ഒരുപാടു പ്രകാശം ലഭിച്ച അനേകം പേർ കയറി നിന്നു വചനം ധ്യാനാത്മികമാക്കിയ അതേ പീഠത്തിൽ ഒരുപക്ഷേ അതിലുപരി പ്രകാശം ലഭിച്ച വൈദീകൻ, യേശുവിനെ, യേശു പഠിപ്പിച്ച മാനുഷിക മൂല്യത്തിനെ തന്നെ വിചിന്തനം ചെയ്യുന്നു!!!!
2000 വർഷങ്ങൾക്ക് മുൻമ്പ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത, വിദേശ അടിമത്വ ഭരണം നിലനിന്നിരുന്ന, മീൻ പിടുത്തം മുഖ്യ തൊഴിലായി കണ്ടിരുന്ന ഒരു ചെറിയ സമൂഹത്തോട് യേശു പറഞ്ഞതാണ് ഇത്തരം കാര്യങ്ങൾ. ഈ ആധുനിക കാലത്ത് നമ്മൾ നികുതി കൊടുക്കുന്ന സർക്കാരിൻ്റെ ഉത്തരവാദിത്വം എന്താണ്? 15- 20 വർഷം അഴിമതി രഹിത ഭരണം നടത്തിയാൽ നമ്മുടെ രാജ്യത്ത് BPL എന്ന ഒരു വിഭാഗം ഉണ്ടാകില്ല. സർക്കാരിൻ്റെ പണി സഭയും പൊതുജനങ്ങളും ഏറ്റ് എടുക്കാതെ, അവരെ കൊണ്ട് പാവങ്ങളുടെ ഉന്നമനം ശരിയായ രീതിയിൽ ചെയ്യിക്കാൻ സഭ ഉൽസാഹിക്കുകയാണ് വേണ്ടത്.
നിങ്ങൾ സ്നേഹിക്കുന്ന യേശുവാണ് ഞാൻ ❤️
ദൈവം കൂടുതൽ ആയുസും ആരോഗ്യവും തരട്ടെ എന്നു പ്രാത്ഥിക്കുന്നു
എത്ര ആഴത്തിൽ മനസ്സിൽ പതിയുന്ന നിർവചനം.... ഗുരോ... നന്ദി
Thankyou father,your sermons are so inspiring,you are a true representative of Christ ❤
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Thank you very much Father for the very important message 🙏🏻 🔥✨️✨️✨️✨️
ആമേൻ ആമേൻ
Inspiring talk
Praise the lord amen
Àmen,Hallelujah
Very inspiring talk,those who r doing sins nowadays, world is changed by happiness, one day everything will end
❤❤❤
Boby Achaa❤❤❤
🙏🙏🙏
ഒരുപാടു പ്രകാശം ലഭിച്ച അനേകം പേർ കയറി നിന്നു വചനം ധ്യാനാത്മികമാക്കിയ അതേ പീഠത്തിൽ ഒരുപക്ഷേ അതിലുപരി പ്രകാശം ലഭിച്ച വൈദീകൻ, യേശുവിനെ, യേശു പഠിപ്പിച്ച മാനുഷിക മൂല്യത്തിനെ തന്നെ വിചിന്തനം ചെയ്യുന്നു!!!!
ഒരു കാലം ഭക്ഷണം പരിമിതമായിരുന്നു. ഒരിക്കലും ഇനി ആ കാലം വരില്ലെന്നു എന്ത് ഉറപ്പാണ് ഉള്ളത്? കാലം ഒരു തിരിയുന്ന ചക്രമായി കാണുന്നത് എപ്പോഴും നല്ലതാണ് 🙏
❤you Boby acha ❤
Mm❤❤❤❤❤❤❤
Amen
Good
ഞാൻ എട്ടുവർഷം എടുത്തു ഇതിന് ഉത്തരം പറയിപ്പിക്കുവാൻ എൻറെ ജീവിത ലക്ഷ്യം സ്വർഗ്ഗം
🙏
❤❤❤❤🙏🙏🙏🙏
Ente mol kku vendi prarthikanam
വി കുര്യാക്കോസ് ഏലിയാസ് ചാവറ ഈ പ്രസംഗപീഠത്തി ൽ നിന്നു സുവിശേഷം പ്രസംഗിച്ചിരുന്നു. അവിടെ അതു കേട്ടിരുന്നവരെയും ഭാവനയിൽ കാണുക.
❤
ബോബി അച്ഛൻ ഇപ്പൊ എവിടെ യാണ്.... ഉള്ളത്? തൃപ്പുണിത്തുറ യുള്ള monastery ലാണോ 🙏🏻
ക്രിസ്ത്യാനികൾ മാത്രം ക്രിസ്തു അനുയായി ജീവിക്കുകയായിരുന്നെങ്കിൽ കേരളം എത്ര സുന്ദരമാകുമായിരുന്നു
ഇത് അർത്തുങ്കൽ പഴയ പള്ളിയാണോ. അവിടെ അങ്ങനെ ഒരെണ്ണം ഉണ്ട്
Yes
കുമ്പസാരത്തെക്കുറിച്ച് ഒരു ടോക്ക് തരാമോ അച്ഛാ..... ബോബി അച്ഛന് കുഴപ്പമില്ലെങ്കിൽ പ്രതീക്ഷിക്കുന്നു
അച്ഛൻ ഏതൊരു ക്രൈസ്തവനോടും ചോദിക്കുക നിന്റെ ജീവിതലക്ഷ്യം എന്താണ് എന്ന്.ഉത്തരം പറയുന്ന ഒരു ചുരുക്കം ആയിരിക്കും
ഭൂരിപക്ഷം പേരും സ്വർഗ്ഗരാജ്യത്തിൽ വിശ്വസിക്കുന്നില്ല
നരക രാജ്യത്തിൽ വിശ്വസിക്കുന്നുണ്ടോ ?
2000 വർഷങ്ങൾക്ക് മുൻമ്പ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത, വിദേശ അടിമത്വ ഭരണം നിലനിന്നിരുന്ന, മീൻ പിടുത്തം മുഖ്യ തൊഴിലായി കണ്ടിരുന്ന ഒരു ചെറിയ സമൂഹത്തോട് യേശു പറഞ്ഞതാണ് ഇത്തരം കാര്യങ്ങൾ. ഈ ആധുനിക കാലത്ത് നമ്മൾ നികുതി കൊടുക്കുന്ന സർക്കാരിൻ്റെ ഉത്തരവാദിത്വം എന്താണ്?
15- 20 വർഷം അഴിമതി രഹിത ഭരണം നടത്തിയാൽ നമ്മുടെ രാജ്യത്ത് BPL എന്ന ഒരു വിഭാഗം ഉണ്ടാകില്ല.
സർക്കാരിൻ്റെ പണി സഭയും പൊതുജനങ്ങളും ഏറ്റ് എടുക്കാതെ, അവരെ കൊണ്ട് പാവങ്ങളുടെ ഉന്നമനം ശരിയായ രീതിയിൽ ചെയ്യിക്കാൻ സഭ ഉൽസാഹിക്കുകയാണ് വേണ്ടത്.
Amen
❤❤
🙏🙏🙏❤️
❤❤❤