6 Kg ചെമ്പല്ലി വാഴയിലയിൽ പൊള്ളിച്ചത് | Chemballi Pollichathu In Kerala Style | Kishore Cooking

Поділитися
Вставка
  • Опубліковано 17 жов 2024
  • Hi all, today vlog sharing chemballi pollichathu recipe in Kerala style. This is a 6kg red snapper fish fried and wrapped in vazhayila and its my second dubai vlog. watch more food vlogs in kishore UA-cam channel.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 370

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +22

    നിങ്ങളുടെ ആഹാരം കഴിക്കുന്നത് കണ്ടാൽ നമ്മൾ കാഴ്കിക്കുന്നത് പോലെ തോന്നുന്നു സൂപ്പർ ചേട്ടാ, അവിടത്തെ മാർക്കറ്റ് നിങ്ങൾ വഴി കാണാന് സാധിച്ചു നന്ദി

  • @panda5596
    @panda5596 2 роки тому +62

    നിങ്ങൾ ഒരു സംഭവം ആണ് ചേട്ടാ
    Love you

  • @rekhaajith7144
    @rekhaajith7144 2 роки тому +193

    കൊതിപ്പിക്കാൻ കിഷോറിനെ കഴിഞ്ഞു ആരുമില്ല പൊളിച്ചു

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +84

    കിഷോറേട്ടൻ കഴിക്കുന്നത് കണ്ടപ്പോഴേ മനസ് നിറഞ്ഞു 😍ഒപ്പം വയറും 😍കണവണ 😄ഞാണ്ട് 🤣കിഷോറേട്ടാ പൊളി.. 🔥

    • @manusvlog7420
      @manusvlog7420 2 роки тому +2

      സത്യം 😍😋

    • @shehi7485
      @shehi7485 2 роки тому +2

      Pinnaalh😍😍😍

    • @shehi7485
      @shehi7485 2 роки тому

      Poli anhmu ethra vattam. പോയി മീൻ വാങ്ങിയേക്കുന്നു അന്യായ വൃത്തി ആണ് സാറേ മെയിൻ 😍😍😍

  • @Linsonmathews
    @Linsonmathews 2 роки тому +70

    അമ്പോ 😍
    ചെമ്പല്ലി പൊള്ളിച്ചത് 😋
    പൊളിയാണല്ലോ 😍

  • @9388113298
    @9388113298 2 роки тому +4

    സ്റ്റാഫ്‌ പയ്യന്മാർ pwoli, dedicated in their work, വ്‌ളോഗിലൂടെ അവരെ കാണുന്നതിൽ നാട്ടിലുള്ളോരു ഹാപ്പിയാവും.

  • @binukuttiyil-b6n
    @binukuttiyil-b6n 2 роки тому +20

    ആഹാരത്തിന്റെ രുചി അറിയണേൽ അത് കിഷോർ ചേട്ടൻ തന്നെ കഴിക്കണം !❤️❤️

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 роки тому +26

    നല്ല നസ്ക്കാരം 🙏
    ഒത്തിരി സന്തോഷം 🤗
    എനിക്ക് ജീവിതത്തില്‍ അവിടെ പോവാന്‍ കഴിയില്ല
    പക്ഷെ നല്ല മനസിനുഉടമയായ എന്‍റെ സ്വന്തം നാട്ടുകാരന്‍
    മച്ചളി മാര്‍ക്കറ്റ് കാണിച്ചു തന്നതിനും വല്ലാതെ കൊതിപ്പിച്ചതിനും ഒരായിരം നന്ദി അതിലേറെ സന്തോഷവും🤓

    • @rashidhamahin7849
      @rashidhamahin7849 2 роки тому +1

      എന്താ പോകാൻ പറ്റാത്തത് 🤔

  • @abinkurian9771
    @abinkurian9771 2 роки тому +9

    എന്റെ കിഷോർ ഏട്ടാ നിങ്ങൾ എവിടെ പോയാലും പൊളിയാ 😋😋😋 നിങ്ങൾ കഴിച്ചപ്പോൾ വായിൽ വെള്ളം വന്നു 😋 അതു കാണുമ്പോൾ അറിയാം അതിന് അമ്മാതിരി ടെസ്റ്റ്‌ ആയിരിക്കുന്ന് പൊളിച്ചു ഇനിയും മുന്നോട്ടു നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍👍😍😍

  • @ammaorwot6120
    @ammaorwot6120 2 роки тому +8

    കിഷോർട്ടൻ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ 👍നമ്മൾ കഴിച്ചിട്ടുള്ളതാണെങ്കിൽ പോലും 💚നമ്മൾക്കു കൊതി വരും കേട്ടോ 👍😂😂💚💚

  • @iam_vidhin_9108
    @iam_vidhin_9108 2 роки тому +21

    കിഷോരേട്ടാ.... പൊളി പൊളിച്ചു....😍😍😍

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 2 роки тому +1

    സത്യം ആണ് ഇവിടം വന്നു കാണേണ്ടത് തന്നെ ആണ് ..മാസത്തിൽ രണ്ടു തവണ ഇവിടെ വന്നു ഫിഷ് വാങ്ങുന്ന ഞാൻ ...അടിപൊളി നല്ല ഫ്രഷ് മീൻ കിട്ടുന്ന നമ്മുടെ മാർക്കറ്റ് .മസാല കൂട്ട് കൂടി പറയാമായിരുന്നു .നാട്ടിൽ വരുമ്പോ 'അമ്മ വീട്ടിൽ എത്തും ഞങ്ങൾ .

  • @Miniaturechef
    @Miniaturechef 2 роки тому +29

    വാഴ ഇലയിൽ പൊള്ളിച്ച ചെമ്പല്ലി ❤️❤️❤️

  • @whatsappshortsworld1102
    @whatsappshortsworld1102 2 роки тому +14

    ഉച്ചക്ക് fud കഴിക്കാൻ നേരെത്തു തന്നെ കിഷോറേട്ടന്റെ notification കണ്ടത് ❤😁💥🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @sanalpk9197
    @sanalpk9197 2 роки тому +1

    Nalla valkashnam aarkkum kodukkaathe adichu

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +4

    കിഷോരിനെ ആദ്യം കാണുന്നത് സൂര്യ ടീവി യിലെ നുറുങ്ങുകളിൽ ആയിരുന്നു, സ്വഭാവിക നടൻ 🙏🙏🙏കുക്കിംഗ്‌ പരിപാടികളിൽ കൊതിപ്പിക്കുന്ന പ്രകടനം ♥️♥️♥️

  • @haneefathanchengoden2278
    @haneefathanchengoden2278 2 роки тому +3

    മീൻ പൊള്ളിച്ചത് സൂപ്പർ കിഷോർ ചേട്ടൻ 💞💞💞👍👍

  • @mubeenaanvar6275
    @mubeenaanvar6275 2 роки тому +34

    Chettaa supper 🥰🥰🥰🥰🥰🥰

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 роки тому +1

    ഞങ്ങളുടെ തിരുവനന്തപുരം പഴയ ചാല മാർക്കറ്റിൽ വന്നാ ഇതിനെക്കാളും കാണാമായിരുന്നു കാഴ്ചകൾ 🥱

  • @santoshpillai8689
    @santoshpillai8689 2 роки тому

    UAE il Aya kondano ayal spoon ittedukkan paranje.nattil karichatteel thinnirunnavan arickum

  • @ളാഹയിൽവക്കച്ചൻ

    Valla paniyum eduthu jeevikkedo..

  • @Raiha250
    @Raiha250 2 роки тому

    Kishoretta thaycuad evideyanu hotel onu parayo??

  • @ArunSagarAS2255
    @ArunSagarAS2255 2 роки тому +14

    ദുബായ് വീട്ടിൽ ❤❤❤😋😋😋ക്ലൈമാക്സ്‌ ആണ് പൊളിച്ചത് 🥰

  • @Sanal.Avitha
    @Sanal.Avitha 2 роки тому +14

    മനുഷ്യനെ കൊതിപ്പിക്കാൻ 🥰

  • @superpayyans1554
    @superpayyans1554 2 роки тому +4

    ചേട്ടൻ കഴിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം

  • @arunchandrantv9600
    @arunchandrantv9600 2 роки тому

    കിഷോറേട്ടൻ എല്ലാരോടും കാണിക്കുന്ന അടുപ്പം അതാണ് പൊളി .....ഇങ്ങനൊക്കെ ലോകത്തുള്ള എല്ലാവരും ആയിരുന്നെങ്കിൽ .....

  • @pradeesh4613
    @pradeesh4613 2 роки тому +4

    അമ്മ വീട് ദുബായിൽ തുടങ്ങാൻ പോവുന്നു ലെ 👌👍🏼

  • @shikhasreejith8313
    @shikhasreejith8313 2 роки тому +8

    ഒരു രക്ഷയും ഇല്ല കിഷോറേട്ട poli 🥳

  • @sarathlal7284
    @sarathlal7284 2 роки тому +23

    പൊളി സാനം 😋😋👌👌

  • @SangeethKumar
    @SangeethKumar 2 роки тому +46

    😋😋😋🔥🔥

  • @rosethomas1057
    @rosethomas1057 2 роки тому

    ithrayum valiya fish marketil poyittu oru fish mathramano vangiyathu? dubai ayirunnu alle. njan tettidharichu. njan vicharichu cochin lulu mall anennu :) ithu oru onnunnora market anallo. ake confusion akumallo

  • @numananassait841
    @numananassait841 2 роки тому

    Ningalku fresh fish naatil pack cheythu kondu pookam. Please onnu try cheyu

  • @cooknserve440
    @cooknserve440 2 роки тому

    Kishore restaurant evideyanu.

  • @revathym1
    @revathym1 2 роки тому +1

    Kishoretta..Dubai fish market marakathe vlog cheyyane.. waiting for dat video

  • @premjithparimanam4197
    @premjithparimanam4197 2 роки тому +2

    ഇവിടുത്തെ മീൻ മാർക്കറ്റ് കണ്ടാൽ നാട്ടിലെ എയർപോർട്ട് മാറിനിൽക്കു അതാണ് ഞങ്ങളുടെ ദുബായ് ഫിഷ് മാർക്കറ്റ് കിഷോർ ഏട്ടൻ പറഞ്ഞത് സത്യം ആണ് ഇത് ഒരു ലോകം ആണ് ദുബായിൽ വരുന്നവർ തീർച്ചയായും ഇവിടെ പോണം

  • @ajs__designer__studio
    @ajs__designer__studio 2 роки тому +2

    Shappile kariyum naavile ruchiyum.....😋😋annu muthal kishore chettante faan aahnu..chettan kazhichal nammalum kazhicha poleyaa..m🤤🤤🤤🤤

  • @usharaninivedhitha2321
    @usharaninivedhitha2321 2 роки тому

    Chetta paranjathu ശെരി തന്നെ evudathe മീനും കൊഞ്ചും ഞണ്ടും ഇരിക്കുന്ന കാണാൻ തന്നെ ഹോ നമ്മള് എഅ വിടുന്നാ fish വാങ്ങുന്നത്... Job താമസം avide aduthu 👍👍👍👍avide പോകാനും ഭാഗ്യം കിട്ടി ദൈവം 🙏

  • @renjithcv4756
    @renjithcv4756 2 роки тому +3

    കൊള്ളാം അടിപൊളി, അവരുടെ മാസ്ക് പിടിച്ചു താഴ്ത്തിയത് ശരി ആയില്ല

  • @remyamohan182
    @remyamohan182 2 роки тому +3

    Kishore aatta nalla namaskkaram orupade sneham 🥰🥰🥰

  • @true-way-kerala
    @true-way-kerala 2 роки тому

    വല്ലപ്പോഴും ഓരോ പാട്ടും കൂടെ പാട് ചേട്ടാ പാട്ടുപാടി പാചകം ചെയ്യുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്

  • @muhammedshaan4189
    @muhammedshaan4189 2 роки тому

    Kishore chettan paranjathu point kai kondu eduthu kazhikunna taste vere onninum kittilla.... Powli

  • @aaronbejoya5444
    @aaronbejoya5444 2 роки тому +9

    കൊതിപ്പിക്കൽ ആണ് main 🔥🔥🔥🔥

  • @wayanadanfoodvlogs9199
    @wayanadanfoodvlogs9199 2 роки тому

    Camera edha use cheyyune

  • @anujoseph3084
    @anujoseph3084 2 роки тому +1

    Kishoretta...super.....kothippikkallae

  • @AbdulKalam-ur4ye
    @AbdulKalam-ur4ye 2 роки тому

    Kishoretta ingana manushyane kothippikkallatto😋😋😋😋

  • @ivinsuresh7517
    @ivinsuresh7517 2 роки тому

    Camera focus problem undenn thonnunnu.. iphone edukk kishorettaa

  • @jayankrishnankutty3245
    @jayankrishnankutty3245 2 роки тому

    Kisharatta. Jangluday. Campil. Varumo. Ajman. Anu

  • @ncali
    @ncali 2 роки тому

    ഖത്തർ ഫിഷ് മാർകറ്റിൽ പോയി ഞാൻ ചെമ്മീൻ വാങ്ങി ഞാൻ ഉം താങ്കളെ പോലെ ആണ് നല്ല നമസ്കാരം എന്ന് ആണ് അതി സംബോധന ചെയുക ഇപ്പൊ നാട്ടിൽ എത്തിയോ

  • @faisalmelekkad9369
    @faisalmelekkad9369 2 роки тому +9

    ഉത്തമൻ ചേട്ടാ😃
    പോളിച്ചു😋
    ഒരു രക്ഷയും ഇല്ല..
    കലക്കി

  • @lalprasadlalprasad7911
    @lalprasadlalprasad7911 2 роки тому +7

    മലപ്പുറം താനൂർ.. എന്റെ നാട് 🥰🥰🥰

  • @rayannishad1123
    @rayannishad1123 2 роки тому

    Edeppo Dubai ethi

  • @modernmachannz4422
    @modernmachannz4422 2 роки тому +2

    Chetah aa avarde mask lonnm Keri directly pidikleee🤣 avarkm orumatiri akm and video kanunvarkm entho polaa

  • @afnasafnas9600
    @afnasafnas9600 2 роки тому +2

    Super😋 Raminum, Ravikkum koodi kodukkunnathu vedio edukkarunnille. Next vedio ku vendi waiting Kishoretta

  • @shilupg
    @shilupg 2 роки тому

    Chettan pattu Anne Salmon Fish onnu try cheyanne

  • @suttuz5055
    @suttuz5055 2 роки тому +2

    കിഷോർ ചേട്ടാ സൂപ്പർ അടിപൊളി👍🙏😋😋😋😋😋😋😋😋😋😋😋😋😋

  • @arabstationary
    @arabstationary 2 роки тому

    dubayil ulla fish marketinte atra varo ithokke

  • @prabhap8775
    @prabhap8775 2 роки тому

    കണ്ടിട്ട് കൊതിയാവുന്നു കഴിക്കാൻ .കിഷോർ ചേട്ടാ ഇത്രയും വലിയ മീൻ ഫ്രൈ കാണിച്ചു കൊതിപ്പിച്ചല്ലോ .അവതരണം സൂപ്പർ .

  • @xplorer953
    @xplorer953 2 роки тому +1

    നിങ്ങൾ പൊളിയാണ് മുത്തേ

  • @shamonpes250
    @shamonpes250 2 роки тому

    Kishorettaaa.......kothippikkano,,😋😋😋😋

  • @aboobackerbalanadukkam2775
    @aboobackerbalanadukkam2775 2 роки тому +1

    Notification kandu onnum nokiyilla ingodi ponu😀❤

  • @aneeshgk5486
    @aneeshgk5486 2 роки тому

    വീഡിയോ എന്നത്തേയും പോലെ സുപ്പർ 👏👏👏

  • @rahufahamed5221
    @rahufahamed5221 2 роки тому

    ഉം .....കൊതിപ്പിക്കല്ലേ എൻ്റെ കിഷോർ ചേട്ടാ

  • @noufiyahussain5586
    @noufiyahussain5586 2 роки тому +2

    Nthellam meenukal aanu 🤗.Kishore chettentai video kaanan poliyannai💞😍

  • @itsmeyadhunya43
    @itsmeyadhunya43 2 роки тому +1

    poli poli poli ippolum shappile curiyum program kanalund

  • @nithinroney152
    @nithinroney152 2 роки тому +1

    കിഷോരേട്ടാ....... പോളി😋😋😋😋😋😋

  • @aneeanee5895
    @aneeanee5895 2 роки тому

    കിഷോറേട്ട ദുബൈയിൽ എവിടെയാണ്

  • @baijukumar3800
    @baijukumar3800 2 роки тому

    Kishore super valyil vellam varuva

  • @jithinvarughese4155
    @jithinvarughese4155 2 роки тому

    Chetta..njanum sharjah il unde ..abu shagara il....videos oke kanarunde..new restaurant kandarunnu...katta waitng.....thirich nattil poyo

  • @ponnuzzponnu3110
    @ponnuzzponnu3110 2 роки тому

    Kishoreettaa Onnum Parayanillaa Superr👍👍👍👌👌

  • @thasleemahameed7085
    @thasleemahameed7085 2 роки тому

    Kothippichu kothippichu konnu

  • @nishapriyanishapriya9937
    @nishapriyanishapriya9937 2 роки тому +2

    Ningalude vidios poliyanu

  • @hajaranorah2597
    @hajaranorah2597 2 роки тому

    Adipoli pls send recepie

  • @professor3898
    @professor3898 2 роки тому

    Kishoor etta..ene puvmbo..oru big fish...eneke venam...eneke athe venam

  • @mubarakt1017
    @mubarakt1017 2 роки тому

    Dubai market oru sambhavama....

  • @c33ajimsha91
    @c33ajimsha91 2 роки тому +2

    7:07 THUG😎😎😎

  • @dhaneshramia1902
    @dhaneshramia1902 2 роки тому +2

    പൊളിയായി സൂപ്പർ 🙋‍♂️👊🤝

  • @sabirthottathil
    @sabirthottathil 2 роки тому +1

    അടിപൊളി കിഷോർ 🤩🤩🤩🤩🤩

  • @shyjushyju6530
    @shyjushyju6530 2 роки тому

    കിഷോർ ചേട്ടൻ പൊളിയാ

  • @princesesofdarkness7006
    @princesesofdarkness7006 2 роки тому

    shappile kariyum navile ruchiyum we miss

  • @benzenbiju8945
    @benzenbiju8945 2 роки тому

    Kishoretta fish stall kandu super

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому

    കിഷോർ ഏട്ടാ കൊതിപ്പിച്ചു കൊല്ലല്ലേ

  • @anilkumarv2526
    @anilkumarv2526 2 роки тому +8

    Chembalii ath vere level ane ath kishor ettan undakkiyapol athinum adipoli 😍

  • @തൊണ്ണാംകുടുക്ക

    അണ്ണാ poli♥️♥️

  • @thomassiju4301
    @thomassiju4301 2 роки тому +1

    Ithu water frnd marketallle

  • @usharaninivedhitha2321
    @usharaninivedhitha2321 2 роки тому

    Resturent athanu പറയു

  • @meghamanoj.r6955
    @meghamanoj.r6955 2 роки тому +5

    കിഷോർ ചേട്ടൻ 👍🥰🥰

  • @rajeevlal1817
    @rajeevlal1817 2 роки тому

    Chetta njan innu subscribe cheythu ...poli....

  • @shahnassharafudheen9747
    @shahnassharafudheen9747 2 роки тому +2

    ഫിഷ് ഉയിര് 🔥😘

  • @aishwaryaa6474
    @aishwaryaa6474 2 роки тому +18

    Adipoli ❤️❤️❤️

  • @maheshmniar1985
    @maheshmniar1985 2 роки тому

    കിഷോറ് ബായി ചെമ്പല്ലി ഫ്രയ് സൂപ്പർ

  • @Joelayvelil
    @Joelayvelil 2 роки тому +40

    ഉദ്ദേശം വേറേ ഒന്നുമല്ല. അവിടെ റെസ്റ്റോറൻ്റ് തുടങ്ങാൻ പോവാണലെ 😀

  • @jishnuacl3832
    @jishnuacl3832 2 роки тому

    ചേട്ടാ അബുദാബിയിൽ വരുവണേൽ ഒന്ന് അറിയിക്കണേ ❣️

  • @samurai81972
    @samurai81972 2 роки тому +4

    പൊള്ളിക്കാൻ കൂടുതൽ നല്ലത്‌ ഹാമൂറായിരുന്നു.. 😋

  • @azharudheennv686
    @azharudheennv686 2 роки тому

    താനൂർ കാരനുo ഉണ്ടല്ലോ

  • @mithunantony5801
    @mithunantony5801 2 роки тому

    Meen ethra azhi

  • @bennysebastian9197
    @bennysebastian9197 2 роки тому

    Next trip il chettande restaurant il varum.

  • @surajkrishnan1024
    @surajkrishnan1024 2 роки тому +1

    Nammude kishor sir pwolikkuvanallo 😎😎

  • @ajithoneiro
    @ajithoneiro 2 роки тому

    Good one....thank you

  • @vpsh1
    @vpsh1 2 роки тому

    Deira market alle

  • @vibithavp
    @vibithavp 2 роки тому +2

    The way of cooking👌👌👌👌kuthipichu kalnjalo