What is a sound bar ? difference between sound bar and home theater ( malayalam)

Поділитися
Вставка
  • Опубліковано 3 жов 2024
  • sound bars are fastest growing audio equipment , in this video we will see what is sound bar and how is it different from a home theater

КОМЕНТАРІ • 218

  • @TechKannanMalayalam
    @TechKannanMalayalam  5 років тому +16

    If you like the video please share it to your friends

    • @askarhakeem
      @askarhakeem 5 років тому

      Tech Kannan Malayalam how to make maxium rage fm radio station at home pls uplod vedio tnx

    • @elhub4100
      @elhub4100 4 роки тому

      Whatsp number undo

  • @shibud.a5492
    @shibud.a5492 4 роки тому +4

    Excellent video/ information. Nobody explained like this before & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ....SHIBU DEVARAJAN, Louvre hotels group, UAE.

  • @sreekeshvlogs8102
    @sreekeshvlogs8102 5 років тому +6

    I like this veedio, best teaching & well knowledge. Ok by thanks.

  • @sureshg3068
    @sureshg3068 4 роки тому +12

    എത്രയൊക്കെ സൗണ്ട് ബാർ ഇറങ്ങിയാലും, അതിൽ നിന്നും വരുന്ന സറൗണ്ട്‌ എഫക്ട് ഉം അറ്റ്മോസ് എഫക്ട് ഉം ഒക്കെ സിമുലേറ്റഡ് ആണ്. നമ്മൾ ഒരു 5.1ഡിവിഡി യോ ബ്ലു റേയോ പ്ലേ ചെയ്തു അതിലെ ഓഡിയോ - ഹോം തീയേറ്ററിലെ സ്പീക്കറുകളിൽ കൂടി പ്രത്യേകം പ്രത്യേകം ആയി കേൾക്കുമ്പോഴുണ്ടാകുന്ന സുഖം അതു ഒരു സൗണ്ട് ബാറിനും നൽകാൻ കഴിയില്ല. ഈ ബോധം ഇല്ലാതെ കുറെയെണ്ണം സൗണ്ട് ബാറിന്റെയും ബ്ലുടൂത് സ്പീക്കറിന്റെയും പുറകെ ഓടുന്നു.

    • @niyaskottummal7547
      @niyaskottummal7547 4 роки тому +4

      100%ശരിയാണ് സോണിയയുടെ ഒരു പാട് ഓഡിയോ ടെക്നോളജി ഇറക്കി ഇത് പൊലെ പക്ഷേ എല്ലാ പരാജയപ്പെട്ടു കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാണങ്കിൽ ഹോ തിയേറ്റർ തന്നെയാണ് ഏറ്റവും ബെസ്റ്റ് പിന്നെ കമന്റുകൾ എഴുതിവിടട മിക്കവാറും ആളുകൾ ശരിക്കും ഈ മേഖലയുടെ ഒരു പൊടി പോലും കണ്ടില്ല എന്ന് എനിക്ക് ഉറപ്പാണ് (ഞാൻ വലിയ സംഭവം അല്ല എങ്കിലും മിക്കവാറും കബനിയുടെ (sony/ LG/ Samsung/panasonic/Yamaha/painear/nilkamchi/jbl/harman/bose/infitey/jamo/kipche/ onkiyo/monitor/focal/keff/അങ്ങനെ ഒരു പാട് എൻറ്റെ ജോലി കുറച്ചു സമയത്ത് ഈ ഫീൽഡിൽ ആയിരുന്നു ) 2008മുതൽക്ക് ഉള്ള എല്ലാ തീയേറ്ററും ഞാൻ ടെസ്റ്റ് ചെയ്യാൻ ഭാഗ്യം കിട്ടിയ ആളാണ്

    • @Dancewithme-eshal
      @Dancewithme-eshal 4 роки тому

      niyas kottummal , bro ഒരു home theater suggest ചെയ്യാമോ എന്റെ കയ്യിലുള്ള സോണി HBD tz 215 ,4 yrs ആയി അത് കേടായി. Sound bar വാങ്ങാനായിരുന്നു plan നല്ല ഇടിവെട്ട് quality യും clarity യും വേണം budget ഒരു 15k വരെ പോകാം

    • @shamsudheenpi9724
      @shamsudheenpi9724 4 роки тому

      @@niyaskottummal7547 ...thangalude whatsap number onnu send cheyyamo..plz..valare ungent aayi oru karyam chodichu manasilakkuvananu..plz send... ente number ithaanu...9747630989 Shamsudheen.Adimalyi..Idukki

    • @aneeshjoseph1348
      @aneeshjoseph1348 Рік тому

      😁😁😊

  • @navaneeth.k7610
    @navaneeth.k7610 4 роки тому +1

    Endhane thammil Ulla difference eppazha manasilaye thanks

  • @HD-cl3wd
    @HD-cl3wd 2 роки тому +2

    നല്ല നിലവാരമുള്ള ഭാഷ...വിവരണം... എനിക്ക് ഇഷ്ടമായി ❤❤❤

  • @sreejithvm2302
    @sreejithvm2302 3 роки тому +2

    Enlightening video... Thank you so much 😍

  • @afzal..62
    @afzal..62 4 роки тому +1

    Nalloru arivu pakarnnu thannnathinu. Nanni. Thank you waiting for more videos

  • @bijukadungalath4328
    @bijukadungalath4328 5 років тому +3

    നല്ലൊരു ഹോം തിയേറ്റർ എൻറെ ഒരു സ്വപ്നമായിരുന്നു.
    എന്നാൽ സുഹൃത്തുക്കളെല്ലാം നിർദ്ദേശിച്ചത് ഒരു സൗണ്ട് ബാർ വാങ്ങാനായിരുന്നു.
    അതനുസരിച്ച് ഞാൻ ഒരു സൗണ്ഡ്ബാർ സംഘടിപ്പിച്ചു ഒരു വൂഫറോടുകൂടിയത്.
    എനിക്കിഷ്ടപ്പെട്ടു

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 26 днів тому

    VERY GOOD PRESENTATION 👏

  • @ridhsha
    @ridhsha 5 років тому +10

    2.1ch Dolby Atmos® / DTS:X™ Soundbar with Bluetooth® technology | HT-X9000F
    ,👌👌👌

  • @maneesh-p-joseph
    @maneesh-p-joseph 4 роки тому +2

    sony davdz840k old tower hometheater system speakers .ithil use cheyyan pattuo?

  • @sivaprasadnarayanan3214
    @sivaprasadnarayanan3214 4 роки тому +1

    ASIANET DIGITAL SETOP BOX MEDIKUMBOL..ATHILULA HDMI CABLE NIALVARAM ULATHANO..ATHO NAMMAL VERE 4K HDMI CABLE UPAYOGIKANO..ANGINEKIL...WHICH TYPE MEDICAKANAM?

  • @jpjijk1683
    @jpjijk1683 3 роки тому +4

    ഇത് Tv on ചെയ്യുന്നതിനൊപ്പം ഓണാകുന്ന വിധത്തിൽ സെറ്റ് ചെയ്യാൻ പറ്റുമോ.വേറെ switch ഒന്നും ഇല്ലാതെ .

  • @nigelvjohn3653
    @nigelvjohn3653 2 роки тому +1

    Realme smart tv il hdmi arc undo

  • @anilbabuk2939
    @anilbabuk2939 4 роки тому

    Best video....will you please tell the best HDMI ARC soundbar with woofer at 10000 range to use in smart TV

  • @gafoorgafoor8792
    @gafoorgafoor8792 5 років тому +3

    Sir budget soundbar atmos ullath ethaanu

  • @bijumathew9252
    @bijumathew9252 3 роки тому

    നല്ല വിവരണം.. നന്ദി

  • @Avdp7250
    @Avdp7250 3 роки тому +1

    നല്ല അറിവ് bro 👍👍👍

  • @manjuleshth
    @manjuleshth 4 роки тому +2

    LED TV and LCD TV both have LCD screens. One with LED backlit and other one with backlit of cold cathode fluorescent lamp respectively.

  • @Triplenextreme
    @Triplenextreme 4 роки тому +2

    Ippol market IL available Aaya best 5 list cheyyaamo

  • @sajeevs3778
    @sajeevs3778 5 років тому +1

    2 vethyasangal manassilakkithannathinu tanks

  • @TravelmachanKL21
    @TravelmachanKL21 4 роки тому +1

    Chetta optical cable lg tv kodkunath enganeyan oru video cheyo?

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 5 років тому +1

    Very useful video and thanks

  • @munawarmunu7408
    @munawarmunu7408 5 років тому +3

    Boat nallath anoo

  • @sajidmohammed8539
    @sajidmohammed8539 5 років тому +2

    Bose am10 anu njan use cheyyunathu..

  • @nammanumma
    @nammanumma 2 роки тому

    valare nannayittundu........

  • @senithpulari5661
    @senithpulari5661 4 роки тому +1

    4k pass through soundbaril dolby true hd
    Dts master audio support cheyyumo
    Njn vangan udeshikunnath jbl 4k hdcp 2
    .2 5.1 sound bar an

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 5 років тому +2

    Htrt3 ne kurich parayamo

  • @jissojoseph7396
    @jissojoseph7396 4 роки тому +1

    Sony htr3 vs dz350 . Etha nallathu.

  • @reneeshc5673
    @reneeshc5673 5 років тому +2

    Sir.... Oru nalla quality class D amplifier vedeo idanam pakka amp👌👌 pls...

  • @akhilkp8840
    @akhilkp8840 Рік тому

    Hdmi arc support cheyunna home theatre kittumo

  • @dilsedilse843
    @dilsedilse843 5 років тому +2

    Kollaaam. Supper 👌👌✌️

  • @prajeeshvazhayil9500
    @prajeeshvazhayil9500 5 років тому +5

    എന്റെ കൈയിലുള്ളത് ഫിലിപ്സ് സൗണ്ട് ബാറാണ് 5000 രൂപയാണ് ഞാൻ വാങ്ങിയപ്പോഴുള്ള റേറ്റ്. ഒരു സ റൗണ്ട് സൗണ്ട് ബാർ പരിചയപ്പെടുത്തുമോ

  • @abdulazeezc1769
    @abdulazeezc1769 4 роки тому +2

    nanayitude.super.

  • @akhildas5810
    @akhildas5810 5 років тому +2

    Poli bro
    Tower speakers roomil nalla effect kitumooo??

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      Yes

    • @CtNisar
      @CtNisar 5 років тому +2

      Of course impex T3 plus
      You can experience it from Lulu or bismi

  • @ChakkoNeyyan
    @ChakkoNeyyan 3 роки тому +1

    സൗണ്ട് ബാർസ് മൊബൈലിൽ നിന്നും ബ്ലൂട്ടൂത് വഴി കണക്ട് ചെയ്യാൻ സാധിക്കുമോ

    • @ammankv7164
      @ammankv7164 2 роки тому +1

      ഇപ്പൊ എല്ലാ സിസ്റ്റത്തിൽ നിന്നും സാധിക്കും, വില കുറഞ്ഞ 2.1 ൽ പോലും ബ്ലുടുത്ത് ഉണ്ട്,

  • @manjesh6849
    @manjesh6849 4 роки тому +1

    നല്ല അവതരണം

  • @ansoantony
    @ansoantony 4 роки тому +2

    Munbu T v yil 10 &15000 w sound erakiyirunu sarikum athil 10000 w undayiruno?

  • @prabhakaranvk7958
    @prabhakaranvk7958 Рік тому

    was helpful, thank you.

  • @alennnn4948
    @alennnn4948 3 роки тому

    Thank you for the information 🙏🙏🙏😘😘🌼

  • @nitinshankar1
    @nitinshankar1 2 роки тому

    v good simple presentation.

  • @shunmugasundaram1113
    @shunmugasundaram1113 5 років тому +1

    Very useful video

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому

    Good video and informative. All the best

  • @sureshkumarrn7915
    @sureshkumarrn7915 5 років тому +9

    താങ്കള്‍ ആണോ വീടുകളില്‍ ഹോം തിയേറ്റര്‍ സെറ്റ് ചെയ്തു കൊടുക്കുന്ന കണ്ണന്‍ ചേട്ടന്‍

  • @aneeshbabu8877
    @aneeshbabu8877 Рік тому +1

    ടി.വി ഓൺ ചെയ്യ്താലുടനെ അതിന്റെ ശബ്ദം നേരിട്ട് സൗണ്ട് ബാറിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കുമോ?
    ( ബ്ലൂ ടൂത്ത് കണക്റ്റില്ലാതെ )

  • @sadiquekizhisseri488
    @sadiquekizhisseri488 5 років тому +2

    Njaan Samsung hwm 360 aanu use cheyyunathe thakarppan performance aanu but sarunding experiences oru kuravuthanne aanu

    • @Sumeshmpadam
      @Sumeshmpadam 5 років тому

      Sound bar alle.. ethra vila aayi

    • @sadiquekizhisseri488
      @sadiquekizhisseri488 5 років тому

      11000

    • @Sumeshmpadam
      @Sumeshmpadam 5 років тому

      @@sadiquekizhisseri488 11,000 രൂപയോ.. 😲😲 .. നല്ല ഹോം തിയറ്റർ കിട്ടുമായിരുന്നു... ആ പൈസക്ക്

    • @jacksonfernandez
      @jacksonfernandez 2 роки тому

      @@Sumeshmpadam etha?

  • @skariageorge4658
    @skariageorge4658 5 років тому +1

    Thanks you

  • @julainasaleem8639
    @julainasaleem8639 5 років тому +1

    I like the veedio thank you sir.

  • @jai2576
    @jai2576 5 років тому +2

    Eniyum verity video pretheekshikkunnu

  • @amaljoseak
    @amaljoseak 4 роки тому +2

    ഒരു doubt ആരേലും പറഞ്ഞു തരണം.ഈ 5.1 soundbarഇൽ എങ്ങനെ pc connect ചെയ്യാം.5.1 audio കിട്ടണം.

    • @shijinps7312
      @shijinps7312 3 роки тому +1

      CPU il speaker kuthan ulla 2 female port indakum. Athil orennathil 3.5 audio jack kuthanam. Audio jack inte matte side il red and white Co axial cable aayirikkanam. Ath nere Home theater il ulla L & R lekk kodukkuka. Home theater il AUX mode select cheyukka

    • @amaljoseak
      @amaljoseak 3 роки тому

      @@shijinps7312 .ചേട്ടന് ഹോം തീയേറ്ററും soundbarum തമ്മിലുള്ള diffrence ഇതുവരെ മനസിലായില്ല എന്നു മനസിലായി.ചേട്ടാ soundbar 5.1 ന്റെ കേസിൽ aux, arc, optical ഈ 3 എണ്ണമാണ് source of inputs. Normal കമ്പ്യൂട്ടറു കളിൽ optical, arc provide ചെയ്യുന്നില്ല,L R യിലേക്ക് കൊടുത്താൽ അതു 2 ചാനൽ ആയി പോകും .exact 5.1 ഓഡിയോ കിട്ടില്ല

  • @amanmon6283
    @amanmon6283 3 роки тому

    വണ്ടിയിൽ വെക്കാൻ പറ്റിയ സൗണ്ട് ബാർ ഉണ്ടോ

  • @aneeshrajanalb
    @aneeshrajanalb 2 роки тому

    Very use full video

  • @vineedkodiyath9065
    @vineedkodiyath9065 4 роки тому

    Very Good information.

  • @jai2576
    @jai2576 5 років тому +1

    Chetta adipoli

  • @barroz5816
    @barroz5816 3 роки тому

    Bro ee sound baril Bluetooth connect cheyth phoneil song idunnath enghana ane..

  • @00000......
    @00000...... Рік тому

    Kollaam 👌🏻 nalla video 👍

  • @sangeetthottan5510
    @sangeetthottan5510 4 роки тому

    Nice topic well explained

  • @Renjith-8026
    @Renjith-8026 Рік тому +2

    (4:06....) YAMAHA എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് 'rx 100'ആണ്‌.. 💕💕😍🔥🔥🔥

  • @rafeequefancy7615
    @rafeequefancy7615 3 роки тому

    നല്ല ഒരു അറിവ്

  • @vinodviswanathan5970
    @vinodviswanathan5970 5 років тому +4

    Bro. ഒരു Rs.5000 ന് അകത്തുള്ള നല്ല ഒരു 5.1 home theater ഏത് brand ആണ്

  • @vinupaul1997
    @vinupaul1997 3 роки тому +1

    1 home theatre and 1 soundbar (Bluetooth included) @same time android tv.yil connect cheyyan endhengilum option undo?

  • @ranachandranar4064
    @ranachandranar4064 5 років тому +2

    Philipsitae ഒരു sound ബാർ njan use cheayunund
    വളരെ mikacha ഒരു പെർഫോമൻസ് ആണ് ഫിലിപ്സ് നിന്നും ലഭിക്കുന്നത് sub woofer ഒരു രക്ഷയുമില്ല

    • @vijithpg2563
      @vijithpg2563 5 років тому

      Etha model . price?

    • @aneeshp9351
      @aneeshp9351 5 років тому

      എത്രയാ വില.ഏതാ മോഡൽ

    • @fariraja3768
      @fariraja3768 5 років тому

      Bro model പറയു...

    • @sadiquekizhisseri488
      @sadiquekizhisseri488 5 років тому

      Samsung hwm 360😘

    • @fariraja3768
      @fariraja3768 5 років тому

      @@sadiquekizhisseri488 എങ്ങനെയുണ്ട് സൗണ്ട്...bass ഉണ്ടോ...

  • @narashimanchelvan1971
    @narashimanchelvan1971 3 роки тому

    Nice explation thank u

  • @ananduam7221
    @ananduam7221 5 років тому +4

    Poli bro

  • @paulwalker336
    @paulwalker336 4 роки тому

    Bro zeb zuk bar 9000pro nallathano under 10k on offer prices

  • @reghunair9603
    @reghunair9603 5 років тому

    Very good information..

  • @casino24x7
    @casino24x7 4 роки тому

    I'm using a JBL SB100 Soundbar along with my MI TV 4X 43" using an HDMI arc connection. But the sound output I'm getting is very low. I've to keep in full volume to get a proper sound experience. I've used different HDMI cables also. But issue is not yet fixed. I've contacted JBL regarding this. They are yet to come due to corona. Do u have any solution to fix this?

  • @ronikj8853
    @ronikj8853 5 років тому +1

    പത്രണ്ടായിരം രൂപക്ക് താഴെ വരുന്ന നല്ല ഹോംതിയേറ്റർ പറയാമോ . ലിസ്റ്റ്

    • @Sumeshmpadam
      @Sumeshmpadam 5 років тому +1

      MOSFET ന്റെ നല്ല ആംപ്ലിഫയർ ഉണ്ടാക്കാൻ പറ്റും.. അതായിരിക്കും നല്ലത്...

  • @Noushad_Palemad
    @Noushad_Palemad 3 роки тому

    Thanks Bro❤️

  • @abilashpg9813
    @abilashpg9813 4 роки тому

    ചേട്ടാ avr resever വാങ്ങുന്ന link ഉണ്ടോ

  • @akhilakhil9756
    @akhilakhil9756 5 років тому +1

    Better home theater aa

  • @ananduam7221
    @ananduam7221 5 років тому +4

    Etupolull video eni chayanam

  • @sarathbabu3639
    @sarathbabu3639 4 роки тому +1

    Zebronics zeb-juke bar 5000 pro 120 W കൊള്ളാമോ?

  • @beta21ml
    @beta21ml 2 роки тому

    audio bhayankara distortion undu. clear alla speach

  • @vknijukollam5957
    @vknijukollam5957 3 роки тому +2

    Home thater ഉം sound bar ഉം തമ്മിൽ connect ചെയ്യാൻ സാധിക്കുമോ

    • @jithujith8889
      @jithujith8889 3 роки тому

      Pattum. Koode 4 kolambi kudi vekkanam enne ulu

    • @vknijukollam5957
      @vknijukollam5957 3 роки тому

      വലിയ തമാശ ആയി പോയി. ആരെങ്കിലും ഒണ്ടെങ്കിൽ ചിരിക്കാമായിരുന്നു. ഒരു പുളിച്ച തമാശ 😆😆😄😄😵👹🐱😠☠️😈💩👻💀🤡👺

    • @jithujith8889
      @jithujith8889 3 роки тому

      @@vknijukollam5957 ikil itt chirikan ano orale koodi vilikunne

    • @vknijukollam5957
      @vknijukollam5957 3 роки тому +1

      അമ്പട പുളുസു

    • @jithujith8889
      @jithujith8889 3 роки тому

      @@vknijukollam5957 😂

  • @binduthomas2429
    @binduthomas2429 3 роки тому

    ഇത് ബ്ലൂ ടൂത്ത് ഇൽ വർക് ചെയുബോൾ സൗണ്ട് ബർ ചൂടകുന്നൂ എന്ത് കൊണ്ടാണ്

  • @anu6436
    @anu6436 2 роки тому

    എന്റെ അഭിപ്രായം ഹോം തിയറ്റർ സ്പീക്കർ വീടിന്റെ ചുമ്മാറിന്റെ 4 ഭാഗത്തു വെച്ചാൽ 4 ഭാഗത്തിനിൽ സൗണ്ട് എഫെക്ട് കിട്ടും പക്ഷെ സൗണ്ട് ബാറിൽ ചുറ്റുപാടുമുള്ള സൗണ്ട് കിട്ടീട്ടില്ല

  • @jpjijk1683
    @jpjijk1683 3 роки тому

    നല്ല video ആണ്.

  • @muhammedashkar9218
    @muhammedashkar9218 3 роки тому

    Price parayamayirunnu..

  • @ajmalhasim1386
    @ajmalhasim1386 4 роки тому +2

    Boat 120W sound bar 👍👍❤️❤️ flipcart offer kitty just 4999/-

  • @rosaluxumburg8278
    @rosaluxumburg8278 5 років тому +1

    65000 വില വരുന്ന ഡോൾബി അറ്റ്മോസ് സൗന്ഡ്ബാര് ആണോ നല്ലത്. അതല്ല അത്രേം തന്നെ വില വരുന്ന എവി റിസീവർ ആണോ തങ്ങൾ recommend ചെയ്യുക. റൂം ചെറുതാണ്. Ps4 കൺസോൾ യൂസ് ചെയ്യുന്നുണ്ട്.

    • @venueofjith4810
      @venueofjith4810 5 років тому

      .

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      Theater ayirikkum best but speakers nu additional amount varum

    • @rosaluxumburg8278
      @rosaluxumburg8278 5 років тому

      @@TechKannanMalayalam താങ്ക്സ്... ഈ ക്യാഷ് ഇന് പറ്റിയ ഒരു എവി reciever പറഞ്ഞു തരാമോ ? ഏറ്റവും നല്ല ബ്രാൻഡും.. under65000 thousand

    • @jessmonvarghese1996
      @jessmonvarghese1996 5 років тому +1

      Rosa Luxumburg,,, Bose..Harmankardon ഇത് രണ്ടും നല്ലതാ ഞാൻ ഉപയോഗിക്കുന്നത് ഹർമൻ കാർഡോൺ ആണ് നല്ല ഒരു പെർഫോമൻസ് എനിക്ക് കിട്ടുന്നുണ്ട് ..AVR മേടിക്കുമ്പോൾ ഒരുകാര്യം ശ്രെദ്ദിക്കുക അതിന്റ കൂടെ കൂടെ സ്‌പീക്കർ അസ്സെംബ്ളിയും മേടിക്കുക

    • @rosaluxumburg8278
      @rosaluxumburg8278 5 років тому

      @@jessmonvarghese1996 Ok thnku

  • @lmlkundara7868
    @lmlkundara7868 5 років тому

    Sound rooml ninnu purattu pokatha erikkan enthu chyandaa

  • @AnasuyaAnimationStudio
    @AnasuyaAnimationStudio 5 років тому

    Which is the best and medium range brand for 2.1 music system

  • @salimkumar9748
    @salimkumar9748 5 років тому

    Thanks so

  • @unnivenmoney
    @unnivenmoney 5 років тому

    Very good

  • @renjithbabu5595
    @renjithbabu5595 4 роки тому

    Logitech z623 aano boat aavante sound bar aano nallath ??? Onnu parayaamo

  • @sreekanthmr5605
    @sreekanthmr5605 3 роки тому +1

    Bro, sound bar ഇൽ ആണോ tower speaker ഇൽ ആണോ കൂടുതൽ bass കിട്ടുന്നത്??
    രണ്ടിലും ഏതാണ് better???

  • @alennnn4948
    @alennnn4948 3 роки тому

    Want more vdeos 🌼🌼

  • @ravimrpcode8356
    @ravimrpcode8356 3 роки тому

    Good

  • @vineethmp7680
    @vineethmp7680 3 роки тому

    Nice

  • @shamnadshamnad1927
    @shamnadshamnad1927 5 років тому +2

    എന്താണ്. Quaddrive

  • @jithins.o9832
    @jithins.o9832 4 роки тому

    kollam.

  • @anishkollad6602
    @anishkollad6602 5 років тому

    വീടുകളിൽ ഉപയോഗിക്കാൻ എത്ര wt ന്റെ amplifier venam?

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      Room size , speaker efficiency iva anusarichu , efficient speakers il 5w amp polum nalla loudness nalkum , speaker efficient allenkil 50w porandum varum

    • @gamingwithredaxe567
      @gamingwithredaxe567 2 роки тому

      @@TechKannanMalayalam amplifier യിൽ inbuilt dac ഉണ്ടോ??

  • @vinodviswanathan5970
    @vinodviswanathan5970 2 роки тому

    Hi.. bro super... My led smart TV samsung (Dolby digital Plus ,Hdmi arc) support please low budget soundbar suggest......

  • @jayaprakash-ml6vn
    @jayaprakash-ml6vn 4 роки тому

    എനിയ്ക്ക് ഒരു ഹോം തിയേറ്റർ വാങ്ങണം ഏതാ നല്ലത് അതോ സൗണ്ട് ബാറാണോ നല്ലത് 15000 വില വരെ പോണത് മതി ( ചെറിയ ഹാൾ ആണ് ഉള്ളത് വീടിൻ്റെ )

    • @niyaskottummal7547
      @niyaskottummal7547 4 роки тому

      നിനക്ക് നല്ലത് സോണിയയുടെ 3dbuleray ഹോം തിയേറ്റർ വാങ്ങി നോക്കൂ അടിപൊളി ആണ് 20kവരും ഈ കാശ്ന് വേറെ ഒന്നും ഇത് പോലെ വർക്ക് ചെയ്യുന്നത് ഞാൻ ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് ഒരു മാതിരി പെട്ട എല്ലാം ഹോം തിയേറ്റർ എനിക്ക് ടെസ്റ്റ് ചെയ്യാൻ അവസരം കിട്ടിയത് കൊണ്ടു പറയുന്നത് നിനക്ക് വേണങ്കിൽ എനിക്ക് വിളിക്കുക ഞാൻ വിശദമാക്കി പറഞ്ഞു തരാം

    • @vaisakdeepu6790
      @vaisakdeepu6790 3 роки тому

      @@niyaskottummal7547 eetha aa home theatre onn paranj tharoo under 20k
      Enik onn edukkanam ennund

    • @niyaskottummal7547
      @niyaskottummal7547 3 роки тому

      @@vaisakdeepu6790 9446500006 call me

  • @kannankk5627
    @kannankk5627 5 років тому +2

    F&D f3800x 5.1 nalla bass ulla home theatre ano bro?

    • @vishnuk.s.2220
      @vishnuk.s.2220 4 роки тому +1

      F&d 2.1 പഴയത് veettil ഉണ്ട് വര്‍ഷം പഴക്കം ഉണ്ട്. കൊള്ളാം

  • @agk4484
    @agk4484 4 роки тому

    Boat 120w soundabar order chythu 4999/- #bigbillion days

  • @jayaprakash-ml6vn
    @jayaprakash-ml6vn 4 роки тому

    good

  • @MrMujeeb188
    @MrMujeeb188 4 роки тому

    എന്റെ കയ്യിൽ സാംസങ്ങിനെ സൗണ്ട് ബാർ ഉണ്ട് പക്ഷേ സബൂഫർ മിസ്സായി അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ അല്ലെങ്കിൽ നോർമൽ സബൂഫർ അതിന് കണക്ട് ചെയ്യാൻ പറ്റുമോ ഒന്ന് റിപ്ലൈ തരണം പ്ലീസ്

    • @niyaskottummal7547
      @niyaskottummal7547 4 роки тому

      ഇനി അത് വിട്ടു കളാ അതിൽ കാശ് മുടക്കിയാൽ അത് വെളളത്തിൽ ആകും