nursery ക്കാരുടെ രഹസ്യ വളം. അറിയേണ്ടതെല്ലാം. DAP (A to z)

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 55

  • @bencybabu5553
    @bencybabu5553 6 місяців тому

    ഞാൻ ഈ DAP വളം കൊട്ടാരക്കര ഗ്രീൻ വാലി ഗാർഡൻ നിൽ നിന്നും വാങ്ങി...ഒരു മാസം മുൻപ് ...100 ഗ്രാമിന് 100 രൂപ വാങ്ങി.....എനിക്ക് വില അറിയില്ലയിരു ന്നു

  • @nimmirajeev904
    @nimmirajeev904 8 місяців тому +1

    Very good Information Thank you ❤

  • @saudasiddique394
    @saudasiddique394 7 місяців тому +1

    Adipoli

  • @alussvlog
    @alussvlog 8 місяців тому +3

    ഫ്‌ളൈകർട്ടിലും, മീഷോ യിലും കിട്ടും സെർച്ച്‌ ചെയ്താൽ മതി

    • @hamna1139
      @hamna1139 8 місяців тому +1

      മീശോയിൽ 250ഗ്രാം 100

  • @vijayakumari9241
    @vijayakumari9241 9 місяців тому +1

    അടിപൊളി 👍👍👍👍👌

  • @FriendlyFrolic
    @FriendlyFrolic 6 місяців тому

    i thought DAP is for growth and NPK is for flowering. 🤔please enlighten me

    • @sajusdiary7273
      @sajusdiary7273  6 місяців тому

      DAP plantsinu floweringinu vendi use cheyyunnathaanu. NPK N kooduthalullathu growthinum PK kooduthalullathu floweringinum

  • @naseerahaneefa3845
    @naseerahaneefa3845 8 місяців тому +3

    Dap evideninna vedichathe onnuparayo

    • @sajusdiary7273
      @sajusdiary7273  8 місяців тому +1

      എല്ലാ വളക്കടകളിലും ഉണ്ടാകും

    • @user-wd4gd8gm7i
      @user-wd4gd8gm7i 6 місяців тому

      Aluva marketeer valkkadayul kittum

    • @TheultimateGardnerJK
      @TheultimateGardnerJK 6 місяців тому

      ​@@sajusdiary7273എല്ലായിടത്തും കിട്ടില്ല, നിങ്ങൽ വെറുതെ ആളുകളെ thettidharippikkaruth, കേരളത്തിലെ മണ്ണിൽ phosphorus content ആവശ്യത്തിന് ഉള്ളതിനാൽ പലയിടത്തും ഇത് സീസൺ ആയെ വരു

  • @TheultimateGardnerJK
    @TheultimateGardnerJK 6 місяців тому

    Kilo 29

  • @UmmukulsuParammal-qy7kc
    @UmmukulsuParammal-qy7kc 7 місяців тому +1

    Aliyathad enthin ubayokikkunnada

  • @UmmukulsuParammal-qy7kc
    @UmmukulsuParammal-qy7kc 7 місяців тому +1

    Vellathil aliyunnilla

    • @sajusdiary7273
      @sajusdiary7273  7 місяців тому +1

      Kodukkunnathinte kurachu time munne vellathil ittu vechaal mathy

  • @shobhanapushpan1628
    @shobhanapushpan1628 7 місяців тому

    Njanum vangi Amaznil ninnu200Rsaanu

  • @binisuresh8487
    @binisuresh8487 9 місяців тому +2

    Black colour undo dap

  • @aa.basheer
    @aa.basheer 7 місяців тому

    ഒരു ചെടിക്ക് മൂന്ന് മണി മതിയാകുമോ

    • @sajusdiary7273
      @sajusdiary7273  7 місяців тому

      Valiya chedi okke aanengil 10 ball okke ittu kodukaam

  • @shajijames7274
    @shajijames7274 6 місяців тому

    Repeation is boring

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому

    DAP Banana / വാഴക്ക് ഉപയോഗിക്കാൻ എങ്ങിനെ , എപ്പോൾ?

    • @sajusdiary7273
      @sajusdiary7273  7 місяців тому

      Chuvattil kurachu ittukodthu nannaayi vellam oyichaal mathi

  • @ansarkuriyodu
    @ansarkuriyodu 8 місяців тому +5

    ഞാൻ വെടിച്ചപ്പോ കറുത്ത കളർ ആയിരുന്നു അത് എന്താ അങ്ങനെ 🤔

  • @3kings-nh8rz
    @3kings-nh8rz 7 місяців тому

    Avarthanam ethiri koodi povunnu😆

  • @zehravlog3731
    @zehravlog3731 7 місяців тому

    Rs/-30

  • @ranibaburajan823
    @ranibaburajan823 8 місяців тому +1

    Dap ഒരു കിലോ 35/-😮😮😮😮😮... ഇവിടെ കിട്ടാൻ പോലും ഇല്ലാ... ഇനി അധവാ ഉണ്ടെങ്കിലു... 100/-😮 ഇത് ഈ rate എവിടെ കിട്ടും

    • @sajusdiary7273
      @sajusdiary7273  8 місяців тому +1

      Fertiliezer വിൽക്കുന്ന ഷോപ്പിൽ kitum

    • @ranibaburajan823
      @ranibaburajan823 8 місяців тому

      @@sajusdiary7273 അവിടെ ചോദിച്ചപ്പോ 120-150/- രണ്ട് ഷോപിലെ rate😯100 പോലും ഒരു ഷോപിലെ പറഞ്ഞുള്ളൂ... Paledathum പല rate

    • @user-dl5fy5pe3p
      @user-dl5fy5pe3p 8 місяців тому +1

      Wateril petten u aliyunna dap vila kooduthal aanu krishik upayogikkunnathinu vila kuravanu

    • @sajusdiary7273
      @sajusdiary7273  8 місяців тому

      @user-dl5fy5pe3p njaan vaangiyath pettannu aliyunna dap aanu. Athinu vila kuravumaayirunnu

    • @jayakumarm7611
      @jayakumarm7611 7 місяців тому

      ​@@sajusdiary72733:17

  • @selindivyaraj7971
    @selindivyaraj7971 8 місяців тому +2

    ഒരു കിലോ 200 രൂപയാണ് ഞാൻ ആമസോണിൽ നിന്നുംവാങ്ങി. ഈ മാസം.

  • @Luna-tb5yh
    @Luna-tb5yh 7 місяців тому

    പറയുന്നത് കൊള്ളാം മൂന്നിൽകൂടുതൽ പറയുന്നത് ഒഴിവാക്കികൂടെ?

  • @chandrikak8696
    @chandrikak8696 7 місяців тому +1

    Throat nu അസുഖം എന്നിട്ട് chemical fertiliser aduth വെച്ച്
    സ്പൂൺ കൊണ്ട് നിറുത്താതെ ഇലക്കുന്നത്
    എന്തിനാ?
    Vdo adipoli

    • @sajusdiary7273
      @sajusdiary7273  7 місяців тому

      Vedio munbu edthuvechatha. Time kitiyappo aa vediokku voice koduthu edit cheythu. 😊

  • @prajishatk742
    @prajishatk742 7 місяців тому +1

    1kg 50 രൂപ

  • @stellajose340
    @stellajose340 9 місяців тому +1

    Orchid plantinu dap kodukkamo

  • @girijasatheesh3785
    @girijasatheesh3785 7 місяців тому

    ഞാൻ ഇതിന്റെ ബ്ലാക്ക് ആണ് വാങ്ങിയത്, flip cart ന്ന്, അത് അലിയുന്നില്ല.. മണ്ണിൽ ഇട്ടേക്കുവാ ഞാൻ ഇച്ചിരി എടുത്തു 😮

    • @thomaspv8161
      @thomaspv8161 6 місяців тому

      അത് കൃഷിക്ക് ഉള്ളതാണ്.

    • @girijasatheesh3785
      @girijasatheesh3785 6 місяців тому

      @@thomaspv8161 ആണോ 🙆🏽🙆🏽ശോ.. വെളുപ്പ് ആണോ വേണ്ടത് 🤔