Thamasamenthe Varuvan - Live Program (Bhargavinilayam) - Yesudas - P Bhaskaran - M S Baburaj (vkhm)

Поділитися
Вставка
  • Опубліковано 15 сер 2022
  • #mymp3collections
    #vkhm
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my UA-cam channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    താമസമെന്തേ .. വരുവാന്‍ ..
    (Live Program)
    ചിത്രം : ഭാർവീനിലയം (1964)
    ഗായകൻ : യേശുദാസ്
    ഗാനരചന : പി ഭാസ്കരൻ
    സംഗീതം : എം എസ് ബാബുരാജ്
    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍ .
    Thamasamenthe Varuvan - Live Program (Bhargavinilayam) - Yesudas - P Bhaskaran - M S Baburaj (vkhm)

КОМЕНТАРІ • 99

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Рік тому +8

    Yesudas's Live Program's (ദാസേട്ടൻ്റെ ലൈവ് പ്രോഗ്രാമുകൾ) (vkhm): ua-cam.com/play/PLg1Uy12BJw0ehrgG4FM_6uu12LcE1jHol.html

  • @krishnannambeesan3330
    @krishnannambeesan3330 2 місяці тому +5

    "പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ" 🙏🙏എന്തൊരു വർണ്ണനയാണ്!! മലയാളത്തിന് പരിചയപെടുത്തിയ "രാഗം ബിംപ്ളസി" കോഴിക്കോടിന്റെ ബാബുക്ക❤❤

  • @sunilns2391
    @sunilns2391 3 місяці тому +3

    മലയാള സിനിമരംഗത്ത് ഇതേവരെ ഉണ്ടായ ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനം.🎉

  • @varnamohan2629
    @varnamohan2629 Місяць тому +3

    തളിർമരമിളകി ലൈൻസ് മുതൽ ❤❤❤❤❤

  • @santhoshissac8812
    @santhoshissac8812 Рік тому +15

    ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മൂന്ന് ഇതിഹാസങ്ങൾ ജീവൻ നൽകിയ സൃഷ്ടി!❤️❤️❤️❤️

  • @user-qe4lt2br8l
    @user-qe4lt2br8l 6 днів тому +1

    Beauty of the lines inherited in the stanza itself by late Bhaskaranji & ofcourse, rendition of the song exuberant in KJY & but not the least Our Babuka's Sangeetham, no parallel to face in the outright or no opponents to fight directly. What a melodious film song of eternity. Thanks to Almighty God

  • @ravindranp6845
    @ravindranp6845 Рік тому +11

    ഈ പാട്ട് നും പുതിയ ആളുകൾ പാടി കുളം മാക്കരുത് യെന്ന് രു അപേക്ഷയുണ്ട്

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +10

    തളിർമരം തൊട്ട് ഹോ... മറ്റൊരു ഫീൽ ആ flute പീസ് അത് ഒറിജിനലിൽ ഇല്ലാത്തതാണ്, എങ്കിലും എന്ത് രസമായിട്ടാണ് അത് വായിച്ചിരിക്കുന്നത് 🔥🔥❤️❤️❤️❤️❤️

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому

      താങ്ക്സ് 💟💟🤝🤝

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому

      ഒറിജിനലിൽ ഉണ്ടാവും പക്ഷേ അന്നത്തെ റെക്കോർഡിംഗ് പരിമിതിയിൽ പുറത്തേക്ക് വരാത്തതാവും എന്നാണ് തോന്നുന്നത് 🙏

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +1

      @@VinodKumarHaridasMenonvkhm ദാസേട്ടന്റെ ലൈവിൽ സാധാരണ എക്സ്ട്രാ വായിച്ചു കേൾക്കാറുണ്ട്, ഒറിജിനാലിൽ ഇല്ലാത്തത്.. കല്യാണ then നില എന്നതിന്റെ ലൈവിൽ അത് പോലെ തന്നെ ഇല്ലാത്ത flute പീസ് ഉണ്ട്... അതൊക്കെ സൂപ്പർ ആണ്... അത് പോലാരിക്കും ഇതും...

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому +1

      അങ്ങിനെ ആയിരിക്കും 👍👍
      താങ്ക്സ് 💟🤝

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 роки тому +10

    #mymp3collections
    #vkhm
    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍ .
    താമസമെന്തേ .. വരുവാന്‍ ..
    (Live Program)
    ചിത്രം : ഭാർവീനിലയം (1964)
    ഗായകൻ : യേശുദാസ്
    ഗാനരചന : പി ഭാസ്കരൻ
    സംഗീതം : എം എസ് ബാബുരാജ്
    Thamasamenthe Varuvan - Live Program (Bhargavinilayam) - Yesudas - P Bhaskaran - M S Baburaj (vkhm)

  • @prasadna2749
    @prasadna2749 3 місяці тому +2

    Very nice ❤❤❤

  • @raghumadathil7418
    @raghumadathil7418 Рік тому +8

    ❤ I love you Dasettaa

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  Рік тому +3

    ഒറിജിനൽ ട്രാക്ക് 👇👇👇
    താമസമെന്തേ വരുവാൻ ...
    ua-cam.com/video/eFcJYGG9eUE/v-deo.html

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 3 місяці тому +2

    പ്രണയാതുരമായ,ഗാനം❤❤

  • @ajithprakash9937
    @ajithprakash9937 5 місяців тому +2

    So good .never heard this clear

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 4 місяці тому +3

    😮beauty ❤

  • @sreedevipillai1248
    @sreedevipillai1248 2 роки тому +3

    Good Morning... Great Song 🙏

  • @swapnasangeetham732
    @swapnasangeetham732 Рік тому +4

    Ethil kooduthal enthu parayuvan anu oru prananadhayod😃😘

  • @rameshanalakkadan389
    @rameshanalakkadan389 2 місяці тому +2

    Super song

  • @raghavanchaithanya9542
    @raghavanchaithanya9542 11 місяців тому +2

    Superhitofbabukkayesudas

  • @nithinnarayanan6278
    @nithinnarayanan6278 Рік тому +3

    എവെർഗ്രീൻ ഹിറ്റ്‌ all time

  • @rinsonjose5350
    @rinsonjose5350 4 місяці тому +4

    KJY.❤🥺

  • @sreedevipillai1248
    @sreedevipillai1248 2 роки тому +3

    പുതുവത്സരാശംസകൾ

  • @senk6827
    @senk6827 Рік тому +1

    Superb.

  • @philipsonphilip4002
    @philipsonphilip4002 Рік тому +4

    Can’t compare the present technology and that of 59 years ago. So not please don’t compare the performances. All songs are good, both old and new. But I have to say one thing, superb rendering of Janakiamma, easy flow and feeling of situation, nobody can beat her. Congratulations to all worked behind Neelavelicham

  • @indupradeep5288
    @indupradeep5288 4 місяці тому +2

    🙏💯

  • @nidhin9333
    @nidhin9333 2 місяці тому +1

    Patturumal ilakiyalloo enna bagath ulla voice modulation 👌

  • @vinodkb7637
    @vinodkb7637 Рік тому +2

    Unforgettable evergreen song.

  • @leenababu1058
    @leenababu1058 Рік тому +1

    ❤️🙏🙏🙏🌹🙏🌹❤️

  • @kamalprem511
    @kamalprem511 Рік тому +2

    😍🙏🏻

  • @aldrinewilfred5561
    @aldrinewilfred5561 Рік тому +1

  • @aruntavanur
    @aruntavanur Рік тому +7

    Any idea which year and where this live was done, what a rendition , Like a dream ❤

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому +1

      No idea 🙏
      Thanks 💟💟🤝🤝

    • @surendranc3271
      @surendranc3271 Рік тому +2

      First Kerala state film award function. In a ganamela of Yesudas and P.leela. probably in 1969.

    • @sreekanthcs6807
      @sreekanthcs6807 Рік тому +2

      @@surendranc3271 no way may be between 1980 and 1995

    • @mr.kochappan2418
      @mr.kochappan2418 Рік тому +1

      @@surendranc3271 1983 live film award function.

    • @surendranc3271
      @surendranc3271 Рік тому +1

      @@sreekanthcs6807 ഈ പാട്ടിന്റെ വീഡിയോ Utube ൽ ഉണ്ട്. പാടുന്നത് ചെറുപ്പക്കാരനായ യേശുദാസ് ആണ്. മദ്ധ്യവയസ്കനല്ല

  • @somannk29
    @somannk29 Місяць тому +3

    വീഡിയോ എവിടെ....?

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Місяць тому

      വീഡിയോ കിട്ടിയില്ല ഓഡിയോ മാത്രമേ ഉള്ളു 🙏👍
      താങ്ക്സ് 💟💟🤝🤝

  • @user-ej7ge3ql2g
    @user-ej7ge3ql2g 8 місяців тому +3

    ഇതാണ് പാട്ടു,, pls കരോക്കെ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  8 місяців тому

      താങ്ക്സ് 💟💟🤝🤝
      സോറി കരോക്കെ ഇല്ല 🙏

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +2

    More live programmes venam..

  • @pveeskerala4846
    @pveeskerala4846 2 місяці тому +1

    Ingine karanji konsi karayathe parayaan...chodikkkan...... dasettan mathram.....God itself singing for humans❤❤❤❤❤

  • @federerpra329
    @federerpra329 Рік тому +2

    താങ്കളുടെ page ന്റെ കവർ il ബാബുക്ക ഇല്ല. അത് മോശമാണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച 2 ഗാനങ്ങൾ അദ്ദേഹത്തിന്റെയാണ് .. thamasamenthe.. and pranasakhi.. pls add m.s baburaj

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  Рік тому +1

      ബാബുക്ക മാത്രമല്ല ഒഎൻവി യും ബിച്ചു തിരുമലയും പൂവച്ചൽ ഖാദർ , പി സുശീല , വാണി ജയറാമും ഒന്നും ഇല്ല വൈകാതെ ചേർക്കുന്നതാണ് 🙏
      താങ്ക്സ് 💟💟🤝🤝

  • @shafeekaslam6053
    @shafeekaslam6053 6 місяців тому +1

    Ee pattu jayachandran padiyathu kelkoo entha feel best

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  6 місяців тому

      Thanks 💟💟🤝🤝

    • @santhoshps8927
      @santhoshps8927 8 днів тому

      Enna athu poyi ketto 😂....jayachandranu matrame ullu feel ennu eppo kure perku thonniyittundu... Yesudasinu feelum ella sthithiyum ella shabdavum Kollilla...

  • @jiyeshudayan3600
    @jiyeshudayan3600 7 місяців тому +1

    I think this is sung by Jayachandran. Not by Yesudas

  • @rajeev9397
    @rajeev9397 Рік тому +2

    വിരഹം വന്നില്ല..... 😭

  • @daffodil60540
    @daffodil60540 Рік тому +1

    Ithu yesudaa padiyathalla.