Це відео не доступне.
Перепрошуємо.

'2024ലും നെഹ്റു ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ പ്രസക്തിയാണ് '

Поділитися
Вставка
  • Опубліковано 9 лют 2024
  • 1964-ൽ മരണപ്പെട്ട നെഹ്റു 2024ലും ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ പ്രസക്തിയാണ് -മാതൃഭൂമി അന്താരാക്ഷ്ട്ര അക്ഷരോത്സവ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ
    #nehru #RahulMamkootathil #youthcongress #mbifl2024
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 423

  • @abhishikthjijo8764
    @abhishikthjijo8764 6 місяців тому +45

    നന്ദി രാഹുൽ ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളേയും മതേതര വിശ്വാസികളേയും വിഷാദത്തിലേക്ക് ആണ്ടുപോകാതെ പ്രത്യാശാഭരിതരാക്കുന്നതിന്

  • @Stalinpolicz
    @Stalinpolicz 6 місяців тому +279

    രാഹുൽ 😍😍😍 intelligence + smart + leadership + education ❤❤❤ firebrand leader ❤❤❤

    • @Optimusprime_683
      @Optimusprime_683 6 місяців тому +12

      +മണ്ടത്തരം 😂

    • @user-or9uz7ln6k
      @user-or9uz7ln6k 6 місяців тому +3

      ​@@Optimusprime_683Ennalum ulli Nirmala yod tholkum

    • @DarthVader_.
      @DarthVader_. 6 місяців тому +4

      ​@@Optimusprime_683😂aar ninde thandhayo

    • @vineeth454
      @vineeth454 6 місяців тому +1

      Andi

    • @KOODARAM_95
      @KOODARAM_95 6 місяців тому +2

      ​@@Optimusprime_683+വ്യാജൻ 😂

  • @rahumathullasano560
    @rahumathullasano560 6 місяців тому +110

    Rahul 🙏👍👌❤️♥️

  • @lijosamuel109
    @lijosamuel109 6 місяців тому +172

    ഇതേപോലെ 10 പേര് ലോക്സഭയിൽ പോയിരുന്നെങ്കിൽ രാജ്യത്ത് ഇന്ത്യൻ അഖണ്ടത എല്ലാവർക്കും മനസിലായേനെ 🙏🏻🙏🏻

    • @ambaabbas
      @ambaabbas 5 місяців тому +3

      സംസാരിക്കാൻ സഭയിൽ ആളില്ലാത്ത കുറവൊന്നും ഇല്ല.
      ജനാധിപത്യത്തിൽ ഭരണ-പ്രതിപക്ഷം പാലിക്കേണ്ട ഒന്നാമത്തെ കാര്യമായ ചർച്ച debate എന്നത് ഇപ്പൊ ഇല്ല..
      പ്രതിപക്ഷത്തിന്റെ ധർമ്മമായ സർക്കാരിന്റെ കൊള്ളരുതായ്മ ചൂണ്ടി കാണിച്ചാൽ..
      അല്ലെങ്കിൽ പ്രതിഷേധിച്ചാൽ..
      പാർലിമെന്റിൽ നിന്ന് പുറത്ത്.
      പറ്റുമെങ്കിൽ എംപി സ്‌ഥാനം തന്നെ തെറിപ്പിക്കും.
      ജനാതിപത്യത്തിന്റെ മൂല്യങ്ങളും അടിസ്ഥാന തത്വാങ്ങുളുമൊക്കെ ഫാസിസ്റ്റുകളെ അലോസരപ്പെടുത്തുന്നു..
      ഒരു ഫാസിസ്റ്റ് ഏകാധിപത്യ ശൈലിയിലേക്ക് ഇന്ത്യ മാറി കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുൽ പറഞ്ഞതിന്റെ സാരം.
      പ്രതിപക്ഷം എന്നൊരു വാക്ക് പോലും പറയാൻ അംഗങ്ങളില്ലാത്ത ഇന്ത്യയിലെ ആദ്യ ജനാതിപത്യ സർകാർ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കമ്മ്യൂണിസ്റ്റ് കാരനായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവ്‌ നിങ്ങൾ ആകണം എന്ന് അങ്ങോട്ട് പറഞ്ഞ് നിര്ബന്ധിച്ച് കൊടുത്ത പ്രധാന മന്ത്രിഭരിച്ച അല്ല ഇപ്പോൾ ഇന്ത്യ അല്ല ഇപ്പോൾ..
      ഒരു മാധ്യമ Platform ആയത് കൊണ്ട് രാഹുലിന് ഇവിട എല്ലാം പറയാൻ കഴിഞ്ഞു, ഭരണഘടനാ പരമായ ഉത്തരവാദിത്വത്തിലൂന്നി നിഷ്പക്ഷതയോടെ വസ്തുതകളുടെ കൂടേ നിൽക്കേണ്ട സ്പീക്കർ പോലും രാഷ്ട്രീയക്കാരെ പോലെ പെരുമാറുന്ന ഒരു സഭയിൽ സർക്കാരിന്റെ ഭരണഘടനാ വിരുദതയും ജനാതിപത്യ വിരുദ്ധതയും അരാഷ്ട്രീയവുമൊക്കെ ഇത് പോലെ പറയാൻ അവര് സമ്മതിക്കുന്നില്ല.
      കിട്ടിയ അവസരം കൊണ്ട് ശശി തരൂരും, എൻകെ പ്രേമചന്ദ്രനും, അബ്ദു സമദ് സമദാനിയും, ജോൺ ബ്രിട്ടാസും,മഹുവ മൊയ്ത്ര യുമൊക്കെ സംസാരിച്ചത് യൂടൂബിൽ ഉണ്ട്.

  • @tipsmayhelpyou786
    @tipsmayhelpyou786 6 місяців тому +145

    Excellent thought process ❤
    Rahul Mankoottathil
    Power of Youth 👌👌👌👌👌👌

  • @josephgeorge5575
    @josephgeorge5575 6 місяців тому +230

    ഇതാണ് രാഷ്ട്രീയം, പഠിച്ചു പറയുന്ന വാക്കുകൾ. സംരക്ഷണം വേണം.

  • @shaheerabanu4138
    @shaheerabanu4138 5 місяців тому +5

    പുതിയ പിള്ളേര് കൊള്ളാം, കോൺഗ്രസ്‌നു മുതൽ കൂട്ടാണ്, ഓൾഡ് ടീംസ് എത്രയും പെട്ടന്ന് മാറി നിന്ന് പിള്ളേരെ മുന്നിൽ നിന്ന് നയിക്കാൻ അനുവദിക്കണം, നല്ല നാളെക്കായ്‌

  • @remyarajesh5913
    @remyarajesh5913 6 місяців тому +23

    Words 👏👏👏👏👏👏രാഹുൽ 💪💪💪💪

  • @CJ-xd5oh
    @CJ-xd5oh 6 місяців тому +52

    Rahul mamkootathil🎉🔥

  • @mathewsabraham7556
    @mathewsabraham7556 6 місяців тому +87

    Super Rahul

  • @user-bw6jz3ng5f
    @user-bw6jz3ng5f 6 місяців тому +25

    VOTE for for Congress bcoz we believe in Congress IDEOLOGY.

  • @fomio1792
    @fomio1792 6 місяців тому +43

    Absolutely an excellent speach...realy true..
    Hearty congrats Mr.Rahul
    Go ahead..we need our peaceful INDIA back...!!!

  • @sathz540
    @sathz540 6 місяців тому +40

    Rahul 🎉

  • @whitewolf12632
    @whitewolf12632 6 місяців тому +11

    കോൺഗ്രസ്‌ ന്റെ ഭാവി ❤️

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 6 місяців тому +55

    Rahul ❤❤❤❤❤❤💪💪💪💪💪💪

  • @MuhammedaliMn-ng7ww
    @MuhammedaliMn-ng7ww 6 місяців тому +80

    രാഹുൽ🔥

  • @sagyps3833
    @sagyps3833 6 місяців тому +19

    Rahul the future of INC not only in Kerala for this country- an allrounder.Focus on National issues too, also revive Organisation from grass route level.

  • @bodhisathvan2086
    @bodhisathvan2086 6 місяців тому +52

    Complete volumes of Dr Ambedkar വായിച്ചാൽ നെഹ്‌റുവിനെ ഓർത്ത് നാം അസ്വസ്ഥർ ആകും... അതിനു ബിജെപി rss ഒന്നും ആകേണ്ട... നെഹ്‌റുവിന്റെ പൊയ്മുഖം അംബേദ്കർ വ്യക്തമാക്കി തരുന്നുണ്ട്... അതുകൊണ്ട് തന്നെ ആകണം ഗാന്ധിജി ക്ക് അംബേദ്കറെ രസമില്ലാതിരുന്നത്...

    • @nandanas187
      @nandanas187 6 місяців тому +4

      Sathyam 👍🏻

    • @mmk1315
      @mmk1315 6 місяців тому +1

      Ee indipendence historyile oru nethavum 100% seri aayavaralla... Avarum manushyaranu.. aarkengilum okke avar dhroham cheythitundakum.. athinu artham avar ee rajyathinu gunam cheythitila ennala.. avar cheytha nalla vashangal aanu innum indiyayil namukku kaanan sadhikunathu..

    • @shandrpca
      @shandrpca 6 місяців тому +6

      അപ്പോൾ അംബേദ്‌ക്കർ ഒക്കെ നിങ്ങൾക്ക് സ്വികാര്യൻ ആണോ 😄 😄

    • @FORYOU-st9uz
      @FORYOU-st9uz 6 місяців тому +3

      അംബേദ്‌കരോട് എന്താ സ്നേഹം 🤣🤣🤣

    • @Agentzxz
      @Agentzxz 6 місяців тому

      Yes 💯

  • @Agentzxz
    @Agentzxz 6 місяців тому +35

    PM തിരഞ്ഞെടുപ്പിൽ ഒരു വോട്ടു പോലും കിട്ടാതെ എല്ലാ വോട്ടും കിട്ടിയ സർദാർ വല്ലഭയി പട്ടേലിനെ പൂഴ്ത്തിവെച്ചു തഴഞ്ഞു പ്രധാനമന്ത്രി ആയ ആളല്ലേ നെഹ്‌റു 😂😂😂

    • @ajithlalls
      @ajithlalls 6 місяців тому +10

      RSS whatsapp university scholar 😂😂😂

    • @amalraj4961
      @amalraj4961 6 місяців тому

      ഇനി ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ അല്ല നെഹ്‌റു ആണെന്ന് കൂടി പറയുമോ 😂😂😂 ശാഖാ ഫലിതങ്ങൾ 😂😂

    • @renji9143
      @renji9143 6 місяців тому

      100%👌

    • @renji9143
      @renji9143 6 місяців тому

      ​@@ajithlallsചരിത്രം പഠിച്ചാൽ മതി അടിമേ, നെഹ്‌റുവിന്റെ പല പോകൃതരങ്ങളും മനസിലാകും, മഹാന്മാ ഗാന്ധിയെ വധിക്കാൻ 3തവണ ശ്രെമം നടന്നപ്പോളും വേണ്ട സുരക്ഷ ഗാന്ധിക്ക് കൊടുക്കതാ പ്രധാമന്ത്രി ആയിരുന്നു നെഹ്‌റു,

    • @user-hc3kq9hp3q
      @user-hc3kq9hp3q 6 місяців тому +5

      ​@@ajithlallsകോൺഗ്രസ്സ്ന് ഉള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത് പട്ടേൽ ആണ്. നെഹ്‌റു അല്ല. എന്നിട്ടും ആദ്യത്തെ PM നെഹ്‌റു ആയി. ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ നടന്നത് അതും എത്രയോ കാലം കഴിഞ്ഞിട്ടാണ്.

  • @Lipton481
    @Lipton481 6 місяців тому +19

    Excellent ❤

  • @SNxRazor
    @SNxRazor 6 місяців тому +41

    Pwoli rahul❤️

  • @rajeevanm4033
    @rajeevanm4033 6 місяців тому +54

    രാഹുൽ കോൺഗ്രസിന്റെ വകതിരിവില്ലാത്ത നേതാക്കൻമാർക്ക് 2 ദിവസത്തെ പരിശീലനം നൽകണം - എങ്കിൽ അത്തരം നേതാക്കന്മാർ പത്രക്കാരുടെ കുനിഷ്ട് ചോദ്യങ്ങളിൽ കുടുങ്ങിപ്പോകില്ല

    • @Optimusprime_683
      @Optimusprime_683 6 місяців тому +2

      കൊണ്ഗ്രെസ്സ് നടത്തിയ അഴിമതികൾ ജനങ്ങൾക്ക് നന്നായി ബോധ്യപ്പെട്ടതാണ് അതുകൊണ്ട് എത്ര പ്രസംഗിച്ചാലും കൊണ്ഗ്രെസ്സ് രെക്ഷപെടില്ല

    • @user-or9uz7ln6k
      @user-or9uz7ln6k 6 місяців тому +1

      Ajit Pawar and Nitesh laughing at the corner..Washing machine BJP

    • @DarthVader_.
      @DarthVader_. 6 місяців тому +2

      ​@@Optimusprime_683Athe athe adaniye oombi jeevikkunna modi 🙏😆😆

  • @Insight77777
    @Insight77777 6 місяців тому +30

    രാഹുൽ ഇത്രയും നന്നായി വർഗീയതക്കെതിരെ സംസാരിക്കുന്നത് ലീഗ് നെ കെട്ടിപിടിച്ചുകൊണ്ട് ആണ് എന്ന് ആലോചിക്കുമ്പോൾ ആണ് ഏക ആശ്വാസം... ഇത്രേം മതേതര മായ വേറെ ഒരു പാർട്ടി ഇല്ല ജയ് കോൺഗ്രസ്‌

    • @hasanhassan7360
      @hasanhassan7360 6 місяців тому +2

      ലീഗ് കേരളത്തിന്റെ നന്മ 💚💚💚

    • @Insight77777
      @Insight77777 6 місяців тому +4

      @@hasanhassan7360 ആ നന്മ കാരണം ആണ് കോൺഗ്രസ്‌ ഇന്ന് ഇന്ത്യയിൽ ഇല്ലാതെ ആയത് 🤣

    • @hasanhassan7360
      @hasanhassan7360 6 місяців тому

      @@Insight77777 ലീഗ് ഇല്ലാത്ത സംസ്ഥാന ത്ത് ആണല്ലോ. B. J. P. വളർന്നത് അത് എന്ത് കൊണ്ടാ 🤔

    • @najeebnp8312
      @najeebnp8312 6 місяців тому

      ഇന്ത്യയിൽ എല്ലായിടത്തും ലീഗ് ഉണ്ടോ?

    • @Insight77777
      @Insight77777 6 місяців тому +1

      @@najeebnp8312 എന്തിനു ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ ഇല്ലേ അത് പോരെ.... ആ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ആണല്ലോ രാഹുൽ ഗാന്ധിയുടെ ഇടതും വലതും ഇരുന്ന് ഉപദേശിക്കുന്നത്...അതോടുകൂടി കോൺഗ്രസ്‌ തകർന്ന് അടിഞ്ഞില്ലേ

  • @suluc2913
    @suluc2913 6 місяців тому +40

    Rahul ningalude arivine respect cheyyunnu.pakshe sookshikanam sir...prarthikkam..parayunnathu sathyam anenkilum monde ammakku mon mathram nallathu varatte 👍👍

    • @surendranathp1244
      @surendranathp1244 6 місяців тому

      Rahul need not worry about bjp.They respect political opponents.But he must be aware of chineese agents in kerala which nehru shown to india.They put rahul in bars which he cannot forget

    • @TheSanalrajan
      @TheSanalrajan 6 місяців тому +2

      ​@@surendranathp1244BJP respect political opponents.. Hahhahhah best comedy 😂😂😂😂

    • @surendranathp1244
      @surendranathp1244 6 місяців тому

      @@TheSanalrajan show instances of disrespect?but no compromise on Chinese agents and isis agents

    • @TheSanalrajan
      @TheSanalrajan 6 місяців тому +1

      @@surendranathp1244 again comedy 😂😂😂

  • @KM-zh3co
    @KM-zh3co 6 місяців тому +11

    ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിതന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, ഈ രാജ്യത്തിന്റെ വികസനത്തിനു അടിത്തറയിട്ടത് കോണ്ഗ്രസാണ് , ഇന്ന് ഇന്ത്യയിൽ കാണുന്ന എല്ലാം Eg: Science and technology, Infrastructure, Agriculture, IT, Education, Defence, Economical liberalisation, Space sciences, Research and development, Big public sectors organisations etc..എല്ലാം എല്ലാം ..പക്ഷേ പുതിയ വളർന്നു വരുന്ന തലമുറയ്ക്ക് ഇതൊന്നും അറിയില്ല എന്നതാണ് സത്യം..കോണ്ഗ്രസ് നേതാക്കൾ കോണ്‍ഗ്രസ് ഭരണത്തിൽ 1947 മുതൽ ചെയ്ത വികസന കാര്യങ്ങൾ പഠിച്ച് ജനങ്ങളിൽ എത്തിക്കണം..

    • @pvagencies7958
      @pvagencies7958 6 місяців тому

      നെഹറു കുടു:ബത്തിന് സ്തുതി പാടുക എന്ന മിനിമം പരിപാടിയില്ലെയുള്ള

  • @user-dj8oz4lo1f
    @user-dj8oz4lo1f 6 місяців тому +1

    രാഹുൽ മകൂട്ടത്തിൽ കേരള ത്തിന്റ പ്രതീഷ് വ വർഗീയതയ്ക്കെതിരെ പോരാടുന്ന കേരളത്തിന്റെ യുവ നേതാവിനെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

  • @rinchujohn5348
    @rinchujohn5348 6 місяців тому +30

    Super❤RM you are our hope

    • @renji9143
      @renji9143 6 місяців тому

      😂😂😂RM ഓ 😄😄😄

  • @siyadsiyasiya986
    @siyadsiyasiya986 6 місяців тому +21

    രാഹുൽ 🌹🌹🌹🌹പൊളി

  • @VEGETA__YT_573
    @VEGETA__YT_573 6 місяців тому +12

    Big Salute 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏♥️💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @mymemories8619
    @mymemories8619 6 місяців тому +7

    നെഹ്റു മാത്രമല്ല ഷാജഹാനും അക്ബറും ഔറംഗസീബ് എല്ലാം അവരെ അസ്വസ്ഥരാക്കുന്നു

  • @ubaidnm67
    @ubaidnm67 6 місяців тому +21

    Rahul always firing 👌👍

  • @sudheeshks5519
    @sudheeshks5519 6 місяців тому +14

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നെങ്കിലെന്ന് ഒന്നാലോചിച്ച് നോക്ക് മിസ്റ്റർ .രാഹുൽ ......😅😅😅

  • @KasimKp-bz3gw
    @KasimKp-bz3gw 6 місяців тому +1

    രാഹുൽ നട്ടെല്ലുള്ള നേതാവ് 🙏🙏👍🙏👍🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AngryMaverick
    @AngryMaverick 6 місяців тому +17

    Why should a secular countrie's parliament celebrate the construction of a religious site and pass a resolution appreciating the PM for supporting and building a religious structure???

    • @user-hc3kq9hp3q
      @user-hc3kq9hp3q 6 місяців тому +3

      Why should kerala government arrange Christmas party, new year party, iftar virunnu at taxpayer's expense??

    • @AngryMaverick
      @AngryMaverick 6 місяців тому +4

      @@user-hc3kq9hp3q they should not conduct any religious festivities in my personal opinion..... But I must say you forgot or conveniently omitted onam celebration and lunch hosted by Kerala govt.

    • @TheSanalrajan
      @TheSanalrajan 6 місяців тому +1

      They will not talk about onam, because they always gain by saying half truth, that's their strategy. Because they know half truth is more dangerous than lies.

  • @abdulsalamolikkal9584
    @abdulsalamolikkal9584 5 місяців тому +2

    ഒരു 10000 ലൈക്ക് ബട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം ❤

  • @minisoman982
    @minisoman982 6 місяців тому +5

    ഒരു രാജ്യത്തെ നസിപ്പിച്ചവരെ ഓർത്ത് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല ജനങ്ങൾ മുഴുവൻ അസ്വസ്ഥർ ആകും rahule. ഇവൻ ഇത്രയും valya vivaradoshi ആണെന്നു ഇപ്പോഴാ മനസ്സിലായത്

  • @binugeorge3745
    @binugeorge3745 6 місяців тому +6

    എൻ്റെ രാഹുൽ നിങ്ങളെ നമിക്കുന്നു.

  • @muhammedshafikunnatheri3838
    @muhammedshafikunnatheri3838 6 місяців тому +9

    രാഹുൽ സിങ്കമെടാ 💪💪💪

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 6 місяців тому

    നിങളുടെ ഭരണ മികവാണ്
    ബിജെപി യെ അധികാരത്തിൽ എത്തിച്ചേരാൻ സഹായിച്ചത്
    😂😂😂

  • @thomas9495
    @thomas9495 6 місяців тому +11

    Super Rahul..... Great one👍👍

  • @rosevally5468
    @rosevally5468 6 місяців тому

    കോൺഗ്രസിലെ നേരും നെറിയും ഉള്ള. വളരെ കുറഞ്ഞ നേതാക്കളിൽ ഒരാളാണ് രാഹുൽ.
    ഇങ്ങനെയുള്ളവരെ കൺഗ്രസിനകത്തെ സംഘ്പാരിവർ ഒതുക്കും

  • @Kalpakasuresh
    @Kalpakasuresh 6 місяців тому +1

    ഏതു നെഹ്‌റു ... പുള്ളിക്ക് സ്വന്തംലൈഗിക രോഗം എങ്കിലും മാറ്റാനുള്ള മരുന്ന് കണ്ടുപിടിക്കാൻ പറയാമായിരുന്നു 🤔😝

    • @reubenmelekkuttu
      @reubenmelekkuttu 4 місяці тому +1

      ഒരു പുള്ളിക്ക് ഭാര്യ ഇല്ലാത്തത് രോഗമുള്ളതു കൊണ്ടായിരിക്കും അല്ലേ 😂😂

  • @haridasanvt1699
    @haridasanvt1699 6 місяців тому

    കോൺഗ്രസ് പാർട്ടി ഇന്ന് ആകെ അസ്വസ്ഥമാണ്! നേതാക്കൾ എല്ലാവരും തമ്മില് സഹകരിക്കുന്നില്ല!!! പാർട്ടി ഇനി പിരിച്ച് വിടേണ്ട ആവശ്യമില്ല അത് തകർന്നു തരിപ്പണമായി!! ഇനി പാർട്ടിയുടെ ഐക്യം തിരിച്ച് പിടിക്കാൻ കഴിയില്ല!!! കോൺഗ്രസ് ന് ചെയ്യാൻ കഴിയുമായിരുന്ന ഒരു നല്ല കാര്യവും ചെയ്യാതെ ഇപ്പൊൾ ബിജെപി ചെയ്ത കാര്യങ്ങളിൽ വർഗീയതയും വിഭാഗീയതയും കുത്തിപ്പോക്കി കലാപങ്ങൾക്ക് ശ്രമിക്കുന്നു! അതിൻ്റെ ഫലം ബിജെപി കൂടുതൽ ശക്തരും പ്രാപ്തരും ആവുന്നു!! പോട്ടൻമാരെ അവർ ചെയ്യുന്ന മണ്ടൻ തീരുമാനങ്ങളിൽ പിന്തുണച്ച് മരപ്പോട്ടൻമർ ആണെന്ന് തെളിയിച്ചു കഴിഞ്ഞു!!!

  • @ajiabraham3744
    @ajiabraham3744 6 місяців тому +13

    Vote for Both Rahul ❤❤❤❤❤❤❤❤

    • @renji9143
      @renji9143 6 місяців тому +2

      😂😂😂എന്തിന് വിവരക്കേട് വിളമ്പുന്നതിനോ?😂😂

    • @ajiabraham3744
      @ajiabraham3744 6 місяців тому

      Better To Tea vala 😂

  • @ra_j19
    @ra_j19 6 місяців тому

    രാഹുൽ സംസാരിക്കുമ്പോൾ കൈ അടിക്കാൻ അവിടെ ഇരിക്കുന്നവർ. എന്നാൽ സന്ദീപ് സംസാരിക്കുമ്പോൾ ആരും കൈ അടിക്കുന്നില്ല.... 😂. പ്രബുദ്ധരുടെ അടയാളം..😂😂

  • @abhilash7381
    @abhilash7381 6 місяців тому +5

    അടിയന്തരാവസ്ഥയെ കുറിച്ച് കോൺഗ്രെസ്സുകാരന് സംസാരിക്കണമെങ്കിൽ കുറച്ചൊന്നും ഉളുപ് പോരാ😂😂😂

  • @JineshJinu-lx1on
    @JineshJinu-lx1on 6 місяців тому +6

    Rahul...✋️✋️✋️✋️🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @Thinkloo
    @Thinkloo 6 місяців тому +10

    രാഹുൽ നിങ്ങൾ ഗുഡ് ആണ് പക്ഷെ..... നിങ്ങളുടെ വിശ്വാസങ്ങൾ....ചിന്തകൾ...... ഒരു.... രാജ്യത്തിനും.. അതിന്റ നിലനിൽപ്പിനും ആവിശ്യമുള്ളതല്ല....... 👍

    • @Naha_6304
      @Naha_6304 6 місяців тому

      ഒരാളെ നല്ലതും ചീത്തതും ആക്കുന്നത് അയാൾ ഉൾകൊള്ളുന്ന ആദർശങ്ങാളാണ്..... അകത്തുള്ളത് പുറത്ത് പ്രതിഫലിക്കും

    • @Thinkloo
      @Thinkloo 6 місяців тому

      @@Naha_6304 ഒരിക്കലും അല്ല..? ഒരു വ്യക്തി മനുഷ്യനൽകുമ്പോൾ ആണ്... അവനിൽ ആദർശങ്ങൾ ഉണ്ടാകുന്നത്.....?. ഇല്ലെങ്കിൽ മറ്റുള്ളവരുടെ..... ആശയങ്ങൾ ചുമന്നു നടക്കേണ്ടി വരും...... 👍മരണം വരെ 😆😆😆😆

  • @dasanb.k2010
    @dasanb.k2010 5 місяців тому

    ഗാന്ധിജിയു൦ നെഹ്റുവുമാണ് ബിജെപി യുടെ എന്നത്തേയും തലവേദന

  • @chvl5631
    @chvl5631 5 місяців тому

    ഈ പരിപാടിക്ക് ഒരു ദിവസം 400 രൂപ ആണ് ഫീസ്. നാലു ദിവസം 1200 രൂപ.. അത്ര ധാനികർക് മാത്രം ഉള്ള കെ ഫെസ്റ്റ്...

  • @shibuparavurremani2939
    @shibuparavurremani2939 6 місяців тому

    രാഹുലിൻ്റെ പുതിയ തള്ളു അധികാരം വേണ്ടാത്ത കോൺഗ്രസ്സ് 😂😂😂😂

  • @sujeendrakumarks52
    @sujeendrakumarks52 6 місяців тому +1

    ഒന്നും, നടക്കൂല്ല. എ ല്ലാം കയ്യ് വിട്ടുപോയി. Modi. G. ജെയ്. 🙏🙏🙏🙏🙏🙏

  • @practicalinnovine2738
    @practicalinnovine2738 6 місяців тому +4

    Rahul is brilliant,Even opposition ll accept it.

  • @Anju.8608
    @Anju.8608 4 місяці тому

    വാവു 🎉❤ അടിപൊളി തന്നെ രാഹുൽ

  • @user-jp6in1jn1e
    @user-jp6in1jn1e 6 місяців тому +3

    നെഹ്‌റു അത്രയും നല്ല മുത്ത് അല്ല

    • @renji9143
      @renji9143 6 місяців тому

      😂😂😂😂

  • @user-bw1nm4oh3p
    @user-bw1nm4oh3p 5 місяців тому

    നീ ആരാ..... ഇന്ത്യ കു..സ്വാതന്ത്ര്യം തന്നു പോലും ആരു തന്നെ. സുഭാഷ് ചന്ദ്ര... ഭാജ്ജത്തേസിംഗ്... 🙏🙏🙏🥰🥰🥰🥰🥰

    • @reubenmelekkuttu
      @reubenmelekkuttu 4 місяці тому +1

      സംഘികൾക്ക് എന്നുമുതലാ ഭഗത് സിംഗിനോട് ഇത്ര സ്നേഹം തോന്നിയത്😂😂😂 ഗാന്ധിജിയെ മറക്കാനുള്ള ഭഗത് സിംഗ് സ്നേഹം 😂

  • @salmanpattarkadavan9323
    @salmanpattarkadavan9323 6 місяців тому +1

    Njhn Cpim കാരാണാണ് ഇവിടെ രാഹുൽ സഖീയെ പൊളിച്ചാകുന്നു❤❤❤

  • @vishnur1501
    @vishnur1501 6 місяців тому

    ഒരിക്കലും അല്ല പെണ്ണ് പിടിയൻ നെഹ്‌റു (ചെ രാച്ചാജി ) ചെയ്തു വെച്ച പല മണ്ടത്തരങ്ങളും മുസ്ലിം പ്രീണനങ്ങളും ആണ് ഇന്നും നമ്മൾ ഭാരതീയർ പല മേഖലകളിലും അനുഭവിക്കുന്നത്

  • @NavasIndia
    @NavasIndia 6 місяців тому

    സന്ദീപ് വാര്യർ എല്ലാ ചർച്ചയിലും കേറി വരും ഇളിഭ്യനായി ഇറങ്ങി പോരും 😂😂

  • @renji9143
    @renji9143 6 місяців тому +4

    അതിപ്പോൾ 1945ൽ മരിച്ച ഹിറ്റ്ലർ ഇപ്പോഴും ലോക ജനങ്ങൾ ഭീതിയോടെ കാണുന്നില്ലേ രാഹുലെ? 😄😄😄

    • @beautifulnature3995
      @beautifulnature3995 6 місяців тому

      ആത്മഹത്യ ചെയ്ത ഭീരുവിനെയോ😂

    • @gauthamprem8833
      @gauthamprem8833 6 місяців тому +1

      😂😂 orkkunnathum, athine kurich ennum samsarikkunnathum different anu

  • @humanityhuman5650
    @humanityhuman5650 6 місяців тому

    ഇതുപോലെ ഇലക്ഷൻ തട്ടിപ്പ് നടത്തിയ വ്യാജന്മാരെ ഒക്കെ ആണോ ഇത്ര നല്ല സദസ്സിൽ കൊണ്ട് ഇരുതേണ്ടത്.

  • @jijunarayanan1
    @jijunarayanan1 6 місяців тому +2

    ചില ആളുകൾ ഒരെണ്ണം മതി ആയിരം എതിരാളികളെ ഒറ്റയടിക്ക് അപ്രസക്തമാക്കാൻ

  • @bp6265
    @bp6265 6 місяців тому +10

    തള്ളല്ലേ 2024 ലും നിങ്ങള്ക്ക് പറയാൻ "ഗാന്ധി " വാലും ജവഹരുമേ ഉള്ളു എന്ന് പറ..!!

  • @ptsp4313
    @ptsp4313 6 місяців тому +5

    വോട്ടെടുപ്പിലൂടെ പി എം ആകേണ്ട പട്ടേലിനെ തടഞ്ഞത് ഗാന്ധിജിയായിരുന്നു

    • @DI-ke3bg
      @DI-ke3bg 6 місяців тому

      അതിനു കാരണം ഉണ്ട്.... Nehru നല്ല ഒരു വാക്മിയും, ഇംഗ്ലീഷിൽ നല്ല അറിവും , ഡിപ്ലോമാറ്റിക് രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നു... Aug15 സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഇന്ത്യയിൽ എല്ലാം പെട്ടന് പൊട്ടിമുളച്ചില്ല അതിനു നിരന്തരം ബ്രിട്ടീഷ് കാരുമായി ഹൈ level meeting നടത്തണം അതിനു Nehru ആണ് പറ്റിയ ആൾ എന്ന് ഗാന്ധിജി കും പട്ടേൽ നും അറിയാം ആയിരുന്നു..പട്ടേൽ വെട്ടു ഒന്ന് തുണ്ടം രണ്ടു എന്നാ സ്വഭാവം ഉള്ള ആളാണ്... അങ്ങനെ ഉള്ള ആൾ പിഎം അയാൾ ഗുണത്തെക്കാൾ ഉപരി ദോഷം ചെയ്യും...അതുകൊണ്ടാണ് പട്ടേൽ home ministerum, Nehru PM ഉം ആയതു...അവർ രണ്ടു പേരും ഒരുമിച്ചു നിന്നാണ് കാര്യങ്ങൾ നടത്തിയത്... ഇതു എന്റെ വാക്കുകൾ അല്ല, ഒരു ഡോക്യൂമെന്ററിയിൽ കേട്ടതാണ് India after Independence.... എന്നാൽ AMit ഷാ എന്തുകൊണ്ട് പിഎം അകത്തെ മോദിയെ ആക്കി.. ഇതെ കാരണം ആണ്.. Amit ഷാ യെ കാൾ ലോക നേതാക്കളുമായി നല്ല ഒരു ഡിപ്ലോമാറ്റിക് റിലേഷൻ ഉണ്ടാക്കാൻ മോദിക്കെ പറ്റുള്ളൂ.. അതാണ് അന്നും നടന്നത്...

  • @Optimusprime_683
    @Optimusprime_683 6 місяців тому +1

    നെഹ്‌റു ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നില്ല. പക്ഷെ സവർക്കർ എല്ലാ കൊങ്ങികളെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്😂

  • @rahultmuraleedharan
    @rahultmuraleedharan 6 місяців тому +2

    ഡേയ് രാഹുൽ,.. നീ നാലൊരു നേതാവാണ്.. നിനക്ക് നിന്റെ ആശയങ്ങൾ നമ്മുടെ രാജ്യത്ത് നടത്തണം എന്ന് ഉണ്ടങ്കിൽ നീ ഞങ്ങളുടെ പാർട്ടിലേക് വാ.. 🔥🔥🔥bjp🔥🔥🔥.. കോൺഗ്രസ് അടിമ ആണ് നീ ഇപ്പോ.. നിന്റെ ഒരു ആശയവും നിന്റെ പാർട്ടിയിൽ നടക്കില്ല.. തീവ്രവാദികളുടെ കുഴലൂത് കാരാണ് നിന്റെ കോൺഗ്രസ് കാർ.. For example,.. Mumbia terrorist attack.. നിന്റെ കോൺഗ്രസ്‌ ഗവണ്മെന്റ് എന്ത് കോപ്പ് ചെയ്തു.. അന്ന് മോദി ഗവണ്മെന്റ് ആയിരുന്നെങ്കിൽ, ഇന്ന് പാക്കിസ്ഥാൻ ഉണ്ടാവില്ല 🔥🔥🔥

  • @iconcreation1235
    @iconcreation1235 6 місяців тому +4

    Good Rahul 9❤❤❤

  • @joh106
    @joh106 6 місяців тому +1

    രാഹുൽ 😍 നേതാവ് 🔥🔥🔥

  • @ആൽവിൻ
    @ആൽവിൻ 6 місяців тому

    നിങ്ങൾ എന്തുകൊണ്ട് ജയികിനെ വിളിച്ചില്ല. വളരെ മോശം . രാഹുലിനെക്കാളും popular ജയിക് ആണ്. വളരെ മോശം ആയിപോയി

  • @VaradharajTk
    @VaradharajTk 6 місяців тому

    പ്രബുദ്ധ കേരളത്തിൽ അടിമകൾ കൂടിവരുന്നു

  • @rejithjan1680
    @rejithjan1680 6 місяців тому +9

    രാഹുലേ പാർട്ടി പടവലങ്ങ പോലെ ആകുന്നു വെറുതെ ഡയലോഗ് മാത്രം ഉള്ളു

  • @nandanarajesh2468
    @nandanarajesh2468 6 місяців тому +4

    Rahul ❤🎉

  • @tonythomas3357
    @tonythomas3357 6 місяців тому +7

    Nehru is Immortal ❤️

  • @dikhilmon7051
    @dikhilmon7051 6 місяців тому +2

    സൂപ്പർ ❤

  • @vishnupillai4174
    @vishnupillai4174 6 місяців тому

    സത്യത്തിൽ ഇയാൾ ഇന്ത്യയിൽ തന്നെ അല്ലെ ജീവിക്കുന്നത്. ഇന്ത്യ ഇന്ന് എവിടെ ആണ്. കോൺഗ്രസ്‌ ന് കേന്ദ്രത്തിൽ ഭരണം കിട്ടിയാൽ ഇന്ത്യ കുട്ടിച്ചൊരാകും എന്ന് ആരും കണ്ണടച്ച് പറയും. ഇതുപോലെ നല്ല പ്രതിപക്ഷം ആയി തുടരണം നിങ്ങൾ. ഒന്നുടെ ച്ചുടാവണം. പോരാടാൻ നിങ്ങൾ തന്നെ മുന്നിൽ വേണം തെറ്റുകൾ ബിജെപി തിരുത്തും അതു നിങ്ങൾ പറയാന്മ കേരളത്തിൽ സിപിഎം ഇനോട് പോലും നിങ്ങൾ പൊരുതി മരിക്കുന്നു എല്ലാം കൊണ്ടും പിന്നെങ്ങനെ ഇന്ത്യയിൽ

  • @santhanuchandrathejus1424
    @santhanuchandrathejus1424 6 місяців тому +1

    പുലിക്കുട്ടാ ❤❤❤❤❤

  • @drisyadrisyadrisyadrisya5321
    @drisyadrisyadrisyadrisya5321 6 місяців тому

    രാഹുലെ കിടന്നു നിലവിളിക്കാതെ ഇനി എത്ര പേരുണ്ട് മറുകണ്ടം ചാടാൻ ഉണ്ടെന്നു നോക്കു നേതാവേ

  • @soulCRUS
    @soulCRUS 6 місяців тому

    പക്ഷെ ആ അസ്വസ്ഥത ഇന്നത്തെ കോൺഗ്രെസ്സുകാർക്ക് പറ്റുന്നില്ല

  • @user-ew1ib2kk5v
    @user-ew1ib2kk5v 6 місяців тому

    ബ്രിട്ടീഷ് കാരെ തുരത്തിയ സങ്കമിത്രങ്ങളോടാണോ രാഹുലെ നിന്റെ ഈ കഥാപ്രസംഗം....

  • @shanavasnahas
    @shanavasnahas 6 місяців тому

    കോണ്ഗ്രസിനോട് വല്ലാത്ത ദേശ്യം ആയിരുന്നു എനിക് ഇപ്പോൾ ചെറിയ ഒരു ഒരു ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്

  • @pushkarantk5652
    @pushkarantk5652 6 місяців тому

    അങ്ങനെയാണെങ്കിൽ ഹിറ്റ്ലറുടെ പ്രസക്തിയും അംഗീകരിക്കേണ്ടി വരില്ലേ

  • @anna-wz9wu
    @anna-wz9wu 5 місяців тому

    👍👍🥰🥰 നീ യാടാ മുത്ത്

  • @renji9143
    @renji9143 6 місяців тому +1

    ഡോ രാഹുലെ താങ്കളോട് ഉള്ള ബഹുമാനം വെച്ചിട്ട് പറയട്ടെ രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രെസ്സിന്റെ നിലപാട് എന്തായിരുന്നു? രാജീവ് ഗാന്ധിയുടെ നിലപാട് എന്തായിരുന്നു? കേരളത്തിലെ ന്യൂനപക്ഷങ്ങളെ സുഹിപ്പിച്ചു വോട്ട് നെടുവാൻ വേണ്ടി മാത്രം കോൺഗ്രസ് സ്വന്തം സത്വം പണയം വെച്ച് ജീവിക്കുന്നു. നാണം കെട്ട പണി 🙏🏻🙏🏻🙏🏻😏

  • @vishnukp876
    @vishnukp876 5 місяців тому

    നെഹ്റു ഒരു തോൽവി ആയിരുന്നു 🔥🤭

    • @reubenmelekkuttu
      @reubenmelekkuttu 4 місяці тому

      അത് നിന്നെപ്പോലെയുള്ള വിവരമില്ലാത്തവർക്ക്. താങ്കളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ.

  • @shahidas6413
    @shahidas6413 6 місяців тому

    രാഹുൽ ❤❤❤❤

  • @kailasnath8500
    @kailasnath8500 6 місяців тому

    രാഹുലിന് കൈയ്യടിച്ചവർ ഒക്കെ ചരിത്രം പഠിച്ച സന്ദീപിൻ്റെ ഇടിവെട്ട് മറുപടിയിൽ അന്തം വിട്ടിരിക്കുന്നു 😂😂😂

  • @razalnizam8447
    @razalnizam8447 6 місяців тому +15

    Vision of Nehru was great, so INDIA is still secular.
    He kept flint as flint, all must try to keep it as it is.

  • @siddiquekumbala2277
    @siddiquekumbala2277 6 місяців тому

    രാഹുൽ ❤❤❤

  • @netlanders
    @netlanders 6 місяців тому

    ഭീകര ജീവിയെ കണ്ടു പേടിച്ച ആൾക്കാരേ എക്കാലവും ആ ഭീകര ജീവിയുടെ ഓർമ്മകൾ അലോസരപ്പെടുത്തുന്നതാണ്.. കൊങ്ങി കൾക്ക് ഓർമ്മകൾ ഇല്ലെന്നറിയാം. അത് ഉണ്ടായിരുന്നു എങ്കിൽ നരസിംഹ റാവുവിനെ നിങ്ങൾ മറക്കില്ലായിരുന്നു...അല്ല അങ്ങിനെ തിരിവ് കാട്ടി ഓർക്കാതിരിക്കാൻ കാരണം, അദ്ദേഹത്തിന്റെ കാലതാണല്ലോ ബാബർ പണിത പള്ളി പൊളിച്ചത്..
    അപ്പോൾ അങ്ങേരെ ഓർത്താൽ മുറിയന്മാരുടെ വോട്ടു കിട്ടില്ലലോ...അല്ലെടാ ചെക്കാ.

  • @arunsudev007
    @arunsudev007 5 місяців тому

    ഈ സംവാദത്തിൻ്റെ പൂർണ്ണ രൂപം കേട്ടാൽ ശരിയാവുന്നതേ ഉള്ളൂ ഇവിടെ കമൻ്റിടുന്നവർക്ക്😂😂😂😂

    • @reubenmelekkuttu
      @reubenmelekkuttu 4 місяці тому

      പൂർണ്ണ രൂപക്കെ ഞങ്ങൾ കേട്ടതാ സന്ദീപ് കണ്ടം വഴി ഓടുന്നത്

    • @arunsudev007
      @arunsudev007 4 місяці тому

      @@reubenmelekkuttu athieppo manasilayi

    • @reubenmelekkuttu
      @reubenmelekkuttu 4 місяці тому

      @@arunsudev007 ഈ സന്ദീപ് വാര്യർ ഇടയ്ക്ക് ഫേസ്ബുക്കിൽ ഏതെങ്കിലും പോസ്റ്റിടും😂 കുറച്ചുകഴിയുമ്പോൾ ഡിലീറ്റ് ചെയ്യും 😂 എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്ന 😼😂

  • @popyvlogkunissery2276
    @popyvlogkunissery2276 6 місяців тому

    ജവഹർലാൽ നെഹ്റു❤️

  • @user-wb4ki2rc1r
    @user-wb4ki2rc1r 6 місяців тому +4

    congress❤❤❤❤❤
    only congress❤❤❤❤❤

  • @jishnu7983
    @jishnu7983 6 місяців тому +8

    ❤❤❤

  • @akhilc4327
    @akhilc4327 6 місяців тому

    ഇന്ത്യൻ ഫുട്ബോൾ ടീമിന് ലാറ്റിനമേരിക്കയിൽ(1950 കാലഘട്ടം) ലോകകപ്പ് കളിക്കാൻ സുവർണാവസരം കൈ വന്നപ്പോൾ അത് തട്ടിമാറ്റിയ മഹാനാണ് നെഹറു . നിനക്കെന്താ അയളെ പറ്റി അറിയുന്നത് . പട്ടേലിനെ വെട്ടി പ്രധാന മന്ത്രിയായി . ചൈനയെ അകമഴിഞ്ഞു വിശ്വസിച്ചു അവർ അക്സായി ചീൻ കൊണ്ടു പോയി

  • @user-mp8os6ps8q
    @user-mp8os6ps8q 6 місяців тому

    എന്റെ രാഹുൽ മാംക്കൂട്ടമേ എൽഡി എഫിനേം.. ബിജെപിയെം കുറ്റം പറയാതെ അധികാരത്തിന്റെ അപ്പകഷണത്തിന് വേണ്ടി കച്ചറയുണ്ടാകുന്ന കോൺഗ്രസിനെ ഒന്ന് നേരെയാകു എന്നിട്ടു ഈ തവണയെങ്കിലും കേരളം ഭരിക്കആൻ നോക്ക് നല്ലൊരു ചാൻസാ .. കേന്ദ്രവും കേരളവും ഒരുമിച്ച് ഭരിച്ചിരുന്ന ആൾക്കാര ഇപ്പോ കേരളവും ഇല്ല കേന്ദ്രവും ഇല്ല കഷ്ട്ടം...എന്നിട്ടു മറ്റുള്ളവരെ കളിയാക്കുന്നു....i

    • @kprakash3936
      @kprakash3936 5 місяців тому

      നൂറു ശതമാനം ശരിയാണ്. രണ്ട് കാലിലും മലമാതിരി മന്തു ള്ളവരാണ് കാലിലെ ചെറുവിരലിലെ ചെറിയ നീരദിന്റെ കുറ്റം പറയുന്നത്.
      കേന്ദ്രവും കേരളവും ഭരിച്ച് മുടിച്ചവർ ഇന്നെവിടെ എത്തി നിൽക്കുന്നു... കണ്ണ് തുറന്നു കാണുക.

  • @riyasmadridista
    @riyasmadridista 6 місяців тому +1

    Nehruvian Revolution 💙

  • @rambo330
    @rambo330 6 місяців тому

    ബംഗാളികളെയും ഇരുത്തിയിട്ടുണ്ടോ കാണികളായിട്ട്😂😂😂

  • @sajispillaispillai7037
    @sajispillaispillai7037 6 місяців тому

    സുഭാഷ് ചന്ദ്രബോസ് കൊല്ലപെട്ടത് കാര്യമായി '

  • @sajeevnagath4835
    @sajeevnagath4835 6 місяців тому +3

    ഇപ്പോഴും ഈദി അമീൻ്റെ ഓർമ്മകൾ ജനത്തെ അലോസരപ്പെടുത്തുന്നു..
    അതുപോലെയാണ് നെഹ്റുവുമെന്ന് മാങ്കൂട്ടത്തിൽ സമ്മേയ്ച്ചല്ലോ?

  • @benjaminambatt7423
    @benjaminambatt7423 6 місяців тому +3

    കണ്ണടച്ച് ഇരുട്ടാക്കാം