Subwoofer Complete Buyers Guide in Malayalam 4K

Поділитися
Вставка
  • Опубліковано 28 лип 2024
  • Buying the right subwoofer for your home theatre makes all the difference.
    This video is discussing things to know before buying a subwoofer.
    ===== JOIN US! =================
    🔔Subscribe to our channel @ua-cam.com/channels/83_.html...
    ✍💌Instagram page @ / modernmallus
    ===== RELATED VIDEOS =================
    🔸Home theatre components buyers guide part 2:
    • Home Theatre: All comp...
    🔸Home theatre setup guide Part 1:
    • Home Theater Setup Gui...
    🔸Hi-Fi / Home theatre speaker Guide:
    • Home Theatre / Hi-Fi S...
    🔸HiFi Audio Setup Guide in Malayalam
    www.youtube.com/watch?v=6ek9f...
    🔸How to get high-quality sound at low cost | Fix echo:
    www.youtube.com/watch?v=xfGro...
    🔸 Best Acoustic Foam | Installation Guide - Remove Reverberationwww.youtube.com/watch?v=vXxh4...
    🔸 Floor standing vs bookshelf speakers: • Bookshelf speakers vs ...
    🌸Learn Photography Basics Easily @ • Learn Photography Basi...
    🔸Photo editing- Simple Tutorial
    • Photo Editing Simple T...
    🔸Photography basics:
    • ISO, Shutter Speed, Ap...
    🏍Blackforest Motorcycle Ride in Germany:
    • Germany Motorcycle Rid...
    🎥 🌅 travel Vlog
    www.youtube.com/watch?v=AKqvx...
    My Gear: 🎥Camera (Sony A6500):amzn.to/3tce3o8
    🎤Shotgun Microphone (MKH416):amzn.to/3laZy17
    🎤Audio recorder (Zoom H4n Pro):amzn.to/3qHP4aA
    Tripod:amzn.to/3la7wYt​
  • Наука та технологія

КОМЕНТАРІ • 416

  • @SubhashKumarapuram
    @SubhashKumarapuram 2 роки тому +54

    മലയാളത്തിലെ സ്ഥിരം ടെക് ബ്ലാഗർ മാരുടെ സ്ഥിരം ഹെഡിങ്ങ് ഉണ്ട് . . . ഇവൻ റൂം കുലുക്കും, വീട് കുലുക്കും. ആ കുലുക്ക് മാത്രമേ അവന്മാർക്ക് അറിയാവൂ . . . ടെക്നിക്കലായി സംസാരിക്കാൻ ഒരു കെഴങ്ങന്മാർക്കും അറിയില്ല
    ഹെർട്സും ഫ്രീക്വൻസിയും അറിയാത്ത ടെക്ക് കെഴങ്ങന്മാർ

    • @niyaskottummal7547
      @niyaskottummal7547 2 роки тому +3

      അത് നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചോദിക്കാൻ പറ്റിയ രണ്ടു പേർ മാത്രമേ യൂറ്റൂബിൽ ഒള്ളൂ

    • @noushadthettil273
      @noushadthettil273 2 роки тому

      എനിക്ക് നല്ല സബ് വിത്ത് സൗണ്ട് ബാർ വാങ്ങാൻ താൽപര്യമുണ്ട് ഏതാണ്ട് നല്ല ബ്രാൻഡ് (മോഡൽ നമ്പർ ) ഒന്ന് സജസ്റ്റ് ചെയ്യുമോ ?

    • @niyaskottummal7547
      @niyaskottummal7547 2 роки тому

      @@noushadthettil273 klipche 600

    • @rahulsamktm
      @rahulsamktm 2 роки тому

      @@noushadthettil273 budjet para?? Movies kanan annel soundbar edukkalle

    • @VENUGPL1
      @VENUGPL1 2 роки тому

      @@niyaskottummal7547 ആരൊക്കെയാണാ രണ്ടു പേർ ?

  • @purushothamana3102
    @purushothamana3102 2 роки тому +170

    ഞാനൊരു audio പ്റേമിയാണ്. 7- വയസ്സിൽ തുടങ്ങിയതാണ് ഇന്നും തുടരുന്നു. 66- വയസ്സിലും . പൂർണ്ണത വന്നിട്ടില്ല ഓടിയൊ കേൾക്കുമ്പോൾ എന്തൊ കുറവ് അനുഭവപ്പെടും. എത്റയൊ കാശ് തുലച്ചു. താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം വിലപ്പെട്ട തായി എനിക്കു തോന്നി. ലോ ബഡ്‌ജറ്റിൽ 11'×24' room ൽ എങ്ങനെ ചെയ്യാം, എന്തൊക്കെ വേണം എന്നു പറഞ്ഞു തരുമെന്ന് വിശ്വാസിക്കട്ടെ.

    • @ModernMallus
      @ModernMallus  2 роки тому +17

      Ethra budget undu? Athupole roominte uyaram kopdi parayoo. Namukkoru model nokkaam.

    • @nidhincp298
      @nidhincp298 2 роки тому +14

      അതൊരു തരം രോഗമാണ്

    • @nani6294
      @nani6294 2 роки тому +1

      @@hificonnectin567 Do you have any connection with home theater setup ? I am planning to build a home theater in my home, if you can help me with some doubts that would be appreciated .... please reply me
      Thanks

    • @frestinfrancis1600
      @frestinfrancis1600 2 роки тому +5

      Njanum athu pole aanu chetta

    • @nani6294
      @nani6294 2 роки тому

      @@hificonnectin567 do you know anyone for sound proofing and acoustics works ? My room size is 12x29x8.5 and what kind of the speaker is best for ?? How many sub I needed ? Pls advise me ...

  • @niyaneil
    @niyaneil 2 роки тому +5

    Well Explained. Thank you for your valuable informations . Expecting more and more from you.

  • @sibisibi7
    @sibisibi7 2 роки тому +4

    Very needful information for all audio lovers. Thanks for sharing 🙏🏻

  • @shaheebuk
    @shaheebuk 2 роки тому

    Nalla video, nalla content, avasyamullath mathram paranju. Neat, clean, presentation

  • @ullas7000
    @ullas7000 2 роки тому +3

    highly informative & useful
    Thank u

  • @sanithkumar1986
    @sanithkumar1986 2 роки тому +5

    I'm an audiophile and spent in lacs to try different things but never satisfied. This is really good info. Thanks

  • @vinodvr1
    @vinodvr1 2 роки тому +1

    Very usefull and valuable information, thanks

  • @muralinaduvattam7501
    @muralinaduvattam7501 Рік тому +1

    Very well explanation
    Thank you so much

  • @georgevarghese238
    @georgevarghese238 2 роки тому

    Very well explained, Thanks

  • @sudheeshus1248
    @sudheeshus1248 11 місяців тому

    വളരെ helpfull ആണ്, ഞാനും ഒരു amb dub set ചെയ്യാനിരിക്കുകയാണ്

  • @sunilapple1
    @sunilapple1 2 роки тому +1

    പുതിയ അറിവ് കൾ ക്കു നന്ദിയുണ്ട്

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 роки тому +1

    വളരെ നല്ല അറിവ്

  • @malayali208
    @malayali208 2 роки тому +3

    വളരെ ഇഷ്ടപ്പെട്ടു♥️👍👍👍👍👍❤️

  • @muneerkt9124
    @muneerkt9124 2 роки тому +1

    Usefull video, i like your all videos

  • @alenalex132
    @alenalex132 2 роки тому

    Great explanation…👍👍

  • @shefinshams1934
    @shefinshams1934 2 роки тому

    Useful information ❤️❤️

  • @ThenNowForeverOnline
    @ThenNowForeverOnline 2 роки тому

    Nice video bro.... Thanks ❤️👍

  • @shainthomas4304
    @shainthomas4304 2 роки тому

    One of the best informational video I have ever seen in Malayalam.A good info.Keep going bro

  • @arsankarjiajikumar
    @arsankarjiajikumar 2 роки тому +1

    Superb explanation

  • @marineentertainment5672
    @marineentertainment5672 2 роки тому

    Nice video.. thanks for sharing 👍🏼

  • @soorajsoorajpv
    @soorajsoorajpv 2 роки тому

    Suuperrrrr.....very informative.

  • @amalD811
    @amalD811 2 роки тому +3

    Jack Martin My Favourite 👍👌

  • @acousticresearch298
    @acousticresearch298 2 роки тому +1

    Good video for bass lovers

  • @rijopadayatty
    @rijopadayatty 2 роки тому +1

    Very Informative content bro... 👍🏻

  • @aneeshmj4968
    @aneeshmj4968 2 роки тому +1

    Super, well expained bro😊😊😊
    Truth is assembled cheyunnavar kooduthalum automotive anu cheythu kodukunnathu....

    • @jinusuhail1876
      @jinusuhail1876 2 роки тому +1

      Car audio sub namukku price range affordable anu brooo
      Home purpose varunna subwoofer
      very expensive anu
      8inch sub nu mathram 8000 ,10000 okke varum
      Active akumplo athilum koodum

  • @rajendranb4448
    @rajendranb4448 Рік тому +1

    👌👌👌🙏വളരെ വ്യക്തതയോടെയുള്ള വിവരണം.. Sound engineering കൂടുതൽ പ്രതീക്ഷിക്കുന്നു..

  • @parameshwaraadiga147
    @parameshwaraadiga147 2 роки тому +1

    Lamp/ led/ laser,,, yedhan nallad, ningalude ee video pradeekshikunnu

  • @johnpunnen
    @johnpunnen 2 роки тому

    Well explained bro

  • @jpprakashkoppam
    @jpprakashkoppam 2 роки тому +1

    നല്ല രീതിയിൽ വിവരിച്ചു

  • @anilkumartu9113
    @anilkumartu9113 2 роки тому +1

    explain about phase control and eq in subwoofers and balanced and unbalanced inputs and out puts

  • @sujithstanly6798
    @sujithstanly6798 2 роки тому +1

    Thanks Bro 👍👍👍

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +3

    Subwoofer is absolutely necessary since it qualify the music hearing experience, if it is placed at the exact spot in the room

  • @abhiramans8771
    @abhiramans8771 11 місяців тому +3

    ഓർമ വെച്ച കാലം മുതൽ ഒരു പേരിനെ ഞാൻ അഘാദമായി പ്രണയിച്ചു തുടങ്ങി.. The king of audio universe JBL! ഇന്ന് ഒത്തിരി products നമുക്ക് option ആയി ഉണ്ട്. എങ്കിലും എന്നെ SOUND ഇനോട് പ്രാന്ത് ഉണ്ടാക്കിയത് ഈ ഒരു ITEM കാരണം ആണ്

    • @alankargraphics1769
      @alankargraphics1769 23 дні тому

      Ath nammal pand totte athe kettitullu athanu- Bose okke oru rskahayumilla

  • @vibinsunny6502
    @vibinsunny6502 2 роки тому

    Very usefull video

  • @jyothislal2288
    @jyothislal2288 2 роки тому

    Bro..svs 2000pro engine unde onnu parayamo athinte specifications onnu parayamo

  • @saneeshelectronica9293
    @saneeshelectronica9293 2 роки тому

    excellent video keep it up

  • @sayiram3530
    @sayiram3530 2 роки тому

    Bro horn loaded subwoofer box ne patti paranj tharumo? Advantage and disadvantages

  • @shijuk1837
    @shijuk1837 2 роки тому

    ചേട്ടാ നല്ല അവതരണം

  • @alenalex132
    @alenalex132 2 роки тому

    👌👌👌explanation…

  • @maheshpindiyath378
    @maheshpindiyath378 2 роки тому

    Usefull video.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +1

    നല്ല ഇൻഫർമേഷൻ

  • @midhunrajkalpetta
    @midhunrajkalpetta 2 роки тому +2

    Bro, whats the advantage and disadvantage of a down-firing sub?

  • @madmax1532
    @madmax1532 2 роки тому

    Hi buddy,
    What's your opinion on Taga Harmony TSW 200 subwoofer connected to Denon AVR A1100X

  • @shijuk1837
    @shijuk1837 2 роки тому +1

    ചേട്ടാ സൂപ്പർ

  • @nidhinthillenkery1117
    @nidhinthillenkery1117 2 роки тому

    downfiring Sub front firing sub ഒരു വീഡിയോ ചെയ്യാമോ ഏതാണ് നല്ലത്

  • @kamalnairk879
    @kamalnairk879 2 роки тому

    Good information

  • @sudhivarna
    @sudhivarna 2 роки тому +1

    Hai dear adipoli

  • @ajayemerson
    @ajayemerson 2 роки тому

    Subwoofers you can beem steer and make it directive towards a-particular direction.. and U missed a main point about directivity of subs.. I used to play around with 50 60 dual 18 inch ported subs of L Acoustics and Meyer sounds a lot and do Concert and Music Festivals.. you you can discriminate by telling the sizes of room.. and there are many other medium to measure and align system..

  • @rijithtp5068
    @rijithtp5068 2 роки тому

    Good bro.............

  • @thomasmathew1366
    @thomasmathew1366 2 роки тому

    Marantz sr6015 & KEF Q750 package notpurchased.
    Room size.22' * 10'.What is your opinions.

  • @arunpremkumar3920
    @arunpremkumar3920 Рік тому

    Awesome 👍👍👍

  • @Goku678qi
    @Goku678qi 2 роки тому

    Very informative video, especially no nonsense talking only correct info. I just want to know downfiring sub or side firing subs are good ?. And i want to buy bookshelf speakers and a sub for my 55 inch TV. which one better bookshelf speakers or soundbar ? my room size is 110 sq ft. My shortlist is Klipsch R-41pm and R-100SW. But Klipsch service in Kerala is the problem. Other choice is POLK . Any info about Klispch sales and service in Kerala ?.Please help.

  • @sapien1340
    @sapien1340 2 роки тому

    ente kayyill 5.1 system 2 ennam und 2 um engane orumichu connect cheyyan pattum

  • @bchub7339
    @bchub7339 2 роки тому

    Good broi... ❤❤❤

  • @jayesh9090
    @jayesh9090 2 роки тому

    Hi...Ente avr nu Subwoofer pre out illa.... Active subwoofer engane connect cheyyum?

  • @rahmathullacv3828
    @rahmathullacv3828 2 роки тому

    Sir ente boston active home 8"sub und ith kedaayaal verum home sub kittumo . Njan nokiyitt elaam car subaan kaanarulath verum sub maattam mathi . Sir oru home sub online kittunnnath parayaamo

  • @user-st1zh9um9n
    @user-st1zh9um9n Рік тому

    Denon Avr 1311 5.1 channel setup aan entath.. Athila max RMS output bro onn kandethi parayumo

  • @babua2112
    @babua2112 Рік тому +1

    Nice bro

  • @lalks8447
    @lalks8447 2 роки тому +2

    SUPER... SUPER 💕👌💕

  • @kalanjoorrajesh7171
    @kalanjoorrajesh7171 2 роки тому

    ഞാൻ ഒരു വലിയ ഓഡിയോ പ്രേമി ആണ്.. ഇ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... വളരെ വളരെ വിലപ്പെട്ട അറിവാണ് തങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുള്ളത് വളരെ നന്ദി...
    ഞാൻ വീട്ടിൽ ഒരു തിയേറ്റർ പണിയാൻ ഉദ്ദേശം ഉണ്ട് സൗണ്ട് സിസ്റ്റം വാങ്ങാൻ തങ്ങളുടെ ഉപദേശം കിട്ടിയാൽ കൊള്ളാം എന്നുണ്ട് തങ്ങളുടെ നമ്പർ ഒന്ന് തന്നാൽ കൊള്ളാം...

  • @praveenpravi8250
    @praveenpravi8250 2 роки тому

    Sub woofer upayogikkunnath kondu room walls enthenkilum complaint varumo

  • @7star932
    @7star932 2 роки тому

    How to add 2 active subwoofer in AVR (single sub out AVR).

  • @sujinpr
    @sujinpr 2 роки тому

    Can you make video about Super tweeter...

  • @sherimonz6731
    @sherimonz6731 2 роки тому

    very good

  • @anienmathew
    @anienmathew 2 роки тому

    എന്റെ കൈവശം TPA3116d2 amplifier board ഉം രണ്ടു 4ohms 40 Wats 8 inch speakers ഉം ഉണ്ട്. അതിനുപയോഗിക്കാവുന്ന minimum Sub- woofer size & details പറഞ്ഞു തരാമോ ?

  • @pepperonimedia4937
    @pepperonimedia4937 2 роки тому

    Jbl party box 310 ന്റെ ഒരു റിവ്യൂ ചെയ്യാമോ bro

  • @shamsudheenk8975
    @shamsudheenk8975 2 роки тому

    Bro iam interested to buy Yamaha YHT-1840 4K Ultra HD 5.1-Channel Home Theater System with Dolby and DTS how is it is it good

  • @niyaneil
    @niyaneil 2 роки тому

    I’m looking for a sub. My present floor standing speakers are Quadral Quintas 303 mark 2.. need more pulsating bass. And my Amp is Denon DRA 800 H. . Can you Help me ?

  • @kannanck1975
    @kannanck1975 2 роки тому

    Super❤

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 2 місяці тому

    👍അടിപൊളി

  • @janeeshkarunakaran417
    @janeeshkarunakaran417 2 роки тому

    Pl do a review about ediffier T5 powered sub

  • @rengishcn3874
    @rengishcn3874 2 роки тому

    Sir ente room10*10*10 ft ethu subwoofar ennu parayanam oru music system vanganam quality ullathu parayamo rate below 6000

  • @arunmohan9379
    @arunmohan9379 2 роки тому +1

    നല്ല അവതരണം ❤️

  • @densonkd
    @densonkd 2 роки тому

    CAN YOU REFER GOOD SUB WOOFER'S LOW BUDGETED FOR CAR

  • @m.mushraf7865
    @m.mushraf7865 Рік тому

    Nice 🤘🏻

  • @sherimonz6731
    @sherimonz6731 2 роки тому

    Blu Ray-cinavia/region-നെ കുറിച്ച് ചെയ്യാമോ

  • @listercruz5581
    @listercruz5581 2 роки тому +4

    KEF 10 inch sub super anu.... deep base anu
    Polk Audio 12 inch sub also recommended
    SVS sub - top class
    Pattumengil 2 sub left and right channels kodukkukka..
    Front firing sub choose cheyyukka
    Budget undengil 12 inch medikukka ..... roomil quality base presence undakum pakshe room orupadu cheruthavaruthe

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 2 місяці тому +1

    ഒരു സബ് വൂഫറിനെ കുറിച്ച് ഇത്രയുമൊക്കെ പറയാനുണ്ടല്ലേ 😰🙆‍♀️
    വളരെ നന്നായി.
    നിങ്ങൾ സബ് വൂഫറിനെ കുറിച്ച് പറയുമ്പോൾ വൂഫർ എന്താണെന്ന് പറഞ്ഞില്ല sub മാത്രമാണ് പറഞ്ഞത് 😜

  • @sharoncp6095
    @sharoncp6095 2 роки тому +1

    thanks bro Malayalam nooki nadakuvaayirunnu

  • @prnvmtr
    @prnvmtr 2 роки тому

    Ozm.. 👍👍

  • @bhavasiramnv5167
    @bhavasiramnv5167 26 днів тому

    എന്റെ അടുത്ത് sony dz 350 5.1 ഉണ്ട് ഇതിന്റെ കൂടെ atmos സെറ്റ് ചെയ്യാൻ പറ്റുമോ വേറെ amp വച്ഛ്

  • @binubsglightandsound9156
    @binubsglightandsound9156 2 роки тому

    PA subwoofer ഏതാണ് നല്ലത്

  • @aswinramesh1012
    @aswinramesh1012 2 роки тому

    edifier 2080 review cheyyamo

  • @ajithps6338
    @ajithps6338 Рік тому

    നല്ല ഇൻഫർമേഷൻസ് ആണു ഗുഡ്.
    എനിക്ക് ഒരു ഗാമിങ് പിസി ഉണ്ട് നല്ല but മ്യൂസിക് important ആണു നല്ല ഒരു hifi മ്യൂസിക് സിസ്റ്റം suggest ചെയ്യാമോ. അതായത് പണ്ടത്തെ vintage ഡെക്ക് amps പോലെ നല്ല ക്ലാരിറ്റി മ്യൂസിക് വേണം നെഞ്ചിടിക്കുന്ന ബേസ് ഒന്നും വേണ്ട

  • @achukrishna313
    @achukrishna313 2 роки тому +3

    ഞാൻ use ചെയുന്നത് Philips ന്റെ SPA8000 ആണ്.. പൊളിപ്പൻ ആണ് 😍heavy Bass

    • @geevarghesejacob6152
      @geevarghesejacob6152 2 роки тому +1

      ഫിലിപ്സ്... സൂപ്പർ ഹോം തിയേറ്റർ ആണ് ഫിലിപ്സ്.. എനിക്കുണ്ടായിരുന്നു 60 വാട്ട് ആർ എംസ്സിന്റെ ഒരു ഫിലിപ്സ് 5 പോയിന്റ് വൺ ഹോം തിയേറ്റർ.... സൂപ്പറ്

    • @prasanthp6961
      @prasanthp6961 2 роки тому

      ബ്രോ എങ്ങനെ ഉണ്ട് പെർഫോമൻസ് എനിക്ക് ഒരെണ്ണം മേടിക്കാൻ ആണ് പക്ഷേ പ്രോഡക്റ്റ് റിവ്യൂയിൽ ചിലർ മോശം കമന്റ്‌ ഇട്ടിരുന്നു സൗണ്ട് കുറവാണ്, മേടിച്ചിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ കേടായി എന്ന് ഒക്കെ

    • @geevarghesejacob6152
      @geevarghesejacob6152 2 роки тому +1

      @@prasanthp6961 നോ പ്രോബ്ലം.... ഇടിവെട്ടി അല്ലാതെ ഫിലിപ്സ് പോകില്ല

  • @jobinkurian8136
    @jobinkurian8136 2 роки тому

    ഞാൻ ഒരു jbl sound bar 300w ആണ് ഉപയോഗിക്കുന്നത്...ഒരു ഹാളിൽ ആണ് വെച്ചിരിക്കുന്നത്...പൊതുവെ base കുറവ് ആണ് ഫീൽ ചെയ്യുന്നത്...കൂട്ടാൻ വേറെ സബ് ആഡ് ചെയ്യാൻ പറ്റുമോ...ഇപ്പോൾ ഉള്ള സബ്ബിന്റെ പുറകിൽ ഒരു സബ് ഔട്ട് കാണുന്നുണ്ട്....അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @vampire_thoughts
    @vampire_thoughts 2 роки тому

    എനിക്കി നല്ലോരു active sub suggeste cheyyamo.. Budget 2500 aanu

  • @santhoshpk8977
    @santhoshpk8977 Рік тому

    ഹെലോ ചേട്ടാ എന്റെ റൂം സൈസ് 10.5*14*9 ഫീറ്റ് ആണ് എനിക്ക് ഒരു middle ക്ലാസ്സ്‌ റേഞ്ച്ഇൽ സെറ്റ് ചെയ്യാവുന്ന dolby atmos ഉള്ള ഉരു avr , subwoofer, സ്പീക്കർസ്, എന്നിവ പറഞ്ഞു തരാമോ പ്ലീസ്

  • @johnmundakkan4085
    @johnmundakkan4085 2 роки тому +1

    am using SVS 1500W 15-inch Subwoofer (PB16-Ultra) - Black

  • @praveeshmadhavan8008
    @praveeshmadhavan8008 2 роки тому

    which model is this

  • @matrix__boy93
    @matrix__boy93 2 роки тому +2

    DD Subwoofers aanu njan use cheyyuneth

  • @gibinbenny6025
    @gibinbenny6025 2 роки тому +1

    ഞാൻ logitech z906 thx 5.1 home theatre system ആണ് use ചെയ്യുന്നത് happy anu..

  • @rijukuriakose9846
    @rijukuriakose9846 Рік тому

    Super

  • @simonsabu4720
    @simonsabu4720 2 роки тому

    Hi. യമഹ sw100 മോഡൽ നല്ലതാണോ.

  • @bruno12345098
    @bruno12345098 2 роки тому +1

    I have Bose accoustimass 6 speaker system with onkyo Tx sr313 Av receiver. Want to upgrade to more powerful system with an additional sub woofer pls suggest the specifications thanks

    • @ModernMallus
      @ModernMallus  2 роки тому +1

      We will be doing home theatre setup video series very soon. This will help you I think.

  • @pal5395
    @pal5395 2 роки тому +1

    Very nice . Base quality need little more elaboration. So active SW is powered SW, am I correct?

    • @ModernMallus
      @ModernMallus  2 роки тому +1

      That’s correct.

    • @ajayemerson
      @ajayemerson 2 роки тому

      Every electronic components are of Active n passive.. Active needsto be powered up and passive without external power sources

  • @mhdyassin310
    @mhdyassin310 2 роки тому +1

    Good

  • @Thankan_shorts
    @Thankan_shorts 6 місяців тому

    Under 7000 ethanu nalla subwoofer vittile hall il vekkan 12 inch segment 'passive'

  • @rajeshrajendhren361
    @rajeshrajendhren361 Рік тому

    Sedan കാറിൽ ഏതാണ് നല്ലത്?