അത്ഭുതപെടുന്ന കടലിലെ സാൽമൺ ഫാം/Salmon Farming Malayalam/Money Making ideas in Farming

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @sajimg1407
    @sajimg1407 11 місяців тому +23

    നല്ല രീതിയിൽ സംസാരിച്ചു കൂടെ

    • @vidyadharants1150
      @vidyadharants1150 11 місяців тому

      സന്തോഷ് കുളങ്ങര സാറിനെ അനുകരിക്കുക ആയിരുന്നു. പക്ഷേ എന്തു പറയാൻ ചീറ്റി പോയി എന്നതിൽ ഉപരി നാറി പോയി അത്ര തന്നെ

    • @GodlyLovesYou
      @GodlyLovesYou 10 місяців тому

      Speed കൂട്ടി കേൾക്കു

  • @adukkala3898
    @adukkala3898 9 місяців тому +3

    Ellarum....samsarathe kurich...parayunnu...ethrem nalla content....onnu appreciate cheithude

  • @AsifAli-uq8vk
    @AsifAli-uq8vk 11 місяців тому +28

    കുറച്ചൂടെ slowil സംസാരികാമായിരുന്നു.. കാണാൻ പോലും തോന്നുന്നില്ല 🤦🏼‍♂️

  • @insurance4u713
    @insurance4u713 11 місяців тому +85

    സഞ്ചാരം അനുകരിക്കാതെ സ്വന്തം രീതിയിൽ സംസാരിച്ചുകൂടേ...???

    • @kabeerkalathil9221
      @kabeerkalathil9221 11 місяців тому +4

      👍👍👍

    • @Twinpearls401
      @Twinpearls401 10 місяців тому

      Sancharathinu enthaa kombu Undo onnu podo

    • @insurance4u713
      @insurance4u713 9 місяців тому

      @@Twinpearls401 കൊമ്പും കിരീടവും ഉണ്ട്

    • @insurance4u713
      @insurance4u713 9 місяців тому

      @@Twinpearls401 വേണേൽ നീ പൊയ്ക്കോഡാ. എനിക്ക് പോകാൻ സൗകര്യമില്ല...!!!
      പിന്നേയ് സഞ്ചാരത്തിനു കൊമ്പുണ്ട്...!!!

    • @fromearth7454
      @fromearth7454 9 місяців тому

      ,👍

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 3 місяці тому +1

    നല്ലൊരു വീഡിയോ ആയിരുന്നു സംസാരം കൊണ്ട് കുളമാക്കി 🙇

  • @Trending_nowadays
    @Trending_nowadays 11 місяців тому +21

    LKG കുട്ടികളോട് പറയുന്നതു പോലെയുണ്ട്. അല്പം കൂടി വേഗതയിൽ പറഞ്ഞുടെ ?

    • @FVHModified
      @FVHModified 11 місяців тому +1

      Video settingsil poyi 1.5 speed aakiya mathi ,, 😂

  • @thressiajohny929
    @thressiajohny929 10 місяців тому +9

    സംസാരം കേട്ടിട്ട് മുഴുവൻ കാണാൻ തോന്നില്ല 😭😭

  • @shameervp4184
    @shameervp4184 8 місяців тому +1

    വീഡിയോ കണ്ടത് ഭാഗിയിട്ടോ നാളെമുതൽ കടലിൽ സൽമാൻ
    കൃഷിക്ക് ചേയല്ലോ .ഇനിയും
    ഇത് പോലെയുള്ള വീഡിയോ
    പോസ്റ്റ് ചെയ്യൂ സാറേ

  • @RasheedMundakal
    @RasheedMundakal 11 місяців тому +6

    ഇതു് എവിടെയാണെന്നു പറയാമായിരുന്നു.

  • @user-hi2qk2bn8y
    @user-hi2qk2bn8y 7 місяців тому +1

    🎉

  • @neilkaippallil8390
    @neilkaippallil8390 10 місяців тому +1

    It is King Solomon....not Salmon Fish in Old Texts Notat all..... Salmon Fish is European fish..Not Available in Saudhi Arabian seas as mentioned.

  • @ageesabraham5377
    @ageesabraham5377 9 місяців тому +2

    Are you following late Atlas Ramachandran. Lets try in your own voice bro.

  • @oommenphilip9297
    @oommenphilip9297 10 місяців тому +3

    Salmon is pronounced Samon...the ' l ' is silent.

  • @manu-pc5mx
    @manu-pc5mx 11 місяців тому +1

    Super.... ❤

  • @ishaquekt155
    @ishaquekt155 10 місяців тому +2

    സിംപിൾ ആയി സംസാരിക് ബ്രോ.. 😅.

  • @shihabudeen3657
    @shihabudeen3657 10 місяців тому

    Nannaaye

  • @shafeershay5943
    @shafeershay5943 2 місяці тому

    ചേട്ടാ ഇങ്ങനെ സാവധാനം പറയുന്നത് കേട്ടിരിക്കാനുള്ള സമയമില്ല😂😂

  • @sumeshjoseph9416
    @sumeshjoseph9416 2 місяці тому +1

    ഇത് ഇന്നെങ്ങാനും പറഞ്ഞു തീരുമോ

  • @shafimss7522
    @shafimss7522 10 місяців тому +4

    Normal ayi samsarichal mathi

  • @MohanMohan-v4g
    @MohanMohan-v4g 9 місяців тому +5

    ആദ്യമായിസ്വന്തമായി സംസാരിക്കാന്‍പഠിച്ചിട്ട്.വ്ലോഗ്ചെയ്യെടാ

  • @manuachayan
    @manuachayan 9 місяців тому +2

    മസില് വിട്ടു ഹേ

  • @yaaachu
    @yaaachu 11 місяців тому +2

    1.5X

  • @GeorgeT.G.
    @GeorgeT.G. 9 місяців тому

    good video

  • @KERALACHICKEN
    @KERALACHICKEN 11 місяців тому

    Amazing video th❤😮

  • @salimk.p8593
    @salimk.p8593 9 місяців тому

    Iyal Samsarikkunnathu Keattal Ee chanal Skipcjeyyan Thonnum Iyyalara Sanchariyude... Aliyano

  • @neilkaippallil8390
    @neilkaippallil8390 10 місяців тому +1

    No Location & Nation mentioned

  • @BEN-mm9ki
    @BEN-mm9ki 10 місяців тому

    Ee. Farm. Evide

  • @HyderMelachedam
    @HyderMelachedam 9 місяців тому

    Atlantic area

  • @Nandu-y1c
    @Nandu-y1c 11 місяців тому

    Watching time. Koodan ulla thandram 😅

  • @kidsworld2632
    @kidsworld2632 10 місяців тому +3

    അവതരണം സ്വന്തം ശൈലിയിൽ ഒന്നുടെ വൃത്തിയായി ചെയ്യാമായിരുന്നു ഇത് വേറെ ആരെയോ കോപ്പി അടിച്ചു ചെയ്യുന്നതായി നന്നായി ഫീൽ ചെയ്യുന്നുണ്ട് തിരുത്തിയാൽ ചാനൽ ഒന്നുടെ റീച് ആവും

  • @MYDREAM-xf8dz
    @MYDREAM-xf8dz 10 місяців тому +2

    ഇത് എന്ത് സംസാരം 😂😂😂😂

  • @joemathew1971
    @joemathew1971 11 місяців тому +4

    Quran telling about salman khan not salman fish😂😂😂😂😂😂

    • @nishamkarimbanakkal9471
      @nishamkarimbanakkal9471 11 місяців тому +1

      In your dirty mind

    • @sideekabdulkareem5842
      @sideekabdulkareem5842 11 місяців тому

      Eda viddi Oru factanathu Quran paranchathu athu ariyillenkil vyakthamakkuka qurane kaliyakkunnu nandhiyillatha kurangan

  • @Farseenan-nm5sy
    @Farseenan-nm5sy 11 місяців тому

    Trimester മാത്രം പറഞ്ഞില്ല

  • @Soorya-w4j
    @Soorya-w4j 9 місяців тому

    ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം 😂😂😂

  • @rifadhtech913
    @rifadhtech913 6 місяців тому

    Indiaku pattiya samnavam

  • @haris13378
    @haris13378 10 місяців тому +1

    1.25x speed is ok

  • @anuprasanthanuprasanth4063
    @anuprasanthanuprasanth4063 10 місяців тому +2

    Your way of talking is too boring

  • @innovativearchitect4898
    @innovativearchitect4898 11 місяців тому +5

    ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുള്ള മത്സ്യം ആയതിനാൽ ഒരിക്കലും ഇതിൻ്റെ വില കുറയ്ക്കില്ല കൂടി കൊണ്ടിരിക്കും അവസാന നൽവരേകും ان شاءلله

    • @Al-Noor-Malayalam
      @Al-Noor-Malayalam 11 місяців тому +7

      അതെപ്പോ🤔🤔

    • @Al-Noor-Malayalam
      @Al-Noor-Malayalam 11 місяців тому +6

      ഖുർആനിൽ എവിടാ സാൽമൻ മത്സ്യത്തെ പറ്റി പറഞ്ഞിട്ടുള്ളത്??

    • @dinspjoseph3826
      @dinspjoseph3826 11 місяців тому +16

      Salman എന്നായിരിക്കും പറഞ്ഞത്​@@Al-Noor-Malayalam

    • @Al-Noor-Malayalam
      @Al-Noor-Malayalam 11 місяців тому

      ​@@dinspjoseph3826😅😅

    • @Al-Noor-Malayalam
      @Al-Noor-Malayalam 11 місяців тому

      ​@@dinspjoseph3826സൽമാനും ഇല്ല

  • @rejijoseph9069
    @rejijoseph9069 9 місяців тому +1

    ഓഹോ-- ഒരു കണ്ടയിനറിൽ എത്ര ലക്ഷം ടൺ മീൻ കയറ്റും. എന്താ തള്ള് 😊.

  • @thomasjoeph4067
    @thomasjoeph4067 9 місяців тому +1

    എന്ത് ബോറിങ് സംസാരം ആണെടോ ഇത്