Raviyettan's Pork Fry, Wayanad | രവിയേട്ടന്റെ കടയിലെ പോര്‍ക്ക് ഫ്രൈയും ഗ്രില്‍ഡ് പോര്‍ക്കും.

Поділитися
Вставка
  • Опубліковано 16 бер 2021
  • Raviyettan's Pork Fry, Wayanad | രവിയേട്ടന്റെ കടയിലെ പോര്‍ക്ക് ഫ്രൈയും ഗ്രില്‍ഡ് പോര്‍ക്കും. വയനാട് മീനങ്ങാടിക്കടുത്തുള്ള കൊളഗപ്പാറയിലെ രവിയേട്ടന്റെ കടയിലെ പന്നിയിറച്ചി വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോ.
  • Навчання та стиль

КОМЕНТАРІ • 450

  • @rejogeorge7963
    @rejogeorge7963 2 роки тому +235

    ഇതുപോലെ പന്നി വിളമ്പുന്ന ഹോട്ടൽ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമ ആണ് ☝️☝️

    • @visakhvenugopal4842
      @visakhvenugopal4842 2 роки тому +35

      എനിക്ക് കഴിക്കണമെന്നുണ്ട് പക്ഷെ ഞങളുടെ നാട്ടിൽ പോർക് വിളമ്പുന്ന hotel പോയിട്ട് ഒറ്റ പോർക് സ്റ്റാൾ പോലും ഇല്ലാ ☹️

    • @rejogeorge7963
      @rejogeorge7963 2 роки тому +12

      @@visakhvenugopal4842 ശെരിയാ... ഹോട്ടൽ കുറവാ.. പക്ഷെ മലപ്പുറത്തു വരെ 20+ പന്നി വിളമ്പുന്ന ഹോട്ടൽ ഉണ്ട്‌ ☝️☝️പക്ഷെ മുസ്ലിംകൾ പറഞ്ഞു തരില്ല ☝️☝️

    • @visakhvenugopal4842
      @visakhvenugopal4842 2 роки тому +36

      @@rejogeorge7963 മലപ്പുറത്തും ഉണ്ടോ? ഞാൻ പാലക്കാട്‌ distrit ആണ്. ജീവിതത്തിൽ ഞാൻ പോർക് കഴിച്ചിട്ടില്ല. പോർക് എന്ദോ വൃത്തി കെട്ട സാധനം ആണെന്നാണ് ഇവിടെയുള്ളവരുടെ ധാരണ.

    • @rejogeorge7963
      @rejogeorge7963 2 роки тому +29

      @@visakhvenugopal4842 ഈഴവരുടെയും ക്രിസ്താനിയുടെയും ഇഷ്ട ഭക്ഷണം ആണ് പോർക്ക്‌ ☝️☝️മലപ്പുറത്തു പോലും ഉണ്ട്‌ ☝️
      പോർക്ക്‌ എന്ത് കഴിക്കും എന്ന് നോക്കി ആണോ പോർക്കിനെ കഴിക്കുന്നത് എങ്കിൽ ☝️☝️കരിമിൻ.. ചെമ്മീൻ ഒക്കെ കഴിക്കാൻ പോലും പറ്റില്ല ☝️☝️☝️

    • @rajeevksks-wp1cu
      @rajeevksks-wp1cu 2 роки тому +6

      @@rejogeorge7963 yes even I like pork😋

  • @prasobhmohanan4821
    @prasobhmohanan4821 2 роки тому +56

    ഇവിടുത്തെ ക്വാണ്ടിറ്റി കാണുമ്പോൾ എന്റെ നാട്ടിലെ ചില കടക്കാരെ എടുത്ത് കിണറ്റിലിടാൻ തോന്നും.

    • @LEO_037-
      @LEO_037- Рік тому

      Sathyam

    • @sebinsebastin7222
      @sebinsebastin7222 Рік тому

      ലഭ്യത matters bro

    • @shyam2464
      @shyam2464 4 місяці тому

      നമ്മുടെ നാട്ടിൽ (അടിമാലി,ഇടുക്കി) ഉള്ള പോർക് കടകളിൽ കൊള്ളയാണ് 150രൂപക്ക് ഇതിൻ്റെ പാക്കുതി പോലും ഇല്ല

    • @user-wx4fo1up9e
      @user-wx4fo1up9e 3 місяці тому

      ഇപ്പോൾ ഈ കട വെറും തട്ടിപ്പാണ്

  • @sujiv.k760
    @sujiv.k760 2 роки тому +23

    രവിയേട്ടന്റെ പോർക്ക്‌ വിഭവങ്ങൾ സൂപ്പർ...
    ഇന്ന് ഫാമിലിയോടൊപ്പം വയനാട് സന്ദർശനത്തിനിടയിൽ കൊളകപ്പാറയിലെ രവീയേട്ടൻസ് കടയിൽ പോർക്കിന്റെ രുചിയറിയാൻ എത്തി..
    ഈ വീഡിയോ കണ്ടത് മുതൽ ഇവിടെ എത്തണം എന്ന് വല്ലാത്ത ആഗ്രഹം ആയിരുന്നു..
    ഇന്നാണേൽ വയനാട് കർഷകരുടെ ജില്ലാ ഹർത്താലും. കടകളെല്ലാം അടഞ്ഞു കിടന്നു... വീഡിയോയിലെ നമ്പറിൽ വിളിച്ചപ്പോൾ രവിയേട്ടൻ കട തുറന്നിട്ടുണ്ട്...
    ഹർത്താൽ കാരണം തിരക്കില്ലാത്തതു ഗുണമായി... സ്വസ്ഥമായി രവിയേട്ടനോടും അവിടെയുണ്ടായിരുന്നവരോടും സംസാരിക്കാൻ സാധിച്ചു..
    ദിവസേന ഒന്നര കിന്റലിനടുത്തു ബീഫ് ഈ കൊച്ചു കടയിൽ ചിലവാകുന്നു എന്ന് പറഞ്ഞാൽ അറിയാലോ രവിയേട്ടന്റെ പോർക്കിന്റെ രുചിപ്പെരുമ..
    മുൻവിധിയില്ലാതെ കഴിക്കാനിരുന്നു... ചോറും നല്ല മീൻകറിയും... ഓരോ പ്ലേറ്റ് പോർക്ക്‌ ഫ്രൈ... നല്ല മണം.. കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി..
    കഴിച്ചപ്പോഴോ സൂപ്പർ... കൂടെയുള്ളവരും സൂപ്പർ എന്ന് പറഞ്ഞു..
    പിന്നെ ഓരോ പ്ലേറ്റ് പോർക്ക്‌ ചില്ലി... അത് അതിലും കിടു...
    പിന്നെയാണ് ലോകത്തിൽ ആദ്യമായി രവിയേട്ടൻ അവതരിപ്പിച്ച പോർക്ക്‌ ബെർബിക് എന്ന സ്പെഷ്യൽ ഐറ്റത്തെ കുറിച്ച് പറഞ്ഞത്...വയറു ഫുൾ ആയെങ്കിലും രുചി അറിയാൻ പോരട്ടെ എന്നായി... അതും എത്തി... എന്ത് പറയാൻ മസാല തേച്ചു ചുട്ടെടുത്ത വലിയ പോർക്ക്‌ പീസ്...അത് അതിലും കിടിലൻ... ചൈനക്കാര് വന്നിട്ട് പോർക്ക്‌ ബെർബിക് കഴിച്ചു അന്തം വിട്ട കാര്യം രവിയേട്ടന്റെ അനിയനാണ് വിവരിച്ചത്...
    എല്ലാം രുചിച്ചു കഴിച്ചു ഏമ്പക്കം വിട്ടപ്പോൾ രവിയേട്ടനോട് നന്ദി പറയാതിരിക്കാൻ സാധിച്ചില്ല... അപ്പഴാണ് വർഷങ്ങൾ അടുപ്പിലെ ചൂടേറ്റു കരിവാളിച്ച മുഖത്തോടെ കൊച്ചു കുട്ടിയുടെ നിഷ്കളങ്ക തയോടെ ഈ രുചിയുടെ കാരണം രവിയേട്ടൻ വിശദീകരിച്ചു തന്നത്. മലപ്പുറത്ത്‌ നിന്നും ഇത് വരെ വന്നത് മുതലാവുക തന്നെ ചെയ്തു...
    ലാഭേച്ച നോക്കാതെയാണ് രവിയേട്ടനും ഫാമിലിയും ഈ രുചിയൂറും ഫുഡ്‌ നമുക്ക് വിളമ്പിതരുന്നത്..
    അത് സത്യമാണെന്നു ഇന്ന് തന്നെ ബോധ്യമാവുകയും ചെയ്തു.. തിരിച്ചു പോരുന്ന വഴി കോഴിക്കോട്ടെ ഒരു കടയിൽ നിന്നും 500 ഗ്രാം പോർക്ക്‌ ഫ്രൈ വാങ്ങിച്ചു... രുചി മാറ്റം അറിയാൻ തന്നെ ആയിരുന്നു.. രവിയേട്ടൻ വിളമ്പിയ ഒരു പ്ലേറ്റ് ഫ്രൈ യോളം ഉണ്ടാവും..അതിനോ രവിയേട്ടൻ വാങ്ങിയ ചാർജിന്റെ ഇരട്ടി!
    മാത്രമോ രുചിയുടെ കാര്യത്തിൽ ആനയും അണ്ണാനും പോലെ...
    അത് കൊണ്ട് തന്നെ ആണ് രവിയേട്ടന്റെ രുചിപ്പെരുമ ആവോളം ആളുകളെ ഇങ്ങോട്ടത്തിക്കുന്നത്.
    എന്നിട്ടും വിഡിയോയിൽ കാണിച്ച ഓലഷെഡ് ബാങ്കിൽ നിന്നും ലോണെടുത്തു ഷീറ്റാക്കാൻ മാത്രേ ഇവർക്ക് പറ്റിയിട്ടുള്ളു..
    ജീവിച്ചു പോവാൻ കഴിയുന്നുണ്ടല്ലോ... അത് മതി എന്ന് പറഞ്ഞു നിഷ്കളങ്കമായി ചിരിക്കുന്നു രവിയേട്ടൻ..
    ഒരിക്കൽ പോയാൽ ഇവിടുത്തെ രുചിയും ഇവരുടെ സ്നേഹം നിറഞ്ഞ നിഷ്കളങ്കമായ പെരുമാറ്റവും
    വീണ്ടും വീണ്ടും നമ്മളെ ഇവിടേയ്ക്ക് ക്ഷണിക്കും തീർച്ച...
    ഒരിക്കൽ പോയി നോക്കുക... നിങ്ങളും ഈ രുചിയിൽ വീഴും...
    വഴി
    രവീയേട്ടൻസ് കട
    എ കെ കവല
    കൊളകപ്പാറ
    കല്പറ്റ - മീനങ്ങാടി -മുട്ടിൽ -കഴിഞ്ഞു ബത്തേരി റൂട്ടിൽ കൊളകപ്പാറ എത്തുന്നതിനു മുൻപ് govt സ്കൂൾ റോഡ് ഇടത്തോട്ട് കാണും.. അതിലെ നേരെ പോവുക.. ആ റോഡ് ചെന്ന് നിൽക്കുന്നിടത്തു ആണ് ഈ കട..
    രവിയേട്ടന്റെ നമ്പർ 7012666464
    നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും എന്ന ചൊല്ല് ഇവിടെ സത്യമാവുന്നു..
    അഭിനന്ദനങ്ങൾ രവിയേട്ട 👍👍ഇനിയും പെരുമ കൂടട്ടെ. 🙏🙏

    • @arunkumarus9871
      @arunkumarus9871 4 місяці тому

      ഒന്നര കിന്റൽ ബീഫ് അല്ല പോർക്ക്‌ ആണ് 🙏🏻

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 роки тому +43

    കൊതി മൂത്തു അവതാരകാന് ഇരിക്കപ്പൊറുതി ഇല്ലാന്നു തോന്നുന്നു😂😂

  • @funnyboy4189
    @funnyboy4189 Рік тому +24

    ഞാൻ വയനാട്ടു കാരനായിട്ടു ഇപ്പോളാണ് അറിയുന്നത് ഇറച്ചി വിഭവത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ 😍😍😍

  • @artery5929
    @artery5929 3 роки тому +164

    അവതാരകന്റെ പരവേശം കണ്ടാലറിയാം ഭക്ഷണം രുചികരമെന്ന്.

    • @rvnmenon8970
      @rvnmenon8970 3 роки тому +2

      😁

    • @Sky-oi9my
      @Sky-oi9my 2 роки тому

      🤣🤣🤣..... കുളിരു കോരുന്നു.. വല്ലാതെ........ വായിന്നു വെള്ളം... വരുന്നു

    • @SureshKumar-cw2br
      @SureshKumar-cw2br 2 роки тому

      😄😄

    • @sumathyvasu4072
      @sumathyvasu4072 2 роки тому

      @@rvnmenon8970 vakvalarenannayikkunu

    • @sumathyvasu4072
      @sumathyvasu4072 2 роки тому

      Very good@@rvnmenon8970

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +4

    അവതാരകന്റെ ഹാ ഹോ എന്നുള്ള വിളിയും ഇറച്ചി വേകുന്ന ശബ്ദവും ഇതെല്ലാം കൂടെ ഒരു പ്രത്യേക സൗണ്ട് കൂടിയായപ്പോൾ സൂപ്പർ.

  • @rajeevkkmnd481
    @rajeevkkmnd481 3 роки тому +91

    നമ്മുടെ നാട്ടിലാണെങ്കിൽ ആ ഒരു പ്ളേറ്റു ഫ്രൈ നാലു പ്ളേറ്റിൽ ആക്കിയേനെ

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 роки тому +1

      സത്യം

    • @user-jo4se7ku5o
      @user-jo4se7ku5o Рік тому

      മൊത്തം 400 രൂപക്ക് ഉണ്ട് നാട്ടളവ്

  • @Akhilmbaby3
    @Akhilmbaby3 3 роки тому +55

    Wow ❤️❤️❤️❤️ പോർക്ക്‌ എന്റെ ഫേവറിറ്റ് ❤️❤️❤️

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +17

    Very nice excellent Ravietta👌👌👌👌👌 ഞാൻഎന്തായാലും ഇത് കഴിക്കാൻ വരുന്നുണ്ട്

  • @fulltimefoodftf5679
    @fulltimefoodftf5679 3 роки тому +55

    പോർക്ക്‌ വേറെ എവിടെയും ഇങ്ങനെ കണ്ടിട്ടില്ല 👌👌👌👌👌👌

    • @albithomas8874
      @albithomas8874 3 роки тому +3

      അങ്കമാലി yil കിട്ടും 🥰🥰

    • @rajuvv3538
      @rajuvv3538 3 роки тому

      അത് വേറെ engnnum kazhikkaathondaa..

    • @markosemv8028
      @markosemv8028 Рік тому +1

      @@albithomas8874 അങ്കമാലിയിൽ ചാർജ് കൂടുതൽ അല്ലെ?.quantity ഇത്രയും ഇല്ല

  • @didheshkumar999
    @didheshkumar999 3 роки тому +13

    എന്റെ രവിയേട്ടാ..... കൊതിപ്പിച്ച് കളഞ്ഞല്ലോ മുത്തേ...... എന്നെ ചുരം കയറ്റരുത്......

  • @georgewynad8532
    @georgewynad8532 3 роки тому +27

    ഇത് കാണുന്ന
    വയനാട്ടുകാരൻ😎😎😨😨😋😋😋😋😋😋😋😋😋😋😋😋😳😳😳😳😳😳😳😳😳😳😳😳😳😳

  • @2030_Generation
    @2030_Generation 3 роки тому +47

    രവിയേട്ടന്റെ കടയിലെ പോർക്ക്...
    അതൊരു
    വികാരമാണ്...... 😄👌
    സത്യമല്ലേ...?? 😊😊

    • @girisanpvpadenjareahouse3154
      @girisanpvpadenjareahouse3154 2 роки тому

      സംഭാഷണം ക്ലിയറല്ലാ
      ഒന്നിനും വ്യക്തതയില്ല

    • @2030_Generation
      @2030_Generation 2 роки тому +1

      @@girisanpvpadenjareahouse3154 ഫുഡ്‌ കിടിലോൽ കിടിലൻ 👌 അത്‌ പോരളിയാ..?

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 роки тому +10

    പാലായിൽ പണ്ടൊരു ബാർ ഹോട്ടൽ ഉണ്ടായിരുന്നു... രാജധാനി.. പോർക്ക്‌ സൂപ്പർ.... 👌👌👌👌👌👌

    • @anilmjeorge7346
      @anilmjeorge7346 2 роки тому +2

      ഒരു ചത്ത അവതരണം. പോരാഞ്ഞ് അവതാരാകന്റെ കൊതിവെള്ളംവരവും!

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 роки тому

      @@anilmjeorge7346 😜😜😜😜😜😜😜😜

    • @cloudwalker7001
      @cloudwalker7001 2 роки тому

      Ippazhum ille bro Rajadhani..?

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 роки тому +7

    കൊതിപ്പിക്കുന്ന വിഭവങ്ങൾ. പിന്നെ അമ്പതു കാരനെ അറുപത് കാരൻ ഏട്ടാന്ന് വിളിച്ചപ്പോൾ സന്തോഷം. അവതാരകൻ കറി ഇളക്കിരയസമയത്തെ പ്രകടനം കിന്നാരത്തുമ്പികളുടെ ശബ്ദരേഖ പോലെ. മൊത്തത്തിൽ അടിപൊളി

    • @bananaboy9994
      @bananaboy9994 2 роки тому

      😜😜😜😜😜😜😜😜😜😜🤪🤪🤪

  • @jomyjose5356
    @jomyjose5356 2 роки тому +6

    കൊള്ളാം നന്നായിരിക്കുന്നു
    ഒത്തിരി നന്ദി 👍👍👍👍👍

  • @sajeevkumarkb7776
    @sajeevkumarkb7776 2 роки тому +4

    പാചഖം ചെയുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു
    Good👍❤❤❤❤

  • @renjithperumbavoor6041
    @renjithperumbavoor6041 3 роки тому +13

    പാവം കൊതിയനായ അവതാരകൻ 🤣🤣🤣

  • @ManuMohan
    @ManuMohan 3 роки тому +14

    ഞാൻ ഇവിടെ പോയി കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്. ആ ടേസ്റ്റ് പറഞ്ഞറിയിക്കാൻ ആവില്ല.
    ഗ്രിൽഡ്, ചില്ലി, മസാല.. ഈ മൂന്ന് വെറൈറ്റി യും ഞാൻ ടേസ്റ്റ് ചെയ്തിട്ടുണ്ട്.

  • @fulltimefoodftf5679
    @fulltimefoodftf5679 3 роки тому +8

    ഇത് കണ്ടാൽ അറിയാം അതിന്റ രുചി 👌👌👌👌😋😋😋😋😋

  • @shijuc2550
    @shijuc2550 Рік тому +3

    എന്റെ ഇടയ്ക്കുള്ള ആഹാരം ഇവടെന്നു 😁😁😁😁😁 രവിയേട്ടൻ 😌😌😌മാസ്സ്
    ഗ്രേവി പോർക്ക്‌ ന്റെ
    Only പോർക്ക്‌ ഐറ്റംസ്

  • @babujacob4991
    @babujacob4991 2 роки тому +5

    രവി ഏട്ടാ! സൂപ്പർ!👍
    ഒത്തിരി നന്ദി. ഒത്തിരി നന്മകൾ നേരുന്നു

  • @anjanaanju8311
    @anjanaanju8311 3 роки тому

    Super video kandapoll kothi vanu nattill varumpoll kazhikan varaam

  • @reactors7749
    @reactors7749 3 роки тому +15

    ആ ' കിളവന്റെ മുക്കലും മൂളലും കേൾക്കുമ്പോ ഷക്കീല പടം കാണുന്ന ഫീൽ

    • @right3211
      @right3211 Рік тому

      നിന്റെ അപ്പൻ മുക്കിയതും മൂളിയതും കൊണ്ടല്ലേ നീയെന്ന ശവം ഉണ്ടായത് 😄😄😄😄
      വിട്ടിട്ട് പോടെ ഊളെ

  • @irinvrghs551
    @irinvrghs551 2 роки тому +3

    Wow, mouth watering when I see this.Adipoli 👌

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 3 роки тому +19

    പതിവ് കസർത്തില്ലാതെ... വളരെ നല്ല അവതരണം 💕💕

  • @pnenglishhouse1033
    @pnenglishhouse1033 3 роки тому +4

    Thanks bro

  • @appup1949
    @appup1949 Місяць тому

    ഒരിക്കൽ വന്നു കഴിക്കണം സാറിൻ്റെ അവതരണം നന്നായിട്ടുണ്ട്

  • @fxswinger5922
    @fxswinger5922 3 роки тому +8

    പൊളി സാദനം 👍👍👍👍👍

  • @BabuJacob-rl5uc
    @BabuJacob-rl5uc 10 місяців тому

    സൂപ്പർ!ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 👍👍

  • @anoopsupersongpc3049
    @anoopsupersongpc3049 8 місяців тому +1

    ഒരു പ്ലേറ്റ് വാങ്ങി എനിക്കു മൊത്തം കഴിക്കാൻ പറ്റിയില്ല അത്രയ്ക്കും കൂടുതൽ ആണ് തരുന്നത് അടിപൊളി ഗ്രേവിയും 👌👌👌👌

  • @user-zs3gp6hf4v
    @user-zs3gp6hf4v 10 місяців тому

    പന്നിയും കപ്പയും വേറെ ലെവൽ ഇത് കഴിക്കണമെങ്കിൽ രവിയേട്ടന്റെ അടുത്ത് പോണം സൂപ്പർ ആണ്😋😋😋😋😋

  • @manojantony8930
    @manojantony8930 3 роки тому +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @tonyvarghese3042
    @tonyvarghese3042 3 роки тому +3

    We are living in a small state where we speak our own language that nobody knows any where else in the world and we still think that we know everything. Everything, most everything we do copied from western culture and south east Asia including this Raviyettan's pork. Believe it or not this style of cooking has been done by chinese and phillippinos for generations. Only difference is when we eat our food then we feel proud of what we are eating no matter where we are. That's why even after 40 years living here I still eat rice and curry everyday and my boys who are born here still like food cooked malayalee style and Iam proud to say that Iam a malayalee.

  • @subeeshm4815
    @subeeshm4815 2 роки тому +3

    ചേട്ടാ വയനാട്ടിൽ ഇനി വരുമ്പോൾ തീർച്ചയായും വന്നിരിക്കും 👍🏻👍🏻👍🏻👍🏻❤❤❤❤

  • @vishnucm1838
    @vishnucm1838 3 роки тому +3

    Kazhichittund palavattam adipoliyaann 😙😙😙😙

  • @midhunijk1697
    @midhunijk1697 3 роки тому +12

    നാട്ടിൽ വരുമ്പോൾ വയനാട് ഒന്ന് പോണം 😍😍😍

  • @saj192
    @saj192 2 роки тому +1

    അവതാരകന്റെ പൊട്ട കുറെ ചോദ്യങ്ങളൊഴിച്ചാൽ പരിപാടി സൂപ്പർ

  • @ranjithraman7049
    @ranjithraman7049 2 роки тому +11

    ആഹാ പോർക്കു ഫ്രൈ... 😍😍

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 роки тому +5

    Adipoli

  • @pratheeshku9882
    @pratheeshku9882 2 роки тому

    Super raviyetta.njangal vannittundayirunnu vishuvinte randam divasam...

  • @anshadbavabava4416
    @anshadbavabava4416 3 роки тому +6

    പൊളിച്ചു 👍👍👍😋😋😋 എന്നാകിലും വരും അവിടെ..... സൂപ്പർ

  • @Fortunately8
    @Fortunately8 Рік тому +3

    Very Reasonable price. Qty is good 👍

  • @thankachanandrews4839
    @thankachanandrews4839 2 роки тому +1

    അങ്കമാലിയിൽ എന്തായാലും ഞാൻ വരും.❤️

  • @shyamdas6304
    @shyamdas6304 3 роки тому +2

    As a experienced person, poli sadanam aane, last oru lime tea tarum ya mone out of the world

  • @ananthublogs2768
    @ananthublogs2768 3 роки тому +44

    ഞങ്ങളുടെ രവിയേട്ടൻ വയനാട് 🔥

  • @vivindurkash
    @vivindurkash 2 роки тому

    The way he said kuru milahu... 🤣 Haunting voice

  • @raveendranmkmk3450
    @raveendranmkmk3450 3 роки тому +8

    Super Taste, Super presentation and Super quantity ❤❤❤❤🍛🍛🍜🍜

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം അടിപൊളി

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 роки тому +1

    9 kollam mukkam, thamarasheri bhagath undarunnu, arinjilla, vallapozhum okke poy kazhikkarunni

  • @PriyaE-un1ps
    @PriyaE-un1ps 8 місяців тому

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @rohithb1725
    @rohithb1725 2 роки тому +1

    Ahhh peratti edukunnathu kanumpol thanne ondaloo ente ponno.... Vaayil kappalu odikkam, rum with pork, athum ithu... Enna feel aanu 😋😋😋😋

  • @gayathrianil3411
    @gayathrianil3411 3 роки тому +20

    കണ്ടിട്ട് ഒരു രക്ഷയും ഇല്ല .... എന്റെ അമ്മിച്ചി എന്നെ കാത്തോണേ

    • @ramravan8074
      @ramravan8074 3 роки тому

      Avatharakan arthi pandarum.. Kothiyan
      😋😋😋😙😙😙🤓

    • @1980prajesh
      @1980prajesh 3 роки тому

      പോരു വാങ്ങിച്ച് തരാം

    • @gokult4657
      @gokult4657 3 роки тому

      @@1980prajesh എനിക്കും വാങ്ങിതരോ

    • @ashwinb5063
      @ashwinb5063 3 роки тому

      @@1980prajesh enikkum😆

  • @varghesevarghese964
    @varghesevarghese964 5 місяців тому

    Superb രവിയേട്ടാ 🔥

  • @dileepprasad2118
    @dileepprasad2118 3 роки тому +5

    സൂപ്പർ...

  • @anoopm.p9541
    @anoopm.p9541 5 місяців тому

    സൂപ്പർ സാധനമാട ഉവ്വേ 😍

  • @satheeshm1385
    @satheeshm1385 2 роки тому +3

    വയനാട് കണ്ടില്ലെങ്കിലും രവിയേട്ടനെ കണ്ടിട്ടെ പോകൂ..... 🥰

    • @shijuc2550
      @shijuc2550 Рік тому +1

      തീർച്ചയായും വരണം ഞാനും ഉണ്ട് അവിടെ 😁

  • @Fortunately8
    @Fortunately8 2 роки тому

    Can use a bigger Vessel

  • @dilipmadhav8136
    @dilipmadhav8136 3 роки тому +7

    Pls open a branch in Trivandrum...❤❤

  • @sanalpulpally7871
    @sanalpulpally7871 3 роки тому +6

    ഞാൻ കഴിച്ചിട്ടുണ്ട്... പൊളി teast...👌👌👌ഏറ്റവും രുചി bbq👌👌😍

  • @roselee1988
    @roselee1988 3 роки тому +1

    Manushyane kothippikkanayitt:-😎

  • @varghesevarghese964
    @varghesevarghese964 5 місяців тому

    രവിയേട്ടന്റെ പോർക്ക്‌ ഫ്രൈ സൂപ്പർ ❤️

  • @jeswinkjose1829
    @jeswinkjose1829 Рік тому +1

    ഏറണാകുളം ജില്ലയിൽ കിടക്കുന്ന ഞാൻ ചുരം കയറണം❤❤❤

  • @shibud.a5492
    @shibud.a5492 3 роки тому

    Excellent video & nice presentation. MAY GOD BLESS YOU ALL ......SHIBU DEVARAJAN, Louvre hotels group, UAE.

  • @kaleshkumar6371
    @kaleshkumar6371 2 роки тому

    Yes........

  • @sijomathai8023
    @sijomathai8023 2 роки тому +7

    ഞാൻ എന്നും നൈറ്റ്‌ പോയി കഴിക്കും. സൂപ്പർ ആണ് അവിടുത്തെ പന്നി... 👍

    • @vipinthomas2854
      @vipinthomas2854 Рік тому

      Vythiriil ninnu ethra ദൂരം ഉണ്ട്?

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍

  • @Jnaveen38
    @Jnaveen38 3 роки тому

    What is that own masala podi ?

  • @prasanthkeerthanamprasanth3496
    @prasanthkeerthanamprasanth3496 3 роки тому +1

    രവി ചേട്ടാ അടിപൊളി

  • @prakash.ppillai343
    @prakash.ppillai343 2 роки тому +3

    Very good🌹...കേരളത്തിൽ എല്ലായിടത്തും പന്നി ഇറച്ചി സ്റ്റാള്കൾ തുടങ്ങുക 🌹.. എല്ലായിടത്തും പന്നി ഇറച്ചി ഹോട്ടൽ തുടങ്ങുക 🌹 🌹. ഇത്ര രുചിയുള്ള ഫോർക്ക്... എല്ലായിടത്തും കിട്ടാൻ വേണ്ട സഹായം ചെയ്യുക 🌹🌹

    • @sumeshs8239
      @sumeshs8239 Місяць тому

      കേരളത്തിൽ എല്ലായിടത്തും പോർക്ക്‌ കടകൾ തുടങ്ങണം. എല്ലാ ബ്രഹ്മണരും പോർക്ക്‌ കഴിക്കുന്ന ഒരു കാലമാണ് സ്വപ്നം.

  • @jijicenema
    @jijicenema 3 роки тому +3

    അടിപൊളി

  • @santhoshramankutty8396
    @santhoshramankutty8396 3 роки тому +3

    സൂപ്പർ

  • @medilive8509
    @medilive8509 3 роки тому +2

    കിടു 💗

  • @binuravindran8960
    @binuravindran8960 9 місяців тому

    Tanku very much bro❤🎉👌👍🏻🎚️🎚️🎚️

  • @charliesculinary1805
    @charliesculinary1805 2 роки тому

    Super adipoli

  • @fulltimefoodftf5679
    @fulltimefoodftf5679 2 роки тому +3

    അവതാരകന്റെ വായിലെ വെള്ളം വീണ് അടുപ്പിലെ തീ കെടും തോന്നുന്നു 😂😂😂

  • @Abi-live
    @Abi-live 3 роки тому +7

    MASHA ALLAH... POLI..

  • @francisanish
    @francisanish 3 роки тому +2

    adipoli

  • @zainuwayanad4229
    @zainuwayanad4229 3 роки тому +1

    Pwoli enjoy 🤗

  • @sarunkumarottil2630
    @sarunkumarottil2630 3 роки тому +16

    Pork ishtam 🥰🥰🥰

  • @Vivek-cw7fp
    @Vivek-cw7fp 3 роки тому

    Anybody pls share the google location

  • @rahulp5158
    @rahulp5158 3 роки тому +1

    Superb 😄

  • @majorvenugopal7637
    @majorvenugopal7637 3 роки тому

    Ravietan de pork masala powder recipe paryunilla

  • @girishchandran42
    @girishchandran42 3 роки тому +1

    എന്നെങ്കിലും ഒന്ന് പോണം രവിയേട്ടന്റെ കടയിൽ

  • @pnenglishhouse1033
    @pnenglishhouse1033 3 роки тому +20

    പോയിരിക്കും കൊറോണ ഒന്ന് കഴിഞ്ഞോട്ടെ 😋😋😋😋😋😋

  • @iamsugunan6308
    @iamsugunan6308 2 роки тому

    DQ VINE SUKUMARA KURUP PHONE VILICHA ATHE SOUND EE CHETTANU

  • @--..--.-.
    @--..--.-. Рік тому +1

    Quantity is amazing

  • @sujith129
    @sujith129 3 роки тому +3

    പോർക്ക്‌ ഫ്രൈ 🥰🥰

  • @arun.573
    @arun.573 3 роки тому +8

    Arun poyyeri innoru cheruth adichille?🥃

  • @Vinii878
    @Vinii878 3 роки тому +6

    Pork is the best meat

  • @francispmpynadath4690
    @francispmpynadath4690 3 роки тому

    Superb location map pls

  • @mahendranpillai964
    @mahendranpillai964 3 роки тому +2

    Super

  • @jishnup4169
    @jishnup4169 2 роки тому

    വയനാട്ടിൽ properayitt evideya place?

  • @alwaysmidhun636
    @alwaysmidhun636 Рік тому +1

    ഇന്നലെ കഴിച്ചു 👌🔥

  • @sidharthkaniparambil1630
    @sidharthkaniparambil1630 3 роки тому +1

    ഭക്ഷണ പ്രിയൻ.... ഞാനും.... കണ്ടതും ശബ്സ്കൃവബ് ചയ്തു

  • @vedarajmysore8215
    @vedarajmysore8215 3 роки тому

    Google map location please.

  • @surendradas6850
    @surendradas6850 3 роки тому +2

    Supper.....Raviyetta..chechi..big hi..

  • @santhumk5733
    @santhumk5733 2 роки тому

    Samayam kittumpol poi kashikkanam pannikkari super aanu ketto

  • @vinoddev1573
    @vinoddev1573 3 роки тому

    Wer is this place exactly????