ഇന്ത്യയെ ഈ വർഷം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ ? -മറുപടിയുമായി സന്ദീപ് വാര്യർ

Поділитися
Вставка
  • Опубліковано 9 лют 2024
  • ഇന്ത്യയെ ഈ വർഷം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ ? -MBIFL വേദിയിൽ മറുപടിയുമായി സന്ദീപ് വാര്യർ
    #MBIFL2024 #SandeepVarier #BJP
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 717

  • @abhilash7381
    @abhilash7381 5 місяців тому +328

    ഇവക കാര്യങ്ങളിൽ TG മോഹൻദാസ്നെ വിളിക്കില്ല, പേടിയാണ് എന്ന് തോന്നുന്നു

    • @pnvn335
      @pnvn335 5 місяців тому +53

      വിളിച്ചാൽ വയറു നിറയെ കിട്ടും 😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 місяців тому +5

      അദേഹം അതിന് ബിജെപി അംഗം ആണോ? നിരീക്ഷകൻ അല്ലേ??

    • @abhilash7381
      @abhilash7381 5 місяців тому +3

      @@user-yk7dk6ts7s RSS നെയല്ലേ വിമര്ശിക്കുന്നെ

    • @manurkgs
      @manurkgs 5 місяців тому +12

      എങ്കിൽ പിന്നെ സമ്മേളനം മരണ വീട് പോലെ ആകും..😅😅😂

    • @manurkgs
      @manurkgs 5 місяців тому +25

      ​@@user-yk7dk6ts7sഅദ്ദേഹം ബിജെപി അംഗം അല്ല. പക്ഷേ കറതീർന്ന ആർഎസ്എസ് കാരൻ ആണ്.

  • @kannannair2618
    @kannannair2618 5 місяців тому +530

    സ്വതന്ത്ര കശ്മീർ,അയോധ്യ, ഏകീകൃത സിവിൽ കോഡ് 🇮🇳🔥🔥🔥🇮🇳

    • @gamervishnu3757
      @gamervishnu3757 5 місяців тому +13

      Could you please explain, what did he done for the common people if you can

    • @shajis5901
      @shajis5901 5 місяців тому

      ഇതൊക്കെയാണോടാ വികസനം വർഷംതോറും രണ്ടു കോടി ജനങ്ങൾക്ക് തൊഴിൽ കൊടുക്കും എന്ന് പറഞ്ഞ മോങ്ങി അത് കൊടുത്തോ ... ഇല്ല.. വിദേശത്തുള്ള കള്ളപ്പണം മുഴുവനും കൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം വച്ച് തള്ളിത്തരാമെന്ന് പറഞ്ഞതോ.. 50 രൂപയ്ക്ക് പെട്രോൾ തള്ളി തരാം എന്ന് പറഞ്ഞതോ 😂😂😂

    • @user-hc3kq9hp3q
      @user-hc3kq9hp3q 5 місяців тому

      ​@@gamervishnu3757Just search schemes of Modi government in Google. It is too big to write in comment.

    • @gops0508
      @gops0508 5 місяців тому +13

      @@gamervishnu3757just check the central government schemes.. If not biased you can make out the difference especially in rural areas…

    • @akv1989
      @akv1989 5 місяців тому

      Tell me the schemes 😂 we will discuss ​@@gops0508

  • @user-pq3ox8ig3v
    @user-pq3ox8ig3v 5 місяців тому +37

    Super. Speecy

  • @rjindia2663
    @rjindia2663 5 місяців тому +148

    ഹിന്ദുരാഷ്ട്രം ആണ് ഇനി പ്രത്യേകിച്ച് അങ്ങനെ ആക്കേണ്ടതില്ല..... ❤

    • @hameedabdul3565
      @hameedabdul3565 5 місяців тому +15

      aano chetaAAA

    • @varietymachan301
      @varietymachan301 5 місяців тому +30

      അത് നിന്റെ വീട്ടിൽ പോയി പറഞ്ഞാമതി ഇത്‌ എല്ലാവരുടെയും രാഷ്ട്രമാണ് ഭരണഘടന പോയി പഠിച്ചിട്ടുവാ

    • @arragga
      @arragga 5 місяців тому +14

      ​@@varietymachan301Madrasel ipo baranagadanayano ipo padipikne

    • @showkaths9578
      @showkaths9578 5 місяців тому

      ശാഖയിൽ ഏതായാലും പഠിപ്പിക്കില്ലല്ലോ ​@@arragga

    • @showkaths9578
      @showkaths9578 5 місяців тому +15

      ശാഖയിൽ പറഞ്ഞാൽ മതി

  • @pramodkumarm4452
    @pramodkumarm4452 5 місяців тому +120

    ഭാരത് മാതാ കീ ജയ്
    🔥🇮🇳🇮🇳🇮🇳🔥

    • @drkiransraj4619
      @drkiransraj4619 5 місяців тому +1

      Andi

    • @sovetusssr5651
      @sovetusssr5651 4 місяці тому

      ​@@drkiransraj4619ninta achanta koodhi

    • @tessykurian32
      @tessykurian32 4 місяці тому +1

      Manipulated EVM kee jai.

    • @tessykurian32
      @tessykurian32 4 місяці тому +1

      Eppol best democracy.. Eee vakkinte artham BJP kkarku ariyumo? Constitutional provisions ariyumo? Fundamental rights ariyumo ningalkku?

    • @sovetusssr5651
      @sovetusssr5651 4 місяці тому

      @@tessykurian32 irunn mongeet karyam illa

  • @jinojoseph7
    @jinojoseph7 5 місяців тому +158

    BJP 🧡🧡.. I am a Christian and I support BJP

    • @Agentzxz
      @Agentzxz 5 місяців тому +13

      Mee too🙌🏻

    • @RR-vp5zf
      @RR-vp5zf 5 місяців тому +15

      We called ക്രിസംഘി 😂

    • @jinojoseph7
      @jinojoseph7 5 місяців тому +15

      @@RR-vp5zf yes ഞാൻ ഒരു ക്രിസ്ത്യന്‍ sanki തന്നെ. ❤️

    • @achun3328
      @achun3328 5 місяців тому +7

      ​@@Ms_marchposco teams 😂😂❤

    • @RR-vp5zf
      @RR-vp5zf 5 місяців тому +3

      @@jinojoseph7 അതല്ലേ ക്രിസംഘി എന്ന് വിളിച്ചത്..ക്രിമുസ്ലിം, ക്രിസംഘി എന്നിവർ ഹിന്ദുത്വത്തിന് വേണ്ടി അഭിമാനം കാൽകീഴിൽ വച്ചവർ..ക്രിസ്ത്യനിക്ക്, അല്ലേൽ മുസ്ലിം ൻ എങ്ങനെ ഹിന്ദുത്വത്തിന് കീഴ്പ്പെടാൻ കഴിയും.

  • @worldofscience6117
    @worldofscience6117 5 місяців тому +26

    *അനാദി കാലം മുതൽ ഭാരതം ഹിന്ദു രാഷ്ട്രം ആയിരുന്നു ഇന്നും ആണ് ഇനിയും അങ്ങനെ തന്നെ ആയിരിക്കും* 🚩🇮🇳🙏🏼

    • @Keralaforum
      @Keralaforum 4 місяці тому

      Correct! അനാദി കാലം മുതൽ ഭാരതം ഹിന്ദു രാഷ്ട്രം ആയിരുന്നു ഇന്നും ആണ്‌ ഇനിയും അങ്ങനെ തന്നെ ആയിരിക്കും
      പിന്നെ എന്തിനാ പ്രഖ്യാപിക്കുന്നത്? എന്തു അർഥത്തിലായാലും ഹിന്ദുരാഷ്ട്രം എന്നു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അതൊന്നും അല്ല ഇന്ത്യയുടെ മുന്നിലുള്ള പ്രശ്നം. 140 കൊടി ആളുകൾ. അതിൽ പകുതിയില താഴെ കഷ്ടിച്ച് കഴിഞ്ഞു കൂടുന്നു. ജോലിക്ക് വേണ്ടീ എല്ലാവരും നേട്ടോട്ടം! കിടപ്പടം വരെ പണയപ്പെടുത്തി ലക്ഷക്കണക്കിനു ആളുകൾ ഇന്ത്യ വിടുന്നു (കഴിഞ്ഞ വർഷം മാത്രം ലണ്ടനിൽ എത്തിയത് 2.7 ലക്ഷം ഇന്ത്യാക്കാർ ആണു. അതായത് നമ്മൾ ഒന്നുമില്ല, പൊലീഞ്ഞു എന്നൊക്കെ വിമർശിക്കുന്ന സായിപ്പിന്റെ ഇഗ്ലണ്ടിലേക്ക് കുടിയേറാൻ ഇന്ത്യാക്കർ ക്യൂ നില്ക്കയാണു!)
      വാര്യരെ പോലുള്ള കിഴങ്ങന്മാർ “ഹിന്ദു രാഷ്ട്രം” പറഞ്ഞു ഊറ്റം കൊള്ളുന്നത് സ്വാഭാവികം. ഫലത്തിൽ ഒന്നും ഇല്ല. മോഡിപ്രഭവം അസ്തമിച്ചാൽ ബിജെപിക്കാർ തമ്മിലടിക്കും!

    • @suhailathasneem3045
      @suhailathasneem3045 4 місяці тому +2

      അതായത് മറ്റൊരു മതവും വേണ്ടെന്നാണോ

    • @showkaths9578
      @showkaths9578 4 місяці тому +2

      അതങ്ങ് ശാഖയിൽ പോയി പറഞ്ഞാൽ മതി 😂

    • @worldofscience6117
      @worldofscience6117 4 місяці тому

      @@suhailathasneem3045 *അല്ല, ഇന്ന് ഇവിടെ ഉള്ള എല്ലാ മതസ്ഥരുടെയും, അത് മുസ്ലീമായാലും ക്രിസ്ത്യൻ ആയാലും പൂർവികർ ഹിന്ദുക്കൾ ആണ്.. അതായത് പൈതൃകം കൊണ്ട് അവരും ഹിന്ദുക്കൾ തന്നെ..*

    • @shafeeque818
      @shafeeque818 4 місяці тому

      മൈര് ആയിരിക്കും

  • @chinazieswillstartww3253
    @chinazieswillstartww3253 5 місяців тому +169

    ഭാരതം അന്നും ഇന്നും എന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സനാതന ധർമ്മ സംസ്കാരത്തിൽ അധിഷ്ഠിതമായ ഒരു ഹിന്ദു രാഷ്ട്രം തന്നെയാണ്. അതിനി പ്രത്യേകിച്ച് പ്രഖ്യാപിക്കേണ്ട കാര്യം ഇല്ല. ഭാരതം 🇮🇳💪

    • @Blackberr289
      @Blackberr289 5 місяців тому +32

      ആരാണ് നിങ്ങൾ പറയുന്ന ഹിന്ദു നിങ്ങൾ ഹിന്ദുവാണോ മുൻകാലങ്ങളിൽ എല്ലാം താഴ്ന്ന ജാതി ഉയർന്ന ജാതി എന്നു പറഞ്ഞു താഴ്ന്ന ജാതിക്കാരെ അടിമ പണിയെടുപ്പിക്കുന്ന രാജഭരണം ആയിരുന്നു. താഴ്ന്ന ജാതിയും കുലയനും മുടയനും എല്ലാം മാറിയത് ഈ കാലത്താണ് നിങ്ങൾ ഈ പറയുന്ന പഴയകാലത്തെ കഥയൊക്കെ നിങ്ങൾ ഒന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും ഹിന്ദുക്കൾ പെട്ട ആളുകൾക്ക് മാറുമറക്കാൻ പോലും സ്വാതന്ത്ര്യം നൽകാത്ത കാലമുണ്ടായിരുന്നു ഭക്ഷണം കൊടുക്കുന്നത് കുഴി കുഴിച്ചിട്ടും അതിൽ ആയിരുന്നു അതൊന്നും നിങ്ങൾ മറക്കണ്ട അതും ഒരു ഹിന്ദുവായിരുന്നു എന്ന് ഇപ്പോഴാണ് അതെല്ലാം മാറിയത് ഇപ്പോൾ ജാതിയിൽ പെട്ട ആളുകളാണ് ഇപ്പോൾ ഹിന്ദു രാഷ്ട്രം എന്ന് പറഞ്ഞ് ഇന്ദു തീവ്രവാദികൾ വന്നിരിക്കുന്നത്

    • @muhsinea
      @muhsinea 5 місяців тому

      Enn ചാണകം 😂

    • @feraah
      @feraah 5 місяців тому

      ഇന്ത്യ ആരുടേയും തന്തക്ക് തീറെഴുതി കിട്ടിയെതൊന്നും അല്ല.. ഹിന്ദു രാഷ്ട്രം എന്ന് പറയാൻ..
      വൈവിദ്യങ്ങളെ ഒരു ഇന്ത്യ, ഇന്ത്യൻ ഭരണാഘടന എന്നിവയുടെ കുടകീഴിൽ അണിനിരത്തി എല്ലാമതക്കാരുടെ മതമില്ലാത്തവരുടെയും ഒരുപോലെ കാണുന്ന മതേതര ഇന്ത്യയാണിത്.!!

    • @oksbanzkqrt
      @oksbanzkqrt 5 місяців тому +5

      പല രാജ്യങ്ങളിലും മത പ്രാധാന്യം കുറഞ്ഞു ഇല്ലാതെ ആയിവരുന്ന് ...
      അപ്പോഴും ഇവിടെ കടിപിടിയാണ് .... വല്ലാത്ത ജാതി തന്നെ😂😂

    • @tylerdavidson2400
      @tylerdavidson2400 5 місяців тому

      So why did Hindus had to fight for temple entry till 1937?

  • @kailasnath8500
    @kailasnath8500 5 місяців тому +49

    Sandeep varier ❤❤❤❤

  • @kailasnath8500
    @kailasnath8500 5 місяців тому +51

    BJP ❤❤❤❤❤

  • @manojvarghese7238
    @manojvarghese7238 5 місяців тому +189

    എത്ര രാഷ്ട്രം ഇസ്ലാമിക രാഷ്ട്രമുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിൽ അവർ തമ്മിൽ അടിയല്ലേ

    • @RR-vp5zf
      @RR-vp5zf 5 місяців тому

      അതേ കാരണം അവർ എല്ലാം സാമ്രാജിത്വത്തിന്റെ ഉത്പന്നങ്ങൾ ആണ്.. Ww1,ww2 ഒക്കെ ക്രിസ്ത്യനികൾ തമ്മിൽ ഉണ്ടായ യുദ്ധങ്ങൾ അല്ലേ..

    • @India00811
      @India00811 5 місяців тому +4

      ഇല്ല.

    • @user-hc3kq9hp3q
      @user-hc3kq9hp3q 5 місяців тому +9

      57 💚രാജ്യം 😂😂

    • @renji9143
      @renji9143 5 місяців тому +18

      ​@@India00811പാക്കിസ്ഥാനും ഇറാനും തമ്മിൽ എന്താ? യെമനും സൗധിയും തമ്മിൽ എന്താ? അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ എന്താ?😂😂😂

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 5 місяців тому

      മണ്ടാ... ഇന്ത്യ ആണ് ലോകം എന്ന് കരുതി ഇരിക്കയാണല്ലേ!😊 50 ൽ പരം ഇസ്ലാം രാജ്യങ്ങൾ ലോകത്ത് പടർന്നു കിടക്കുന്നത് അറിയില്ല അല്ലേ!😊. മുസ്ലിം, കൃസ്ത്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർ പോയി പണി എടുത്തത് കൊണ്ടാണ് ഈ കാണുന്ന സകല വികസനവും... അല്ലാതെ രാമനും കൃഷ്ണനും bjpയും തന്നതല്ല....

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 5 місяців тому +237

    സന്ദീപ് കലക്കി 🔥🔥🔥🔥

    • @ibm4891
      @ibm4891 5 місяців тому +11

      Mmm ഒലക്കി

    • @girijadevi3869
      @girijadevi3869 5 місяців тому +6

      അല്ല പൊളിച്ചു എന്നാ പറയേണ്ടേ . സന്ദീപ് വാര്യർ🎉❤

    • @elizabethbloom719
      @elizabethbloom719 5 місяців тому +1

      😂😂😂

    • @abdulnajeeb87
      @abdulnajeeb87 4 місяці тому

      Chaannagam thinnunna thendi Sandeep naari thufff

  • @enlightnedsoul4124
    @enlightnedsoul4124 5 місяців тому +63

    സന്ദീപ് 👌🙏🧡

  • @ArunKumar-pm1cd
    @ArunKumar-pm1cd 5 місяців тому +33

    ഒളി എന്ന് കേൾക്കുമ്പോൾ ഹമാസുകൾ മാളത്തിൽ കയറി ഒളിക്കും.

  • @vishnukraj5918
    @vishnukraj5918 5 місяців тому +19

    👌👌👌

  • @voyager2666
    @voyager2666 5 місяців тому +190

    മുസ്‌ലിംകൾക്ക് അവരുടേതായ രാജ്യങ്ങൾ ഉണ്ട്.. അതുപോലെ തന്നേ ക്രിസ്ത്യാനികൾക്കും... അവിടെയൊക്കെ എല്ലാ മതക്കാരും ജീവിക്കുന്നുണ്ട്.. ഹിന്ദുക്കൾക്ക് മാത്രം ഒരു രജ്യമില്ല... ഇന്ത്യയിൽ കൂടുതൽ ഉള്ളത് ഹിന്ദുക്കൾക്ക് ആണ്.. അപ്പോൾ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം... 🚩 A difficult weekend starts for 😉

    • @happyman1428
      @happyman1428 5 місяців тому

      ഷു നക്കി സ്വതന്ത്ര സമരത്തെ ഒറ്റ് കൊടുക്കുന്ന സങ്കികൾക്ക് രാജ്യം kodukkano

    • @sajan5555
      @sajan5555 5 місяців тому +25

      ഹിന്ദു രാഷ്ട്രം ഉണ്ട്‌ നേപ്പാൾ

    • @Shaju.nkm.
      @Shaju.nkm. 5 місяців тому +7

      Ok. Naaleyaavatte

    • @MUZIC_Z
      @MUZIC_Z 5 місяців тому

      ഇന്ത്യക്ക് സ്വാതന്ത്രം നേടിത്തന്നത് ബിജെപി അല്ല

    • @supermandictator
      @supermandictator 5 місяців тому

      ഇന്ത്യ ഒരു മൂന്നാംകിട രാജ്യമാണ്
      അത് മാറ്റാൻ പറ്റാത്തവരാണ് ഹിന്ദുക്കൾ

  • @Citizen435
    @Citizen435 4 місяці тому +3

    സ്വാതന്ത്ര്യ സമരത്തിൽ സനാധന കാർ എവിടെ ആയിരുന്നു.

  • @sudheeshks5519
    @sudheeshks5519 5 місяців тому +6

    ചോദിക്കേണ്ടായിരുന്നു .......😅😅😅😅😂😂😂😂

  • @pooxha
    @pooxha 5 місяців тому +92

    I'm കാരണഭൂതം & I SUPPORT ബിജെപി

    • @Isotops-xc5cj
      @Isotops-xc5cj 5 місяців тому +1

      And i am 🐄💩

    • @Miyshujinminnsoyqi
      @Miyshujinminnsoyqi 5 місяців тому +1

      ​@@Isotops-xc5cjyou are💩🐷🤢🤬🦴🤭

    • @SM-hj7hr
      @SM-hj7hr 5 місяців тому +2

      Dp 🤭🤣🤣🤣🤣👌👌👌

    • @pooxha
      @pooxha 5 місяців тому +1

      @@Isotops-xc5cj &I'm ur Dad😎

  • @miniaji3663
    @miniaji3663 5 місяців тому +14

    Sandeep 👌👌

  • @prajeeshm5986
    @prajeeshm5986 5 місяців тому +7

    ലക്ഷ്യം പറഞ്ഞു കഴിഞ്ഞു...😂

  • @57-sx6rt
    @57-sx6rt 5 місяців тому +3

    കുറിക്കുള്ള മറുപടി 👍👍👍

  • @physcho....c
    @physcho....c 5 місяців тому +184

    ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ ആണ് 🚩🚩

  • @oe1850
    @oe1850 5 місяців тому +20

    വൈവിദ്യങ്ങൾ എല്ലാം എല്ലാം ഇവുടെ ഇങ്ങനെത്തന്നെ നിലനിന്നു പോണം എന്ന് ബിജെപിക്ക് ഉണ്ട് എന്നാൽ മറ്റ് രണ്ട് പ്രെസ്ഥാനത്തിനും ഒരു വൈവിദ്ധ്യം മതി മറ്റുള്ളവർ അതിൽ കീഴ്പ്പെട്ടോണം എന്നാണ് പറയുന്നത്

    • @suhailathasneem3045
      @suhailathasneem3045 4 місяці тому

      അത് നേരെ തിരിച്ചാണെന്ന് തെളിയിക്കാൻ ഈ comment box തന്നെ ധാരാളം 😂😂

  • @democracy8694
    @democracy8694 4 місяці тому +2

    North East ലെ സഹോദരങ്ങളിൽ മണിപ്പൂരുണ്ടോ😂😂😂😂

  • @santhoshtv7565
    @santhoshtv7565 5 місяців тому +10

    👌

  • @ananthukrishnan7116
    @ananthukrishnan7116 5 місяців тому

    Eee videode full link undo ?

  • @vinuvs6349
    @vinuvs6349 5 місяців тому +8

    Sandeep very good

  • @sarathsurendran3653
    @sarathsurendran3653 5 місяців тому +2

    എനിക്ക് എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി യെ എന്റെ വോട്ട് കൊണ്ട് തിരഞ്ഞെടുക്കാൻ പറ്റാത്ത ഈ സിസ്റ്റത്തോട് വലിയ ബഹുമാനം ഉണ്ട്. Enough.

  • @renjithr2522
    @renjithr2522 5 місяців тому +10

    രാമക്ഷേത്രം.. ഉയർന്നെങ്കിൽ ഉറപ്പിച്ചോ..... ഹിന്ദുരാഷ്ട്രം ആയി കഴിഞ്ഞു 🔥🔥🔥

    • @Vpr2255
      @Vpr2255 5 місяців тому

      😂ഓ പിന്നെ

  • @krishanthajayakumar6841
    @krishanthajayakumar6841 13 днів тому

    ഒരു പ്രസ് മീറ്റിൽ പോലും പങ്കെടുക്കാത്ത പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുന്നത് എങ്ങനെയാണ്

  • @Sak317
    @Sak317 5 місяців тому +4

    Sanghi with Spine against all those intellectual idiots!

  • @chvl5631
    @chvl5631 5 місяців тому +8

    മോദി ഒരു 10 വർഷം കൂടെ ഭരിച്ചാൽ ഇന്ത്യ development high ആകും പിന്നെ ആര് വന്നാലും ആ ലെവൽ maintain ചെയ്യേണ്ടി വരും ❤

  • @user-oz7to5zu6q
    @user-oz7to5zu6q 5 місяців тому +21

    ❤BJP❤REAL DEMOCRACY ❤❤

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 5 місяців тому +2

    പ്രത്യേകിച്ച് ഹിന്ദു (ഹിന്ദുസ്ഥാനിസ് ) ആക്കാനൊന്നുമില്ലല്ലോ ഈ രാജ്യത്തുള്ളവരെല്ലാം അതല്ലേ?

  • @rameshsukumaran1218
    @rameshsukumaran1218 5 місяців тому +1

    സന്ദീപ് 💪🏻👌🏻👍🏻🙏🏻

  • @mohamed-bw2rd
    @mohamed-bw2rd 5 місяців тому +2

    നോർത്ത് ഈസ്റ്റ്‌ ൽ മണിപ്പൂരും പെടുമോ 😂😂😂

    • @renji9143
      @renji9143 5 місяців тому +2

      അവിടുത്തെ കാര്യം തന്നെയാണ് പറഞ്ഞത് പൊട്ടാ 😄മണിപ്പുരിലും അരുണച്ചാലിലും ഒക്കെ നടന്ന പ്രശ്നങ്ങൾക്ക് സ്വാതന്ത്ര്യ ലാപ്തിക്ക് ശേഷം നെഹ്‌റുവും കോൺഗ്രസ്സും എടുത്ത പല നിലപാടുകളും ജനങ്ങൾ തമ്മിൽ അടിക്കാനും, ചൈന അതിർത്തി മാന്തനും കരണം ആയി.

    • @SN-wi5kt
      @SN-wi5kt 5 місяців тому

      ​@@renji9143ആണോ പൊട്ടാ

  • @rajeevmenon1157
    @rajeevmenon1157 5 місяців тому +1

    വായും വയറും നിറച്ച് ഉത്തരം വിളമ്പി കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ്. ആരോടാ കളി? 😅😂🤣 ചോദ്യം ചോദിച്ച ആൾ സംതൃപ്തനായി, കൃത്താർത്തനായി. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣

  • @vaisakhdev8193
    @vaisakhdev8193 4 місяці тому +1

    എന്തിന് പ്രത്യേകിച്ച് പ്രഖ്യാപിക്കണം 😂

  • @srcreations4221
    @srcreations4221 5 місяців тому +29

    Pwolichu 🔥🔥🔥sandheepji 🔥ചോദ്യം ചോയിച്ചതാ.. ഭീരണിക്ക

  • @abdmastermedia6778
    @abdmastermedia6778 5 місяців тому +8

    ബാലറ്റ് കൊണ്ട് വരാൻ പറ്റുമോ അപ്പം മനസ്സിലാവും ആര് ജയിക്കുമെന്ന് ഞാൻ ഒരു പാർട്ടിയില്ല ഇപ്പത്തെ രാഷ്ട്രീയം പണക്കാർ ആണ് നിയന്ത്രിക്കുന്നത്

    • @user-po2yi3cn4p
      @user-po2yi3cn4p 5 місяців тому +7

      കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു.

    • @itsdude9866
      @itsdude9866 5 місяців тому

      Adu seriya athu kondanu himachal, Karanataka ,Telangana,Congress bharikunathu? Pine Tamilnadu,kerala,jharkhand adoke ballet paper vazhi aano nadathiyathu? Ninaku ninte matharashtreeyam aanu important.pakshe mathathinu atheethamayittu rajyam ennu focus chryunnor bjp ku vote cheyum.samsayamilla.ithu keralsthillum nadakkum

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 місяців тому +2

      ആരെങ്കിലും സഹോദരന് കുറച്ച് ബുദ്ധി പറഞ്ഞു കൊടുക്ക്

    • @tanusgarden5613
      @tanusgarden5613 5 місяців тому

      കേരളത്തിലും അങ്ങനെ ആണോ സഹോദര

  • @user-qr6be1tb1o
    @user-qr6be1tb1o 5 місяців тому +3

    നിലവിൽ തന്നെ ഹിന്ദു രാജ്യം ആണല്ലോ അത് പ്രഖ്യാപിച്ചു ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ

    • @Vpr2255
      @Vpr2255 5 місяців тому

      😂 മണ്ടൻ

  • @qathardew905
    @qathardew905 5 місяців тому +120

    ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഭൂരിപക്ഷം വോട്ടും ഹിന്ദുക്കൾ ചെയ്യും. കാരണം ഹിന്ദുക്കൾ നിലനിന്നാൽ മാത്രമേ രാജ്യം ഭദ്രമായി നിലനിൽക്കൂ

    • @muhammedanees7634
      @muhammedanees7634 5 місяців тому +8

      ബാലറ്റ് കൊണ്ട് വരാൻ പറ്റുമോ

    • @abdulazeez2543
      @abdulazeez2543 5 місяців тому +9

      പഴയജാതിവ്യവസ്ത നിങ്ങളിലേക്കു തിരിച്ച് വരാതെ നോക്ക

    • @m.sureshm9502
      @m.sureshm9502 5 місяців тому +27

      ​@@abdulazeez2543എന്നാലും വെള്ളിയാഴ്ച പള്ളികളിൽ പൊട്ടിത്തെറിച്ച് കൊല്ലില്ലേ

    • @RR-vp5zf
      @RR-vp5zf 5 місяців тому +6

      800 വർഷം മുസ്ലിങ്ങൾ അടക്കി ഭരിച്ചു അന്നില്ലാത്ത ഭയം ഇന്നെന്തിനാ... ഹിന്ദുത്വ വാദത്തിലും വിശ്വാസമില്ലേ.. 😂

    • @ibm4891
      @ibm4891 5 місяців тому +1

      ​@@m.sureshm9502മക്ക മസ്ജിദിൽ ബോംബ് പൊട്ടിച്ചത് വെള്ളിയാഴ്ച പോവുന്നവരല്ല povunnav

  • @jishnuskrishnan1152
    @jishnuskrishnan1152 5 місяців тому

    Debate ൻ്റെ ഫുൾ വീഡിയൊ ഉണ്ടോ

  • @indiangost
    @indiangost 4 місяці тому

    ഇയാളെ ആരാ ഈ പരിപാടിക്ക് വിളിച്ചിരുത്തിയത് 😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 5 місяців тому +1

    Wow super varyare 👍👍👍👍

  • @pettythiefstube4609
    @pettythiefstube4609 5 місяців тому +1

    Was, is and will be.

  • @manojk.s.4265
    @manojk.s.4265 4 місяці тому

    1992 ലും2002 ലും ആണ് ഏറ്റവും കൂടുതൽ സംവദിച്ചത്

  • @Vpr2255
    @Vpr2255 5 місяців тому +18

    ഇന്ത്യ മതേതര രാജ്യം ഉള്ളോണ്ട് ആണെല്ലോ സിഖ്, ക്രിസ്ത്യൻ ഭൂരിപക്ഷ Army regiments ഉള്ളത് ⚔️ പാകിസ്ഥാൻ പറയുന്നു അവർ ഒറ്റക് ആണ് ഇന്ത്യ ടെ ശക്തി mixed സേന ആണ്

    • @Melbinthomas_7
      @Melbinthomas_7 5 місяців тому

      Ath ethoke regiments aanu brother….?

    • @Vpr2255
      @Vpr2255 5 місяців тому +2

      @@Melbinthomas_7 Sikh & Nagaland Regiment ⚔️

  • @bijeeshc5756
    @bijeeshc5756 5 місяців тому

  • @nandansnandu4413
    @nandansnandu4413 5 місяців тому +1

    Hindu republic off BHARAT ❤❤❤❤❤❤❤❤ WAITING 2025

  • @Aaron99949
    @Aaron99949 5 місяців тому +1

    സദീപ് 👍🏻👍🏻❤️

  • @jamshijamsheer618
    @jamshijamsheer618 5 місяців тому +1

    വോട്ട് system electric മാറ്റി normal ആകണം എന്നിട്ട് ഡയലോഗ് അടിക്കണം

  • @soloworld.7757
    @soloworld.7757 4 місяці тому +1

    സന്ദീപ് വാര്യർ 💚💙💜.

  • @rijimajeed608
    @rijimajeed608 4 місяці тому

    ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന ജീ എന്തുകൊണ്ട് പത്രമാധ്യമങ്ങളോട് സംവദിക്കാൻ ഭയക്കുന്നു?

  • @vishnushivanand2538
    @vishnushivanand2538 4 місяці тому

    TG ye വിളിക്കാൻ പേടിയാണ് ഇവർക്ക് ഒക്കെ!😂

  • @Existence-of-Gods
    @Existence-of-Gods 5 місяців тому +1

    ഗോവിന്ദൻ ഭൂമി പിളർന്നു താഴേക്ക് പോയ മതിന്ന് വിചാരിച്ചിണ്ടാവും. 😂😂😂

  • @deepakrkb3853
    @deepakrkb3853 5 місяців тому

    ❤❤

  • @rifasta6288
    @rifasta6288 4 місяці тому

    Sound illatha video idaruthu mathrubhumi😊

  • @Vava15802
    @Vava15802 5 місяців тому +1

    മണിപ്പൂർ കൂടെ പറയ് വാര്യരെ 😂

  • @mohansubusubu2116
    @mohansubusubu2116 5 місяців тому

    സന്ദീപ് വാര്യർ സംസാരിക്കുമ്പോൾ സൗണ്ട് കുറവ് വരുന്നു 😂😂😂😂

  • @shijinkumar3381
    @shijinkumar3381 5 місяців тому

    ❤❤❤

  • @krishnakichu9054
    @krishnakichu9054 5 місяців тому +1

    ജനങ്ങളോട് savadhichuvo..വാർത്ത സമ്മേളന പോലും ഫേസ് ചെയ്യാൻ പറ്റാത്ത മോഡി

  • @kailasnath8500
    @kailasnath8500 5 місяців тому +5

    രാഹുലിന് കൈയ്യടിച്ചവർ ഒക്കെ ചരിത്രം പഠിച്ച സന്ദീപിൻ്റെ ഇടിവെട്ട് മറുപടിയിൽ അന്തം വിട്ടിരിക്കുന്നു 😂😂😂😂

  • @samporoy
    @samporoy 5 місяців тому +1

    അങ്ങനെ വന്നാൽ മലയാളികളുടെ വിദേശ ജോലി സ്വാഹ.
    നിങ്ങൾ ബിജെപിക് വോട്ട് ചെയ്യാതിരിക്കുക.

  • @moyjacob
    @moyjacob 5 місяців тому

    Not sure

  • @Badthra
    @Badthra Місяць тому

    ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല വിദേശരാജ്യങ്ങളിൽ ഇന്ത്യ ഇന്ദു രാഷ്ട്രമാണ് മതേതര രാഷ്ട്രവുമാണ് അതുകൊണ്ടുതന്നെ വിദേശികൾ വിദേശ എല്ലാ വിദേശരാജ്യങ്ങൾ നമ്മൾക്ക് വളരെയേറെ ആദരവും ബഹുമാനവും തരുന്നുണ്ട് അതില്ലാതാക്കുന്ന മാധ്യമങ്ങൾക്ക് എതിരെയാണ് നിങ്ങൾ പ്രതിഷേധിക്കേണ്ടത്

  • @greenhopper8101
    @greenhopper8101 4 місяці тому

    Sound illa

  • @lovemykeralam8722
    @lovemykeralam8722 5 місяців тому +11

    മിത്രത്തിന്റെ വീട്ടിൽ കേറി മിത്രത്തിന്റെ ഭാര്യയെ തൊട്ടതിനു ഇടി കൊണ്ടവനാണ് സന്ദീപ്വാര്യർ 😄😄

    • @entertainingmedia1499
      @entertainingmedia1499 5 місяців тому +24

      എടാ നിനക്ക് ഒക്കെ ഇത്രേ പറ്റു 😂, അയാൾ ചോദിക്കുന്നതിന് മറുപടി ഇല്ല , തിരിച്ചു മാന്യമായി ഒന്നും പറയാനും ഇല്ല , ആകെ ഉള്ളത് കളിയാക്കൽ മാത്രം , ഈ കളിയാക്കൽ കൊണ്ട് ഒന്നേ മനസിലാക്കാൻ സാധിക്കു , മറുപടി ഇല്ലാത്തവൻ തന്നെ പോലെ ഇങ്ങനെ കിടന്നു അവഹേളനം നടത്തി സന്തോഷിക്കും 😂😂

    • @vishnua1179
      @vishnua1179 5 місяців тому +13

      ഓൾഡ് ക്യാപ്‌സ്യൂൾ ആണ് വിട്ട് പിടി😂

    • @Bhkth
      @Bhkth 5 місяців тому +8

      Sudu...story... 🐷

    • @ArunKumar-pm1cd
      @ArunKumar-pm1cd 5 місяців тому +6

      ടിപ്പിക്കൽ സൂടു

    • @SivaKumar-bx5se
      @SivaKumar-bx5se 5 місяців тому

      Aanenkil nee poyi ayaallku cherachu kodukki

  • @MrManukks
    @MrManukks 4 місяці тому

    E V M സംബന്ധിച്ചു 😄😄😄😄

  • @shibeeshchandran7725
    @shibeeshchandran7725 5 місяців тому +3

    Sandeep ji 🔥🔥🔥🔥🔥🔥🔥🔥🔥🔥🤝🤝🙏🌹👏👏👏👏

  • @chandrakiran288
    @chandrakiran288 5 місяців тому

    നോർത്ത് ഈസ്റ്റ്നേ പറ്റി കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് ബിജെപി ക്. മണിപ്പൂർ എന്നൊരു സ്ഥലം ഉണ്ട് അവിടെ

  • @Michayel
    @Michayel 4 місяці тому +5

    ഇന്ത്യ ഹിന്ദു രാഷ്ട്രമാവുന്നതിൽ ആർക്കും ഒരു ഭയവും ഉണ്ടാവേണ്ട ആവശ്യമില്ല. പക്ഷേ സംഘി രാഷ്ട്രമാണ് ഉണ്ടാവുന്നതെങ്കിൽ നമ്മൾ ഇന്ത്യക്കാർ ഭയപ്പട്ടേ മതിയാവുള്ളൂ

  • @gopakumargopakumar1645
    @gopakumargopakumar1645 5 місяців тому

    Sandeep ❤❤

  • @sreejithk5607
    @sreejithk5607 5 місяців тому +17

    കേരളം മറ്റൊരു ശ്രീലങ്ക ആകാൻ ഇവിടെയുള്ള കുഞ്ഞുങ്ങളെ നിങ്ങൾ ശ്രമിക്കരുത് വലിയൊരു ഭയാനകമായ അവസ്ഥയിലേക്ക് പോകും പോകും ഭാരത മാതാവ് വിജയിക്കട്ടെ❤❤❤

    • @digivitti8434
      @digivitti8434 5 місяців тому +1

      വിജയിക്കില്ല

    • @rabeehbabu3613
      @rabeehbabu3613 5 місяців тому +1

      keralam oru rajyamalledaa..ee vargeeyadha ingane poyal indiayude avastha enthavum?

    • @sreenathgopinathan4002
      @sreenathgopinathan4002 4 місяці тому

      Pakistan and Afghanistan have become Taliban.
      That is a big problem for India

  • @mohadalimunna3400
    @mohadalimunna3400 4 місяці тому

    മോഡി എത്ര വര്‍ഷമായി midea ഫേസ് ചെയ്തിട്ട് 😅

  • @KM-zh3co
    @KM-zh3co 5 місяців тому +5

    ദാരിദ്ര്യ നിർമാർജനം, പട്ടിണി,തൊഴിലില്ലായ്മ, ഉയരുന്ന GST, സ്വന്തമായി ഒരു കൂരയില്ലാത്ത കോടിക്കണക്കിനു ജനങ്ങൾ..വിലക്കയറ്റം, പെട്രോള്‍, ഡീസല്‍ വില വര്‍ധന..etc ഇതൊക്കെയാണ് സാധാരണക്കാരന്റെ മുഖ്യ വിഷയം ..ഇതിനെ മറക്കാൻ ഏറ്റവും നല്ല കുറുക്ക് വഴിയാണ് മതം പറഞ്ഞ് സാമൂഹിക ധ്രൂവീകരണം നടത്തി അധികാരത്തിൽ വരൽ .....

    • @anilkumar.c.m9135
      @anilkumar.c.m9135 5 місяців тому

      നീ ഏതു ലോകതാ ജീവിക്കുന്നത് മോയന്തേ...10 വർഷം കൊണ്ട് കേന്ദ്ര ഫണ്ട് ഉപയോഗിച്ചു കൊണ്ടു കൊച്ചു കേരളത്തിൽ വരെ ഉണ്ടായ ഇൻഫ്രാ stucture development ഒന്നു നോക്കിക്കേ....10 വർഷം ഏതേലും കേന്ദ്ര മന്ത്രി അഴിമതി നടത്തി പുറത്തു പോയോ..മോഡി മന്ത്രിസഭ എന്തേലും കുംഭകോണം നടത്തിയിട്ടുണ്ടോ..നിനക്കൊക്കെ മതത്തിന്റെ പേരില് ചേരിതിരുവുണ്ടാക്കി ന്യൂനപക്ഷ വോട്ടു ബാങ്ക് പെട്ടിയിൽ ആക്കണം.

    • @SN-wi5kt
      @SN-wi5kt 5 місяців тому

      👍👍👍

    • @user-og6sl9db6w
      @user-og6sl9db6w 4 місяці тому

      Karact

  • @NavasIndia
    @NavasIndia 5 місяців тому

    ഹിന്ദു രാഷ്ട്രം എന്ന ചോദ്യത്തിൽ നിന്ന് ഇവൻ ഒഴിഞ്ഞു മാറി. ഇവന്റെയൊക്കെ ഉള്ളിൽ ഹിന്ദുരാഷ്ട്ര രൂപീകരണം തന്നെയാണ്

  • @rajeshsharikkal4800
    @rajeshsharikkal4800 4 місяці тому

    രാമ രാജ്യം..... അത് മതി..

  • @maheshvm3652
    @maheshvm3652 5 місяців тому

    🧡🧡🧡💪

  • @6666openwarrior
    @6666openwarrior 5 місяців тому +1

    ഗുജറാത്തിൽ കണ്ടു വൈവിധ്യങ്ങളെ അംഗീകരിച്ചത്
    ബാബരിയിലും

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 місяців тому +8

      ചൊറിഞ്ഞു വാങ്ങിയത് അല്ലേ??
      ഗുജറാത്ത് ഓർക്കുമ്പോൾ ഗോധ്ര കൂട്ട കൊലയും ഓർക്കണം

    • @dustbin2720
      @dustbin2720 5 місяців тому

      വയലൻസിന്റെ കാര്യത്തിൽ ഇസ്ലാമിന്റെ അപ്പനാണ് ഹിന്ദുവും ജൂതനും. തിരിച്ചു കൊടുക്കാൻ തീരുമാനിച്ചാൽ പിന്നെ 😂. എന്തായാലും അതോടെ ഗുജറാത്ത് നന്നായി. ഒരു വർഗീയ ലഹള പോലും അതിന് ശേഷം അവിടെ ഉണ്ടായിട്ടില്ല.

    • @6666openwarrior
      @6666openwarrior 5 місяців тому

      മോങ്ങിജിയുടെ ആസനത്തിൽ 😂
      ആണോ ചൊറിഞ്ഞത്

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 місяців тому

      @@6666openwarrior ആസനത്തിൽ അടിച്ച് തന്നെ കിട്ടിയില്ലേ എന്നിട്ട്

    • @tondon1851
      @tondon1851 5 місяців тому

      ​@@6666openwarriorathe nenta asanthel cement vache adachathe jihadi pigs

  • @sajithkumar1477
    @sajithkumar1477 5 місяців тому

    ചൈന.. കേറി ഇങ്ങു വന്നു..
    Mr. Sandeep...56ഇഞ്ച്

  • @Keralaforum
    @Keralaforum 4 місяці тому

    ഏതു ഭാരതീയ പുസ്തകത്തിൽ, പുരാണത്തിൽ ആണു സനാതനധർമ്മം നിർവചിച്ചിട്ടുള്ളത്‌, വിവരിച്ചിട്ടുള്ളത്‌? അത്‌ ഇവിടെ കുറിക്കാൻ നട്ടെല്ലുള്ള ആരെങ്കിലും ഉണ്ടോ? വെറുതെ ചിലക്കാനല്ലാതെ വസ്തുകൾ നിരത്താൻ കഴിവുള്ളവർ കേരളത്തിലെ പരിവാറികളിൽ ഇല്ല.

  • @RKV8527
    @RKV8527 5 місяців тому

    വൈവിദ്ധ്യം/ ബഹുസ്വരത/ മതേതര രാജ്യം Diversity യുടെ അർത്ഥം =
    " എൻ്റെ ദൈവം/മതം മാത്രം ആണ് ശരി. എല്ലാവരും എൻ്റെ ദൈവo/ മതത്തിൽ ചേരണം."

  • @manjuxavier6945
    @manjuxavier6945 5 місяців тому

    ഞാൻ ലത്തീൻ ക്രിസ്റ്റ്യൻ എൻ്റെ വോട്ട് ബിജെപി ക്ക് ❤

  • @sidharthraj9269
    @sidharthraj9269 5 місяців тому +2

    സൗണ്ട് തീരെ ഇല്ല

  • @GijuAnto-eq3dp
    @GijuAnto-eq3dp 5 місяців тому

    വൈവിധ്യമാണ് Hinduism.

  • @TygonSeries-iu4mx
    @TygonSeries-iu4mx 4 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @babysreeram8423
    @babysreeram8423 3 місяці тому

    ഭാരതം ഹിന്ദു രാഷ്ട്രം തന്നെ. ഇനി ആക്കുന്നതെന്തിനാ....?

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 4 місяці тому

    ഹിന്ദുക്കളുടെ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കില്ല.
    വിചാരധാരയിൽ അങ്ങനെ പറയുന്നുണ്ടെങ്കിലുംപുതിയകാലത്ത്സർദാർ പട്ടേൽ ഇഷ്ടപ്പെടാതെസുഭാഷ് ചന്ദ്രബോസഗാന്ധിജിയും നെഹ്റുവും ഇഷ്ടപ്പെടാത്തഒരു മതരാഷ്ട്ടമായി ഇന്ത്യയെ പ്രഖ്യാപിക്കാൻ ആർഎസ്എസ് ഉദ്ദേശിക്കുന്നില്ല.
    ജമാഅത്തെ ഇസ്ലാമി മുസ്ലിം മതരാഷ്ട്രവാദത്തിൽ നിന്നുംആർഎസ്എസ് ഇന്ദുആർഎസ്എസ് ഇന്ദുരാട്ടബാധത്തിൽ നിന്നും പിറകോട്ട് പോയി.അത്തരമൊരു ചിന്താഗതിആധുനിക സമൂഹത്തിന് ചേർന്നതല്ലെന്ന് അവർ മനസ്സിലാക്കി.
    കുത്തുബാത്തിൽ പറയുന്ന ഇസ്ലാം മത രാഷ്ട്രംഎല്ലാ വിഭാഗം ജനങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കിൽസൗഹൃദപരമായി സ്ഥാപിക്കപ്പെടുന്ന രാഷ്ട്രമാണെന്ന് മൗദൂദി പറയുകയുണ്ടായി.
    നിർബന്ധിത മതപരിവർത്തനം പാടില്ലെന്ന് ഇസ്ലാം മതം പറയുന്നത് കൊണ്ട് തന്നെനിർബന്ധിത മതപരിവർത്തനം പാടില്ലെന്ന് ഇസ്ലാം മതം പറയുന്നത് കൊണ്ട് തന്നെഇന്ത്യയിൽ ഇത്തരം ഒരു ചാൻസ് ഇസ്ലാം മത രാഷ്ട്രം സ്ഥാപിക്കാൻ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
    അതേപോലെ ഗോൾ ബേക്കറി ഭാഗത്തെ അംഗീകരിക്കേണ്ടത് ഇല്ലെന്ന്സംഘപരിവാർ നേതൃത്വവും തീരുമാനിച്ചിരിക്കുന്നു
    അത് പക്ഷേ അവർ തുറന്നുപറയുകയില്ല.
    ജമാഅത്തെ ഇസ്ലാമിക്കാരും പുറകോട്ട് പോയിട്ടുണ്ടെന്നുള്ള കാര്യം തുറന്നു പറയുകയില്ല.കാലഘട്ടത്തിനനുസരിച്ച് അവർ രണ്ടുപേരുംഅവരുടെ നേതാക്കളുടെ തീരുമാനത്തിൽ നിന്നും മാറ്റം വരുത്തിയിരിക്കുന്നു.
    എന്നാൽ ഇന്ത്യയിൽ ഇന്ന് കാണുന്നത്രാജ്യത്തിൻറെ സ്വഭാവംഒരു മതരാഷ്ട്രമാണോ എന്ന് തോന്നിപ്പോകുന്ന രീതിയിൽകാര്യങ്ങൾ എത്തിപ്പെട്ടാൽതീർച്ചയായും ലോകം ഭാരതത്തിനു മുമ്പിൽഒരുപാട് ചോദ്യങ്ങൾ ചോദിക്കും....
    ആ ചോദ്യങ്ങൾ ഈ രാജ്യത്തിൻറെ വികസനത്തെ മുരടിപ്പിക്കും

  • @sreejithshankark2012
    @sreejithshankark2012 5 місяців тому

    കേരളം മിനി പാകിസ്ഥാൻ ആണ് എന്നുള്ളത് കൊണ്ടു കേരളത്തിൽ നിന്ന് ബിജെപി യെ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആണ് 🙂

  • @sreejithk5607
    @sreejithk5607 5 місяців тому +11

    ഭാരത മാതാവ് വിജയിക്കട്ടെ❤❤❤

  • @marshadkbazar2298
    @marshadkbazar2298 5 місяців тому

    തട്ടിപ്പ് Evm 😂 വഴി വന്ന പാർട്ടി
    പിന്നെ മണിപ്പൂർ ഇടയ്ക്കു ഓർക്കുന്നദ്

  • @user-bk1rr9tm5w
    @user-bk1rr9tm5w 4 місяці тому

    എന്തൊരു മനുഷ്യ സ്നേഹം..വൈവിധ്യം ഉള്ള ഒരാള് ബാബരി മസ്ജിദ് വൈവിധ്യം ഇല്ലാത്തത് ആണോ

  • @indianarm219
    @indianarm219 5 місяців тому

    അദ്ദേഹം എന്തു തെറ്റ് ചെയ്ത് ഗാന്ധിജിയെ ചെറുതായിട്ട് ഒന്ന് കൊന്നു thats all your Honor

  • @girijadevi3869
    @girijadevi3869 5 місяців тому +3

    ഞങ്ങൾ ഇത് പണ്ട് മുതൽക്ക് ആഗ്രഹിച്ചിരുന്നതാകണം.
    ഹിന്ദുരാഷ്ട്രം ആയേ തീരു.... ആകും എന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്... എതിർത്തിട്ട് ഒരു കാര്യവുമില്ല.

    • @anirudh6386
      @anirudh6386 5 місяців тому

      അണ്ടി ആവും 😂😂

    • @anirudh6386
      @anirudh6386 5 місяців тому

      അണ്ടി ആവും 😂😂

  • @Amal00010
    @Amal00010 3 місяці тому

    അത് ആരും പറഞ്ഞു തരണ്ടേ കാര്യം അല്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യം ആണ്

  • @user-wq4kf4hl6t
    @user-wq4kf4hl6t 4 місяці тому

    ഇന്ത്യയെ ഹിന്ദുരാഷ്ട്ര മാക്കി പിന്നെ എന്തു ചോദ്യമാണ് സാർ സന്ദീബ് ഇവിടെ പ്രധാന മല്ലേ കണ്ടൂടെ...!

  • @Captainhindustan7690
    @Captainhindustan7690 7 днів тому

    Jai hindustan 👍👍👍💪💪💪💪

  • @akhil3364
    @akhil3364 4 місяці тому +2

    BJP ❤❤❤ RSS ❤❤❤