ഇതാണ് ജബ്ബാറിനെ കുടുക്കിയ ചോദ്യത്തിന് പിന്നിലെ കഥ! | Dr. Abdulla Basil CP | EA Jabbar

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 512

  • @JaleelJali-f4l
    @JaleelJali-f4l 4 місяці тому +225

    ഈ ഓർമ പിശകുകാരനായ വൃദ്ധനെ സപ്പോട്ട് ചെയ്യുന്ന പാവങ്ങളാണ് സഹതാപമർഹിക്കുന്നത്

    • @clashofmatt9703
      @clashofmatt9703 4 місяці тому

      അവരെ support ചെയ്യുന്നത് നിരീശ്വര വാദികൾ പോലുമല്ല സങ്കികൾ മാത്രം അതോണ്ടല്ലേ അവർ സങ്കികളെ ഒന്ന് വിമർശിക പോലും ചെയ്യാത്തത്

    • @rmh8267
      @rmh8267 4 місяці тому

      @@jithinjoseph5719 Zakir Naik Qur'an ക്ലാസ് എടുക്കുന്നില്ല. പ്രബോധനം ആണ് നടത്തുന്നത്. 🤌😁🤌

    • @GoogleUser-sk3ix
      @GoogleUser-sk3ix 4 місяці тому +11

      ​@@1SeekTruth1 അദ്ദേഹത്തെ "മ്ലേച്ചൻ" എന്ന് വിളിക്കാനുതകിയ ഒരു സാഹചര്യം വിവരിക്കൂ.

    • @shirasmohammed3901
      @shirasmohammed3901 4 місяці тому +6

      ​@@GoogleUser-sk3ixതനിക്ക് ശരി എന്ന് തോന്നുന്നത് ആണ് ലോകത്തെ ഏറ്റവും വലിയ ശരി എന്ന് വാദിക്കുന്നവൻ ആണ് ജബ്ബാർ..മ്‌ളേഛൻ എന്ന് വിളിക്കാൻ ഇതിലും വലിയ തെളിവ് വേണ്ട 😂

    • @GoogleUser-sk3ix
      @GoogleUser-sk3ix 4 місяці тому

      @@shirasmohammed3901 Yup 👍 😁

  • @SalmankwtFaisal
    @SalmankwtFaisal 4 місяці тому +151

    അൽഹംദ് ലില്ലാഹ്
    അല്ലാഹു മുസ്ലിമാക്കിയതിൽ വളരെ
    സന്തോഷം തോന്നുന്നു
    അഭിമാനവും സമാധാനവും 🎉🎉🎉

    • @satheeshp4159
      @satheeshp4159 4 місяці тому

      Atu HINDHUKKAL undayatukonda Bai...😊😊😊HINDHU kkalodoppam jeevikkumbol kittunna samadhanam ninakk Pakistanil poyalum kittillya...😊avide MADRASSAYIL adakkam BOMB 💣 pottikkukaya SAMAADHANA TEAMS...neeyum HINDHU tanne...oru 200 kollangalkk munne TIPPU CONVERTED aakki yennu maatram saho...

    • @favoritethings-t5u
      @favoritethings-t5u 4 місяці тому

      ​@@Loveyourenemy-m7hAlhamdulilla nalla samadhaanam muslimaayadhil und pakshe adh sahikkanaavadhe muslimeengale raajyam kavarcha cheyyan nokiyadha shariyalle

    • @abdullahabdullatheef1486
      @abdullahabdullatheef1486 4 місяці тому +2

      അടിമ പെണ്ണിനെ ബോഗിക്കുന്നതിന് മുൻപ് നിന്റെ സ്വത്തിനും, അതിലൂടെ ഉണ്ടാകുന്ന സന്താനത്തിനും അടിമപ്പെണ്ണിന് അവകാശമുണ്ട് എന്നുള്ളത് സൗകര്യപൂർവ്വം വിട്ടുകളഞ്ഞ നിന്റെ മനസ്സ് കാണാതെ പോകരുത്

    • @ratheesh8508
      @ratheesh8508 4 місяці тому

      ​@@abdullahabdullatheef1486 താങ്കൾക്ക് സ്വത്ത് കിട്ടിയത് അങ്ങനെആയിരിക്കും. ഓടയിലെ പന്നിക്ക് ചന്തയിലെ പട്ടികളിൽ ഉണ്ടായ കുട്ടികൾക്ക് പോലും നിങ്ങളെക്കാൾ അഭിമാന ബോധം ഉണ്ടായിരിക്കും

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 4 місяці тому

      @@abdullahabdullatheef1486 അപ്പൊ വ്യഭിചാരം ഹലാൽ ആണ്‌. 😊

  • @muhammedshareefk1945
    @muhammedshareefk1945 4 місяці тому +209

    സമുദായത്തിന് ഫിത്ത്ന ഉണ്ടാക്കുന്ന ജബ്ബാറിനെ പോലുള്ളവരുടെ കള്ളത്തരങ്ങൾ പൊളിച്ചടക്കണം.. എല്ലാവിധ പിന്തുണയും ഉണ്ടാകും

    • @iamyourbrook4281
      @iamyourbrook4281 4 місяці тому +3

      ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക.
      2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ ,
      വിശുദ്ധ ഖുർആനെ
      കുറിച്ചൊക്കെ Academic
      ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
      നടന്ന് കൊണ്ടിരിക്കുന്നു.
      ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁
      ദാ വായിച്ച്‌ പഠിക്കൂ....
      ♦️1) Scholar and Professor of Islamic Studies M. A. Draz :
      “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
      (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
      ♦️2) H. Palmer, Professor of Arabic :
      “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
      (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
      ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
      “…no one has succeeded, this is right…
      I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
      ♦️4) Professor of Oriental Studies Martin Zammit:
      “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
      ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
      ♦️6) Professor and Arabist Hamilton Gibb:
      “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
      ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
      ♦️7) Professor Bruce Lawrence:
      “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
      ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
      ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an:
      “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
      {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}

    • @badkeayiboy
      @badkeayiboy 4 місяці тому +8

      @@muhammedshareefk1945 ജബ്ബാർ മാഷ് ഞങ്ങളുടെ പ്രവാജഗനല്ല അയാൾ ചൂണ്ടി കാണുകുന്നഇസ്ലാമിലെ മനുഷ്യവിരുദ്ധത. ഞങ്ങൾ കുർഹാൻ വായിച്ചതിലൂടെ മനസിലാക്കി

    • @ChanakaSanghi-
      @ChanakaSanghi- 4 місяці тому

      @@badkeayiboy❤❤❤ scene

    • @MuhammadFathih-dh9hp
      @MuhammadFathih-dh9hp 4 місяці тому

      മറുപടി ഞാൻ യു ട്യൂബിൽ തരാം. ഒരു വീഡിയോ തന്നെ ഇറക്കാം

    • @badkeayiboy
      @badkeayiboy 4 місяці тому +3

      @@MuhammadFathih-dh9hp അയാൾ യുട്യൂബിൽ മറുപടി ഇട്ടതിന്റെ. ഗുണമാണ് നാല് വർഷം മുൻപ് അയാളെ തെറി വിളിച്ചിരുന്ന ഞാൻ ഇന്ന് അയാൾക്ക് വേണ്ടി സംസാരിക്കുന്നത്

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 4 місяці тому +9

    ഇ ചാനലിന് കട്ട സപ്പോർട്ട്

  • @liyakathali8744
    @liyakathali8744 4 місяці тому +20

    ماشاء الله.....جزاكم الله خيرا و جزاء.....

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 4 місяці тому +91

    സത്യനിഷേധിയായ ജബാറിന് എന്ത് നുണയും പറയാം. അവൻ അറിവില്ലായ്മയിൽ നിന്ന് അറിവില്ലായ്മയിലേക്ക് കുതിക്കുകയാണ്.

  • @yestrack6075
    @yestrack6075 4 місяці тому +42

    എവിടെയെങ്കിലും എന്തെങ്കിലും എഴുതുക മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ചു പറയുക.... ഇതാണ് ഇവന്റെയൊക്കെ തനിനിറം.....

  • @RejebSyed
    @RejebSyed 4 місяці тому +70

    ജബ്ബാറെ അനക്ക് ഇത് എഴുമ്പോൾ തന്നെ അറിയാം ദുർവാഖ്യാനിക്കുവാണെന്ന് അതുകൊണ്ട്‌ ഇജ്ജ് ഇതിന് ഒരിക്കലും മറുപടി പറയില്ല ഉറപ്പാണ് 😀

  • @shajahanph1974
    @shajahanph1974 4 місяці тому +27

    സത്യം പറഞ്ഞാൽ? സത്യവും അസത്യവും എങ്ങനെയാണ് ഇവർക്ക് തിരിച്ചറിയാൻ പറ്റുന്നത്?

    • @shajahanph1974
      @shajahanph1974 4 місяці тому +2

      @@questioner-v5w, സുഹൃത്തേ, ഞങ്ങൾ സത്യം അസത്യവും തിരിച്ചറിയുന്നതും എല്ലാം ഞങ്ങൾ ഞങ്ങളുടെ മതഗ്രന്ഥങ്ങളിലൂടെ പഠിച്ചത് അനുസരിച്ചാണ്, നിങ്ങളെ സംബന്ധിച്ചു ഏത് നിർവചനത്തിലൂടെയാണ് അതിന് ഉത്തരം കണ്ടെത്താനാവുക?നിങ്ങൾക്ക് ഒരാൾ മോഷ്ടിച്ചാൽ അത് തെറ്റാണെന്ന് പറയാൻ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് കഴിയുക? നിയമ വ്യവസ്ഥ അനുസരിച്ചേ ഉത്തരം പറയാൻ പറ്റൂ, പക്ഷെ അയാൾ കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കാൻ ചിലപ്പോൾ കോടതിക്ക് സാധിച്ചില്ലെന്നു വരും, അപ്പോൾ ഞങ്ങളെ പോലുള്ളവർ അത് ദൈവത്തിലേക്കു വിടും, ഒരാളെ കൊന്നാലും 1000 പേരെ കൊന്നാലും ഒരു വധശിക്ഷ മതിയാകുമോ? അപ്പോൾ ബാക്കിയുള്ള 999 പേർക്ക് നീതി വേണ്ടേ? അതിന് നിങ്ങൾക്ക് വല്ല സൊല്യൂഷനും ഉണ്ടോ?

  • @ShajiMp-yc9wu
    @ShajiMp-yc9wu 4 місяці тому +34

    പഴേ കാട്ടറബികളുടെ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഉപേക്ഷിച്ച്, ആധുനിക മനുഷ്യൻ ആയി ജീവിക്കാൻ പഠിക്കുക.

    • @shtla7970
      @shtla7970 4 місяці тому +10

      ആ കാട്ടറബിയുടെ മതത്തിലേക്ക് ഒരു പ്രമുഖ ഗവേഷകൻ കൂടി വന്നിട്ടുണ്ട്... ബ്രിട്ടീഷ് ഗവേഷകൻ MARCK C THOMSUN... അദ്ദേഹം ഈ വർഷത്തെ ഹജ്ജും ചെയ്തു... അൽഹംദുലില്ലാഹ്

    • @ShajiMp-yc9wu
      @ShajiMp-yc9wu 4 місяці тому

      @@shtla7970
      മയക്കുമരുന്ന് കടത്താനും, സ്വർണ്ണം കടത്താനും, ബാങ്ക് കൊള്ളയടിക്കാനും, പോക്കറ്റടി സംഘത്തിലും ഒക്കെ ഒരുപാട് പേർ പുതിയതായി ചേരുന്നുണ്ട്. അതിൽ അത്ഭുതം ഒന്നും ഇല്ല.

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 4 місяці тому

      ​@@shtla7970മുഴുവൻ വായിച്ചാൽ താനേ പൊയ്ക്കോളും. 😊

    • @athenaflamingo4109
      @athenaflamingo4109 4 місяці тому

      Vtl vann ninte ammede consent oppikkam enitt

    • @keramnadu2946
      @keramnadu2946 4 місяці тому

      Casayakano?

  • @umerulfarooque2381
    @umerulfarooque2381 4 місяці тому +24

    Jabbar is a legend❤

    • @dinkuabc
      @dinkuabc 4 місяці тому

      ​@@absalkjrപഴയ ഹാങ് ഓവർ ആരിക്കും... ഇപ്പോൾ ലെജൻഡ് ആണ് 😂

    • @ranjithkb7523
      @ranjithkb7523 4 місяці тому

      ​@@absalkjrethu kallam 😅

    • @NazerKt
      @NazerKt 4 місяці тому

      ഒലക്ക

    • @ranjithkb7523
      @ranjithkb7523 4 місяці тому

      @@absalkjr , Allayude bhiddiyano atho mammadinteyo 😀

    • @ziyadmohammed5873
      @ziyadmohammed5873 4 місяці тому +1

      ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ ഓർമ്മയില്ല എന്ന് പറയുന്ന ആളാണോ ഈ ലെജൻഡ് എന്ന് നിങ്ങൾ വിളിക്കുന്നത്? കാഷ്ടം💩

  • @Magnifier18
    @Magnifier18 4 місяці тому +9

    15വർഷംമുൻപത്തെ ആ ചോദൃം ആവർത്തിക്കുന്നതാണ് മരൃദ.ആർക്കും ഓർമകുറവ് വരാം.കേൾവിക്കാർക്ക് വേണ്ടിയെങ്കിലും ചോദൃം ആവർത്തിക്കണം.

    • @robsondoha8236
      @robsondoha8236 4 місяці тому

      നിങ്ങൾ വിഡിയോ മുഴുവൻ കണ്ടില്ല വീണ്ടും തുടക്കം മുതൽ കാണാൻ ശ്രമിക്കുക

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 2 місяці тому

      15 varshathe kurichalla 3 varshathe kurichanu

  • @irshadirshad2584
    @irshadirshad2584 4 місяці тому +51

    ഇനി ഒരു 3 കൊല്ലം കയിഞ്ഞ് വേറെ ഏതേലും സംവാദത്തിൽ ഇതേ ചോദ്യം ചോദിച്ചാൽ, അപ്പോഴും ജബ്ബാർ മാഷ് ഓർമയില്ലാന്ന് തന്നെ പറയും😂😂😂😂😂

    • @JavadRahman-g4d
      @JavadRahman-g4d 4 місяці тому +2

      അപ്പോത്തിന് ചന്നി ആയിട്ടുണ്ടാകും 😅

    • @fousiyapoovanchery4758
      @fousiyapoovanchery4758 4 місяці тому +4

      ithe dialogue Ayub paranhappol prasnamilla le......

    • @irshadirshad2584
      @irshadirshad2584 4 місяці тому

      @@fousiyapoovanchery4758 ayyoob eppo, enthin paranju..athum koode para

    • @irshadirshad2584
      @irshadirshad2584 4 місяці тому

      @@fousiyapoovanchery4758 ath epo paranju, athum koode para?

    • @irshadirshad2584
      @irshadirshad2584 4 місяці тому

      @@firuvm ആാാ കൊളളാം, ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് ഇപ്പോ കൊല്ലങ്ങളായി, എന്നിട്ടും ജബ്ബാർ മാഷിന് ഓർമയില്ലേ😂😂, വല്ലാത്തൊരു അവസ്ഥ തന്നെ

  • @abdurahmanbangallath799
    @abdurahmanbangallath799 4 місяці тому +50

    ആകെ ജബ്ബാർ പറഞ്ഞ സത്യം സത്യം പറഞ്ഞാൽ എന്ന വാക്ക് മാത്രമാണ്

  • @Muhammed_Hallaj
    @Muhammed_Hallaj 4 місяці тому +24

    അന്നത്തെ അറിവ് തെറ്റാണെന്നു തിരിച്ചറിഞ്ഞുവെങ്കിൽ അത് അവിടുന്നെടുത്തു മാറ്റണം

  • @AbdulJabbar-di3to
    @AbdulJabbar-di3to 4 місяці тому +2

    ماشاء الله. بارك الله فكم

  • @RafeekbinMonutty
    @RafeekbinMonutty 4 місяці тому +1

    Good explanation brothers 🎉

  • @ayishavn4659
    @ayishavn4659 4 місяці тому +5

    സത്യം നിങ്ങള്‍ക്ക് അറിയാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

  • @SulaimanVm-m4j
    @SulaimanVm-m4j 4 місяці тому +24

    ജബ്ബാറേ ചികിൽസ വേണ്ടത് മനസിനാണ്. ആത്മപരിശോദന നടത്തുക. ഹിദായത്ത് നൽകട്ടെ

  • @sajukasaju6248
    @sajukasaju6248 4 місяці тому +15

    ⏬ Notice ⏬
    പ്രിയപ്പെട്ട വിശ്വാസികളെ അല്ലാഹുവിൻ്റെ 99 നാമങ്ങളിൽ ഒരു നാമമാണ് 'ജബ്ബാർ'....
    അതുകൊണ്ട് തന്നെ വഴിപിഴച്ചതും, വിശ്വാസികളെ വഴി പിഴപ്പിക്കുന്നവനുമായ ജബ്ബാർ മാഷെ 'ജബ്ബാർ മാഷ്' എന്ന് വിളിക്കരുത്....
    ബേജാർ മാഷ് എന്ന് വിളിക്കുന്നതായിരിക്കും വിശ്വാസികൾക്ക് ഉചിതം...
    ബേജാർ മാഷിന് ഹിദായത്ത് എന്ന് കിട്ടുന്നോ അന്ന് ജബ്ബാർ മാഷ് എന്ന് വിളിക്കാം.....
    ഇൻഷാല്ല...

    • @critic7408
      @critic7408 4 місяці тому

      ജബ്ബാർ മാഷെയും പടച്ചവൻ പടച്ചതാണ്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ ഡ്യൂട്ടിയുണ്ട്.

    • @hamzakutteeri4775
      @hamzakutteeri4775 4 місяці тому

      ​@@questioner-v5wഅതെങ്ങിനെ, നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധി അല്ലാഹു തന്നിട്ടുണ്ട്, ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം

    • @sahadsahadkv3726
      @sahadsahadkv3726 4 місяці тому

      😂

  • @smsaalim5750
    @smsaalim5750 4 місяці тому +2

    Basil sir... super

  • @Herukamahesh
    @Herukamahesh 4 місяці тому +1

    Intentions pure aakanam.....Jabbar mashu muthanu❤

  • @foodstory2787
    @foodstory2787 4 місяці тому +23

    അയ്യുബ് ❤

  • @personalprofile1939
    @personalprofile1939 4 місяці тому +40

    നുണ പറയാൻ ഉളുപ്പില്ലാത്ത തു കൊണ്ടല്ലേ ഈ മൊയന്ത് നിരീശ്വരവാദിയായ നടക്കുന്നത്..

  • @1994hal
    @1994hal 4 місяці тому +43

    ഉറങ്ങുന്ന മനിഷ്യനെ വിളിച്ചാൽ ഉണരും. ഉറക്കം നടിക്കുന്ന ആളെ വിളിച്ചാൽ ഉണരില്ല.. ബസിൽ സാറിന്റെ ചോദ്യത്തിന്റെ ഉത്തരം കിട്ടാനും വഴിയില്ല...

  • @RahimKalathil
    @RahimKalathil 4 місяці тому +20

    2008 , മുതൽ പുറകെ നടന്നിട്ടും ഉത്തരം പറയാത്ത ജബ്ബാർ നിന്നെ വിളിക്കാം കള്ളൻ

  • @SuhailPadiyil
    @SuhailPadiyil 4 місяці тому +9

    ചേകന്നൂർ മൗലവിയെ ഓർമിക്കുന്നു.....നിൻ്റെ ഈbuisiness ടൈമിൽ....
    സ്വയം പഠിച്ച് മനസ്സിലാക്കത്തവരെ ചൂഷണം ചെയ്യാൻ നല്ല എളുപ്പം ആണ്....

  • @muhammedjasim8969
    @muhammedjasim8969 4 місяці тому +1

    ماشاء الله

  • @Vipin-qg4st
    @Vipin-qg4st 4 місяці тому +13

    ബാസിൽ നല്ല കഴിവ് ഉള്ള കുട്ടിയാണ്.മുന്നേ fb യിൽ ഫ്രീ തിങ്കേഴ്സിൽ ആണ് ആദ്യായിട്ട് ഈ പേര് കാണുന്നെ... ധാർമികത കാലത്തിനനുസരിച്ചു മാറുമോ എന്നോ മറ്റോ ആയിരുന്നു ചർച്ച... അന്ന് 17 വയസ്സായിരുന്നു ബാസിലിനു..... അന്ന് ചോദിച്ച ചോദ്യങ്ങളും.. ബാസിലിന്റെ വിശദീകരണംങ്ങളും കണ്ട് ഇവൻ ആളു കൊള്ളാല്ലോ.. ന്ന് തോന്നീട്ടുണ്ട്... ജൗസൽ ഡോക്ടറെ വെളുപ്പിക്കൽ കണ്ട് മനം മടുത്ത സമയത്താണ് യുക്തിപരമായി യുക്തി വാദികളോട് ചോദ്യം ചോദിക്കുന്ന... ഒരാളെ അതും ഒരു കുട്ടിയെ കാണുന്നെ... പക്ഷെ പിന്നീട് ആ കുട്ടിയുടെ നിഷ്കളങ്കത ഒക്കെ പോയി സ്വന്തം മതത്തിന്റെ കാര്യത്തിൽ ഒരു സംശയോം ഇല്ല... ഈ മതം വിറ്റു കോടികൾ ഉണ്ടാക്കാം എന്ന സസ്വകാര്ത്തിനു വേണ്ടിയാവാം.. എന്തായാലും.. നടക്കട്ട്.. പൈസയുണ്ടാക്കുന്നതും ഹാപ്പിയായി ജീവിക്കുന്നതും ഒന്നും തെറ്റല്ല.. നിങ്ങടെ മതം എന്താണെന്നറിഞ്ഞിട്ടും നിങ്ങളെ മതത്തിൽ ചേരാത്തവരെല്ലാം നിത്യ നരകത്തിൽ ഇട്ടു പൊരിക്കേണ്ടവരാണ്, അത്രേം ക്രൂരതയാണ് ഇസ്ലാമിൽ ചേരാതിരിക്കൽ എന്ന് തോന്നാത്തിരുന്നാൽ മതി... നമ്മൾ ആരേം ഉപദ്രിവിക്കുന്നില്ല്ല...
    നമ്മൾ കാഫിരാണേലും എങ്ങേനെലും ജീവിക്കട്ടെ നമ്മളും നല്ല മനുഷ്യൻ മാരൊക്കെ തന്നെ എന്ന് സമ്മതിച്ചാൽ സന്തോഷം... മതമേതായാലും മനുഷ്യൻ നന്നായ മതി എന്നാനേ.. സന്തോഷം.. അല്ല മനുഷ്യൻ നന്നാവാണേ ഓൻ മുസ്ലിമാവണം ന്നാ ണെ നീ ഒരു വർഗീയവാദി ആണ്.

    • @JaraVajara
      @JaraVajara 4 місяці тому +4

      അന്നത്തെ ആ 17കാരനോഡ് ഉള്ള വാത്സല്യം പോകാൻ കാരണം മതം പറഞ്ഞത് കൊണ്ടാകും അല്ലെ..😀 ഇനിയും മതം ഉപേക്ഷിച്ചു യുക്തി വാദത്തിലേക്കു കടന്നു വന്നാൽ ആ വർഗീയ വാദി പട്ടം മാറി കിട്ടുവായിരിക്കും അല്ലെ. അതല്ല വല്ലാതെ രാജ്യ സ്നേഹം ഉള്ള മറ്റൊരു വിഭാഗം ഉണ്ടാല്ലോ രാഷ്ട്ര പിതാവിനെ ചാമ്പി കളഞ്ഞവർ അവരുടെ കൂടെ കൂടിയാൽ വാത്സല്യത്തിന്റെ അളവ് ഇച്ചിരി കൂടി കൂടുമായിരിക്കും അല്ലെ ഉള്ള സാമ്പത്തികം പോകുകയല്ലേ സാറെ ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിച്ചാൽ സംഭവിക്കുക സംശയം ഉണ്ടോ എങ്കിൽ ചോദിച്ചോളൂ അക്കമിട്ട് മറുപടി തരാം ഇന്ഷാ അല്ലാഹ്! കൂടാതെ കായി ണ്ടാക്കാൻ ആണെങ്കിൽ തിരഞ്ഞെടുക്കാൻ ഏറ്റവും നല്ല മതം യുക്തി വാദ മതമല്ലേ സംശയം ഉണ്ടോ??
      അവിടെ ഉണ്ടോ വല്ല പരിധിയും വ്യവസ്ഥയും വെള്ളി യാഴ്ചയും ഏത് രീതിയിലും കായി ണ്ടാക്കാം അല്ലോ.. പലിശ മോഷണം ചതി വഞ്ചന ഏത് വഴിയും ഉപയോഗപ്പെടുത്താമല്ലോ..
      അപ്പോൾ കായി ണ്ടാക്കി ണ്ടാക്കി പൂതി തീർന്ന ഒരു പയേ യുക്തി വാദി ടെ കേവല ജല്പനങ്ങൾ ആയി കണ്ടോട്ടെ സാറിന്റെ ബല്ലാത്ത ജാതി കണ്ടെത്തലുകൾ
      വത്സല്യ പൂർവ്വം 🙏

    • @Vipin-qg4st
      @Vipin-qg4st 4 місяці тому +5

      🤓🤓 സത്യം പറഞ്ഞ നിങ്ങളെ കമന്റ്‌ കണ്ടിട്ട് ചിരിച്ചു പോയി..കളിയാക്കാനാണെങ്കിലും ആദ്യായിയിട്ടാണ് ഒരാള് സാറേ ന്ന് വിളിക്കുന്നെ 🙂.. പിന്നെ യുക്തി vaadiyonnum ആയിട്ടില്ല.. എല്ലാത്തിലും യുക്തി പരമായി ചിന്ദിക്കാനുള്ള കഴിവൊന്നും ഇല്ലപ്പാ എനിക്ക്.. ഞാൻ വെറും തോറ്റു പോയ ഒരാൾ മാത്രം... നിരീശ്വര വാദിയും അല്ല..പക്ഷെ മതങ്ങൾ പറയുന്ന തരത്തിലുള്ള ഒരു ദൈവം ഇല്ല എന്ന സായാമാന്യ ബോധം ഉണ്ട്.. പിന്നെ ബാസിലിനെ പണ്ടേ ഇഷ്ടാണ് ഒരു കുസൃതിക്കാരൻ... കുസൃതി ഒരല്പം കൂടിയാ പക്ഷെ .. സാമൂഹ്യ ശല്യം ആവും.. മുജാഹിദ് ബാലുശ്ശേരിയെ പോലെ എംഎം അക്ബറിനെ പോലെ.. ശശികലയെ പോലെ.. ബസിൽ അങ്ങനെയാവാതിരിക്കട്ടെ

    • @JaraVajara
      @JaraVajara 4 місяці тому

      @@Vipin-qg4st ആൽഹംദുലില്ലഹ്! എന്നാലും കാശ് മോഹിച്ചാണ് മതം പറയുന്നത് എന്നും മതം വിറ്റ് കാശാക്കൽ ആണ്‌ ലക്ഷ്യമെന്നും
      പറഞ്ഞത് ഒട്ടും ശരിയല്ല. മതങ്ങൾ എന്തെ താങ്കളെ ചെയ്തത് 😀 അല്ല അതൊന്നു അറിയണമല്ലോ. സാറെ എന്ന വിളി
      ശരിക്കും വിളിച്ചത് തന്നെയാ.. ആ പഴയ ബസിൽ നോടുള്ള വാത്സല്യം ഒക്കെ വിവരിച്ചത് കേട്ടപ്പോ എനിക്ക് എന്റെ പഴയ ഒരു സന്ദേഹ വാദിയായിരുന്ന ഒരു ഫിസിക്‌സ് മാഷേ ഓർമ വന്നു പക്ഷെ അദ്ദേഹം സാറിനെ ഇഷ്ടല്ലത്തോരെ എല്ലാം അടച്ചാക്ഷേപിക്കാറില്ലായിരുന്നു. വസ്തുതകളെ അംഗീകരിക്കാനും
      യഥാർഥ്യങ്ങൾ ഉൾകൊള്ളാനും യാതൊരു മടിയുമില്ല എന്നതായിരുന്നു ആ പഴയ യുക്തി വാദി മാഷ് ടെ ഒരു ഗുണം ഇന്നു ഇപ്പോൾ അങ്ങനെ യാണോ നമ്മുടെ ആശയ വിരുദ്ധചേരിയിൽ നിൽക്കുന്ന വരെ എല്ലാം ഉന്മൂലനം ചെയ്യാനുള്ള കലിപ്പ് ൽ ആണ്‌
      എല്ലാരും. 😀 പിന്നെ ബസിൽ ന്റെ കാര്യം മുപ്പരോഡ് ഒന്നു ചോദിച്ചു നോക്കിയാൽ അറിയാൻ കഴിയും.
      മതം വിറ്റ് കായി ആക്കി എന്തെല്ലാം നേടി എന്നൊക്കെ 😀
      മദം പൊട്ടി നടക്കുന്നവരുടെ കണ്ണിലെ കരടായി എന്നല്ലാതെ ഒന്നും സമ്പാദിച്ചു കാണില്ല ആ സാർ പറഞ്ഞ കുസൃതി ക്കാരൻ.
      ഇപ്പോൾ സാർ തന്നെ അല്ലെ ഒന്നാന്തരം തെളിവ് അല്ലെ 😀
      വാത്സല്യത്തോടെ കണ്ട സാർ ഇപ്പോൾ എങ്ങനെ യ നോക്കി കാണുന്നത് അത് തന്നെയാണ് പ്രശ്നം സത്യം അതങ്ങനെ യാണ് സാറെ. ഇന്ന് വരെ സത്യം വിളിച്ചു പറഞ്ഞവരെ എല്ലാം ക്രൂഷിച്ച ചരിത്ര മേയുള്ളൂ. . പിന്നെ സാർ പറഞ്ഞ ആ പട്ടിക ഉണ്ടല്ലോ അതിൽ പെടാതിരിക്കട്ടെ എന്ന് പറഞ്ഞത് എന്ത്‌ ഉദ്ദേശിച്ചു കൊണ്ടാണ്.?? അല്ല അത് നല്ല ഒരുദേശത്തോടെ ആണങ്കിൽ വളരെ സത്യമാണത്..
      പക്ഷെ ശശി കല യുടെ ആ കളത്തിൽ കൊണ്ട് കേട്ടാമോ എന്നത് ഡിബേറ്റബ് ൾ ആണ്‌ സാറേ. അല്ലെ സാറിനു എന്ത് തോനുന്നു

  • @shihabea6607
    @shihabea6607 4 місяці тому +32

    ഉരുളടാ ഉരുള്... ശയനപ്രദക്ഷിണം ചെയ്യടാ ജബ്ബാറേ 🤣🤣

  • @yestrack6075
    @yestrack6075 4 місяці тому +15

    ഖുർആൻ 15നൂറ്റാണ്ട് മുൻപ് ഇറങ്ങിയ ഖുർആൻ ഒരു വള്ളി പുള്ളി തെറ്റില്ലാതെ ഇനിയും തുടരും.... എത്ര എത്ര സത്യ നിഷേധികൾ ഇതിന് മുൻപിൽ മുട്ടുകുത്തിയിട്ടുണ്ട്

  • @najeelas
    @najeelas 4 місяці тому +5

    @7:08 ന്നാ ഞാനൊരു കാര്യം പറയട്ടെ 😢 ഇനിക്കത് ഓർമ്മില്ല്യ😪

  • @onlyfor4372
    @onlyfor4372 4 місяці тому +3

    15 കൊല്ലം കൊണ്ട്‌ എത്രയോ തവണ അദ്ധേഹത്തിന്റെ അറിവ്‌ കൂടിയും കുറഞ്ഞും കൊണ്ടിരിക്കുന്നു... 1400 കൊല്ലം മുന്നെ ഇറങ്ങിയ ഖുർആൻ ഇന്നും അജയ്യമായി നിൽക്കുന്നു, ഒരു ഏറ്റക്കുറച്ചിലുമില്ലാതെ
    ചിന്തിക്കണം, ബുദ്ധി പണയം വെക്കാതെ .......

  • @AbdulKarim-v1q
    @AbdulKarim-v1q 4 місяці тому +22

    ഓർമ ശക്തി ഒക്കേ പോയി ജബ്രനേ. ഇന്നലത്തേ കാര്യങ്ങൾ തന്നേ അറിയില്ലെങ്കിൽ പിന്നേ ഈ ചാവാൻ നേരം എന്ത് ഓർക്കാനാണ്. അവസാനം താൻ ആരാണ് എന്ന് താൻ പലരോടും ചോദിക്കേണ്ട ഒരു ദിവസം കൂടി വരാനുണ്ട്.

    • @AbdulKarim-v1q
      @AbdulKarim-v1q 4 місяці тому

      @@ottakkannan_malabari പറയാം. എന്നാലും ചത്താൽ തൂക്കിയെടുത്തു മുസ്ലിങ്ങളുടെ ഖബർസ്ഥാനിലേക്ക് തന്നേ കൊണ്ടുവരും. അല്ലാതെ മഷുവായി ഒന്നും ആക്കില്ല. ചത്താലും തീരില്ല ഉപദ്രവം. അത്രേയുള്ളൂ.

  • @AjinpAjinp
    @AjinpAjinp 4 місяці тому +3

    ദൈവം വയനാട് ദുരിധം ഉണ്ടായപ്പോൾ. ഉറങ്ങുകയായിരുന്നു..
    ദൈവം ഷിരൂർ മണ്ണിടിഞ്ഞപ്പോൾ ടൂർ പോയേക്കായിരുന്നു..
    ദൈവതിന് വെള്ളപൊക്കം ഉണ്ടായപ്പോൾ കണ്ണിൽ കരട്പോയേകയിരുന്നു...
    ദൈവം കൊറോണ ഉണ്ടായപ്പോൾ പനിപിടിച്ചുകിടക്കുഹായായിരുന്നു..
    ഇതുപോലെ യുദ്ധങ്ങൾ നടക്കുന്നു അപ്പോളും ദൈവം ഇതൊക്കെ നോക്കി ഇരുന്നു കാണുകയാണല്ലേ?????
    നാണമില്ലേ സഹോദരാ??? ഇല്ലാത്ത ദൈവത്തെ പ്രചരിപ്പിക്കാൻ????
    ഒട്ടും ചിന്തിക്കാൻ അറിയാതെ ജീവിക്കുന്ന പാവങ്ങളെ ആണ് ഈ പറ്റിക്കുന്നത് എന്ന് ഓർക്കുഹ വല്ലപ്പോളും......

    • @sarifmuhammed
      @sarifmuhammed 4 місяці тому

      Bro ദൈവം എന്തോ സൂപ്പർമാൻ ആണെന്ന് വിചാരിക്ക്കുന്നുണ്ടോ ?? ദൈവം ഉണ്ടെങ്കിൽ ആരും മരിക്കില്ല എന്ന വിഢിത്തം ബ്രോ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത് ബ്രോ യുടെ പ്രശ്നമല്ലേ ??

    • @AjinpAjinp
      @AjinpAjinp 4 місяці тому

      @@sarifmuhammed ഈ പ്രപഞ്ചം ഉണ്ടാക്കിയ ആൾക്ക് . ഇങ്ങനെ ഉണ്ടാകാതെ നോക്കാൻ നോക്കാൻ പറ്റില്ലേ??
      ഇതിനു ഉത്തരവാദി ദൈവം അല്ലെന്നു നിങ്ങൾ പറയുന്നുണ്ടെങ്കിൽ പിന്നെ മറ്റു ചെറിയ കാര്യങ്ങൾക്കു പോലും നിങ്ങൾ പ്രാർത്ഥിക്കുന്നത് എന്തിനു

    • @AjinpAjinp
      @AjinpAjinp 4 місяці тому

      ഒന്നിനും ഉത്തരവാദി ദൈവം അല്ല. പക്ഷെ എല്ലാം ഉണ്ടാക്കിയത് ആളാണ്. സഹതാപം മാത്രം ഇത്തരം വിശ്വസികളോട്

    • @sarifmuhammed
      @sarifmuhammed 4 місяці тому

      @@AjinpAjinp എല്ലാത്തിനും ഉത്തരവാദി അല്ല എന്ന് ആരൂ പറഞ്ഞു ബ്രോ?..ബ്രോ ക്കു ഇഷ്ടമില്ലാത്തതൊക്കെ നടക്കുന്നു അതുകൊണ്ടു ദൈവമില്ല എന്നുള്ള ലോജിക്കലി fallacious ആയ അപ്പീൽ to emotion കൊണ്ട് നടക്കുന്ന താങ്കളോട് സഹതപിക്കേണ്ടത് നമ്മളല്ലേ ??
      Appeal to emotion fallacy occurs when someone tries to win an argument by evoking emotion, without using facts or logic.

    • @sarifmuhammed
      @sarifmuhammed 4 місяці тому

      @@AjinpAjinp ജനിച്ചാൽ മരിക്കാതിരിക്കണം എന്ന് ദൈവം ആകേണ്ടതിന്റെ കാരണം കൂടി ബ്രോ പറയാമോ ??

  • @nimraz9979
    @nimraz9979 4 місяці тому +2

    ഇങ്ങനെ സംവാദം നടക്കണം സത്യം മനസ്സിലാക്കട്ടെ

  • @basheerkung-fu8787
    @basheerkung-fu8787 4 місяці тому +5

    സ്കൂളിൽ ഏറ്റവും എളുപ്പം ഉള്ള അറബി എന്നവിഷയത്തിൽ വെറും 25 മാർക്കിൽ താഴെ വാങ്ങിയതാണ് ജബജബയുടെ ക്വാളിഫിക്കേഷൻ 😂😂😂😂😂😂😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ 4 місяці тому +2

      അക്ഷരം കൂട്ടി എഴുതാൻ അറിയുന്ന ആർക്കും ...... അറബിക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങാൻ പറ്റും.
      യബ്ബാറ് ആള് ഉഴപ്പനാണെന്ന് യബ്ബാറ് വരികൾക്കിടയിലൂടെ പറഞ്ഞു😅

  • @Listopia10
    @Listopia10 4 місяці тому +3

    ഇസ്ലാം ആയി ജനിക്കാൻ സാധിക്കാത്തത്തിൽ ദൈവത്തിനോട് നന്ദി പറയുന്നു 🙏🏽🙏🏽🙏🏽 ഇങ്ങനെ ഒരു മതം മനുഷ്യരുടെ ഇടയിൽ ഉണ്ടായത് തന്നേ അത്ഭുതം 🙏🏽 ഇനി 100 ജന്മം ഉണ്ടായാലും മുസ്ലിം ആയി ജനിക്കാതെ ഇരിക്കാൻ സാധിക്കട്ടെ 🙏🏽

    • @MohammedShibnan
      @MohammedShibnan 4 місяці тому

      Hadakallah

    • @basheerparampil8323
      @basheerparampil8323 24 дні тому

      Iniorupunarjanmamthanklagrahikunnathkathikalunnanarakathilmarikullajeevikukayumillaokay

  • @Coldcupcake
    @Coldcupcake 4 місяці тому +13

    ജബ ജബ ജബാർ

  • @muhammedvm9343
    @muhammedvm9343 4 місяці тому +2

    അന്ന് എഴുതുമ്പോൾ തോന്നിയത് എഴുതി ഇന്ന് അറിവ് കൂടി അന്നെഴുതിയത് തെറ്റാണെന്ന് ഇപ്പം മനസ്സിലായി എന്നാണ് ജബ്ബാർ പറയാതെ പറയുന്നത്

  • @ameen_ali_
    @ameen_ali_ 4 місяці тому

    I am 10th pass in English. In 'Miles to Go Before I Sleep', William Wordsworth depicts that he had to walk miles to get to his room to sleep. Because he came home late from work and cars had not been invented then.
    ~ EA Jabbar Probably

  • @abdulazeezsajeev961
    @abdulazeezsajeev961 4 місяці тому +6

    Jazak Allah kair

  • @narendranp5874
    @narendranp5874 4 місяці тому +14

    അബ്ദുള്ള ഭാസിനിൽ ഉള്ള മറുപടി അയൂബ് തന്നിട്ടുണ്ട്. ഇവിടത്തെ വിഷയവുമായി ബന്ധ പെട്ട ചോദ്യം ചോദിക്കണം എന്നാണ് പറഞ്ഞത്.😂😂😂😂

    • @personalprofile1939
      @personalprofile1939 4 місяці тому

      വിഷയവുമായി ബന്ധമില്ല ന്ന് വെക്കാം.
      എന്നാലും ജബ്ബാറിനെ തട്ടിപ്പ് തട്ടിപ്പ് തന്നെയല്ലേ?
      നിങ്ങളെന്തിനാണ് ഒരു തട്ടിപ്പുകാരനേ ന്യായീകരിക്കുന്നത്

    • @daredevil6141
      @daredevil6141 4 місяці тому

      ജബ്ബാർ അവൻ മുമ്പ് പറഞ്ഞ കാര്യം എന്താന്നെന്നു പോലും അറിയില്ല

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому +1

      പരിശുദ്ധ ഖുർആൻ 5:101
      സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത്‌ നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. ( നിങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞതിന്‌ ) അല്ലാഹു ( നിങ്ങള്‍ക്ക്‌ ) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
      പരിശുദ്ധ ഖുർആൻ 5:102
      നിങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.
      ഈ വചനങ്ങൾക്ക് എന്തെങ്കിലും കാലിക പ്രസക്തിയുണ്ടോ??

  • @noushad2100
    @noushad2100 4 місяці тому +29

    എത്ര കേട്ടാലും സിബ്ബാറിനു കൂസലില്ല

    • @fourdebates6653
      @fourdebates6653 4 місяці тому +1

      നുണ പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത കൊണ്ടാണ് അയാൾ മുർതദ്ദ് ആയത് തന്നെ.. പിന്നെ അതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ?

  • @shajim6318
    @shajim6318 4 місяці тому

    അൽഹംദുലില്ലാഹ് ❤️

  • @DamodaranCK-h3k
    @DamodaranCK-h3k 4 місяці тому +5

    ആരായാലും ആലോചിക്കേണ്ടിവരും കാരണം 15 കൊല്ലം മുമ്പുള്ള കാര്യം താങ്കളോട് ചോദിച്ചാലും താങ്കൾക്കും ഇപ്പോൾ ഓർമ്മകാണില്ല. അതിൽ വലിയമേനി നടിക്കേണ്ടതില്ല ഇത് വലിയകാര്യമായി കാണിച്ചു കൊണ്ട് ചർച്ച ചെയ്യുന്നത് തന്നെ താങ്കളുൾക്ക് കഴിഞ്ഞ സംവാദവുമായി ബന്ധപ്പെട്ടു മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നു മനസ്‌സിലായി.

    • @shihabea6607
      @shihabea6607 4 місяці тому +3

      ഉവ്വ... 15 കൊല്ലം മുൻപ് നടന്നതിനു ശേഷം പിന്നീട് ഒരിക്കൽ പോലും ഓർമയിലേക്ക് വരാൻ ഒരു അവസരം പോലും ഇല്ലാതിരുന്ന ഒരു കാര്യം എന്നൊക്കെ ജബ്ബാർ മാഷിന്റെ വർത്താനം കേട്ട് കണ്ണടച്ചു വിശ്വസിക്കല്ലേ ബ്രോ.. ഇത് വർഷങ്ങളായിട്ട് മാഷോട് ചോദിച്ചു കൊണ്ടിരിക്കുന്നതും പുള്ളി ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നതും ആയ ഐറ്റം ആണ്. മറക്കാൻ ഒരു അവസരം പോലും കിട്ടിയിട്ടില്ല. അവിടെ ഇരിക്കുന്ന എല്ലാർക്കും അത്‌ അറിയുകയും ചെയ്യാം.. അത്‌ മൂപ്പർക്കും അറിയാം.. എന്നിട്ട് വെറുതെ ഉരുളുന്നതാണ്.. നേരിട്ടും മെസ്സേജ് ആയിട്ടും വീഡിയോ ആയിട്ടും ഒക്കെ എപ്പോളും ആളുകൾ മാന്തി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്.. ഇതിന്റെ ഒറ്റ മറുപടി 'ഞാൻ ദുരുദ്ദേശം വെച്ച് അങ്ങനെ ചെയ്തു ' എന്നതാണ്.. അത്‌ പറയേണ്ടി വന്നാൽ പുള്ളീടെ ബാക്കിയെല്ലാം അടപടലം പൊളിഞ്ഞു വീഴും... അത് ഒഴിവാക്കാൻ വേണ്ടി ഉരുളുന്നതാണ്.. ഇനിയും മൂപ്പർ ഈ ഒരു ചോദ്യം മറക്കും... കാരണം ആളുടെ നിലനിൽപിന് ഏറ്റവും അത്യാവശ്യമുള്ള മറവിയാണ് അത്‌..

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому +1

      പരിശുദ്ധ ഖുർആൻ 5:101
      സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത്‌ നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. ( നിങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞതിന്‌ ) അല്ലാഹു ( നിങ്ങള്‍ക്ക്‌ ) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
      പരിശുദ്ധ ഖുർആൻ 5:102
      നിങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.
      Shihab, എന്താണ് ഈ ചോദിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ.....

    • @siddikabdulla2065
      @siddikabdulla2065 4 місяці тому +1

      @@മീശവാസു-റ3രഇത് തന്നെയാണ് ഞാൻ കുറച്ച് നേരമായി ചോദിക്കുന്നത്, ..“3 കുത്ത് എന്താണ് എന്ന് ചോദിച്ചു അതിന് ഉത്തരമില്ല. “
      അതാവും കാര്യം 😛😜

    • @shihabea6607
      @shihabea6607 4 місяці тому +1

      @@മീശവാസു-റ3ര എനിക്കറിയാവുന്നത് പറയാം...
      വിശ്വാസികളിൽ ചിലർ അറിയാനുള്ള അമിത curiosity കൊണ്ടാവാം, അവരുടെ ദൈനം ദിന വിശ്വാസ ജീവിതത്തിനു അത്യാവശ്യമില്ലാത്ത പല കാര്യങ്ങളും ചോദിക്കുന്ന സന്ദർഭത്തിലാണ് ഈ ആയത് ഇറങ്ങിയത്..
      Eg. ദൈവത്തിന്റെ സിംഹാസനം എങ്ങനെയാണ് ഉള്ളത്,
      എന്നാണ് ലോകാവസാനം..
      അങ്ങനെയുള്ള ചോദ്യങ്ങൾ വിശ്വാസതീവ്രത കൊണ്ടോ അറിയാനുള്ള താല്പര്യകൂടുതൽ കൊണ്ടോ ഒക്കെ ചോദിക്കുന്ന ബുദ്ധിമുട്ട് വന്നപ്പോ അതിലേക്കായിട്ട് വന്നതാണ് ഈ ആയത്.. ചില അറിവുകൾ ആളുകളുടെ ജീവിതത്തെയും മനസ്സിനെയും കൂടുതൽ ബുദ്ധിമുട്ടിക്കാൻ സാധ്യതയുള്ളത് കൊണ്ട് ദൈവം അത് അവരിൽ നിന്ന് മറച്ചു വെച്ചിരിക്കുന്നു. സമയം ആകുമ്പോൾ അവ അറിയിക്കപ്പെട്ടോളും,.
      അള്ളാ knows whats best for us..
      ഇതിലും നന്നായി വിവരിക്കാൻ ഇതിൽ അറിവുള്ളവർ ഉണ്ടാവാം..

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому

      ​​​@@shihabea6607
      അതായത്, ഖുർആൻ അവതരിക്കപ്പെടുന്ന സമയത്ത് മാത്രമേ സംശയങ്ങൾ ചോദിക്കാവൂ. അല്ലാതെ സംശയങ്ങൾ ചോദിച്ചവർ അവിശ്വാസികളായി.
      ഇതിൽ എന്തായിരുന്നു ജബ്ബാറിന്റെ തട്ടിപ്പ്??
      ദൈവവുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ഒന്നും തന്നെ അനാവശ്യമല്ല, പ്രത്യേകിച്ചും വിശ്വാസി അവിശ്വാസി ആയി പോയെങ്കിൽ!!!!

  • @narbonacentreakl7716
    @narbonacentreakl7716 4 місяці тому +1

    Your are waiting your time. This far a
    Way from the reality....

  • @mohammedshakir6342
    @mohammedshakir6342 4 місяці тому +2

    ഇങ്ങൾ 15 കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും അധഃപതിച്ചു....അല്ലാണ്ട് യാതൊരു പുരോഗമനവും ഇല്ല.....
    ചോദ്യം എഴുതിയ പേപ്പർ പിടിച്ചിട്ടാണ് ഏതാണ് കാര്യം എന്നറിയുന്നില്ല എന്ന് പറയുന്നത് തന്നെ വലിയ കള്ളത്തരം അല്ലേ....3 വർഷം മുമ്പ് ചോദിച്ചിട്ടും ഇനിയും നോക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം ഇങ്ങൾ ഭൂലോക തട്ടിപ്പ് ആണെന്ന്...😅

  • @ShaukathCA-zy2nx
    @ShaukathCA-zy2nx Місяць тому

    ജബ്ബാർ വിയർക്കുക യാണ് പ്രായം കൂടുമ്പോൾ ശരീരത്തിന് വരുന്ന മാറ്റങ്ങളും പൊട്ടത്തരങ്ങളും കൂടിക്കൂടി വരും

  • @jiyyadmohammed7604
    @jiyyadmohammed7604 4 місяці тому +2

    Nalla video ....Samadkaade last 1 min 👌👌

  • @ReadyToshut
    @ReadyToshut 4 місяці тому +2

    ഇനി ജബബ്ബറുമായി ഒരു സംവാദം വേണ്ട ഇന്നലെ എടുത്ത ക്ലാസ്സു പോലും മറന്നു പോകുന്ന , സിന്ദാനി പ്രോജെക്ട് മാത്രം പോക്കറ്റിലാക്കി നടക്കുന്ന ഇയ്യാളുടെ ഇരട്ടത്താപ്പ് മനസിലാക്കുക

  • @faisalfaizzy8159
    @faisalfaizzy8159 4 місяці тому +20

    ഓർമ്മയില്ല എന്ന് പറയുമ്പോളൊക്കെ കയ്യടിക്കുന്ന ആൾക്കാർ 😀

  • @Nahabs
    @Nahabs 4 місяці тому +4

    ജബ്ബാർ ഏതെങ്കിലും ഒരു ചോദ്യത്തിന് മറുപടി പറയുന്നത് കേട്ട് മരിക്കാൻ പറ്റുമോ

  • @cyberlog4647
    @cyberlog4647 4 місяці тому +1

    ''' പണ്ട് വായിക്ക പ്പെട്ടതിനെക്കാൾ ഒട്ടും കുറവല്ല ഇപ്പോൾ ഖുർആൻ വായന എന്നിട്ടും മനുഷ്യ മനസ്സിനെ പിടിച്ചു ലക്കുവാൻ അതിൻ്റെ വരികൾക്കുള്ള ശക്തി തീരെ കുറഞ്ഞിട്ടില്ല. ഇത് ധൈര്യപൂർവ്വം ഉറപ്പിച്ചു പറയാനാവും"
    ഓറിയൻ്റലിസ്റ്റ് പണ്ഡിതനായ ഗിബ്ബിൻ്റെ 1950 ലെ ഈ വിശകലനം ഇന്ന് കുറെ കൂടി ശരിയാണെന്ന് പറയാം.
    (ജഫ്രി ലാംഗ് : പോരാട്ടവും കീഴടങ്ങലും Page.47)
    (ജഫ്രി ലാംഗ് : അമേരിക്കൻ ദാർശനികൻ(നാസ്തികൻ ആയിരുന്നു . പിന്നീട് ഇസ്ലാം സ്വീകരിച്ചു.) '.
    ...

  • @iamyourbrook4281
    @iamyourbrook4281 4 місяці тому +2

    ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക.
    2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ ,
    വിശുദ്ധ ഖുർആനെ
    കുറിച്ചൊക്കെ Academic
    ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
    നടന്ന് കൊണ്ടിരിക്കുന്നു.
    ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁
    ദാ വായിച്ച്‌ പഠിക്കൂ....
    ♦️1) Scholar and Professor of Islamic Studies M. A. Draz :
    “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
    (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
    ♦️2) H. Palmer, Professor of Arabic :
    “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
    (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
    ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
    “…no one has succeeded, this is right…
    I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
    ♦️4) Professor of Oriental Studies Martin Zammit:
    “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
    ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
    ♦️6) Professor and Arabist Hamilton Gibb:
    “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
    ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
    ♦️7) Professor Bruce Lawrence:
    “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
    ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
    ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an:
    “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
    {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 4 місяці тому +22

    പക്ഷെ ഇപ്പോളും ആ സംഭവം നല്ല ഓർമ്മയുണ്ട്
    അത് കൊണ്ടാണല്ലോ
    പതിനജ്ജ് വർഷം എന്ന് കൃത്യ മാണല്ലോ 😂😂😂

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 4 місяці тому +1

    അല്ലാഹുവിന്റെ പരിശുദ്ധ നാമത്തെ (ജബ്ബാർ ) അറിഞ്ഞുകൊണ്ട് അശുദ്ധമാക്കുന്ന അയാൾ മനസ്സിലാക്കാൻ പോകുന്ന ഒരു യഥാർഥ്യം ഏതു സമയവും അയാൾക്ക് വന്നെത്താം അതിനു മുൻപ് അയാൾ തൗബ ചെയ്തു മടങ്ങിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു അയാളുടെ വരുമാനമാണ് അയാളെ അതിൽത്തന്നെ നിൽക്കുവാൻ പ്രേരിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

  • @Nahabs
    @Nahabs 4 місяці тому +4

    ജബ്ബാർ ഇനിയും എന്തിനാണ് ഇങ്ങനെ തേഞ്ഞു ഒട്ടാൻ പോവുന്നത്..! അയാൾക്ക് വയ്യ എന്നൊക്കെ പറഞ്ഞു അവിടെ ഇരിക്കരുതോ..?

  • @Izmail.M
    @Izmail.M 4 місяці тому +8

    എനിക്ക് ഇപ്പോഴും പിടിത്തം കിട്ടാത്ത കാര്യം... ഇയാളുടെ സംസാരത്തിനു ഇടക്ക് ജെബ്ര കുഞ്ഞുങ്ങൾ എന്തിനാ കയ്യടിക്കുന്നത് 😂😂😂

  • @anuraga_channel
    @anuraga_channel 4 місяці тому +2

    Abdulla basil❤❤❤

  • @shamspayyoli
    @shamspayyoli 4 місяці тому

    Jabbar master❤❤❤❤

  • @yestrack6075
    @yestrack6075 4 місяці тому +3

    ഇവർക്കൊന്നും ഒരു വ്യവസ്ഥയുണ്ടാകില്ല പരമമായ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്ന ഇത്തരം കപടന്മാരുടെ തനിനിറം ഇനിയും പുറത്ത് കൊണ്ടുവരിക... തുടരുക ഈ പ്രബോധനം

  • @AbdulMajeed-ns8cf
    @AbdulMajeed-ns8cf 4 місяці тому +1

  • @pallikkalthanzeempk4873
    @pallikkalthanzeempk4873 4 місяці тому

    الحمدلله
    അല്ലാഹു ഹിദായത്ത് നൽകിയതിൽ സ്തുതിക്കുന്നു
    ഓഹ്ജബ്ബാറിന് ഒന്നും അറിയില്ല എന്ന് എല്ലാവർക്കും മനസിലായി

  • @shamsudheen1031
    @shamsudheen1031 4 місяці тому +1

    പ്രിയ മുസ്ലിം സഹോദരൻ മാരെ,
    അസ്സലാമു അലൈകും
    എനിക്ക് ഒരു അഭ്യർത്ഥനയുള്ളത്
    👇
    ഇനി ഒരിക്കലും ഇവരുടെ ചാനലുകൾ ഓപ്പൺ ചെയ്യുകയോ ഇവരുമായി സംവദിക്കുകയോ ചെയ്യരുത്....
    മോഡേൺ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കുട്ടികൾ ഇതെല്ലാം കേട്ട് വഴിപിഴക്കാം എന്നല്ലാതെ ജബ്ബാർ സത്യം മനസ്സിലാക്കാൻ ആഗ്രഹം ഉള്ള ആളല്ല..
    അള്ളാഹു വിനെയും റസൂൽ നെയും ചീത്ത പറയാൻ ചാൻസ് (stage ) കൊടുക്കരുത്...

  • @shajus3902
    @shajus3902 4 місяці тому

    This is called “Reading 📚📖📓in between the Lines “.

  • @kbrthalappara2541
    @kbrthalappara2541 4 місяці тому

    👍👍👍

  • @yourchoice1454
    @yourchoice1454 4 місяці тому +11

    ഇയാൾക്ക് ഒരു ചുക്കും അറിയില്ല
    പുതിയ ഒരു പാട് സബബുന്നുസൂൽ ലാണത്രെ എന്താണ് സബബുന്നുസൂൽ എന്ന് പോലും അറിയില്ല എന്തൊരു നീതി ബോധമാണ് ഇയാൾക്കുള്ളത് മനുഷ്യർ ഇത്രക്ക് തരം താഴുമോ?

  • @shihab7074
    @shihab7074 4 місяці тому

    ബസിലിൻ്റെ ചോദ്യത്തിന് എന്തായിരുന്നു ജബ്ബാർ മാഷുടെ ഉത്തരം? 15 വർഷങ്ങൾക്ക് മുമ്പ് ബ്ലോഗിൽ എഴുതിയ ഈ ഖുർആൻ വാക്യത്തിൻ്റെ ഉൾപ്പെടെ മാഷുടെ latest നിലപാട് മാഷുടെ നിലവിലെ ഖുർആൻ ക്ലാസിൽ പറഞ്ഞതോ പറയാൻ പോകുന്നതോ ആണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ പുതിയത് എടുത്താൽ മതി. ഇസ്ലാമിനെ വിമർശിച്ച് നടന്നിരുന്നതും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത അയ്യൂബ് മൗലവി ആയിരുന്നു സഹസംവാദകൻ എന്ന കര്യമെങ്കിലും ഓർക്കേണ്ടെ ജബ്ബാർ മാഷ്ക്കെതിരെ ആരോപണം ഉന്നയിക്കും മുമ്പ്.

  • @babuitdo
    @babuitdo 4 місяці тому +4

    അപ്പോൾ ജബ്ബാർ അന്തകാലത്തേ തട്ടിപ്പും ആളെ തെറ്റിദ്ധരിപ്പിക്കൽ ഒക്കെ തുടങ്ങിയിട്ടുണ്ട് അല്ലേ.....

  • @najeedkalariyil2976
    @najeedkalariyil2976 4 місяці тому +3

    ഇന്ന് ഭൂമുഖത്ത് ജീവിക്കുന്ന മനുഷ്യർ സംസാരിക്കുന്ന മിക്കവാറുമുള്ള എല്ലാ ഭാഷകളിലും ഖുർആൻറെ വിവർത്തനം ഉണ്ട്.
    അപ്പോൾ ഏതെങ്കിലും ഭാഷയിൽ ഖുർആൻറെ ആയത്തുകളുടെ അർത്ഥത്തിന് തിരിമറി നടത്തിയാൽ അത് വായിക്കുവാൻ അറിയുന്ന ഏതൊരാൾക്കും കണ്ടെത്താൻ കഴിയും എന്ന് ഇതിൽ തിരിമറി നടത്തുന്നവർക്ക് ബോധമില്ലെ !
    അതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത്.
    ഒരുപക്ഷേ ഖുർആനിലെ ആയത്തുകളുടെ അർത്ഥത്തിൽ തിരിമറി നടത്തുന്ന ഇവർക്ക് ലജ്ജ ഇല്ലാത്തതുകൊണ്ടാവാം.

  • @jaleelabu9150
    @jaleelabu9150 4 місяці тому +1

    അല്പം പോലും സത്യസന്ധതയില്ലാത്ത മനുഷ്യൻ എങ്ങനെ ഒരു അധ്യാപകനായി ?

  • @Adnan-zl5yj
    @Adnan-zl5yj 4 місяці тому +2

    ഇത് ജബാർ മാഷ് ൻ്റെ മാത്രം തന്ത്രമല്ല ഇല്ലാം പേടികളെ മുഴുവൻ തന്ത്രമാണ് സ്ഥിരം പരിപാടിയാണല്ലോ

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 4 місяці тому +2

    അന്നത്തെ വിവരം 😅 ഇന്നത്തെ വിവരം 😅😅 സൊന്തം കുട്ടിയെ അറിയില്ല ജബ്ബാറിന് 😅😅😅

  • @shafeequeahmed4272
    @shafeequeahmed4272 4 місяці тому +3

    ഉത്തരം പറയുന്നതിനിടെ ജബ്ബാർ അറിയാതെ ഖുർആനിൻറെ അമാനുഷികത സമ്മതിക്കുന്നു. അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. 14 നൂറ്റാണ്ട് മുമ്പ് നിരക്ഷരനായ കാട്ടറബി തട്ടിക്കൂട്ടിയത് എന്ന് അയാൾ പറയുന്ന ഗ്രന്ഥത്തെ കുറിച്ചാണ് അയാളുടെ വിശദീകരണം.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому

      അതെന്താണ് ഭായി പ്രവാചകൻ ആയിട്ടും മുഹമ്മദ്‌ നബി സാക്ഷരത ക്ലാസ്സിൽ ചേരാതിരുന്നത്??

    • @shafeequeahmed4272
      @shafeequeahmed4272 4 місяці тому

      സാക്ഷരതയുണ്ടായിട്ടും കാര്യമില്ല, യുക്തിവാദി ആയാൽ എല്ലാം തീർന്നു എന്നതിന് ചോദ്യം സാക്ഷി. യുക്തിവാദം ഉപേക്ഷിച്ചാൽ ബോധം വരുമെന്ന് അയ്യൂബ് സാക്ഷി.

  • @Abuaydin
    @Abuaydin 4 місяці тому +1

    🔥

  • @rafeequecholery8684
    @rafeequecholery8684 4 місяці тому +4

    15 കൊല്ലം മുൻപ് മൂപ്പരുടെ തലയിൽ പോത്തിൻ ചാണകമായിരുന്നു. ഇപ്പോ എരുമ ചാണകവും എനിയും ജീവിതമുണ്ട് നല്ല തലച്ചോറ് വരാൻ നമുക്ക് പ്രാർത്ഥിക്കാം

  • @abdussalam5683
    @abdussalam5683 4 місяці тому

    സത്യം പറഞ്ഞാൽ അറിയില്ല അതാണ് സത്യം അജബ്ബാരെ

  • @anuraga_channel
    @anuraga_channel 4 місяці тому +1

    Alhamdulillah ...i am a muslim❤❤❤

  • @sirajvp7749
    @sirajvp7749 4 місяці тому +3

    വേണമെങ്കിൽ യൂട്യൂബിൽ പറയാം

  • @sakeerhussain2526
    @sakeerhussain2526 4 місяці тому +4

    M ജബ്ബാന വിട്ടുകള സഹോദര അവൻ കക്കൂസ് ആണ്

  • @Nahabs
    @Nahabs 4 місяці тому

    ❤❤❤❤❤❤❤
    💯💯💯💯💯💯💯💯

  • @Storymalayalam123
    @Storymalayalam123 4 місяці тому +9

    Jabbareeee😂 ninte avastha😅

  • @Noufal-n5w
    @Noufal-n5w 13 днів тому

    അവർക്കിഷ്ടം നുണ പറയലാണ് അതുകൊണ്ടാണ് അവർ ഈ വഴി തെരഞ്ഞെടുത്തത്

  • @human1899
    @human1899 4 місяці тому +1

    ദൈവം എന്നൊന്നില്ല..
    നമ്മുടെ ചുറ്റുപാടും നടക്കുന്ന ദുരന്തങ്ങൾ നോക്കിയാൽ.. ഒടുവിൽ വയനാടും 😒
    മനുഷ്യർക്ക്‌ മനുഷ്യരെ ഉള്ളൂ..
    മതം ഒക്കെ ഈ മനുഷ്യൻ ഉണ്ടാക്കിയ ഐറ്റം അല്ലെ..

  • @NjaanBharatheeyan
    @NjaanBharatheeyan 4 місяці тому +8

    ജബ്ര ബ്ബബ്ബബ്ബ

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 4 місяці тому +5

    തലയും വാലും ഇല്ലാത്ത ഇവരോടാണോ സംവാദം ???

  • @akbarhafiz4773
    @akbarhafiz4773 4 місяці тому +7

    ഷആയിർ.എന്ന.അറബി.വാക്ക്ന്.വിഗ്രഹം. എന്ന.അർത്ഥം. ഏതെങ്കിലും. ഡിഷ്നറിയിൽ.ഉണ്ടോ.എന്ന.ചോദ്യത്തിനുഠ.ഉത്തരമില്ല

  • @Suraminsar
    @Suraminsar 4 місяці тому +2

    ജബന് ഓർമ കുറവ് ഇപ്പോടെ ഏതു വർഷം എന്ന് കൃത്യമായി ആ ഓടായിപ്പ് ഓർക്കുന്നുണ്ടല്ലോ 😂😂😂 ശരിക്ക് പരിശഗോദിച്ചാൽ എല്ലാ യുക്തിവാദികളും ഇത് പോലെ പൊട്ടനാമരാണെന്നു മനസ്സിലാവും

  • @riyasadichayath9405
    @riyasadichayath9405 4 місяці тому +3

    Joseph Augustin . എവിടെയാണ് ഉത്തരം പറഞ്ഞത് ജബ്ബാറിന്റെ അറബി ഭാഷയിലെ . അറിവ് അതാണ് വിഷയo. അതിന് മറുപടി കൊടുക്കാതെ . സാക്കിർ നായിക്കിനും . അക്ബറിനും . അറബി അറിയില്ല അത്കൊണ്ട് എനിക്കു അറിയില്ല ഇതാണ് സംവാദം😄😊

  • @Ramlath-g8c
    @Ramlath-g8c 4 місяці тому +1

    ഈ സംവാദത്തിന്റെ ഫുൾ വീഡിയോ പൊതുവേദിയിൽ ഇടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ

  • @mohanmmad
    @mohanmmad 4 місяці тому +3

    ആരേലും ഒന്ന് പറഞ്ഞു തരുമോ മുജാഹിദ് ആണോ സുന്നി ആണോ സ്വർഗത്തിൽ പോകുന്ന വിഭാഗം??

    • @Muadh_114
      @Muadh_114 4 місяці тому

      വിഭാഗം വെച്ച് നോക്കിയല്ല സ്വർഗ്ഗം തീരുമാനിക്കുക.ആരുടെ ജീവിതത്തിൽ ആണോ സൂക്ഷ്മതയുള്ളത് അവർ വിജയിക്കും. അത് സുന്നിയാണേലും മുജാഹിത് ആണേലും

  • @sahshadt3349
    @sahshadt3349 4 місяці тому +9

    ഈ സംവാദവും കയീന്ന് പോയല്ലോ മാഷേ 😂😂😂😂

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 4 місяці тому +3

    ഇഎ. ജബ്ബാർ OIL ഉപയോഗിക്കുന്നത് മുമ്പും പിമ്പും കട്ട് ചെയ്ത ശേഷമുള്ള OIL ആണ്...
    അതായത് TOILET ൽ നിന്നുള്ള

  • @lenin3438
    @lenin3438 4 місяці тому +1

    പതിനഞ്ച് വർഷം മുൻപ് നിങ്ങളൊക്കെ സ്കുളിൽ പഠിച്ച കാര്യങ്ങൾ ചോദിച്ചാൽ നിങ്ങളൊക്കെ മറുപടി പറയു അല്ലേ

    • @UnmaskingAnomalies
      @UnmaskingAnomalies  4 місяці тому +1

      ഇത് പഠിച്ച കാര്യം അല്ല , തട്ടിപ്പ് നടത്തിയതാണ്

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому

      ​@@UnmaskingAnomalies
      എന്തായിരുന്നു ജബ്ബാർ മാഷ് പറഞ്ഞ തട്ടിപ്പ്??

  • @abdurehmantk9650
    @abdurehmantk9650 4 місяці тому +3

    പിന്നെ ജബ്ബാർ പറഞ്ഞു പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് ഉണ്ട് പത്താംക്ലാസ് വരെ ഒരാൾ ഒരു ഭാഷ പഠിച്ചാൽ ആ ഭാഷയിൽ പ്രാവിണ്യം നേടാൻ കഴിയുമോ ആ മുടന്തൻ വാദത്തെ അപ്പോൾ തന്നെ പരിഹസിച്ച് തള്ളണമായിരുന്നു

  • @nishadfaizyrabbany
    @nishadfaizyrabbany 4 місяці тому +1

    ഇത്രയും വയസ്സായ ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടാക്കരുത് ബാസിൽ...😂

  • @pranavp8398
    @pranavp8398 4 місяці тому +2

    Jabbar mashinde nunakal kanikkumbol jabbar mashinde sathyavum kanikkanam patto ningalkku

    • @UnmaskingAnomalies
      @UnmaskingAnomalies  4 місяці тому +2

      സത്യം പറയുന്നത് തിരഞ്ഞു കിട്ടാൻ പ്രയാസമാണ് , എങ്കിലും ശ്രമിക്കാം

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 4 місяці тому

      ​@@UnmaskingAnomalies
      ജബ്ബാറിന്റെ 200 ലധികം ഖുർആൻ ക്ലാസുകൾ, എല്ലാം കാണാൻ സമയം കിട്ടിയോ??

  • @shajimm9780
    @shajimm9780 4 місяці тому +1

    ഇത് നിങ്ങളുടെ വിജയം ആണ് മുള്ളിനെ മുള്ളുകൊണ്ട് എടുത്തു പക്ഷെ അയ്യുബ് പറഞ്ഞത് ഭാഷയുടെ വിശദീകരണം ജെബ്ബാർ പറഞ്ഞതിന് ഒന്നും അയ്യുബ് മറുപടി പറഞ്ഞില്ല

  • @PostTruthPolitic
    @PostTruthPolitic 4 місяці тому +2

    2008 ഇലെ കാര്യങ്ങൾ ഓർമ ഇല്ല .. 1400 കൊല്ലം മുൻപുള്ള കാര്യങ്ങൾ എല്ലാം ജബ്ബാറിനു അറിയാം .. 😂 ..