കരിമീൻ പോളിയത്തിന് ഇത്ര സ്വാദോ ? എങ്ങനെ ചെയ്തു നോക്കു || Easy Karimeen Policahthu || Lekshmi Nair

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 772

  • @manojbeena11
    @manojbeena11 3 роки тому +10

    എന്റെ മോൾക്ക് ചേച്ചിയുടെ കുക്കിംഗ്‌ കാണാൻ ഒത്തിരി ഇഷ്ടം ആണ്. മോൾ പറയും ആ ആന്റി കൊതിയാകും കഴിച്ചു കാണിക്കുന്നത്. 7 yrs ആയിട്ടുള്ളൂ. ചേച്ചിയുടെ വൈറ്റ് ഫോറെസ്റ്റ് ഇന്ന് ഇണ്ടാക്കി ഞാൻ ok ആയി വെരി ടേസ്റ്റി. Thankuu

  • @prinshaprins599
    @prinshaprins599 2 місяці тому +1

    എന്റെ അമ്മയ്ക്ക് വേണ്ടിയാണു ഞാൻ കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കാം എന്ന് വിചാരിച്ചത്. ഞാൻ ഈ റെസിപ്പീ ഫസ്റ്റ് ട്രൈ ചെയ്‍തത്... ഏറ്റവും സന്തോഷം അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നത് തന്നെയാണ്. വീണ്ടും ഉണ്ടാക്കിത്തരാനും പറഞ്ഞു..... അടിപൊളി റെസിപീ 🔥🔥🔥🔥🔥🔥🔥🔥

  • @aishabeevi1236
    @aishabeevi1236 4 роки тому +3

    കരി മീൻ തിന്നുമ്പോൾ കാലൻ പിന്നിൽ എന്നാണ് ചൊല്ല്. കഴിക്കുമ്പോൾ അത്രയും സൂക്ഷിക്കണം.. കരി മീൻ പൊള്ളിച്ചത് സൂപ്പർ... !!

    • @fakebakers4599
      @fakebakers4599 4 роки тому

      ua-cam.com/video/09liu6tkyaw/v-deo.html
      Chocolate brownie recipe. Subscribe to our channel.

  • @simisujeesh7704
    @simisujeesh7704 4 роки тому +1

    Mamഎനിക്കും ഇന്ന് കറി കരിമീൻ പൊള്ളിച്ചത് ആണ്. വേറെ രീതിയിൽ ആണ് വെച്ചത്. പക്ഷെ ഇത് കണ്ടതിന് ശേഷം ഞാൻ അതൊന്ന് ടെസ്റ്റ് ചെയ്തപ്പോൾ അതിന് രുചി പോര...
    ഈ വീഡിയോ കണ്ടപ്പോൾ തന്നെ അത് കഴിച്ച feeling .Super

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +237

    കരിമീൻ കഴിച്ചിട്ടുള്ളവർ 😛😋
    👇👇👇ഇവിടെ ✌️✌️✌️👍👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому

    സത്യം പറഞ്ഞാൽ കൊതി തോന്നി.. എത്ര മനോഹരമായിട്ടാണ് ഉണ്ടാക്കുന്നത്. ചേച്ചി പാചകം ചെയ്യുന്നതായി തോന്നില്ല.. അത്രയ്ക്ക് ആസ്വദിച്ചു ചെയ്യുന്നത് കൊണ്ടാവും. 👍
    Thank.. you.. ചേച്ചി.. 🙏😍

  • @harishmasugathan3216
    @harishmasugathan3216 4 роки тому +3

    അല്പം കുടംപുളി വെള്ളത്തിൽ ഇട്ടിട്ടു ആ വെള്ളം അൽപ്പം ചേർത്താൽ നന്നായിരിയ്ക്കും. Maminte recipe njan ithinumumbu try cheythittundu

  • @shanthinishanthini8157
    @shanthinishanthini8157 4 роки тому +14

    ചേച്ചി കരിമീൻ പൊളിച്ചത് അടിപൊളി എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്

  • @anjalipadmakumar7250
    @anjalipadmakumar7250 4 роки тому +3

    മീൻ കഴിക്കില്ല എങ്കിലും മാം ചെയ്യുന്നത് കാണാൻ ഒരുപാട് ഇഷ്ടം.

  • @mohammedafsal5820
    @mohammedafsal5820 2 місяці тому +1

    UA-cam വരുന്നതിന് മുന്‍പ് തന്നെ cooking show യിലെ superstar😊

  • @Hs-nf7mq
    @Hs-nf7mq 2 роки тому +8

    ഇന്ന് ട്രൈ ചെയ്തു. പറയാതിരിക്കാൻ വയ്യ, അസാധ്യ ടേസ്റ്റ് ആയിരുന്നു. ലക്ഷ്മി മാമിന് ഒരുപാട് നന്ദി 🌹🌹

  • @ashooralatief4722
    @ashooralatief4722 4 роки тому

    ഞാൻ കരിമീൻ പൊള്ളി ക്കൽ ഇ സൈം തന്നെ എന്നാലും. ചേച്ചി യുടെ റെസി പി എനിക്ക് വളരെ ഇഷ്ട്ടം മാണ് കെട്ടോ 😍😍💜👍

    • @fakebakers4599
      @fakebakers4599 4 роки тому

      ua-cam.com/video/09liu6tkyaw/v-deo.html
      Chocolate brownie recipe. Subscribe to our channel.

  • @navamijkrishna8473
    @navamijkrishna8473 3 місяці тому

    Hi mam, njn en ammakh e dish undaki koduthu. It was a magic❤. Adhyayit an life il ethraa tasteil fish kazhikune . Thanks a lot mam❤❤

  • @saranyashyam4966
    @saranyashyam4966 2 роки тому +1

    ഞൻ ഇന്ന് try ചെയ്തു ഒന്നും പറയാനില്ല സൂപ്പർ ടെസ്റ്റ്‌

  • @abhilashmaladath4253
    @abhilashmaladath4253 4 роки тому +3

    എൻ്റെ കരിമീനേ....... മരിക്കുകയാണെങ്കിലും നിന്നെ പോലെ രുചിയുടെ സുർഗത്തേരിൽ യാത്രയാകാൻ എത്ര കരിമീനിനുണ്ട് ഭാഗ്യം .... ഇതാ നിൻ്റെ ജീവിതം ധന്യമായി ......

  • @shamithasunil2205
    @shamithasunil2205 3 роки тому +1

    അടിപൊളി ആയിരുന്നു ചേച്ചി ഒരുപാട് വിധത്തിൽ നോക്കി ട്രൈ ചെയ്തു. പക്ഷെ ഇത്രയും ടേസ്റ്റ് ഒരിക്കലും കിട്ടിയില്ല. അധികവും ഒരുപാട് തക്കാളി ഒക്കെ ഇട്ട് വൃത്തി കേട് ആക്കി ആണ്. എന്തായാലും താങ്ക്സ് 😍😍😍😍

  • @deepavijayan7946
    @deepavijayan7946 Рік тому +11

    Spr mam, നല്ല ടേസ്റ്റി ആയിരുന്നു. ഞാൻ two times ഉണ്ടാക്കി 🥰

  • @sameerbabu4159
    @sameerbabu4159 3 роки тому +1

    ഞാൻ ഉണ്ടാക്കി. ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി 💝💝

  • @sameerasalim1558
    @sameerasalim1558 4 роки тому +30

    ഞാൻ മാഡത്തിന്റെ റെസിപ്പിയാണ് ഫോളോ ചെയ്യാറ്. അടിപൊളി യാ. ഒന്നും പറയാനില്ല

    • @fakebakers4599
      @fakebakers4599 4 роки тому +1

      ua-cam.com/video/09liu6tkyaw/v-deo.html
      Chocolate brownie

  • @rubayya3007
    @rubayya3007 2 роки тому +2

    Njanum try cheythu nokki.. Wow👌👌, thnk u very much mam, I am a big fan of u.. Njan cooking nte balapadam padichathu mam nte cooking kandittanu, oru 15 yrs aayittu mam ne follow cheyyunnundu...😍😍😍May god bless u nd ur family.. 🙏🙏

  • @padmajathankachi2854
    @padmajathankachi2854 3 роки тому +16

    . മാഡം കരിമീൻ പൊള്ളിച്ചത് സൂപ്പർ ഞാനാദ്യമായി ചെയ്തു നോക്കിയതാണ്. എല്ലാർക്കും ഇഷ്ടമായി താങ്ക്യു മാം

  • @ayishabeevik3143
    @ayishabeevik3143 3 роки тому

    മീൻ പൊള്ളിച്ചത് കാണുമ്പോൾ വായിൽ വെള്ളമൂറുന്നു ചേച്ചി. ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ ട്ടോ. സൂപ്പർ 👍

  • @leela57
    @leela57 6 місяців тому +1

    Meen marichunnallaa paraunne. Simply chathu poy..
    Nice meen pollichathu.

  • @Aswathijinesh-96
    @Aswathijinesh-96 3 роки тому +89

    ഇന്ന് കരിമീൻ കിട്ടി പൊള്ളിക്കലോ എന്ന് വിചാരിച്ചു യൂട്യൂബിൽ നോക്കി കണ്ടപ്പോൾ തന്നെ 👍👍

  • @jacobvarughese4462
    @jacobvarughese4462 3 роки тому +2

    Lakshmi nair super sadahanam, Kalppakavadi toddy shopil kittum,every vacation I got there,it is super.

  • @minsusaji79
    @minsusaji79 4 роки тому +8

    കരിമീൻ പൊളിച്ചത് ഈ ക്രിസ്മസ് ഉറപ്പായിട്ടും ചെയ്തു നോക്കും 🥰🥰😋😋👌👌👍👍

  • @salisali9590
    @salisali9590 3 роки тому +5

    കൊതി വരുന്നു next day endhaayaalum try cheyyum ennitt fetback tharaam 🤩🤩🤩🤗🤗🤗🤗👌👌👌👌👌☺️😍😍😍😍💝

  • @aswathyl98
    @aswathyl98 3 роки тому +6

    I,m a fan of you and tried so many receipies of you , what a sweet voice you have at this age ,everyday I watched your channel travel vlogs also

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому +1

    എനിക്ക് കരിമീൻ പൊള്ളിച്ചത് വളരെ ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് ഈ മീൻ അങ്ങനെ കിട്ടാറില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു അതിലേറെ കഴിക്കാനും അടിപൊളി ചേച്ചി👍

  • @junapk7159
    @junapk7159 3 роки тому +3

    Variety way of karimeen pollichathu 👍....super ayitund chechi 👌👌😘😋....but ...Njangal Paravoorkarku kari meen oru regular item thanne ....meen chethiyeduthath kurach koodi seriyavanund 😜😜😎.

  • @jaseenavishnu9053
    @jaseenavishnu9053 2 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് എല്ലാവർക്കും ഇഷ്ടമായി

  • @emyannchacko180
    @emyannchacko180 2 роки тому +1

    Adipoli recipe…Palavattam meen polichedh undaakeettund…Pakshe ithrem perfection vannittilla..Njangal okke cherudhaayeppo thottu,njangalde amma kaanunna program aanu Magic oven.Lekshmi chechiye valare familiar aanu.Chechide othiri recipes try cheythittund and it has always come out very much perfect.Thank you!

  • @arifapp1465
    @arifapp1465 6 місяців тому

    അടിപൊളി 🥰👌🏻ഒരു രക്ഷയും ഇല്ല ട്രൈ ചെയ്തു ❤️

  • @sandravallakalil4973
    @sandravallakalil4973 9 місяців тому +1

    Ma'am njan try cheythu super aayirunu

  • @FANISHWORLD
    @FANISHWORLD 3 роки тому +1

    Adipwoli njn try cheythu ellaarkum ishttaayi

  • @njdiaries6851
    @njdiaries6851 2 роки тому +6

    I tried this recipe on republic day 2022.... It was amazing chechi. Husband flat aayi... I had a trust in you. Must try dish.
    I have 2 suggestions. U can add raw pepper paste in the first masala. And half tomato in the second masala. It adds the taste. I tried these two things also.

    • @yoursnottruly
      @yoursnottruly 2 роки тому

      Raw pepper paste as in grinding the green peppercorns with water in a grinder?

  • @rekhajoy3705
    @rekhajoy3705 3 роки тому +2

    ഞാനിന്ന് ഉണ്ടാക്കി.. Super.. O.. Supper👌👌👌👌❤❤❤❤

  • @sreejasatheesh9571
    @sreejasatheesh9571 4 роки тому +1

    ചേച്ചീ.... കൊതിയായി കണ്ടിട്ട്. ഇനി കരിമീൻ കിട്ടുമ്പോ എന്തായാലും ഉണ്ടാക്കി നോക്കും.

  • @zoyalshezmin9231
    @zoyalshezmin9231 4 роки тому +79

    കരിമീൻ പൊള്ളിച്ചത് കഴിച്ചവർ ലൈക് 👍

  • @shahananavas8666
    @shahananavas8666 4 роки тому +4

    Hi chechiii... കിടിലൻ..👌ഇന്ന് ഞാൻ തേങ്ങവെള്ളം ചേർത്ത് പാലപ്പം ചെയ്തു..സൂപ്പറായിട്ടു വന്നു...❤❤

  • @neymaaaaa5484
    @neymaaaaa5484 2 роки тому +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ♥️

  • @ageenarajanrajan6579
    @ageenarajanrajan6579 9 місяців тому

    Hi mam...Innanu karimeen pollichathu try cheythathu 😋oru rekshayumilla 🤩kidukkachi item....🥰 ❤

  • @vimalao2029
    @vimalao2029 4 роки тому

    നോൺ ഒന്നും കഴിക്കില്ല.പക്ഷെ മാഡം ഉണ്ടാക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടം.

  • @aneeshpeter9470
    @aneeshpeter9470 2 роки тому

    എന്ത് ഭംഗിയ എൻ്റെ ലക്ഷ്മി മാം നേ കാണാൻ... 💕💕💕💕💕💕💕💕💕💕My fav ..my love.... 💕💕💕

  • @farsanamuneer4430
    @farsanamuneer4430 3 роки тому

    Ith ithta easy ayirunno nhan enthayalum try cheyyan povanee🤤🤤🤤🤤 kanditt vayil vellam varunnu

  • @saudaaskitchen4051
    @saudaaskitchen4051 4 роки тому

    Mam sherikkum kothippichu konnu.oru rakshayumilla 😂😫♥️njn undaakumpol ichiri tomato cherkkaarund.ini ingane onnu cheythokkanam 😍👌🏻

  • @fathimafathi9303
    @fathimafathi9303 3 роки тому +1

    I tried this recipe its soo exellent taste.... Inn thanne noki inn thnnne undaki

  • @shittymathew8185
    @shittymathew8185 4 роки тому +6

    First....... Super chechi

  • @zarahmehr1536
    @zarahmehr1536 3 роки тому

    നാളെ നാനും ചൈയ്യുന്നുണ്ട് 👍👍👍 പുഴ യിലെ കരിമീൻ കൊണ്ട്

  • @sindhujayakumar4062
    @sindhujayakumar4062 4 роки тому +1

    Hi Chechiii
    കരിമീൻ. പൊള്ളിച്ചത് ആർക്കാ
    ചേച്ചീ ഇഷ്ട്ടം അല്ലാത്തത്
    കാത്തിരുന്ന ഐറ്റം
    ഡ്രസ്സ് കളർ സൂപ്പർ

  • @seenajohn683
    @seenajohn683 2 роки тому

    Chachi njan innu undakki ....super 👌👌👌aarunnu.. husband nu othiri ishtappettu..thanks chachi

  • @reshmavimalmk01
    @reshmavimalmk01 4 роки тому

    2 day munbe njan aakki kazhichu... fresh thanne... veettinte aduthu ninnum pidichathanu... njangal tholi kalanjitte aakkarullu...

    • @fakebakers4599
      @fakebakers4599 4 роки тому

      ua-cam.com/video/09liu6tkyaw/v-deo.html
      Chocolate brownie recipe. Subscribe to our channel.

  • @princestephen346
    @princestephen346 2 роки тому

    കണ്ടു ഇഷ്ടപ്പെട്ടു. ഇന്ന് തന്നെ ചെയ്തു നോക്കാൻ പോവുകയാണ്. 👍

  • @lekhaks7102
    @lekhaks7102 4 роки тому +13

    എന്റെ അമ്മോ........... കൊതി

    • @fathimanoor2034
      @fathimanoor2034 3 роки тому +1

      കൊതിച്ചി ചേച്ചി ❤️

  • @anjaliarun4341
    @anjaliarun4341 4 роки тому +5

    wow kidilan ma'am 😍❤💞 karimeen evide kittillaa..ennalum vere ethenklm fish try cheyyame 👍👍💞

  • @sneahakk648
    @sneahakk648 3 роки тому +6

    Mam really love you .you are a cooking motivation since 20 years.now only new channel came but you are still our cooking queen of our heart ❤

    • @sameeram.p1427
      @sameeram.p1427 2 роки тому

      ശരിയാ. മാജിക്‌ ഓവൻ ❤❤

  • @marygracegrace5020
    @marygracegrace5020 2 роки тому

    Super ആണ് Maam ഈ റെസിപ്പി ഞാൻ ചെയ്തു Very tasty

  • @vivinsen3739
    @vivinsen3739 Рік тому +5

    One question is this the traditional way of kareemeen pollichathu ? I don't think so

  • @ansojacob3511
    @ansojacob3511 3 роки тому +5

    It was awesome..I have tried with indian salmon.

  • @ammuzzcreation2500
    @ammuzzcreation2500 3 роки тому +2

    Superb chechi njn cheythu noki adipoli 👍👌👌

  • @geethajo1366
    @geethajo1366 4 роки тому +4

    Kanumbol thanne ariyam super......🥰🥰🥰🥰

  • @arjunnair4700
    @arjunnair4700 3 роки тому +1

    സൂപ്പറായിട്ടുണ്ട് കരിമീൻ പൊള്ളിച്ചത്

  • @shobaravi8389
    @shobaravi8389 3 роки тому +5

    കൊതിപ്പിച്ചു കളഞ്ഞല്ലോ.❤❤കുർത്ത എനിക്ക് നല്ല ഇഷ്ടമായിട്ടോ

  • @remyaaneesh2691
    @remyaaneesh2691 4 роки тому +1

    Ennu ഞാൻ ബട്ടൂരാ cheyathu superayittu വന്നു❤️❤️👍👍👍.....

  • @athiraharishkumar8024
    @athiraharishkumar8024 3 роки тому

    Ente ponnu Lekshmi ma'm.. Ingane dish undaaky kaanichu kothippikkalle.. Aa fish massalayil kidannu paakamaakunnathu kandittu vaayil oru 4 kappal odikkaam.. Athra delicious😋😋 and excellent👍👍 curry.. Ma'm vlogil cheytha Hyderabad biriyani jhaan undaaky.. Ellarkkum ishtapettu.. Thanks🙏🙏 for the recepie..

  • @aryaar5994
    @aryaar5994 4 роки тому +1

    Njan try cheythuu supper

  • @dhanyathejus7890
    @dhanyathejus7890 8 місяців тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @sindhukumarysb9603
    @sindhukumarysb9603 3 роки тому +4

    I try it its super tasty
    Thank you so much mam☺☺😊😃😄

  • @SP-ql9xz
    @SP-ql9xz 3 роки тому +3

    Came out sooper Chechy
    Thx🥰

  • @asokandhanyas6261
    @asokandhanyas6261 Рік тому

    ഇപ്പോഴും ഉണ്ടോ,കലാപരിപാടി,ഹാപ്പിയല്ലേ മാഡം

  • @saumiyasomanathan5840
    @saumiyasomanathan5840 Рік тому

    Hiii, parayaand pokaan tonnunilaa.. njan enale karimeen powlichuu after going through this recipe.. such a royal feeling aarnu . Royal dining veetil ethiyaa feel aarnu . Adipoli recipe aanu eth ...it was so soft and flavorful.. thank u so much for posting this. ❤️ Vaazhelaa kyil ilaarnath kond , skiped that. Still, it was just awesome. Njaanum husbandum sherkyum enjoy cheytu eating this.

  • @sharadanavakumar6780
    @sharadanavakumar6780 Рік тому +1

    Excellent preparation lied it very much

  • @lekshmyrajesh8913
    @lekshmyrajesh8913 2 роки тому +1

    Dear Lakshmi Mam, SUPER RECEIPE …. Today tried this receipe…my family loved it…Thankyou Mam❤️

  • @sunithabiren7918
    @sunithabiren7918 Рік тому

    How blessed life you have...God gave everything to you ..

  • @swathap7203
    @swathap7203 3 роки тому +3

    Lakshmi mam,njan inn madathinde recipe noki karimeen pollichath undakkii..super taste ayrunu..🤩🤤🥰😋😋😋🤗...thanku mam for the tasty recipe 😊😊😊

  • @mollyjose1212
    @mollyjose1212 4 роки тому +1

    Hai ma'am, just now Only I got time to watch. I always follow only your recipes. Let me watch. Take care and love u maam❤️❤️❤️❤️

  • @kunju4455
    @kunju4455 6 місяців тому

    Mam super taste aanu njan cook cheythu 😋

  • @leelageorge9590
    @leelageorge9590 3 роки тому

    Njan undaki... Nalla teste ayirunnu. Adi poli.

  • @appuscrazyworld7711
    @appuscrazyworld7711 3 роки тому

    Mam ,ithu njn innu undaakki nokki adipoliyaanu oru rakshayumilla ellaarkkum valiya ishttamaayi ... thank you thankyou so much 😍🥰

  • @abhiabhi2969
    @abhiabhi2969 3 роки тому

    Good.Yenikku Ethu Oru Puthiya Arivu Aanu.Thank You MoluWish You Good Luck.Stay Home.Take Care Your Health.Request Molu' Purathu Pogumbol Mask Edumallo.'

  • @jitheesh991
    @jitheesh991 4 роки тому +2

    Madam use cheyunna Kitchen Accessories kurich oru video cheyyumo eg: Mixer Grinder, Oven, Non Stick Cookwares etc. Plz

  • @sininair3092
    @sininair3092 3 роки тому +5

    I tried this recipe.turned out superb
    .....Thanks for the wonderful recipe...

    • @chakkuchachu
      @chakkuchachu 3 роки тому

      Chechii njagalum indakki powli tstt😋😋😋😋

  • @jyothiganesh3752
    @jyothiganesh3752 4 роки тому +12

    Ente mam.... Oru rakshayumilla... Super😋😋😋😋😋😋

  • @sreejub8245
    @sreejub8245 3 роки тому

    Chechi Karimeen Pollichathu Super,Ellavareyum Kothippichu,Orupadu Thanks

  • @ashika.s6196
    @ashika.s6196 2 роки тому +1

    Correct ma'am.aaru cheydhalum nalla taste aanu.njnum cheydhu.super taste.delicious.👍❤️

  • @tesiaelias874
    @tesiaelias874 3 роки тому

    Ohh... Kuttanattukkariyayathu ente baagyam.. Allengil ennik karimeen kazhikkan pattillarnu... 😋😋.... Evide ennum karemeenanu

  • @krishnajakv4287
    @krishnajakv4287 4 роки тому +2

    Karimeen pollichath favourite ...❤️
    Enthayalm try cheyyum ... Tnq for this recipe 🙏🏿

  • @Nzrpnd
    @Nzrpnd 3 роки тому +1

    👌👌
    Madam vallathe kithakkunnallo....

  • @sijibinu4035
    @sijibinu4035 4 роки тому +6

    Ooh my God my favourite dish 🤤🤤🤤

  • @lakshmisreehari5022
    @lakshmisreehari5022 3 роки тому +1

    ഞാൻ ഈ റെസിപി ചെയ്തു നോക്കി.. Kiduu 👌👌👌yummy😍

  • @jessypaul7268
    @jessypaul7268 4 роки тому +1

    ഇന്ന് ചോറ് വിളമ്പി വച്ചിട്ട് ഇത്‌ കണ്ട് കഴിക്കും 😋😋😋😋😋♥♥♥♥

  • @Millaalife
    @Millaalife 4 роки тому

    സൂപ്പർ ഞാനും ഉണ്ടാകും താങ്ക്സ് ചേച്ചി 🌷🌷🌷🌷🌷

  • @renjinibinu2473
    @renjinibinu2473 4 роки тому

    super chechi ....എന്റെ ഒരു നൊൾ സ്റ്റാജിക് റെസിപ്പി :- .....

  • @seemat1592
    @seemat1592 4 роки тому

    👍👍
    Magic oven bookil ninnu kurachu different method👍❤️

  • @shylamohamed6561
    @shylamohamed6561 4 роки тому

    My son's favourites .thank u verymuch

  • @liyanabu9647
    @liyanabu9647 2 роки тому

    Mam try cheythu adipoli recipe Ann

  • @habeebamusthafa388
    @habeebamusthafa388 4 роки тому +14

    Mam കുറച്ചു ദിവസം ആയില്ലേ cake റെസിപ്പി ചെയ്തിട്ട് നാളെ cake ചെയ്യുമോ👍👍😘🎅

  • @johnsonkjoseph3621
    @johnsonkjoseph3621 4 роки тому

    വയനാട്ടിൽ കരിമീൻ കിട്ടാൻ പ്രയാസമാണ് കണ്ടിട്ട് കൊതിയാവുന്നു 👌👌

  • @freedajoseph8935
    @freedajoseph8935 9 місяців тому

    It's was superb.... thank you ma'am

  • @nijijohnson7524
    @nijijohnson7524 Рік тому

    Tried today.. Came out so well.. Thank u 🥰