വളരെ വളരെ സത്യം. പഴആ ഇന്നോസ്ന്റ്, മാമു കോയ, മാള ആരവിന്ദൻ, ജഗതി, കൊച്ചിൻ ഹാനിഫ, സിദ്ദിഖ്, മുകേഷ് ജഗദിഷ് എന്നിവരുടെ ഹാസ്യം എത്ര മനോഹരം ആയിരുന്നു, ശുദ്ധം ആയിരുന്നു. നമ്മുടെ നാടിന്റെ മണ്ണിന്റെ മണം ഉള്ള ശുദ്ധ ഹാസ്യം. ഇപ്പോളത്തെ കഞ്ചാവ് സിനിമകൾക്കു ഇല്ലാത്തതും അത് തന്നെ
സത്യമാണ് വിഷമങ്ങൾ വരുമ്പോഴേക്കും പഴയ സിനിമാ സീനുകൾ ഒരു അതാണ് ഏറ്റവും വലിയ ആശ്വാസം ഇപ്പോഴത്തെ സിനിമയും കൊള്ളൂല സീരിയലും കൂടുതൽ ചില കഥാപാത്രങ്ങൾ മാത്രം സിനിമയിലെ സീരിയൽ ഉയരമുള്ള നാലും കൂടുതലും ഓർത്തിരിക്കാൻ ഉള്ള ഒരു വകുപ്പില്ല സിനിമയിലെ സീരിയൽ ആയാലും

സത്യം. വിഷമം വരുമ്പോൾ old മൂവീസ് ആണ് ഞൻ കാണുക.
വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ ഈ മൂവീസ് ആണ് കാണാറുള്ളത്..
Sathyam
സത്യമാണ് വിഷമങ്ങൾ വരുമ്പോഴേക്കും പഴയ സിനിമാ സീനുകൾ ഒരു അതാണ് ഏറ്റവും വലിയ ആശ്വാസം ഇപ്പോഴത്തെ സിനിമയും കൊള്ളൂല സീരിയലും കൂടുതൽ ചില കഥാപാത്രങ്ങൾ മാത്രം സിനിമയിലെ സീരിയൽ ഉയരമുള്ള നാലും കൂടുതലും ഓർത്തിരിക്കാൻ ഉള്ള ഒരു വകുപ്പില്ല സിനിമയിലെ സീരിയൽ ആയാലും
❤
Yess
Sathyam njnanum 🥰
ഞാൻ സ്വന്തോഷം വരുമ്പോൾ ഇത്പോലെ മൂവ് കാണും 😊
❤സൂപ്പർ,ആ കുട്ടിയുടെ അഭിനയം ഒന്നും പറയാൻ ഇല്ല
ഇപ്പോൾ eghntha cinema kannumbo manasin oru vingal aan....ഒരികളും തിരിച്ച് കിട്ടാതെ aa പഴയ കാലം.
❤❤❤❤
ഒരിടത് ഒരിടത് ഒരാൾ ഒരു ആറ്റം ബോംബ് ഉണ്ടാക്കി 😂😂😂😂
പൂക്കാലം വരവായി ഇനി ഇതുപോലത്തെ പടം എന്ന് വരും.
ആതൃം ആയിട്ടഇങ്ങനഒരുതബ് ലൈന് മനസികൊണ്ടു❤
❤️കൊച്ചു ക്കുട്ടി ❤️❤️❤️
പൊളി 🤣🤣
Orupadishtam🥰🥰
ഇന്നോസ്ന്റ് ചേട്ടൻ ❤😂, ജഗതി ചേട്ടൻ 😂😂😂😂😂കോമഡി 0:43
Valare sheriya
100 shathamanam sheri aanu
മാള, ജഗതി, പപ്പു, ഇന്നസെൻറ്.... കഴിഞ്ഞു.. ജീവിതം...ഇപ്പോഴതെ പേക്കൂത്ത് കൺഡാൽ...
Super comedy
ചങ്കര, മുത്ത്മോളെ സൂപ്പർ 👍👌
🥰👌👌👌
ഫിലോമിന, മീന. ഇന്നും ഇവർക്ക് പകരം വെക്കാൻ ആളില്ല.ഇനി ഒരിക്കലും ഇങ്ങിനെയുള്ള പ്രതിഭകൾ ഉണ്ടാവില്ല.
എനിക്ക് മനസ്സിൽ ബുദ്ധിമുട്ടുള്ള സമയത്ത് ശെരിക്കും ഇത് ഒരു ആശ്വാസം anu
Best
❤❤❤
Super😁👌👌👌
Seme. Vishamam. Allengilum
Igane vedio idubol copyright varille
ഈ ജയറാം തിരിച്ച് വന്നിരുന്നെങ്കിൽ....
മമ്മൂട്ടിയും ലാലുമൊക്കെ സൈഡായേനേ❤
. ജയറാം നല്ല നടനാണ് എന്നു കരുതി ഇത്തരം ഒരു കമൻ്റിട്ട നീ ഒരു പൊട്ടൻ തന്നെ....🤣🤣😡😡
വിഷമം ഉള്ള സമയത്തു ഇ സിനിമ കണ്ടാൽ വിഷമം കുടുകയേ ചെയൂ
ശാലിനി
ശ്യമിലി
Shyamili👌
അടുത്ത ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പറയാം
😊pl
4.06
Cinemakal മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നു