തിരക്കുപിടിച്ചൊരു ദിവസം

Поділитися
Вставка
  • Опубліковано 13 вер 2024
  • paravakoottam
    #cat
    #pets
    #funny
    #paravakoottam
    #vlog
    #catlover
    #love

КОМЕНТАРІ • 87

  • @reshmaraj4256
    @reshmaraj4256 Рік тому

    ❤❤❤❤❤

  • @ansiya6660
    @ansiya6660 Рік тому +12

    മിടുക്കി 👍വീട്ടിലെ എല്ലാവരോടും സ്നേഹനേഷണങ്ങൾ അറിയിക്കു.... പുച്ചക്കുട്ടന്മാരെ ചക്കരയുമ്മ 🥰🥰🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏

  • @ladyhitler2331
    @ladyhitler2331 Рік тому +5

    ചേച്ചി... ചേച്ചിയുടെ വോയിസ്‌ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നല്ല രസമാണ് കേട്ടിരിക്കാൻ ❤❤❤❤
    പിന്നെ പൂച്ചക്കുട്ടന്മാർ സൂപ്പർ ❤

  • @kannankannan47962
    @kannankannan47962 Рік тому +13

    ഇനി സ്വന്തം ആയിട്ട് ഒരു വീട് കൂടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കും 🙏

  • @Josmy-tb2tb
    @Josmy-tb2tb Рік тому +6

    എനിക്കൊണ്ടല്ലോ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ഡ്രെസ്സെടുത്ത കഥ കേട്ടപ്പോൾ സന്തോഷം കൊണ്ട് കരയാൻ തോന്നുവാ 😊😊😊😊 പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @ravikumarsree4647
    @ravikumarsree4647 Рік тому +5

    വരുമാനം തുടങ്ങിയെന്നറിഞ്ഞതിൽ വളരെ സന്തോഷം. ഒരു വീടെന്ന സ്വപ്നം നടക്കട്ടെ.👍

  • @shravans7184
    @shravans7184 Рік тому +4

    എൻ്റെ വീട്ടിൽ തിന്നാൻ വരുന്ന കുറിഞ്ഞി പൂച്ചയെ നായ പിടിച്ചു....ബോഡി പോലും കിട്ടിയില്ല.....രണ്ടു കുട്ടികളും ഉണ്ട്....ഇപ്പൊ രണ്ടു മാസമായി ഞാൻ വളർത്തി അല്പം ഉഷാർ ആക്കി....കുറിഞ്ഞി ടെ ആദ്യത്തെ പ്രസവത്തിൽ ഉള്ള വലിയ പൂച്ചയെ ഈ കുട്ടികളുമായി socialize ചെയ്തു...പക്ഷേ താഴെ ഇറങ്ങിയാൽ എനിക്ക് ഇപ്പോഴും പേടിയാണ്..... കുറിഞ്ഞി മരിച്ചപ്പോ ഞാൻ കരഞ്ഞത് കണ്ട് പൂച്ച വിരോധിയായ അമ്മ വരെ കരഞ്ഞു പോയി....എൻ്റെ കരച്ചിൽ കണ്ട് മനസ്സലിഞ്ഞാണ് അമ്മ ഇപ്പൊ കുട്ടി പൂചകൾക്ക് ഫുഡ് എടുത്ത് വെക്കുന്നത്...

    • @paravakoottam
      @paravakoottam  Рік тому

      ഇവിടെ കുഞ്ഞിമണിയെകൊണ്ട് ഭയങ്കര തൊല്ല ആണ് പക്ഷെ പുറത്താക്കിയാൽ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാലോന്നുള്ളപേടി കാരണമാ എന്നും അവന്റെ waste കോരികൊണ്ടിരിക്കുന്നത് 😬😃

    • @shravans7184
      @shravans7184 Рік тому

      @@paravakoottam നാടൻ പൂച്ചകളുടെ പ്രശ്നം അതാണ്...അടങ്ങി നിൽക്കില്ല

    • @paravakoottam
      @paravakoottam  Рік тому

      @@shravans7184 അടങ്ങിയിരിക്കാത്തതല്ല പ്രശ്നം 1 ഉം 2 ഉം അകത്തെവിടെയെങ്കിലും സാധിക്കുന്നു.മണം സഹിക്കാൻ പറ്റില്ല.😬😬

  • @JP-gg2gk
    @JP-gg2gk Рік тому +4

    പപ്പൂശിന് Special ആയിട്ട് കുറച്ച് പാപ്പം കൊടുക്കണം ഇത്താ, മറ്റുള്ളവർ കാണാതെ കൊടുത്താലും ഒരു തെറ്റുമില്ല. പപ്പൂശിന്റെ വയറ്റിൽ കുഞ്ഞാവകളുണ്ടല്ലോ ❤🐈.

  • @rajeshpg4709
    @rajeshpg4709 Рік тому

    Ella poochakalum pattikalum pullu kazhikkum

  • @radhikagautam4790
    @radhikagautam4790 Рік тому +2

    Any updates on thumbikutty?

  • @rejanikb7729
    @rejanikb7729 Рік тому +2

    അത് ശരിയാ അവരുടെ മെഡിസിനാ... പുല്ല് തീറ്റി.😊

  • @kunhippamkunchippa848
    @kunhippamkunchippa848 Рік тому +3

    മാഷാഅള്ളാഹ് 🌹🌹ഇരു ലോകത്തും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲

    • @anttiichrist
      @anttiichrist Рік тому

      Poomeen

    • @shravans7184
      @shravans7184 Рік тому

      ​@@anttiichrist എന്താണ് ഭായ്....അയാള് ദൈവാനുഗ്രഹം കൊടുതതല്ലെ..എന്തിനാ കളിയാക്കുന്നത്.....

    • @zuha2412
      @zuha2412 Рік тому

      ആമീൻ

    • @paravakoottam
      @paravakoottam  Рік тому

      ആമീൻ 🤲❤️

    • @kunhippamkunchippa848
      @kunhippamkunchippa848 Рік тому

      🤲🤲

  • @zuha2412
    @zuha2412 Рік тому +2

    ഇടക് സ്റ്റിച്ചിംഗ് vdo കൂടി ഉൾപ്പെടുതോ വീഡിയോ സൂപ്പർ da 🥰🥰🥰🥰🥰

    • @paravakoottam
      @paravakoottam  Рік тому

      ഉൾപ്പെടുത്താം 🥰🥰

  • @naseeraem3097
    @naseeraem3097 Рік тому

    എൻറെ പൂച്ചകൾ ദിവസവും പുല്ല് തിന്നാറുണ്ട് അവര് തിന്നുന്ന പോലെ ഞാൻ ചട്ടിയിൽ വീടിനുള്ളിൽ വളർത്തി ഇവിടെ കൂടുതൽ നായകൾ ഉള്ള സ്ഥലമായതിനാൽ അവരെ പുറത്തു വിടാറില്ല

  • @beetta.francis
    @beetta.francis Рік тому +1

    ❤❤❤❤❤❤❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 Рік тому

    I likes Kunjumani very much. He is hyperactive❤😊

  • @mekhasol
    @mekhasol Рік тому +1

    Hey love all your videos keep going . Waiting for more videos. Love and blessings for fur babies 🥰🥰😍❤️especially Kunjumani .Houston texas

  • @Mutumon1
    @Mutumon1 Рік тому +1

    എനിക് കുഞിമണിനെ ഇഷ്ടം😍😍😍 കുഞിമണി നാടൻ പൂച്ച ആണോ

  • @mrerfect175
    @mrerfect175 Рік тому +1

    👌👌

  • @beena1275
    @beena1275 Рік тому

    Supet
    😊😊

  • @anjalim.s5104
    @anjalim.s5104 Рік тому

    😘

  • @jincyrj5082
    @jincyrj5082 Рік тому

    Ineem uyarangalil ethatte😊💕

  • @user-km2xo6sc9v
    @user-km2xo6sc9v Рік тому

    Super cats

  • @shinyjoshy1235
    @shinyjoshy1235 Рік тому

    God bless you 🙏

  • @fathimafathima-uv7pn
    @fathimafathima-uv7pn Рік тому

    ❤️❤️❤️❤️❤️❤️

  • @roshlyroy
    @roshlyroy Рік тому +1

    Chechi pappusinu ini ottak eruthi fud kodukkaney...nalla tiredness inde...pavam..kunjmani kannathey kodutha mathii

    • @paravakoottam
      @paravakoottam  Рік тому

      കൊടുക്കുന്നുണ്ട് ❤️❤️

  • @anumol2381
    @anumol2381 Рік тому +1

    Stitch , design cheytha pic ulla vdo iduvo pls ?

  • @preethymurali5469
    @preethymurali5469 Рік тому +1

    അവർക്ക എന്തെകിലും കഴിച്ചത് വയറിന് പിടിച്ചില്ലെകിലും വയറ് വേദനയുണ്ടെകിലും പുല്ല് കഴിച്ച് കാന്ന് കളയും

    • @paravakoottam
      @paravakoottam  Рік тому

      🥰🥰 അങ്ങനെ ആണ് ഞാനും കേട്ടിരിക്കുന്നത്

  • @_shahroohn_
    @_shahroohn_ Рік тому

    🙄😍🐾

  • @mubasheerahashim2931
    @mubasheerahashim2931 Рік тому

    സൂപ്പർ വീഡിയോ... 😍ഡ്രെസ്സൊക്കെ ഡിസൈൻ ചെയ്യുന്നത് കാണിക്കണേ.. ❤️

  • @YoutubeArun12
    @YoutubeArun12 Рік тому

    Y no ads... please add ads..we are happy 2 c

  • @shalini4449
    @shalini4449 Рік тому +1

    Machine rate parayamo ithe quality undo

    • @paravakoottam
      @paravakoottam  Рік тому

      13000 ആയി 6 വർഷം കഴിഞ്ഞു .ഇതുവരെ service ചെയ്തിട്ടില്ല , അതിന്റെ കുഴപ്പമുണ്ട്.പിന്നെ bulk ആയി തയ്ക്കാൻ കഴിയില്ല , jeans പോലെ കട്ടിയുള്ളത് തൈക്കാൻ കഴിയില്ല,speed കുറവായിരിക്കും.മറ്റേ മെഷീൻ ആണ് നല്ലത്.എനിക്ക് പണ്ട് മെഷീൻ ഇടാനുള്ള സ്ഥലമില്ലായിരുന്നു അത് കൊണ്ട് വാങ്ങിയതാ..🥰

  • @manojm6011
    @manojm6011 Рік тому

    എത്ര rs കിട്ടി..??

  • @saritharakesh9565
    @saritharakesh9565 Рік тому

    പുല്ല് തിന്നുന്നത് ദാഹന പ്രശ്നം ആണന്നാണ് ഞങ്ങളും പറയാറ്

  • @JabirToner
    @JabirToner Рік тому

    Polii video cockatiel care cheyammo? ❤

    • @paravakoottam
      @paravakoottam  Рік тому

      മുമ്പ് ചെയ്തിട്ടുണ്ട് 🥰

    • @JabirToner
      @JabirToner Рік тому

      Ohhh sorry kandilla thxx

    • @JabirToner
      @JabirToner Рік тому

      Polli videos annu🥰

  • @my-daily-vlogs
    @my-daily-vlogs Рік тому

    Cat nte kannil black or White color paada pole verunnathu enth konda😢

  • @user-km2xo6sc9v
    @user-km2xo6sc9v Рік тому

    Hi

  • @soumyaacsoumyavinod1982
    @soumyaacsoumyavinod1982 Рік тому

    Puppus pregnancy date ayrille

    • @paravakoottam
      @paravakoottam  Рік тому

      കൃത്യമായി അറിയില്ല

  • @thasnimk1486
    @thasnimk1486 Рік тому

    I am also a muslim not your only a muslim ok

  • @kottayamkunjachan1350
    @kottayamkunjachan1350 Рік тому

    ❤❤❤