ഇരട്ടിവരുമാനം നേടാൻ പറ്റിയ പൂച്ചപെരുമ || Bengal Cat Breeding Malayalam || Extra income from Home

Поділитися
Вставка
  • Опубліковано 13 вер 2024
  • പൂച്ചകളെ ഇഷ്ടപ്പെടുന്ന ഒത്തിരിപേര് നമ്മുടെ കേരളത്തിലുണ്ട്.
    പെട്സിനെ വളർത്തി വരുമാനം ഉണ്ടാക്കുന്ന ഒട്ടനേകം സ്ത്രീകളെ നമ്മുടെ കേരളത്തിൽ നമുക്ക് കാണാൻ കഴിയും .
    എന്നാൽ അത്തരത്തിലുള്ള വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഒരു കിടുക്കാച്ചി വീഡിയോ ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് .
    നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പേർഷ്യൻ പൂച്ചകളെക്കാളും വരുമാനവും ...പ്രതിരോധ ശേഷിയും ..
    കാണാൻ വേറിട്ട ലുക്കും ഉള്ള ബംഗാൾ പൂച്ചകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ..
    കാണാൻ മറക്കല്ലേ ..വീഡിയോ കണ്ടു അപിപ്രായങ്ങൾ കമെന്റുകളായി ഇടാൻ മറക്കലെ ....
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    ജാസ് ക്യാറ്ററി : 6282682516,7306091913
    ---------------------------------------------------------------------------------------------------------------------------------------------------------
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ------------------------------------------------------------------------------------------------------------------------------------------------------
    #catsofyoutube #catBreedingMalayalam #Keralacat #catlover #kitten #ilovemycat #cats_of_youtube #petstagram #catoftheday #cats #cattube #bestmeow #meow #lovecats #catlady #purr #instacats #catlovers #kittycat #catlife #catloversclub #kitty #instagramcats #meowbox #bestcats_oftheworld #caturday #youtubecat_meows #cutecat #kittylove #cat_features #VG #BegalCatMalayalam #BengalCatKerala #BengalCatTamilnadu #BengalCatIndia #BengalCatBreeding
    ------------------------------
    Mamacita (instrumental) by Mike Leite / mikeleite
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/i-mamacita
    Music promoted by Audio Library • Mamacita (instrumental...
    ------------------------------
    Song: MusicbyAden - Alive
    Music provided by Vlog No Copyright Music.
    Creative Commons - Attribution-ShareAlike 3.0 Unported
    Video Link: • MusicbyAden - Alive (V...
    ------------------------------
    Play it safe by LiQWYD / liqwyd
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/l-play-...
    Music promoted by Audio Library • Play it safe - LiQWYD ...
    ------------------------------
  • Домашні улюбленці та дикі тварини

КОМЕНТАРІ • 401

  • @arjunddx111
    @arjunddx111 3 роки тому +175

    ഇതുപോലെ ഒരു Cat ആണ് എൻറെ സ്വപ്നം ഇവൻ പുലിക്കുട്ടി തന്നെയാണ് മച്ചാനെ പൊളിച്ചടുക്കി ,❤️❤️❤️❤️😍😍😍😍😍👍🏼👍🏼👍🏼👍🏼👍🏼😍😍❤️

    • @VickiesGreeny
      @VickiesGreeny  3 роки тому +13

      😎😎

    • @ziyapersiancattery2156
      @ziyapersiancattery2156 3 роки тому

      Persian cat vangan agrahm ullavr contact 85920 39563 all kerala home delivery availble 🥰🐈🥰🐈🥰🐈🥰🐈

  • @deadmanwalking9157
    @deadmanwalking9157 3 роки тому +55

    പുലിയെ പോറ്റാനുള്ള ആഗ്രഹം ഇവിടെ തീർക്കാം 😍😍😍✌🏾💪🏼

  • @PoultryMedia
    @PoultryMedia 3 роки тому +99

    ഇന്ന് മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു ബ്രോ.എനിക്ക് വേണം ഇതിനെ കുറെ നാളുകൾ കൊണ്ടുള്ള അന്വേഷണം ആയിരിന്നു😍

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +81

    nys

  • @08akhilkrishnaks75
    @08akhilkrishnaks75 2 роки тому +4

    വരയൻ പുലിയുടെ design ഉള്ള നാടൻ ഇവിടെ ഉണ്ട്. അതാണ്‌ എന്റെ bengal cat 😁

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +16

    എനിക്കും ഇതുപോലത്തെ പൂച്ചകളെ വലിയ ഇഷ്ടമാണ്.. തനി പുലി... ആദ്യമാണ് ഇതിനെ കുറിച്ചുള്ള വീഡിയോ കാണുന്നത്... ഞങ്ങളുടെ വീട്ടിൽ പേർഷ്യൻ cat ആണ് ഉള്ളത്

  • @ramis7771
    @ramis7771 3 роки тому +35

    നാടൻ പൂച്ച തിരിച്ച് സ്നേഹം കാണിക്കില്ല എന്നാരാ പറഞത്?
    എന്റെ വീട്ടിലെ പൂച്ച തൊടിയിലോ മുറ്റത്തോ പാമ്പ് ഉണ്ടെങ്കിൽ നമ്മളെ അത് കരഞ് അറിയിക്കും നമ്മൾ അങോട്ട് നടക്കുമ്പോൾ നമ്മളെ തടയും മുന്നിൽ വിലങനെ നടക്കും
    ഇത് 2,3 സംഭങൾ എന്റെ ലൈഫിൽ സംഭവിച്ച കാര്യമാണു

    • @VickiesGreeny
      @VickiesGreeny  3 роки тому +2

      😍😍

    • @KottayamDiaries
      @KottayamDiaries 3 роки тому

      അതെ. ഒരിക്കൽ ഉടുമ്പ് ഇനെ കണ്ട് ഞങ്ങളുടെ വീട്ടിലെ പൂച്ച ഞാൻ അതുവഴിപോകാതിരിക്കാൻ സമ്മതിച്ചില്ല.

  • @godislove2332
    @godislove2332 3 роки тому +25

    ഇതിൻ്റെ ഡിസൈൻ മനുഷ്യർ പെയിൻറു ചെയ്തതാണെന്നാണ് വിചാരിച്ചിരുന്നത്.
    ഒരു ഒറിജിനൽ കടുവ കുട്ടിയെ വളർത്തണമെന്ന ആഗ്രഹം മനസ്സിൽ പണ്ടേ ഉണ്ടായിരുന്നു. ഈ ബംഗാൾ ക്യാറ്റിനെയെങ്കിലും വളർത്തി ആ ആഗ്രഹം അങ്ങ് തീർക്കണം

  • @jasonbournem673
    @jasonbournem673 2 роки тому +9

    ഒരുപകാരവും ഇല്ലാത്ത പൂച്ചയാണ് പേർഷ്യൻ cat
    But ഇത് പൊളി സാധനം ആണ്

  • @siyadshamz3739
    @siyadshamz3739 3 роки тому +98

    ഈ ടൈപ്പ് പൂച്ചകൾ എന്റെ വീടിന്റെ അടുത്തുകൂടി കറങ്ങി നടക്കുന്നുണ്ട്....🤔 അറിഞ്ഞില്ല ഇതിന് ഇത്രേം വിലയുണ്ടെന്നു... ആരും പറഞ്ഞും ഇല്ല 🙄🥴🥴🥴🥴

    • @VickiesGreeny
      @VickiesGreeny  3 роки тому +21

      Athum.ithum.vere man

    • @kiranpj8797
      @kiranpj8797 3 роки тому +28

      അത് ചൊക്ലി

    • @emilv.george9985
      @emilv.george9985 3 роки тому +6

      They are totally free ..adopt ones ..😍😍..

    • @msubfilmsmalayalam
      @msubfilmsmalayalam 3 роки тому +17

      അതിന്റെ പേരാണ് കാടൻ പൂച്ച

    • @saheershapa
      @saheershapa 3 роки тому

      Evida sthalam, njan angottuveram

  • @AllInOne-dp8hn
    @AllInOne-dp8hn 2 роки тому +1

    നല്ല അവതരണം മുഴുവൻ ഇരുന്നു കണ്ട് പോയി സമയം പോയ അറിഞ്ഞില്ല good work bro😍❤️

  • @opthanumanu
    @opthanumanu 3 роки тому +11

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ആയി ഒരെണ്ണം വാങ്ങണം

  • @anandhuanil5459
    @anandhuanil5459 3 роки тому +18

    ഇങ്ങനത്തെ Variety items പോരട്ടെ 😍🥰

  • @akhilitty2616
    @akhilitty2616 3 роки тому +9

    Nice macha . First time watching a video like this. Poli sadanam

  • @muneebmuni5086
    @muneebmuni5086 Рік тому

    Nyz video.. Njn cat nte orupadu video kandu..Broyude videoyil kryghl crt parayunnu ndu 👍..mattulla youtubers ithra crt chodhikkunnila..

  • @dr.navyakalavenky1993
    @dr.navyakalavenky1993 3 роки тому +11

    You people and cats both look cool😍

  • @nipunraj1989
    @nipunraj1989 2 роки тому +3

    most may think the cat’s name is due to its resemblance to a Bengal tiger or it's from bengal india, well it isn’t : the Bengal cat is actually a relatively new hybrid breed of an Asian leopard cat (ALC) crossed with a domestic cat.Bengal cat acquired its name from the Latin name of its wild ancestor, Felis Bengalensis-or Asian Leopard Cat.

  • @brianoconnor4821
    @brianoconnor4821 3 роки тому +4

    Jazz ka fanz hit like..innocent man❤️❤️

  • @dorabuji4582
    @dorabuji4582 3 роки тому +3

    മച്ചാനെ.. നിന്നെ അങ്ങിഷ്ടപെട്ടു 😍
    Just subscribed ❣️
    Presentation Level 😍
    Energy ennum keep cheyyane 👍👍

  • @tomaster85
    @tomaster85 3 роки тому +6

    First Like by Tom 💝

  • @mrcreations2193
    @mrcreations2193 3 роки тому +3

    Super video about Bengal Cat... Good job... I am waiting for next Bengal Cat video in Tamil

  • @vijaykrishnaak2073
    @vijaykrishnaak2073 3 роки тому +2

    Broh BULLY KUTTA inne kurich oru spcl video akuo, nammala India inte kidilan mastiff breed inne kurich oru adipoli video

  • @dragon_emperor875
    @dragon_emperor875 3 роки тому +7

    Chelathin clouded leopard🐆 coating vannondallo

  • @vinayak90417
    @vinayak90417 3 роки тому +1

    Ithinte Cross breeds ton kanakine nammude nattil thanne alanja thirinje nadakununde.. kandal same thanne. Stripesellam same aane

  • @shibujohn356
    @shibujohn356 2 роки тому +1

    Broyuda camera etha

  • @brianoconnor4821
    @brianoconnor4821 3 роки тому +3

    Bengal cat..next task✌️😎

  • @joyalpjjoyal7561
    @joyalpjjoyal7561 3 роки тому +4

    Bro polichu thakarthu

  • @leelakarimbalangottu7917
    @leelakarimbalangottu7917 2 роки тому +1

    Setta,ippo kayyil ee poocha undo?? Undenkil plz reply 🙏

  • @ziyadmuhammed1047
    @ziyadmuhammed1047 3 роки тому +3

    pulikkutti pwolichi saaare😍😍😍

  • @deverakondafanboy2310
    @deverakondafanboy2310 2 роки тому +1

    Valarthan aagraham kure aayitt und pakshe veetil keattan mom sammadikkilla😥

  • @shinzachayan5783
    @shinzachayan5783 3 роки тому +1

    Nice video bro...clarity aai nee ellam mention cheithitund...

  • @tomaster85
    @tomaster85 3 роки тому +3

    First Comment by Tom 💝

  • @saheershapa
    @saheershapa 3 роки тому +3

    My favorite breed... I want to buy one

  • @whitevlogzz2881
    @whitevlogzz2881 3 роки тому +12

    Puli cat puli ആണേ keto😻🐱

  • @bipincpavithran3361
    @bipincpavithran3361 3 роки тому +6

    എന്റെ swopnam 💖💖💖😘😘😘

  • @vishnusj8649
    @vishnusj8649 3 роки тому +2

    Waiting for tamil video... 👍
    Tamil nadu place koode paryanam ayrunnu broii

  • @shakilpathan.2672
    @shakilpathan.2672 3 роки тому +3

    Very very nice bengal breeding brother 👌👌👌👍👍👍

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 3 роки тому +3

    Bro എൻ്റെ ഒരു cousin America യിലെ Texas il ഉണ്ട് അവൻ്റെ കയ്യിൽ Serval എന്ന് പറയുന്ന wild cat species ൻ്റേ 2 kittens ഉണ്ട്.
    ഇതിനെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി ഇതിനെ ഇന്ത്യയിൽ വളർത്തുന്നത് legal ആണോ??
    എങ്കിൽ ഇതിനെ എങ്ങനെ കൊണ്ടുവരാൻ പറ്റും ഇവിടേക്ക്?

    • @adilsha7418
      @adilsha7418 3 роки тому

      Importing pattum Petsinte athinu vere procedures aanu

  • @aadhilmedia1398
    @aadhilmedia1398 3 роки тому +3

    Very very super bro

  • @xxcatgirlxx2127
    @xxcatgirlxx2127 3 роки тому +1

    Enikum ishtapettu bengal cat😻😻😻
    Nte kayil persian cat,startin to breedin

  • @healthandvoyage
    @healthandvoyage 3 роки тому +2

    Poli video bro 👌

  • @JithinPv
    @JithinPv 3 роки тому +1

    Great visuals, which is your camera ?

  • @ragnargaming131
    @ragnargaming131 3 роки тому +10

    *ബംഗാൾ cat ന്റെ ഒരു കുട്ടിക്ക് എന്താവും വില???*

  • @jayanthitv5005
    @jayanthitv5005 3 роки тому +3

    Calicut hamsterinte videos cheyyo plz.....plz..

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 роки тому +1

    I have a Mainkoon, n two orange tabby's wit me.. Now I'm searching for 2 Bengal cats

  • @OG_Gangste
    @OG_Gangste 3 роки тому +2

    I just watch because i love cat 🐈

  • @bl---675
    @bl---675 3 роки тому +9

    Bengal tigerinte mini version = bengal cat

  • @muhammedrihan1999
    @muhammedrihan1999 3 роки тому +3

    3 comments 3 like 3 share

  • @haroon_rahim1164
    @haroon_rahim1164 3 роки тому +3

    Adipoli

  • @cladishkuruvillajose699
    @cladishkuruvillajose699 3 роки тому +1

    Persian is cute but this look like kerala cat

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 3 роки тому +3

    Good.
    But infront of serval cat...it is nothing.
    Pls youtube serval cat...
    Bcz I have seen one .. amazing

  • @ermidlaj-homesolution
    @ermidlaj-homesolution 3 роки тому +2

    Njan vijarich nadan poocha anen

  • @jobydevasia2039
    @jobydevasia2039 3 роки тому +5

    Stay blessed and happy in JESUS NAME

  • @shamil4412
    @shamil4412 3 роки тому +4

    Power varate power tan tan tan

  • @tijojoseph4722
    @tijojoseph4722 3 роки тому +3

    Bro .. european Doberman video edumo??

  • @movielover5375
    @movielover5375 3 роки тому +3

    Super video

  • @navneetkrishna777
    @navneetkrishna777 3 роки тому +10

    Bro oru fighter fish nte video cheyumo

  • @harikrishnank.v6575
    @harikrishnank.v6575 3 роки тому +1

    Whiskas cat food nallathaano? Plzz reply.

  • @bhaskarvillas7807
    @bhaskarvillas7807 3 роки тому +1

    Soooper machane

  • @nidinkumar1886
    @nidinkumar1886 3 роки тому +3

    Bro Scottish fold pole ulla cats kerala il kittanundo? Oru video cheyyamo....

  • @RethiqRavi
    @RethiqRavi 3 роки тому +6

    First comment first like first view

    • @rizankrizan3476
      @rizankrizan3476 3 роки тому

      Athin vedio vanilalo

    • @jeffin63
      @jeffin63 3 роки тому

      Vedio varate first veiw oooo🤦🤦🤦🤦

  • @brianoconnor4821
    @brianoconnor4821 3 роки тому +3

    Serval sevannah indiayil available aano???

  • @basheerpyusuf4091
    @basheerpyusuf4091 3 роки тому +2

    Bengal catinte enganathe video cheyyumo

  • @vijaykrishnaak2073
    @vijaykrishnaak2073 3 роки тому +1

    Broh enthayalum BULLY KUTTA inte oru video cheyuo

  • @arjunr105
    @arjunr105 3 роки тому +2

    Foreign countries il ooke odukathe demand aanu Ivan😋

  • @shehinthaj3916
    @shehinthaj3916 3 роки тому +3

    Powlich Broo

  • @naasosworld5705
    @naasosworld5705 3 роки тому +3

    Place evideya tvpm il?

  • @arjunddx111
    @arjunddx111 3 роки тому +2

    വേഗം വേഗം മച്ചാനെ

  • @rizankrizan3476
    @rizankrizan3476 3 роки тому +4

    Poli sanam

  • @anshidanshu2277
    @anshidanshu2277 3 роки тому +4

    Nice 💯💯

  • @alushyasb.s5405
    @alushyasb.s5405 3 роки тому +3

    Polikk

  • @godofgiants5881
    @godofgiants5881 3 роки тому +2

    I have a caracal cat

  • @antonytomy3764
    @antonytomy3764 3 роки тому +3

    Adipwoliii ❤️

  • @skumarek
    @skumarek 3 роки тому +7

    Bro ithu Eliye pidikkumo?

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Bro pwoli cat

  • @shasna6669
    @shasna6669 3 роки тому +1

    Bro please do Bullikuta video

  • @mastersmaint9781
    @mastersmaint9781 3 роки тому +1

    Bro oru shih Tzu dog video kudiyum cheyumo please

  • @muhammedsinan8085
    @muhammedsinan8085 3 роки тому +3

    Ethra rate und bro??

  • @shein6620
    @shein6620 3 роки тому +1

    Naatil ethiyaal inshallhaa🤗

  • @アビンyt
    @アビンyt 3 роки тому +2

    Ninghal okke entha chinthikkunne enna enik manasilayi,, oru begali pochak entha itra rate enn alle

  • @aashishkm370
    @aashishkm370 3 роки тому +2

    ഇതോടുകൂടി persian cat എന്ന സ്വപ്നം ഞാൻ വേണ്ടെന്നുവെക്കുന്നു broo✌️👍

  • @roshanvs6313
    @roshanvs6313 3 роки тому +2

    British shorthair kittuvo

  • @littlebot3227
    @littlebot3227 3 роки тому +2

    Lifespan?

  • @jeromeantony5930
    @jeromeantony5930 3 роки тому +1

    Bro waiting for more videos

  • @DarkBoyGaming
    @DarkBoyGaming 3 роки тому +1

    🤩👍 nice

  • @kunjava1912
    @kunjava1912 2 роки тому

    Bro ent poocha kaal onnu murinu entha cheyyaa

  • @saleeshkadepadikkal973
    @saleeshkadepadikkal973 3 роки тому +1

    Forestkaru vann kond pokumo

  • @abhijith3759
    @abhijith3759 3 роки тому +2

    Bro pug breeders arengilum undengil pls replay

  • @hafizrahman8833
    @hafizrahman8833 3 роки тому +3

    Poli 💥💥

  • @Adarsh_Vijaya
    @Adarsh_Vijaya 3 роки тому +2

    Abdhude F rating ethrayaan ?

  • @mohammedshahal7800
    @mohammedshahal7800 3 роки тому +2

    Ningale John Kaipallil nte look und

  • @ameenulfayis2097
    @ameenulfayis2097 3 роки тому +1

    Bro ithinte kitten ethra rate

  • @aswinms182
    @aswinms182 Рік тому

    Bro rate ethra ennu paranjilla

  • @pratheeshpspratheeshsundra3972
    @pratheeshpspratheeshsundra3972 3 роки тому +3

    ഇതിന്റെ കുട്ടിയെ kittumo

  • @shajinmass5639
    @shajinmass5639 3 роки тому

    Ajish bro fan from tamilnadu ❤️

  • @aukumavval7858
    @aukumavval7858 3 роки тому +4

    ഇതിന്റെ വിലയൊന്നു പറയാമോ?

  • @TheB657
    @TheB657 2 роки тому

    What is the cost of marble coated Bengal cat male ? Thank you.

  • @basheerpyusuf4091
    @basheerpyusuf4091 3 роки тому +6

    Every action has equal reaction 😂

  • @arunvarghese8094
    @arunvarghese8094 3 роки тому +1

    Informative

  • @musfirajaferaj9937
    @musfirajaferaj9937 3 роки тому +1

    Ente kayyil idhpolthe oranna mund ningalkk aavashyamundo