കൂട്ടുകാർക്കെല്ലാം ഒരേ തരം ഡിസൈനുള്ള ടീഷർട്ട് വേണമെങ്കിലോ ? അതും നമ്മുടെ സ്വന്തം ക്ലബ്ബിന്റെ / പാർട്ടിയുടെ /കോളേജിന്റെ . ഈ വിദ്യ പ്രയോഗിച്ചാൽ മതി. ഇതാണ് സ്ക്രീൻ പ്രിൻറിംഗ്. ഇതു നല്ലൊരു തൊഴിലുമാക്കാം. സാമർഥ്യമുണ്ടെങ്കിൽ
സംഭവം കൊള്ളാം. പക്ഷെ ഏതൊക്കെ എവിടുന്നു വാങ്ങാൻ കിട്ടും ,അതിന്റെ പേര് എന്നിവയും ഡീറ്റൈൽ ആയി പറയണമായിരുന്നു.എങ്കിൽ നിങ്ങൾക്ക് likinteyum, shareninteyum പ്രവാഹമായേനെ.ഇതിപ്പോൾ പകുതി പേർക്കും എന്താണ്, ഏതാണെന്നു മനസിലായിക്കാനില്ല
This quality? DYE sublimation printing pole akilla. But low cost. My company print Dye sublimation. Not only logo. Phto also. But 1 shirt Print cost is 450 if have bulk order price reduce .
കുറച്ചു ക്ഷമ വേണ്ട പരിപാടി ആണ്...ഈ വീഡിയോയിൽ കാണുന്നതുപോലെ എളുപ്പമല്ല... പ്രകാശത്തിൻ്റെ തീവ്രത, ആ Screenൽ തേച്ചു പിടിപ്പിച്ച നീല നിറത്തിലുള്ള Photo cot അതിൽ ചേർത്ത sencitiser (കറുത്ത കുപ്പിയിൽ നിന്ന് ഒഴിച്ച സാധനം )അതിൻ്റെ അളവ് അനുസരിച്ച് ആണ് നമ്മൾ സ്ക്രീൻ വെളിച്ചം കാണിച്ച് തെളിയിക്കാനുള്ള സമയം തീരുമാനിക്കേണ്ടത്....ഇതൊക്കെ കൃത്യമായി പറഞ്ഞുതന്നാലേ സ്ക്രീൻ എടുക്കാനാകൂ.... നാട്ടിൽ ഏതെങ്കിലും സ്ക്രീൻ പ്രിൻ്റിങ്ങ് ചെയ്യുന്ന സ്ഥാപനങ്ങളിൽ പറഞ്ഞാൽ 250 രൂപയ്ക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന desighn ൽ അവർ സ്ക്രീൻ എടുത്തു തരും...ഈ മെനക്കേടൊന്നുമില്ല... ആദ്യം പ്രിൻ്റ് അടിക്കുമ്പോൾ പേപ്പറിലോ മറ്റോ print ചെയ്ത് print ക്ലിയറായി പതിഞ്ഞ ശേഷമ ടീഷർട്ടിലൊക്കെ അടിക്കാൻ നിൽക്കാവൂ... അല്ലെങ്കിൽ ടീഷർട്ട് കുളമാവും....
sir enthoke EE parayune oru clarity illallo....screen egane Anu prepare cheyunathu enu pollum parayunilla...sticker egane te quality ananum onum discretion illa ....chumma
ബ്രോ പ്രിൻറ്റ് എടുക്കുമ്പോ സാധാ ഒരു പേപ്പറിൽ ഉള്ള ഫോട്ടോ വച്ചു ചെയ്ത മതിയോ അതോ അതിനു വേറെ വല്ല പേപ്പറോ അല്ലേൽ അതിനായിട്ടു ഉള്ള പേപ്പർ പ്രിൻറ്റോ ഉണ്ടോ മാർക്കറ്റിൽ ബ്രോ ആ.പ്രിൻറ്റ് വാങ്ങിയതാണോ അതോ
Chetta eee paintum bakki items athu kadayina vagikune
Ith pole cotton shirt cheyan pattumo
Ithokke evide kittum sadhanangal
Please share the links for purchasing all required tools....
Adutha design print cheiumpo screen verae vendae or ath clean cheith edukkan pattumo
Clean ചെയ്യ്തു എടുക്കാൻ പറ്റും... use carwash/pressure washer
Instant dry ആണോ..? ഈ ഇങ്ക് , കെമിക്കൽസ് , മെഷ്ക്ളോത്ത് , മറ്റും പാലക്കാട് ടൗണിൽ വാങ്ങാൻ കിട്ടുമോ
Hai chetta, wall design cheyan pattiya enthenkilum suthrapaniyundo
നമ്മൾ print ചെയ്യാൻ എടുക്കുന്ന design സാധാരണ ഫോട്ടോ സ്റ്ററ്റ് paper ആണോ? Please അറിയിക്കുക
ഇതിനാവശ്യമായ ink ഏതാണ്? Ink ൽ mix ചെയ്യുന്നത് എന്താണ്?
Chetta enthokke equipments venamenno details aayi parayamo... voice clear aakunnilla .. athinte perokke
ബ്രോ ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്ന് ഡിസ്ക്രിപ്ഷൻ box ഡീറ്റൈൽ ഇടണം nice work keep it up where are you from
Sure.. Will add to description
Evde
pls add bro
Onnu idu bro screen vangan kittunnathano ellam onnum discription idu bro pls
Dream Factory No description
Enth type material ulla t shirtum use cheyamo
nice.
eee photo emulssion solution and catalyst oka aveda kittum?
eth cheyanula sathanathinta oru list tharooo!
ചേട്ടാ സംഭവം കിടു . എനിക് ഒരുപാട് ഇഷ്ട്ടപെട്ടു . പക്ഷെ ഈ പ്രിന്റ് ചെയുന്ന സാധനത്തിന്റെ പേരോ അത് എവിടെ കിട്ടുവെന്നോ ഒന്ന് പറഞ്ഞു തരാമോ
ഏത് ഇങ്ക് ആണ് ഉപയോഗിക്കുന്നത്.
കൂട്ടുകാർക്കെല്ലാം ഒരേ തരം ഡിസൈനുള്ള ടീഷർട്ട് വേണമെങ്കിലോ ? അതും നമ്മുടെ സ്വന്തം ക്ലബ്ബിന്റെ / പാർട്ടിയുടെ /കോളേജിന്റെ . ഈ വിദ്യ പ്രയോഗിച്ചാൽ മതി. ഇതാണ് സ്ക്രീൻ പ്രിൻറിംഗ്. ഇതു നല്ലൊരു തൊഴിലുമാക്കാം. സാമർഥ്യമുണ്ടെങ്കിൽ
Ee oru achil oru design mathre cheyan patulo bhai.. atho pinem catalyst vach design matan kazhiyumo
കഴിയും..... നല്ല pressure'il വെള്ളം ഒഴിച്ച് കഴുകിയാൽ പുതിയ screen പോലെ ആകും
T shirtil use cheytha ink type, name, brand, company onnu parayamo
Ee t-shirt wash cheyumbol pokumo
Enthenkilum dtp cheyyunna alinode parAnjal buttershettil print eduthu tharum.pinned screen print cheyyan vendi screen vanganam.athum nammude nattil kittum...
ithinu use cheyyunna accessories evide kittum
Gangalkku പ്രിൻ്റ് ചെയ്ത് തരാമോ
Ithupole jersyil numberum name print edukkan pattumo?
പറ്റും
Anthokke sathananjala venddennu replay tharuvo
Appo multicolour veenengiloo...???
Chetto.. screen undakkunnathenganeya? thuni kondano?
ഞാൻ മേടിച്ചതാ.... അതാ നല്ലത്
Print cheidhadhu butter paperilano adho normal A4paper aano?
Screen printing padippikunnath evideyanennu parayamo?
Oru doubt bro ee screen evideya kittunnathu??
Bro.. Kollathe eth kadayil ninna vaangiyath?
Photo emulsion atha brand pinna + vara athayirnu iteam
Supper ith wash chythal print pokumo???
reply plz!!!
പോകില്ല.... ധൈര്യമായി ചെയ്ത് നോക്കു
Screen undakuna framil ulla aa sheet enth material ane
സ്ക്രീൻ ആയിട്ടു മേടിക്കുന്നതാണ് നല്ലത്
സംഭവം കൊള്ളാം. പക്ഷെ ഏതൊക്കെ എവിടുന്നു വാങ്ങാൻ കിട്ടും ,അതിന്റെ പേര് എന്നിവയും ഡീറ്റൈൽ ആയി പറയണമായിരുന്നു.എങ്കിൽ നിങ്ങൾക്ക് likinteyum, shareninteyum പ്രവാഹമായേനെ.ഇതിപ്പോൾ പകുതി പേർക്കും എന്താണ്, ഏതാണെന്നു മനസിലായിക്കാനില്ല
frame eghny undakkaam
Ith onn kazhuki kanikkamo chetta
Printing wash cheythal pokille ??
പോകില്ല
Screen വാങ്ങിക്കാൻ കിട്ടുമോ സർ
mesh thuni avida kittum
Bro
Transparent papperil logo yevide ninn print cheyd tharum
Dtp സെന്ററിൽ പ്രിന്റ് ചെയ്തു തരും
Dream Factory Dtp yennu vechaal
കമ്പ്യൂട്ടർ സെന്റർ
Bro.. High quality printinginu ntha cheyyandath.. Special ink undo
കാണും
Ee item evidunna vaangiyee
ചേട്ടാ നേരിട്ട് ഒന്ന് മീറ്റ് ചെയ്യാൻ കഴിയുമോ??
Kollam.. But kurachu opprobrium slow aayittum, clear aayittum caravan try cheyuka, annum manasilakunnilla
മനസിലായില്ലാ ബ്രോ
Scrn evedunn kittum enn kude parayamo
Ithu wash cheythal pokumo
പോകില്ല
disgin inku minimam 3 varum
athil kuravayi printu cheyyanavilla
Ethoka avida vagn kittum
eth paperil aan print eduthath?????
glossy paper aaano????
Butter paper or transparent paper... Commonly used to print plan
ബട്ടർ പേപ്പറിൽ എങ്ങനെ പ്രിന്റ് ചെയ്യിപ്പിക്കും..
@@nirnnayalaboratory9517 using lasejet printer
Boss frame um eallam eavde kittum
Where is get the two chemicals
Kakyana kuri ,sticker ,ethokke enganeyanu screen print cheyyunthe
njan parayam
print cheyenda design sadarana paper anno print chythekkunne
Butter paper
Athentha butter paper
Transparent paper.... Butter paper...
This quality? DYE sublimation printing pole akilla. But low cost. My company print Dye sublimation. Not only logo. Phto also. But 1 shirt Print cost is 450 if have bulk order price reduce .
Bro materials name onnu paranju thero
Number tharumo ethinte detels vilichu chodhikkan aa
Wow super ithevidun vangikan kitum manufacture products
Bro ee sadanamokke evide kittum. Pls tell😆😆😆 very ugenty
Call me 7012629326
@@DreamFactoryYT onlinil kittumo
കിട്ടും... All are imported.. So cost will be high
@@DreamFactoryYT approximately how much
That will be 4times the actual cost
How did u make the printing screen.??
I bought the screen...costs around 100-150... making the screen is bit tricky.....
Ith evideya vaangan kittuka....?
Is it available online....?
Its available online.... But price is very high
@@DreamFactoryYT inks and screen coating evide kittum bro..??
ഏത് പേപ്പറിലാണ് ഡിസൈൻ പ്രിന്റ് ചെയ്തിരിക്കുന്നത്
butter paper....njan ente വ്ലോഗിൽ muzuvan details kaduthtunde..
Bro ... from where we can buy all of those stuffs .... please shoot it
Some materials are available online... But it's expensive there.... Check local market
ചേട്ടാ.... ആ സാധനങ്ങളുടെ എല്ലാം പേരൊന്നു ലിസ്റ്റ് ചെയ്ത description കൊടുക്ക്
Polichu bro......ithengana cheyyane enn eppolum chinthikkarund...thanks for your help bro...
Sir ഞാൻ ഇത് ട്രൈ ചെയ്തു
Print ചെയ്തത് സ്ക്രീനിൽ വന്നില്ല അതെന്താ ?
Sath paperil pirnt eduthL verila
കുറച്ചു ക്ഷമ വേണ്ട പരിപാടി ആണ്...ഈ വീഡിയോയിൽ കാണുന്നതുപോലെ എളുപ്പമല്ല...
പ്രകാശത്തിൻ്റെ തീവ്രത,
ആ Screenൽ തേച്ചു പിടിപ്പിച്ച നീല നിറത്തിലുള്ള Photo cot അതിൽ ചേർത്ത sencitiser (കറുത്ത കുപ്പിയിൽ നിന്ന് ഒഴിച്ച സാധനം )അതിൻ്റെ അളവ് അനുസരിച്ച് ആണ് നമ്മൾ സ്ക്രീൻ വെളിച്ചം കാണിച്ച് തെളിയിക്കാനുള്ള സമയം തീരുമാനിക്കേണ്ടത്....ഇതൊക്കെ കൃത്യമായി പറഞ്ഞുതന്നാലേ സ്ക്രീൻ എടുക്കാനാകൂ....
നാട്ടിൽ ഏതെങ്കിലും സ്ക്രീൻ പ്രിൻ്റിങ്ങ് ചെയ്യുന്ന സ്ഥാപനങ്ങളിൽ പറഞ്ഞാൽ 250 രൂപയ്ക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന desighn ൽ അവർ സ്ക്രീൻ എടുത്തു തരും...ഈ മെനക്കേടൊന്നുമില്ല...
ആദ്യം പ്രിൻ്റ് അടിക്കുമ്പോൾ പേപ്പറിലോ മറ്റോ print ചെയ്ത് print ക്ലിയറായി പതിഞ്ഞ ശേഷമ ടീഷർട്ടിലൊക്കെ അടിക്കാൻ നിൽക്കാവൂ...
അല്ലെങ്കിൽ ടീഷർട്ട് കുളമാവും....
Ee screen enth konda indakkie..pinne ee sadhanokke medikkan olla link onn idavo
Products link tharumo?
Ithu aarum kantittille.archana academy yennu kettittunto.avda padippikkunnunt.fabric printing
Printing ink എവിടുന്നു കിട്ടും
sir enthoke EE parayune oru clarity illallo....screen egane Anu prepare cheyunathu enu pollum parayunilla...sticker egane te quality ananum onum discretion illa ....chumma
സ്ക്രീൻ മേടിക്കുനതാ നല്ലത്
പ്രിന്റിംഗ് ബോർഡ് എവിടെ കിട്ടും എത്ര രൂപ ആകും
what is that screen paper or cloth
Its is polyester mesh
Dream Factory were we get this
Check crafts-stores nearby
പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച എങ്ങനെ ഉണ്ടാക്കി ഭായ്
മനസിലായില്ല
Ee sathanam avide kittum
ബ്രോ പ്രിൻറ്റ് എടുക്കുമ്പോ സാധാ ഒരു പേപ്പറിൽ ഉള്ള ഫോട്ടോ വച്ചു ചെയ്ത മതിയോ അതോ അതിനു വേറെ വല്ല പേപ്പറോ അല്ലേൽ അതിനായിട്ടു ഉള്ള പേപ്പർ പ്രിൻറ്റോ ഉണ്ടോ മാർക്കറ്റിൽ
ബ്രോ ആ.പ്രിൻറ്റ് വാങ്ങിയതാണോ അതോ
ചേട്ടാ ... ഈ സ്ക്രീൻ എന്താണ് സാധനം ... മെറ്റീരിയൽ എന്താണ്
സ്ക്രീൻ ഒരു മെഷ് ആണ്... Synthetic silk screen ആണ്... Some kind of polymer
Ithevda kittum?
Purchase cheyyanulla link tha bro
Screen printing fabric ink ആണ് തുണിയിൽ ഉപയോഗിക്കേണ്ടത്...
plastic ,Paper ഇവയിൽ ഒക്കെ pvc ink ഉപയോഗിക്കാം...
Detiles ellam kudi discription il idu bro ellathinteyum name okke plsss
GOOD WORK BRO 💕💕💕💕
ഇത് ഷർട്ടിൽ ചെയ്യാൻ പറ്റുമോ ????
പറ്റും
Adhyamayi oru real video kandu thanks brooo
How to make this printing bord
മേടിക്കുന്നതാ നല്ലതു
Ok
How much money
1 t-shirt primting in 50 Paisa madyavo avuo.. entho....
50 paisakk otta t shirt chaydha tharo
yes pattuum
Ithu evida kittum medikkan
ഞാൻ കൊല്ലത്തുന്ന മേടിച്ചത്
How will make frame broooooo
Athu enthu paperanu engane print eduthu
Ithil upayogicha inkinte name enthanu
സ്ക്രീൻ പ്രിന്റിംഗ് ink.
ഇത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു
Super ഞാനും ചെയ്തിട്ടുണ്ട്
മെറ്റീരിയൽസ് എവിടെ കിട്ടും
പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ഡിസൈൻ എങ്ങനെ ഉണ്ടാകും ആ പേപ്പർ എങ്ങനെ കിട്ടും
Butter paper.... ബുക്ക് സ്റ്റാളിൽ കിട്ടും
പെയിന്റും ബ്രഷും കൊണ്ട് T-shirtil design ചെയ്താൽ എങ്ങനിരിക്കും??
Try... Then only we could know
Itemsinte listidu broo
Description il onnum kanunnillallo
Angot t shirt kodnalo print cheytharo😉
ഇ ഉപകരണങ്ങൾ എവിടെ കിട്ടും
Ethe angana ya 50 pis ke kittuna
ഇതിന്റെ ഒക്കെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കണം bro
Solution name onn parayo
ചേട്ടാ, ഒരു print എടുത്തു കഴിഞ്ഞ് ഇങ്ങനെ വൃത്തിയാക്കണം എന്നും, അടുത്ത ഡിസൈൻ ഇങ്ങനെ ആക്കണമെന്ന് കൂടി പറഞ്ഞു തരണേ
നമ്മുടെ കാർ കഴുകുന്ന പ്രഷർ വാഷർ... ഉപയാഗിച്ചു സ്ക്രീൻ clean ചെയ്യാം....
resim tharayil റഡ്യൂസർ കൊണ്ട് സ്ക്രീൻ വൃത്തിയാക്കി ബ്ലീച്ചിംഗ് പൗഡർ കൊണ്ട് കഴുകിക്കളയാം
kurachkoosi detail aayi parayu karyangal
njan parayam
Items nte okke link edu bro
Screen undakkuatu etu vechanu