Pranasakhi/ tribute great Babukka/പ്രാണസഖി ഞാൻ / കണ്ണൂർ ശരീഫ് / kannur shareef

Поділитися
Вставка
  • Опубліковано 16 вер 2024
  • LYRICS - P.BHASKARAN
    MUSIC. -M S BABURAJ
    K J YASUDAS
    #albumsong #malayalam #music #malayalammappilasongs #shareefkannur #shareefkannur #ishal #kannurshareef #mappila #oldisgold #old #oldsong #oldisgoldsongs #oldmalayalammelodysongs #oldmalayalamsongs #oldmalayalamfilmsongs #msbaburaj #pbhaskaran #pranasakhi
    ##hitsong2023
    CHECKOUT MY SPOTIFY PLAYLIST-
    open.spotify.c...
    open.spotify.c...

КОМЕНТАРІ • 956

  • @prasannanvelu7014
    @prasannanvelu7014 11 місяців тому +18

    എന്റെ തമുറയുടെ അഭിമാനമാണ് ശെരിഫ്....
    സുറുമ എഴുതിയ മിഴികളെ എന്റെ മൂഡ് ക്രീയേറ്റർ ഗാനമാണ്. അത് ശെരീഫ് പാടുമ്പോൾ എന്റെ രോമങ്ങൾ എല്ലാം എഴുന്നേറ്റു നിന്ന് ഷെരീഫിനെ സല്യൂട്ട് ചെയ്യും. ഈ അടുത്ത കാലത്തായി ഞാൻ ഗന്ധർവ നാഥത്തിൽ അല്ല ആ പാട്ട് കേൾക്കുന്നത്. ശരീഫിന്റ നാഥത്തിൽ ആണ്‌ കേൾക്കുന്നത്.
    ബാബുക്കയും ദാസേട്ടനും കൂടി പൊക്കിൾകൊടിയിലൂടെ എന്റെ ഹൃദയത്തിൽ ചേർത്തു വച്ച പാട്ടാണ്. അത്‌ ജയേട്ടൻ പാടിയ ഒരു വേർഷൻ മോഹിച്ചു. പക്ഷെ യൂട്യൂബിൽ കാണാനായില്ല. ആ കുറവ് ശരീഫ് ആണ്‌ നികത്തിയത്. യേശുദാസിനു ജയചന്ദ്രനിൽ പിറന്ന മകനാണ് ഷെരീഫ്.
    രണ്ടും ഒരു പാക്കേജ് ആയി ഇട്ട് നൊമ്പരം ഒരു സുഖമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു ശരീഫ്.
    ചിലപ്പോൾ spb പോലും ശരിഫ് പാടുമ്പോൾ ഉള്ളിൽ വന്ന് നൊമ്പരം പകരും. എന്റെ ഇഷ്ടത്തിൽ മുകളിൽ നിന്നും 4 മത് തന്നെ ശരീഫ് ഉണ്ട്‌.....

  • @raheesvakaloor8554
    @raheesvakaloor8554 3 роки тому +106

    ആരൊക്കെയോ ഒറ്റപ്പെടുത്തിയത് കൊണ്ടും മനഃപൂർവം ഒഴിവാക്കിയത് കൊണ്ടും അറിയപ്പെടാതെ പോയ നല്ലൊരു ശബ്ദത്തിന്റെ ഉടമ

  • @മാളൂട്ടി
    @മാളൂട്ടി 6 днів тому +2

    മനോഹരം🥰🥰🥰🥰🥰🙏🙏 🙏🙏

  • @ajan.ggovindan8627
    @ajan.ggovindan8627 3 роки тому +169

    മതി.ഇത്രയും മതി.യഥാർത്ഥ ഗാനവുമായി നീതി പുലർത്തുന്ന ഗാനം. അനുഗ്രഹീത ഗായകാ, ആശംസകൾ.

  • @jayknambiar
    @jayknambiar Місяць тому +1

    നന്നായിട്ടുണ്ട്,

  • @babujohn6621
    @babujohn6621 2 роки тому +141

    അർഹതക്കു അംഗീകാരം നൽകാത്ത കേരളമേ ലജ്ജിക്കുക

    • @padmakumark2962
      @padmakumark2962 2 роки тому +7

      നമ്മൾ എല്ലാത്തിലും ഒന്നാമതല്ലേ, പിന്നെ എങ്ങിനെ അംഗീകരിക്കും?
      പ്രിയ പാട്ടുകാരന് എല്ലാവിധ ഭാവുകംകളും നേരുന്നു, ഇനിയും ഈ പട്ടം ഉയർന്നു പറക്കട്ടെ.

    • @gopalakrishnan9522
      @gopalakrishnan9522 2 роки тому +1

      @@padmakumark2962 beautifulsong

    • @haristhittayil1
      @haristhittayil1 2 роки тому

      സത്യം. ഇൻശാ അല്ലാഹ്..

    • @unniammaman4429
      @unniammaman4429 Рік тому +1

      Comparison is always made with legends. When a song sung by yesudas or jayachandran it is difficult to copy those.

    • @archanamanoj399
      @archanamanoj399 Рік тому +1

      Sathyam idhehathinu munnil sherikum lejikanam ❤

  • @ajayanbeena3011
    @ajayanbeena3011 2 роки тому +44

    പാട്ടിൽ അലിഞ്ഞുചേരുന്ന ഈ ഗന്ധർവന് ഹിറ്റാക്കാൻ ഒരു പാട്ട് മലയാള സിനിമയിൽ ആരും കൊടുത്തില്ലല്ലോ.

  • @Vipinapvipina
    @Vipinapvipina 3 роки тому +92

    ഇത്ര ഏളിമയുള്ള കലാകാരൻ വേറെ ഇല്ല ❣️🥰 ശരീഫ്ക ഒരുപാട് സ്നേഹം 🙏

  • @remadevi5052
    @remadevi5052 4 роки тому +273

    ഇക്കയെ നേരത്തെ അറിയാമെങ്കിലും സ രീ ഗ മ പ കാണാൻ തുടങ്ങിയതിനു ശേഷം ഒരുപാടൊരുപാട് ഇഷ്ടമാണ്." You are a genuine person".

  • @dhineshanedakkanam9278
    @dhineshanedakkanam9278 3 роки тому +156

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ ദൈവം
    ദീർഘായുസ് നൽകട്ടെ

  • @momthegreatest
    @momthegreatest 5 місяців тому +1

    ❤❤

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 3 роки тому +58

    കണ്ണൂർ ഷെരീഫ് =മാപ്പിളപ്പാട്ടിലെ യേശുദാസ് ❤️❤️👍

    • @dhanesht9982
      @dhanesht9982 2 роки тому +3

      വെറുതെ ശരീഫക്കയെ മാപ്പില്ലപ്പാട്ടിൽ മാത്രം ഒതുക്കല്ലേ.. അങ്ങനെ ചെയ്തത് കൊണ്ടാണ് ഇക്കാക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാതായത്.. ക്ലാസിക്കൽ and സെമിക്ലാസിക്കൽ ഗാനവും ഇക്കാക്ക് vazhangum.. One of the best Singer.. 😘😘😘😘😘🥰🥰🥰🥰

  • @nksunilkumarkumar9158
    @nksunilkumarkumar9158 3 роки тому +87

    വെടിപ്പായി പാടി 🌹.
    ഇപ്പോ പലരും കാണിക്കുന്ന കസർത്തുകൾ ഇല്ലാതെ.

    • @shareefputhalon
      @shareefputhalon  3 роки тому +6

      😍

    • @riyashamza9903
      @riyashamza9903 3 роки тому +2

      സത്യം 😘😘😘

    • @higod5055
      @higod5055 3 роки тому +1

      ff ' n'റ| ' 1'Aj

    • @vikraman.d5972
      @vikraman.d5972 2 роки тому

      👍🏻👌🏼 പിന്നെ കസർത്തുകൾ കാണാൻ ആളുണ്ട് സാറേ

  • @MohanDas-wn2lj
    @MohanDas-wn2lj Місяць тому +1

    Great great perfomer

  • @dancecorner6328
    @dancecorner6328 3 роки тому +50

    2030ലും ഈ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ 😏

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +2

      2030....? 2021 ......👌👍✌️

    • @dancecorner6328
      @dancecorner6328 3 роки тому +8

      @@ജയ്ഭാരത് നിങ്ങൾ 2030 ഇൽ വീഡിയോ കാണാൻ വരുമ്പോൾ എന്റെ കംമെന്റിനു ആദ്യം like അടിച്ചാൽ മതി 🙏😁

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +3

      @@dancecorner6328 😀😀😀😀 അന്ന് ജീവിച്ചിരുന്നാൽ ....👍👍👍

    • @georgejomonitbp
      @georgejomonitbp 3 роки тому +2

      Jeevan undayaal❤️

    • @mubariskavungal183
      @mubariskavungal183 3 роки тому

      Eehh.. 😑😮

  • @csprasadiyer4782
    @csprasadiyer4782 Місяць тому +1

    Great rendering🙏🏻🙏🏻

  • @nisarvpk5979
    @nisarvpk5979 4 роки тому +77

    ഹൃദയം തൊട്ട് പാടുന്ന പാട്ടുകാരൻ...
    കേൾവിക്കാരന്റെ ഹൃദയം വന്ന് തൊടുന്ന ഫീൽ ഷെറീഫിക്കാ... 👌👍

    • @shareefputhalon
      @shareefputhalon  4 роки тому +1

      😍❤️

    • @blackhat2895
      @blackhat2895 2 роки тому

      @Necrophile Muhammad 30 BHP എന്താ ബ്രോ ഇങ്ങനെ 😐

  • @abdulazeezm5880
    @abdulazeezm5880 4 дні тому +1

    ഹായ് ഷെരീഫ് അനുജാ താങ്കളുടെ ഈ പാട്ടുകളെല്ലാം നല്ല മാധുര്യം നിറഞ്ഞതും നല്ല രീതിയിൽ ഞങ്ങൾ ആസ്വദിച്ചു Thank you

  • @akrtvr3418
    @akrtvr3418 4 роки тому +99

    നിങ്ങളേയും നിങ്ങളുടെ പാട്ടിനേയും വല്ലാതെ വല്ലാതെ പ്രണയിച്ചു പോവുകയാണിക്കാ...💖💖

  • @sureshpm8951
    @sureshpm8951 Місяць тому +1

    Supper❤❤❤❤❤❤

  • @sojusebastian9522
    @sojusebastian9522 2 роки тому +8

    പ്രാണസഖീ.... പ്രാണസഖീ....
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ....
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
    തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    പ്രാണസഖീ ഞാൻ...
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
    ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
    പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
    ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
    പ്രാണസഖീ ഞാൻ....

    • @shareefputhalon
      @shareefputhalon  2 роки тому

      😍

    • @krishnakumarpanickaveedu2558
      @krishnakumarpanickaveedu2558 Рік тому

      സുന്ദരമായ ആലാപനം, ഒരു അനശ്വര ഗാനത്തിൻ്റെ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @abdulkarimbil9500
    @abdulkarimbil9500 7 місяців тому +2

    👍👍👍👍👍സൂപ്പർ ഇക്കാ

  • @devanandadevadas7878
    @devanandadevadas7878 2 роки тому +36

    ഭംഗിയായി പാടി സഹോദരാ ..... ❤️❤️❤️ നിറഞ്ഞ മനസോടെ ആശംസകൾ ......

  • @santhumk5733
    @santhumk5733 3 роки тому +1

    Super anna super endhoru feelinghaanu

  • @Sakeeronlive
    @Sakeeronlive 3 роки тому +62

    മാപ്പിള പാട്ടിന്റെ സ്വന്തം ദാസേട്ടൻ (ഷെരീഫ്ക്ക )👏👏👏👏👏

    • @livingsmedia6484
      @livingsmedia6484 3 роки тому

      @30 bhp muhammad 40 nm torque U could respect atleast for his talent... if u cn u just sing a line without making mistakes on pitch nd shruthi... then aftr comment on his perfomance...! dont b jealous on others talent..!

    • @manushyan9218
      @manushyan9218 2 роки тому

      @30 bhp muhammad 40 nm torque phaaaa

  • @riyaaaz1982
    @riyaaaz1982 2 роки тому +1

    ആരെ വാഹ് ശരീഫ്ക്ക അടിപൊളി ഫീൽ

  • @selvikannan2806
    @selvikannan2806 2 роки тому +11

    ഷരീഫിക്ക.. എനിക്കിഷ്ടപ്പെട്ട പാട്ടുകാരൻ നിങ്ങളുടെ എളിമ എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @maheshuma8211
    @maheshuma8211 11 місяців тому +1

    സൂപ്പർ സൂപ്പർ❤

  • @anilanoop9326
    @anilanoop9326 4 роки тому +40

    ശ്യാമ മേഘമേ നീയെൻ പ്രേമ ദൂതുമായ്‌.. its my request

  • @mohammedsiyad6460
    @mohammedsiyad6460 2 роки тому +1

    Manoharamaayi paari ikka. Ashamsakal👍👏👍👏👍👏👍

  • @nkgopalakrishnan7309
    @nkgopalakrishnan7309 2 роки тому +13

    വളരെ വളരെ നന്നായി പാടി മാഷേ...
    അഭിനന്ദനങ്ങൾ...
    നല്ല അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ.

  • @musthafathazhapra8797
    @musthafathazhapra8797 3 роки тому +1

    സൂപ്പർ ശരീഫ് ഇക്കാ
    സൂപ്പർ

  • @ijastvp7993
    @ijastvp7993 3 роки тому +8

    ഈ പാട്ടും ഇക്കയുടെ ഫീലും സൂപ്പർ ...

  • @rudraratheesh3670
    @rudraratheesh3670 2 роки тому +1

    സൂപ്പർ 👌👌👌

  • @pmnowshad
    @pmnowshad 2 роки тому +6

    ശരീഫിന്റെ ശബ്ദം ഹൃദയത്തിൽ ഒരു നൂറു താജ് മഹൽ പണിതു കഴിഞ്ഞു......

  • @shaheerkk1530
    @shaheerkk1530 3 роки тому +1

    super super super fantastic

  • @Saiz5599
    @Saiz5599 3 роки тому +18

    Neat , straight and simple but with all its gems hung around . As always Shereef . Superb.

  • @user-ec1ut6xt7s
    @user-ec1ut6xt7s 3 місяці тому +1

    Anavadhyasundaram❤

  • @y446
    @y446 Рік тому +5

    എന്ത് പറയാനാണ്🙏 🙏🙏🙏🙏🙏ഈ സോങ് തിരഞ്ഞു വന്നപ്പോൾ പല ആൾക്കാരും പാടിയത് കേട്ടു... But ഇതിനു എന്റെ നെഞ്ചിൽ ഒരു പ്രത്യേക സ്ഥാനം കൊടുത്തു... 🙏ഇക്ക ബിഗ് സല്യൂട്ട് 🙏🙏🙏

  • @sirajulmuneerc8535
    @sirajulmuneerc8535 Рік тому +1

    eetavum eshtamulla pattugaran 👍

  • @user-wj2fz3cd7w
    @user-wj2fz3cd7w 3 роки тому +6

    ഒരുപാട് ഇഷ്ട്ടമായി.... ബാബുക്കയോട് നീതി പുലർത്തി 💙💙😍😍😍

  • @sureshedakkalathur5954
    @sureshedakkalathur5954 4 місяці тому +1

    Singing good way

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 роки тому +47

    🙋‍♂️🌹🌹🌹🌹അഭിനന്ദനങ്ങൾ ഇനിയും നന്നായി പാടി നല്ല പേര് വാങ്ങണം. സിനിമയിൽ നല്ല നല്ല പാട്ടുകൾ പാടണം. ഒപ്പം മാപ്പിള പാട്ടുകൾ ഒരിക്കലും നിർത്തരുത്. 🌹🌹🌹🌹🌹🌹🌹ഒരു നാൾ താങ്കൾ കേരളത്തിൽ അറിയപ്പെടുന്ന ഒരു ഗായകൻ എന്ന ബഹുമതി നേടി എല്ലാവരുടെയും മനസ്സിൽ ആനന്ദനിർത്തം ആടും. അവഗണനയിൽ എന്നും ഉണ്ടായ ഇക്കക്ക് ഉയർച്ചയുടെ വഴികൾ വരാൻ പോകുന്നതേയുള്ളൂ.

  • @shameeryshameer909
    @shameeryshameer909 Рік тому +1

    Shareef ikka nalla sukhamundayirunnu kelkkan

  • @bangtan7boys269
    @bangtan7boys269 2 роки тому +5

    എത്ര തവണ കേട്ടു ഈ ഗാനം..ഇതാണ് യഥാർത്ഥ ഗാനവും ആയി കിട പിടിക്കുന്ന ശരീഫ് മാജിക്..thanks ഇക്ക

  • @sudhikumar2909
    @sudhikumar2909 10 місяців тому +1

    P.bhaskaran.babbukk,a.combintion.super.sudhikayammkulam

  • @hairytale1977
    @hairytale1977 3 роки тому +12

    Wooow.... adipoli feel..... കേൾക്കാൻ ഇച്ചിരി താമസിച്ചു 😍😍😍😍😍😍😍😍😍

  • @hajumannel6252
    @hajumannel6252 2 місяці тому +1

    ❤❤❤❤❤❤

  • @ShafeerVesala
    @ShafeerVesala 4 роки тому +40

    ശരീഫ്ക്ക.. നിങ്ങളുടെ പാട്ട് കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ... നിങ്ങളെ പാട്ട് കേട്ട് പഠിച്ചു ഒരു ചെറിയ പാട്കാരൻ ആവാനാ ആഗ്രഹം.. 😍

  • @shaheerkk1530
    @shaheerkk1530 3 роки тому +1

    shareefka super mash Allah adipoli

  • @shuhaibthamarayur2533
    @shuhaibthamarayur2533 3 роки тому +9

    ശരീഫിക്കാ.. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഹൃദയത്തിൽ തൊടുന്ന ആലാപനം.. ഒരുപാട് ഇഷ്ടം❤️

  • @TheRajansai
    @TheRajansai 7 місяців тому +1

    My most favorite singer ❤️🙏🙏🙏

  • @SGSS974
    @SGSS974 3 роки тому +8

    അർഹത ഉണ്ടായിട്ടും സിനിമയിൽ അവസരങ്ങൾ കിട്ടാത്ത അനുഗ്രഹീത കലാകാരൻ. പക്ഷെ ഞങ്ങളുടെ ഹൃദയത്തിൽ അങ്ങേക്ക് എപ്പോഴും ഒരു ഇട മുണ്ടു.

    • @shareefputhalon
      @shareefputhalon  3 роки тому

      😍♥️

    • @FrShaijuAugustineK
      @FrShaijuAugustineK 3 роки тому +2

      ഇക്കയൊക്കെ സിനിമയെക്കാളും ഉയരങ്ങളിൽ ഇടമുള്ള ആളാണ്‌!!! അല്ലെങ്കിൽ ഞങ്ങൾ അങ്ങയുടെ സ്വരം തേടി വരുമായിരുന്നോ?

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +1

      @@FrShaijuAugustineK 💯👌👍

  • @moideenkutty4407
    @moideenkutty4407 3 роки тому +1

    സൂപ്പർ

  • @shihabareekode
    @shihabareekode 4 роки тому +30

    ശരീഫ് ക്കാ..... അടങ്ങാത്ത പ്രണയം അങ്ങയോട്....

  • @Qtr-xz2en
    @Qtr-xz2en 3 роки тому +9

    മധുരം ജീവാമൃത ബിന്ദു - ഈ പാട്ട് ഇറക്കുമോ 😍

  • @rekha6035
    @rekha6035 2 роки тому +1

    Enthoru feel

  • @littlejoysofourlife7837
    @littlejoysofourlife7837 3 роки тому +18

    ശരീഫിക്കാ..
    ഇങ്ങളെ പ്രേമിച്ച ഒരു കൗമാരം ഉണ്ടായിരുന്നു എനിക്ക്..😍😍
    ഇങ്ങളെന്നെ കെട്ടാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു.
    വർഷങ്ങൾക്കിപ്പുറം.. രണ്ടു മക്കളുടെ ഉമ്മയാണ്..😊
    ഇപ്പളും ഇങ്ങള പാട്ടിനോട് വല്ലാത്ത പ്രണയം..💕💕💕
    എന്നെങ്കിലും ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.
    പാട്ടൊക്കെ കേട്ട് കുറച്ചു നേരം ചിലവഴിക്കാനും..
    നടക്കുമോ എന്നറിയില്ല...

    • @shareefputhalon
      @shareefputhalon  3 роки тому +1

      😁😍

    • @yoonuap7725
      @yoonuap7725 3 роки тому +1

      ഹ ഹ അത് വല്ലാത്തൊരു പൂതിയായിപ്പോയി

    • @racheljacob5588
      @racheljacob5588 3 роки тому

      വേണ്ടാ വേണ്ടാ ...

  • @JayalalThandaserry
    @JayalalThandaserry 9 місяців тому +1

    Valare manoharamayi paadunna kalakaarananu pavam arhathappetta angeekaaram kittiyilla jayalal ekm

  • @Biju_k_george
    @Biju_k_george 2 роки тому +4

    കാണാത്ത പൂങ്കുടിലിൽ
    കണ്മണിയെ കൊണ്ടുപോകാം............. 🙏🏻🙏🏻🙏🏻👍👍👍👍

  • @nisamudheenpulparamban8909
    @nisamudheenpulparamban8909 4 роки тому +6

    അടിപൊളി song

  • @abishershereef2829
    @abishershereef2829 3 роки тому +1

    ഒരു രക്ഷയുമില്ല

  • @enn-stylefootwearmanufactu9238
    @enn-stylefootwearmanufactu9238 4 роки тому +8

    പഴയകാല പാട്ടുകൾ പാടി ജനഹൃദയങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു ശരീഫ് ഇക്കാ നിങ്ങൾ നമ്മുടെ മുത്താണ് ശരീഫ് ഇക്കാക്ക് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകേണമേ അള്ളാ ആമീൻ

    • @Ancientdays07
      @Ancientdays07 3 роки тому

      എത്ര മനോഹരം ഭായ്

  • @aneeshvv3303
    @aneeshvv3303 Рік тому +1

    സൂപ്പർ ബ്രോ 🌹🌹🌹🌹

  • @martinlouis6422
    @martinlouis6422 3 роки тому +11

    നിങ്ങളും, പാട്ടും, നിങ്ങളുടെ മനസ്സ് പോലെ അതി മനോഹരം

  • @sajithairfan3299
    @sajithairfan3299 2 роки тому +1

    മനോഹരം, മനോഹരം മനോഹരം

  • @mrs.samseetha4855
    @mrs.samseetha4855 3 роки тому +5

    Talent koodiyath kondayrikkum ee paatukaraney aarum movie songs kodukkathath.

  • @noorudheenpulikkel4289
    @noorudheenpulikkel4289 3 роки тому +1

    ഹായ് എന്ത് രസം കേൾക്കാൻ

  • @somyamathewsandy529
    @somyamathewsandy529 2 роки тому +5

    Blessed singer.. കെട്ടിട്ടും മതിവരാത്ത ഒരു പാട്ട് 🥰

  • @muhammedk.k9943
    @muhammedk.k9943 2 роки тому +1

    ഇഷ്ടമായി ഒരു പാട്thanks

  • @sudhicalicut3928
    @sudhicalicut3928 Рік тому +1

    Polichu❤❤❤

  • @cinimasilma736
    @cinimasilma736 4 роки тому +87

    സരിഗമപ വേദിയിൽ ഇ song ഒന്ന് പാടാമോ....?

    • @shareefputhalon
      @shareefputhalon  4 роки тому +29

      I will try 😍❤️

    • @safuvlogs8650
      @safuvlogs8650 4 роки тому

      Sarigamapa yil mudhuram padanam

    • @rafeekalikc1379
      @rafeekalikc1379 4 роки тому +3

      ഇക്കയുടെ കണ്ണ് കണ്ടാലറിയാം മനസ്സിൽ തട്ടിയാണ് പാട്ടുകളൊക്കെ പാടുന്നത് എന്ന്

    • @shihabuddeenmk3789
      @shihabuddeenmk3789 3 роки тому +1

      @@shareefputhalon ikka njaan Lakshadweep aanu.ikkaude paattu orupaadu ishtamanu.ikka prarthikkuka.

  • @shareefcv3446
    @shareefcv3446 2 роки тому +1

    ente ishtta gayakan love you 😘😘😘😘😘😘😘😘😘😘😘

  • @funwithaisha-fwa
    @funwithaisha-fwa 3 роки тому +5

    സിനിമകളിൽ പാടിയില്ലെങ്കിലും നിങ്ങളുടെ സ്ഥാനം ഇപ്പോൾ ജനഹൃദയങ്ങളിൽ ആണ് ..ഒരു പ്രതിഭ എത്ര മറക്കപ്പെട്ടാലും ഒരിക്കൽ മറ നീക്കി പുറത്തു വരും ..pls sing more songs like this and share ..
    ഞാനും ഒരു കണ്ണൂര്കാരൻ ..proud of you ...

  • @ashwinbhaskar8945
    @ashwinbhaskar8945 3 роки тому +1

    Adipoli.. ikka

  • @jacobthomas3180
    @jacobthomas3180 3 роки тому +7

    Best loved person,by all malayali, music lovers.

  • @a.k.gopidas5096
    @a.k.gopidas5096 3 роки тому +1

    ഗംഭീരമായി

  • @widevision1213
    @widevision1213 4 роки тому +21

    ഷെരീഫ്ക്ക മുത്തേ പൊളിച്ചു.,എന്നാ ഫീലാന്നെ...!

  • @ressymathew1827
    @ressymathew1827 2 роки тому +1

    very nice all days lisninng

  • @hameedk.k.1709
    @hameedk.k.1709 4 роки тому +6

    ചന്തമേറും
    ചന്ദ്രികതൻ
    ചന്ദനമണി മന്ദിരത്തിൽ
    അക്ഷരങ്ങളുടെ ഭംഗി നോക്കൂ
    പി ഭാസ്കരൻ മാഷ്,തുല്യതയില്ലാത്ത പ്രതിഭ.
    ശരീഫ്ക അഭിനന്ദനങ്ങൾ

  • @meledy1048
    @meledy1048 2 роки тому +1

    Super .

  • @Qtr-xz2en
    @Qtr-xz2en 3 роки тому +6

    എന്റെ ചെറുപ്പ കാലം മുതൽ പെരുന്നാൾ കിളിയിലൂടെ ശരീഫ്ക്കയുടെ പാട്ട് കേൾക്കാറുണ്ട്.. എന്റെ ഇഷ്ട പാട്ടുകാരൻ😍😍.. പാട്ടിന്റെ മർമ്മമറിഞ്ഞ ഗായകൻ 🌹🌹

  • @sudheeshs9674
    @sudheeshs9674 Рік тому +1

    Enda feel ningalude shabthathil kelkkan enik bhagyam undayathil njan daivathode nanni parayunnu

  • @cinimasilma736
    @cinimasilma736 4 роки тому +32

    ഒരുപാട് ഭാഗ്യം കിട്ടിയ മനുഷ്യനാണ് നിങ്ങൾ 👌👌👌☝️

  • @firosekappil5268
    @firosekappil5268 2 роки тому +1

    Shereef you are great

  • @thahirkundayi2070
    @thahirkundayi2070 2 роки тому +3

    മനോഹരമായ ആലാപനം
    ശരീഫ് ഇക്ക അഭിനന്ദനങൾ

  • @abhilashanu7065
    @abhilashanu7065 Рік тому +1

    nyzzz feel thanks

  • @midhunparakkal8862
    @midhunparakkal8862 4 роки тому +5

    Sherifkka polichu. Herat touching

    • @shameeralitp6864
      @shameeralitp6864 4 роки тому

      പൊളിച്ചു എന്താ ഫീലിംഗ്സ്

  • @alfahadalfaz9605
    @alfahadalfaz9605 2 роки тому +1

    Orupaad manassukalude Awardukalku Arhananu idheham.... Allah bless you shereefkka..

  • @HARIHARAN.A
    @HARIHARAN.A 4 роки тому +6

    ഇക്കാ നമസ്കാരം🙏🙏🙏 മാപ്പിളപ്പാട്ടിൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഗായകനാണ് ഇക്ക ഇക്കയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ്. എല്ലവിധ ആശംസകളും. ❤❤❤🌺🌺🌺

  • @taibalison1983
    @taibalison1983 2 роки тому +1

    Superb ::: Oru RakshayuM illaH

  • @hajumannel6252
    @hajumannel6252 4 роки тому +5

    Endha feel.... Njan ഏറ്റവും ഇഷ്ടപ്പെടുന്ന Babukkayude പാട്ടുകൾ ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന Shareefkka പാടുമ്പോള്‍ അത്‌ വാക്കുകള്‍ക്ക് അതീതമാണ്.... ഒരു രക്ഷയുമില്ല... Love it...My favourite song.. ♥️♥️♥️♥️🌷🌷🌷🌷

  • @mohammedk7906
    @mohammedk7906 Рік тому +1

    Xcellent

  • @nowshadpa7995
    @nowshadpa7995 4 роки тому +6

    ഷെരീഫ് സാഹിബ്, താങ്കളൊരു അനുഗ്രഹീത ഗായകനാണ്.സരിഗമപ യിലൂടെയാണ് താങ്കൾ പോപ്പുലർ ആയതെന്നു തോന്നുന്നു.
    ഏതായാലും ഒരുപാട് മുന്നോട്ടു പോകേണ്ട ഗായകനാണ്, സംശയം ഇല്ല.എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥിക്കുന്നു.

    • @shareefputhalon
      @shareefputhalon  4 роки тому

      Thank you ❤️

    • @alishamsu7968
      @alishamsu7968 4 роки тому

      SA RE GA MA PA yiloode alla pravasikalkku nannayittu ariyaam chilapole kooduthal passport Ulla ginuss record adhehathinavum ippole ellaavarum SA RE GA MA PA yil ethiyappole fans koodi ikka muthaanu

    • @nowshadpa7995
      @nowshadpa7995 4 роки тому

      @@alishamsu7968 sorry, എന്റെ അജ്ഞതയ്ക്ക്

  • @niyassupperspeechniyashamd1221
    @niyassupperspeechniyashamd1221 3 роки тому +1

    Feel master shereef kka👍👌🥰🥰

  • @swaratmika.s.lal5b908
    @swaratmika.s.lal5b908 3 роки тому +3

    ഹൃദയം തൊട്ടുള്ള ആലാപനം, 💖💖💖💖💖👍👍👍👍

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 роки тому +1

    ഹാ ...... ഹ... എത്ര മനോഹരം ...👌👍✌️

    • @shareefputhalon
      @shareefputhalon  3 роки тому +1

      Thank you 😍

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 роки тому +1

      @@shareefputhalon വേറൊരു ചാനലിൽ ഇക്കയുടെ , ഹരിമുരളീരവം ഇന്ന് കേട്ടു... അസാധ്യമായിരുന്നു. ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇക്കയുടെ പാട്ടുകൾ ....എല്ലാ ടൈപ്പ് പാട്ടും നിഷ്പ്രയാസം പാടുവാൻ പറ്റുക എന്നത് വളരെ അനുഗ്രഹീതമാണ്.❤️

    • @shareefputhalon
      @shareefputhalon  3 роки тому

      Thank you so much 😍

  • @musthakpadam9134
    @musthakpadam9134 4 роки тому +3

    ഇഷ്ട്ട ഗാനം,,,ഇഷ്ട്ട ഗായകൻ...ശരീഫ്ക്ക ...നല്ല ഫീൽ...👏👏👌👌😍😍😍

  • @shamsudheenpalhithodi9727
    @shamsudheenpalhithodi9727 2 роки тому +1

    മുത്തേ പൊളിച്ചു

  • @sadiqshafeek1354
    @sadiqshafeek1354 4 роки тому +4

    പഴമയുടെ ഓർമ്മയിലേക് കൊണ്ടുപോയ ഇക്കാക് ഒരുപാട് thangs