1:10 -1:20 ഇങ്ങനെ ഓട്ടോമൽസരം നടത്തിയിട്ട് ആരാണ് ആദ്യം വരുന്നത് അവരാ നമ്പറിൽ കേറി ഇരുന്നാൽ മതി എങ്കിൽ ആദ്യമേ ഓട്ട മത്സരം നടത്തിയാൽ പോരെ എല്ലാവർക്കും. ഇതൊരിക്കലും ഒരു ശരിയായ കാര്യം അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കുന്നത് അങ്ങനെയാണെങ്കിൽ പിന്നെ ആദ്യമേ വിട്ടുകൊടുത്ത പോരെ.
This is the worst season.. Group kali ye kazhinja season vare kuttam paranja aalukal ippo Akhil vishnu Shiju groupne support cheyyunne... Innalthe game last avar veruppichu.. Maryadhaku game kalichavarokke puratthum.. I don't like Reneesha attitude but avarde groupnu idhinekkal decency undenn thonnaarund
Vishnu വിട്ടു കൊടുത്തത് എനിക്ക് ഇഷ്ടമായില്ല.. നന്നായി കളിച്ചിട്ട് പിന്നെ ലാസ്റ്റ് വിട്ടു കൊടുക്കരുതായിരുന്നു .. Vishnu ജയിക്കണം.. അതാണ് അവനെ ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കുന്നത്.. ലാലേട്ടൻ അവനെ നന്നായി ഒന്ന് വഴക്ക് പറയണം..
Marar🔥🔥🔥🔥kabadi taskil Vishnuvine out aakiyath aara ,captaincyl Sreedevi win cheythapo aa teaml Marar undayirunu,Vishnu vere teamil aanu,Vishnuvine win cheyyikan Marar task cheyyathirunilla ......Marar is an individual gamer ,Vishnu is a strong contestant content koduthilenkil Marar team member mathram aakullu
Eth grupism onnum alla. Fndship ahnu. Brotherly affection und gamers ahnelum.. Live kanunnavarkk allam clear ahnu. Chila clips, oo episode oo pole alla.. Live full fun ahnu, akhil and team ❤❤
എന്തോന്ന് ഗ്രൂപ്പിസം .ശോഭയ്ക്ക് ഒരിക്കലും അവളെ ജയിക്കാൻ കഴിയില്ല ഇനി അഖിൽ ഒറ്റയ്ക്കായാലും വിഷ്ണു ഒറ്റയ്ക്കായാലും .ശോഭ അവരുടെ തോളിൽ കയറി ഇരുന്നിട്ടും കോളറിൽ വലിച്ചു തൂങ്ങിയിട്ടും അവർ ശോഭയെ എടുത്ത് എറിയാതിരുന്നത് അവരുടെ ഔദാര്യം.
Congratulations to Shobha, Anjus, Akhil Marar and Vishnu. A simple daily task played with full dedication and entertainment. But on the other side the no of physical tasks is way too higher and at this rate contestants will have serious injuries and physical breakdown. Makers should consider this point. Shobha and Anjus - What a winning spirit and never give up attitude. They made this task entertaining till the last moment they got out. But what Shobha spoke after losing the game is completely opposite of the attitude she showed while she was in the task. Akhil Marar and Vishnu - They had the control of the game till the last round. But that last round, they behaved completely opposite. Why they did not compete with each other in that round? May be to avoid injuries? But that last round looked void and disappointing.
What Sobha did there, so violent. If Akhil and Vishnu do the same, Sobha will probably reach up-to Moon 🌙 . From beginning of the game, Sobha was sitting in circles and holding others legs, well strategy but Akhil and Vishnu noticed this and they started to interfere on her strategy. The Boys 😅
@@neetdude3854 No , she started and she continued. She took others place as she is sitting where others need to stand. They take care Sobha to avoid stand and fell on her. But what she did, crazy play only. Akhil and Vishnu managed her well. The Boys 😘
@@Rocky-dm7bi ഇത് ബിഗ് ബോസ് ആണ് അവസാനം ഒരു വ്യക്തിയെ വിജയി ആയി പ്രഖ്യാപിക്കു അല്ലാതെ ഗ്രൂപ്പിനെ അല്ല വിജയിപ്പിക്കുന്നത് ഗ്രൂപ്പ് കളിക്കാൻ ആണേൽ വീട്ടിൽ ഇരുന്നാൽ പോരെ അഖിലിന്🙃
In my opinion,,Ith vishnuvinte game plan aan.. Swayam thotukodukkunnavare kurich aalukal charcha cheyyum enn avanariyam.. Jayichath nararanenkilum vishnuvinekurichayirikkm kuduthal charcha... Mararude kude kuudiyathinusheshaman vishnuvin ithrem screen space kittithudangiyath, ath avanariyaam... Theerchayaayum vishnuvinte game varumdivasangalil namuk kaanaam....
@@jithinjoseph1754 ശോഭ individu ഗെയിം കളിക്കുമ്പോൾ ഒറ്റയ്ക്ക് തന്നെയാ കളിക്കുന്നത് വിഷ്ണു and maraaro ചെറിയ ടാസ്കിൽ വരെ group ഗെയിം 😂😂😂😂ഇത്ര പേടിയാണോ ഈ ചെറിയൊരു പെണ്ണിനെ 😌
അഖിലിന് കിട്ടിയ ബർഗർ പോലും അവന്റെ കൂട്ടുകാർക്കു കൊടുത്ത അഖിലിന്റെ മനസ്സിൽ ഉള്ള നന്മ അതു തന്നെ ആണ് ബിഗ് ബോസ് വിജയി ആക്കിയതും 🙏🏼🙏🏼🙏🏼
സമ്മാനം കിട്ടിയ ബർഗർ "നിങ്ങള് മുഴ് വൻ കഴിച്ചോ" എന്ന് പറഞ്ഞ് എല്ലാവർക്കും കൊടുക്കാൻ കാണിച്ച അഖിലേട്ടന്റെ മനസ്സ്❤🥰
വിഷ്ണു വിട്ട് കൊടുത്ത് ജയിച്ചത് കൊണ്ട് 😂😂😂😂
@@anju932 ജയിച്ച കാര്യവല്ല പറഞ്ഞെ, ആ കൊടുക്കാൻ കാണിച്ച മനസ്സിനെക്കുറിച്ചാ പറഞ്ഞെ😏
ഓഹ് വല്ലാത്തൊരു മനസ്സ് തന്നെ
അയാൾ nonveg കഴിക്കില്ല
Athaarayalum kodukkum otakk kazhikilla
1:10 -1:20 ഇങ്ങനെ ഓട്ടോമൽസരം നടത്തിയിട്ട് ആരാണ് ആദ്യം വരുന്നത് അവരാ നമ്പറിൽ കേറി ഇരുന്നാൽ മതി എങ്കിൽ ആദ്യമേ ഓട്ട മത്സരം നടത്തിയാൽ പോരെ എല്ലാവർക്കും.
ഇതൊരിക്കലും ഒരു ശരിയായ കാര്യം അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കുന്നത് അങ്ങനെയാണെങ്കിൽ പിന്നെ ആദ്യമേ വിട്ടുകൊടുത്ത പോരെ.
Last box randuperkk sughamaayi nilkkaam....so fight aavshyam illa
Adh avarude ishtam..adi und aakiyal paryum selfish ennu..Allel engane..atleast Avaru sportsman spirit oodu koodi last odi jaikunnvar keratte ennu decide cheithilleyy..
ബർഗർ എല്ലാവർക്കും കൊടുത്തു 🔥🔥🔥🔥അഖിൽ 🔥🔥റെനീഷ
എപ്പോഴും ആങ്ങളയുടെ സ്നേഹം തേടുന്ന ശ്രുതി സേച്ചി... 🥺😓
😂
😂
🤣🤣🤣
😂
ഞാനും ശ്രദ്ധിച്ചു 😂
3:11 Aww❤ that's felt nice..really like how vishnu support sobha🤍
Akhil marar❤
3:10 Reneesha looking at Vishnu and shobha ♥
❤❤
അഖിൽ വിഷ്ണു സൂപ്പർ.. നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇത് കുറെ ചിരിച്ചു... അഖിലും വിഷ്ണുവും എപ്പോഴും ഈ സൗഹൃദം നിലനിന്നു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
Kashtam
This is the worst season.. Group kali ye kazhinja season vare kuttam paranja aalukal ippo Akhil vishnu Shiju groupne support cheyyunne... Innalthe game last avar veruppichu.. Maryadhaku game kalichavarokke puratthum.. I don't like Reneesha attitude but avarde groupnu idhinekkal decency undenn thonnaarund
എന്തു ചുപ്പർ വിട്ടുകൊടുത്തുള്ള കളി നാറിയ കളി 🤮🤮🤮🤬🤬🤬🤬
Endh freindship....kashttam...katta groupism...
@@sinanck4232 ena nee poyi kalikadaa
Vishnu വിട്ടു കൊടുത്തത് എനിക്ക് ഇഷ്ടമായില്ല.. നന്നായി കളിച്ചിട്ട് പിന്നെ ലാസ്റ്റ് വിട്ടു കൊടുക്കരുതായിരുന്നു .. Vishnu ജയിക്കണം.. അതാണ് അവനെ ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കുന്നത്.. ലാലേട്ടൻ അവനെ നന്നായി ഒന്ന് വഴക്ക് പറയണം..
Yes, ithu pala thavana aayi
Avan entho plan cheyyunund
Allathe veruthe vittu kodukkilla
Palathavanayo
Marar pinne nokki nikkuvaayrnnallo...enthayalm both are winners
@@faaza174Yes, ithinu munne ball collecting captaincy task
Pinne, puzzle captaincy task
അഖിൽ വിഷ്ണു നല്ല ഫ്രണ്ട്സ് ഒക്കെ തന്നെ പഷേ രണ്ടുപേരും individual ആയി കളിക്കുന്നത് ആണ് നല്ലത്.👍👍 groupisam മാറ്റണം
Yes, competition undayele thrill ullu
Ithu orumathiri 😤
Marar🔥🔥🔥🔥kabadi taskil Vishnuvine out aakiyath aara ,captaincyl Sreedevi win cheythapo aa teaml Marar undayirunu,Vishnu vere teamil aanu,Vishnuvine win cheyyikan Marar task cheyyathirunilla ......Marar is an individual gamer ,Vishnu is a strong contestant content koduthilenkil Marar team member mathram aakullu
Eth grupism onnum alla. Fndship ahnu. Brotherly affection und gamers ahnelum.. Live kanunnavarkk allam clear ahnu. Chila clips, oo episode oo pole alla.. Live full fun ahnu, akhil and team ❤❤
@@aswathyvishnupriyas2421 ,True
Daily taske athim oru bugernu vendi enthina competition vishunu ayalum buger ellarkum kodukum
ഇതിൽ അഖിൽ contestent ആയത് കൊണ്ട് മാത്രമാണ് എല്ലാവരും തമ്മിലുള്ള സ്നേഹം ഇപ്പോഴും നിലനിൽക്കുന്നത്
Akhil Marar 🥰❤️
അഖിൽ ബ്രോ.... ഈ ബിഗ് ബോസ്സ് കാണാൻ പ്രചോദനം 💥💥💥
ലുലു വിചാരിച്ച പോലെ ഒന്നും നടന്നില്ല 😹vikku akku uyirr💥❤️
അയിന് ആ വിഷ്ണു മണ്ടനു അഖിലിന്റെ ബുദ്ധി ഇല്ലല്ലോ
@@anilanoop9326 അതെ അവന് ഉമ്പിതരം കാണിക്കാൻ അറിയില്ല...വിട്ട് കൊടുക്കാൻ ഒള്ള നല്ലൊരു മനസ് ond 😚☺️
@@anilanoop9326 this is fun game appo pinne athupole എടുക്കുക allathe...
മരാറിന്റെ കാട്ടിക്കൂട്ടൽ കണ്ട് ഇപ്പൊ അതിനെ ഭയങ്കര ഇഷ്ടം ആണ് 😂
3:10 Reneesha 🖤💫
2:51 Awwa 💗 he is just a gem 💎🥺
Akhil❤😢
വേറെ ഒരു ബിഗ് ബോസ് സീസണിലും കണ്ടിട്ടില്ലാത്ത ഫ്രണ്ട്ഷിപ്പ് - മാരാർ വിഷ്ണു ഷിജു ❤
അഖിൽ ♥️♥️🔥🔥🔥🔥🔥🔥❤️❤️❤️❤️
അഖിൽ വിഷ്ണു ❤❤
എനിക്ക് അഖിലിനെ ഇഷ്ട്ടമല്ലായിരുന്നു ഇപ്പൊ ഇഷ്ട്ടമാണ് ❤🍔🍔എല്ലാവർക്കും കൊടുത്തു അഖിൽ കഴിച്ചില്ല
Mmm pavam❤
Akhil ❤🎉
1:56 reneesha 😂
Food foodea food 😂
അക്കു ❤️വിക്കു ❤️
Akhil and vishnu both of them got scared to play individually in fear of losing friendship
Game’il competitive aakanam
Friendship’um aayi mix cheyyaruth
Vishnu vitt koduthath ishtapettila 👎🏼
@@truthwins4085 bruh it's a daily task no issue
@@Ashokpb212 daily task bro.maaripoyi brokk
@@shajinsurendran4859 sorry ariyand 😵💞
Akhil fans like please ❤❤❤
മാരാർ ❤❤🥰🥰❤😍😍🥰🥰
വിഷ്ണു 😍❤🥰😘
അകിൽ പുറത്ത് ചാനൽ ചർച്ചകളിൽ എനിക്ക് ഇഷ്ടമല്ലായിയുന്നു.. എന്നാൽ bb യിൽ ശെരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു 👍👍
vishnu❤reneesha🖤
ഈ സീസണിലെ വിന്നർ മാരാർ അല്ലെങ്കിൽ വിഷ്ണു ഇവരിൽ ഒരാൾ ആയിരിക്കും ഇങ്ങനെ പോയാൽ....... 🙌🙌🙌🙌🙌🙌
Ivaril aarengilum aayikote
Vishnu ingane poyaal aakilla
Marar’s shadow aanu ippol
Sobha is the winner !
No ivarkk vote split aavum nokikko...vishnu verum thilviyaaan ...aa marare vitt kalichal avan trophy urappan ...
Marar🔥🔥🔥🔥ipo livel gamel masterplan
Sobha vishwanath ❤❤
Sobha, Anjuzz played very well❤🔥🔥....
A strong play without Groupism.... 🔥
എന്തോന്ന് ഗ്രൂപ്പിസം .ശോഭയ്ക്ക് ഒരിക്കലും അവളെ ജയിക്കാൻ കഴിയില്ല ഇനി അഖിൽ ഒറ്റയ്ക്കായാലും വിഷ്ണു ഒറ്റയ്ക്കായാലും .ശോഭ അവരുടെ തോളിൽ കയറി ഇരുന്നിട്ടും കോളറിൽ വലിച്ചു തൂങ്ങിയിട്ടും അവർ ശോഭയെ എടുത്ത് എറിയാതിരുന്നത് അവരുടെ ഔദാര്യം.
ശോഭ - സ്ട്രോങ്ങ് play with victim card, woman card, groupism card. പിന്നെ ഞാൻ ആണ് ജയിച്ചത് എന്ന് മോങ്ങൽ
Anjussssss
@@Jo-duz98 Far better than Annan- Thambi Group
Anjuzz thoo
Marar🔥🔥🔥🔥
Akhil bro
Vishnu
Sobha
Rinosh
Are confirmed finalist ❤❤❤
I think Rinosh is in sruthi's secret room 😅
Why rinosh😑
rINOSH ORU VAZHA ALLE?
Ri.noshhh for what
Vishnu is Akhil’s shadow
avan vittu koduthu final
അഖിലേട്ടാ... ഈ നല്ല മനസ്സിനാണ് ആദ്യം ഒരു കപ്പ് കൊടുകേണ്ടത്..❤️❤️❤️❤️❤️🥰🥰🥰🥰🥰
Akhil and vishnu
0:40 emotional aaya shobha vare chirich poy😂
I really like the loyalty and brotherhood between Marar and Vishnu..♥️🤗
Sobha playing very well
Bakki allarum pinne nthonn ayyirunnu cheythe
All played well.
ഉവ്വ്...ഉവ്വ്....😅😅😅
@@parthipkrishna she is only one played well....induvidually...but all other are supporting each other
@@allofusaredead9441 Last vishnu akhil varanne vare avare indivitually aann kaliche
Akhil vishnu combo😍😍 ✨🙌
പാവം വിഷ്ണു ❤❤❤മാരാർ പൊളി ❤❤❤
Bb6 kandit,, ith kaanuna njn❤❤❤
Akhilettan💥❤
Ithum vishnunte oru game anenn njn manasilakkunu , vishnu akhil fight ippozhe undakathe irikunnath aanu nallath kurach episode kazhinjit avr nerkku ner varum ,,, waiting 🔥🔥👏
ഉണ്ട വിഷ്ണു നു കഴിവില്ല so സ്വയം കീഴടങ്ങുന്നു, അല്ലേൽ mararkku സ്വന്തമായ് കളിച്ചു ജയിക്കാൻ പറ്റുന്നില്ല അത്ര തന്നെ
@@anilanoop9326 marar kalicha task okke nokku jayichit undo enn ,,
അഖിൽ ലാസ്റ്റ്‌റിൽ പറഞ്ഞത് കേൾക്കുക ഈ ഗെയിമിൽ സീരിയസിലി പ്രേക്ഷകരുടെ സപ്പോർട്ട് ശോഭയ്ക്ക് കിട്ടും പ്രേക്ഷകരോടൊപ്പം പൾസ് അറിയാൻ മരാറിന് പറ്റുന്നുണ്ട്
Akhil...... Pavam thonni
....... 😥😥😥😰🙏
പാമ്പുകൾക്കാണ് പാല് കൊടുത്തത് .. Except shiju ചേട്ടൻ 🥰
Shobha ❤❤
Akhil ❤❤
Midhun❤❤
Vishnu❤❤
Nadhira❤❤
Midhun 😬🙃
Midhun😇t
Sobha adipoli aayit kalichu.
Reneesha ❤️
സത്യം പറഞ്ഞ sad ആക്കി അകിൽ ബ്രോ
എന്ത് നല്ല മനസ്സാണ്
ഒരു തവണ നേരിൽ കണ്ടായിരുന്നെങ്കി
Frndship oke nallathane but adhikam ayal amruthum visham ennapole ivark thane parayakum 😌 fun task ayalum akhil vishnu group kali bore ane ithine bb nalla warning kodukanam shobha ❤️ anjuzz ❤️
Congratulations to Shobha, Anjus, Akhil Marar and Vishnu. A simple daily task played with full dedication and entertainment. But on the other side the no of physical tasks is way too higher and at this rate contestants will have serious injuries and physical breakdown. Makers should consider this point.
Shobha and Anjus - What a winning spirit and never give up attitude. They made this task entertaining till the last moment they got out. But what Shobha spoke after losing the game is completely opposite of the attitude she showed while she was in the task.
Akhil Marar and Vishnu - They had the control of the game till the last round. But that last round, they behaved completely opposite. Why they did not compete with each other in that round? May be to avoid injuries? But that last round looked void and disappointing.
there's no need of fighting in the last round, and that is evident
That's why Shobha shouted,they played groupism here
What Sobha did there, so violent. If Akhil and Vishnu do the same, Sobha will probably reach up-to Moon 🌙 .
From beginning of the game, Sobha was sitting in circles and holding others legs, well strategy but Akhil and Vishnu noticed this and they started to interfere on her strategy. The Boys 😅
Aadhym akhil aa elladethum keri irunne verthe kidann urulnda
@@neetdude3854 No , she started and she continued. She took others place as she is sitting where others need to stand. They take care Sobha to avoid stand and fell on her. But what she did, crazy play only. Akhil and Vishnu managed her well. The Boys 😘
ഇന്റെ ഫുൾ വോട്ട് എപ്പോളും ശോഭക് ❤️❤️❤️
😂
Sobha innu Marare cheetha vili aanallo livel ,Shiju idiot ennu vilichapo avark issue aanu avark cheetha vilikam avare aarum onnum parayan paadilla .....
ഏറ്റവും നല്ല സീസൺ ആയിരുന്നു സീസൺ 5❤
Akhilettan fan❤❤❤
ദേൈവമേ.... ബിഗ് ബോസ്സ് ലെ കുതിത്തിരിപ്പ് പുറത്തെ കുതിത്തിരിപ്പ് ഒന്നും ആ സൗഹൃദത്തെ ബാധിക്കതിരുന്നാൽ മതിയായിരുന്നു vishnu & akil❤❤❤❤
Marar❤️vishnu
അഖിൽ ❤🎉 BB 5 കൊണ്ട് പോയി ♥️
Yes മസിൽ man വിഷ്ണുവിൻ്റെയും തോഴൻ ഷിജുവിന്റെയും സഹായത്താൽ അഖിൽ BB കൊണ്ട് പോയി 😮💨
Marar🔥🔥🔥🔥
Akhil 🔥
@@lisasimpson-777 ലീഡർ അങ്ങനെ ആടെ കൂടെ ആളു ഉണ്ടാകും 😂 സെൽഫിഷ് ഇര വാദം നടത്തുന്നവർ മോങ്ങും
@@Rocky-dm7bi ഇത് ബിഗ് ബോസ് ആണ് അവസാനം ഒരു വ്യക്തിയെ വിജയി ആയി പ്രഖ്യാപിക്കു അല്ലാതെ ഗ്രൂപ്പിനെ അല്ല വിജയിപ്പിക്കുന്നത് ഗ്രൂപ്പ് കളിക്കാൻ ആണേൽ വീട്ടിൽ ഇരുന്നാൽ പോരെ അഖിലിന്🙃
വിഷ്ണു മാരാർ 😂❤
അത് വേണ്ട
Akhilettaaa,, luv uuuu❤❤❤
Vishnu akhiline വിജയിപ്പിക്കാൻ വന്നതാണോ
In my opinion,,Ith vishnuvinte game plan aan.. Swayam thotukodukkunnavare kurich aalukal charcha cheyyum enn avanariyam.. Jayichath nararanenkilum vishnuvinekurichayirikkm kuduthal charcha... Mararude kude kuudiyathinusheshaman vishnuvin ithrem screen space kittithudangiyath, ath avanariyaam... Theerchayaayum vishnuvinte game varumdivasangalil namuk kaanaam....
വിഷ്ണു ❤മാരാർ
ഒറ്റക്ക് വന്ന ഞാൻ മോൺസ്റ്റർ ആണേ എന്നൊക്കെ പറഞ്ഞു തമിഴ് ൽ നാല് മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു വന്ന അനു ഇപ്പോൾ മാരാർ ഗ്രൂപ്പിൽ 😂ബെസ്റ്റ്
ഇത് പോലെ ഒരാൾ കൂടി ഉണ്ട്. ശോഭ. ഇപ്പോൾ ജുനൈസിനെയും സാഗരിനെയും കൂട്ട് പിടിച്ചാണ് കളിക്കുന്നത് 🤣🤣
Aaa anuu enthu show aa
@@jithinjoseph1754 ശോഭ individu ഗെയിം കളിക്കുമ്പോൾ ഒറ്റയ്ക്ക് തന്നെയാ കളിക്കുന്നത് വിഷ്ണു and maraaro ചെറിയ ടാസ്കിൽ വരെ group ഗെയിം 😂😂😂😂ഇത്ര പേടിയാണോ ഈ ചെറിയൊരു പെണ്ണിനെ 😌
@@anilanoop9326 yes
0:10 ഏതിന്ന് അവരെ ഇഷ്ടമല്ലേ
എന്താ ചേട്ടാ ഇങ്ങനെയാണ് പറയുന്നത്, ഇതിപ്പോൾ junise or sagar ആയിരുന്നെകിൽ ഇങ്ങനെ ആയിരിക്കുമോ പറയുക.
Favourism aan shijuvin
Pna aan penn discrimination um und
Thanikki kittiyadhu mattullavarkku koduthu sandhoshikkunnu nice
Akhil vishnu shoba✌️✌️✌️
One of a best contestant in bb history Akhil marar
Marar🔥🔥🔥🔥is d best aftr Sabu
Oh ayikotte
Shobha ❤
അനുവിന്റെ മാരാരെ വിളി spr 😂😂😂
Akhil❤
Vishnu❤
Shiju❤
Shobha❤
Aniyan Midhun❤.. The top 5
❤AkhiL❤ He deserve the winnerism
Vishnu n laletten onnnupadeshikanam.. Strong contestants ethirebkalichalr rasamullu🥰
Ithaan akil maraar super❤❤❤❤
Season 6 വെറുത്ത് വന്നവരുണ്ടോ
Njan
Aa 🍔 ellavarum koduthu..Ijjathi manushyan💯
Kaithi karthi biriyani scene orma vannu thumbnail...🤭
Sobha ❤️ is the winner 🏆
Sobha, akhil vishnu
🥹❤❤🛐
ലേ... ലുലു ബോബ് പൊട്ടിയില്ല 😇
അഖിൽ സൂപ്പർ ❤❤❤❤❤
Akhil ❤ Vishnu ❤
Akhil❤️vishnu
Vishnu 🏆
Marar❤❤❤
ഇ task പ്രേഷകർക്ക് ഇഷ്ട്ടം ശോഭ ആയിരിക്കും എന്ന് marrar തന്നെ പറയുന്നു
sobha out ആകുന്നത് വരെ ഗെയിം ഉണ്ടായിരുന്നുള്ളൂ
പിന്നെ ഉള്ളത് ഗെയിം ന് ഗെയിം ആയി കാണാതെ കളിയാക്കുന്ന play
vishnu ninnal vishnu thanne win cheyyullu.main point innale marar paranjirunnu enik opposite aarum illaannu.ath vishnu kanich koduthu.but ini kooduthal ninnal kayyakaliyilek pokum two persons alle ullo
Please support sobha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙂
Nice to see them together game anenklm ivr thammil oru adi undavathirunnenkil...🙏
Reneesha❤❤
Vishnu കാണിച്ചത് വലിയ ആന മണ്ടത്തരമായി പോയി
Akhil Marar എല്ലാവർക്കും ബർഗർ കൊടുത്ത ആ മനസ്സ് ഉണ്ടല്ലോ Super 👍
I like akhil character.he deserve winner
Vishnu and ahkil❤❤❤
Miss you akhilettaa❤❤❤
Marar very good heart ❤❤
ജുനൈസിനെ ഈ വീട്ടിൽ ചിലർക്കൊന്നും ഇഷ്ടമല്ല എന്ന് തോന്നു ന്നു എന്തായാലും അവനും നല്ലോരു ഗൈമർ ആണ്
😃😃😃💩 ഒരു കളി പോലും വിജയിക്കാത്തവൻ ഗെയിംമർ