oru pushpam matramen yesudas

Поділитися
Вставка
  • Опубліковано 21 жов 2024
  • oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas oru pushpam matramen yesudas

КОМЕНТАРІ • 989

  • @travelmedia5992
    @travelmedia5992 5 років тому +1402

    ഈ പാട്ട് നട്ടപാതിരാക്ക് കേൾക്കുന്നവർ ആരോക്കെ ഉണ്ട്?
    എന്താ അതിന്റെ ഒരു ഫീൽ ♥️♥️♥️

    • @Aswin-qm6qg
      @Aswin-qm6qg 5 років тому +39

      ഇതു ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ....ഇന്നത്തെ പാട്ടൊന്നും ഇതിന്റ ഏഴയലത്ത് വരില്ല

    • @msmallikaseshadri
      @msmallikaseshadri 4 роки тому +7

      Natta paadiraikyu jyestane orthu kelkunnu,jyestan eppozhum idhu paadikondu nadakumaayirunnu.Miss my bro..

    • @nandhakishor8068
      @nandhakishor8068 4 роки тому +1

      @@msmallikaseshadri സൂപ്പർ

    • @suhailcm7348
      @suhailcm7348 4 роки тому +1

      24 manikooril eppo kettalum oruvattam koodi kelkum

    • @sajusajup284
      @sajusajup284 4 роки тому +6

      സത്യം ഇപ്പൊ രാത്രി 2:40

  • @aashriyasanthosh4523
    @aashriyasanthosh4523 4 роки тому +367

    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    ഒരു ഗാനം മാത്രമെൻ‍.. ഒരു ഗാനം മാത്രമെന്‍
    ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
    ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
    അതിഗൂഢം എന്നുടെ, ആരാമത്തില്‍
    സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
    നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
    തല്‍പമങ്ങു, ഞാന്‍ വിരിക്കാം...
    മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
    മമസഖീ, നീയെന്നു വന്നു ചേരും...
    മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
    മമസഖീ, നീയെന്നു വന്നുചേരും...

    • @CB.Attingal
      @CB.Attingal 3 роки тому +11

      "തൽപ്പമൊന്നു "

    • @shuhaibculm
      @shuhaibculm 2 роки тому

      Thnks

    • @hussainmm5520
      @hussainmm5520 2 роки тому

      ഈശ്വരൻ കനിഞ്ഞരുളിയ സംഗീത ശ്രുതി നമ്മൾ ആസ്വദിക്കുക. ::

    • @d-h-e-k-s-h-i-t-hvlogs4618
      @d-h-e-k-s-h-i-t-hvlogs4618 Рік тому

      Superb...❤

    • @SunilkumarSunilkumarv-sk9oi
      @SunilkumarSunilkumarv-sk9oi 10 місяців тому

      സ്വപ്നങ്ങൾ കണ്ട് നിനക്കുറങ്ങീടുവാൻ പുഷ്പത്തിൻ താൽപ്പമൊന്ന് ഞാൻ വിരിക്കാം.. 🌹

  • @rafeekpk8067
    @rafeekpk8067 6 років тому +475

    ബാബൂക്കാ ;
    നിങ്ങളൊക്കെ മനുഷ്യരായിരുന്നോ ??
    അതോ,
    ശരിക്കും ഗന്ധർവൻമാരോ !!!

  • @jerlinfrancis1080
    @jerlinfrancis1080 Рік тому +15

    Hareesh padi വെറുപ്പിക്കുന്നത് കേട്ടിട്ട് അതിന്റെ ഷീണം തീർക്കാൻ വന്ന ഞാൻ. ഓ എന്തൊരു feel😍

    • @fridge_magnet
      @fridge_magnet Рік тому +4

      സത്യം ആണ് . ഹരീഷിൻ്റെ പാട്ടുകൾ കേൾക്കാൻ വേറെ ഫീൽ ആണ്. പക്ഷേ ഒറിജിനൽ കേൾക്കുമ്പോൾ അതൊക്കെ എന്താണെന്ന് തോന്നും. These songs are almost perfect.

  • @meledy1048
    @meledy1048 2 роки тому +14

    മലയാളത്തിന്റെ പുണ്യം ഈ ലെജുണ്ടുകൾ ഭാസ്കരൻ മാഷ്, ബാബുക്ക, ദാസേട്ടൻ .

  • @GeethaJasmine
    @GeethaJasmine 4 місяці тому +6

    ബാബുക്കാ അങ്ങ് ഇന്നും `ഉണ്ടായിരുന്നെങ്കിൽ.............കൊതിച്ചുപോവാറുണ്ട് 🙏🙏🙏🙏🙏🙏🙏❤❤❤

  • @saajans2057
    @saajans2057 4 роки тому +54

    എന്റെ ദാസേട്ടാ... ഇനി ഒരാളില്ല അങ്ങയെപ്പോലെ.... ഹൃദയത്തെ തൊടുന്ന സ്വരം

  • @rkr0070
    @rkr0070 3 роки тому +74

    ദാസേട്ടന്റെ സ്വരം ഇടറിയാൽ അതു കേൾക്കാൻ പോലും എന്ത് സുഖമാണ്...

    • @sarath6689
      @sarath6689 3 роки тому +12

      സത്യം

    • @mumthasmummu8201
      @mumthasmummu8201 2 роки тому

      Iyal selfi edutha vyakthiye Kai kond thatti pinne pH vngi pic delete akkiyad mahaan ahankari...

  • @jyothisaics5819
    @jyothisaics5819 4 роки тому +334

    ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ഉള്ള ബന്ധം കൂടി പോവുമോ എന്നു പേടിച്ചു പറയാതിരുന്നപ്പോൾ അവളൊരു പാട്ടിനു ചോദിച്ചു ... പിന്നൊന്നും നോക്കിയില്ല 💕

    • @cruizgamingyt1561
      @cruizgamingyt1561 2 роки тому +3

      എന്നിട്ട് എന്തായി 👀

    • @ssadarsh929
      @ssadarsh929 2 роки тому +3

      Pinned nthaiiii brooo

    • @robinthomas6939
      @robinthomas6939 2 роки тому +2

      അത്രേയുള്ളു...

    • @ppu3794
      @ppu3794 2 роки тому +5

      അവള് പോയി 😂

    • @naveenjoy525
      @naveenjoy525 2 роки тому

      എന്നിട്ടു ??

  • @sudheeshkumars7330
    @sudheeshkumars7330 2 роки тому +50

    ദ്ധസേട്ടനൊപ്പം ഇത്രയും നല്ല വരികൾ എഴുതിയവരെയും അതിനു ഇത്രയും മനോഹരമായ സംഗീതം ചെയ്തവരെക്കൂടി ഓർക്കുന്നു 🙏🙏😍😍

  • @manoj.manojmanoj7227
    @manoj.manojmanoj7227 6 років тому +143

    മലയാളിക്ക്
    അഭിമാനിക്കാം
    ബാബുരാജ്. സാറിനെ ഓർത്ത്

    • @kamalprem511
      @kamalprem511 5 років тому

      great

    • @krishnakunjooz6905
      @krishnakunjooz6905 5 років тому +6

      Not only baburaj sir.... Dasettan also...

    • @nsmcreation4784
      @nsmcreation4784 4 роки тому +2

      @@krishnakunjooz6905 e tone anu athinte effect not singer

    • @krishnakunjooz6905
      @krishnakunjooz6905 4 роки тому +2

      NSM CREATION orepole ..ellaam koodi cherumbozhe pakka aavollu

    • @DeepthyAMenon
      @DeepthyAMenon 4 роки тому +3

      @@nsmcreation4784 that combo aan ee songinu ee feel kodukunath.. vere covers okke kettu ithinte aduth polum varilla

  • @Aloshygomber
    @Aloshygomber 3 роки тому +12

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ കൊളുത്തുന്ന നോവിന്റെ പേരാണ്... ബാബുരാജ് ❤

  • @abhishekb3282
    @abhishekb3282 2 роки тому +23

    ദാസേട്ടാ....നിങ്ങൾ ഒരു ഗാനഗന്ധർവ്വൻ തന്നെയാണ് ഈ പാട്ടീൽ ലയിച്ചു പോയി

  • @prassannaraju7865
    @prassannaraju7865 2 роки тому +7

    എത്ര കേട്ടാലും മതിയാവില്ല ദാസേട്ടാ ഈ വരികൾ

  • @dhaneshmvpa7010
    @dhaneshmvpa7010 3 роки тому +35

    2021 ല്‌ കേൾക്കാൻ വന്നവരുണ്ടോ 👍

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 Рік тому +5

    ഓ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എന്താ ഒരു ഫീൽ അത് അനുഭവിച്ചു തന്നെ അറിയണം നമ്മുടെ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം ഉണ്ടായി ഈ ഭൂമി ഉള്ളനാൾ വരെ എല്ലാപേർക്കും ഈ ശബ്ദം കേട്ടു ജീവിക്കാൻ ഭഗവാൻ സഹായിക്കട്ടെ

  • @ammudevu6638
    @ammudevu6638 8 місяців тому +135

    2024ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @nkprasad3653
      @nkprasad3653 6 місяців тому +1

      Njn unf

    • @anandakrishnannair6106
      @anandakrishnannair6106 5 місяців тому +1

      Illa open akki mute chythu vechekuva 😌

    • @muhammadeswalih
      @muhammadeswalih 5 місяців тому +1

      Yes

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 місяців тому

      മലയാളം നിലനിൽക്കുന്നകാലത്തോളംസ്നേഹം നില നിൽക്കുന്ന കാലത്തോളം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 5 місяців тому

      ഇതിന്റെ യെതാർത്ഥ കവിത ഷഹബാസ് പാടുന്നു കേൾക്കാൻ ബഹു രസമാണ്

  • @dulkars101
    @dulkars101 Рік тому +8

    One of the best song in Malayalam industry 2023 അല്ല 2030 ലും ജീവനോടെ ഉണ്ടെങ്കിൽ ഞാൻ ദിവസവും കേൾക്കും

  • @thanvijohn6396
    @thanvijohn6396 4 місяці тому +2

    ഈ ഗാനം എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    Super ദാസേട്ടാ..
    നിങ്ങളൊരിക്കലും മരിക്കൂല്ല
    ഗന്ധവ്വനായ ങ്ങനെ ഞങ്ങളിൽ ജീവിക്കും

  • @bijilnair7631
    @bijilnair7631 4 роки тому +15

    ഈ ഗാനം കേൾക്കുമ്പോൾ ഞാനും എന്റെ മനസും മരിച്ചിട്ടില്ലാന്നുള്ള തിരിച്ചറിവുണ്ടാകും ❤️

  • @madhusudanannair2850
    @madhusudanannair2850 6 років тому +80

    ചിത്രം പരീക്ഷ (1967)
    ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
    ഗാനരചന പി ഭാസ്കരൻ
    സംഗീതം എംഎസ്‌ ബാബുരാജ്‌
    ആലാപനം കെ ജെ യേശുദാസ്

  • @thanveerpandalam
    @thanveerpandalam 7 років тому +335

    ദാസേട്ട...നിങ്ങൾ ശെരിക്കും ഒരു ഗാന ഗന്ധർവ്വൻ തന്നാ ണ്...ഒരു സംശയവും ഇല്ല..സത്യം...ലയിച്ചു ഇരുന്നു പോയി.

    • @nandanvatekatte7682
      @nandanvatekatte7682 5 років тому +12

      വാക്കുകൾ ഇല്ല. ദാസേട്ടനെ കുറിച്ച് പറയാൻ. He is the Legend.

    • @shahlooque
      @shahlooque 4 роки тому +5

      Alla
      Pinneeeee🤩💞🎤🎤😋😘😘😘😘😉

    • @soniapaul4240
      @soniapaul4240 4 роки тому +2

      Pattinte lokathe daivam......

    • @nsmcreation4784
      @nsmcreation4784 4 роки тому +5

      babukka effect , not dasettan effect

    • @janceysebastin1929
      @janceysebastin1929 3 роки тому +1

      അത് ഇപ്പോൾ ആണോ മനസ്സിലാകു൬ത്

  • @sibinlaal
    @sibinlaal 4 роки тому +72

    2020 ജനുവരി ഒന്നാം തീയതി ഇത് കേൾക്കുന്നവർക്കായ് 💕💕

  • @drona_drona
    @drona_drona 3 роки тому +13

    ഹിന്ദുസ്ഥാനി രാഗമായ ദേശ് രാഗം നമ്മുടെ ദേശീയ ഗീതം വന്ദേ മാതരം ചിട്ടപെടുത്തിയ ദേശ് രാഗം, ഇതിന്റെ രാഗഭാവം ഒന്നു വേറെ തന്നെ😘😘🙏🙏

  • @govindm9984
    @govindm9984 4 роки тому +73

    ദാസേട്ടൻ പണ്ട് പാടിയ പാട്ടുകൾ, ഇതുപോലെ ഒന്നുകൂടി റെക്കോർഡ് ചെയ്തു സൂക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നു

  • @justhappiness5523
    @justhappiness5523 3 роки тому +110

    I asked someone to suggest me a song to listen to.. and suggested me this.. i really don't understand a word.. i just closed my eyes and feel the song.. it gives me chills .. the voice the intensity of the way he sang and the music just got me .. I'm from the Philippines guys.. nice treasure you have there. 👐

  • @sivaprasadsivaprasadanirud4392

    മറക്കാനാവാത്ത ഗാനം വിരഹദായുടെ അനന്തതായിലേക് കൊണ്ടു പോകുന്നു😔

  • @athiraathi4424
    @athiraathi4424 3 роки тому +10

    ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ....❤️❤️ ദാസേട്ട... ഗന്ധർവ്വൻ തന്നെയാണ് ....എന്തൊരു ഫീലാണ്❤️❤️❤️

  • @smithams952
    @smithams952 2 роки тому +10

    ഒരു പുഷ്പം മാത്രമെൻ പൂങ്കുല യിൽ നിർത്താം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ... ഒരു രാഗം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ... ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ അതിഗൂഢമെന്നുടെ ആരാമത്തിൽ... ❤
    അറിയില്ല... ഈ അടുത്ത നാളുകളിൽ എന്നെങ്കിലും ഈ വരികൾ ഒരു തവണയെങ്കിലും കേൾക്കാതെ ഉറങ്ങിയിട്ടുണ്ടോ എന്ന്...!

  • @sravikaakannan
    @sravikaakannan 3 роки тому +4

    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
    ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
    (ഒരു പുഷ്പം..)
    ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
    അതിഗൂഢമെന്നുടെ ആരാമത്തില്‍
    സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
    നിനക്കുറങ്ങീടുവാന്‍
    പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
    മമസഖീ നീയെന്നു വന്നു ചേരും
    മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
    മമസഖീ നീയെന്നു വന്നുചേരും
    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

  • @remeshraju8119
    @remeshraju8119 2 роки тому +1

    ഒരു വിസിൽ ശല്യം ചെയ്യുന്നു ദാസ് സാർ സൂപ്പർ 💕💕💕

  • @sreekanthgopinathan9957
    @sreekanthgopinathan9957 8 місяців тому +3

    ആരോക്കെ പാടിയാലും ഇത് പോലെ കിട്ടില്ല❤

  • @ruksanasana815
    @ruksanasana815 5 місяців тому +1

    ഈ പാട്ടിനോട് എന്നും പ്രണയമാണ് എനിക്ക് ❤️❤️❤️ദാസേട്ടൻ ❤️❤️❤️❤️❤️

  • @akhilraj2633
    @akhilraj2633 3 роки тому +29

    E pattu pettanu orma vannu ... appol thannae vannu play cheyunavar undo?!!!

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 2 роки тому +5

    2022 ഒക്ടോബർ 9ന് പെട്ടെന്ന് ഈ പാട്ട് ഓർമ്മ വന്നു. ദാസേട്ടന്റെ ശബ്ദം പാട്ടിന്റെ വരികൾ. എത്ര കേട്ടാലും മതി വരില്ല 😍😍

  • @devanandh9846
    @devanandh9846 4 роки тому +441

    Ee patt kelkuna new gen pillar undo
    2020

  • @meledy1048
    @meledy1048 2 роки тому +14

    എത്ര മനോഹരമായ പാട്ട് ഗാനഗന്ധർവൻ പാടിയപ്പോൾ എത്ര സുന്നരമായി.

  • @darkmovezz1847
    @darkmovezz1847 5 років тому +137

    2019ൽ കേൾക്കാൻ വന്നൊരുണ്ടോ ഈ song

  • @balakrishnannp3535
    @balakrishnannp3535 Рік тому +1

    ദാസേട്ടന്റെ ഒരു സൂപ്പർ ഗാനം എത്ര കേട്ടാലും മതിവരാത്ത ത്.

  • @shibinbaby7159
    @shibinbaby7159 5 років тому +12

    എന്റെ ദാസേട്ട എന്താ ഫീൽ 😍😍😍

  • @nadeer.farhan
    @nadeer.farhan 5 років тому +25

    Greatest song in the world! Like this is the ultimate, no other song can match this timeless classic! Babukka dasettan Magic!

  • @Binth_Najeeb9122
    @Binth_Najeeb9122 4 роки тому +5

    Favrt for ever.....ennum ishtam maathram ee paatinod.....😘😘😍😍

  • @NiharMajumder-m7e
    @NiharMajumder-m7e 7 днів тому

    MAGIC OF REAL MUSIC. NEVERENDING FOR EVER. NO WORDS TO EXPLAIN.

  • @samadvkv6069
    @samadvkv6069 5 років тому +19

    No words dasetta world world world singer💯😄💯😄💯😄💯❤❤❤❤❤❤❤❤

  • @jomonthoppil9636
    @jomonthoppil9636 4 роки тому +911

    2021ല്‍ കേള്‍ക്കാന്‍ വന്നവർ ഉണ്ടോ!

  • @ent_radio
    @ent_radio 2 роки тому +16

    ദൈവം പാടുന്നു 🙏💐🌹

  • @MrTintoanto
    @MrTintoanto 3 роки тому +23

    Melting my heart.... Yesudas+Baburaj+P Bhaskaran= not music, it is Magic...

  • @athuljose5483
    @athuljose5483 2 роки тому +3

    അത്രമേൽ ഹൃദയത്തിൽ തട്ടുന്ന വരികൾ ♥️

  • @jinadevants2101
    @jinadevants2101 4 роки тому +5

    Evergreen hit song by our Dasettan. ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം.

  • @arunimacleetus4328
    @arunimacleetus4328 5 років тому +48

    What a hearttouching contribution!This song reveals the power of music!

  • @sumallika5287
    @sumallika5287 3 роки тому +1

    E paatu kelkkumpol 7 thil ente koode padicha Abhiraamiye oorkkunnu. Baburaj sirinte smarana dinathil aval schoolil paadiya paatu- ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം 🥰🥰

  • @shiningstar1261
    @shiningstar1261 7 років тому +26

    I hear this song many tymS a day still couldn't stop hearing it..... Marvelous voice Dasettttttaaa 😊😊😊

  • @farwanaa.s4331
    @farwanaa.s4331 6 років тому +41

    irreplaceable voice ever👌

  • @shivanyachuttieess2062
    @shivanyachuttieess2062 7 років тому +14

    My favorite song.....Thank you dasettaaaaaa

  • @sreedevi4412
    @sreedevi4412 2 роки тому +2

    Ente Pranayam ithilum manoharamayi njan engne parayanam ni varunathum kaathu njan irikam

  • @aimshh
    @aimshh 7 років тому +36

    Gandarva sangeetham hats off dasetta

  • @sreekumarkollappalli8737
    @sreekumarkollappalli8737 5 років тому +4

    ഭാസ്കരൻ മാസ്റ്ററുടെ വശ്യസുന്ദരമായ ഈ വരികളും ബാബുരാജിൻെറ സംഗീതവും എതൊരുമലയാളിയുടേയും ഹൃദയത്തിൽ എന്നും ഉണ്ടാകും

  • @hkumar7340
    @hkumar7340 5 років тому +16

    Dasettan 👍👍👍
    Babukka 👍👍👍
    But don't forget Bhaskaran Mash... Amazing, amazing gift for creating an incredibly romantic mood with simple, touching words ❤

  • @AJIMON-w9e
    @AJIMON-w9e 4 роки тому +2

    എന്താ ഫീൽ.. ee.. തണുപ്പ്. മാസം. ഒരു മഴ. Oru ഗ്ലാസ് കട്ടൻ ചായ.. ee sog.. അടിപൊളി.....

  • @jijeshpoomangalampp1320
    @jijeshpoomangalampp1320 2 роки тому +5

    ഗന്ധർവ്വ ശബ്ദം , സംഗീതം ,അപാരം

  • @shironaashok8135
    @shironaashok8135 Рік тому +211

    2023 still hearing this masterpiece ❤️

  • @binibella4286
    @binibella4286 4 роки тому +3

    Ee song tharunna oru feel undallo,,, enik vere oru songinnum kittittillaaa ithuvareee,,, mass😘😘😘

  • @sivan3189
    @sivan3189 Рік тому +5

    ഈ ഗാനം ഏറ്റവും ഫീലോടെ പാടിയത് ദാസേട്ടൻ ആണ് ❤️

    • @Arjun-ej7fj
      @Arjun-ej7fj Рік тому

      sathyam❤
      aa oru muri maathram❤❤ath vere aarum dasettan cinimayil paadiya feelil paaditilla

  • @shameemkallungal1091
    @shameemkallungal1091 11 місяців тому +3

    പ്രണയം സംഗീതം, അതെല്ലാം ആസ്വദിക്കാൻ,,, അത്രയ്ക്ക് നല്ല മനസ്സുകൾ ഒന്നിക്കണം,,,,
    ഹൃദയത്തിൽ ചേർത്തുവക്കാൻ....... ❤️❤️❤️😔😔😔

  • @pranavpyadav6465
    @pranavpyadav6465 2 місяці тому

    ഈ പാട്ടിനോക്കെ ഇത്രക്ക് ഭംഗി ഉണ്ടെന്ന് തിരിച്ചറിയാൻ 29 വർഷം വേണ്ടി വന്നു ❤

  • @neerajrenjith5761
    @neerajrenjith5761 5 років тому +17

    ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ...

  • @DaviesMA-w8z
    @DaviesMA-w8z 6 місяців тому

    ഈ ഗാനം കേൾക്കാൻ എന്തു രസം ❤❤👍

  • @minimenon5727
    @minimenon5727 5 років тому +26

    Signs...of true love ..,magical...lyrics..

  • @jithinnj8598
    @jithinnj8598 Рік тому

    Jeevan ullodatholam kalam ee song kettukondeirikkum….athramel addicted ❤❤❤

  • @Sargam001
    @Sargam001 2 роки тому +6

    ദാസേട്ടൻ ലൈവായി പാടിയാൽ ശെരിയാക്കില്ല എന്നു പറഞ്ഞവർ എവിടെ 😡😡😡

  • @CelineChacko-q8m
    @CelineChacko-q8m 28 днів тому

    ദാസേട്ടൻ്റെ പാട്ടുകൾ ഒത്തിരി കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണു ഞാൻ ദാസേട്ടനു പകരം വയ്ക്കാൻ വേറാരും ഇല്ല

  • @kausalyadevynaidu305
    @kausalyadevynaidu305 4 роки тому +7

    Melodious voice 🙏🙏🙏. We r gifted to hear this melodious voice. A God's Gift to us to cherish🙏🙏🙏🙏🙏🙏💐💐💐💐💐

  • @ShihabThodukara
    @ShihabThodukara 2 місяці тому

    കാലമേ....ഇനി പിറക്കുമോ ഇതുപോലൊരു ബാബുരാജ്❤❤❤❤❤❤😢😢

  • @vishnucv95
    @vishnucv95 5 років тому +14

    അനശ്വരം ....😍

  • @krishnadaths503
    @krishnadaths503 4 роки тому +12

    Great voice ❤️ Yesudas 🤩🤩

  • @smithams952
    @smithams952 2 роки тому +15

    മണ്ണിൽ അവതരിച്ച ഗന്ധർവ്വനാ,ഗന്ധർവ്വൻ... സാക്ഷാൽ ഗാന ഗന്ധർവ്വൻ 😍

    • @praveenms6202
      @praveenms6202 2 роки тому

      Brahmandhan undel ingerude gandharva sthanam undavillarnnu

    • @sreenatht.v6352
      @sreenatht.v6352 Рік тому +3

      brahmanandan ke yesudas nde kanakkinu endhu , brahmanandan g sankarakuruppinde samakalikan aayirunnu , ende gandharvan ennu polum vilichilya , he is also a legend i admit the fact but as compaired to yesudas he is nothing . orikkal pattukett sadassil irunna g sankarakurupp sadassil ezhunnett ninnu tholil tatty vilichata njangede dasettane " ganagandharavan " ennu, ithilparam verenth venam . great appreciation from another legend

  • @akashb9276
    @akashb9276 7 років тому +45

    oru rakshayum ellla ... kanninnu vellam vannu...

  • @asifm1991
    @asifm1991 4 роки тому +45

    നെയ്യാറ്റിൻകര അപ്പൂപ്പൻറേം അമ്മൂമ്മയുടെയും റൊമാൻസ് കണ്ട് ഇവിടെ വന്നവർ ആരൊക്കെ(ഉപ്പും മുളകും 1046)

  • @fathimabeegum1794
    @fathimabeegum1794 7 років тому +7

    ethra kettalum mathivarillaa ee song .. oru puspam mathramen...

  • @abhijithkj7359
    @abhijithkj7359 5 місяців тому

    ഇനി എങ്ങനെ ഒരു ദൈവത്തിന്റെ ശബ്ദമായ പാട്ടുകാരൻ undagumo😊😊😊😊😊❤❤❤❤ദാസേട്ട 😘😘😘

  • @purushothamankani3655
    @purushothamankani3655 2 роки тому +6

    a bundle of gem from bhaskaran master, babu raj ji and our one and only dasettan ..
    Beautiful combination of a melody ..
    Hats off ......

  • @jishisatheesh8327
    @jishisatheesh8327 2 роки тому +2

    റിതു കുട്ടൻ ഇന്നലെ പാടിയത് കേട്ടപ്പോൾ ഒന്ന് കേൾക്കാൻ കൊതി തോന്നി 🥰

  • @renjithkumar4391
    @renjithkumar4391 4 місяці тому +5

    ഞാൻ 2024 കേൾക്കുന്നു

  • @musfiraazad2038
    @musfiraazad2038 10 місяців тому +1

    ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിച്ചു ....
    എന്നിട്ടുമെന്തേ നീ വന്നതില്ല .....

  • @deepthiskumar5673
    @deepthiskumar5673 5 років тому +5

    Our pushpam maathram is one of my fvt ever green songs !! Can listen to it 100 times each time I get closer to the lyrics and Raagam

  • @Aparna_Remesan
    @Aparna_Remesan Рік тому

    ബാബുക്കയുടെ എല്ലാ ഗാനവും എനിക്ക് പ്രിയപ്പെട്ടത് ആണ്❤❤🥰പഴയ music directorsil എൻ്റെ favorite

  • @shabanashabu1860
    @shabanashabu1860 5 років тому +15

    ഞങ്ങടെ fav..... 😘

  • @puneethjoshy4156
    @puneethjoshy4156 4 роки тому +41

    Lockdownl kelkunavar undel like adi ❤️🔥💯🙌🏻

  • @yadhukrishnak4315
    @yadhukrishnak4315 3 роки тому +1

    Eath kaaalaghattathilullavarilum pranayam srishtikkunna oru majestic song.....

  • @martinjoy4846
    @martinjoy4846 5 років тому +201

    ഒരു കട്ടൻ കാപ്പിയും കുടിച്ചു ഈ പാട്ട് കേൾക്കണം അപാര ഫീൽ ആണ് 😇😇😇🤗

  • @sumasabu1796
    @sumasabu1796 4 роки тому +2

    Adipolin song. Ente dasetaaa 🙏🙏🙏🙏😍😍😍😍✌✌✌✌

  • @MrSyntheticSmile
    @MrSyntheticSmile 4 роки тому +13

    From a live program, but still as good as the studio version!!

  • @rohitnair8331
    @rohitnair8331 3 роки тому +1

    Enthoru pattanu, ente daivamme, evideyo poya oru feel anu. Unbelievable

  • @sethulakshmin410
    @sethulakshmin410 3 роки тому +3

    ie Song anum athra keattalum madikilla. Athne ie songintea okea pratheyatha 💝💝💝💜💜💜

  • @abe523
    @abe523 7 місяців тому +2

    ദാസേട്ടൻ ❤❤❤

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 роки тому +7

    2 Kf chilled with Dasettan old Songs🥰

  • @ushathomas7035
    @ushathomas7035 5 місяців тому

    എന്റെ ഇഷ്ട്ട ഗാനം ❤

  • @sitharamahin9338
    @sitharamahin9338 5 років тому +23

    Headphone+night+mazha +love😍 aaha Andhass🥰

  • @indiakulathunkal2519
    @indiakulathunkal2519 3 роки тому +20

    ദാസേട്ടൻ 2 പാട്ട് മാത്രമേ ചെവിയിൽ മൂളിയിട്ടുള്ളു : "ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ "
    ' പറയരുതേ രാധ അറിയരുതേ ഇത്
    ഗുരുവായൂരപ്പാ രഹസ്യം. "
    രണ്ടിലും എത്ര മനോഹരമായിട്ടാണ് നമ്മുടെ ചെവിയിൽ പറയുന്നത്.
    ഈ നൂറ്റാണ്ടിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയതിനു ജഗദീശ്വരന് നന്ദി പറയുന്നു.

  • @sidhuvlogs1121
    @sidhuvlogs1121 3 роки тому +1

    ഈ ഗാനത്തിൽ ലയിച്ചുപോയി