JB Junction: Actor Mohanlal - Part 2 | 20th January 2014

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 75

  • @gokultalks3758
    @gokultalks3758 3 роки тому +83

    കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ഇന്റർവ്യൂ ലാലേട്ടന്റെ ആയിരിക്കും 😀😍

  • @Shermila
    @Shermila 3 роки тому +44

    എന്താ രസം ഇങ്ങനെ കേട്ടിരിക്കാൻ.. ഇത് രണ്ടാമത്തെ തവണയാണ് കാണുന്നത്. May be after 2 yrs. ബോർ അടിക്കുന്നേയില്ല. U r really a superstar laletta.. both in screen and off screen

  • @KrishnaVeni-bx5ls
    @KrishnaVeni-bx5ls 3 роки тому +15

    ഇപ്പോഴും കാണുന്ന ഒരു ലാലേട്ടൻ ഇന്റർവ്യൂ, നല്ല ചോദ്യങ്ങളും അതിലേറെ നല്ല ഉത്തരങ്ങളും 😊

  • @hani70708
    @hani70708 7 років тому +62

    Very Nice . He s very down to earth. Lalettan is always a legend and we malayalees can always be proud to have actors like him in our industry.

  • @jaisonsunny2885
    @jaisonsunny2885 6 років тому +24

    മലയാളികളുടെ അഭിമാനം തന്നെ ആണ് സർ താങ്കൾ ഞാൻ ഒരു പത്തനംതിട്ട കാരൻ ആണ് താങ്കളെ നേരിട്ട് കണ്ടിട്ടേ ഇല്ല എങ്കിലും മോഹൻലാൽ ഞങ്ങടെ നാട്ടുകാരാണ് ആണെന്ന് ഞങൾ അഭിമാനത്തോടെ ആണ് പറയുന്നേ ❣️. ഒരു പക്ഷെ ചെറിച്ചിയ ചെറിയ കാര്യങ്ങൾ വരെ ഓർത്തു ഇരുന്ന് പറയുന്ന ഒരു മഹാ നടൻ ആണ് താങ്കൾ സൂപ്പർസ്റ്റാർ ആയാൽ പലരും ഒരു പഴയ മൂവീസ് പോലും ഓർത്തു ഇരിക്കണം എന്ന് ഇല്ല.എനിക്ക് ഓർമയില്ല ചെയ്തിട്ടേ ഉണ്ടാകാം എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് . നാട്ടിയങ്ങൾ ഇല്ലാതെ താങ്കളുടെ ഈ ശൈലി അഭിനയത്തിലെ ഒരു മാണികം തന്നെ ആണ് മലയാള സിനിമക് ..ഒരുപാട് ആയുസും ആരോഗ്യത്തോടെയും ഇനിയും മികച്ച സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️.

  • @harry683145
    @harry683145 3 роки тому +24

    ലാലേട്ടൻ ഈ വീഡിയോ കാണുന്നങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ എൻറെ പിതാവ് നഷ്ടപ്പെട്ടു.ഞാൻ ലാലേട്ടൻറെ ആദ്യത്തെ മകനെപ്പോലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. പ്രണവിനെ കാണുമ്പോൾ എനിക്ക് എൻറെ സ്വന്തം അനിയനെ പോലെയാണ് ഫീൽ ചെയ്യുന്നത് . ലാലേട്ടൻറെ സിനിമകൾ ഒരായിരം തവണ കണ്ടു. എല്ലാ ഇൻറർവ്യൂ കളും വീണ്ടും വീണ്ടും എന്നെ വിസ്മയിപ്പിച്ചു. എനിക്ക് ലാലേട്ടൻ പിതൃതുല്യനാണ്. ലാലേട്ടൻറെ എല്ലാ മാനറിസങ്ങളും എൻറെ സ്വഭാവത്തിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുണ്ട്.

  • @aripranchi8488
    @aripranchi8488 7 років тому +48

    When he addresses Mammootty as 'Mammoottikka', that sounds very sincere and genuine than how many others address him 'Mammookka'. The former is how he has been addressing him since the early days of the careers of both, only out of respect for an older person, even before both of them were any stars, while the latter sounds a bit fake and out of the feeling that it's fashionable and customary throughout the industry to do so...just a thought

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому +3

      Ettan ikkaye vilikkunnath ichakka ennanu❤️avarkkidayil deep relationship any...fans anu chumma kadipidi koodunne

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 роки тому +20

    ലോക സിനിമയിലെ മഹാനടൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @archanag.pillai4372
    @archanag.pillai4372 6 років тому +25

    Such a kind person... I adore you 🤗

  • @vishnuappzz9193
    @vishnuappzz9193 5 років тому +58

    കണ്ട് കണ്ട് ഞങ്ങളുടെ ഹൃദയത്തിൽ തറച്ചു പോയി നിങ്ങൾ

  • @kanishkanr859
    @kanishkanr859 4 роки тому +8

    എത്ര qualified ആയ ആളിനേയും interview ചെയ്യാൻ ഒരു യോഗ്യതയും വേണ്ട എന്നു തെളിയിക്കാൻ ഇത് ധാരാളം..

  • @aneeshani6777
    @aneeshani6777 7 років тому +27

    mohan lal sir respect so much

  • @jayakrishnanphkrishnan6506
    @jayakrishnanphkrishnan6506 Рік тому +4

    Such an irritated question... But calm answers ❣️

  • @RajeshRajesh-k8o
    @RajeshRajesh-k8o 3 місяці тому +2

    ദൈവത്തിൻ്റെ മകൻ❤❤❤❤

  • @shifadcm7547
    @shifadcm7547 6 років тому +18

    kind and genuine...lalettan respect mammooka..and he mentioned as mammootikka

  • @perv7038
    @perv7038 5 років тому +24

    The way Lalettan handled this buffoon brittas is a masterclass in tact!

  • @vinothrajan6918
    @vinothrajan6918 8 років тому +46

    what a legendary words laletta

  • @anandpk7981
    @anandpk7981 4 роки тому +17

    ഒരാളുടെ സംസ്കാരം അയാള്‍ക്ക്‌ ജന്മേന, പൂര്‍വ ജന്മ ഫലം കൊണ്ട് കിട്ടുന്ന ഒരു സൌഭാഗ്യമാണ്. അത് മോഹന്‍ലാലിനെയും, ജോണ്‍ ബ്രിട്ടസ്സിനെയും കണ്ടാല്‍ മനസ്സിലാവും. ചെറുപ്പം മുതലേ ഉള്ള കളിക്കൂട്ടുകാരനെ സംഭോദന ചെയ്യുന്നത് പോലെ 'എന്‍റെ ലാലേ'. എന്ന് വിളിക്കുമ്പോള്‍ ബ്രിട്ടാസ്സി ന്‍റെ ചെകിട്ടത്തിട്ടു ഒന്ന് പൊട്ടിക്കാന്‍ തോന്നി.

  • @anjuanju1638
    @anjuanju1638 6 років тому +16

    Love u lalettaaa

  • @rageshthupprath5575
    @rageshthupprath5575 5 років тому +16

    LEGEND 👑

  • @estellelis9227
    @estellelis9227 3 роки тому +6

    Laletta.. v Lov u..❤❤😚

  • @smssahad222
    @smssahad222 7 років тому +22

    lalettaa

  • @nikhil_katti
    @nikhil_katti 3 роки тому +5

    ലാലേട്ടൻ 😘

  • @travelwithdinkan
    @travelwithdinkan 5 років тому +14

    അവർക്ക് അത് ഓക്കേ ആണ്. പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം 👌

  • @Fayi_zbasheer
    @Fayi_zbasheer 4 роки тому +17

    John Britas n mohan lal ne polulla intellectual kale onnum kai karyam cheyyan ulla capacity illaann manasilayi.. lal enthenkilum seriois aayi parayumbo athinod yathoru bandavumillatha pazhancholl okkeyan kachunnath...

  • @ShreyashAwati50
    @ShreyashAwati50 2 роки тому +4

    Genuine .....

  • @rakeshvijayan8266
    @rakeshvijayan8266 6 років тому +44

    പത്തിലല്ല നൂറില് , that's the best part

  • @eliammatitus8723
    @eliammatitus8723 3 роки тому +3

    What Lal told about Mukesh's statement is truely wrong.
    He always keep in mind the charector even though he is in top singer or any other programme.
    He is moulding the character in mind where ever he goes.Lal very humble in this case.He is always thinking about his charecter even though participiating in another programme. His body in programme but mind with that charecter

  • @madhav1352
    @madhav1352 5 років тому +8

    very nice person.

  • @aparnakrishnan6206
    @aparnakrishnan6206 3 роки тому +7

    Fan Girl ❤

  • @VaigaLifeDiary005
    @VaigaLifeDiary005 3 роки тому +5

    Super

  • @Rasique786
    @Rasique786 4 роки тому +5

    10.32 reaction adipoli

  • @vssv5951
    @vssv5951 5 місяців тому

    Lal sir❤❤❤

  • @thafseerjabbar6082
    @thafseerjabbar6082 7 років тому +12

    Nice Talk ...

  • @msnpp9789
    @msnpp9789 6 років тому +10

    ngan mammookka fan ane ankilum lal ayalkke samamane

  • @smithakp3518
    @smithakp3518 5 років тому +5

    ammaye orupadu vila kalppikkunna vyakthi!!! uyrangalil ethiyathil athbuthapedanilla!!!

  • @eliammatitus8723
    @eliammatitus8723 3 роки тому +3

    Best interview. Lal has deep knowledge.good ideas.high thinking.Mammootty not like this.Mammootty utter boring

    • @mahshookmohammed9423
      @mahshookmohammed9423 2 роки тому

      For a lal fan eliamma 😂😂😂

    • @mahshookmohammed9423
      @mahshookmohammed9423 2 роки тому

      Laletante interview eatavum kooduthal trollunnath😂😂😂 athrakkum kotta kanakkin mandatharangal undaakum. Mammookka is very brilliant. Ath palarkkum aryaaam

  • @akshayram3892
    @akshayram3892 8 років тому +13

    lalettaaa

  • @anumohan4533
    @anumohan4533 3 роки тому +3

    Ethra kalam kazhnjalum... Kettirikkan oru maduppumillatha interview ❤️...
    Brittasinu lalettanod aayond bakki ulla interviews nte oru capacity illa🤣

  • @sushmasushma9337
    @sushmasushma9337 Рік тому

    Mohanlal 💖💖💖💖💖💖💖

  • @sibimathew9871
    @sibimathew9871 3 роки тому +5

    Mohanlal is very shy and lacks confidence in real life. His body language says it all. Mammootty is no different.

    • @satheeshkumar2197
      @satheeshkumar2197 Рік тому +1

      But he is a successful person..only that counts

    • @princearakc
      @princearakc 6 місяців тому

      Because he is an introvert... You are an extrovert you can't understand....😂😂😂

  • @nasflix_2.0
    @nasflix_2.0 2 місяці тому

    അവിടെയാണ് അമ്മാ എന്ന വാക്കിൻ്റെ...
    മനസ്സിലാക്കാം തുടക്കം ആര് സംഘടന അല്ല power group nte തുടക്കം.
    നിലനിൽപ്പിനു ഒരു സംഘം വേണം അല്ലേൽ field out ആവും എന്ന് അറിയാം.
    ചിലരെ തടയാനും ചിലരെ വളർത്താനും.. 7:30

  • @s9ka972
    @s9ka972 2 роки тому +4

    *വെളളാനകളുടെ* *നാട്* , *താളവട്ടം* , *ചിത്രം* , *നാടോടിക്കാറ്റ്* , *വരവേല്‍പ്പ്* , *TP* *Balagopalan* *MA* , *ദശരഥം* , *സദയം* , *HishignessAbdullah* , *തൂവാനത്തുമ്പികൾ* , *നമ്മുക്ക്പാർക്കാൻ* *മുന്തിരിതോപ്പുകൾ* , *രാജശിൽപി* , *ഗുരു* , *ലാൽസലാം* , *ഇരുവർ* , *വാനപ്രസ്ഥം* , *ഭരതം* , *സീസൺ* , *കിരീടം* , *ചെങ്കോൽ*

  • @daa4602
    @daa4602 4 роки тому +8

    Britas chammyyy paaleesayi

    • @thahir1030
      @thahir1030 4 роки тому

      മോഹൻ ലാലിനോട് ഒരു ചോദ്യം ചോദിക്കുമല്ലോ.... മോഹൻ ലാൽ മറുപടി പറയും 3000 ഇൽ കൂടുതൽ ചെയ്തട്ടുണ്ട്.... അത്‌ ഏതിൽ ആണ് അറിയുമോ....

    • @snehamariyam2129
      @snehamariyam2129 3 роки тому

      @@thahir1030 nere chowe prgrm il Johny luckose chodikunne aano udheshiche

  • @nasflix_2.0
    @nasflix_2.0 2 місяці тому

    അവിടെയാണ് അമ്മാ എന്ന വാക്കിൻ്റെ...
    7:12 മനസ്സിലാക്കാം തുടക്കം ആര് സംഘടന അല്ല power group nte തുടക്കം.
    നിലനിൽപ്പിനു ഒരു സംഘം വേണം അല്ലേൽ field out ആവും എന്ന് അറിയാം.
    ചിലരെ തടയാനും ചിലരെ വളർത്താനും..

  • @poornima8845
    @poornima8845 3 роки тому +2

    Britass enjoys mocking others I don't know but that's what I felt

  • @sajnasachu6407
    @sajnasachu6407 4 роки тому +16

    ഒരു ദിവസം ബ്രിട്ടാസ് ഇനെ ഇത് പോലെ ഇരുത്തി ആരേലും ഇന്റർവ്യൂ ചെയ്യണം എന്നാലേ മറ്റുള്ളവരെ അപകീർത്തി പെടുത്തുമ്പോ ഉള്ള ബുദ്ധിമുട്ട് മനസ്സിലാവൂ. ചെറ്റ ബ്രിട്ടാസ്

    • @anasashrafe
      @anasashrafe 4 роки тому

      സത്യം 😄 😄 😄

  • @msnpp9789
    @msnpp9789 6 років тому +4

    sooper\

  • @pettythiefstube4609
    @pettythiefstube4609 2 роки тому

    Aa school angu sponsor cheyyanam Lalettan.

  • @vibilraj5050
    @vibilraj5050 3 роки тому +2

    8:46 ee britas entha udeshiche

  • @johnvarkey9427
    @johnvarkey9427 6 років тому +4

    Mathew kurian othillithumootil funeral

  • @aswinm4856
    @aswinm4856 4 роки тому +2

    ഉണ്ടായിരിക്കാം

  • @ullasbiju3008
    @ullasbiju3008 8 років тому +7

    :)

  • @maneeshchandran9538
    @maneeshchandran9538 3 роки тому

    Ennale Mulacha pottan LAL ennu vulikukunuu🙏🙏

  • @mahshookmohammed9423
    @mahshookmohammed9423 2 роки тому

    Apo method acting mosham, mohanlal cheythaal intelligence

  • @mahshookmohammed9423
    @mahshookmohammed9423 2 роки тому

    greatest aalkkaarde koode abhinayichathil bhagyam kittiya aal aanu enn paranjappo mamookkaye ozhivaakki

    • @utharanair
      @utharanair Рік тому +1

      Kaasttam neeyellam

    • @vishnukanth6999
      @vishnukanth6999 7 місяців тому +1

      അച്ചോടാ.... ഞമ്മന്റെ മതക്കാരനോട് എന്താ സ്നേഹം...

  • @happysapien3251
    @happysapien3251 Рік тому

    I love mr. Mohanlal
    I wish if i could work for him