പാട്ട്,ഡിജെ, ഡാൻസ് പാർട്ടി etc കണ്ടു സന്തോഷം കിട്ടണം എങ്കിൽ ഈ വിദ്യാർത്ഥി പാർട്ടിയിൽ ജോയിൻ ചെയ്താ മതി എന്ന ചിന്ത യാണ് ഇവരെ ഈ പാർട്ടിയിലേക്ക് അടുപ്പിക്കുന്നത്. ബദൽ വിദ്യാർത്ഥി സംഘടനകൾക്ക് വർഗീയ മുഖപട്ടം നൽകിയാൽ ഇവരുടെ കാര്യങ്ങൾ എളുപ്പം ആയി.
Ok da 😪 ee fundgal alle in*est entho valya papam anenn paranj nattukarod chothik ookikond irunne , ninte okke quran inte adisthanam thanne in*est alle? 😹
കുടുംബം തകർക്കാനും, അധാർമിക ജീവിതം നയിക്കാനും, സ്വതന്ത്ര ലൈംഗികത പയറ്റാനും, സ്വവർഗ്ഗ ഭോഗം നടത്താനും കുട്ടിപ്പട്ടാളത്തെ പഠിപ്പിച്ചു വിടുകയും യാതൊരു ഉളുപ്പും ഇല്ലാതെ പരസ്യമായി പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മുതലാളിമാരായ നേതാക്കൾ എല്ലാം വിവാഹവും, കുടുംബവും, കുഞ്ഞുകുട്ടി പരാധീനതകളും ആയി കഴിഞ്ഞു കൂടുന്നു. അധികാരത്തിൽ വന്നതോടെ അക്രമസമരങ്ങളും പൊതുമുതൽ നശിപ്പിക്കലും ഇല്ലാതെ പണിയില്ലാതായ പിള്ളേർ, നേതാക്കളും പാർട്ടിയും നടത്തുന്ന അനീതികൾക്കെതിരെ ശബ്ദിക്കാനും ആവാതെ പരുങ്ങലിൽ ആയി. ഒരു വശത്ത് അധാർമികത പ്രചരിപ്പിച്ചും മറുവശത്ത് വിശ്വാസികളെ തീവ്രവാദി പട്ടം ചാർത്തിയും ഈ പ്രതിസന്ധി മറികടക്കാൻ ആവുമോ എന്നാണ് വർഗ്ഗീയ ഫാഷിസ്റ്റ് ഭീകരതയുമായും ആഗോള ലിബറലിസ്റ്റ് ഭീകരതയുമായും ഒരേ സമയം രഹസ്യ ധാരണയിൽ എത്തിയവർ ശ്രമിക്കുന്നത്..
🙄🙄 ഒരാളുടെ സ്വാതന്ത്ര്യം എന്നത് അയാളുടെ മാത്രം ultimate happiness അല്ലല്ലോ. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്ക്... Fatherless ആവുക എന്നത് ലിബരലിസത്തിന്റെ തലയിൽ ഇടുന്നത് എന്തിനാണാവോ... എന്തായാലും that ഉദാഹരണം കലക്കി 😊
Liberalism is a political and moral philosophy based on the rights of the individual, liberty, consent of the governed and equality before the law. - jus posting the definition which he forgot to add.
@@defacto1848 Why should I? We have clearly defined principles separating them from the rest. Do you have anything that separates the mainstream liberals from the rest? No! So do you accept that they represent all the liberals?
@@dere1076 Cherry picking, suppressing evidence, or the fallacy of incomplete evidence is the act of pointing to individual cases or data that seem to confirm a particular position while ignoring a significant portion of related and similar cases or data that may contradict that position.
@@defacto1848 No true Scotsman, or appeal to purity, is an informal fallacy in which one attempts to protect their universal generalization from a falsifying counterexample by excluding the counterexample improperly. The following is a simplified rendition of the fallacy: Person A: "No Scotsman puts sugar on his porridge." Person B: "But my uncle Angus is a Scotsman and he puts sugar on his porridge." Person A: "But no true Scotsman puts sugar on his porridge." No true feminist/ liberal will do this. Question: what seperates the true ones from the rest? Is there any written principles in liberalism like those in islam that separates the real ones from the rest?
ലിബറലിസം പറയുമ്പോൾ അവർ ഏറ്റവും കൂടുതൽ പ്രൊപഗേറ്റ് ചെയ്യുന്ന സ്വന്തന്ത്ര ലൈംഗികത തന്നെ പറയണം അല്ലോ.. കോളേജ് ൽ ഒക്കെ പ്രൊപഗേറ്റ് ചെയ്യുന്ന പുരോഗമനം എല്ലാം സെക്സ് റിലേറ്റഡ് ആണ്. അത് തന്നെ ആണ് അഡ്രസ് ചെയ്യേണ്ടതും. കാലം മുന്നോട്ട് പോകുന്തോറും അതിന്റെ വൈകൃതത്തിന്റെ സ്പെക്ട്രം കൂടുക എന്നല്ലാതെ വേറെ എന്താണ് സംഭവിക്കുന്നത്. പിന്നെ നിങ്ങളെ കേൾവിക്കും സാരമായ പ്രശനം ഉണ്ട്. കുട്ടികളെ കൊല്ലുന്നത് അടക്കം മൊറാലിറ്റി ആകുന്ന ലിബറൽ ഫ്രെയിം വർക്ക് നെ കുറിച്ച് പറയുന്ന ഭഗത് ഒക്കെ ഉറങ്ങി അവരുടെ sexual ലിബറേഷൻ കാര്യം പറയുമ്പോൾ മാത്രം ഉണരുന്ന പ്രതേകതരം കാഴ്ച ആണല്ലോ
Settaaaa Thaaankal Ethu Lokathaaaa Nithin Wilson എഴുതുന്നു..... തിരുവല്ല ബസേലിയോസ് കോൺവെന്റിലെ കിണറ്റിൽ മരിച്ചു കിടന്ന സന്യസ്ത വിദ്യാർത്ഥിനിയുടെ ശരീരം കിണറ്റിൽ നിന്നും പുറത്തെടുക്കുന്ന വീഡിയോ കണ്ടു.. ബോഡി എടുക്കാൻ കിണറ്റിലിറങ്ങിയ ആളിന്റെ നെഞ്ചിനു താഴെ മാത്രമേ വെള്ളമൊള്ളൂ.. ആ വെള്ളത്തിലാണ് പോലും മുങ്ങി മരിച്ചത്.. മാത്രമല്ല കിണറ്റിൽ നിന്നെടുക്കുമ്പോൾ കുട്ടിയുടെ ശരീരത്തിൽ ചുരിദാർ ബോട്ടവും ഇല്ല.. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്ന കാമവെറിയന്മാരായ വൈദീക ചെന്നായ്ക്കളുടെ ഇടയിലേക്ക് ദൈവവിളിയെന്നും പറഞ്ഞ് പാവം പെൺകുഞ്ഞുങ്ങളെ കുഞ്ഞാടുകളെ പോലെ തള്ളിവിടുന്ന വിവരംകെട്ട മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതുപോലുള്ള കാഴ്ചകൾ ഇനിയും നമ്മൾ കാണേണ്ടി വരും..
@Azhar R A, Manushyan ennanu sir undayath.? Naming system ennu muthal anu sir undayath.? Athm swantham naminte koode surname add cheyyan ennanu tudangyath.? Think brother think. Or better read some(not single) books related. Inbox me. I can give you some references.
സ്വവർഗ അനുരാഗം തെറ്റല്ല ആണും ആണും തമ്മിൽ കല്യാണം കഴിച്ചാൽ ലോകം അവസാനിക്കില്ല ഒരാളുടെ ഹോർമോൺ വെച്ചാണ് ഇണയെ അയാൾ കണ്ടെത്തുന്നത് ഒരു ലെസ്ബിയൻ ഒരിക്കലും ഒരാണിനെ കല്യാണം കഴിക്കാൻ ചിലപ്പോൾ സാധിക്കില്ല ലെസ്ബിനെ തന്നെ കല്യാണം കഴിക്കു ഒരാൾ സ്വവർഗ അനുരാഗി ആകുന്നത് ഒരു രോഗമല്ല അവർ ജീവിതത്തിൽ കുറെ കളിയാക്കലുകൾക് ഇരയാകുന്നുണ്ട് നമ്മുടെ ഇങ്ങനെയുള്ള മണ്ടൻ ചിന്താഗതി മാറ്റി ഇഷ്ടമുള്ളവർ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ പെണ്ണ് പ്രസവിക്കാൻ വേണ്ടി മാത്രമുള്ളതല്ല ശരിയാണ് എന്റെ അമ്മ പ്രസവിച്ചത്കൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് എന്നുവച്ച് ഞാൻ എല്ലാ പെൺകുട്ടികളും പ്രസവിക്കണമെന്ന് എനിക്ക് പറയാൻ അവകാശമില്ല അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് നിങ്ങൾ കല്യാണം കഴിക്കുന്ന ഭാര്യ പ്രസവിക്കാൻ താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് മുൻകൂട്ടി ചോദിച്ചോളൂ അതാണ് ഇതിന്റെ ഒരു പരിഹാരമായി എനിക്ക് പറയാനുള്ളൂ
ഒരാൾ സർജറി ചയ്തു ട്രാൻസ്ജെൻഡർ ആകുന്നത് തെറ്റല്ല ഇവിടെ കുഞ്ഞുങ്ങളെ കൊല്ലുന്നതിനെ കുറിച്ച് പറയുന്നു കുട്ടികൾക്കെതിരെ കുറെ അതിക്രമങ്ങൾ ലോകത്ത് നടക്കുന്നുണ്ട് അതൊക്കെ ചെയ്യുന്നവനെ കൊല്ലുക തന്നെ വേണം പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ചെറിയ ഇടങ്ങളിൽ അബോഷൻ നടക്കുന്നത് എങ്ങനെ എന്ന് വെച്ചാൽ ഇപ്പോൾ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ ആ പെൺകുട്ടി റേപ്പ് ചെയ്ത ആളുടെ കുട്ടിയെ പ്രസവിക്കണോ വേണ്ടയോ എന്ന് ആ പെൺകുട്ടിക്ക് തീരുമാനിക്കാം അത് നിങ്ങൾക്ക് മതവിരുദ്ധമായിരിക്കും പക്ഷേ അതാണ് നീതി ഒരാൾ സ്വവർഗയാകുന്നത് കുറ്റമാണെന്നൊക്കെ പറയുന്നത് തെറ്റാണ് അത് ഹോർമോണിന്റെ പ്രവർത്തനമാണ് 🤦♂️🤦♂️
9:32 ee paranjathu entho fallacy alle... fallacy allenkil.njan oru similar example parayaam.. terroristsil 90% islam aanu,Appo islam =terrorism ennu parayanathu ethu fallacy aayi verum
Terrorist കളിൽ മുസ്ലിന്റെ നിർബന്ധിത നിസ്കാരം നില നിർത്തുന്ന എത്ര പെരുണ്ട്... പോട്ടെ ലഹരിക്ക് അടിമയാകാത്ത, ലഹരി വിറ്റു കാശുണ്ടാകാത്ത എത്ര ഓർഗാനിസഷൻ ഉണ്ട്..
@@aneesanu9285 Aa paranjathu എനിക്കറിയില്ല...പക്ഷേ മതത്തിൽ ഇല്ലാത്തവരെ കൊള്ളുക എന്നതാണ് അവരുടെ motto...അതുതന്നെയാണ് decent aayi nadakkunna muslim majority രാജ്യങ്ങളിലെ apostasy punishments... So obviously ഇസ്ലാമിൻ്റെ ഭാഗമാണ് ഈ apostasy violence ennu viswasikkamllo. പിന്നെ അഹമ്മദാബാദ് സ്ഫോടന കേസിൽ പ്രതിയെ തള്ളിപ്പറഞ്ഞ എത്ര muslims indu... Pakaram ee @Shifa Shiyaye പോലെ ബാലൻസിംഗ് മാത്രം ആണ് ഞാൻ ഭൂരിഭാഗവും കണ്ടത്.
പാട്ട്,ഡിജെ, ഡാൻസ് പാർട്ടി etc കണ്ടു സന്തോഷം കിട്ടണം എങ്കിൽ ഈ വിദ്യാർത്ഥി പാർട്ടിയിൽ ജോയിൻ ചെയ്താ മതി എന്ന ചിന്ത യാണ് ഇവരെ ഈ പാർട്ടിയിലേക്ക് അടുപ്പിക്കുന്നത്.
ബദൽ വിദ്യാർത്ഥി സംഘടനകൾക്ക് വർഗീയ മുഖപട്ടം നൽകിയാൽ ഇവരുടെ കാര്യങ്ങൾ എളുപ്പം ആയി.
ലിബറലിസം നിങ്ങളോട് കൂടെയുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ അപകടം തിരിച്ചറിയുന്നത്. സൂപ്പര്‍ speech
അവസാനം ഉദാഹരണം തകർത്തു,അതെ കൊതുകുകൾ നമ്മോടൊപ്പം ഉണ്ട്, ഗൗനിക്കാതെ വിടുംതോറും നമ്മുടെ രക്ത്തം കുടിച്ചു കൊണ്ടിരിക്കും അത് തന്നെയാണ് ലിബറിലിസം
Ok da 😪 ee fundgal alle in*est entho valya papam anenn paranj nattukarod chothik ookikond irunne , ninte okke quran inte adisthanam thanne in*est alle? 😹
@@monkeyDluffy-hj2rk itha ningalkkulla answer ua-cam.com/video/NOqarzwgukM/v-deo.html
@ 7:10 അയിനാണ് കോണ്ടം. Welcome to air again
onnukil ningalkk paranjath manassilayilla allenkil manassilakkan ninjal uddheshikunilla condom use cheyunnatum allatetineyum avide parayunnund.
ayinaan brain
എന്നിട്ട് ആ കണക്കിൽ പറഞ്ഞ കുട്ടികളൊക്കെ ജനിച്ചത് കോണ്ടം പൊട്ടിട്ടാണോ ?
Thanks പ്രസംഗത്തിനു ഇത് പോലെ പറഞ്ഞു 😊
കുടുംബം തകർക്കാനും, അധാർമിക ജീവിതം നയിക്കാനും, സ്വതന്ത്ര ലൈംഗികത പയറ്റാനും, സ്വവർഗ്ഗ ഭോഗം നടത്താനും കുട്ടിപ്പട്ടാളത്തെ പഠിപ്പിച്ചു വിടുകയും യാതൊരു ഉളുപ്പും ഇല്ലാതെ പരസ്യമായി പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മുതലാളിമാരായ നേതാക്കൾ എല്ലാം വിവാഹവും, കുടുംബവും, കുഞ്ഞുകുട്ടി പരാധീനതകളും ആയി കഴിഞ്ഞു കൂടുന്നു. അധികാരത്തിൽ വന്നതോടെ അക്രമസമരങ്ങളും പൊതുമുതൽ നശിപ്പിക്കലും ഇല്ലാതെ പണിയില്ലാതായ പിള്ളേർ, നേതാക്കളും പാർട്ടിയും നടത്തുന്ന അനീതികൾക്കെതിരെ ശബ്ദിക്കാനും ആവാതെ പരുങ്ങലിൽ ആയി. ഒരു വശത്ത് അധാർമികത പ്രചരിപ്പിച്ചും മറുവശത്ത് വിശ്വാസികളെ തീവ്രവാദി പട്ടം ചാർത്തിയും ഈ പ്രതിസന്ധി മറികടക്കാൻ ആവുമോ എന്നാണ് വർഗ്ഗീയ ഫാഷിസ്റ്റ് ഭീകരതയുമായും ആഗോള ലിബറലിസ്റ്റ് ഭീകരതയുമായും ഒരേ സമയം രഹസ്യ ധാരണയിൽ എത്തിയവർ ശ്രമിക്കുന്നത്..
People will only realise this after they fall into the abyss of this madness.
You are correct. It can destroy entire society
❤❤ shahul bro
7:16 barrier protection methords (condoms) use cheytal pore 🤣😂
Kaalam maariyath ariyaathavr ippozum ondo?
Abhijith R u married
എന്നിട്ടും fatherless കുട്ടികൾ ഉണ്ടാവുന്നുണ്ടല്ലോ..
ശാഹുൽ 🔥🔥🔥🌹
Purogamanam not neede. Only purohitans needed.
Shahulka👍🏻👍🏻👍🏻
🙄🙄 ഒരാളുടെ സ്വാതന്ത്ര്യം എന്നത് അയാളുടെ മാത്രം ultimate happiness അല്ലല്ലോ. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്ക്...
Fatherless ആവുക എന്നത് ലിബരലിസത്തിന്റെ തലയിൽ ഇടുന്നത് എന്തിനാണാവോ...
എന്തായാലും that ഉദാഹരണം കലക്കി 😊
പൊട്ടനാണോ 🤌
@@abdulkadhar9173 ഹാ എന്തെങ്കിലും കമന്റ് ചെയുമ്പോൾ വ്യക്തിയധിക്ഷേപം നടത്തുക എന്നതാണോ സഹോ നല്ല രീതി.
Waah, that is why muslims are so advanced
Well said 👍👍
Well speech shaahul 👍🏼
👍🏻👍🏻
Mashaa Allah- a promising debater - May Almighty bless you with more knowledge 🤲🤲🤲
❤❤❤
shahulkka poli❤❤....mashaallah
Yes👍
Njan ningalude video kand maarikondirikkunnu islamine padichu kondirikkunu
May allah increase your iman♥️🙌🏻
@@alishazahra3754 njan muslim taaneyaan but born a MOdearn family
@@aparna2741😊Athu manasilayi👍🏻Allah loves you ♥️Practicing tahajjud and reciting quran with tajweed is one of the best way to get close to allah 🙌🏻
@@alishazahra3754 u?
7:42 U said it..Samudayam indavilla...njammante aalkkarkku population racil first adikkan pattilla
Pork adukatte oru plate
Point
@X Emu 😭🤣
💐💐💐💐
Ma sha allah🙌🏻🙌🏻🙌🏻
Masha Allah ❤️❤️
Masha Allah❤🔥🔥
😍😍😍🔥🔥🔥🔥
ماشاء الله
Conclusion was also great 👏👍
👍🏼👍🏼
Masha Allah … shahul …. May Allah increase your knowledge…
Liberalism is a political and moral philosophy based on the rights of the individual, liberty, consent of the governed and equality before the law. - jus posting the definition which he forgot to add.
If only liberals paid respect to the paper definition of liberalism...
@@dere1076 Do you accept ISIS's activities is represent all religion / Muslim?
@@defacto1848 Why should I? We have clearly defined principles separating them from the rest. Do you have anything that separates the mainstream liberals from the rest? No! So do you accept that they represent all the liberals?
@@dere1076 Cherry picking, suppressing evidence, or the fallacy of incomplete evidence is the act of pointing to individual cases or data that seem to confirm a particular position while ignoring a significant portion of related and similar cases or data that may contradict that position.
@@defacto1848 No true Scotsman, or appeal to purity, is an informal fallacy in which one attempts to protect their universal generalization from a falsifying counterexample by excluding the counterexample improperly. The following is a simplified rendition of the fallacy: Person A: "No Scotsman puts sugar on his porridge." Person B: "But my uncle Angus is a Scotsman and he puts sugar on his porridge." Person A: "But no true Scotsman puts sugar on his porridge."
No true feminist/ liberal will do this. Question: what seperates the true ones from the rest? Is there any written principles in liberalism like those in islam that separates the real ones from the rest?
Oru vishayathe violence um ayitt compare cheyth manipulate cheyyan ivare kazinje ollu veraarum 🤣
Good
Masha allah barakallah
ഷാഹുൽ 💐💐💐
where should muslims stand right wing or left wing.
In the middle or with quran and the sunnah
Quran and Sunnah
Every religion is right wing i think
Why brother, consider only Muslims? Why not humanity as together?
💓💓💓💓💓💓💓
😍😍😍
Welcome to 2024
Avasana example kettappol kannu thallippoyi… well done brother🌹🌹
തുടക്കം മുതൽ ഒടുക്കം വരെ ലൈംഗികതയിൽ ആണല്ലോ കേറി പിടിച്ചിരിക്കുന്നത്
നിങ്ങൾക്ക് വേറെ ചിന്തയൊന്നും ഇല്ലേ സാർ?
ലോകം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു .
Evidekka poyadh
ലിബറലിസം പറയുമ്പോൾ അവർ ഏറ്റവും കൂടുതൽ പ്രൊപഗേറ്റ് ചെയ്യുന്ന സ്വന്തന്ത്ര ലൈംഗികത തന്നെ പറയണം അല്ലോ.. കോളേജ് ൽ ഒക്കെ പ്രൊപഗേറ്റ് ചെയ്യുന്ന പുരോഗമനം എല്ലാം സെക്സ് റിലേറ്റഡ് ആണ്. അത് തന്നെ ആണ് അഡ്രസ് ചെയ്യേണ്ടതും. കാലം മുന്നോട്ട് പോകുന്തോറും അതിന്റെ വൈകൃതത്തിന്റെ സ്പെക്ട്രം കൂടുക എന്നല്ലാതെ വേറെ എന്താണ് സംഭവിക്കുന്നത്.
പിന്നെ നിങ്ങളെ കേൾവിക്കും സാരമായ പ്രശനം ഉണ്ട്. കുട്ടികളെ കൊല്ലുന്നത് അടക്കം മൊറാലിറ്റി ആകുന്ന ലിബറൽ ഫ്രെയിം വർക്ക് നെ കുറിച്ച് പറയുന്ന ഭഗത് ഒക്കെ ഉറങ്ങി അവരുടെ sexual ലിബറേഷൻ കാര്യം പറയുമ്പോൾ മാത്രം ഉണരുന്ന പ്രതേകതരം കാഴ്ച ആണല്ലോ
Settaaaa Thaaankal Ethu Lokathaaaa
Nithin Wilson എഴുതുന്നു.....
തിരുവല്ല ബസേലിയോസ് കോൺവെന്റിലെ
കിണറ്റിൽ മരിച്ചു കിടന്ന സന്യസ്ത
വിദ്യാർത്ഥിനിയുടെ ശരീരം കിണറ്റിൽ നിന്നും
പുറത്തെടുക്കുന്ന വീഡിയോ കണ്ടു.. ബോഡി
എടുക്കാൻ കിണറ്റിലിറങ്ങിയ ആളിന്റെ
നെഞ്ചിനു താഴെ മാത്രമേ വെള്ളമൊള്ളൂ..
ആ വെള്ളത്തിലാണ് പോലും മുങ്ങി മരിച്ചത്..
മാത്രമല്ല കിണറ്റിൽ നിന്നെടുക്കുമ്പോൾ
കുട്ടിയുടെ ശരീരത്തിൽ ചുരിദാർ ബോട്ടവും ഇല്ല..
ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം
വിശേഷിപ്പിക്കുന്ന കാമവെറിയന്മാരായ
വൈദീക ചെന്നായ്ക്കളുടെ ഇടയിലേക്ക്
ദൈവവിളിയെന്നും പറഞ്ഞ് പാവം
പെൺകുഞ്ഞുങ്ങളെ കുഞ്ഞാടുകളെ പോലെ
തള്ളിവിടുന്ന വിവരംകെട്ട മാതാപിതാക്കൾ
ഉള്ളിടത്തോളം കാലം ഇതുപോലുള്ള കാഴ്ചകൾ
ഇനിയും നമ്മൾ കാണേണ്ടി വരും..
ഇവർക്ക് യുക്തിവാദികളുടെ പ്രധാന വീകനസിന്റെ മേലെ വിഷയം വരുകയുള്ളൂ.
ബാക്കിയുള്ളതിൽ ഇവർക്ക് തൊടാൻ എന്തേ പേടി.😂😂😂
Onnukudi aalogichokk
Paranjath 100% point an
You guys should do a vedio on vinayakan's response .
Video cheyyan vayyathondaa pand evdelum paranjathum… vere arokkeyo paranjathum kond ivde thuppunnatha.. appozha videos
@@amarrk_1992 അതുകൊണ്ട് ആണോ എല്ലാ വീഡിയോയുടെ അടിയിലും നിങൾ ചെന്ന് ചൊറി കമൻറ് ഇടുന്നത്😆
@@dere1076 oru ideologye ethirkunnathil oru thettumillaa… nigalod vishwasikanda ennallalo parayunnee.. pinne ee andhavishvasam niranja comments kannumbo self consciousness ullaa arkum prathikarikan thonnum… Ath nigalk choriyunnunde athin kurach itchguardoo lactocalamine lotion apply cheyth AA mathi
👏
Liberalism okke illarnnel ingane okke parayunnavare stagil keri thalliyene 😂😂 oru kothukum kaduvem. 😝😝
Comedy aano setta
@@aquifsday6259
Ennaaa Chirichekkam
😂😂😂😂😂😂😂😂😂
Baa mone baa
The bus is still stuck at 7th century. 😭
Perinoppam madanan enu cherkan pattiyatu manushyan undya kalam mutal ulla family system anu. 21st centuryle liberal free sex konde alla
Fresh 🥱
Abin Madanan ennalle allathe Abin Mandan allallo
Morality um ang pazhayathaan sir.. Nammale mirgglngle ninnu mattyathum ithokke thanne aan
@Azhar R A, Manushyan ennanu sir undayath.? Naming system ennu muthal anu sir undayath.? Athm swantham naminte koode surname add cheyyan ennanu tudangyath.? Think brother think. Or better read some(not single) books related. Inbox me. I can give you some references.
👍
ഇതിന്റെ ഫുൾ വീഡിയോ കിട്ടുമോ
well explained
👍👍👍👍🌹🌹🌹
അടിപൊളി 👍🏻
❤️
സ്വവർഗ അനുരാഗം തെറ്റല്ല ആണും ആണും തമ്മിൽ കല്യാണം കഴിച്ചാൽ ലോകം അവസാനിക്കില്ല ഒരാളുടെ ഹോർമോൺ വെച്ചാണ് ഇണയെ അയാൾ കണ്ടെത്തുന്നത് ഒരു ലെസ്ബിയൻ ഒരിക്കലും ഒരാണിനെ കല്യാണം കഴിക്കാൻ ചിലപ്പോൾ സാധിക്കില്ല ലെസ്ബിനെ തന്നെ കല്യാണം കഴിക്കു ഒരാൾ സ്വവർഗ അനുരാഗി ആകുന്നത് ഒരു രോഗമല്ല അവർ ജീവിതത്തിൽ കുറെ കളിയാക്കലുകൾക് ഇരയാകുന്നുണ്ട് നമ്മുടെ ഇങ്ങനെയുള്ള മണ്ടൻ ചിന്താഗതി മാറ്റി ഇഷ്ടമുള്ളവർ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ പെണ്ണ് പ്രസവിക്കാൻ വേണ്ടി മാത്രമുള്ളതല്ല ശരിയാണ് എന്റെ അമ്മ പ്രസവിച്ചത്കൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് എന്നുവച്ച് ഞാൻ എല്ലാ പെൺകുട്ടികളും പ്രസവിക്കണമെന്ന് എനിക്ക് പറയാൻ അവകാശമില്ല അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് നിങ്ങൾ കല്യാണം കഴിക്കുന്ന ഭാര്യ പ്രസവിക്കാൻ താല്പര്യം ഉണ്ടോ ഇല്ലയോ എന്ന് മുൻകൂട്ടി ചോദിച്ചോളൂ അതാണ് ഇതിന്റെ ഒരു പരിഹാരമായി എനിക്ക് പറയാനുള്ളൂ
ഇതിന്റെ മുന്നേ അങ്ങനെ ഒരു വിഭാഗം ഉണ്ടായതായി ഞാൻ കണ്ടിട്ട് ഇല്ല, എന്റെ ക്ലാസ്സിൽ ഒന്നും പഠിപ്പിച്ചിട്ട് ഇല്ല, ഇത് ജനങ്ങൾ കാണാൻ വേണ്ടി ആണ് കുട്ടേയ്
Edha ee mandan
ഖാസിമിക്ക് മറുപടി ഉണ്ടോ
Have some juice
കപ്പയുടെ കിഴങ്ങ് താഴെക്കാ വളരാറ്
ഒരാൾ സർജറി ചയ്തു ട്രാൻസ്ജെൻഡർ ആകുന്നത് തെറ്റല്ല ഇവിടെ കുഞ്ഞുങ്ങളെ കൊല്ലുന്നതിനെ കുറിച്ച് പറയുന്നു കുട്ടികൾക്കെതിരെ കുറെ അതിക്രമങ്ങൾ ലോകത്ത് നടക്കുന്നുണ്ട് അതൊക്കെ ചെയ്യുന്നവനെ കൊല്ലുക തന്നെ വേണം പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ചെറിയ ഇടങ്ങളിൽ അബോഷൻ നടക്കുന്നത് എങ്ങനെ എന്ന് വെച്ചാൽ ഇപ്പോൾ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ ആ പെൺകുട്ടി റേപ്പ് ചെയ്ത ആളുടെ കുട്ടിയെ പ്രസവിക്കണോ വേണ്ടയോ എന്ന് ആ പെൺകുട്ടിക്ക് തീരുമാനിക്കാം അത് നിങ്ങൾക്ക് മതവിരുദ്ധമായിരിക്കും പക്ഷേ അതാണ് നീതി ഒരാൾ സ്വവർഗയാകുന്നത് കുറ്റമാണെന്നൊക്കെ പറയുന്നത് തെറ്റാണ് അത് ഹോർമോണിന്റെ പ്രവർത്തനമാണ് 🤦♂️🤦♂️
9:32 ee paranjathu entho fallacy alle... fallacy allenkil.njan oru similar example parayaam.. terroristsil 90% islam aanu,Appo islam =terrorism ennu parayanathu ethu fallacy aayi verum
കുരിശ് ഭീകരരാണ് ലോകത്തിന് എല്ലാ നാഷവും ഉണ്ടാക്കിയത്
Terrorist കളിൽ മുസ്ലിന്റെ നിർബന്ധിത നിസ്കാരം നില നിർത്തുന്ന എത്ര പെരുണ്ട്... പോട്ടെ ലഹരിക്ക് അടിമയാകാത്ത, ലഹരി വിറ്റു കാശുണ്ടാകാത്ത എത്ര ഓർഗാനിസഷൻ ഉണ്ട്..
@@aneesanu9285 Aa paranjathu എനിക്കറിയില്ല...പക്ഷേ മതത്തിൽ ഇല്ലാത്തവരെ കൊള്ളുക എന്നതാണ് അവരുടെ motto...അതുതന്നെയാണ് decent aayi nadakkunna muslim majority രാജ്യങ്ങളിലെ apostasy punishments...
So obviously ഇസ്ലാമിൻ്റെ ഭാഗമാണ് ഈ apostasy violence ennu viswasikkamllo.
പിന്നെ അഹമ്മദാബാദ് സ്ഫോടന കേസിൽ പ്രതിയെ തള്ളിപ്പറഞ്ഞ എത്ര muslims indu...
Pakaram ee @Shifa Shiyaye പോലെ ബാലൻസിംഗ് മാത്രം ആണ് ഞാൻ ഭൂരിഭാഗവും കണ്ടത്.
Hinduism thil 90% terrorism anallo
@@muhammednabeel9802 😂😂😂
👍👍
Shahul 🌟🌟🌟😍
👍👍♥️
❤❤❤
👍👏
👍👍