Gloria - Varavaay | Christmas Song | Mohanlal | Jerry Amaldev | Prabha Varma | Aashirvad Cinemas

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 916

  • @anoopkumar.g944
    @anoopkumar.g944 19 днів тому +102

    ലാത്തിരി പൂത്തിരിയും ആളൊരുങ്ങി അരങ്ങൊരുങ്ങിയും മിഴിയോരവും അങ്ങനെ മനസ്സിലിട്ട് ഒരുപാടൊരുപാട് തവണ സന്തോഷിച്ച എല്ലാ ഗാനങ്ങളുടെയും എല്ലാ നന്മകളും എല്ലാം ഒരുമിച്ച് ഒരു ക്രിസ്മസ് ഗാനത്തിലേക്ക്... അതിമനോഹരം... നല്ല ക്രാഫ്റ്റിംഗ്... പ്രിയപ്പെട്ട ജെറി മാസ്റ്റർ... ലാലേട്ടാ... ഉത്തമമായ ഒരു ക്രിസ്മസ് സമ്മാനം തന്നെ... ഒരുപാട് സന്തോഷം. പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ..❤❤❤❤❤

    • @JohnThomasEdisonIndian
      @JohnThomasEdisonIndian 19 днів тому +1

      this might be the top comment for this song...

    • @DrANASMusical
      @DrANASMusical 18 днів тому +1

      Exactly❤️❤️

    • @gaavan
      @gaavan 15 днів тому +2

      1.25 സ്പീഡിൽ കേട്ടാൽ താങ്കൾ പറഞ്ഞതിൽ അല്പമൊക്ക ok.......

    • @niceguy3099
      @niceguy3099 15 днів тому

      ​@@gaavan♥️yes you were right... I tried, The song sounds better with that sound

  • @Dr.CUdayaKalaHOD
    @Dr.CUdayaKalaHOD 19 днів тому +157

    കുട്ടിക്കാലവും ഉത്സാഹവും തിരിച്ചു വന്നപോലെ... ആശംസകൾ... രചയിതാവ്, മ്യൂസിക്, ആലപിച്ച ഗായകൻ എല്ലാം പ്രിയപ്പെട്ടവർ... പുതുവർഷ സമ്മാനം ആയി...

  • @abidmtd4032
    @abidmtd4032 19 днів тому +118

    ഇദ്ധേഹത്തെ ആരോ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്😅😅

  • @lawrenceka2419
    @lawrenceka2419 19 днів тому +24

    ലാലേട്ടൻ നല്ലൊരു പാട്ടുകാരനായി മാറി.....
    മനോഹര ഗാനം , ജെറി അമൽദേവിന് അഭിനന്ദനം പ്രഭാവർമ്മയ്ക്കും

  • @lee468
    @lee468 19 днів тому +146

    ലാലേട്ടന്റെ ആദ്യ ഫിലിം 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ' music director ഈ പാട്ടിന്റെയും music director 😍.. Jerry Amaldev

  • @justtalk5280
    @justtalk5280 18 днів тому +27

    വരവായ്.. വരവായ്.. പുൽകൂടിൻ മടിയിലായ്..
    പ്രിയപ്പെട്ട ലാലേട്ടന് ക്രിസ്തുമസ് ആശംസകൾ..

  • @jijo4620
    @jijo4620 19 днів тому +88

    മനോഹരമായ ക്രിസ്തുമസ് ഗാനം❤❤❤ലാലേട്ടൻ. ജെറി അമൽദേവ് സർ❤

  • @EliaUD-gs9oy
    @EliaUD-gs9oy 18 днів тому +22

    Oh .. ലാലേട്ടാ... സിംപിൾ and ബ്യൂട്ടിഫുൾ... അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണ്. പൈതലായ ഉണ്ണീശോയുടെ വിനയവും സ്നേഹവും ഉള്ളിൽ നിറയട്ടെ. അവിടുത്തെ സമാധാനം നിങ്ങളിൽ വസിക്കട്ടെ. Happy Christmas 🎉🎉🎉🎉🎉

  • @abeymathew7507
    @abeymathew7507 19 днів тому +41

    OMG.Jerry amal dev Sir. Again taking us back to his those masterpiece(s) from 1980s. And Lalettan, wow the suitable voice for this song

  • @geethageorge3205
    @geethageorge3205 18 днів тому +17

    ജെറി അമൽ ദേവ്, ലാലേട്ടൻ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 18 днів тому +21

    ലാലേട്ടാ ,
    ഗാനാലാപനവും
    ചിത്രീകരണവും
    മനോഹരം.👌👍
    അഭിനന്ദനങ്ങൾ.💐
    ആശംസകൾ.💐
    സസ്നേഹം.
    🙏😊🤍💐

  • @RejiKJohn
    @RejiKJohn 19 днів тому +52

    ക്രിസ്മസ് ഗാനം അടിപൊളി ലാലേട്ടാ 🥰🥰🥰

  • @Kalki-Pro
    @Kalki-Pro 19 днів тому +44

    എങ്ക പാത്താലും നീങ്കൾ താൻ തലൈവരെ...🎉❤

  • @eldhothomas30
    @eldhothomas30 18 днів тому +12

    Beautiful song....❤❤❤ ക്രിസ്തുമസ് ചിന്തകൾ നല്ല രീതിയിൽ ചിട്ടപ്പെടുത്തിയ നല്ല വരികൾ അതിനോടൊപ്പം മാനോഹരമായ സംഗീതം ❤❤

  • @reejamahesh2467
    @reejamahesh2467 18 днів тому +7

    ലാലേട്ടാ നിങ്ങൾ പൊളി ആണ്.... പാട്ട് പൊളി 👌👌... അടിപൊളി വരികൾ 🙏🙏❤️🌟💫🌟💫 ലാലേട്ടാ..merry christmas

  • @BENJIPHILIP
    @BENJIPHILIP 10 днів тому +1

    ഏതു ഹൃത്തിലും ഈ രാവിൽ
    ഓമൽ കുഞ്ഞു പിറക്കുന്നു -
    ഉണ്ണി യേശു പിറക്കുന്നു!
    ഉയരങ്ങളിൽ പ്രകീർത്തനം, ഇയിരിന്നു മോക്ഷദം!
    ഓശാന പാടിടാം, ഒന്നായി പാടിടാം!
    Thank you ലാലേട്ടാ ❤❤❤️🙏🏻

  • @binoybhaskar8298
    @binoybhaskar8298 19 днів тому +46

    ലാലേട്ടാ ആഘോഷം ഏതായാലും ലാലേട്ടന്റെ സാന്നിധ്യം അതു അനിവാര്യം എന്നും നമുക്ക്. ക്രിസ്മസ് പാട്ട് കലക്കി.❤❤

  • @theindian2226
    @theindian2226 18 днів тому +26

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @priyajohn9286
    @priyajohn9286 18 днів тому +11

    ക്രിസ്മസ് ദിനത്തിലെ ഈ മനോഹര ഗാനം
    എക്കാലവും ഓർമ്മിക്കും ❤❤ എന്താഒരു visualisation! Super! ഗാനവും, lirics ഉം ഈണവും എല്ലാം സുന്ദരം! ഒപ്പം ലാലേട്ടനും 🙏🙏

  • @antok.i8527
    @antok.i8527 18 днів тому +18

    കൊള്ളാം.Merry Christmas 🌟

  • @XavierDjoseph
    @XavierDjoseph 19 днів тому +15

    அற்புதமான கிறிஸ்மஸ் பாடல் ! லாலேட்டனின் கிறிஸ்மஸ் பாடல் தமிழகத்தின் கரைகளிலும் பட்டையைக் கிளப்பட்டும் ! அனைவருக்கும் இனிய கிறிஸ்து பிறப்பு நல்வாழ்த்துகள்

    • @Saleenarasheed
      @Saleenarasheed 19 днів тому

      😂

    • @ASK-ce6ps
      @ASK-ce6ps 18 днів тому

      ​@@Saleenarasheedകോയമാരുടെ certificate വേണ്ടാ

    • @user-ui4dw8tm2d
      @user-ui4dw8tm2d 17 днів тому

      ​@@Saleenarasheedninte per kandaal ariyaam ninte chiriyude artham... OMKV

  • @padminijoy-eg5pq
    @padminijoy-eg5pq 19 днів тому +8

    Beautiful Blessed Christmas song, Respected Mohanlal, brother. Thank you with countless thothrams. God bless the team, abundantly.

  • @fathimahiba8031
    @fathimahiba8031 19 днів тому +4

    Wow, Amazing. So Gooo. 1st prize 🏆

  • @melvinabraham1515
    @melvinabraham1515 19 днів тому +28

    ഹാപ്പി ക്രിസ്മസ് ലാലേട്ടാ ❤️
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
    ഒരുപാട് നാളുകൾക്കു ശേഷം ജെറി അമൽ ദേവ് 🥰

  • @marysarala1837
    @marysarala1837 18 днів тому +8

    Beautiful singing dear Mohanlal.

  • @_jayesh__
    @_jayesh__ 19 днів тому +20

    Wow 😍 Lalettan & Jerry Amaldev sir
    എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ❤️🎅

  • @jrjtoons761
    @jrjtoons761 18 днів тому +8

    Something vintage Vibe, 2018 നു മുൻപുള്ള മുഖം തിരിച്ചു വരുന്നു. 🙏 Merry Christmas ❤ നൻമയും സമാധാനവും നിറഞ്ഞ നാളുകൾ വരട്ടെ .

  • @NixonKB
    @NixonKB 14 днів тому +2

    ലാലേട്ടാ ❤️ജെറി മാഷ് ❤️god ബ്ലെസ് ❤️happy ക്രിസ്മസ് and happy ന്യൂഇയർ wishes 🌹thamks alot for this gifr 🌹🌹♥️♥️🙏🙏🙏🙏

  • @GodBlessyou-jc2vc
    @GodBlessyou-jc2vc 17 днів тому +4

    വളരെ നന്നായി മോഹൻലാൽ സർ

  • @bindualex6187
    @bindualex6187 17 днів тому +26

    ഉണ്ണീശോയ്കരികെ... ഹൃദയത്തിൽ നിന്നുള്ള വരികൾ... ഈണം കുഞ്ഞുനാളിലെ നിഷ്കളങ്കതയിൽ പാടിയതുപോലെ...വല്ലാത്തൊരു ഫീൽ ❤️❤️❤️
    ഉണ്ണീശോയെ തൊടുന്ന അനുഭവം ❤️❤️❤️
    ലാലേട്ടൻ പൊളിച്ചു 👍❤️❤️
    ബിഗ് സല്യൂട്ട് 🤗
    ടീം ന് അഭിനന്ദനങ്ങൾ...

  • @MencyEL
    @MencyEL 19 днів тому +9

    Merry Christmas Laletta

  • @JosephJomon-m6f
    @JosephJomon-m6f 19 днів тому +16

    Happy christmas, super song laletta

  • @Aze-ze6tv
    @Aze-ze6tv 18 днів тому +7

    നിത്യ യൗവനം, മനസിലും ആത്മാവിലും നവജീവൻ. ഉണ്ണി യേശു പിറക്കട്ടെ ലാലേട്ടന്റെ ഹൃദയത്തിൽ. ക്രിസ്തുമസ് ആശംസകൾ.

  • @SarcasmBot
    @SarcasmBot 19 днів тому +286

    ഈ വർഷത്തെ ക്രിസ്മസ് പാട്ട് ലലേട്ടൻ തൂക്കി..!!! 🎄❤️🔥

    • @Darkchocolate2010
      @Darkchocolate2010 18 днів тому +7

      Thenga

    • @Gft932
      @Gft932 18 днів тому

      അണ്ടിയിൽ തൂക്കി ഇടം 😂😂😂

    • @VIJOJOHNKOLLAM-mo4fr
      @VIJOJOHNKOLLAM-mo4fr 17 днів тому

      NinakengNe parayaan thonnunu kunje

    • @user-ui4dw8tm2d
      @user-ui4dw8tm2d 17 днів тому +1

      ​@@Darkchocolate2010guhan fans thengakkola kond vannittund 😂

    • @smithathomas4203
      @smithathomas4203 16 днів тому

      Mikacha editing koode aypol ❤

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 17 днів тому +3

    Oru variety aayi Lal chettaa❤

  • @omanavarghese8408
    @omanavarghese8408 17 днів тому +5

    Lovely rendition! God bless!

  • @sajishthomas5268
    @sajishthomas5268 19 днів тому +11

    Superb song, Lalettaa❤

  • @muhammednisan4805
    @muhammednisan4805 19 днів тому +116

    ഈ പടം സൂപ്പർ ഹിറ്റ് ആകും. ഈ പടം 100%ലാലേട്ടൻ പടം മാണ്.

  • @yehudatrivandrum7393
    @yehudatrivandrum7393 18 днів тому +4

    വരവായി വരവായി...... "മിശിഹാ മിശിഹാ"
    ആലാപനം വളരെ മനോഹരം..... 🎉🎉🎉🎉

  • @jijochirayath
    @jijochirayath 18 днів тому +5

    കലക്കി ലാലേട്ടാ...❤
    Happy Christmas

  • @ManipMathew
    @ManipMathew 18 днів тому +1

    Super padam super song happy merry Christmas laletta

  • @JSK3344
    @JSK3344 17 днів тому +5

    Nice, god bless you sir

  • @allroundermedia5987
    @allroundermedia5987 16 днів тому +1

    ലാലേട്ടാ....നിങ്ങൾ ഒരു സൂപ്പർ മാജിക്ക് ആണ്....❤❤❤

  • @marythomas8193
    @marythomas8193 17 днів тому +3

    Merry "CHRISTMAS " Good Song, Music, Lirics, Vocal nice.... Mr.Amaldev Sir 🙏 Mr.Mohanlal 🙏🌟✝️ God bless ❤️‍🔥

  • @vidyamadhavanpillai9338
    @vidyamadhavanpillai9338 19 днів тому +13

    വളരെ നന്നായിട്ടുണ്ട്🎉

  • @sanilvargheseofficial3158
    @sanilvargheseofficial3158 18 днів тому +8

    Dear, Lal Ettan and Team Awesome may God bless you all🙏🙏😍😍

  • @solykurian4732
    @solykurian4732 13 днів тому +2

    സൂപ്പർ🙏

  • @elizabethdey532
    @elizabethdey532 17 днів тому +4

    Great Song.Blessed song.May God bless Mohan Lal ❤❤❤

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 17 днів тому +3

    watta music, simple, really Divine

  • @AnuSree-b4e
    @AnuSree-b4e 19 днів тому +7

    അടിപൊളി പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി❤

  • @dr.pallaviammuthomas3550
    @dr.pallaviammuthomas3550 19 днів тому +25

    My favrt part of the song from 2:27 to 2:46 ❤❤❤

  • @libinjohn777
    @libinjohn777 18 днів тому +4

    Nice Song, God bless you Laletta🥰🙏

  • @joshyjose1625
    @joshyjose1625 18 днів тому +4

    ജെറിസർ താങ്കൾ ഞെട്ടിച്ചു ലാലേട്ടൻ ഒരു തരംഗം തന്നെയാണ് വീണ്ടും വീണ്ടും കേൾക്കാൻ കാണാൻ കൊതിക്കുന്ന മനോഹര ഗാനം, അവതരണം പിന്നെ മിഴിയോരം എന്ന പാട്ടിൻ്റെ ഛായകയറി വരുന്നുണ്ടുതാനും

    • @johnutube5651
      @johnutube5651 18 днів тому +2

      അഴകേ.. അഴകേറും ഈ വനാന്തരം എന്ന ലൈൻ പോലെ ഒരു സംഭവം ഇടക്ക് കേറി വന്നു.

  • @bindum7069
    @bindum7069 17 днів тому +5

    Wow beautiful 🎉

  • @varshavipinvarghese4995
    @varshavipinvarghese4995 17 днів тому +3

    Super barrozetta❤

  • @joserajan7005
    @joserajan7005 18 днів тому +3

    ❤️❤️❤️❤️❤️👍👍👍🙏🙏🙏👏👏👏Ettan pollichu ❤️.. Happy Christmas all ❤

  • @RanjithsBroadcast
    @RanjithsBroadcast 19 днів тому +26

    No words to express my emotions... so exciting to listen to another Jerry Amaldev melody, the musician who made his debut alongside Fazil, Mohanlal and others. Thanks Mohanlal and crew for dishing out a song with all the exuberance of Christmas ❤ 🎅

  • @jlvlog7405
    @jlvlog7405 18 днів тому +3

    Super Lalettaa 💕💕💕💕💕

  • @MiniSasi-k1z
    @MiniSasi-k1z 16 днів тому +2

    ലാലേട്ടൻ പാടേട്ടെ എന്ന് നമ്മുടെ ലാലേട്ടൻ അല്ലെ ❤

  • @shemiljose610
    @shemiljose610 18 днів тому +4

    Lalettan Best Christmas Songs Congratulations All the Best Wishes❤❤

  • @rohanmathew5728
    @rohanmathew5728 8 днів тому +1

    Jai Lalayya!! 💪🏼

  • @theindian2226
    @theindian2226 18 днів тому +5

    Beautifully Sung, Mohan Lal
    May God Bless You
    ❤❤❤

  • @Nandhu-qi9gf
    @Nandhu-qi9gf 19 днів тому +29

    The Complete Actor 💎

  • @rahul_varghese
    @rahul_varghese 19 днів тому +13

    merry christmas laletta♥️

  • @essaaby
    @essaaby 17 днів тому +7

    ആരാധനയും സ്നേഹവും കൊണ്ട് ആരും പറയുന്നില്ലാ എന്നേ ഉള്ളൂ ലാലേട്ടാ. നല്ലാ ബോർ ആണ്. എത്രയോ മനോഹരമായി അഭിനയിക്കുന്നു.❤❤❤ അതു മതി ലാലേട്ടാ. പിന്നെ ഈ album ശരിക്കും amature level ആണ്.

  • @Cinema60sec
    @Cinema60sec 19 днів тому +28

    Ningal ishtamullathokke cheyy lalettaaa❤️❤️❤️ Aareyum drohikkathe ishtamullathokke cheyth jeevikkan pattunnath Thanne aanu oru jeevithathile ettavum valiya bhagyam❤ Ith pole lokath otta piece mathre ullu💯

  • @jaisejacob3751
    @jaisejacob3751 16 днів тому +2

    Nanni Lalettan and team for this wonderful video for Lord Jesus Christ❤

  • @Jibinboban
    @Jibinboban 19 днів тому +9

    Lovely...This song is nice laletta♥️

  • @Rex-gh5bw
    @Rex-gh5bw 19 днів тому +5

    Merry christmas laletta
    God bless you

  • @RajeniJohn
    @RajeniJohn 19 днів тому +20

    ഇങ്ങേര് ഇത് 😍😍 Super song....christmas ൻ്റെ എല്ലാ ഐശ്വര്യങ്ങളും നന്മയും ഉണ്ടായിരിക്കട്ടെ...christmas ആശംസകൾ 🙏🙏

  • @ricky73usa
    @ricky73usa 19 днів тому +8

    Lalettan so beautiful. Soothing music and nicely executed ♥️

  • @Mahimajibi
    @Mahimajibi 16 днів тому +3

    Beautiful song♥️❤️🙏

  • @MAKESOMEHAPPINESS
    @MAKESOMEHAPPINESS 19 днів тому +21

    എപ്പോഴും കൂടെയുണ്ട് ലാലേട്ടാ 🫂♥️

  • @sureshbabu-lz3ff
    @sureshbabu-lz3ff 19 днів тому +14

    സൂപ്പർ സോങ് ലാലേട്ടാ

  • @amaljoajay6683
    @amaljoajay6683 17 днів тому +4

    ലാലേട്ടൻ ❤️സൂപ്പർ song 👌❤️👍

  • @vgm1710
    @vgm1710 13 днів тому +2

    Salute laletta♥️ well done👍

  • @tonypallan2353
    @tonypallan2353 17 днів тому +3

    2025 ക്രിസ്മസ് നായി ഞങ്ങളും കാത്തിരിക്കുന്നു ഈ ഗാനം ക്രിസ്മസ് കരോൾ നെ പാടുവാൻ, മോഹൻ ലാൽ പാടി അഭിനയിച്ചാപോൾ എല്ലാം മറന്നു കേട്ടിരുന്നു, wish you all a Happy Christmas 🤗

  • @sajeshvincentable
    @sajeshvincentable 13 днів тому +1

    fantastic

  • @anjus3000
    @anjus3000 19 днів тому +15

    എന്റെ ഏട്ടൻ ❤

  • @beenaxavier4380
    @beenaxavier4380 16 днів тому +1

    Happy x mas lalettaaa❤

  • @FRQ.lovebeal
    @FRQ.lovebeal 19 днів тому +465

    *ഗായകൻ ❤സംവിധായകൻ ❤ആക്ടർ comedy, ആക്ഷൻ, സെന്റമെൻറ്സ് ❤❤ഒരൊറ്റ നടൻ തന്നെ പൂർണതയിൽ എല്ലാം ചെയുന്നു ❤കമ്പ്ലീറ്റ് ആക്ടർ ❤❤*

    • @abuthahir8994
      @abuthahir8994 19 днів тому +66

      Like santhosh pandit🔥🤣

    • @cop252
      @cop252 19 днів тому +25

      Comedian 💥🤣🤣

    • @mosfetgamingff9904
      @mosfetgamingff9904 19 днів тому +8

      Complete actor ennu adhehathe vilikunathu overall ella charactersum cheyithondaanu allathe pattu padano anganonuala

    • @alwinkroy7187
      @alwinkroy7187 19 днів тому

      ​@@mosfetgamingff9904Athin avan paranjo ellarekkalum nannayi padum enn 😂 adheham padum enne paranjollu 😂 avdennkuthithirupp kashtam

    • @ShahidShai-w7c
      @ShahidShai-w7c 19 днів тому +5

      🤣🤣🤣🤣song poornathayil aano 😸😸🤣🤣🤣🤣🤣🤣😸🤣🤣🤣kunne

  • @jishathomas3881
    @jishathomas3881 18 днів тому +4

    Nice song ❤. Merry Christmas dear Laletta ❤

  • @RatheeshKaleckkel
    @RatheeshKaleckkel 19 днів тому +9

    കൊള്ളാം ❤❤

  • @Cinema60sec
    @Cinema60sec 19 днів тому +51

    നിങ്ങൾ എന്തൊരു മനുഷ്യന്‍ ആണ് ഭായി ❤️🙏 Such a beautiful song 🎉 Lyrics + Jerry amal dev music 😍

  • @basilvarghese3445
    @basilvarghese3445 16 днів тому

    Lalettante voice il oru christian song kelkkan agrahichirunnu..... paattum..paadiyathum super.. ❤😊😍🥰 Thanks to the team behind this song🙏🏻

  • @vinodpk8187
    @vinodpk8187 19 днів тому +26

    ഒന്നും പറയാനില്ല! അത്ര ഗംഭീരമായിരിക്കുന്നു ആലാപനവും composition ഉം presentation ഉം.. ജെറി അമൽദേവ് സാറിനുംലാലേട്ടനും എന്റെ Happy Christmas!... 🎉❤

    • @Dls-t8d
      @Dls-t8d 19 днів тому +2

      Seriously 😢?

  • @prithvi969
    @prithvi969 18 днів тому +1

    Paattu super, music super , lalettan Treadmill il nadakkunnathu super

  • @sajithMonu-kq6qg
    @sajithMonu-kq6qg 19 днів тому +34

    ലാലേട്ടൻ പൊളിയാണ് ❤

    • @santhoshps8927
      @santhoshps8927 19 днів тому

      നല്ല കളിയും ആണ് 😂

    • @kannanthoppil8286
      @kannanthoppil8286 18 днів тому

      ചുമ്മാ പരദൂഷണം പറയാതെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പകുതിയെങ്കിലും​ ആവാൻ ശ്രമിക്കടോ@@santhoshps8927

    • @user-ui4dw8tm2d
      @user-ui4dw8tm2d 17 днів тому

      ​@@santhoshps8927athin ninte thanthayalla ingerude thantha

  • @Nedumpurathu
    @Nedumpurathu 10 днів тому +1

    ❤❤❤❤❤Lalettan ❤❤❤❤❤ Jerry Amaldev❤❤❤❤❤

  • @AswinDas-o9x
    @AswinDas-o9x 15 днів тому

    Manasinu. Oru. Kulirma. Ee. Song. Kettappol. Feel. Kitty. Superrrr

  • @mriyamkm8605
    @mriyamkm8605 17 днів тому +4

    Super may JESUS BLESS EVERYONE ❤❤❤❤

  • @MrRejath
    @MrRejath 18 днів тому

    This is really superb...Lovely song ...by Jerry Amaldev sir... Lalettan has sung it nicely and nice video too

  • @Rbvishnu91
    @Rbvishnu91 19 днів тому +17

    Advance Happy Christmas Lalettaa.🎉🎉🎉 ❤❤❤

  • @amalbinu257
    @amalbinu257 19 днів тому +92

    പത്ത് പതിനഞ്ച് വർഷം പിറകിലോട്ട് പോയപോലെ തോന്നുന്നു 😍🤍🙏🏻

    • @kelunayanar
      @kelunayanar 19 днів тому +7

      അത് തന്നെയാണ് പ്രശ്നം ബാക്കിയുള്ളവർ ഒരുപാട് മുന്നിലേക്ക് പോയി ഇങ്ങേര് മാത്രം പത്ത് പതിനഞ്ചു വർഷം പുറകിലേക്ക് പോകുന്നു 🙏🏼🙏🏼🙏🏼

    • @manishsuresh4996
      @manishsuresh4996 19 днів тому +8

      ​@@kelunayanarpinne Christmas song engane venam illuminati pole aavano???

    • @L2255M
      @L2255M 19 днів тому +1

      എന്ന അവിടെ തന്നെ ഇരിക്ക് 😂

    • @amalbinu257
      @amalbinu257 19 днів тому +6

      @@kelunayanar ഓഹ് സോറി ചേട്ടാ.. അടുത്ത പ്രാവിശ്യം ക്രിസ്മസ് റാപ്പ് ഇറക്കാൻ പറയാം 🙏🏻

    • @kelunayanar
      @kelunayanar 19 днів тому

      @@manishsuresh4996 എന്തിനെടേ 'പോലെ '..? പുതിയതായിട്ട് ഒന്ന് ചെയ്യട്ടെ.. 🙏🏼

  • @thylivingmanna9837
    @thylivingmanna9837 17 днів тому +2

    Beautiful song sung well by Lalettan and team.

  • @mybossisajewishcarpenter4320
    @mybossisajewishcarpenter4320 17 днів тому +5

    Merry Christmas dear sir

  • @simplealle
    @simplealle 15 днів тому +2

    ലാലേട്ടൻ പൊളി ആണ്

  • @vinodkalabhavan7996
    @vinodkalabhavan7996 15 днів тому +1

    വളരെ മനോഹരമായ ഗാനം 🎉🎉❤❤

  • @Akshay_1481
    @Akshay_1481 19 днів тому +29

    Super song Laletta ❤

  • @deepakjohnsk
    @deepakjohnsk 14 днів тому +2

    Super Song🎉