നാസ്തികർ ശാസ്ത്രത്തോട് ചെയ്തത് | What Atheists did to Science | 🎙️ Dr. Abdullah Basil CP

Поділитися
Вставка
  • Опубліковано 11 вер 2024
  • Presentation
    What Atheists did to Science
    🎙️ Dr. Abdullah Basil CP
    ⌛ 20 min
    #atheism #science #history

КОМЕНТАРІ • 134

  • @tsb9188
    @tsb9188 2 роки тому +36

    അസ്വസ്ഥത യാണ് സ്വാതന്ത്ര ചിന്ത ( ഒരു വരുമാന തന്ത്രം എന്നും പറയാം )

    • @pradeekshadoor4012
      @pradeekshadoor4012 2 роки тому +7

      Varumaanam undaakkaan swathanthra chinthayekkaal nallathu matham aanu.

    • @mohammedaslam3768
      @mohammedaslam3768 2 роки тому +2

      Athinu matham varumanam undakkan aano?

    • @tsb9188
      @tsb9188 2 роки тому +6

      @@pradeekshadoor4012 നിങ്ങൾ ജബ്ബാർ സാറിന്റെ സ്വാതന്ത്രചിന്ത യിൽ ചാണകം എന്ന പ്രസംഗം 3 തവണ കേൾക്കുക

    • @tsb9188
      @tsb9188 2 роки тому

      @@mohammedaslam3768 യുക്തി മതക്കാർ ഇപ്പോൾ നല്ല പിരിവ് നടത്തുന്നു

    • @pradeekshadoor4012
      @pradeekshadoor4012 2 роки тому +1

      @@tsb9188 ella mathavum oru poleyaanu

  • @ashiquenamath5726
    @ashiquenamath5726 2 роки тому +5

    Basil prabashanam kalakki keep it

  • @Lunaticbeing
    @Lunaticbeing 2 роки тому +15

    Masha Allah 🌟

  • @Hf_Cholayil
    @Hf_Cholayil Рік тому +2

    Well said❤

  • @indianpremi4245
    @indianpremi4245 2 роки тому +9

    Allahu sweegarikkatte.aameen.

  • @vasihkundaniyil2522
    @vasihkundaniyil2522 2 роки тому +11

    ഒരു നീണ്ട അഭിമുഖം പ്രതീക്ഷിക്കുന്നു. Well planned. ഇപ്പോഴത്തെ Athiest ചിന്താകതികളെ total ഉൾപെടുത്തിക്കൊണ്ട്

  • @quranmalayalam4dailylife
    @quranmalayalam4dailylife 2 роки тому +16

    Intro article 51A 🔥

  • @hanidq4381
    @hanidq4381 2 роки тому +11

    ബാസിൽ തീ 💥💥💥💥

  • @yesimurdad1718
    @yesimurdad1718 2 роки тому +3

    Nalla speech

  • @zeenathsamz3497
    @zeenathsamz3497 2 роки тому +1

    👍👍👍 ma shaa allah

  • @jmr495
    @jmr495 2 роки тому +6

    ലോകത്ത് ഇന്ന് പലതരം മതങ്ങൾ ഉണ്ട്..അവരെല്ലാം പല ദൈവങ്ങളെയും വിശ്വസിക്കുകയും ചെയ്യുന്നു..,
    എന്നാൽ യഥാർത്ഥത്തിൽ ഒരു ദൈവം മാത്രമല്ലേ ഉണ്ടാവുക .. ഈ കാണുന്ന പ്രപഞ്ചവും അതിലെ അത്ഭുതങ്ങളും ആകാശവും സൗരയൂഥവും തുടങ്ങി മുഴുവൻ സൃഷ്ടിച്ചത് അവൻ ആയിരിക്കില്ലേ....
    ഒന്നിലധികം ദൈവങ്ങളും അവരുടെ സൃഷ്ടിപ്പുകളും അസാധ്യമാണ് ...
    അങ്ങനെയെങ്കിൽ ഏകനായ ദൈവം അംഗീകരിക്കുന്ന ഒരു മതം മാത്രമല്ലേ ഉണ്ടാവുക..,അവനല്ലാത്തെ മറ്റൊന്നിനെയും ആരാധിക്കുന്നതും വണങ്ങുന്നതും അവൻ ഇഷ്ടപ്പെടില്ലല്ലോ...
    ആ മതത്തിൽ നിന്ന് വ്യതിചലിച്ചു ഉണ്ടായതായിരിക്കാം മറ്റു മതങ്ങളെല്ലാം ...🍀
    എല്ലാ മതങ്ങളെ കുറിച്ചും വ്യക്തമായി പഠിക്കണം ...അതിലൂടെ യഥാർത്ഥ ദൈവത്തെ കണ്ടെത്തണം ...❣️
    ഭൂമിയിൽ ഇത്രകാലം സുഖമായി ജീവിച്ചിട്ടും...,തനിക്ക് അന്നം,വായു,വെള്ളം മറ്റ് എല്ലാ സൗകര്യങ്ങളും തരുന്ന യഥാർത്ഥ ദൈവത്തെ അറിയാൻ സാധിച്ചിട്ടില്ലെങ്കിൽ ..., കഷ്ടമല്ലേ....
    ഈ ജീവിതത്തിന് എന്തർത്ഥമാണുള്ളത്...?😔

    • @pradeekshadoor4012
      @pradeekshadoor4012 2 роки тому

      Inferiority complex ulla oru daivam aanennu thinnunnu. Daivathinu asooya okke padundo?

    • @salmanfariz1297
      @salmanfariz1297 2 роки тому +2

      *അൽ ബഖറഃ 2 : 213*
      Verse
      كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِۚ وَمَا ٱخۡتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ بَغۡيًۢا بَيۡنَهُمۡۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُواْ لِمَا ٱخۡتَلَفُواْ فِيهِ مِنَ ٱلۡحَقِّ بِإِذۡنِهِۦۗ وَٱللَّهُ يَهۡدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسۡتَقِيمٍ
      VerseTranslation
      :
      മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെതാല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.

    • @vinod4833
      @vinod4833 2 роки тому

      ഏതാണപ്പാ യഥാർത്ഥ ദൈവം???

    • @aneesa6389
      @aneesa6389 2 роки тому

      @@vinod4833 ഉളളതൊകേകയും സ്ർഷടിചചു പരിപാലിക്കുന്നവൻ

  • @Nishad027
    @Nishad027 2 роки тому +2

    Good speech

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +4

    Great 👍👏

  • @muzafir_ali
    @muzafir_ali 2 роки тому +21

    എവിടെപ്പോയി ഞമ്മടെ യുക്തന്മാരും സങ്കികളും..? ഇതൊക്കെ കാണുന്നുണ്ടാവും ല്ലോ ല്ലേ..
    ഇസ്ലാം വിമർശകർ പറയാനും പഠിക്കാനും പോയ ധാരാളം കാര്യങ്ങളുണ്ട്..
    പ്രിയ വിമർശകരെ..
    നിങ്ങൾക്ക് സ്വാഗതം..
    സമയം കിട്ടുമ്പോൾ
    14 ആം നൂറ്റാണ്ടിലേക്കു ഇറങ്ങി ചെന്നു ഇസ്ലാമിക ദർശനങ്ങൾ പഠിക്കാൻ ശ്രമിക്കൂ.
    "നീ വായിക്കുക" എന്ന് തുടങ്ങുന്ന വിശുദ്ധ ഗ്രന്ഥം വായിച്ചാൽ മാത്രം മതി യഥാർത്ഥ ഇസ്ലാമിനെയും മുസ്ലിമിനെയും മനസ്സിലാക്കാൻ..

  • @thepointlesswords290
    @thepointlesswords290 2 роки тому +6

    Well said👏👏👏

  • @abdulmuthalib7583
    @abdulmuthalib7583 2 роки тому +5

    കമ്യൂണിസം എത്ര അപകടം

  • @Globalfusionfood
    @Globalfusionfood 2 роки тому +6

    LP SCHOOL TEACHER EA JABBAR...

  • @muhammadanshif5898
    @muhammadanshif5898 2 роки тому +15

    Well said 💯🔥

  • @jabirpoonoor
    @jabirpoonoor 2 роки тому +8

    Good

  • @user-ql9om3fq7f
    @user-ql9om3fq7f Рік тому

    2023ലും ഇരുന്ന് പറയുകയാ പ്രമാണയുക്തി വേണമെന്ന്😆
    മദ്രസാപ്പൊട്ടാ യുക്തിവാദികൾ എല്ലാ മതങ്ങളേയും വിമർശ്ശിക്കട്ടെ..
    മതങ്ങൾ മണ്ണടിയട്ടെ..
    മനുഷ്യർ ഒന്നാവട്ടെ..
    എനിക്ക്‌ തന്നേയും തനിക്ക്‌ എന്നേയും മതം നോക്കാതെ സ്നേഹിക്കാൻ പറ്റട്ടെ..
    മതമില്ലാതെ ആരേയും പരസ്പരം വിവാഹം കഴിക്കാൻ പറ്റട്ടെ..
    മനുഷ്യർക്കിടയിൽ മനുഷ്യത്വം ഉണ്ടാവട്ടെ..
    ഒരുകാലത്ത്‌ മതം വേണമായിരുന്നു.
    ഇന്ന് കാലം മാറി..
    ഇന്നതിനു പ്രസക്തിയില്ല..
    മനുഷ്യൻ ഒരുപാട്‌ മാറി..
    ഇന്നവന് മതത്തിന്റെ കൂട്ട്‌ ആവശ്യമില്ല..
    ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പകരം ലിയാഖത്ത്‌ മുൻപ്‌ പറഞ്ഞ പോലെ മാനവാലയങ്ങൾ വരട്ടെ..
    നമുക്ക്‌ ഒരുമിച്ചിരിക്കാം..
    കെട്ടിപ്പിടിക്കാം..
    നിങ്ങളിനിയും ഈ ആശയങ്ങൾ കെട്ടിപ്പിടിച്ചിരിക്കാനാണെങ്കിൽ കാലം നിങ്ങളെ ചവറ്റുകുട്ടയിൽ തള്ളും

  • @muhammedrefath4347
    @muhammedrefath4347 2 роки тому +5

    Nice news

  • @aparna2741
    @aparna2741 2 роки тому +14

    Im from liberal group നിങ്ങൾ പറയുന്നതിൽ കൊറേ ശരികളുണ്ട് ഇസ്ലാം എവിടെ നിന്ന് പഠിക്കും

    • @abueza3076
      @abueza3076 2 роки тому +12

      Oru Qur'an പരിഭാഷ വാങ്ങി വായിച്ചു പഠിക്കുക..

    • @jaleelabdul1780
      @jaleelabdul1780 2 роки тому +8

      Iz Zu , ചോദ്യം ആത്മാർത്ഥമാണെങ്കിൽ പഠിക്കാൻ ഒത്തിരി മാർഗങ്ങളുണ്ട്..
      ഒന്നാമതായി, ദൈവത്തെക്കുറിച്ച് തന്നെയാണ് പഠിക്കേണ്ടത്..
      താങ്കൾ നിരീശ്വരവാദി ആയിരുന്നെങ്കിൽ ഈശ്വരൻ ഉണ്ടോ, ഉണ്ടാകാമോ, ഉണ്ടാവണമോ എന്നത് തീരുമാനിച്ച് മനസ്സിലുറപ്പിക്കേണ്ടതുണ്ട്..
      അതിനാദ്യം ചെയ്യേണ്ടത്, നിരീശ്വരവാദികളും ഈശ്വരവാദികളും തത് വിഷയമായി പറയുന്നത് മുൻ വിധിയില്ലാതെ നിഷ്പക്ഷമായി കേട്ട് വിലയിരുത്തുക..
      Unmasking Athiesm എന്ന യുടൂബ് ചാനലിൽ നിരീശ്വരവാദികളുമായി നടത്തിയ ചർച്ചകൾ ധാരാളമുണ്ട്.. ഉപകരിക്കും..
      അവയെല്ലാം മനസ്സിരുത്തി കേട്ടാൽ താങ്കൾക്ക് ദിശാബോധം ലഭിക്കും..
      സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.
      അവരുടെ liveചർച്ചകളിൽ താങ്കൾക്ക് സംശയങ്ങൾ നീങ്ങിക്കിട്ടും ..
      സംശയ നിവാരണം ഇപ്രകാരം തന്നെയും നടത്താവുന്നതാണ് ..

    • @MuhammadYaseen-li6jh
      @MuhammadYaseen-li6jh 2 роки тому

      FIRST LEARN THE ARABIC LANGUAGE,THEN STUDY QURAN ALONG WITH THE TAFSEER AND HADEES.

    • @jaleelabdul1780
      @jaleelabdul1780 2 роки тому +1

      @@MuhammadYaseen-li6jh , @Muhammad Yaseen , യാസീൻ, വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ധാരാളം പേർ ഇസ്ലാം സ്വീകരിക്കുന്നത് അറബി പഠിച്ചിട്ടല്ല ...!
      ആദ്യം ഹൃദയത്തിൽ ഉറയ്ക്കേണ്ടത് ദൈവ വിശ്വാസമാണ്.. അതിന് അറബി പഠിക്കേണ്ടതില്ല..!!
      വിശ്വാസം കഴിഞ്ഞേ കർമ്മങ്ങൾ വരുന്നുള്ളൂ.. വിശ്വാസം മനസ്സിൽ ഉറയ്ക്കണം .
      വിശ്വാസ കാര്യങ്ങൾ പരിഭാഷകളിലും ഇതര ഇസ്ലാമിക ഗ്രന്ഥങ്ങളിലും - ഏത് ഭാഷയിൽ പോലും - ലഭ്യമാണ്.
      അതിനാണ് മുകളിൽ ഞാനൊരു മാർഗം പറഞ്ഞത്.

    • @aparna2741
      @aparna2741 2 роки тому

      @@kshathriyan sory man njan ee matham padikan ishtappedunnu ningal parayunnathil kore kalavukalund mansamaadnm kittunnu ee mathathekurichu padikkumbol libral chinda maduthittaan aa life enikk thannath vishaadavum maduppum aan

  • @mundoalbicelestekerala8230
    @mundoalbicelestekerala8230 2 роки тому +7

    🔥🔥

  • @kmh9008
    @kmh9008 2 роки тому +7

    💙

  • @abdulhameedk7691
    @abdulhameedk7691 2 роки тому +1

    Nasthikarude sasthra bodham thurannu kanicha Abdulla Basilinu abhinandanangal. Ukthivadi exmuslimadikalude vayilninnum varunna maleemasamaya vakkukal thanne avarude personality enthanennu vyakthamakkunnu. Quran thurakkathirikkan enthokkeyanavo club house universityil vilambiyathu. Qur an motham theevravadamanathre... Athinal athu thurakkenda avashyamilla... Club houseil saheehul bukhari ennokke paranhu kanikkunna WIKI ISLAM enna website 2006 il mathram oru athiest nirmichathanennu ethra muslim cheruppakkarkkariyam!... Ithu vechu kondulla ex muslim vilayattam thurannukanikkendathundu Basil

  • @niyazashraf
    @niyazashraf 2 роки тому +3

    This speech is a joke. How does the theory of relativity lead us to the concept that the Universe had a beginning? Even then , does that automatically mean there is a Creator. Please don't fool poor uneducated people like this. Islam demands faith in the Unseen (belief in ghayb Ayat 2:3) . Why are we trying to justify our religion with Science?

  • @18ashfaqahsan2
    @18ashfaqahsan2 2 роки тому +1

    👏👏

  • @muhammedameens0474
    @muhammedameens0474 2 роки тому

    galileo and coppernicus okke earth alla universe nte center enn paranjathinn avare shikshichathine annathe church um pop um ann. check your facts.

  • @indianpremi4245
    @indianpremi4245 2 роки тому +2

    Share this video to jamida, jabra, & Ravi.

  • @muhammedirfancn3831
    @muhammedirfancn3831 2 роки тому +5

    കൃത്യം വ്യക്തം...

  • @sapien5478
    @sapien5478 2 роки тому +4

    💥💥

  • @ashokanp5499
    @ashokanp5499 2 роки тому +5

    കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു അല്ലെ ഇപ്പോഴാണ് മനസിലായത് . ഇവരെ വെറുതെ വിടരുത് ഭൗതികവാരികളെ .

  • @githukurian4735
    @githukurian4735 2 роки тому +1

    Basil enth doctor anu?

  • @ShamzeerMajeed
    @ShamzeerMajeed 2 роки тому +1

    Science, Inference, Evidence and there is Islam 😊. I am confused.

  • @diplomat1477
    @diplomat1477 2 роки тому

    👍👍

  • @muhasinct8798
    @muhasinct8798 2 роки тому +1

    എനിക്ക് BA ഇല്ല.. അത്കൊണ്ട് സയൻസ് എന്നൊക്കെ പറയാമോ

  • @helper9688
    @helper9688 2 роки тому +3

    💓💓💓💓💓

  • @നാളികേരം
    @നാളികേരം 2 роки тому +3

    Science ohh Ipolakilum science undanu parayantudangiyaloo 😅🤭

    • @NavasPadoor
      @NavasPadoor 2 роки тому +6

      Video കാണാൻ ധൈര്യം ഇല്ല അല്ലേ?

    • @al6603
      @al6603 2 роки тому +1

      A R arjun അത് ഞങ്ങൾ ജബ്രകളോട് ചോദിക്കേണ്ട ചോദ്യം ആട

    • @നാളികേരം
      @നാളികേരം 2 роки тому

      Tribal 😏

  • @basheerkung-fu8787
    @basheerkung-fu8787 6 днів тому

    ലെ ജമ്പർ: ശാസ്ത്രം അല്ല ബാസിലേ.... "സ്ഹാസ്ത്ത്റം"
    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedmizhab2374
    @muhammedmizhab2374 2 роки тому +1

  • @godwinantony9781
    @godwinantony9781 2 роки тому

    Sasthram valarumbozhalle sweekaryamaku. Dhaivamennathu oralude ullileku inject cheyyunnathu pole easyalla sasthrathe theliyikkunnathu. Because science needs evidence and also power that we can feel, hear, touch, or see. Ithil dhaivathinu sthanamilla undo?
    Charvagan aaranennu ariyilla ariyan thalparyavumilla but still bhoudhikavadhikal ellarum ivarekandittanu ennu kannadachu parayumbo dhaivaviswasam pinne enthanu enna chodhyam uyarum? Inferencine nishedhichu ennathu sheriyakam. Ennal avar kayyum ketti nokki ninnillallo? Viswasi enganeyanavo ennittu sasthram valarthiyathu? Eatho pushtakathil ezhuthyathanu ente jeevitham ennu anumanam vechu jeevichu theerthu, Athalle? Afterlife innum oru myth mathramanu ennathinu sheriyenno thettenno oru viswasikkum theliyikkan sadhikkilla apo jeevikkunnavante swadhandhryathe hanikkunna ningal parayunna madhathe aarku vendi oral sahikkanam? Thanikku viswasam undayathukondo? Parayunnathu appurathirikkunna aalukal chodhyam chodhikkilla ennu urappullidathu samsarikkane thalkalekondaku. Clubhousil cut cheythu idallo alle..🤙
    Jeevan pranayam vecha aalukal Thanikku nerittu ariyo? Illa pinne ee jeevan pranayam vecha viswasikal ennu thaan paranjathu mattoru madhathil pettavaranu ennittenthe aah madham sweekarikkunnathu avarparayunna dhaivathe enthe acharikkanjathu? Appo karyam kanan aarude perum parayam eathu vyethiyude peru paranjum mothamullavare aalukalude munpil nishedikkam alle.. athanu ninte ullile madham kondu ni cheyyunna nanma🖕
    Bhoudhikavadhikal eathu rajyakkarayalum eathu generationil pettavarayalum, eathu agil pettavarayalum avarokke cheyyunnathu ore thettukal thanneyayirikkum ennalle paranjathu. So what does your religion do? Islam ennu parayunna religionil pettavar aalukale kollunnille ee khuran vatikkunnavar yudham cheyyunille so thankalum allenkil aah madhathil pettavar terrorist aanennu aarenkilum paranjal athu sheriyakumo.
    Edo prapanjathinu thudakkam undu ennu theliyichathano appo dhaivamundu ennu parayalakunnathu avide aarum angane paranjathiyittilla, sathyathe thankal veendum valachodikkunnu? Njanoru bankil chennittu parayukayanu aah lockeril irikkunna panam enteyanu ennu. They need evidence alle? Athre ullu thankalude vadham.
    Thankal paranja scientists ellarum nallavaro mosappettavaro undakum alle? Avide aah rajyathe aalukal cheytha karyangal aanu thankal ivide paranjathum but still dhaivamennathinu utharamilla.. Appo oru madhathinte viswasam enthano athanu mattu manushyarum angeekarichu jeevikkendathu enna thought thettanu ennu oru viswasikkum manassilakkan sadhikkunnilla enkil. Pinne enthanu ninte madham parayunnathu. Kollano? Chavano? 🙎🏾

  • @pagafoor7790
    @pagafoor7790 2 роки тому +5

    എന്റെ പടച്ചോനെ.. നസ്ഥികർ ഇത്രേം ക്രൂരന്മാർ ആയിരുന്നോ... ഈ നസ്ഥികർക്കും പൂർവികരും പ്രവാചകന്മാരും ഉണ്ടായിരുന്നു ലേ... ഒരു മതത്തിന്റെ എല്ലാ feature ഉം ഉണ്ടല്ലോ നസ്ഥികതയ്ക്ക്.
    മത വിമർശകരെ അവർ എന്ത് തരത്തിൽ വിമർശിക്കുന്നുവോ അതേ നാണയത്തിൽ തിരിച്ചടിക്കുക. Nice tactic. 😁
    ഗലിലിയോ യുടെ കഥയും കൂടെ പറയണമായിരുന്നു

    • @fourdebates6653
      @fourdebates6653 2 роки тому +4

      Galileo was not an atheist. He was a believer.

    • @pagafoor7790
      @pagafoor7790 2 роки тому +1

      @@fourdebates6653 how was he treated while he exposed his findings. 🙄

    • @fourdebates6653
      @fourdebates6653 2 роки тому

      @@pagafoor7790 That has nothing to do with Islam. You can't find anything similar in Islamic civilisation.

  • @adithyaes2000
    @adithyaes2000 2 роки тому

    Faulty generalization fallacy...

  • @jishnuj6416
    @jishnuj6416 2 роки тому +3

    ദൈവനിഷേധികൾ ഉണ്ടാകുമെന്നും അവർ ഇസ്ലാമിനെ വിമർശിക്കുമെന്നും ഖുർആൻ ൽ പറഞ്ഞിട്ടുണ്ടല്ലോ.
    അപ്പോൾ ഇസ്ലാം ഇതിനെ പോസിറ്റീവ് ആയി അല്ലെ കാണേണ്ടത്?

    • @Globalfusionfood
      @Globalfusionfood 2 роки тому +1

      manassilayilla....kallanmaar undavum ennu parayunnu ennu vechu kakkan poonooo

    • @jishnuj6416
      @jishnuj6416 2 роки тому +2

      @@Globalfusionfood ഇവിടെ പറഞ്ഞത് ദൈവം അല്ലെ. അപ്പോൾ അത് നടന്നല്ലേ പറ്റൂ

    • @salmanfariz1297
      @salmanfariz1297 2 роки тому +3

      ദൈവനിഷേധികൾ ഇസ്ലാമിന് മുമ്പേ തന്നെ ഉണ്ട്, നബി (s) യുടെ കാലത്തും കുറെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്,എന്നിട്ടും അത് ഒക്കെ അതിജയിച്ചു തന്നെ ആണ് ഇസ്ലാം ഇത്രത്തോളം വളർന്നത്

    • @jishnuj6416
      @jishnuj6416 2 роки тому +3

      @@salmanfariz1297 ഇല്ല എന്ന് ഞാൻ എപ്പോഴാണ് പറഞ്ഞത് 🙄
      ഞാൻ പറഞ്ഞത് ലോകാവസാനത്തു കൊറേ അടയാളങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞിട്ട് ഉണ്ടെല്ലോ. അതിൽ ഇസ്ലാമിനെ പരഹസിക്കും എന്നൊക്കെ പറയുന്നണ്ടല്ലോ. അപ്പോൾ അത് നടന്നാൽ വിശ്വാസികളെ സംബന്ധിച്ചു ശുഭ സൂചന അല്ലെ.

    • @rashad8820
      @rashad8820 2 роки тому +1

      @@salmanfariz1297 islaminte mumb ennan

  • @sapien4
    @sapien4 2 роки тому +5

    Condradictions ഉണ്ടല്ലോ. ഭൗതിക വാദികൾ ശാസ്ത്രത്തോട് പുറം തിരിഞ്ഞ് നിന്നെങ്കിൽ ശാസ്ത്രം എങ്ങനെ പുരോഗമിച്ചു? വിശ്വാസികൾ(മുസ്ലിം) ആണോ ശാസ്ത്രത്തെ വളർത്തിയത്?

    • @thepointlesswords290
      @thepointlesswords290 2 роки тому +9

      Yes.. Vishwasikal aan shasthrathe valarthiyath

    • @Globalfusionfood
      @Globalfusionfood 2 роки тому +11

      99.999999 religious people contribution

    • @fahisbasheer187
      @fahisbasheer187 2 роки тому +9

      ഇസ്ലാമിക സുവർണ്ണ കാലഘട്ടം(Islamic Golden Age) എന്നൊരു കാലഘട്ടം ഉണ്ട്. സമയം കിട്ടുമ്പോൾ എടുത്തു വായിക്കുക

    • @sapien4
      @sapien4 2 роки тому +1

      @@Globalfusionfood can you name a famous deeni muslim scientist who invented a big break through in the world of science?
      Islamil undenn paranjit karym ila.. ath follow cheyunundonn koodi nokanm. Janicha matham janikkunnavande kuttam alla.

    • @thepointlesswords290
      @thepointlesswords290 2 роки тому +2

      @@sapien4 ibn hytham, ibn sina

  • @kks5951
    @kks5951 2 роки тому +1

    ഇടക്കിടക്ക് ഒരു പക്കാ രാഷ്ട്രീയക്കാരന്റെ ശൈലിയിലേക്ക് പോകുന്നു. മിതമായി സംസാരിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു.

    • @shaanmn7413
      @shaanmn7413 2 роки тому +1

      ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോരതൻ കൊതുകിന്ന് കൗതുകം.. 😂😂

  • @muhammed6248
    @muhammed6248 2 роки тому +1

    ⚡⚡

  • @shahtechs7442
    @shahtechs7442 2 роки тому +1

    🔥