Pranasakhi Njan (Live Program) - Pareeksha (1967) - Yesudas - P Bhaskaran - M S Baburaj (vkhm)

Поділитися
Вставка
  • Опубліковано 9 вер 2024
  • #mymp3collections
    #vkhm
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my UA-cam channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    പ്രാണസഖി ഞാൻ വെറുമൊരു ...
    (ലൈവ് പ്രോഗ്രാം)
    ചിത്രം : പരീക്ഷ (1967)
    ഗായകൻ : യേശുദാസ്
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : എം എസ് ബാബുരാജ്
    പ്രാണസഖീ.... പ്രാണസഖീ....
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ....
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ...
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ .
    Pranasakhi Njan Verumoru (Live Program) - Pareeksha (1967) - Yesudas - P Bhaskaran - M S Baburaj (vkhm)

КОМЕНТАРІ • 98

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Рік тому +13

    Yesudas's Live Program's (ദാസേട്ടൻ്റെ ലൈവ് പ്രോഗ്രാമുകൾ) (vkhm): ua-cam.com/play/PLg1Uy12BJw0ehrgG4FM_6uu12LcE1jHol.html

  • @venug2617
    @venug2617 7 місяців тому +8

    മറ്റൊരാൾക്കും അനുകരിക്കാൻ പോലും കഴിയാത്ത ആലാപന സൗകുമാര്യം........ നമിക്കുന്നു.....🎉🎉🎉🎉

  • @DivyaVS-ss1dq
    @DivyaVS-ss1dq 9 місяців тому +8

    മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ ❤️

  • @Freedom-jf4if
    @Freedom-jf4if Рік тому +24

    മലയാളിയുടെ അഭിമാനം.. ലോകത്തിൻ്റെ തന്നെ അഭിമാനം.. ഭാരത് രത്ന കൊടുക്കേണ്ട സമയം കഴിഞ്ഞു..

  • @ArunArun-hu1us
    @ArunArun-hu1us Рік тому +11

    എത്ര കേട്ടാലും ഒരേ ഫീൽ..... മടുക്കത്തെ ഇല്ല 🥰......

  • @manoharraman6707
    @manoharraman6707 5 місяців тому +4

    Words are not enough to praise dasettan for his wonderful voice❤❤❤❤❤❤❤❤❤

  • @shined4413
    @shined4413 Рік тому +8

    Super super Very Nice Style Of Singing...Das Sir.

  • @rahimek2069
    @rahimek2069 Рік тому +8

    എന്നും എന്നും താമസിക്കാൻ എന്റെ കു‌ടെ പോരുമോ നീ 😘😘😘

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому

      താങ്ക്സ് 💟💟🤝🤝

    • @NISHADC-ei2sp
      @NISHADC-ei2sp 9 місяців тому +2

      ഈ വരിയൊന്നു റിപീറ്റ് ചെയ്തു പാടിയാൽ എത്ര നന്നായിരുന്നു ❤

  • @cyrilthomasthomas6714
    @cyrilthomasthomas6714 28 днів тому +3

    ❤❤❤❤

  • @rejismusic2461
    @rejismusic2461 2 місяці тому +3

    ലൈവ് അതി മനോഹരം

  • @shereefmuttichur3828
    @shereefmuttichur3828 Рік тому +11

    100 vattam vere ethu pattuk ar padiyalum ee oru qualityil padan pattilla . ore oru yesudas annum innum

  • @swapnasangeetham732
    @swapnasangeetham732 Рік тому +6

    ethilum nalla oru kamuka sangalpam vere undo...special thanks sir

  • @kabir1578
    @kabir1578 5 місяців тому +3

    ബാബുക്ക മാജിക്

  • @PonnachanMG
    @PonnachanMG 7 місяців тому +1

    സൂപ്പർ സൂപ്പർ voice &song

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Рік тому +3

    #mymp3collections
    #vkhm
    പ്രാണസഖീ.... പ്രാണസഖീ....
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ....
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ...
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ .
    പ്രാണസഖി ഞാൻ വെറുമൊരു ...
    (ലൈവ് പ്രോഗ്രാം)
    ചിത്രം : പരീക്ഷ (1967)
    ഗായകൻ : യേശുദാസ്
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : എം എസ് ബാബുരാജ്
    Pranasakhi Njan Verumoru (Live Program) - Pareeksha (1967) - Yesudas - P Bhaskaran - M S Baburaj (vkhm)

  • @muralidharank1375
    @muralidharank1375 Місяць тому +2

    എന്റെ ജീവനാണ് eeeeeeeee

  • @pitchpipe7420
    @pitchpipe7420 Рік тому +7

    Orginal songnekal sweet

  • @mathewdaniel9239
    @mathewdaniel9239 Рік тому +4

    super song for ever

  • @slient...gameing5123
    @slient...gameing5123 Рік тому +3

    സൂപ്പർ

  • @rajesha6691
    @rajesha6691 Рік тому +3

    Super🎉🎉🎉

  • @deepakumarnarayanan3192
    @deepakumarnarayanan3192 7 місяців тому +2

    Better than the original🌷🌷🌷

  • @rasheedrashi1959
    @rasheedrashi1959 4 місяці тому +1

    മനോഹരം❤

  • @mushu1474
    @mushu1474 2 місяці тому +1

    Far ❤better than original ❤️❤️❤️

  • @Mallikashibu691
    @Mallikashibu691 8 місяців тому

    1967 ❤Ee Njan Frock Ettu Odikkalikkunna Kaalam ❤ Thanks to you Tube Channel ❤

  • @user-ve1bq8gf4i
    @user-ve1bq8gf4i 5 місяців тому +2

    Babuka magic ❤

  • @manumanuop5209
    @manumanuop5209 Рік тому +3

    പതിനാലാം രാവിവ് കാസറ്റിലെ റസൂലെനിൻ വരവാലെ എന്ന പാട്ട് ഇടുസാർ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому

      നോക്കട്ടെ ശരിയാക്കാം 👍
      സാർ വിളി ഒഴിവാക്കാം

  • @ramachandrannair3373
    @ramachandrannair3373 4 місяці тому +1

    Dasettaa Namikkunnu 🙏🙏🙏❤️❤️❤️

  • @VinuNichoos
    @VinuNichoos 8 місяців тому +1

    Woow nice ❤

  • @rajagopalanrajagopalan3314
    @rajagopalanrajagopalan3314 8 місяців тому +1

    Super

  • @sudhikumar2909
    @sudhikumar2909 6 місяців тому +1

    What.a.song.sudhi

  • @sunils4722
    @sunils4722 8 місяців тому +1

    What a ഫീൽ

  • @sivankutty5517
    @sivankutty5517 3 місяці тому +1

    💙 💙

  • @ravimrpcode8356
    @ravimrpcode8356 Рік тому +4

    👍💯🌺❤️🌹🏆🏆🏆🏆

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому +1

    Pranasakhisoopar

  • @anoopbalan4119
    @anoopbalan4119 11 місяців тому +1

    🙏

  • @PonnachanMG
    @PonnachanMG 7 місяців тому +1

    Rafi Sabinodu ഒപ്പം എത്തിയ പാട്ട്

  • @leenababu1058
    @leenababu1058 Рік тому +1

    ❣️🙏🙏🌹🌹❣️💕👍

  • @adhithyanappu6579
    @adhithyanappu6579 5 місяців тому

    ❤❤❤❤❤❤❤✨

  • @ArunKumar-ik4zq
    @ArunKumar-ik4zq Рік тому +1

    Super 🙏🙏

  • @soorajs2898
    @soorajs2898 Рік тому +1

    Bro super ❤️ ee 6 allathe vere undo

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Рік тому +2

    പ്രാണസഖീ ഞാൻ (ഒറിജിനൽ)👇
    ua-cam.com/video/rtyjIssFRLM/v-deo.html

  • @shanavaskhan9016
    @shanavaskhan9016 2 місяці тому +1

    യേശുദാസ്??? 🤔

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 місяці тому

      @@shanavaskhan9016 അല്ലേ ???🤔

    • @shanavaskhan9016
      @shanavaskhan9016 2 місяці тому +1

      @@VinodKumarHaridasMenonvkhm ശബ്ദം എത്രയോ കാലമായി കേൾക്കുന്നു... ദാസേട്ടന്റെ ശബ്ദം പോലെ തോന്നിയില്ല.. ഇനി റെക്കോർഡിങ് ന്റെ പ്രശ്നം കൊണ്ടാണോ എന്നറിയില്ല

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 місяці тому

      @@shanavaskhan9016 പഴയ സ്റ്റേജ് പ്രോഗ്രാം അല്ലേ റെക്കോഡിങ് റൂമിൽ വെച്ച് ചെയ്യുന്ന ക്ലാരിറ്റി കിട്ടാൻ സാധ്യതയില്ല 🙏

    • @shanavaskhan9016
      @shanavaskhan9016 2 місяці тому +1

      @@VinodKumarHaridasMenonvkhm ശരിയായിരിക്കാം... പക്ഷെ ഒറിജിനലിന്റെ ഭംഗി തോന്നിയില്ല കേട്ടോ 😊

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 місяці тому

      @@shanavaskhan9016 ഓകെ👍

  • @khalidkumaranallur6406
    @khalidkumaranallur6406 4 місяці тому +1

    ഇയാൾ അവസരം കൊടുക്കുമായിരുന്നെങ്കിൽ
    ഇയാളെ പോലുള്ള എത്രയോ ഗായകർ കേരളത്തിൽ പിറവി എടുക്കുമായിരുന്നു
    ആരെയും ഉയരാൻ അനുവധിച്ചില്ല
    നാടിനും നാട്ടാർക്കും ഉരു കാര്യവുമില്ല

    • @sunilns2391
      @sunilns2391 4 місяці тому +3

      എവിടുന്നു കിട്ടി ഈ വിലപ്പെട്ട അറിവ്..?

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA 2 місяці тому

      ​@@sunilns2391ഈ കണ്ടു പിടുത്തത്തിന് ഒരവാർഡ് കിട്ടും

  • @alwelayallc5763
    @alwelayallc5763 Рік тому +2

    ❤🙏👍👌

  • @reghudasantr7660
    @reghudasantr7660 Місяць тому +1

    ❤❤❤❤

  • @slient...gameing5123
    @slient...gameing5123 Рік тому +1

    സൂപ്പർ

  • @radhakrishnan3270
    @radhakrishnan3270 8 місяців тому +1

    🙏