JB Junction: Actor Mohanlal - Part 4 | 10th February 2014

Поділитися
Вставка
  • Опубліковано 5 вер 2024
  • This episode features a chat with actor Mohanlal, where he speaks about his journey from his first film Thiranottam and the cinema life later.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

КОМЕНТАРІ • 135

  • @akhilprakash31
    @akhilprakash31 2 місяці тому +2

    തീർന്നു പോകരുതേ എന്ന് വെച്ച് കണ്ടുകൊണ്ടിരിക്കുന്ന ഒരേഒരു ഇൻ്റർവ്യൂ ❤🥰🤗

  • @catlytical8814
    @catlytical8814 3 роки тому +12

    ഒരു 20 വർഷം മുമ്പേയൊക്കെ ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് സ്വപ്നത്തിൽ കാണാറുണ്ടായിരുന്നു. മോഹൻലാൽ നല്ല ഒരു സുഹൃത്തിനെ പോലെ ആളുകൾക്കിടയിൽചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി കൈ വീശിയതായിട്ടാണെന്നെ ഓർമ്മ. ആ സ്വപ്നം ഉണർന്നപ്പോഴും ഞാനോർത്തു. ഇപ്പോഴും ഓർക്കുന്നു.

  • @sunithasunitha8737
    @sunithasunitha8737 2 роки тому +19

    ലാലേട്ടൻ ഉയിർ എത്രെ പറഞ്ഞാലും മതിവരില്ല love you ലാലേട്ടാ ഇനിയും ഒരുപാട് ഉയരങ്ങ്ങളിൽ എത്തേട്ടെ ഒരു പാട് ദീർഘയസ്സ് ഉണ്ടാവട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @sajnaassurendran543
    @sajnaassurendran543 2 роки тому +14

    Still I remembered once up on a time I met lalettan 🥰oh my god in between the shoot of vismayathumbathu 😘I just went to him so sweet and talk to me a lot 🥰🥰🥰🥰🥰I didn’t forget whole my life that sweet moment 😘I wondered how come a legend can do like this,yes it can be doing only lalettan 🥰🥰🥰🥰

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +17

    ഓരോ കാര്യ വും തുടങ്ങുന്നത് സന്തോഷവും പേടിയും നന്നായി തീരണം എന്ന പ്രതീക്ഷയും വച്ചാണ്.

  • @billgates3375
    @billgates3375 2 роки тому +7

    Love you Laletta💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +29

    പവിത്രം ദേവാസുരം മായാമയൂരം പക്ഷെ കിരീടം സ്ഫടികം ആറാം തമ്പുരാൻ മിഥുനം ചിത്രം കിലുക്കം നാടോടിക്കാറ്റ് വരവേൽപ്പ് hiss ഹൈനെസ്സ് ടിപീ ബാല ഗോപാലൻ ഏയ്‌ ഓട്ടോ അങ്ങനെ ഇഷ്ട്ടപ്പെട്ട നിരവധി cinemaka

  • @sunithasunitha8737
    @sunithasunitha8737 2 роки тому +6

    നടന വിസ്മയം ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹😍😍😍😍😍🥰🥰🥰💪💪💪💪💪💪💪💪😘😘😘😘😘😘😘

  • @user-lb3lv6wl5d
    @user-lb3lv6wl5d 2 роки тому +8

    2021 ൽ കാണുന്ന ഞാൻ

  • @gourinair248
    @gourinair248 3 роки тому +4

    Njan Addhehathinte oru kadutha aaradhikayanu.
    Addheham yethu padam chaithalum ella rangagalum valare nannayi thanne chaithirikkum. Athu Karanam addheham ethenkhilum role ill cinemayil undenkil, pinne onnum pedikkanilla. Vijayam urappanu. May God Bless him always. ❤️❤️❤️❤️🎉🙏🙏🙏🙏👍

  • @ashokfrancis1832
    @ashokfrancis1832 4 роки тому +61

    മോഹൻലാൽ ഏറ്റവും കൂടുതൽ ഉപയോഗക്കുന്ന പദങ്ങൾ ..
    1 . ഒരുപാട്
    2 അല്ലെ
    3 .ഇല്ലേ .
    4 .തീർച്ചയായിട്ടും

    • @shamnat9505
      @shamnat9505 4 роки тому +8

      ഞാൻ 4 partum kandu. അറിഞ്ഞോ അറിയാതെയോ എന്ന പ്രയോഗവും ഒരുപാടു തവണ ആവർത്തിച്ചു

    • @parvathykp3104
      @parvathykp3104 3 роки тому

      Q

    • @parvathykp3104
      @parvathykp3104 3 роки тому +1

      Aa

    • @parvathykp3104
      @parvathykp3104 3 роки тому

      A

    • @parvathykp3104
      @parvathykp3104 3 роки тому

      Qq q my.?
      Q...

  • @tresyapjhinitigood9958
    @tresyapjhinitigood9958 3 роки тому +2

    Hai lalletta very good actor super thanku

  • @girijadhanesh8920
    @girijadhanesh8920 2 роки тому +3

    Love u Laletta🙏🏻🧡🌹

  • @skhnair2091
    @skhnair2091 3 роки тому +14

    👍ദൈവം അനുഗ്രഹിക്കപ്പെട്ട ജന്മമാണ് ഭാഗ്യവാൻ 🙏🙏🙏🙏

  • @unnichirakkara5675
    @unnichirakkara5675 3 роки тому +5

    Ippol kaanunna arelum undo

  • @prameelap4709
    @prameelap4709 3 роки тому +4

    Nalla,rasamund,kelkan.

  • @ShreyashAwati50
    @ShreyashAwati50 2 роки тому +4

    Love u

  • @neethuravindran6062
    @neethuravindran6062 7 років тому +21

    Love u laletta

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +14

    തടി കുറഞ്ഞു മെലിഞ്ഞ ശരീരം നന്നാകാൻ പലരും പറയുന്നു എനിക്ക് ഇതുതന്നെയാണ് കംഫർട്ട്.

  • @krishn735
    @krishn735 4 роки тому +7

    Real vismayam

  • @RK-fi7ek
    @RK-fi7ek 4 роки тому +11

    Mr. Lal is very correct about poor Kerala infrastructure. Kerala is still infent in the field preserving public heritage.

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +6

    എനിക്കും ഫ്രണ്ട്സ് സുകൾ സ്വന്തം പ്രായത്തിലുള്ള വരെ ക്കാൾ കുട്ടികളും പ്രായമായവരും ആണ്

  • @aswa91
    @aswa91 Місяць тому

    Lalettan enna manushyanil ninnu orupad padikkanund❤️

  • @pooxha
    @pooxha 3 роки тому +11

    ലാലേട്ടൻ... ഏട്ടൻ ❤️

  • @Uyhnmm
    @Uyhnmm 5 років тому +12

    Lalettan ishtam

  • @shanmugapriyasr8617
    @shanmugapriyasr8617 2 роки тому +5

    Respectful interview. Great applause

  • @sumibiju2529
    @sumibiju2529 3 роки тому +7

    I love you laletta

  • @jayashreesreedharan6276
    @jayashreesreedharan6276 6 років тому +19

    Lalletta n. Very. Lucky. Alle

  • @ambikas486
    @ambikas486 2 роки тому +1

    35 വർഷം മുൻപ് എന്റെ 2 വയസ്സുള്ള എന്റെ സ്വന്തം അച്ഛൻ മോനിക്കളാൽ ആണ് പറഞു നടക്കുമായിരു അതും ഒരു പ്രണയം സിനിമയിൽ kandittu

  • @sagarunnikrishnan4433
    @sagarunnikrishnan4433 4 роки тому +37

    നിഷ്കളങ്കമായി സംസാരിക്കാനുള്ള കഴിവ് ലാലേട്ടനെ മറ്റുള്ളവരിൽ നിന്നും വത്യസ്തൻ ആക്കുന്നു....

  • @praveenareghunath1123
    @praveenareghunath1123 3 роки тому +3

    njan lalettane edakkedakke swpnam kaanaarunde

  • @sajansoman1997
    @sajansoman1997 4 роки тому +5

    Lots of love

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +9

    മലയാളികൾ ഒരിക്കലും മടുക്കാത്ത നാല് കാ ര്യങ്ങൾ 1. കടൽ, 2. ആനക്കമ്പം 3 യേശുദാസിന്റെ പാട്ട് 4. ലാൽ സാറിന്റെ സിനിമകൾ .....

  • @maria.s1326
    @maria.s1326 3 роки тому +2

    How comes that both of you are wearing the same dress seven years back and four years back!!!!!! After seven years both of your dress looks very much new.

  • @krishnenthup8994
    @krishnenthup8994 5 років тому +27

    Orupaaaaaaad.........lalettan ettavum upayogicha vaakkk..):

    • @akhilthilakan2810
      @akhilthilakan2810 4 роки тому +2

      അല്ലേ.. അല്ലേ..എന്ന് എപ്പോഴും ചോദിക്കുന്നുണ്ട്

    • @aparnakrishnan6206
      @aparnakrishnan6206 3 роки тому +1

      @@akhilthilakan2810 Yes❤

    • @aswathip2784
      @aswathip2784 2 роки тому

      😍

  • @muhammedshakeer1857
    @muhammedshakeer1857 6 років тому +35

    Aareyum vedanippikkathe valare nishgalanghamaya answer

  • @sivasaras12
    @sivasaras12 4 роки тому +9

    I wonder why the interviewer did not ask anything about the social activities of the actor. The interview, I feel, is not complete. The viewers like me from other states certainly like to know what the superstar, s contribution to the society which gave him the position.

  • @sajeevanak7191
    @sajeevanak7191 12 днів тому

    Lalettan

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +5

    സ്വപ്നം കാണും.കായ കട്ടു കൂട്ടുകാരോടൊപ്പം ഉപ്പേരി വച്ചു കഴിച്ചിട്ടുണ്ട്.

  • @ajeshac2860
    @ajeshac2860 4 роки тому +13

    Laletan is very innocent man

  • @rknair6011
    @rknair6011 Рік тому

    LAL SIR LAL SALAM

  • @nikhilbabu6233
    @nikhilbabu6233 7 років тому +7

    nice

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +9

    ചിലരുടെ കാലുകൾ വിഷ്ണു പദങ്ങൾ പോലെയാണ് അവിടെ അഭയം കിട്ടും

  • @jayashreesreedharan6276
    @jayashreesreedharan6276 6 років тому +7

    Dreams. Hmm

  • @AB-sg6qk
    @AB-sg6qk 6 років тому +17

    Idikkan chance kittarilla😂😁 9:30 athu kalakki🙏

  • @nishas1471
    @nishas1471 11 місяців тому

    ഏത് കാര്യം പറഞ്ഞാലും അല്ലെ ... ? ഇല്ലെ ...? പിന്നെ ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ജീവിതത്തിൽ ഒരു spiritual soul ആയി മാറുന്നു ... ആത്മീയ നിർവൃതിയിൽ - ജീവിക്കുന്നു ... ❤❤❤

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 3 роки тому +5

    UDAYA STUDIO IUDE IPOZHATTE AVASTTA KANDAL ENTHENGHILUM CHEYYAN PATTUMO

  • @abhijithb7409
    @abhijithb7409 6 років тому +5

    Kidu klkki mutha..

  • @anoopanu8125
    @anoopanu8125 3 роки тому +2

    Idhu muzhukke njanonnu kandottea .

  • @marysaify9660
    @marysaify9660 Рік тому

    2023 il njan 1 to 4 episode kandu

  • @noblemottythomas7664
    @noblemottythomas7664 4 роки тому +15

    lalettante peers allenki aa oru class enn parayunne Marlon Brando Charlie Chaplin okke ann.......,,,,,, angerrdd chodikkanda chodhyam ano low class hindi and other indian film stars nte pole six pack venonn entoru tholvi ann chilapoo ee JB

  • @remyanair5724
    @remyanair5724 2 роки тому

    Alle alle ennu kure parayarundu lalettan😄😄

  • @libinj5619
    @libinj5619 4 роки тому +6

    35 varshathinu seshavum sariyavatha keralam seriyavanamenkil swartha mohikalallatha oru bharanadhikari varanam,athu keralathil sambhavikkumo.

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +6

    Super

  • @aswathip2784
    @aswathip2784 2 роки тому

    I am cooking with love😘😘😘😘

  • @deepukv2799
    @deepukv2799 5 років тому +3

    😍😍

  • @sidhardhansithu8568
    @sidhardhansithu8568 5 років тому +8

    eattan

  • @haridevish
    @haridevish 4 роки тому +5

    ലാലേട്ടാ വൈകിട്ടെന്താ പരിപാടി 🥰

  • @jayasreesasikumar5900
    @jayasreesasikumar5900 Рік тому

  • @shibinshibi9544
    @shibinshibi9544 4 роки тому +6

    31:20 അതിന്റെ മ്യൂസിക്കൊക്കെ ഉണ്ടോ..ഇടുവോ 😃

  • @vinodkunjumon3803
    @vinodkunjumon3803 2 роки тому

    ഇത് ഞാൻ തന്നെ യാണല്ലോ ഈശോര. പക്ഷെ. ഞാൻ ആരുമല്ലല്ലോ

  • @abuthahir01
    @abuthahir01 6 років тому +5

    37:15 parvathy kochamma kelkunnille... Aavo. . .

  • @shibuvilayil1578
    @shibuvilayil1578 4 роки тому +3

    ഓന്ന്

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому +3

    തല്ലു ഉണ്ടാക്കിയിട്ടുണ്ട്.നിവർത്തികെടുമ്പോൾ

  • @jithendranjithu4924
    @jithendranjithu4924 3 роки тому +3

    19:14👌inspiring

  • @mathaijohnson5989
    @mathaijohnson5989 3 роки тому +2

    പാട്ട് കട്ട് ചെയ്തത് എന്താണ് ?

  • @babya2664
    @babya2664 4 роки тому +1

    Uj

  • @sibimathew9871
    @sibimathew9871 2 роки тому +2

    Mohanlal is very shy and lacks confidence in real life. His body language says it all. Mammootty is no different.

  • @pushpakrishnan3407
    @pushpakrishnan3407 4 роки тому +1

    malayalamdevotionalsongs

  • @Msanuale
    @Msanuale 3 роки тому +1

    Pranayam cinema kazhinju cut aayillenkil vere peru kittum. Bachelors paranjaal ok but married people paranjaal kashtamaavum. I think many people prefer Mammootty more because of Mohanlal's this attitude.

  • @sreerajsreeraj9554
    @sreerajsreeraj9554 6 років тому +4

    Annu jayan undayirunnu nalla boady ulla nadan ,Lal parayilla karanam parajal theerilla jayane patti

  • @vandhunk1668
    @vandhunk1668 2 роки тому

    8

  • @abdulgafoor-xr8hy
    @abdulgafoor-xr8hy 2 роки тому

    not a brttas thani pottas poothaghinamu

  • @ajmalp2216
    @ajmalp2216 4 роки тому +2

    Oru senior artistine peru kondano sambodana cheyyendath its wrong

  • @moideenmoidu8896
    @moideenmoidu8896 3 роки тому +4

    മരച്ചീനി ഡിക്കിയിൽ ഇട്ടു കൊണ്ട് പോകുന്നത് ലാലിന് തമാശ ആയിരിക്കാം, പക്ഷെ അത് നട്ടു വലുതാക്കിയ കർഷകൻ ജീവിക്കാൻ vendiyalle അത് മനസ്സിലാക്കിയിട്ടുണ്ടോ lal addehathinte porutham kittumo അതോ അയാൾ ശപിച്ചിട്ടുണ്ടാവുമോ

    • @pooxha
      @pooxha 3 роки тому +4

      ഒന്നു പോ 🚀മേ 😃

    • @beastslayer9710
      @beastslayer9710 3 роки тому

      🙄

    • @indian4227
      @indian4227 3 роки тому +5

      അങ്ങനെ നോക്കിയാൽ എത്ര ചീനി എലി തിന്നും

    • @muhammedrahim9946
      @muhammedrahim9946 3 роки тому

      Ath Korea mumbaan.22 vayass olluuuu potteaa

    • @revathyvarma.p.c8322
      @revathyvarma.p.c8322 2 роки тому

      @@indian4227 😂😂

  • @Ajith-iz7tu
    @Ajith-iz7tu Рік тому

    Q

  • @humanbeing5016
    @humanbeing5016 4 роки тому +7

    Mohanlal seems to be drunk

  • @abdulgafoor-xr8hy
    @abdulgafoor-xr8hy 2 роки тому +1

    sanghiyum chanagavum

  • @black-lk1kw
    @black-lk1kw 3 роки тому

    Full waste