JB Junction: Actor Mohanlal - Part 1 | 19th January 2014

Поділитися
Вставка
  • Опубліковано 5 вер 2024
  • This episode features a chat with actor Mohanlal, where he speaks about his journey from his first film Thiranottam and the cinema life later.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    UA-cam: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

КОМЕНТАРІ • 348

  • @muhammed-vb9pw
    @muhammed-vb9pw 5 років тому +364

    ഞാൻ ഒരു ഇക്ക fan ആണ്. But മോഹൻലാലിന്റെ ഈ വിനയം കാണുമ്പോൾ വളരെ സന്തോഷം....

    • @shibinshibi9544
      @shibinshibi9544 4 роки тому +8

      @@mayishap717 ഇപ്പോൾ എന്താ ഉണ്ടായേ🤔

    • @indian4227
      @indian4227 3 роки тому

      @@mayishap717 എന്താ മനസ്സിൽ ആയത് ഒന്നു പറയാമോ

    • @kurunnarimoshtikaruth2607
      @kurunnarimoshtikaruth2607 3 роки тому

      @@mayishap717 😤

  • @mehakmedia1634
    @mehakmedia1634 6 років тому +496

    എത്ര മനോഹരമായാണ് ലാല്‍ സംസാരിക്കുന്നെ..അദ്ധേഹത്തിന്റെ ഇന്റര്‍വ്യൂ പോലും ഒരു Motivation കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ കാണുന്നത്..

  • @rajithrajith8376
    @rajithrajith8376 5 років тому +198

    ലാലേട്ടന്റെ ഇന്റർവ്യൂ നല്ല ഒരു അനുഭവം ആണ് എല്ലാം പോസറ്റീവ് ആയി സംസാരിക്കും മനസിന്‌ തന്നെ ഒരു relaxation ആണ്

    • @akhileshakhil1112
      @akhileshakhil1112 3 роки тому +1

      Nireyee paissaa , publicity, ellaaamm unnd pinneganaa positive akathirikkunnathh .. ayall fully fantasy world ill well occupied annuu ... chummaa pottakinattille thavalakall akann nokkaruthuuu ..... evidee

    • @sandeepmr7517
      @sandeepmr7517 11 місяців тому

      ​@@akhileshakhil1112n

  • @Ansal090
    @Ansal090 5 років тому +138

    ആര് എങ്ങനെയൊക്കെ എത്രയൊക്കെ പുകഴ്ത്തിയാലും താഴ്ത്തിയാലും.. വളരെ സിമ്പിൾ ആയ മറുപടി.. തന്റേതായ നിലപാട് എല്ലാ കാര്യങ്ങളിലും ലാലേട്ടനുണ്ട്

    • @mallutipsandtricks6828
      @mallutipsandtricks6828 3 роки тому +1

      Ippo mareettu d

    • @akhileshakhil1112
      @akhileshakhil1112 3 роки тому

      Iyall oru fake man anuu .illegill diplomatic ayii samsarikkunnu ... yes or no ennu chothichall or ennu parayunnuu ...

  • @tprdas1
    @tprdas1 6 років тому +263

    ബ്രിട്ടാസെ.... ഇത് ലാലേട്ടനാണ് വേറെ ലവലാണ്... നിങ്ങൾ എന്ത് ചോദിച്ചാലും ആ വലിയ മനസ്സിന് ഉടമയായ ലാലേട്ടനെ തോൽപ്പിക്കാൻ ആകില്ല

  • @Ansal090
    @Ansal090 5 років тому +90

    ലാലേട്ടൻ പറയുന്ന മറുപടികളൊക്കെ വളരെ വ്യത്യാസമാണ്.. ആരും ഒട്ടും പ്രധീക്ഷിക്കാത്ത ഉത്തരങ്ങൾ ആണ് നൽകുന്നത്.

  • @anulalmananthavady459
    @anulalmananthavady459 4 роки тому +157

    ലാലേട്ടന് അമ്മയെ എന്തിഷ്ടാന്നോ... 34:00.... കണ്ണ് നോക്ക്.... നിറഞ്ഞു 😍😍

    • @akhileshakhil1112
      @akhileshakhil1112 3 роки тому

      Anno ayinnuu.. vidandaa 😁😁😁😁 kattaabhakyamm mammoty

  • @sajinsaji2693
    @sajinsaji2693 3 роки тому +58

    കേൾവിക്കാരനെ സന്തോഷിപ്പിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്ന ലാൽ sir 🥰🥰🥰🥰

  • @binimbbinimb53
    @binimbbinimb53 3 роки тому +43

    നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം... ചുറ്റുമുള്ളവരെ എങ്ങനെ ചേർത്ത് പിടിക്കണം എന്നുള്ളത് മോഹൻലാലിനെകണ്ട് പഠിക്കണം....love you laletta....May God bless you

  • @chandanapv433
    @chandanapv433 4 роки тому +26

    Meena ma'am paranjathu shariya enikkum orupadu positivity ee oru interview kettappol feel cheythu. Mohanlal sir is really amazing

  • @pooxha
    @pooxha 3 роки тому +54

    ഈ ഇന്റർവ്യൂ ഞാൻ എത്ര തവണ കണ്ടു എന്ന് അറിയില്ല ❤️
    #Motivation 😊
    #Lalettan ❣️

  • @Tony00142
    @Tony00142 5 років тому +136

    When i feel stressed i will listen to this interview

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 3 роки тому +12

    ലാലേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ് കൂടെ അഭിനയിക്കുന്നവരുടെ ഊർജ്ജം അതാണ് നമുക്കും കൂടുതൽ ഊർജ്ജം തരുന്നത്.

  • @vibhasatheesh7399
    @vibhasatheesh7399 5 років тому +56

    Lalettan one of the most unique 😘😘😘😘😘♥️♥️♥️♥️

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +13

    15:00 🔥
    17:28 മമ്മൂക്ക നമസ്കാരം പറഞ്ഞപ്പോൾ ലാലേട്ടൻ അറിയാതെ കൈ പൊക്കി ആഹ് സ്നേഹം

  • @sajithkannetta5193
    @sajithkannetta5193 6 років тому +69

    ലാലേട്ടന്റെ ഏറ്റവും കിടിലൻ ഇന്റർവ്യൂ 😘😍😘😍

  • @ajaieloor4934
    @ajaieloor4934 3 роки тому +20

    ലാലേട്ടൻ ഓരോ വാക്കുകൾ പറയുമ്പോഴും. അതു ദൈവം ആണ് പറഞ്ഞു കൊടുക്കുന്നത്. അദ്ദേഹം തന്നെ പറയുന്നുണ്ട് ഒരു അദൃശ്യ ശക്തി..........

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 4 роки тому +35

    എന്തിനാ നമ്മുടെ തോളിൽ കൊണ്ട് നടക്കുന്ന നമ്മുടെ തോള് തന്നെ വേദനിക്കുക
    എന്നാ ആ പ്രയോഗം എത്ര അർത്ഥവത്താണ് ലെ
    ലാൽ 💕💕💕💕💕💕🙏🙏🙏🙏🙏💪💪💪💪💪💪💪💪💪

  • @sunithajayan.79.
    @sunithajayan.79. 2 роки тому +16

    21:30 🔥....This one single line is enough to define this man 💖

  • @izaan9560
    @izaan9560 4 роки тому +32

    I got big message......from this interview.keeping negatives in mind hurts u more than others

  • @Adventuresanchari
    @Adventuresanchari 3 роки тому +20

    Hes answering everything spiritually, thts cool at its best 😍😎

    • @andrewshal5472
      @andrewshal5472 3 роки тому

      Yes he is an osho follower.. Always think and talk about things

  • @sunilshenoy6714
    @sunilshenoy6714 5 років тому +39

    I stumbled upon this interview, lal beautifully explains his experience, but to a wrong person, but viewers apreciate and understand it

  • @ambilinandhanam1469
    @ambilinandhanam1469 4 роки тому +42

    ഇത് ഞാൻ കാണാനെന്തേ ഇത്രയും താമസിച്ചേ😥

  • @danielpbaby5524
    @danielpbaby5524 4 роки тому +29

    LALETTAN FAN BOYS n like adikkan ulla sthalam

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 4 роки тому +18

    Man of positivity 😊♥️♥️

  • @rabintp4304
    @rabintp4304 3 роки тому +10

    Njn kandathil vech ettavum nalla oru vekthi lalettan

  • @ayishaa5322
    @ayishaa5322 6 років тому +154

    mammootty fans polum lalettan fan aakum🤗good behavior...

  • @sudhi5023
    @sudhi5023 6 років тому +55

    Mammotty ikka ennu lal ettan parayumbol thanne avar thammilulla sneham manasilavum

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +9

      👍
      ചില fans ന് മാത്രം ഇനിയും നേരം വെളുത്തിട്ടില്ല

  • @unny-fe9nq
    @unny-fe9nq 3 роки тому +6

    SIr ...Respected Lal sir very happy to see this interview.?so many good things to learn from your conversation.

  • @divyapc7701
    @divyapc7701 6 років тому +23

    Guru ennal manushya manasil undakunna samshayangal dhurikarikunna chaithanyam aakunnu...
    - mohanlal

    • @uk2727
      @uk2727 4 роки тому +1

      27:29 Absolutely wrong! "How can the doubts be cleared? Will any answer do? Is there any answer which will
      clear your doubts? Mind IS the doubt. It is not that the mind doubts, mind is the doubt! Unless the mind dissolves, doubts cannot be cleared." - Osho.
      (Mohanlal' is an Osho fan, if I am not mistaken).

  • @greeshmaanantharaman9742
    @greeshmaanantharaman9742 7 років тому +56

    Officialy Mohanlal fan.

    • @Ray-bn7hr
      @Ray-bn7hr 4 роки тому

      Greeshma Anantharaman so.?

  • @aparnakrishnan6206
    @aparnakrishnan6206 3 роки тому +19

    Enth Postive Energy An Ettan Samsarikumbol... ❤

  • @Uyhnmm
    @Uyhnmm 5 років тому +23

    Ithoke anu ee manushyane ishtamakan karanam...

  • @irshadmz267
    @irshadmz267 5 років тому +34

    21:35 pwoli

  • @shannoushad7718
    @shannoushad7718 4 роки тому +4

    Njn oru interview kannunna allala bt lalletante intervew kanumbol enik valare santhosham thonnum i luv u laletta

  • @Fayi_zbasheer
    @Fayi_zbasheer 4 роки тому +17

    Antony sundaranayittundalle??
    Antony allelum sundran aanallo.... jb yude nav ullil aayi poyi... he ia true legend...

  • @gokulpoly
    @gokulpoly 3 роки тому +13

    കാണികളായി ഇരിക്കുന്നവരെ എവിടുന്ന് കിട്ടിയതാണാവോ,
    ഈ മനുഷ്യനെയൊക്കെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്ന എത്രയോ ആളുകളുണ്ട്.
    ഇത്രയടുത്ത് ലാലിനെ കണ്ടിട്ടും ഒരു വികാരവും ഇല്ലാതെ ഇരിക്കുന്ന കുറേ ആളുകൾ....

    • @sooraj2222
      @sooraj2222 2 роки тому +3

      Enth vikaaram ennan avaru decent aayittanu irikunnath ayalum oru sadharana manushyan thanne aanu

  • @ShibinChelembra
    @ShibinChelembra 7 років тому +130

    മോഹൻലാലിൻ തുല്യം മോഹൻലാൽ മാത്രം

    • @sreelekha9729
      @sreelekha9729 4 роки тому +5

      Lalettan is a great man and Avery good actor

  • @hari2hari166
    @hari2hari166 3 роки тому +14

    Meena cheechi sound lovely😍😍😍

  • @sabeel8989
    @sabeel8989 6 років тому +30

    Luv u lalettaaaa.. So cute

  • @Sreeragam88
    @Sreeragam88 2 роки тому +6

    Very emotional and spiritual person ...

    • @Jayarajdreams
      @Jayarajdreams 2 роки тому +1

      സത്യമാണ്. ഇദ്ദേഹത്തിന് ഒരു ആത്മീയ വൈബ്രേഷൻ ശബ്ദത്തിൽ ഉണ്ട്

  • @irshadkt7339
    @irshadkt7339 3 роки тому +13

    D2 ശേഷം വന്നവർ ഉണ്ടോ..??💥✨

  • @jayashreesreedharan6276
    @jayashreesreedharan6276 6 років тому +17

    Example. Of. A. Very. Good. Human. Mr. Mohan lal

  • @rageshmohan3247
    @rageshmohan3247 6 років тому +27

    Ethodu koodi 100 thavana kandu...what a answer...enthonru nice reply😍😘😘

  • @thabunazir
    @thabunazir 5 років тому +21

    Brittas is one of best interviewer ever... A golden eye to view.

  • @smithakp3518
    @smithakp3518 5 років тому +42

    guruthwamanu ee mahanadante vijayam!!!

  • @jayakrishnan8554
    @jayakrishnan8554 4 роки тому +47

    ബ്രിട്ടാസിനെ ശ്രദ്ധിച്ചാൽ മനസിലാകും.... കുറച്ചു മയത്തിലാണ് ചോദ്യങ്ങൾ ചോദിക്കുന്നെ... അയക്കറിയാം അടിച്ചു വായിൽ കൊടുക്കുന്നു

  • @akhilms3863
    @akhilms3863 6 років тому +18

    Lalettaaaaaaa.Ente chanka lalettan.

  • @swagathvr9518
    @swagathvr9518 5 років тому +33

    Super star എന്നത് ഒരു വാക്ക് അല്ലെ 😊😘

  • @aa-ti5hu
    @aa-ti5hu 2 роки тому +5

    Lalettan positive person 💞💯😍💎

  • @anoopanu6233
    @anoopanu6233 4 роки тому +19

    ലാലേട്ടൻ എത്ര മനോഹരമായാണ് സംസാരിക്കുന്നത്
    പൊട്ടസേ നിങ്ങൾക് ഒരു മാറ്റവുമില്ല
    നിങ്ങൾക് ഒരു കുഴപ്പം ഇണ്ട് എല്ലാം അറിയാം എന്ന വിചാരം

    • @Knowledgefollower
      @Knowledgefollower 2 роки тому

      അത്യാവശ്യം research ചെയ്തതാണ് JB

  • @prabhurajanb
    @prabhurajanb 4 роки тому +33

    മോഹൻലാൽ ഏറ്റവും ഫ്ലെക്സിബിളായ ആക്ടറാണ്‌ ,മറുപടി പറയുന്നതിലും ആ കഴിവും സത്യസന്ധതയും നിഴലിക്കുന്നു. ബ്രിട്ടാസിന്റെ മനസ്സിലെ അഴുക്ക് ചോദ്യങ്ങളിലൂടെ പുറത്ത്‌ വരുന്നു. ആ നാറ്റം സഹിക്കാൻ നമ്മൾ പ്രേക്ഷകരും

  • @radhikars2834
    @radhikars2834 4 роки тому +7

    20:51 great thought 👌🏼👌🏼👌🏼👌🏼

  • @nammals
    @nammals 6 років тому +51

    Brittaas idaykku keran nokkumbozhokke, Mohanlaal ethra manoharamaayee athu cut cheyyunnathu ...

  • @akhils1216
    @akhils1216 5 років тому +5

    Eattan parayunna seriyaanu orikalum nammal arem verukallu. Ellarem ishtapedaan sremikuka..athupoley thanney nammal orikalum oru bharavum thaangi nadakallu athellam angu kalayanam.. laaletan.. mass.. pakka. Man.. of the man.. etan thanney oru motivation aanu

  • @sarikas3875
    @sarikas3875 5 років тому +16

    22:45 wowwww

  • @sooraj2222
    @sooraj2222 2 роки тому +3

    Mohanlal positivity person❤️❤️❤️❤️

  • @karthivichu4014
    @karthivichu4014 3 роки тому +10

    Ingne chinthikan kazhiv ula nadante makan ithra simple ayi jeevikunathil ഞെട്ടണ്ട കാര്യം ഇല്ല

  • @karthikasuresh12
    @karthikasuresh12 2 роки тому +7

    Lalettan🔥🔥🔥🔥

  • @jayapriya589
    @jayapriya589 2 роки тому +3

    Speak from the heart 💕💕.laletta super

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +8

    Laletanu ellathimekkurichum nalloru kazhchappadundu❤❤

  • @Krishnakanthns
    @Krishnakanthns 5 років тому +45

    34. 00 ammayepatti paranjapol lalettantee kannuniranjuu

  • @gokulg4103
    @gokulg4103 4 роки тому +13

    വളരെ പ്രാധാന്യം ഉള്ള ഇന്റർവ്യൂ

  • @gangaunnithan
    @gangaunnithan 4 роки тому +10

    Lalettante samsaram kettu jb polum vaa polichu noki irikunnu..

  • @minnu7037
    @minnu7037 4 роки тому +6

    Nthoru positive manushyana 😊

  • @adithyaanu9705
    @adithyaanu9705 2 роки тому +3

    Lalettan enn nadante vijayam ane drishyam evdoke remake cheithittum pora enn thonniyattullu... Ennall malyalathil nokku randam part um vannu athum hit 💙

  • @poojaprabha1474
    @poojaprabha1474 5 років тому +12

    Mohanlal... magnificent actor

  • @muhammedansaf3290
    @muhammedansaf3290 7 років тому +7

    mohanlal sooper

  • @jubinsebastian862
    @jubinsebastian862 7 років тому +13

    super Lal sir and brittas sir

  • @lifestyle9245
    @lifestyle9245 6 років тому +13

    Lalettan=Amma

  • @rajeeshmadathil9920
    @rajeeshmadathil9920 4 роки тому +11

    Lalettan -Malayalathinte Abhimanam

  • @meenusunil5423
    @meenusunil5423 4 місяці тому +1

    Still watching 12/04/2024🔥🔥

  • @rithwick1695
    @rithwick1695 3 роки тому +3

    Miss this lalettan😐

  • @neethuravindran6062
    @neethuravindran6062 7 років тому +7

    Lal sir u r the best

  • @sophymathew9384
    @sophymathew9384 4 роки тому +6

    Such a wide thought......😍

  • @neethuammu9229
    @neethuammu9229 4 роки тому +3

    Laalettan ennadh oru prathibaasamaanu orikalum idhu pole oru nadan namuku undaavilla valare happyaavunnu laletane kanumbol thanne

  • @rashrash4717
    @rashrash4717 7 років тому +15

    Ammmmma!

  • @divyapc7701
    @divyapc7701 6 років тому +29

    Negative thinking il ninnum positive thinking ileku poyi athinum mukalileku pokam
    ............ -lalettan

    • @smithakp3518
      @smithakp3518 5 років тому +6

      correct!!! positive aayi mathram chinthikkunna nadan !!!

  • @ramanarayanaprsade4830
    @ramanarayanaprsade4830 Рік тому +4

    നല്ല പോസിറ്റീവ് ചിന്താഗതി ഉള്ള നല്ല ഒരു മനുഷ്യസ്‌നേഹി

  • @trollmediasentertainment7521
    @trollmediasentertainment7521 6 років тому +17

    inspiration words lalettan

  • @youth993
    @youth993 7 років тому +55

    ദൃശ്യം എന്ന സിനിമ ഒരു വലിയ സാമ്പത്തിക വിജയമായി എന്നത് ഒരു സത്യം തന്നെ.
    എന്തുകൊണ്ടാണ് പ്രേക്ഷകർ ആ സിനിമയുടെ അവസാനം വരെ ഒറ്റക്കെട്ടായി ജോർജുകുട്ടിയോടും കുടുംബത്തോടും ഒപ്പം നിന്നത് ???????
    ജോർജുകുട്ടിയും കുടുംബവും ഒരുരീതിയിലും പിടിക്കപ്പെടരുത് എന്ന് ഓരോ പ്രേക്ഷകനും അവസാനം വരെ പ്രാർഥിച്ചത് ?????
    ഓരോ സന്ദർഭത്തിലും പിടിക്കപ്പെടാനുള്ള സാധ്യത വരുമ്പോൾ ഹൃദയമിടിപ്പ് കൂടിയതും ആ സാധ്യത മാറിപ്പോകുമ്പോൾ വലിയ ആശ്വാസത്തോട് ആനന്ദിച്ചതും ??????
    അത് ഒറ്റക്കാരണം കൊണ്ട് മാത്രമാണ് .........!!!!!!!!
    എന്താണെന്നോ ..????? പറയാം ............
    കഥാകൃത്തും സംവിധായകനും കൂടി മുഴുവൻ പ്രേക്ഷകരെയും വിലയ്ക്ക് വാങ്ങിയതുകൊണ്ടാണ് അത് സംഭവിച്ചത്....................അത് എങ്ങനെയെന്നോ ??????
    അരുൺ എന്ന കഥാപാത്രം തൻറ്റെ പരിചയക്കാരിയായ പെണ്ണിനെ മാത്രമല്ല , അവളുടെ അമ്മയെ വേണമെങ്കിലും തനിക്ക് ഓക്കെ ആണെന്ന് പറയുന്ന നിമിഷം തന്നെ മുഴുവൻ പ്രേക്ഷകരുടെയും വികാരം അവനെതിരെ ആകുന്നു ..... അവൻറ്റെ മരണം ഒരു അനിവാര്യതയായി ജനം ഒന്നാകെ കാണുന്നു....അവൻറ്റെ മരണത്തിൽ ആർക്കും സഹതാപം ഇല്ലാതെയാകുന്നു.
    ഈ ജനകീയ വികാരത്തെ, ധർമ്മരോഷത്തെ , പിന്നീടുള്ള ഒന്നേമുക്കാൽ മണിക്കൂർ സംവിധായകൻ സസ്പെൻസ് എന്ന ചൂണ്ടയിൽ വളരെ വിദഗ്ദ്ധമായി കുരുക്കി വലിച്ചു ..........
    പടം കണ്ടിറങ്ങിയ ജനം വലിയ ആശ്വാസത്തോടെയാണ് പുറത്തിറങ്ങിയത് ......
    അവരുടെ മുഖത്ത് ആ വലിയ സന്തോഷം ഉണ്ടായിരുന്നു.......
    അടുത്ത ഷോയ്ക്ക് ടിക്കെറ്റെടുക്കാൻ നിന്നവരോട് അവർ പറഞ്ഞു ... കലക്കൻ പടം.....
    അങ്ങനെ പടം വൻഹിറ്റായി .....

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 4 роки тому +7

    24:54 superrrr

  • @shikhabshikhab7884
    @shikhabshikhab7884 5 років тому +8

    Inspirational talk.
    Laletta u r awsome

  • @Abhi-iv9pp
    @Abhi-iv9pp 5 років тому +28

    Mollywood King 💪💪💪

  • @jimmysebastian5585
    @jimmysebastian5585 2 роки тому +4

    Enth simple aanu ee manushyan 🔥🔥

  • @gangaunnithan
    @gangaunnithan 4 роки тому +3

    Laletaaaaa.....love uuuu....

  • @pranavpkumar4501
    @pranavpkumar4501 5 років тому +4

    Motivation 😘😘😘😘😘lalettttaaa

    • @vivekpv8154
      @vivekpv8154 4 роки тому +1

      Mohanlal.acting.king.no.doubt.number.one.acter.in.india

  • @thariqanwar3186
    @thariqanwar3186 6 років тому +18

    ലാലേട്ടൻ👍👍👍

  • @vishalvnath9392
    @vishalvnath9392 3 місяці тому +1

    Lalettan ❤❤❤

  • @nandhups5619
    @nandhups5619 7 років тому +15

    great interview I have ever seen.

  • @govindkrishnan3367
    @govindkrishnan3367 7 років тому +12

    kidilam interview

  • @tinujohny6166
    @tinujohny6166 3 роки тому +5

    John brittasa nigal oru paramachettanuu .....

  • @perakka313
    @perakka313 2 роки тому +1

    Mohanlal cool answer 🥰🥰

  • @Clinteastwood8056
    @Clinteastwood8056 3 роки тому +2

    13:12 lalettan paranja message thaneyanu ente ammayum ee cinema kandittu paranjathu. 🤗🤗

  • @rahulpadman4241
    @rahulpadman4241 4 роки тому +7

    Swantham Ammaye kandappo lalettante kannu niranju

  • @sibir4513
    @sibir4513 7 років тому +14

    Simply സൂപ്പർ

  • @nandakumarbalakrishnan1393
    @nandakumarbalakrishnan1393 6 років тому +3

    Very nice....Love you Laletta

  • @rabintp4304
    @rabintp4304 3 роки тому +3

    Lalettan mass👍👍👌

  • @manulal3827
    @manulal3827 3 роки тому +3

    Lal eatta polich

  • @akhilzachariah8253
    @akhilzachariah8253 4 роки тому +6

    Osho thoughts ❤️