അമ്മച്ചിയും ബാബുച്ചേട്ടനും ഇപ്പോൾ ഡെയിലി വന്നാൽ കൊള്ളാം എന്ന് തോന്നി പോകുവാ 😄ഒരു വലിയ സന്തോഷം ഈ വർത്താനം കേൾക്കുമ്പോൾ 🙏മീൻ കറി സൂപ്പർ. പുതിയ രുചി 😊 ഒരുപാട് ഇഷ്ടം കപ്പയും കൂട്ടി അങ്ങട്............. 👍👍👍
വീട്ടിൽ അതിഥികൾ വരുമ്പോഴൊക്കെ പറയും. എന്റെ കറികളൊക്കെ വെറൈറ്റി ആണെന്ന് അത് കേൾക്കുമ്പോൾ അമ്മച്ചിയോടു ള്ള ഇഷ്ടം കൂടും. അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പാചകത്തിന്റെ രഹസ്യം annama ചേട്ടത്തിയെന്ന വലിയൊരു കുക്കിസ്റ്റ് അമ്മച്ചിയുണ്ട് u tube ൽ അവരെ ഫോളോ ചെയ്യൂ എന്ന്.. ഇനിയും ഒരുപാട് നല്ല കുക്കിങ്ക്കളുമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏💐💐🤝
സച്ചിൻ തിരികെ എത്തിയതോടെ ഒന്നു കൂടി അമ്മച്ചിയും ബാബു ചേട്ടനും ഉഷാറായി. മീൻകറി വളരെ ഇഷ്ടപ്പെട്ടു. ചൂടാക്കി ഒരു നാലു ദിവസം വരെ ഉപയോഗിക്കാമല്ലോ. 👌👌👌👌❤️❤️❤️❤️
Sachin you are the one editing video so I am sure it won't take that long to add small subtitles on the video for all the subscribers to follow these videos. Thank you
അമ്മച്ചിയുടെ സൗണ്ട് കേൾക്കുന്നതുതന്നെ ഒരു സുഖമാ ❤🥰👌👌👌👌
മീൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോഴാണ് Annammachedathy Special കൂടുതൽ ഉഷാറാകുന്നത്. Ammachi with love and prayers 💓🙏
Super. .....adipoli. ..Thanks. .....
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കുന്നത് 👌👌👌
അമ്മച്ചി, മീൻ കറി അടിപൊളി ഇളപ്പുംത്തിൽ ഉണ്ടാക്കാം പറ്റിയത് അന്ന്.
Ntammachee,ammacheede puli urukkiya meen curry aanu njan eppo vekkaru, nalla abhipraayam kittunnund,eni enganem ndakki padikknm,poli,kantit kothi verunnu
Ammachide cooking kandodirinappozha notification kande
Hai....ammachi.....babuchetta hai....super meen curry......
ഈ വീഡിയോ കണ്ട മീൻ കറി വെച്ചിട്ട് ആ മീൻ കറിയും കൂട്ടി ഇപ്പ ചോറുണ്ട് അടിപൊളി സൂപ്പർ
അമ്മച്ചിയും ബാബുച്ചേട്ടനും ഇപ്പോൾ ഡെയിലി വന്നാൽ കൊള്ളാം എന്ന് തോന്നി പോകുവാ 😄ഒരു വലിയ സന്തോഷം ഈ വർത്താനം കേൾക്കുമ്പോൾ 🙏മീൻ കറി സൂപ്പർ. പുതിയ രുചി 😊 ഒരുപാട് ഇഷ്ടം കപ്പയും കൂട്ടി അങ്ങട്............. 👍👍👍
അന്നമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ വല്ല്യമ്മച്ചിയെ കാണുന്നപോലെയാ 😍😍
ua-cam.com/video/fb0twL9kJJ4/v-deo.html
First like and comment ❤
കണ്ടപ്പോ കൊതിയാവുന്ന ഒരു ദിവസം വച്ചു നോക്കാം
Super curry ammachi babu chetta
Kaanumbo thanne vaayil vellam vannu. Pinne inchi moopikkumbo aa manam ivide adikkum🥰
Sachin ammachiuday isariyam🙏🙏🙏😘
സച്ചിൻ കൂടെ ഉണ്ടെങ്കിൽ എല്ലാം സൂപ്പർ 👍
Superb Ammachi...I will surely try this...
Super sruthi from kannur at thillenkery very happy to see you sruthi from kannur at thillenkery
Hai,.nalla..curry.thanks
Hi, first viewer and first commenter
👌🦐🦐 മീൻ കറി സൂപ്പർ ടേസ്റ്റ് ആണ് . ഹായ് അമ്മച്ചി. . 👌🦐🦐
അമ്മച്ചീടെ മീൻകറിയും, ബീഫ്‌കറിയും വന്നാൽ.. ഞമ്മള് വിടൂല.. 👍👍🙏
സൂപ്പർ 👍
അമ്മച്ചി kiduveee.... 👌🏻👌🏻👌🏻🙏🙏👍🏻" അല്ലമ്മേ " വിളി കൊള്ളാട്ടോ 🤗🤩
Hai അമ്മച്ചി മീൻ കറി സൂപ്പർ ആണ് അമ്മച്ചിയെ കാണുമ്പോൾ എനിക്ക് മനസ്സിന് ഒരു നല്ല സുകമാണ് എന്താണെന്നറിയില്ല🥰🥰🥰
🙏🙏🙏
ഞാൻ എന്നും മീൻ കറി വെക്കുന്നത് ഇങ്ങനെയാ അമ്മച്ചീ
അമ്മച്ചി നല്ല രസമുണ്ട് സൂപ്പർ
Super curry. Humble request to Sachin please try to put ingredients in English. Many from overseas can't follow malayalam.
Super to see dear sister.Here in TVM.I use to add coriander powder and vaanpuli
Haai, ammachi, super👍
വീട്ടിൽ അതിഥികൾ വരുമ്പോഴൊക്കെ പറയും. എന്റെ കറികളൊക്കെ വെറൈറ്റി ആണെന്ന് അത് കേൾക്കുമ്പോൾ അമ്മച്ചിയോടു ള്ള ഇഷ്ടം കൂടും. അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പാചകത്തിന്റെ രഹസ്യം annama ചേട്ടത്തിയെന്ന വലിയൊരു കുക്കിസ്റ്റ് അമ്മച്ചിയുണ്ട് u tube ൽ അവരെ ഫോളോ ചെയ്യൂ എന്ന്.. ഇനിയും ഒരുപാട് നല്ല കുക്കിങ്ക്കളുമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏💐💐🤝
Adipoliii
Sachin thadi kurachu glamour koodittundo ennoru samshayam...
Ammachi meen curry supper..
ua-cam.com/video/fb0twL9kJJ4/v-deo.html
കുറച്ചു കാലമായി ഇങ്ങോട്ടൊക്കെ വന്നിട്ട് ബിസിയായിരുന്നു അന്നമ്മച്ചേട്ടത്തി ക്കും ബാബു ചേട്ടനും സുഖമാണെന്നു കരുതുന്നു
ഇന്ന് Super മീൻ കറിയാണല്ലൊ അമ്മച്ചിയുടെ നേതൃത്വത്തിൽ രണ്ടാളും ചേർന്ന് ഉണ്ടാക്കിയത്.
Njan vechu. Nalla meen curry. 👌👌👌👌
Ammachikku sukhamanallo❤meenkari super
Ammachi superrrt
Ammachi, babu chaetta... Super.. 🥰🥰
അമ്മച്ചി അടിപൊളി ആയിട്ടുണ്ട്.
OOO ❤️❤️❤️ ly recipe mouth watering fish curry 😋😋😋 yummy ❤️❤️❤️💕💕💕
മഴക്കാലം കഴിക്കാൻ നല്ല Tasty കറി
മീൻ കറി കാണാൻ തന്നെ സൂപ്പർ കഴിക്കുമ്പോഴോ,,👌👌👌
സത്യം 👌❤
അമ്മച്ചി മീൻ കറി പൊളിച്ചു💯💯💯💯💯👌👌👌👌👌👌💅💅💅💅💅💅
അമ്മച്ചി സുഖമാണോ 🤲🏽
Sugam 👍👍
നമ്പർ തരുമോ
Adipoli 👌👌👌ആയിട്ടുണ്ട്
Ammachi meen Adipoli 👌👌👌👌
മീൻ കറി തകർത്തു
Amma hi superr
Kidu👍🏻👍🏻👍🏻😍
സൂപ്പർ 👍🏻👍🏻👍🏻👍🏻
1 st ❤️❤️
Ammachiiii ... meen curry SUPER..🥰👍
സച്ചിൻ തിരികെ എത്തിയതോടെ ഒന്നു കൂടി അമ്മച്ചിയും ബാബു ചേട്ടനും ഉഷാറായി. മീൻകറി വളരെ ഇഷ്ടപ്പെട്ടു. ചൂടാക്കി ഒരു നാലു ദിവസം വരെ ഉപയോഗിക്കാമല്ലോ. 👌👌👌👌❤️❤️❤️❤️
ua-cam.com/video/fb0twL9kJJ4/v-deo.html
Ammachi,super
അമ്മച്ചിയുടെ കറികളൊക്കെയാ ഞാൻ എന്നും ഉണ്ടാക്കുന്നത് എനിക്കും husbandinum വളരെ ഇഷ്ടമാണ്..
Very nice video good your work
സൂപ്പർ👍
Yummy ❤❤
അമ്മച്ചി. മീൻകറി സൂപ്പർ❤️
അടിപൊളി
Adipolikaryhai
Ammachi super meen curry👌❤
super Ammachi
അടിപൊളി 👌👌👌🌹🌹🌹🙏
💜അടിപൊളി 💜
അമ്മച്ചിയെ ❤️❤️❤️
അമ്മച്ചി ഒരു സംശയം മീൻ വേകാൻ ശരിക്കും എത്ര സമയം വേണം ഒന്നു പറയണേ അമ്മച്ചീ plz 👍🥰❤️❤️
നരകം
മീൻ തിന്നാൻ അറിയുന്നത് ഭാഗ്യം
Idak idakk thinnunokkoyamathi
Very Nice fhish curry Aunty
സൂപ്പർ അമ്മച്ചി...👍
ua-cam.com/video/fb0twL9kJJ4/v-deo.html
Ammachiye njangal udakkunath eganeya. ഞാൻ നീണ്ടൂർ kari anne😁😁
കണ്ടിട്ട് കൊതിയാവുന്നു
Hi Sachin and Babu please add subtitles in English.
ua-cam.com/video/fb0twL9kJJ4/v-deo.html
അമ്മച്ചി 👍👍❤️
അമ്മച്ചിയുടെ ഫിഷ് സ്പെഷ്യൽ കറി കൊള്ളാം കേട്ടോ 😋😋❤ 👌
അമ്മച്ചി നന്നായിട്ടുണ്ട്.
Hello Ammachi
Super 👍👍👋👋
പെട്ടെന്ന് പറഞ്ഞു തീർത്താൽ ആളുകൾ കാണും.. ഞാൻ 😅പോണു
Sachin you are the one editing video so I am sure it won't take that long to add small subtitles on the video for all the subscribers to follow these videos. Thank you
Super🥳🥰❤
Alle amme😀👌
🙏🙏
Hi ammchi
Very tasty
👍👍👍👍
Hi super woooo
Hi sugamano
Hi, ammachi
Super n very tasty fish curry
👌👌🙏🙏🙏🙏
സൂപ്പർ
Annammachedathi super
ua-cam.com/video/fb0twL9kJJ4/v-deo.html
Ammacheee love you
Superb
Super
ഈ കറി എത്ര ദിവസം ഇരിക്കും
Ammachheeeeee🤤🤤🤤🤤🤤🤤
ഇതിൽ സബ്സ്ക്രൈബ് ചെയ്താൽ അമ്മച്ചിക്ക് പ്രയോജനം കിട്ടുമോ അമ്മച്ചിയുടെ നോക്കി പോയതാണ്❤️