പെരുന്നാൾ ചിരി | Perunnal Chiri | Eid Song 2023 | Shafi Kollam | Saleem Kodathoor | M4Up

Поділитися
Вставка
  • Опубліковано 19 кві 2023
  • For More Videos Subscribe and Support ❤
    ----------------------------------------------------------------------
    ➤ Album : Perunnal Chiri
    ➤ Song : Thaaraka Thoppilatha
    ➤ Lyrics & Music : Shafi Kollam
    ➤ Singers : Shafi Kollam, Saleem Kodathoor, Hanna Saleem, Adil Athu, Nizam Thaliparamba, Muthu Patturumal, Raihana Muthu, Sinan Saleem, Dhilruba Nishad, Tippu, Ayisha Noora, Khadheeja Jaziya, Zifran, Fizra, Naurin, Zahran
    ➤ Director : Shahabas SK
    ➤ DOP & Edit: Fajju
    ➤ P&C : M4 Universal Peace (M4Up)
    ----------------------------------------------------------------------
    Any Enquiry : m4up@vidmedia.net
    This content is Copyright to M4Up Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ----------------------------------------------------------------------
    ➤ SEO
    Perunnal Song Star Magic, shafi kollam eid song star magic, Shafi Kollam Eid Song, Perunnal Kili, Saleem Kodathoor Eid Songs, Hanna Saleem Eid Song, Raihana Muthu Eid Song, New Malayalam Perunnal Song, Eid Hits, Malayalam Songs, Perunnal Songs, Kunju Pengale Kalyanam, Perunnal Peruma
    ----------------------------------------------------------------------
    ➤ Hash Tag
    #perunnalchiri #shafikollam #saleemkodathoor #hannasaleem #raihanamuthu #starmagic #shafikollamsongs #shafikollamfamily #perunnal #eid #eidsongs #eidmubarak #ramadan #eidspecial #family #musicfamily

КОМЕНТАРІ • 242

  • @sujisuji8870
    @sujisuji8870 Рік тому +2

    Zifru മോൻ kalakki ട്ടോ...എനിക്ക് ഇഷ്ടപ്പെട്ട കുഞ്ഞു പാട്ടിന്റെ രാജ കുമാരൻ❤️❤️❤️ love you Zifruuuuuuu

  • @raihanamuthu
    @raihanamuthu Рік тому +19

    ഒരുപാട് സന്തോഷം ഷാഫി മാമയുടെ ഒരുപാട്ടിൽ ഭാഗംആകാൻ കഴിഞ്ഞതിൽ

  • @shafeelcpb
    @shafeelcpb Рік тому +4

    നാളെ ഇവരുടേതാവട്ടേ❤

  • @Kl65family
    @Kl65family Рік тому +4

    മാഷാ അള്ളാ ഞങ്ങളുടെ ടിപ്പു മോന് ആദ്യ മായി ഡയറക്റ്റ് ചെയ്ത ആൽബം തന്നെ പൊള്ളിച്ചു അടക്കി ഒന്നും പറയാനില്ല

  • @Rafiishalmahal
    @Rafiishalmahal Рік тому +3

    ചിന്നൻ ഹന്നമോൾ ടിപ്പു 😘😘❤️

  • @hamzanajma9347
    @hamzanajma9347 Рік тому +2

    മാഷാ അല്ലഹ സൂപ്പർ വർക്ക്

  • @hamzanajma9347
    @hamzanajma9347 Рік тому +4

    പല്ലവി ഫുൾ ഹന്നാമോൾ പാടും എന്ന് വിചാരിച്ചു ഉഷാറായിട്ടുണ്ട്👍👍👍

  • @gafoorshas
    @gafoorshas Рік тому +4

    ഇതൊരു വല്ലാത്ത സർപ്രൈസ് ആയിപ്പോയി ശാഫീ ഇത് നിങ്ങളെക്കൊണ്ടേ പറ്റൂ. ...ഇങ്ങനെത്തന്നെ പൊയ്ക്കോട്ടേ. ....all the very best

  • @Samad.Kallachi.entertainment
    @Samad.Kallachi.entertainment Рік тому +9

    പ്രതീക്ഷിച്ചത്. ശാഫിക്ക അടങ്ങുന്ന പലരെയും. But.. കൊണ്ട് വന്നത് വേറെ ലെവൽ ആയിപ്പോയി... പ്രതീക്ഷിച്ചതിലും ഉഷാറായി.. മാഷാ അള്ളാ

  • @mansoorsul4860
    @mansoorsul4860 Рік тому +2

    shafikkande വരികൾ അതിമനോഹരം

  • @seerajkv5392
    @seerajkv5392 Рік тому +2

    ഷാഫികാന്റെ വരികളിലൂടെ നിസാം തളിപ്പറമ്പ് മെഹറുനീസ നിസാം സിഫ്രാൻ നിസാം നൂറി നിസാം എന്നിവരെ അതി മനോഹരമായ ആലാപനത്തിലൂടെ പിന്നെ മറ്റെല്ലാവരെയും ഒരു മിച്ചു കാണാൻ പറ്റിയതിൽ വളരെ സന്തോഷം...
    ഈദ് മുബാറക്

  • @aliyarvellamunda1610
    @aliyarvellamunda1610 Рік тому +3

    മക്കൾസ് ❤️

  • @subhashvanimel3122
    @subhashvanimel3122 Рік тому +4

    Tippumone sooper work..eniyum ithupole orupaadu workukal cheyyanam pattatte.....best wishes

  • @seerajkv5392
    @seerajkv5392 Рік тому +4

    എഴുതാനും വർണ്ണിക്കാനും വാക്കുകളില്ല പ്രിയ ഗായകൻ നിസാം തളിപ്പറമ്പിന്റ മക്കൾ സിഫ്രാൻ നിസാം നൂറി നിസാം ഒപ്പം നിസാം തളിപ്പറമ്പും മെഹറുനീസ്സ നിസാമും പൊളിച്ചടക്കി... ഷാഫികാന്റെ അതിമനോഹരമായ വരികളിലൂടെ എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @nowfalalinowfalali5787
    @nowfalalinowfalali5787 Рік тому +3

    adipoli…polichu

  • @jashir_mhd_535
    @jashir_mhd_535 Рік тому +3

    നല്ല രസം പാട്ട്

  • @shalubkhan7878
    @shalubkhan7878 Рік тому +11

    പ്രിയ ഗായകന്മ്മാരുടെ മക്കൾ പൊളിച്ചടുക്കി ❣️💓❤തുടക്കം തന്നെ ഗംഭീരം ഷാഫി.... നല്ല വരികൾ. നല്ല മ്യൂസിക്.ഈദ് മുബാറക്....

  • @zifrannizam2248
    @zifrannizam2248 Рік тому +2

    ❤️❤️❤️Thank You Shafikka❤️❤️❤️

    • @M4Up
      @M4Up  Рік тому

      ❤️

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Рік тому +1

    അറിയപ്പെടുന്ന കലാകാരൻമാരുടെ മക്കളും അവരേക്കാൾ കൂടുതൽ അറിയപ്പെടട്ടെ...
    വിജയാശംസകൾ..

  • @suhailsuhail1694
    @suhailsuhail1694 Рік тому +1

    Masha allah 💕💕💕💕💕

  • @muneerkmmuneer571
    @muneerkmmuneer571 Рік тому +4

    പെരുന്നാൾ മൊഞ്ചു പോലെ മൊഞ്ചുള്ള വിരുന്ന് നൽകിയതിന് ഒരായിരം മൊഞ്ചുള്ള ഈദ് ആശംസകൾ ഷാഫിക്ക ❤😍

  • @muhammedshafi9556
    @muhammedshafi9556 Рік тому +2

    . അടിപൊളി ❤

  • @nisarkunnath1833
    @nisarkunnath1833 Рік тому +1

    പൊളി വർക്.... അടിപൊളി ആയിക്ക് ഷാഫി

  • @shanifaluva6990
    @shanifaluva6990 Рік тому +3

    സൂപ്പറായിട്ടുണ്ട്

  • @user-im1ys6sc1s
    @user-im1ys6sc1s Місяць тому

    Masha allah ഈ പ്രാവിശ്യത്തെ പെരുന്നാൾ പാട്ട് ഒരു സംഭവം തന്നെ SK ഇത് ഒരു തേൻ മഴ പോലെത്തെ പാട്ടാ 👍❤😘😊

  • @shafiputhanathani
    @shafiputhanathani Рік тому +2

    Poli😍💜

  • @littleworld6778
    @littleworld6778 Рік тому +3

    Ziyaa myy old bestieee super....... ✨️💗

  • @rifa209
    @rifa209 Рік тому +3

    Mashaa allaaa

  • @basithtn2673
    @basithtn2673 Рік тому +4

    കലാകുടുംബങ്ങൾ അടിപൊളിയാക്കി

  • @navaskarekkad143
    @navaskarekkad143 Рік тому +2

    Ushaaraayikk

  • @dhilrubanishadofficial918
    @dhilrubanishadofficial918 Рік тому +3

    മാഷാ അള്ളാഹു 🤲🤲 ഇങ്ങനെ ഒരു അവസരം തന്ന ഷാഫി മാമാക്ക് ഒരുപാട് Thanks 💞 എല്ലാവർക്കും എന്റെ ഈദ് മുബാറക് 🤲

  • @anoopbabu1413
    @anoopbabu1413 Рік тому +2

    ഈദ് ആശംസകൾ ഹന്ന മോൾക്കും എല്ലാവർക്കും

  • @hamzanajma9347
    @hamzanajma9347 Рік тому +2

    എല്ലാവർക്കും ഈദ് മുബാറക്

  • @mohammedalthaf7773
    @mohammedalthaf7773 Рік тому +7

    മാഷാ അള്ളാ 🥰 വരികൾ ഒരു രക്ഷയും ഇല്ല ഷാഫിക്ക അതിനനുസരിച്ച് നല്ല ആലാപനവും എല്ലാവരും അതിമനോഹരമായി പാടി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതുപോലെ നല്ല ഗാനങ്ങൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു . 🥰

    • @M4Up
      @M4Up  Рік тому

      ❤❤❤

  • @VISHNUVISWANG
    @VISHNUVISWANG Рік тому +1

    Njangalude pratheekshaykum appuramaanu shafikka njngalku nalkunna virunnu.... Valiya kudumbathil perunaalu koodiyapole.... 😍😍

  • @moideenkutymoideenkuty4547
    @moideenkutymoideenkuty4547 Рік тому +2

    മോളുടെ തുടക്കം പൊളിച്ചു എല്ലാവരും വളരെ നന്നായി തന്നെപാടി വളർന്നു വരുന്ന ഗായികി ഗായകമാരയും കോർത്തിണ ക്കി നല്ലൊരു ഗാനം സൂപ്പർ ആയി ഇതിൽ ദിൽ റുബയുടെ കുടുംബത്തെയും കൂട്ടാമായിരുന്നു ഇനിയും നല്ല നല്ല ഗാനങ്ങളും ആയി വരുക

  • @ShaharshaShanu
    @ShaharshaShanu Рік тому +3

    മാഷാഅല്ലാഹ് മനോഹരമായ ഗാനാവിഷ്കാരം കലാ കുടുംബങ്ങൾ ഒന്നിച്ച അടിപൊളി ഗാനം ആൽബം മേഖലയിൽ ഇതാദ്യം. ..കൊല്ലം ഷാഫി എപ്പോഴും പുതുമനൽകുന്നതിൽ മുന്നിലാണ് എല്ലാ ആശംസകളും പുതിയ ചാനലിനും എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും ✌️

  • @najiaajunaji139
    @najiaajunaji139 Рік тому +3

    സൂപ്പർ 🥰🥰🥰

  • @Shafeeqkarad
    @Shafeeqkarad Рік тому +5

    തുടക്കം ഗംഭീരമായി... എല്ലാവരെയും ഒന്നിച്ചു കാണാൻ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.. എല്ലാ പ്രിയപ്പെട്ടവർക്കും പെരുന്നാൾ ആശംസകൾ.. 💕❤

  • @sakkeere8394
    @sakkeere8394 Рік тому +1

    തുടക്കം കുറിച്ചത് ഞങ്ങളുടെ SK🥰ഹാനമോൾ 🥰 ആണ് അതിഗംഭീരമായി 🥰🥰🥰🥰

  • @jaseelaslam1644
    @jaseelaslam1644 Рік тому +2

    Ellavaru അടിച്ചു പൊളിച്ചു sk

  • @shafishazz3514
    @shafishazz3514 Рік тому +2

    Raihana Muthu ❤️❤️

  • @ranjeeshm
    @ranjeeshm Рік тому +2

    സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻❤️❤️

  • @midlajmidhu5609
    @midlajmidhu5609 Рік тому +6

    ഷാഫിക്കയുടെ വരികളിൽ എല്ലാവരും നന്നായി ആലപിച്ചു 👍👍🥰🥰🔥🔥

  • @ansilasheri2793
    @ansilasheri2793 Рік тому +5

    മാഷാഅല്ലാഹ്‌ 🤲സൂപ്പർ ലെറിക്സ് ഷാഫിക്ക❤️ എല്ലാവരുടെയും പാട്ടും അഭിനയവുമെല്ലാം സൂപ്പർ ❤️

  • @nasilmoosa563
    @nasilmoosa563 Рік тому +2

    പെരുന്നാൾ പാട്ടിൽ മികച്ച ഒന്ന് സൂപ്പർ ❤️

  • @shanidk2897
    @shanidk2897 Рік тому +2

    സൂപ്പർ ഷാഫിക്ക.. നല്ല വരികൾ...❤❤❤

  • @nishadmabrook3381
    @nishadmabrook3381 Рік тому +1

    അടിപൊളി കലക്കി

  • @shefianasanas4623
    @shefianasanas4623 Рік тому +3

    മാപ്പിള പാട്ടിന്റെ രണ്ട് രാജകന്മാരും makkalum എല്ലാരും സൂപ്പർ 🥰🥰🥰😍😍. അടിപൊളി

  • @jaseelaslam1644
    @jaseelaslam1644 Рік тому +2

    Shafikkaa super ikkaaaa

  • @jaseelaslam1644
    @jaseelaslam1644 Рік тому +2

    ഇക്കയും മക്കൽസ് സൂപ്പർ

  • @DK-il9xm
    @DK-il9xm Рік тому +2

    Angane perunnal chiri thudakkam kurichu athile athya song valare nannai. kuttikalum parentsum allam adipoly ❤️👍
    All the best

  • @123-RUN
    @123-RUN Рік тому +12

    Lyrics music എല്ലാരുടെയും ആലാപനവും അടിപൊളി ആയിട്ടുണ്ട് 🎉🎉🎉
    Eid mubarak

    • @M4Up
      @M4Up  Рік тому

      ❤❤❤

  • @fuadfuad-sd9ix
    @fuadfuad-sd9ix Рік тому +1

    Masha allah

  • @muhammadali8010
    @muhammadali8010 Рік тому +1

    ഈദ് സോങ് പൊളിച്ചു.. 👏👏👏👏👏❤❤❤❤❤🌹🌹🌹🌹🌹🌹

  • @arshadsidra9293
    @arshadsidra9293 Рік тому +3

    പൊളി ❤❤

  • @jishnumohan556
    @jishnumohan556 Рік тому +2

    സൂപ്പർ 🥰🥰

  • @user-bs6ej5og4o
    @user-bs6ej5og4o Рік тому +2

    അടിപൊളി 100 വട്ടം ❤❤❤
    എല്ലാരും ഒരേ അടിപൊളി

  • @ajuabi8842
    @ajuabi8842 Рік тому +1

    വളരെ nannaayi👍🏻

  • @azeebpulikkal7723
    @azeebpulikkal7723 Рік тому +4

    Masha allah... എല്ലാരും തകർത്തു. ❤

  • @finufidhu5007
    @finufidhu5007 Рік тому +1

    Polichu

  • @shifasingingvlog1318
    @shifasingingvlog1318 Рік тому +4

    അടിപൊളി സൂപ്പർ എല്ലാവരും നന്നായി പാടി സൂപ്പർ വരികൾ 👍👍👍👍👌👌👌👌👌ഈദ് മുബാറക്

  • @jallupayyanur7662
    @jallupayyanur7662 Рік тому +14

    പ്രിയ ഷാഫിക്കാന്റെ വരികളിൽ ♥️എല്ലാവരും നന്നായി ആലപിച്ചു ♥️♥️♥️♥️♥️

    • @M4Up
      @M4Up  Рік тому

      ❤❤❤

  • @latheefputhiyaparambil7404
    @latheefputhiyaparambil7404 Рік тому +2

    മാഷാ അള്ളാ എല്ലാവരും ഉണ്ടല്ലോ ❤. . .

  • @muhammedshafi2481
    @muhammedshafi2481 Рік тому +2

    Masha allah 👍🏻shafikka polichutto😍

  • @mjaleelkottopadam
    @mjaleelkottopadam Рік тому +2

    🎉🎉Sooper

  • @jaleelkappan6652
    @jaleelkappan6652 Рік тому +2

    ഒന്നും പറയാനില്ല അടിപൊളി ❤

  • @suhaibrahman6534
    @suhaibrahman6534 Рік тому +1

    ഷാഫിക്ക പൊളി ❤❤❤

    • @M4Up
      @M4Up  Рік тому

      ❤️🙏

  • @mallureference
    @mallureference Рік тому +1

    Eid mubarak

  • @shafeeqkp6277
    @shafeeqkp6277 Рік тому +3

    Masha allah എല്ലാരും ഉണ്ടല്ലോ പൊളി

  • @lBatha
    @lBatha Рік тому +3

    മാഷാ അല്ലാഹ്... നല്ലൊരു പെരുന്നാൾ സമ്മാനം..❤❤

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 Рік тому +3

    Superb.. നന്നായി പാടി .ടീം വർക്കിന് ഒരായിരം ലൈക്ക്

  • @priyavinod5405
    @priyavinod5405 Рік тому +2

    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 💚✨️.. വരികളും എല്ലാവരെയും ആലാപനവും മികച്ചത് 🎉🎉🎉🎉 ബെസ്റ്റ് wishes all 😍😍🎉🎉.. പ്രേതെകിച്ചു കുഞ്ഞ് മാലാഖയുടെ പാട്ട് 😘😘🤲🏻🤲🏻

  • @abdulraheempalliyalthodi9915
    @abdulraheempalliyalthodi9915 Рік тому +2

    Masha Allah
    പെരുന്നാൾ പാട്ട് പൊളിച്ചു ഷാഫി ക്കാ ❤️❤️❤️

  • @FB_WORLD600
    @FB_WORLD600 Рік тому +1

    പെരുന്നാൾ പാട്ടിൽ ഏറ്റവും സൂപ്പർ❤
    ഒന്നും പറയാനില്ല🎉

  • @sirajsiraj4041
    @sirajsiraj4041 Рік тому

    പൊളിച്ചു മക്കളെ അടി പൊളി 👍🏻

  • @noorjahanna1118
    @noorjahanna1118 Рік тому +2

    സൂപ്പർ എല്ലാരും പൊളിച്ചു

  • @hamzamanu6453
    @hamzamanu6453 Рік тому +2

    സൂപ്പർ അടിപൊളി

  • @sanupsanup1840
    @sanupsanup1840 Рік тому +2

    Adipoliiii nalla work ....Shafikka and team

  • @Shanavassha143
    @Shanavassha143 Рік тому +1

    Eid Mubarak . Pwoli😍🔥🥰🥰🥰🥰😘👌👌👌

  • @masroormachu311
    @masroormachu311 Рік тому +2

    Mashallah ellavarum orumichoru virunn work nannayittund ❤❤❤❤

  • @shemeerkaraketti
    @shemeerkaraketti Рік тому +3

    Super. Wow

  • @sidheequekaruvanpoyil3292
    @sidheequekaruvanpoyil3292 Рік тому +1

    🥰😍🥰😍😍masha allah

  • @firoz_techvlogsofficial
    @firoz_techvlogsofficial Рік тому +3

  • @favaschelari.6558
    @favaschelari.6558 Рік тому +1

    ❤❤❤❤❤ super song and lyrics and music 🎶🎶🎶🎶 out standing performance all singers السلام عليكم ورحمة الله وبركاته “تقبل الله منا ومنكم صالح الاعمال”
    *🌙عيد مبــــــــــــــــــــارك💫*
    الله اكبر الله اكبر الله اكبر
    لا إله إلا الله ألله أكبر ألله أكبر ولله الحمد

  • @haseenasalam6208
    @haseenasalam6208 Рік тому +1

    എല്ലാവരും അടിപൊളി 👏👏👏😍😍😍❤️❤️

  • @niyaskoduvallyofficial4370
    @niyaskoduvallyofficial4370 Рік тому +3

    ഷാഫിക്കന്റെ വരികൾ ഇന്നും പ്രിയം ❤👌

  • @hairasalim3489
    @hairasalim3489 Рік тому +1

    Masha Allah 👌🥰ഒന്നും പറയാനില്ല super super 👌👌👏👏👏👍👍👍🥰🥰🥰🥰

  • @rafieravannurofficial1374
    @rafieravannurofficial1374 Рік тому +3

    പൊളിച്ചടക്കി 😍😍😍😍❤

  • @lukmanjazzofficial3530
    @lukmanjazzofficial3530 Рік тому +1

    Shafiikka 💯 💯 🥰🔥🔥🔥🔥

  • @shahzajamsheer
    @shahzajamsheer Рік тому +2

    Masha allah super

  • @oushadsallu
    @oushadsallu Рік тому +1

    അടിപൊളി 😘😘😘😘😘😘

  • @Quran_vlog_
    @Quran_vlog_ Рік тому +1

    Sooper. 👍

  • @riyarifa8467
    @riyarifa8467 Рік тому +1

    Sinan saleem👍

  • @rafiharis9178
    @rafiharis9178 Рік тому +1

    Shafikkaaaaaa

  • @nabeelpayyanurofficial331
    @nabeelpayyanurofficial331 Рік тому +1

    ഒരുപാട് പെരുന്നാൾപ്പാട്ട് കണ്ടതിൽ വെച്ച്, ഏറ്റവും മികച്ച രീതിയിൽ പാട്ടും പാട്ടുകാരും ഒത്ത് ചേർന്ന മനോഹരഗാനം, തുടക്കം ഹന്ന മോൾ❤❤❤

  • @thashthash4444
    @thashthash4444 Рік тому +1

    Poliiiiii

  • @Samad.Kallachi.entertainment
    @Samad.Kallachi.entertainment Рік тому +2

    മാഷാ അള്ളാ.. പൊളിയോട് പോളി

  • @Aparnakunhikannan3852
    @Aparnakunhikannan3852 Рік тому +1

    EID MUBARAK ❤🎉

  • @user-tp7uu4po1i
    @user-tp7uu4po1i Місяць тому

    പൊളിച്ചു 👌👌