ഞാൻ തിരുവനന്തപുരം സ്വദേശി യാണ്.. ഇദ്ദേഹത്തെ തൃശൂർ കാർ ജയിപ്പിക്കണേ എന്ന് പ്രാർത്ഥിച്ചിരുന്നു... അന്ന് ജനം പാർട്ടി നോക്കി.. ഇന്നു ജനങ്ങൾ ആ മനുഷ്യനെ മുന്നിൽ കണ്ടു വോട്ട് ചെയ്തു..... നന്ദി തൃശൂർ കാരെ 🥰🥰
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. നിങ്ങളുടെ അധ്വാനത്തിന്റെ പങ്കു പാവങ്ങൾക്ക് വീതിച്ചുനൽകിയഒരു നല്ല മനസ്സിനുടമ .ഒരു നല്ല ജനസേവകനായി എല്ലാ രാഷ്ട്രീയക്കാർക്കും എങ്ങനെ ജനങ്ങളെയും നാടിനെയും സേവിക്കണമെന്നതിന്റെ മാതൃകയായി നിങ്ങളും നമ്മുടെ തൃശ്ശൂരും മാറട്ടെഎന്നും ആശംസിക്കുന്നു
ഇതുവരെ ഒരു നേതാവും ജയിക്കണം എന്ന് ഇത്രയും ആഗ്രഹിച്ചിട്ടില്ല... റിസൾട്ടിനു വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല... ജനങ്ങളുടെ നേതാവ് ❤️❤️ആത്മാർഥമായി പ്രാർത്ഥിച്ചിരുന്നു 🥰🥰
സുരേഷേട്ടൻ ജയിക്കാൻ വേണ്ടി ഞാൻ പള്ളിയി പോകും എല്ലാ ബുധനാഴ്ചയും ആരാധന സമയത്ത് തിരുവോസ്തി നോക്കി ഞാൻ പ്രാർത്ഥിക്കും എന്റെ യേശുവേ സുരേഷട്ടന് ഈ പ്രാവശ്യം നല്ല പൂരിപക്ഷത്തോട് ജയിപ്പിക്കണേ എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്റെ കുടുംബം ഈ പാർട്ടിയാണ് സു ഷേട്ടന് എന്റെ സ്നേഹ സമ്മാനം❤️❤️❤️
ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണൻ്റെ സന്നിധിയിലേക്ക് കോടികൾ വരുന്നുണ്ട്. ജാതിമത ഭേദമേന്യ പാവപ്പെട്ട കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള ഒരു സ്കൂളും എല്ലാ മതത്തിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സിക്കാനായി ഒരു അത്യാധുനിക ആശുപത്രിയും അത്യാവശ്യമാണ്, ഇത് അങ്ങേക്ക് മാത്രമേ സാധ്യമാക്കാൻ സാധിക്കൂ....... SG❤
He deserve thrissure... inspiring confidence... sir... I dont like BJP but i like this man.. ente life il aadyam aayi kanda cenima , ente lifeil aadyam aayi kanda hero iddeham aanu (1994 commisioner)
ജനങ്ങൾക്ക് ഇതുവരെ ഒരു വിലയും കൊടുത്തില്ല, ജനങ്ങളെ ഇട്ടു വട്ടു കളിപിച്ചു. ഇപ്പോൾ എല്ലാർക്കും മനസ്സിലായോ ഇവിടെ ഞങ്ങൾ ആണു രാജാവ്..ഓവർ കോൺഫിഡൻസ് കാണിച്ചപ്പോൾ ആരും അതു ഓർത്തില്ല. Sg♥️
I like Shobha surendran she is far better than current president.... She is a powerful lady.... Ennu mudhal work cheyunnadhaanu... BJP onnum allaatha kaalath.. avar partyilund . Ulli surendran shabarimalayil...issue star aayadh alle
തൃശ്ശൂർ കാർക്ക്❤❤ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
രക്തസാക്ഷികളുടെ കുടുംബത്തിന് സമർപ്പിക്കുന്നുണ്ട് ♥️♥️,, മതി സുരേഷേട്ടാ വേറെ ഒന്നും വേണ്ട 🥹🥹🥹
ഞാൻ തിരുവനന്തപുരം സ്വദേശി യാണ്.. ഇദ്ദേഹത്തെ തൃശൂർ കാർ ജയിപ്പിക്കണേ എന്ന് പ്രാർത്ഥിച്ചിരുന്നു... അന്ന് ജനം പാർട്ടി നോക്കി.. ഇന്നു ജനങ്ങൾ ആ മനുഷ്യനെ മുന്നിൽ കണ്ടു വോട്ട് ചെയ്തു.....
നന്ദി തൃശൂർ കാരെ 🥰🥰
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. നിങ്ങളുടെ അധ്വാനത്തിന്റെ പങ്കു പാവങ്ങൾക്ക് വീതിച്ചുനൽകിയഒരു നല്ല മനസ്സിനുടമ .ഒരു നല്ല ജനസേവകനായി എല്ലാ രാഷ്ട്രീയക്കാർക്കും എങ്ങനെ ജനങ്ങളെയും നാടിനെയും സേവിക്കണമെന്നതിന്റെ മാതൃകയായി നിങ്ങളും നമ്മുടെ തൃശ്ശൂരും മാറട്ടെഎന്നും ആശംസിക്കുന്നു
സുരേഷ് ഗോപി സർ ജയിച്ചു കാണണം എന്ന് ആഗ്രഹിച്ചവർ ആരൊക്കെ ഉണ്ട് ❤️❤️
Njan ind
Uthar Pradesh have more brain than THRISSUR gadeeesss😂😂😂
@@KAZUTORA883cry more loudly 😢😢
@@KAZUTORA883 odraa Madrasappotta sudaappi 😂
@@KAZUTORA883
All of a sudden, UP people had become democratic and wise .. lol 🤣🤣🤣 the intolerance
ആയിരം അഭിനന്ദനങ്ങൾ സുരേഷേട്ടാ ❤️❤️❤️👍👍👍💯/💯 തൃശൂരിനെ ഒന്ന് മിന്നിച്ചെടുക്ക് 🙏🙏🙏🔥🔥🔥
ഞാൻ ലീഗ് കാരനാണ് എനിക്ക് sg ജയിച്ചു കാണണമെന്ന് ആഗ്രഹിച്ചിരുന്നു സന്തോഷം ആയി കാരണം നല്ല ഒരു വ്യക്തിയാണ് ഒരുപാട് പാവങ്ങളെ ഇനിയും സഹായിക്കാൻ സാധിക്കട്ടെ
Bro ❤
ബിജെപി പാർട്ടിയോട് ഇഷ്ട്ടം ഇല്ല.. പക്ഷെ ഈ മനുഷ്യൻ ജയിക്കണം എന്ന് ആഗ്രഹിച്ചു ❣️❣️❣️
വടക്കുംനാഥന്റെ വിജയം .... SG യുടെ വിജയം പൂരം മുടക്കികൾക്കുള്ള മറുപടികൂടിയാണ്
*വിയർപ്പ് തുന്നിയിട്ട കുപ്പായം*🧡 SG uyir ❤
തോറ്റവർ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ജനങ്ങൾ ആണ് രാജാവ്.
Suresh Gopi Sir... Hat's off...❤❤❤
കുറച്ച് പണിയെടുത്തിട്ടുണ്ട് ഇദ്ദേഹം.. വിജയിച്ച ശേഷമുള്ള സംസാരം കിടുക്കി.. പ്രവർത്തനം കൂടെ ഇത് പോലെ ആയാൽ ജനം തലയിലേറ്റും
മാതാവ് സഹായിച്ചു 🖐️
സുരേഷ് ഗോപി എന്ന വ്യക്തിയോടും അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള നന്മയുടെ ചില അംശങ്ങൾ കണ്ടിട്ടുമാണ് ഈ വിജയം ❤️
വളരെ സന്തോഷം ❤❤❤
ഇതുവരെ ഒരു നേതാവും ജയിക്കണം എന്ന് ഇത്രയും ആഗ്രഹിച്ചിട്ടില്ല... റിസൾട്ടിനു വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല... ജനങ്ങളുടെ നേതാവ് ❤️❤️ആത്മാർഥമായി പ്രാർത്ഥിച്ചിരുന്നു 🥰🥰
ഒത്തിരി സന്തോഷം സുരേഷേട്ടാ 🥰
സുരേഷേട്ടൻ ജയിക്കാൻ വേണ്ടി ഞാൻ പള്ളിയി പോകും എല്ലാ ബുധനാഴ്ചയും ആരാധന സമയത്ത് തിരുവോസ്തി നോക്കി ഞാൻ പ്രാർത്ഥിക്കും എന്റെ യേശുവേ സുരേഷട്ടന് ഈ പ്രാവശ്യം നല്ല പൂരിപക്ഷത്തോട് ജയിപ്പിക്കണേ എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു എന്റെ കുടുംബം ഈ പാർട്ടിയാണ് സു ഷേട്ടന് എന്റെ സ്നേഹ സമ്മാനം❤️❤️❤️
Name saraswathy.😂
@@Mossad.isreal athenthe saraswathikk kraisthava palliyil pokaan paadille?
@@Mossad.isrealnjn oru hindu aanu njnum palliyil pokarundallo
@@DRRS-hb3ncathe njagade aduthulla Jhon Achayan chettikualngara kshethrathilum, Malayalappuzha kshethrathilum vannu vazhipadu nadatharundu...
നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു 🙏🏼
ലൂർദ്.. മാതാവിന് നന്ദി 🙏🙏🙏🙏
തൃശ്ശൂർക്കാർ പൊളി💚💚💚💚
Really happy to see this legend's victory ❤
ഇത് പാർട്ടി അടിഷ്ഠിത വിജയം അല്ല വ്യക്തി അടിഷ്ഠിത വിജയമാണ്
ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണൻ്റെ സന്നിധിയിലേക്ക് കോടികൾ വരുന്നുണ്ട്.
ജാതിമത ഭേദമേന്യ പാവപ്പെട്ട കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള ഒരു സ്കൂളും എല്ലാ മതത്തിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സിക്കാനായി ഒരു അത്യാധുനിക ആശുപത്രിയും അത്യാവശ്യമാണ്,
ഇത് അങ്ങേക്ക് മാത്രമേ സാധ്യമാക്കാൻ സാധിക്കൂ....... SG❤
പള്ളികളിലേക്ക് വരുന്നതോ
പള്ളിയും അമ്പലങ്ങളും ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കണം എന്നിട്ട് സഹായിക്കണം
❤❤❤he deserved 🔥🔥
Hats off to Thrissur Janatha. This time you choose the right person.
He deserve thrissure...
inspiring confidence... sir...
I dont like BJP but i like this man.. ente life il aadyam aayi kanda cenima , ente lifeil aadyam aayi kanda hero iddeham aanu (1994 commisioner)
കാരണഭൂതന്റെ മൂടു താങ്ങി കൾക്ക് കിട്ടേണ്ടത് കിട്ടി
സുരേഷ് സാർ അഭിനന്ദനങ്ങൾ
ചേട്ടാ പോളിക്കു 💕💕💕🔥🔥🔥
Nhan palakkadanu sureshgopi jayikkan orupadu prarthichu.❤❤❤❤❤❤❤
സുരേഷേട്ടാ.... ഞങ്ങളും വരട്ടെ തൃശൂർക്ക് 😰... 🥰👍🏻
അർഹിക്കുന്ന വിജയം 🙏🏻
താമര വിരിഞ്ഞു 🔥🔥🔥🔥⚡⚡⚡
Njan cpim anu but Suresh Gopi jaichathill santhoshamm
രണ്ടുപേരെ നശിപ്പിക്കാൻ നോക്കി അവർ രണ്ടുപേരും പൊങ്ങിവന്നു 1 മമ്മൂട്ടി 2 സുരേഷ് ഗോപി. എന്ത് ഭീകര ഡീഗ്രേഡിങ് ആയിരുന്നു.
ചെയ്യേണ്ട കാര്യങ്ങൾ മുന്നേ പറഞ്ഞു. നിങ്ങൾ ആണ് എന്റെ ചേട്ടൻ.
സൂപ്പർ suresh etta ❤❤❤❤❤
ithrayum vivekamulla thrisure jillakkaarkk ente salute❤❤❤❤❤❤❤❤❤❤❤❤
Congratulations!! Prayed for your victory ✌️
തൃശൂർകാരുടെ വിജയം ❤❤❤❤
ജനങ്ങൾക്ക് ഇതുവരെ ഒരു വിലയും കൊടുത്തില്ല, ജനങ്ങളെ ഇട്ടു വട്ടു കളിപിച്ചു. ഇപ്പോൾ എല്ലാർക്കും മനസ്സിലായോ ഇവിടെ ഞങ്ങൾ ആണു രാജാവ്..ഓവർ കോൺഫിഡൻസ് കാണിച്ചപ്പോൾ ആരും അതു ഓർത്തില്ല. Sg♥️
Well deserved win.. congratulations..
Njanoru muslim vishwasiyanu... Bt sureshgopi jayichathil santhosham... Adheham thrissur il vikasanam kond varumenu urappanu
Nalla oru manushyana aanu janagalkku vandathu sathyam 💯👍🙏❤❤❤❤
Thank God ❤❤❤❤❤❤ SG jayikkan vendi praardhichirunnu ❤❤❤❤
യഥാർത്ഥ Superstar
Sureahetta....❤❤daivam unduu
S പാർട്ടിയെ നോക്കിയേ അല്ല നിൽക്കുന്ന ആളുകളെ നോക്കി vote ചെയ്യണം 👍
ജനനായകൻ❤❤❤
ദൈവമേ നന്ദി 🕉️🙏🕉️
തൃശൂർ തന്നുസുരേഷ്സർ😊
Deserve it....lots of love....❤❤❤
SG uyir❤❤❤
സുരേഷ് ചേട്ട ❤👍🙏🌹
Happy suresh Gopi sir🎉❤
Ethu powlikum ❤❤S.G ishttam❤❤❤❤❤❤❤❤❤❤❤❤❤❤
Gotta give him credit..."Suresh Gopi" got more votes than BJP did in thrissur!
Satyam jayichu
His response is good..
Aiims😮
Sooooper vijayam...congratulations
ത്രിശ്ശൂർ ക്കാർക്ക് ബുദ്ധിയുണ്ട് ....
Congratulations Sureshetta. You are a good leader .❤
ലൂർദ് മാതാവ് താങ്ങി...
സൂപ്പറാണ് സുരേഷേട്ടൻ 👍❤️
Hard work
I wish him all the best and rule us irrespective of caste, religion and party and give us a better future
കോയമാർ കരയുന്നു.... തൃശൂർ വികസനം വരും ഉറപ്പിച്ചോ
Rahul up 3 lakh+ lead 🔥
Rahul Kerala 3 lakh + lead 🔥
Modi 2019 4.7 lakh
Now 1.5 lakh
Vargeeytha flop
@@nishad2819
Pothaka law orikkalum varilla😂
@@vishnumukundan1995 smrithi Irani thottu 🤣🤣eval alle Kerala yl vanathu campaign
Avale thane thottu 🤣🤣🤣🤣
@@nishad2819
Aaru jeyichu thottu ennu njan paranjo mr .thiranjeduppayal jeyam tholvi okke undakum.... But India yil . Green pic pocso terrorist nte pothaka law varan anuvadhikkila. RSS ivide ulladitholam ...
Onnupodo
SG ഉയിർ ❤❤❤❤❤
SG🔥🔥🔥🔥🔥🔥🔥🔥🔥
Shobha surendran needs to take over BJP president post in Kerala.Those who are supporting please like it
I like Shobha surendran she is far better than current president.... She is a powerful lady.... Ennu mudhal work cheyunnadhaanu... BJP onnum allaatha kaalath.. avar partyilund . Ulli surendran shabarimalayil...issue star aayadh alle
Don't like bjp but sureshettan deserve this win
Wow ❤❤❤
വീണ്ടും മാസ്ക് ശ്ശോ 🤩
ithenta suresh gopikku oru santhosham illathathu 🙂❤
SG 🔥❤
നിയുക്ത ക്യാബിനറ്റ് മിനിസ്റ്റർ 👏
SG... Paranjth crct aanu..... Aaa party k alla vote ... SG enna ...individual nodulla.. trust nte purathullaath mathramanu.. pure GEM...
Sureshettante manasinte vijayam❤
Aims urappayi
♥️♥️♥️♥️♥️
I am happy 🤍❤️
വെൽ സ്പീച്..... ❤️
Congrats 👌🏻👌🏻
A shirt made of sweat cloth.. Congratulations SG
They never voted for BJP.. It's strictly personal
we the people
എറണാകുളത്തെ വെള്ളക്കെട്ടിന് നേരെ സാറൊന്നു ഇടപെടണേ. കുടിവെള്ളത്തിന് ഒരു പരിഹാരവും '
ഹൈബി ഉണ്ട് *ഇല്ലേ*
നിന്റെ നേതാവിനോട് പറ
Thank God❤
Sg fire....angana thamara virinju kulathila allaa vadakkunadhanta mannill....
തൃശ്ശൂർ കാർക് kollam കാരന്റെ 🍺
😎👑
Super
👍🎉
🔥🔥
SG❤️❤️❤️❤️
SG❤
S G ❤❤
SG❤❤❤🎉🎉🎉