'സന്ദീപ് വാര്യർ ഭാരത് എന്ന് പറയുന്ന അർത്ഥമല്ല അദ്ദേഹം തന്നെ എതിർവൽക്കരിച്ചവർ പറയുമ്പോൾ'| MBIFL 2024

Поділитися
Вставка
  • Опубліковано 16 вер 2024
  • സന്ദീപ് വാര്യർ ഭാരത് എന്ന് പറയുന്ന അർത്ഥമല്ല അദ്ദേഹം തന്നെ എതിർവൽക്കരിച്ചവർ പറയുമ്പോൾ - രാഹുൽ മാങ്കൂട്ടത്തിൽ
    #RahulMamkootathil #SandeepWarrier #MBIFL2024 #india #bharat
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 339

  • @abhishikthjijo8764
    @abhishikthjijo8764 7 місяців тому +159

    ഓരോ സംസ്ഥാനത്തിലും ഇതുപോലെ പത്തു യുവാക്കൾ വീതമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ജനാധിപത്യ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷയുണ്ട്

    • @trivandrumetds8091
      @trivandrumetds8091 7 місяців тому

      DIALOGUE MATHRAM AAKATHIRUNNAL MATHI.. IPPO VANNALLAY ULLU.. KURACHU KAZHINJARIYAAM..

  • @RAJEEVNAIR-gs5qr
    @RAJEEVNAIR-gs5qr 7 місяців тому +110

    ഒരു യഥാർത്ഥ ഹിന്ദു എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു... ഹിന്ദുത്വം തികച്ചും വ്യത്യസ്തമാണ്

  • @josephsubinsubin2260
    @josephsubinsubin2260 7 місяців тому +151

    ശ്രി രാഹൂൽ മാങ്കുട്ടത്തിൽ അങ്ങ് കേരള രാഷ്ട്രിയത്തിൻ്റെ ഭാവി വാഗ്ദാനം അഭിനന്ദനങ്ങൾ🎉

    • @lalettanfanboy6632
      @lalettanfanboy6632 7 місяців тому +4

      തേങ്ങയാണ്

    • @DarthVader_.
      @DarthVader_. 7 місяців тому +6

      ​@@lalettanfanboy6632😂😂vargheeyatha kalarthi vijayikkna sanghi

    • @lalettanfanboy6632
      @lalettanfanboy6632 7 місяців тому

      @@DarthVader_. 😂😂 Jihadikalkk adima pani cheyth vijayikkan kongi

    • @noushad48
      @noushad48 7 місяців тому +5

      @@lalettanfanboy6632നല്ല തേങ്ങ കുറ്റിയാടിയിൽ കിട്ടും 😂
      എടൊ രാഹുലിനെ പോലെ ഒരെണ്ണം bjp യിൽ ഉണ്ടെങ്കിൽ അയാളുടെ പേര് പറ താൻ ☝️

    • @arjunshajigamer
      @arjunshajigamer 7 місяців тому +3

      @@noushad48 ethara alkar unduu. evida rahul nerhru , sonia , priyanka , robert family party.

  • @ijasiwtr1688
    @ijasiwtr1688 7 місяців тому +44

    രാഹുൽ 🔥❤️❤️❤️❤️

  • @KasimKp-bz3gw
    @KasimKp-bz3gw 7 місяців тому +21

    രാഹുൽ പൊളിച്ചു 🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏

  • @vishnuvichu1849
    @vishnuvichu1849 7 місяців тому +83

    Rahul ❤❤👍👍👍💪

  • @Sebastiankc-jo2ih
    @Sebastiankc-jo2ih 7 місяців тому +60

    അഭിനന്ദനങ്ങൾ രാഹുൽ 👏👏👏

  • @Karthik12hg
    @Karthik12hg 7 місяців тому +76

    Rahul 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @GoldentimeNakhal
    @GoldentimeNakhal 7 місяців тому +62

    Rahul❤

  • @Stalinpolicz
    @Stalinpolicz 7 місяців тому +22

    രാഹുൽ ❤❤❤ UDF ❤❤❤ FIREBRAND 🥰😍🥰

  • @bijujayadevan5661
    @bijujayadevan5661 7 місяців тому +32

    Rahul 💙

  • @pyramidglassbond9812
    @pyramidglassbond9812 7 місяців тому +8

    രാഹുൽ ഭാവി പുത്രൻ 🎉🎉🎉🎉

  • @gireeshg9947
    @gireeshg9947 7 місяців тому +9

    IYC യുടെ പടത്തലവന് അഭിവാദ്യങ്ങൾ❤❤❤

  • @s.v.devika2618
    @s.v.devika2618 7 місяців тому +23

    Rahul ❤👏👌👍

  • @rojanantony8360
    @rojanantony8360 7 місяців тому +17

    രാഹുൽ ❤️❤️❤️❤️

  • @seansanwhybaptisingmakesch1930
    @seansanwhybaptisingmakesch1930 7 місяців тому +43

    സന്ദീപ് പറഞ്ഞ ഭാരത് തന്നെയാണ് എന്റെയും ഭാരതം 🙏
    ഭാരത് മാതാ കി ജയ് 🚩

  • @rameesvp2424
    @rameesvp2424 7 місяців тому +25

    Wow kidilan Rahul...etha samsaram.super one.❤

  • @rahumathullasano560
    @rahumathullasano560 7 місяців тому +11

    Rahul 🙏👍👌❤️♥️🌹

  • @kannannair2618
    @kannannair2618 7 місяців тому +84

    ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳

    • @dream_traveller777
      @dream_traveller777 7 місяців тому +6

      ഭാരതത്തിന്റെ പിതാവിന് ജയ് വിളിയൊന്നും ഇല്ലേ..

    • @saleemridu
      @saleemridu 7 місяців тому +1

      Barath pithaaki jai

    • @kannannair2618
      @kannannair2618 7 місяців тому

      @@saleemridu അങിനെയല്ല രാഷ്ട്രപിതാവ്

    • @SanuSanu-c2j
      @SanuSanu-c2j 7 місяців тому

      ​@@dream_traveller777pakistanu pithavilathathu nammude prashnam alalo.

  • @INDIA_240
    @INDIA_240 7 місяців тому +19

    ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങളുടെ ഭാരതം വെറുപ്പിന്റെതും,🙏 ഗാന്ധിജിയുടെ ഭാരതം സ്നേഹത്തിന്റെയും സ്വാഹാർതത്തിന്റെയും 🇮🇳🇮🇳🇮🇳

  • @sreejithk5607
    @sreejithk5607 7 місяців тому +16

    അന്തംകമ്മികൾ ഇവിടെ ഇരുന്ന് കയ്യടിക്കും ആയിരിക്കും രാജ്യസ്നേഹം ഉള്ളവർ ശക്തമായി നേരിടും ഭാരതമാതാവ് ജയിക്കട്ടെ❤❤❤

  • @ArunKumar-pm1cd
    @ArunKumar-pm1cd 7 місяців тому +54

    സന്ദീപ് പറഞ്ഞ ഭാരതം തന്നെയാണ് എൻ്റെയും ഭാരതം.

    • @abyas7968
      @abyas7968 7 місяців тому +23

      നിനക്ക് ആയിരിക്കും ബാക്കി ആർക്കും ഇല്ല

    • @ArunKumar-pm1cd
      @ArunKumar-pm1cd 7 місяців тому +3

      @@abyas7968 നീ നിൻ്റെയും നിൻ്റെ വീട്ടുകാരുടെയും കാര്യം മാത്രം പറയൂ. ബാകി ഇന്ത്യയിലെ എല്ലാവരുടെയും കാരണവർ നീ അല്ലല്ലോ കാക്കേ?

    • @gauthamprem8833
      @gauthamprem8833 7 місяців тому +4

      Yes most of us❤❤❤ secular india

    • @gauthamprem8833
      @gauthamprem8833 7 місяців тому

      ​@@abyas7968❤😂❤

    • @DarthVader_.
      @DarthVader_. 7 місяців тому +4

      Endhinaa varagheeyathayude baaratham

  • @sajiathikalam
    @sajiathikalam 7 місяців тому +9

    Well done Rahul

  • @Blackcapstin
    @Blackcapstin 7 місяців тому +5

    This man is something special

  • @VEGETA__YT_573
    @VEGETA__YT_573 7 місяців тому +5

    Big Salute 👏👏👏👏👏👏👏👏👏👏👏💙💙💙💙💙💙💙💙💙♥️♥️♥️♥️♥️♥️♥️

  • @vipinkrishna6529
    @vipinkrishna6529 7 місяців тому +21

    Rahul 🔥🔥🔥

  • @a2kvlogs754
    @a2kvlogs754 7 місяців тому +3

    എജ്ജാതി 🔥🔥🔥

  • @jithinraj9863
    @jithinraj9863 7 місяців тому +68

    Sandeep മറുപടി ഇട് marubhoomi

    • @rakeshjohn4585
      @rakeshjohn4585 7 місяців тому +22

      കണ്ടം വഴി ഓടി 😂

    • @g11akshaypeteraugustine94
      @g11akshaypeteraugustine94 7 місяців тому +10

      Full sandeep vadam arn njan nerti full kandu

    • @lalettanfanboy6632
      @lalettanfanboy6632 7 місяців тому +11

      ​@@g11akshaypeteraugustine94ഞാനും നേരിട്ടു ഫുൾ കണ്ടു രാഹുൽ വധം ആയിരുന്നു

    • @abyas7968
      @abyas7968 7 місяців тому +6

      സന്ദീപ് മുത്രം ഒഴിക്കാൻ പോയി 😂

    • @lalettanfanboy6632
      @lalettanfanboy6632 7 місяців тому +5

      @@abyas7968 രാഹുൽ കക്കൂസിൽ പോയി

  • @ameenazees9805
    @ameenazees9805 7 місяців тому +18

    രാഹുൽ നല്ല speech.

  • @whitewolf12632
    @whitewolf12632 7 місяців тому +3

    ആശയവ്യക്തത അതാണ് രാഹുൽ 🔥

  • @BinuKudilan
    @BinuKudilan 7 місяців тому +4

    സന്ദീപ് വാരിയർ സത്യം

  • @girijadevi3869
    @girijadevi3869 7 місяців тому +11

    മോദിജീയെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു ...
    അത്തരം വാക്കുകൾ അദ്ദേഹത്തിൽ നിന്നും വരാൻ പാടില്ലായിരുന്നു.
    എന്നാലും അദ്ദേഹം കോൺഗ്രസ്സിലെ ഭേദപ്പെട് നേതാവ് തന്നെയാണ്.🎉

  • @DileepKumar-tj1qc
    @DileepKumar-tj1qc 7 місяців тому +4

    സന്ദീപ് വാരിയർ 👍👍👍👍

  • @siyadsiyasiya986
    @siyadsiyasiya986 7 місяців тому +13

    Super speech good rahul manguttam

  • @adhilm.a767
    @adhilm.a767 7 місяців тому +12

    രാഹുൽ.❤

  • @s0l0_boy98
    @s0l0_boy98 7 місяців тому +1

    Full video iduu plz🙌

  • @netlanders
    @netlanders 7 місяців тому +1

    അർത്ഥം എന്നത് ഓരോരുത്തരുടെയും അനുഭവ പരിചയത്തിന്റെ പ്രതിഫലനം മാത്രമാണ്.

  • @jayasreemadhu7302
    @jayasreemadhu7302 7 місяців тому +2

    sandeep❤❤❤

  • @kleeeeeennnnnn
    @kleeeeeennnnnn 7 місяців тому +7

    SANDEEP VARYAR ❤❤❤

  • @sneha.8ukandam
    @sneha.8ukandam 6 місяців тому

    Dear Rahul, Can you overcome ☺️👍🌹 2:23

  • @msrksl1
    @msrksl1 7 місяців тому +23

    ഇറ്റാലിയൻ കുടുംബ അടിമ ..

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 7 місяців тому

      എന്ന് goduseyude ചാണക കുടുംബം 😂😢😮😅😊

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 7 місяців тому +1

    JAY INDIAN NATIONAL CONGRESS ❤JAY RAHULJI ❤JAY RAHUL ❤

  • @user-lm2uf6mg5o
    @user-lm2uf6mg5o 7 місяців тому +1

    Rahul❤❤❤👍👍👌👌🤝🤝🇮🇳🇮🇳

  • @shanusdiary
    @shanusdiary 7 місяців тому

    രാഹുൽമാങ്കൂടത്തിൽ 🔥🔥🔥🔥🔥

  • @RKV8527
    @RKV8527 7 місяців тому +24

    Gandhiji failed. Gandhiji divided and gave Pakistan and Bangladesh to Muslims, to stop communal violence. But communal violence continues in India. So partition of India did not give any positive result for India .

    • @rakeshjohn4585
      @rakeshjohn4585 7 місяців тому +4

      എന്നാ നീ Pakistan ലേക്ക് പോകൂ...

    • @vvvvv880
      @vvvvv880 7 місяців тому

      ​@@rakeshjohn4585നല്ല അന്തസ്സുളള പറുപടി 💩💩💩

    • @mmk1315
      @mmk1315 7 місяців тому +1

      Pakistan kiduthathu nannayi ennu parayaan mathre pattulu... Avare partition cheyathe irunnal innu indiayil nadakan pokunna internal conflict vere level aakumayirunnu

    • @adarshvm151
      @adarshvm151 7 місяців тому

      If gandhiji fails u won't be having freedom to comment on this . I can't understand ur lack of knowledge so I won't make fun of you but respect.

  • @talkwithtruth870
    @talkwithtruth870 7 місяців тому +1

    I love ❤southindia

  • @goosvibes1983
    @goosvibes1983 7 місяців тому +3

    👌🙏❤️👍🏼

  • @shyam7535
    @shyam7535 7 місяців тому +61

    രാഹുൽ ഇടതു മനസ്സുള്ള പ്രതിഭ. അതാണ് സംഘികൾക്കും കമ്മികൾക്കും ഒരേ പോലെ രാഹുൽ ചതുർത്ഥിയാവുന്നതും.😊

    • @devdev4742
      @devdev4742 7 місяців тому +13

      ജിഹാദികളുടെ ഓമനയുമാണ് പപ്പു 2-ാമൻ😂

    • @bijujayadevan5661
      @bijujayadevan5661 7 місяців тому +6

      Rahul 💙

    • @Zenon-t5g
      @Zenon-t5g 7 місяців тому +2

      ​@@devdev4742👍👍🤣🤣🤣

    • @sanilcs6979
      @sanilcs6979 7 місяців тому +7

      വ്യാജ പ്രതിഭ 😂😂😂

    • @sreejithsudhakaran2680
      @sreejithsudhakaran2680 7 місяців тому

      ഈ രാഹുലിനെ പോലുള്ളവന്മാർക്ക് ഇവിടെ ഇരുന്നു സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത ആർഎസ്എസ് ബിജെപിക്കാരൻ അവൻ സ്മരിക്കുക അല്ലെങ്കിൽ ഇവനൊക്കെ എന്നെ തുപ്പിയും ഇട്ട് നടന്ന ഇപ്പോഴും അങ്ങനെയാണ് നടക്കുന്നത് ഇവരെ വിചാരം കോൺഗ്രസ് ഭരിക്കുന്നത് കൊണ്ട് ഒന്നും നടക്കില്ല എന്നാണ് ഇവിടെ ബിജെപിയും ആർഎസ്എസും ഉണ്ടായതുകൊണ്ട് ഇവന്മാർ ഇവന്മാരെ തൊപ്പിയിപ്പിച്ചില്ല അല്ലെങ്കിൽ എന്നെ ഊ**** പോയേനെ പന്ന പൂരിയുടെ

  • @SaimaluSachukurup
    @SaimaluSachukurup 7 місяців тому +2

    Jai bharth 🔥🔥🔥

  • @shabeerali8427
    @shabeerali8427 7 місяців тому +1

    ♥️♥️♥️

  • @mohammedanshikh7874
    @mohammedanshikh7874 7 місяців тому +2

    ❤❤

  • @binuraghavan9710
    @binuraghavan9710 7 місяців тому +10

    Knowledge fight and arguments are good. Rahul to do more home work and sandeep is talking with fact and proof from the history ... but Rahul you are talking only current situations connecting with history.

  • @insightpodofficial
    @insightpodofficial 7 місяців тому

    Mankoottathil❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @mohanank4343
    @mohanank4343 7 місяців тому +5

    Constitution of India says
    This Nation can be called as Bharat or India
    But INDIA is a word came from outward and used by Western world who wanted to have connections with this land for trade
    Bharat is a word that originated in this NATION and used so much back in past time such that
    even great POET KALIDASAN used the name Bharatham for this land
    So name Bharat is more greater than the name INDIA and
    that is why in NATIONAL ANTHEM of this nation
    RABINDRANATH TAGORE never used the word India and
    ONLY used the word BHARAT
    as if he thought SOUL of this nation is more connected to the older name BHARAT than the new name INDIA

  • @shanperumala2011
    @shanperumala2011 7 місяців тому +1

    Rahul🔥🔥

  • @sandeepplazhy4368
    @sandeepplazhy4368 7 місяців тому +2

    Sandeep ji❤❤❤❤❤

  • @jagannadhanpillai6770
    @jagannadhanpillai6770 7 місяців тому +12

    സന്ദീപ് ❤

  • @Aaron99949
    @Aaron99949 7 місяців тому +44

    നീ എന്ത് തേങ്ങയാടാ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ

    • @eldhosegeorge2786
      @eldhosegeorge2786 7 місяців тому

      ചാണകം തന്നെ തിന്നാതെ ഇടക്ക് അതിന്റെ ഇറച്ചിയും തിന്ന് 🤣

    • @abdmastermedia6778
      @abdmastermedia6778 7 місяців тому +23

      ആദ്യം എന്തെങ്കിലും പുസ്തകം വായിക്കണം എന്നാ മനസ്സിലാവും അറിവുള്ളവർക്ക് മനസ്സിലായി അല്ലാത്തവർക്കും മനസ്സിലാകത്തില്ല ഞാനൊരു പാർട്ടിയിലോ അംഗമല്ല ഈ മെസ്സേജ് എനിക്ക് തോന്നി ഇത് പറയണമെന്ന്

    • @Karthik12hg
      @Karthik12hg 7 місяців тому +22

      അതിന് കുറച്ച് ചരിത്രം അറിയണം പോയി പഠിക്ക് 😂

    • @Karthik12hg
      @Karthik12hg 7 місяців тому +6

      ​@@abdmastermedia6778exactly 😂

    • @risvann3531
      @risvann3531 7 місяців тому

      ഡാ സംഘി തീവർവാദി അത് മനസ്സിലാവാണമെകിൽ ആദ്യം നീ ആ ശാഖയിൽ പോക്ക് നിർത്ത് അപ്പോൾ ചെറുതായിട്ട് മനസ്സിലായി തുടങ്ങും

  • @vishnuprasadvasudevan6068
    @vishnuprasadvasudevan6068 7 місяців тому

    Great speech

  • @user-zw5nq4cu4h
    @user-zw5nq4cu4h 7 місяців тому

    Full episodes kittumoo?

  • @3dmenyea578
    @3dmenyea578 6 місяців тому

    Well said

  • @thanoosrecipies3381
    @thanoosrecipies3381 7 місяців тому +4

    Sandeep inte bharatham enteyum bharatham❤❤❤

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 7 місяців тому

    ithibta full video link undo..?

  • @ramshinavas7999
    @ramshinavas7999 7 місяців тому +1

    വിവരം ഉള്ളോർ പറയുന്നത് ഇങ്ങനെ 👍

  • @user-vd4zp8qf3b
    @user-vd4zp8qf3b 6 місяців тому

    🔥🔥🌹👌

  • @anoopmathen4566
    @anoopmathen4566 7 місяців тому +3

    Congress shud be led by mamkotil in Kerala.

  • @habeerak6658
    @habeerak6658 7 місяців тому

    Very.very.goodspeach❤❤😂😂😂

  • @safeerkp
    @safeerkp 6 місяців тому

    🔥🔥🔥

  • @usmankodiyil7742
    @usmankodiyil7742 7 місяців тому

    Rahul proud of you

  • @karunasrd8125
    @karunasrd8125 7 місяців тому

    Well said Rahul

  • @sreejithk5607
    @sreejithk5607 7 місяців тому

    നിൻറെ പാർട്ടിയുടെ അന്ത്യം 2024 തീരും ഭാരത മാതാവ് വിജയിക്കട്ടെ❤❤❤❤

  • @pranavjayaprakash8448
    @pranavjayaprakash8448 7 місяців тому +4

    Sandeep ji❤

  • @Shaheer4592
    @Shaheer4592 7 місяців тому

    രാഹുൽ 🔥

  • @Hareendranc.t
    @Hareendranc.t 7 місяців тому +11

    ഇന്ത്യയെ ആദ്യം വിഭജിച്ച പാർട്ടിയുടെ നേതാവിന് ഭാരത് ജോഡോ എന്ന് പറയാൻ എന്താ അവകാശം

    • @sajusam5125
      @sajusam5125 7 місяців тому

      Athu modi Anu vibhajichathu my tag my rights jai South India🙌

  • @JineshJinu-lx1on
    @JineshJinu-lx1on 7 місяців тому +1

    Rahul...🙏🙏🙏🙏✋️✋️✋️👍👍👍🔥🔥🔥

  • @sneha.8ukandam
    @sneha.8ukandam 6 місяців тому

    Is that Section addendum "in "

  • @nihad4996
    @nihad4996 7 місяців тому

    Rahul 🎉🎉🎉

  • @_Psc_master
    @_Psc_master 7 місяців тому

    Rahul❤❤❤❤❤

  • @sunisobhanan5327
    @sunisobhanan5327 7 місяців тому

    👍

  • @harshadmp7405
    @harshadmp7405 7 місяців тому +1

    Rahul 🔥🔥🔥🧡🤍💚👍👍👍

  • @Amal00010
    @Amal00010 5 місяців тому

    Bharat math ki jai

  • @sathishparakadan
    @sathishparakadan 7 місяців тому

    Superb Rahul

  • @lindam.j.6527
    @lindam.j.6527 7 місяців тому

    Super Rahul👍

  • @AKHILMOHAN5518
    @AKHILMOHAN5518 7 місяців тому +6

    പഴകി തേഞ്ഞ ഒന്നു ആണ് കോൺഗ്രസ്‌

  • @user-re5no7sz4z
    @user-re5no7sz4z 7 місяців тому

    സന്ദീപ് വാര്യർ തേയാനായി കൊട്ടേഷനെടുത്ത് വന്നിരിക്കുകയാണ് എന്ന് തോന്നുന്നു........!!!

  • @sneha.8ukandam
    @sneha.8ukandam 6 місяців тому

    From me 1:58 you have to find Indian Culture or Systems of Accommodating all☺️👍 Percian or Islam or Christianity ☺️👍 Accommodated all🤔🧐 1:58

  • @irfan_ktperuvallur5068
    @irfan_ktperuvallur5068 7 місяців тому

    Full link

  • @Sibilminson
    @Sibilminson 7 місяців тому

    ഇതിന്റെ ഫുൾ മറ്റേ ചാനലിൽ വരുമോ?

  • @abhilash7381
    @abhilash7381 7 місяців тому +8

    മോദി കൊല്ലാൻ വിടുന്നതോ. എന്ത് അടിസ്ഥാനത്തിലാണ് ഇവൻ ഇങ്ങനെ പറഞ്ഞത്. നാൽ കവല രാഷ്ട്രീയക്കാരെ പോലെ സംസാരിക്കും എന്ന് കരുതിയില്ല.

    • @NabachinabanNazar
      @NabachinabanNazar 7 місяців тому +1

      എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ ഇവിടെ പറഞ്ഞു കൊണ്ടിരുന്നത് അതെ അർത്ഥം തന്നെ ഒരു മാറ്റവും ഇല്ല മാറ്റം ഇന്ത്യയിൽ 65 ഇൽ പരം വർഷം ആയി കേരളം ഒരു രാജ്യം ആയി തന്നെ ആണ് മുന്നോട്ടു പോകുന്നത് ഉദാഹരണം ഹി ന്ദു വിന്റെ കല്യാണം മരണ വീടുകളിൽ മുസ്ലിം ക്രിസ്ത്യൻ കാണാൻ പോകും മുസ്ലിം കല്യാണം മരണം കാണാൻ ക്രിസ്ത്യൻ ഹിന്ദു പോകാറുണ്ട് ക്രിസ്ത്യൻ കല്യാണം മരണം മുസ്ലിം ഹിന്ദു പോകാറുണ്ട് പക്ഷേ രാജ്യത്ത് എവിടെയും അങ്ങനെ ഇല്ല അതിന്റെ അർത്ഥം ഒന്ന് പറയാമോ അതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് വളരെ ശെരിയാണ്

    • @abhilash7381
      @abhilash7381 7 місяців тому

      @@NabachinabanNazar Mughalanmarude akrama paramparyathil ahankarikunnavare pinne enthu cheyyanam

    • @aarocks328
      @aarocks328 7 місяців тому

      ഉള്ള സത്യം പറഞ്ഞു

    • @abhilash7381
      @abhilash7381 7 місяців тому +1

      @@aarocks328 അത് കോടതിയിൽ കൂടി പറയാനുള്ള ധൈര്യം കാണിക്കണം, അടുത്ത് തന്നെ ആശാൻ കോടതി കയറും

    • @ArunKumar-pm1cd
      @ArunKumar-pm1cd 7 місяців тому

      ​@@NabachinabanNazar കാഫിർ എന്ന വാക്കിൻ്റെ അർഥം നിങൾ ഒന്ന് പറഞ്ഞ് തന്നാൽ കൊള്ളാം.

  • @waleedm9760
    @waleedm9760 7 місяців тому

    Full episode

  • @sreejithshankark2012
    @sreejithshankark2012 7 місяців тому +6

    സന്ദീപ് വാരിയർ ❤❤❤

  • @RIHAANABR
    @RIHAANABR 7 місяців тому

    VOTE for for Congress bcoz we believe in Congress IDEOLOGY.

  • @shamidhasherin8589
    @shamidhasherin8589 7 місяців тому

    👌👌👌

  • @abdulvahab3789
    @abdulvahab3789 7 місяців тому

    രാഹുൽ 👍

  • @DileepKumar-tj1qc
    @DileepKumar-tj1qc 7 місяців тому +2

    വ്യാജൻ മാക്കൂട്ടത്തിൽ

  • @jabirmon9390
    @jabirmon9390 7 місяців тому

    👍🏼👍🏼👌

  • @SanthoshSreedharan
    @SanthoshSreedharan 7 місяців тому

    രാഹുൽ, ഈ കോമഡി പറഞ്ഞാണ് വിരലിൽ എണ്ണാവുന്നർ മാത്രം ആയത്.

  • @raeezkk4289
    @raeezkk4289 7 місяців тому

    Words❤

  • @madhusudhananmadhu9493
    @madhusudhananmadhu9493 7 місяців тому

    ഫൈലർ കോൺഗ്രസ്‌, കമ്യൂണിസ്റ്റിനെ നേരിടാൻ കേരളത്തിൽ കോൺഗ്രസിനെ അനുകൂലികുന്നു, കോൺഗ്രസിൻ ഭാരത രാഷ്ട്രീയത്തിൽ എന്ദ് പ്രസക്തി, മോനെ പോയി വല്ല ജോലിക്കും ശ്രമികുക രക്ഷയില്ല ഇനി,

  • @subbin1971
    @subbin1971 7 місяців тому

    രാഹുൽ മാങ്കൂട്ടത്തിൽ CPM ൽ ചേർന്നോ? അപ്പുറത്തിരിക്കുന്ന DYFI യുടെ സനോജിനേക്കാൾ നന്നായി ലെഫ്റ്റ് കമ്യൂണിസ്റ്റ് രാഷ്ട്രീയം പറയുന്നുണ്ട് ഇദ്ദേഹം. കേരളത്തിലെ കോൺഗ്രസ്സ് CPM ൽ ലയിക്കാൻ പോകയാണോ? നല്ല കാര്യം...😂😂😂😂