @sharanyamanulal1109
    @sharanyamanulal1109 2 роки тому

    ഇത് തുടങ്ങാൻ താല്പര്യം ഉണ്ട്. Kozhikode ആണ് സ്ഥലം

  • @Naseema-im8mc
    @Naseema-im8mc 2 роки тому +3

    Masha allaha 👍👍👍

  • @kebeercp1906
    @kebeercp1906 2 роки тому

    Good messege🌹👍

  • @ishatailoringweddingbutiqu1632
    @ishatailoringweddingbutiqu1632 3 роки тому +5

    Yenikum talpariyamudde

  • @jazz..4413
    @jazz..4413 3 роки тому

    Very good..

  • @shahilmusthafashahil3824
    @shahilmusthafashahil3824 2 роки тому +3

    ഇത് തുട ങാൻ എത്ര ചിലവ്‌ വരും

  • @sukhainacreations7625
    @sukhainacreations7625 3 роки тому +2

    ട്രെയിനിങ് fee എത്രയാണ്

  • @malathisankar4588
    @malathisankar4588 Рік тому

    the 2nd no u have given is wrong. pls correct it

  • @ijetvlog
    @ijetvlog 2 роки тому

    Useful video

  • @izraisra6888
    @izraisra6888 3 роки тому

    Idh engne njammal sale aakano?

  • @naflaponnu6940
    @naflaponnu6940 2 роки тому

    Yenik paranju tharu thaaa viikumo pleees

  • @safiyasafiya8780
    @safiyasafiya8780 Рік тому +1

    വിഡിയോ നന്നായി ഇഷ്ടപ്പെട്ടു... നടത്തണം.. എന്ന് ആണ്

  • @bhaskarankuzhiyodiyil951
    @bhaskarankuzhiyodiyil951 2 роки тому

    എറണാകുളം ജില്ലയിൽ ഉണ്ടോ..?

  • @safiyanazeer2664
    @safiyanazeer2664 3 роки тому +2

    👌👌

  • @vishnuragam1237
    @vishnuragam1237 2 роки тому +14

    ഇത് കൊള്ളാം, പക്ഷേ നിങ്ങളുടെ വീഡിയോ കാണാൻ ചെയ്ത് പോലെ തോന്നുന്നു, കാരണം ഇതിന്റെ rate, fee, മെഷീൻ cost etc define ചെയ്തിട്ടില്ല, ആൾക്കാർക്ക് അറിയേണ്ട കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് ഇതു താല്പര്യം ഉണ്ട്

    • @ashikshabna43
      @ashikshabna43 2 роки тому

      Ningalude Place evida aanu?

    • @types_of_art__
      @types_of_art__ 2 роки тому +2

      Yes crct💯💯ഈ sir ന്റെ വീഡിയോസും,വേറെ ആളുകളുടെ വീഡിയോസും കണ്ടു, ഒരു വീഡിയോയിൽ പോലും mectinte യും bag ൻെറയും price പറഞ്ഞിട്ടേ ഇല്ല💯💯💯

    • @designerpaperbags
      @designerpaperbags 2 роки тому +3

      @@types_of_art__ മാർക്കറ്റ് പഠിക്കാതെ തുടങ്ങരുത്. പ്രധാനമായി അറിയേണ്ടതെല്ലാം ഹൈഡ് ചെയ്താണ് പറയുന്നത്.

  • @shailanajeeb4929
    @shailanajeeb4929 3 роки тому +1

    Oru pad thanks othri perkku o bagaramayirikkum e video

  • @topupwourld4437
    @topupwourld4437 3 роки тому +1

    👍👍

  • @riyariyuzz8425
    @riyariyuzz8425 2 роки тому

    abu zahir👍🏻
    എനിക്കും തുടങ്ങണം und

  • @tastyfoods8773
    @tastyfoods8773 3 роки тому +1

    Super

  • @aliparambil2540
    @aliparambil2540 3 роки тому +1

    Enikkum thalparayam und

  • @charuminoozworld6629
    @charuminoozworld6629 3 роки тому +2

    ❤️😘

  • @twolittleflowersafeefamonu7932
    @twolittleflowersafeefamonu7932 2 роки тому

    Thanks

  • @asnaasna4973
    @asnaasna4973 2 роки тому

    പെരിന്തൽമണ്ണ എവിടെയാണ് വീട്

  • @bangtangirl7609
    @bangtangirl7609 3 роки тому +4

    Enikkum താല്പര്യമുണ്ട്

  • @bindu.e.ae.a5726
    @bindu.e.ae.a5726 3 роки тому +2

    മെഷിനിൻ്റെ വില?

  • @busharabeevi2123
    @busharabeevi2123 2 роки тому +2

    വീട്ടിൽ കൊണ്ടുവന്നു തരുമോ

  • @safirahameed8340
    @safirahameed8340 3 роки тому

    Enikkum thalparyamund.

  • @rushdascraftworld1602
    @rushdascraftworld1602 2 роки тому

    Tnx

  • @rafeequekuwait3035
    @rafeequekuwait3035 3 роки тому +2

    നല്ല ഇക്ക യും. നല്ല ഇത്തയും.. ഇത്തയെ കണ്ടതിൽ സന്തോഷം

  • @mview5344
    @mview5344 2 роки тому

    Paper bag marketing very very difficult

  • @lithu2308
    @lithu2308 2 роки тому +35

    ഒരു കവർ എത്ര രൂപ കിട്ടും

  • @shajees3036
    @shajees3036 2 роки тому

    Ethraya mudakka?

  • @jessymaxon4657
    @jessymaxon4657 Рік тому

    Super class

  • @safoorafaisal6884
    @safoorafaisal6884 3 роки тому +2

    Use full video, but ഇത് വിൽക്കുമ്പോൾ നമുക്ക് എത്ര കിട്ടും

    • @abudisni9748
      @abudisni9748 3 роки тому

      ua-cam.com/video/QU6iaEBg9Bg/v-deo.html

  • @lailaanil8309
    @lailaanil8309 3 роки тому +1

    Good idea. Congrats

  • @tastetoursbynasreenasiraj2727
    @tastetoursbynasreenasiraj2727 3 роки тому +1

    👍👍👍

  • @muhammedshinas2191
    @muhammedshinas2191 2 роки тому

    Hi sahirkande number ayakko thaazhe kaanunna numberil vilichapol Malayalam sherikkum ariyaatavar aanu😢

  • @mallumagicmoments46
    @mallumagicmoments46 3 роки тому +1

    Heloooo .. adipoli ithAa ella videos um kanarund... Ellam undakki nokkarund.... ,❤️❤️❤️

    • @Shebook
      @Shebook  3 роки тому

      Thnk u dear keep watching

  • @sreeharshan2014
    @sreeharshan2014 3 роки тому +1

    nice