Who is Mohanlal ? | The stars of the film industry replies | Kaumudy

Поділитися
Вставка
  • Опубліковано 23 сер 2024
  • Mohanlal Viswanathan, known mononymously as Mohanlal, is an Indian actor, producer, playback singer, and distributor, who predominantly works in Malayalam cinema. He has had a prolific career spanning over four decades, during which he has acted in more than 340 films.
    #Mohanlal #mohanlalbirthday #Lalettan

КОМЕНТАРІ • 631

  • @sreejithsp3167
    @sreejithsp3167 3 роки тому +301

    Lalettaaa... ഇഷ്ടം പതിനായിരം മടങ്ങു കൂടി... എപ്പോഴും ഇങ്ങനെ ഇഷ്ടം കൂടിക്കൊണ്ടിരിക്കും ❤❤❤

    • @abfddreff4887
      @abfddreff4887 2 роки тому +1

      Vidheshasaadhanathodanuippolkuduthalisttam!!

  • @sudheeshsuresh2121
    @sudheeshsuresh2121 3 роки тому +110

    ബോളിവുഡ് വില്ലൻ അമിരീഷ് പൂരി പോലും അഭിനയം കണ്ട് ബഹുമാനിച്ച വ്യക്തി 😘😘😘🔥🔥🔥❤❤❤😍😍😍😍ഏട്ടൻ ഉയിർ ജീവൻ 💞💞💞💕💕💕💕💕💕♥♥♥♥♥💔💔💔💔💔💔💔💔

    • @mittugaming1
      @mittugaming1 3 роки тому +4

      ❤️

    • @jineshkumarshaanu962
      @jineshkumarshaanu962 Рік тому

      ഒറീസയിലെ പുരി എന്ന സ്ഥലത്ത് ജനിച്ച വളർന്ന ആളായതുകൊണ്ട് ആണ് അമരീഷ് പുരി എന്നറിയപ്പെടുന്നത്. അല്ലാതെ പൂരിയും ചപ്പാത്തിയുമായി ഒരു ബന്ധവുമില്ല അദ്ദേഹത്തിന് 😄😄

  • @ratheesha30
    @ratheesha30 3 роки тому +21

    ഈ ലോകം അവസാനിക്കുന്ന വരെ എല്ലാവരും പറയും...... ഒരൊറ്റ പേരു... മോഹൻലാൽ 👌👌👌👌👍👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @anjushac8020
    @anjushac8020 3 роки тому +221

    ശരിയാണ് ലാലേട്ടൻ കരഞ്ഞാൽ നമുക്ക് കൊള്ളും
    Lalettaaaa ❤❤❤

  • @vkn3522
    @vkn3522 3 роки тому +57

    നല്ല പേരുള്ള മോഹൻലാൽ, എല്ലാവരെയും ഒരുപോലെ കാണുന്ന, സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, മോഹൻ ലാലിനെ, നടൻ മാത്രമല്ല രാജ്യ സ്‌നേഹി കൂടിയാണ്, പത്തനംതിട്ടയിൽ ജനിച്ചതാണെങ്കിലും, TVM m.g കോളേജിൽ പഠിച്ച, തിരുവനത്തിന്റെ എല്ലാകളിയും അറിയാവുന്ന മോഹൻ ലാലിന്റെ പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, സൂക്ഷിക്കുക,

  • @midhunm9099
    @midhunm9099 3 роки тому +85

    ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരേ ഒരു നടൻ. The comple actor ❤️❤️❤️❤️

  • @parudeesa5247
    @parudeesa5247 3 роки тому +62

    ലാലേട്ടൻ ഫാൻസ്‌ ഇവിടെ വാ

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 роки тому +53

    Yes he is the Lion King of Indian cinema and the 7th best actor in the world

  • @madhugp
    @madhugp 4 роки тому +179

    Lalettan is Unique , no comparison .....!!!!

  • @sreeragsreekantan7742
    @sreeragsreekantan7742 3 роки тому +70

    Ore oru rajavu lalettan

  • @ichuirshadichuirshad4120
    @ichuirshadichuirshad4120 3 роки тому +28

    ലാലേട്ടൻ അത് ഒരു ഐറ്റം തന്നെയാണ് 🔥🔥🔥🔥😊

  • @anukumar449
    @anukumar449 4 роки тому +655

    എത്ര കൂടുതൽ അന്വേഷിക്കാൻ പോവണ്ട സച്ചിൻ ക്രിക്കറ്റ് കളിക്കാൻ ജനിച്ചവൻ ആണെങ്കിൽ,മോഹൻലാൽ നടൻ ആവാൻ ജനിച്ചവൻ ആണ് ഓരോന്നിനും ഓരോ സ്പെഷ്യലിസ്റ്റ് ഉണ്ടാവും

    • @darklife1988
      @darklife1988 4 роки тому +4

      Enthondey സച്ചിൻ ആയിട്ട് ഒന്നും compare cheyyale അത്രയ്ക്കൊന്നും ഇല്ല ഇപ്പോൾ ആണെങ്കിൽ മുഖത്തെ ഭാവങ്ങള്‍ ഒന്നും വരുന്നു വരെ ഇല്ല ആകെ പറ്റുന്നത് താടി വെച്ചാൽ പിന്നെയും oppikkam

    • @doodle4912
      @doodle4912 4 роки тому +2

      @@darklife1988 😆😆😆

    • @vishnueb3172
      @vishnueb3172 4 роки тому +2

      Correct

    • @vishnueb3172
      @vishnueb3172 4 роки тому +17

      @@darklife1988 എടാ മണ്ടാ എല്ലാ ഇതിഹാസവും ഇങ്ങനെയാണ്

    • @darklife1988
      @darklife1988 4 роки тому +3

      @@vishnueb3172 എങ്ങനെ എന്ന് ആവോ...

  • @dhananjaianil1469
    @dhananjaianil1469 3 роки тому +48

    Drishyam 2 kandu kazhinj vannavur undo 🔥🔥🔥🔥🥰❤️

  • @arunaniyan5146
    @arunaniyan5146 3 роки тому +70

    King is always king... Ente ettann... Lalettannn....

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 роки тому +66

    Mohanlal is not an actor he is the biggest brand in Mollywood

    • @Govt._employ
      @Govt._employ 3 роки тому +1

      @@pranavbinoy232 how???

    • @manikumar8892
      @manikumar8892 3 роки тому

      @@pranavbinoy232 no , Prem Nazir sir ne kal okke orupadu mukalil aanu Mohanlal um mammootty um acting inte karyathil
      Pinne Sathyam mash ok kaaranam pulli oru natural actor Anu athikam dramatic alla
      But premnazir dramatic Anu nadaka abhinayam ayirunnu kazhcha vekkunnathu also Jayan um angane thanne
      Mammootty mohanalal okke valarunna time Anu malayalam cinema drama yil ninnum serikkum oru cinematic era ayi mariyathu
      But as a human bieng premnazir sir ivare kal okke mukalil akum

    • @manikumar8892
      @manikumar8892 3 роки тому +1

      @@pranavbinoy232 ningalkku istam ullathum enikku istamullathu okke kanum ,
      Athu vere aaradahana
      Njan serikkum Ulla acting ine kurichanu paranjathu..Prem Nazir nadaka abhinayam Anu , engane ano nadakangalil abhinayikkunnathu ah type , pulliye kuttam paranjittu karyam illa ah time kooduthalum ellarum dramatic ayirunnu
      Sathyam mash okke illarunnu swabhavika abhinayam kazhcha vechathu
      Pinne ithile verum nostalgia kondu nadakkunnathinte kuzhappam Anu
      Serikkum nokkiyal perfect actors Mammootty and Mohanlal thanne Anu avare kattil mukalil nokkunnathu athinu seshame avar 2 Peru. Varu athil Sathyam mash kurachu munnil kanum but Prem Nazir orupadu thazhe Anu acting inte karyathil

    • @jibin.p.a65
      @jibin.p.a65 2 роки тому +1

      Ya he is not a actor he is more than a actor

  • @jaisonpp1055
    @jaisonpp1055 3 роки тому +80

    The king
    Lalettan uyir 🔥🔥

  • @shareefmohammed4906
    @shareefmohammed4906 4 роки тому +191

    ഒരേയൊരു രാജാവ്

    • @suplexsuplex7296
      @suplexsuplex7296 3 роки тому +6

      Athe💪💪😍😍😍😍

    • @ismailnalukudiparambu5798
      @ismailnalukudiparambu5798 3 роки тому

      ഒരു കിണറേ ഉള്ളൂവെങ്കിൽ ഓക്കെ ...!😀

    • @atulmohana7700
      @atulmohana7700 3 роки тому +4

      @@ismailnalukudiparambu5798
      Kinattile rayaav vereyaa
      😂

    • @kannanabhi8732
      @kannanabhi8732 3 роки тому +6

      @@ismailnalukudiparambu5798 അതിപ്പോ എത്രയുണ്ടായാലും ലാലേട്ടൻ തന്നെയാണ് രാജാവ്

  • @dinesht9060
    @dinesht9060 3 роки тому +15

    ബ്രമരം എന്നെ ഇന്നും വേട്ടയാടുന്നു ലാലേട്ടൻ ഉയിർ 🙋

  • @veritytips7863
    @veritytips7863 2 роки тому +18

    എന്തോ ഇഷ്ടമാണ് എല്ലാവർക്കും ലാലേട്ടനെ ❤️❤️❤️❤️❤️

  • @linibalu3618
    @linibalu3618 3 роки тому +135

    ആക്ടർ അത് ലാലേട്ടൻ തന്നെയാണ്

  • @Best52
    @Best52 3 роки тому +15

    Mohanlal is born to act, no substitute for him in this Cinema world. Wish him Almighty bless with good health and long life.

  • @akshaysk2287
    @akshaysk2287 4 роки тому +130

    ലാലേട്ടൻ ❤️❤️. അത് ഒരു വികാരമാണ് ....❤️🥰

  • @subhashp1004
    @subhashp1004 4 роки тому +300

    ലാലേട്ടൻ നമ്മുടെ ചങ്കല്ലേ.!💪🌷

    • @sulthanbappu5314
      @sulthanbappu5314 3 роки тому +1

      ലാൽ നിന്റെ വിട്ടിൽ ചിലവിനു തരുനുദോ

    • @midhun7709
      @midhun7709 3 роки тому +14

      @@sulthanbappu5314 kuru potti😌

    • @sreeragsree505
      @sreeragsree505 3 роки тому +11

      @@sulthanbappu5314 ninakku enthada problam.

    • @user-gu7re3wv4w
      @user-gu7re3wv4w 2 роки тому +2

      @@midhun7709 😆 athanne

  • @adarshappu427
    @adarshappu427 4 роки тому +460

    താഴെ കുറെ പ്രമുഖ ഫാൻസ്‌ കിടന്നു ഉണ്ടാക്കുന്നുണ്ട്😤. കിടന്നു കുരച്ചിട്ടു കാര്യം ഇല്ല പകരം വെക്കാൻ ആളില്ല 😌

    • @ufcboxing3405
      @ufcboxing3405 4 роки тому +4

      Sangi lalappan

    • @ufcboxing3405
      @ufcboxing3405 4 роки тому +6

      ലാലപ്പൻ പാവം ജനങ്ങൾ നോട്ട് മാറ്റൻ വരി നിന്നപ്പോൾ അവരെ കുറ്റം പറഞ്ഞ അളാണ് മോഹലാൽ ബി ജെ പിക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട് ഇക്ക മതവും ജാതിയും നോക്കതെ ജനങ്ങളെ സഹായിക്കുന്നു

    • @Aneesh-D
      @Aneesh-D 4 роки тому +37

      അത് കറാച്ചി ലക്ഷ്കറെ തൊയ്ബ മൈരുകളാണ്

    • @adarshappu427
      @adarshappu427 4 роки тому +44

      @@ufcboxing3405 ആഹാ എന്നിട്ട് ഒന്ന് പോഡാ കോപ്പേ 🤫. ഏട്ടൻ എന്ധോക്കെ ചെയ്താലും രാഷ്ട്രീയം നോക്കുന്ന നിന്നെ ഒക്കെ 😐.നിന്റെ ഒക്കെ ഇക്ക എന്തു കോപ്പാണ് ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല 😪.ഒന്ന് പോടാ കറാച്ചി മലരേ ജയ് മരപ്പട്ടി മമ്മദ് 🤨🤣. നിന്നെപ്പോലെ ഉള്ള ചൊറിയന്മാർ എന്ധോക്കെ പറഞ്ഞാലും ഇവിടെ ഒരു രാജാവേ ഉള്ളു അത് ഞങ്ങടെ ഏട്ടൻ ആണ്💪. നീയൊക്കെ പോയി കൊടിയും പിടിച്ചു നടക്കു. അതെ നിന്നെക്കൊണ്ട് ഒക്കെ പറ്റുള്ളൂ മത ഭീകരർ 😒

    • @nandakumarannair216
      @nandakumarannair216 4 роки тому +17

      @@ufcboxing3405 atheda lalettan sankiya( mukesh lnncont mammootty ivarokke aranu)

  • @soorajpambadi6441
    @soorajpambadi6441 3 роки тому +42

    നെഞ്ചിനകത്ത് ലാലേട്ടൻ

  • @sri1147
    @sri1147 3 роки тому +15

    மோகன்லால் போல் மிக சிறந்த நடிகரை இந்திய சினிமாவில் நான் கண்டதில்லை

  • @baburajan2500
    @baburajan2500 3 роки тому +30

    ലാലേട്ടൻ ❤️❤️

  • @josejose-je6xu
    @josejose-je6xu 3 роки тому +13

    Mohanlal is great 👏👏👏👏mammoottikku abinayikkan paridhi undey.. But mohanlal enthum abinayikkunnu he is great actor 😀😀😀😀😀😀

  • @rahulraj7885
    @rahulraj7885 4 роки тому +150

    The living legend😍Lalettan

  • @luciferaliasjackey8660
    @luciferaliasjackey8660 3 роки тому +43

    15:00 മാത്രം കേട്ടാൽ മതി
    മോഹൻലാൽ എന്ന വ്യക്തിയെ അറിയാൻ
    ഇയാൾ ആണ് മഹാ നടൻ

    • @alvinroy932
      @alvinroy932 3 роки тому

      Etha bro padam?

    • @kannan991
      @kannan991 2 роки тому +1

      @@alvinroy932 ഉയരും ഞാൻ നാടാകെ

  • @SunilKumar-ng4lp
    @SunilKumar-ng4lp 4 роки тому +33

    That's the magic of mohanlal

  • @layanamoljoseph8863
    @layanamoljoseph8863 3 роки тому +20

    Thanmaathra oh my god life is on screen ♥️♥️♥️♥️♥️♥️♥️♥️

  • @sajinivinod795
    @sajinivinod795 3 роки тому +13

    ❤❤❤❤ലാലേട്ടൻ മുത്താണ് 💕💕💞💞💞ഉമ്മ 💋💋💋💋💋

  • @v_r_akash3795
    @v_r_akash3795 3 роки тому +31

    Lalettan❤❤

  • @m.s.vinodkumar6379
    @m.s.vinodkumar6379 3 роки тому +35

    Lalettan uyir ❤️❤️❤️ realistic actor

  • @abhiragabhi1625
    @abhiragabhi1625 3 роки тому +8

    കണ്ടാലും കണ്ടാലും മതിവരാത്ത ജന്മം ഏട്ടൻ ❤

  • @kripeshkripoo
    @kripeshkripoo 4 роки тому +217

    Indian cinemayil ithra adhikam celebrity fans ulla nadan vere undo?

  • @akhilchelembra8448
    @akhilchelembra8448 4 роки тому +88

    ലാലേട്ടൻ മുത്താണ്

  • @arunsethumadhavan614
    @arunsethumadhavan614 4 роки тому +85

    Blessed to be in the time of him..💙

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 роки тому +16

    Mohanlal sir rocks 🥰

  • @fayistla4036
    @fayistla4036 3 роки тому +18

    Lalettan 👌😍😍😍

  • @parvathyparu3315
    @parvathyparu3315 4 роки тому +65

    നെഞ്ചിനകത് ലാലേട്ടൻ love you so much 😘😘😘😘😘😘

  • @Rajeshkumar-ms4zy
    @Rajeshkumar-ms4zy 3 роки тому +7

    When he came in KANHANGAD 15 Years back for VADAKKUMNADHAN..film I met him several times regarding costume purpose...a simple.. extraordinary nice person...

  • @visakhsree896
    @visakhsree896 4 роки тому +53

    എന്റെ ഏട്ടൻ ആണ്

  • @usafnaushad5277
    @usafnaushad5277 3 роки тому +10

    What a great gift ..!! We need you more than the wishes of us .. LAAL never changes from either sides ..!! 😀

  • @lintaphilip2676
    @lintaphilip2676 3 роки тому +17

    Lalettan..🥰🥰🥰

  • @nadackalnadackal9444
    @nadackalnadackal9444 Рік тому +2

    ഒരു മനുഷ്യ സ്നേഹി ബാക്കി എല്ലാം പുറകെ ..
    ഉമ്മൻചാണ്ടി ടൈപ്പ് മനുഷ്യൻ..
    എത്ര അസൂയ പെട്ടലും ദൈവ് വിച്ചരമുള്ളവർ ഉയരങ്ങൾ കീഴടഅക്കും
    ❤❤❤❤❤❤❤❤❤❤❤❤

  • @bijeeshkalavoor2977
    @bijeeshkalavoor2977 4 роки тому +43

    Lalettan da ♥️

  • @s9ka972
    @s9ka972 4 роки тому +17

    15:09-15:13 Dedication ....That makes a real artist ..

    • @gokuldasgokuldas8363
      @gokuldasgokuldas8363 3 роки тому

      Etraku tallala mone ,namichu

    • @srk7147
      @srk7147 3 роки тому +5

      @@gokuldasgokuldas8363 sari mammunni

    • @The_Raindrop
      @The_Raindrop 2 місяці тому

      ​@@gokuldasgokuldas8363enth thallu?

  • @prajothg.s8686
    @prajothg.s8686 3 роки тому +5

    Mohanlal amazing simple lovely human being u are always marvellous person

  • @SATfamily507
    @SATfamily507 4 роки тому +42

    ഏട്ടൻ ചങ്കിടിപ്പല്ലേ 💪💪✌️✌️

  • @vishnusachu4730
    @vishnusachu4730 4 роки тому +20

    Ellarude yum manasill oru peru Lalettan❤❤❤💥💥💥🔥🔥🔥💞💞💞❤❤❤

  • @lashmananponnan1852
    @lashmananponnan1852 3 роки тому +27

    പകരം വെയ്ക്കാൻ പറ്റാത്ത മുതല്

  • @corlinsaji
    @corlinsaji 3 роки тому +6

    King of Indian cinema

  • @OruThekkanSelfebyAneeshgopala
    @OruThekkanSelfebyAneeshgopala 3 роки тому +5

    Birthday ദിവസം തന്നെ ഈ വീഡിയൊ കാണുന്ന ഞാൻ... 😍🙏🏻🥰🌹🌹

  • @meeraponnu9140
    @meeraponnu9140 4 роки тому +8

    Laletta i love you

  • @newjanrajan2561
    @newjanrajan2561 4 роки тому +88

    ഇവിടെ ചോദിച്ചാലും ലാലേട്ടൻ,😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘☺😘😘😘😘😘

  • @satheeshkurupk9751
    @satheeshkurupk9751 3 роки тому +10

    lalettan❤️❤️❤️

  • @pradeepnair5751
    @pradeepnair5751 3 роки тому +3

    Nammal malayalikalkku abhimanam thonnunnu. Lalettane patti eganeyokke kelkkumbol... Lalettanu pakaram lalettan maathram.. The very great actor in the world... Love you lalu... We love you too much..... Athra maathram sambhavanakal anallo thankal malayala cinema kku nalkiyathu.. Congratulations and thanks.....

  • @aswathy578
    @aswathy578 3 роки тому +22

    എന്റെ ഇഷ്ടപ്പെട്ട നടൻമ്മാരാണ് വിജയ്, മോഹൻലാലും
    നടിമാർ
    കാവ്യാമധവൻ, മഞ്ചു വാര്യർ

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 роки тому +5

    ഒരേ ഒരു രാജാവ് 🔥

  • @ajayakumarsb4935
    @ajayakumarsb4935 3 роки тому +5

    Mohanlal❤️

  • @sajukurian8506
    @sajukurian8506 3 роки тому +5

    Lal uncle is a good uncle at the age of above 60 he is great uncle

  • @sarathr2960
    @sarathr2960 4 роки тому +11

    Lalettan😘😍

  • @sreenath2830
    @sreenath2830 2 роки тому +13

    mohanlal..the son of viswanathan nair and santhakumari..now the pride of entire indian film industry

  • @abhijithpk3148
    @abhijithpk3148 4 роки тому +80

    *ലാലേട്ടൻ മാസ്സ് ആണ്* 😍😍😘

  • @pranavpranav2106
    @pranavpranav2106 3 роки тому +5

    My lalettan my best❤❤❤❤
    ❤❤❤

  • @naufiyanoushad3497
    @naufiyanoushad3497 3 роки тому +5

    chunk allaaa chunk edipppaaaanu❤️❤️❤️❤️❤️❤️nte laaaaletttan

  • @ajaydev5177
    @ajaydev5177 3 роки тому +7

    Bhramaram movie legendary acting

  • @newjanrajan2561
    @newjanrajan2561 4 роки тому +21

    നിങ്ങൾ എന്തൊക്കെ എത്രയൊക്കെ പറഞ്ഞാലും മലയാളസിനിമയിലെ താര രാജാവ് നമ്മുടെ സ്വന്തം മെഗാ സ്റ്റാർ ഇക്ക തന്നെയാണ് മോഹൻലാൽ ആ താരങ്ങളുടെ ദൈവവും താര ദൈവം

  • @devadaskaruvath7416
    @devadaskaruvath7416 Рік тому +2

    Enikum.eshtam.kudi

  • @ranjithranjithgk446
    @ranjithranjithgk446 3 роки тому +10

    Lallettan changes undagil oru like

  • @rojokollam9881
    @rojokollam9881 4 роки тому +15

    Happy birthday lalettaa....love you dear...

  • @rajmohanm8481
    @rajmohanm8481 3 роки тому +2

    അണ്ണാ,അണ്ണന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയുന്നത് എന്റെ പുണ്യം.

  • @AkhilAkhil-ze2jr
    @AkhilAkhil-ze2jr 3 роки тому +2

    Mohanlal sir

  • @anasashrafe
    @anasashrafe 4 роки тому +6

    Lalettaaaaaa 😘 😘 😘 😘 😘

  • @abhishekkm4710
    @abhishekkm4710 3 роки тому +5

    ലാലേട്ടൻ ❤️

  • @sachinp8663
    @sachinp8663 2 роки тому +2

    Born 2 actt...that's A10 🤗🤗🤗

  • @SijuPaulose-qw5uq
    @SijuPaulose-qw5uq 5 місяців тому +1

    Best complete Actor
    Only Mohan Lal

  • @nithincs
    @nithincs 3 роки тому +2

    Interested to know who is the last person talking in this series of interviews and the film he is talking about 🤔

  • @pnrajasekharannair45
    @pnrajasekharannair45 4 роки тому +17

    Mohanlal is an extremely talented actor. Unfortunately he has not been seen in any of the greatest Malayalam films made till date.

    • @thamannakaif2183
      @thamannakaif2183 4 роки тому

      Don't worry..... It's coming

    • @sandeepprathap-7836
      @sandeepprathap-7836 4 роки тому +10

      So it is clear that u haven't seen many greatest malayalam movies made till date.

  • @priyavijayan868
    @priyavijayan868 3 роки тому +5

    Ettan uyir

  • @bigdaddy4447
    @bigdaddy4447 3 роки тому +1

    I love you Laletta always your God bless

  • @spsvideoworks8658
    @spsvideoworks8658 3 роки тому +5

    Lalettan vere level aanu

  • @Rahul.c.m
    @Rahul.c.m 3 роки тому +11

    One love
    ❤️ലാലേട്ടൻ❤️

  • @halbihalk1237
    @halbihalk1237 3 роки тому +5

    Drishyam kanditt video kanunnavar ond

  • @anandjayan7380
    @anandjayan7380 3 роки тому +6

    Aaradhaghan ❤❤

  • @bovus7457
    @bovus7457 3 роки тому +2

    ഒരു സാധാരണ മനുഷ്യൻ / ഇതിലും വില കൂടിയ എത്രയ ലോകം വിട്ടു പോയത് / ആരും ഓർക്കുന്നില്ല അവരെ പുള്ളി അതു ഏത് ഭാഷ ബഹുമാനം ഇല്ല അത് ആണ് മനുഷ്യൻ

  • @vishnutk1656
    @vishnutk1656 3 роки тому +3

    Simple actor

  • @sudheeshks7917
    @sudheeshks7917 2 роки тому +2

    Lalettan❤ god of mollywood

  • @harikrishnan7177
    @harikrishnan7177 3 роки тому +2

    Lal is 100/ iswarantay anugraham ലഭിച്ച മ ലയാള സിനിമ yilay anugrah hee the nadan
    HARI pazhoor madom cine artist , philosopher and ചിന്തകൻ .

  • @createtraveller3912
    @createtraveller3912 2 роки тому +2

    മുത്താണ് ലാലേട്ടൻ ❤️❤️

  • @oliviateresa2744
    @oliviateresa2744 4 роки тому +65

    ഇതൊക്കെ ഇപ്പോഴാണോ ഇടുന്നെ ...ഇന്നലെ രാത്രിയിലെ ഇടണ്ടേ ...

  • @leriodecafe8116
    @leriodecafe8116 3 роки тому +2

    ഉയരും ഞാൻ നാടാകെ
    നല്ല പടം ആണ്, കാണാത്തവർ തീർച്ചയായും കാണണം

  • @anantharamrao8872
    @anantharamrao8872 Рік тому +1

    Mohanlal is a smart actor.

  • @abhinav9275
    @abhinav9275 3 роки тому +2

    My hero lalettan. 😍😍

  • @jithinvarghese3645
    @jithinvarghese3645 2 роки тому

    Orro dhivasam kazhiyimbolum sneham koodi koodikonde irrikuvannu lalllettanodu❤️
    The one and only COMPLETE ACTOR IN INDIA 👑 MOHANLAL 👑 Lalletan 🔥

  • @jayachandranchandran5482
    @jayachandranchandran5482 3 роки тому +2

    He is ( lalettan ) is a complete actor

  • @MVHSPDGM
    @MVHSPDGM 3 роки тому +1

    ലാലേട്ടന് പകരം ലാലേട്ടൻ മാത്രമാണ്.

  • @unnivr9163
    @unnivr9163 3 роки тому +3

    Great artist.