How Old Are You | Vijanathayil Song Video | Manju Warrier | Shreya Ghoshal, Gopi Sunder | Official

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 2,8 тис.

  • @anekapk143
    @anekapk143 Рік тому +505

    2023 NEET ന് ഞാൻ തയ്യാറെടുത്തു കൊണ്ടിരുന്ന കാലം... Brilliant hostel ലെ എന്റെ table ന് മുന്നിൽ ചുമരിൽ Sticky note ലെ വരികൾ: "ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ടു പണ്ടേ നെയ്ത സ്വപ്നം, വീണ്ടും തേടി വന്നു കണ്ണിലാഴാൻ നിദ്ര നീന്തി..." ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും നെഞ്ചിലേറ്റി പഠിച്ച കാലത്ത് മനസ്സ് കൈവിടാതെ താങ്ങിയ വരികളും , ഈ പാട്ടും ... ഇന്ന് പഠിക്കുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും, മുന്നോട്ടുള്ള യാത്രയ്ക്കുള്ള പ്രചോദനവും എല്ലാം ഈ പാട്ടിലുണ്ട്...

    • @MicahPrakash
      @MicahPrakash Рік тому +15

      Aww so happy to hear this❤️

    • @Wyluvzz
      @Wyluvzz Рік тому +5

      Aww🥺✨🤞🏻

    • @devika02
      @devika02 Рік тому

      @@MicahPrakashnice to meet you mica mwone 😂

    • @MicahPrakash
      @MicahPrakash Рік тому

      @@devika02 may i know who is this devika😂 devika dentist or Devika agriculture?

    • @HariShankar-ir2em
      @HariShankar-ir2em 8 місяців тому +2

      🎉

  • @casruthi7280
    @casruthi7280 4 роки тому +2857

    I am a Chartered Accountant now with All India Rank 9, mother of a 4 years old boy. Mon undayathinu sesham padikkaan pataathirunnappo, CA enna dream upekshikkendi varum ennu karuthiya divasangalil orupaad karanjitund.. pinneed 1 year ago,studies resume cheyyaan theerumanichappozhum palappozhum ini enik ath patillenn thonnaarund. Appo okke ee song kelkkum njan. Daily morning kitchenil aavumbo ee song repeat adich kettukondirikkum.. today I am having an unimaginable success story. Really this song is magical.. thank god

    • @sheejaannop9362
      @sheejaannop9362 3 роки тому +43

      Best wishes sruthi. Try cheyu. Definitely u will reach ur dream

    • @sharfu5506
      @sharfu5506 3 роки тому +80

      AIR -9 is Great achievement... Congratulations ..Passing CA itself is great achievement

    • @pregmeshmp1402
      @pregmeshmp1402 3 роки тому +12

      @Shruti Congrats for your achievement. ITR file cheyyyan alayallo :-)

    • @pregmeshmp1402
      @pregmeshmp1402 3 роки тому +17

      @@sheejaannop9362 dream reach ayenalle paranjath

    • @vimiabilash3492
      @vimiabilash3492 3 роки тому +10

      Congratulations.....👏👏

  • @ananhedonic5689
    @ananhedonic5689 3 роки тому +3845

    തളരുമ്പോൾ ഒക്കെ ഓർക്കുന്ന മുഖമാണ് മഞ്ജു ചേച്ചിയുടെ... ഒരുത്തനെ വിശ്വസിച്, അയാളുടെ ഉയർച്ചയിൽ കൂടെ നിന്ന്,അയാൾക് വേണ്ടി എല്ലാം നഷ്ടമാക്കിയ അവസ്‌ഥയിൽ നിന്നും എല്ലാം വീണ്ടെടുത് ഇന്ന് അയാളെകാൾ ഉയരത്തിൽ ❤ Wow!! പെണ്ണ് ആയാൽ ഇങ്ങനെ ആവണം ❤

    • @reshusworldofhappiness922
      @reshusworldofhappiness922 3 роки тому +33

      True

    • @swag1503
      @swag1503 3 роки тому +66

      Sathyam manju warrier polulla aanu yadhartha pennu...Allathe enne bharthavu upeshiche..nnu paranju karanju irikkunnavaralla... Athu kazhinjal aduthathu life athreullu...

    • @pabloescobar8927
      @pabloescobar8927 2 роки тому +23

      അത് മകൾ നോക്കി നിൽക്കെ നിൽക്കെ ശ്രീകുമാറുമായി പോയ കഥ അറിയാത്തത് കൊണ്ടാണ്, Producer മായി ബന്ധം നിൽക്കെയാണ് ഭാര്യ ഉള്ള ദിലീപ് നെ പ്രേമിച്ചു കേട്ടിയത് 😂

    • @lekshmilachu682
      @lekshmilachu682 2 роки тому +102

      @@pabloescobar8927 ആ വന്നലോ പേട്ടന്റെ adaru fan പേട്ടൻ പാവാട എന്ന മന്ത്രം എല്ലാത്തിന്റെയും അടിയിൽ ഉം പോയി പറഞ്ഞു നടക്കുന്ന നിങ്ങൾ ഇതല്ല ഇതിനപ്പുറവും പറയും കഷ്ടം 🤮

    • @lekshmilachu682
      @lekshmilachu682 2 роки тому +32

      S മഞ്ജു ചേച്ചി വേറെ ലെവൽ 👍

  • @nandithas....nandhutty8941
    @nandithas....nandhutty8941 9 місяців тому +16

    നിങ്ങളുടെ ഉള്ളിലെ കഴിവുകളെ തിരിച്ചറിയാൻ കഴിയുമ്പോൾ നിങ്ങൾ വിജയങ്ങളിൽ എത്തും ആർക്കുവേണ്ടിയും നിങ്ങളുടെ സ്വപ്‌നങ്ങൾ മാറ്റിവെയ്ക്കരുത് നിങ്ങൾക്കായി ജീവിക്കാൻ വേണ്ടി മറന്നുപോവുകയുമരുത്.. നമ്മൾ മറ്റുള്ളവരുടെ സ്വപ്നങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുത് കാരണം അത് അവരുടെ ജീവിതമാണ്.... "നമ്മൾ എന്താവണം എങ്ങനെ ആവണം ആ സ്വപ്പനം അതാവണം നിങ്ങളുടെ ജീവിതം " എനിക്ക് വളരെ ഇഷ്ട്ടപെട്ട movie ആണ് ഇത് ഈ പാട്ട് അതിലും ഇഷ്ട്ടമാണ് തളർന്നിരിക്കുമ്പോഴും ശ്രെമിച്ചാൽ വിജയത്തിലേക്ക് എത്താമെന്ന് ഈ പാട്ട് മനസ്സിലാക്കി തരുന്നു i love this song❤️തളരാതെ മുന്നോട്ട് പോകൂ നിങ്ങൾക്കും വിജയം ഉണ്ടാകും.....നിങ്ങളുടെ വിജയം മറ്റുള്ളവർക്ക് ഒരു.. Motivationum.. Inspiration.. Oke avatteee❤️❤️❤️‍🔥

  • @alavudhensulaiman9069
    @alavudhensulaiman9069 4 роки тому +2489

    ശ്രേയ ഒരു അൽഭുത ഗായിക തന്നെ മലയാള അക്ഷര സ്പുടത ഗംഭീരം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്

  • @sowmijacksonjacksonsowmi6143
    @sowmijacksonjacksonsowmi6143 3 роки тому +2424

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ കേട്ടിട്ടുണ്ട്,,, മഞ്ജു ചേച്ചി ഒരു അനുഗ്രഹീത കലാകാരി ആണ്... കഷ്ട്ടപെട്ടതു, തിരിച്ചു കിട്ടി,, ഈ song, ഫിലിം pole ഉയരങ്ങളിൽ എത്തി..... ചേച്ചി. Bless you മഞ്ജു ചേച്ചി.

  • @Roby-p4k
    @Roby-p4k 3 роки тому +7313

    *എന്റെമോ.. 👌👌ഈ സോങ് വല്ലാത്തൊരു സ്പിരിറ്റ്‌ ആണ് നൽകുന്നത്..ആരൊക്കെ 👍👍2022*

  • @thafseenam4022
    @thafseenam4022 2 роки тому +220

    എനിക്ക് ഏറ്റവും കൂടുതൽ inspire ആയ സോങ് ❤ഇന്ന് ഞാൻ HSST Economics jr (plus two teacher )PSC advice വാങ്ങിയ ദിവസം 🥰bt അതിലേക്കുള്ള യാത്ര അത്ര എളുപ്പം ആയിരുന്നില്ല..... ഒരുപാട് crisis ന്റെയും ഒടുവിൽ ഞാൻ നേടിയെടുത്തു..... ചുവടുകളെ തളരരുതേ..... ഈ വരി എല്ലാവർക്കും പ്രചോദനം ആവട്ടെ ❤❤❤

  • @binayachandran_vishnu
    @binayachandran_vishnu 2 роки тому +155

    "തോല്‍ക്കാന്‍ മനസ്സുള്ളവരെ ഈ ലോകത്ത് വിജയിച്ചിട്ടുള്ളു...." 🖤Manjuwarrier🖤

  • @thetourist7306
    @thetourist7306 3 роки тому +4048

    ഈ സിനിമയിൽ വിനയ് ഫോർറ്റിന്റെ ഒരു diologue ഉണ്ട് ..." തോക്കാൻ മനസ്സുള്ളവരേ ഈ ലോകത്തു ജയിച്ചിട്ടുളൂ ചേച്ചി "❤️❤️❤️

  • @anugrahmohan2327
    @anugrahmohan2327 3 роки тому +6637

    പരീക്ഷ ആരംഭിക്കുമ്പോൾ ഞാൻ ഈ ഗാനം കേൾക്കാറുണ്ടായിരുന്നു..!ഈ ഗാനം എന്നെ എപ്പോഴും ആത്മവിശ്വാസത്തിലാക്കുന്നു!😁👌🏻

  • @remizmanjeri7925
    @remizmanjeri7925 4 роки тому +2895

    ഇതും ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണും ഒക്കെ അടുക്കളയിൽ ഒതുക്കപ്പെട്ട സ്ത്രീകളുടെ ചിന്തകളെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട് ♥️♥️

  • @azeezkallumpuram6323
    @azeezkallumpuram6323 Рік тому +1043

    ഈ സോങ് 2024 ലിലും കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുട്ടോ 👍👍👍

  • @Canucks_swag
    @Canucks_swag 11 місяців тому +18

    Don’t give up - keep trying - hardwork always gets a reward - good luck

  • @gametech9471
    @gametech9471 3 роки тому +106

    പഴയ ഒരു റാങ്ക് ഹോൾഡർ വീണ്ടും 20 വർഷത്തിന് ശേഷം കോൺഫിഡൻസ് ഓടെ പഠിക്കാനും govt താൽക്കാലികം കയറാനും പറ്റി psc ലിസ്റ്റ് വന്നിട്ടില്ല ഈ ഫിലിം തന്ന കോൺഫിഡൻസ് ആണ് age ഒരു അക്കം ആണ് എന്ന് ഉള്ളത് ♥️♥️♥️ശ്രീ റോഷൻ ആൻഡ്റൂസ് ന് നന്ദി ഇങ്ങനെ ഒരു ഫിലിം തന്നതിന് പ്രത്യേകിച്ച് കനിഹയുടെ കഥാപാത്രം ❣️❣️❣️

  • @aishudeepu754
    @aishudeepu754 2 роки тому +630

    തോറ്റു പോകും എന്നു തോന്നുന്ന സമയത്ത് ഹെഡ്സെറ്റ് വച് ഹൈ വോളിയം ൽ ഈ സോങ് കേൾക്കും. ഇതിന്റെ ഓരോ വരികളിലൂടെയും മനസ് കടന്നു പോകുമ്പോൾ വല്ലാത്തൊരു ഊർജം കിട്ടാറുണ്ട്. ചുവടുകളേ..... തളരരുതേ 👏❤️...
    2022 ൽ ലും എത്ര കേട്ടിട്ടും പുതുമ മാറിയിട്ടില്ല

  • @neyonabinoy5914
    @neyonabinoy5914 3 роки тому +194

    ജീവിതത്തിൽ ഒരു താഴ്ച വരുമ്പോൾ കരഞ്ഞു സമയം കളയരുത് എന്നുള്ള ഒരു നല്ല ഉദാഹരണമാണ് മഞ്ജുച്ചേച്ചി.

    • @paraman4381
      @paraman4381 2 роки тому

      👍👍👍👍അതാണ് മഞ്ജു ചേച്ചി

  • @saibunneesak8466
    @saibunneesak8466 Рік тому +55

    തളർന്നു തുടങ്ങുമ്പോൾ വീഴാതെ പിടിച്ചുനിർത്താൻ ഈ ഗാനത്തിനും നമ്മുടെ മഞ്ജുവിനും കരുത്തുണ്ട് ടെൻഷൻ വരുമ്പോൾ കേൾക്കുന്ന song കേട്ടുകഴിഞ്ഞാൽ എല്ലാം മറന്നു നല്ല ആക്റ്റീവായിരിക്കാൻ പറ്റും ഇതെഴുതിയ രാജയിതാവിന് എക്കാലവും സന്തോഷിക്കാം 🥰❤️❤️🌹🌹

  • @Diablo6333-u1d
    @Diablo6333-u1d 2 місяці тому +5

    ശ്രേയ ഘോഷാൽ ഇന്ന് ഇന്ത്യൻ സംഗീതരംഗത്ത് എക്കാലത്തെയും ഏറ്റവും മികച്ച ഗായിക.ഇതിഹാസ ഗായിക മാർ ആയ KS ചിത്ര, ലത mangshkar, S ജാനകി ഈ മൂന്ന് ഇതിഹാസ ഗായികമാരെ മനസ്സിൽ വച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു.. Shreya goshal.. ഇന്ത്യൻ സംഗീതത്തിന്റെ രാജകുമാരി(ഏറ്റവും മികച്ച ഗായിക) എന്തുകൊണ്ടെന്നാൽ 29 സ്റ്റേറ്റിലെ എല്ലാ ഭാഷകളിലെ.. കൂടാതെ അറബിക് ഫ്രഞ്ച് തുടങ്ങി നിരവധി വിദേശ ഭാഷകളിലും 33+ ഭാഷകളിലും എല്ലാത്തരം (മെലഡി, ഫാസ്റ്റ് നമ്പർ, ,ശാസ്ത്രീയ സംഗീതം, ഗസൽ) പാട്ടുകളും 100% കൃത്യതയോടും ഉച്ഛാരണ ശുദ്ധിയോടും കൂടി ശ്രേയാജി പാടുന്നു. 5 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം. പാടിയത് ആദ്യ ഗാനത്തിന് തന്നെ നാഷണൽ അവാർഡ് മേടിച്ച ഗായിക.4 കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ്‌ , 2 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സ്‌ മറ്റുള്ള അവാർഡുകൾ, ബഹുമതികൾ. ഇന്ത്യ കണ്ടാ ഏറ്റവും മികച്ച vocalist കൂടി ആണ് ശ്രേയജി.USA യിലെ ഓഹിയോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനം കൊണ്ട് ജൂൺ 2010 മുതൽ 26 ജൂൺ ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ഇപ്പോഴും പല മ്യൂസിക് ഡയറക്ടർസും പറയുന്നു.. ശ്രേയ ഗോശാൽ.. അവരുടെ കഴിവിന്റെ 50% മാത്രമേ യൂസ് ആക്കിയിട്ടുള്...അവരുടെ taletinu ഒത്ത.. ഒരു സോങ്‌സും ആരും കമ്പോസ് ചെയ്യുന്നില്ല.. Ks chithra.. S janaki.. Oke.. Latha oke.. അതിൽ വിജയിച്ചവർ ആണ്.. അവാർഡ talent maximum kanikkan.. Avarku കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു... എന്നാൽ ശ്രേയ ഗോശാലിന്റെ കാര്യം അങ്ങനെ അല്ല... അവർക്കും അതുപോലെ.. ഒരുപാടു avrda kazhivinuotha songs kitterenel.. ഇതിനപ്പുറം അവർ ഒരു ഇതിഹാസം ആയിരുന്നു... ശ്രേയ ഗോശാലിന്റെ.. പാട്ടു കേക്കാതെ ഒരു ദിവസം പോലും എനിക്ക് കടന്നു പോകാറില്ല... ഞാൻ ഇപ്പോഴും പറയുന്നു ബോളിവുഡ് ഇപ്പോഴും.. ശ്രേയ ഗോശാലിനെ അർഹിക്കുന്നില്ല...മാത്രം അല്ല.. മലയാളത്തിലും സിംഗേഴ്സ് ആയാലും അല്ലാതെയും... ചിത്രയേ സ്നേഹിക്കുന്നവർ ആയാലും... Shreya goshal എന്ന ഇതിഹാസ ഗായികയോട്.. അസൂയ ആണ്.. അവരോടൊക്കെ സഹതാപം മാത്രം...
    ശ്രേയ ഗോശാൽ.. Nte name കാണുമ്പോൾ തന്നെ.. സോങ്ങിന്.. Views comments കൂടും..ഇത് പറഞ്ഞത് ഞാൻ അല്ല. സ്റ്റീഫൻ dhevassy aanu. Koodathey OSCAR NEDIYA സാക്ഷാൽ AR RAHMAN thanne പറഞ്ഞിട്ടുണ്ട് KS CHITHRA yil പോലും കാണാത്ത ഒരു താരം മാജിക്‌ ശ്രേയ ഗോശാലിൽ ഒണ്ട് എന്ന് പിന്നെ അവർഡ talendum.. Athu കൊണ്ട് തന്നെ ആണ് മലയാളത്തിൽ അവർക്കു കുറച്ചെങ്കിലും songs കിട്ടിയതും.. മിക്കതും ഹിറ്റ്‌ ആയതും... Shreya ji yude.. ബഹുമാതികളെ പറ്റി പറയാനും.. Awardsine പറ്റി പറയാനും ആണേൽ ഈ comment box മതിയാവില്ല.
    ശ്രേയ goshal❤️❤️സംഗീത സരസ്വതി ❤️ഈ ഇതിഹാസ ഗായികയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ദെയിവത്തിനോട് നന്ദി പറയുന്നു.❤️

  • @Sk-yx6hm
    @Sk-yx6hm 3 роки тому +348

    മഞ്ജു ചേച്ചിയുടെ തിരിച്ചുവരവിൽ മികച്ച പ്രകടനവുമായി വന്ന സിനിമ സൂപ്പറാണ് മഞ്ജു ചേച്ചി ❤️❤️🙏

  • @nisarnisar9194
    @nisarnisar9194 3 роки тому +195

    യഥാർത്ഥത്തിൽ മഞ്ജുചേച്ചിയുടെ ജീവിതം തന്നെ അല്ലേ ഈ സിനിമ ഒരുപാട് കഴിവുണ്ടായിട്ടും ഒത്തിരി സ്നേഹിച്ചിട്ടും തന്നെ മനസ്സിൽ ആകാതെ ഭർത്താവും മകളും പിന്നീട് കഷ്ട്ടപെട്ട് വീണ്ടും പ്രശസ്തിനേടി 🌹👍

  • @dhiyamittoosworld8862
    @dhiyamittoosworld8862 3 роки тому +348

    Big സല്യൂട്ട്... മഞ്ജു ചേച്ചി....അവസാനിച്ചു എന്ന് കരുതിയ idathu നിന്നും വീണ്ടും ആരംഭിച്ചു.... ഇപ്പൊ നേട്ടങ്ങളുടെ ഉച്ചസ്ഥയി വരെ..... Hats ഓഫ്‌... ♥️♥️♥️♥️

  • @abinjose7618
    @abinjose7618 Рік тому +205

    ഉള്ളിൽ.. ഉള്ളിന്നുള്ളിൽ
    പണ്ടുപണ്ടേ നെയ്ത സ്വപ്നം
    വീണ്ടും തേടിവന്നു
    കണ്ണിലാളാൻ നിദ്രനീന്തി... ❤️❤️❤️❤️
    MY MOTIVATIONAL LYRICS FOR ALL COMPETITIVE EXAMS

  • @g0kulsidharth
    @g0kulsidharth 2 роки тому +127

    The magical voice ❤✨️
    ശ്രേയ : Language ഏതും ആവട്ടെ ഒരേ പൊളി 💥 ഈ പാട്ടിനെ ഇത്രയും സുന്ദരം ആക്കിയത് ഇവരുടെ വോയിസ്‌ ആണ് 🌠💙

  • @dhiyamittoosworld8862
    @dhiyamittoosworld8862 3 роки тому +1648

    എവിടെ വെച്ചോ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്നങ്ങൾ.. ഈ ഫിലിം കണ്ടതിനു ശേഷം തിരിച്ചു പിടിക്കാൻ ഇറങ്ങിയവർ എത്ര പേരുണ്ട് 😊😊

    • @sajinashafeek3543
      @sajinashafeek3543 3 роки тому +6

      Njanund

    • @azhaku8748
      @azhaku8748 3 роки тому +80

      ഞാനും ഉണ്ട്.. എല്ലാം ശെരിയാകുമെന്നെ.. നമ്മൾ ആത്മാർഥമി ആഗ്രഹിച്ചു പ്രയത്നം തുടങ്ങിക്കോളൂ.. പക്ഷെ ആദ്യത്തെ attemptil ജയിക്കുമെന്ന് കരുതരുരുത്.. ഒരുപാട് പരാജയം, ചുറ്റും ഉള്ളവർ പോലും അമ്മ പോലും മനസിലാക്കിയെന്നു വരില്ല. പക്ഷെ നമ്മുടെ സ്വപ്നം വ്യക്തിപരമായും സാമൂഹികമായും ആർക്കും ബുദ്ധിമുട്ടോ വേദനകളോ നഷ്ടങ്ങളോ ഉണ്ടാകുന്നതു ആകരുത്.. നമ്മൾ ജയികും.. ഇന്നല്ലെങ്കിൽ ആ മരണകിടക്കയിൽ എനിക്കും ആ ജയം ഫീൽ ചെയ്തിട്ടെ കണ്ണടക്കുള്ളു..

    • @shifna8385
      @shifna8385 3 роки тому +5

      @@azhaku8748 👍👍👍all the best😍😍😍

    • @dhiyamittoosworld8862
      @dhiyamittoosworld8862 3 роки тому +6

      @@azhaku8748 god bless you🥰

    • @febibabu1262
      @febibabu1262 3 роки тому +3

      Me

  • @remyav7963
    @remyav7963 4 роки тому +821

    കുറച്ചു മലയാളം പാട്ടുകൾ മാത്രമെ പാടിയെങ്കിൽ അത് ഹിറ്റ്‌ ആയത് മാത്രം ശ്രേയയുടെ ശബ്ദത്തിന് പകരം ശ്രേയ മാത്രം fvt singer......

  • @vijayanp5532
    @vijayanp5532 3 роки тому +220

    ജീവിതത്തിൽ തളർന്നുപോകുമ്പോൾ ഈ പാട്ടിനു ഒരു സ്ഥനം ഉണ്ട് അത്രക്ക് നലൊരു ഫീൽ സോങ് തന്നെ ethe

  • @FathimaFidha-z2v
    @FathimaFidha-z2v Рік тому +14

    എന്താണെന്ന് അറിയില്ല വല്ലാത്തൊരു ഫീലിംഗ്😔♥️♥️

  • @nihashalid4219
    @nihashalid4219 Рік тому +105

    ആത്മവിശ്വാസം നൽകുന്ന മനോഹര ഗാനം ❤️

  • @fazilshoukathali1067
    @fazilshoukathali1067 4 роки тому +961

    എപ്പോൾ കേട്ടാലും മടുക്കുന്നില്ല....
    ശ്രേയ❤️❤️❤️❤️❤️❤️

    • @paramelmajeed287
      @paramelmajeed287 4 роки тому +4

      Fazil shoukathali. Namude jevidam thonipokunnu

    • @simpledimplekitchen1737
      @simpledimplekitchen1737 4 роки тому +3

      S paramel majeed

    • @shamjidk4255
      @shamjidk4255 3 роки тому +1

      Yes bro

    • @jennuzzjennu359
      @jennuzzjennu359 3 роки тому +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I love this song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ith kelkkumbo oru prathyeka feelaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renjithj6295
    @renjithj6295 4 роки тому +369

    ശ്രേയ ചേച്ചി വോയിസ്‌ ഒരു രക്ഷയും ഇല്ല..... പൊളി

  • @dhannya1000
    @dhannya1000 3 роки тому +547

    malayalam is one of the most difficult language to learn or pronounce...but how beautifully and fluently shreya had sung this song...❤️

    • @mausambhagabati356
      @mausambhagabati356 3 роки тому +12

      If you in love with that language, it becomes easy and interesting to learn😊☺️i am assamese, and I can sing malayalam songs I loveit😍 with zha nyaa njaa ,excent la,I love it

    • @mausambhagabati356
      @mausambhagabati356 3 роки тому +6

      @arun rr Namaskaram🙏🏻ende pera mausam,I am from Guwahati,🙏🏻🥰

    • @mausambhagabati356
      @mausambhagabati356 3 роки тому +1

      @arun rr moi axomiya ,he ami khub bhalo,darun ☺️

    • @mausambhagabati356
      @mausambhagabati356 3 роки тому +1

      @arun rr we say ki khobor?🥰not kemosacho,amar best friend bangalihoi ,oita karon ami bangali bolte paro🥰

    • @tanvitripathi3997
      @tanvitripathi3997 2 роки тому

      I am a UP girl but I like Malayalam films and songs. I try to sing Malayalam songs in antakshari thodi mushkil hoti hai par I can sing them.

  • @jaleelthekkil
    @jaleelthekkil Рік тому +58

    2024 ലും വല്ലാത്തൊരു ഫീൽ ഈ പാട്ടു കേൾക്കുമ്പോൾ

  • @Charli-ur5px
    @Charli-ur5px 2 роки тому +7

    ഇതൊക്കെ ആണ് സോങ്
    എങ്ങനെ നഷ്ടം ആയ ജീവിതം തിരിച്ചു പിടിക്കാം എന്നു ഈ മൂവി കണ്ടാൽ മതി
    ഈ സോങ് എത്ര കേട്ടാലും മടുക്കില്ല
    അതാണ് ഈ സോങ് 👌👌👌👌
    ഈ സോങ്ങിന്റെ അവസാനം മഞ്ജു ചേച്ചി തിരിഞ്ഞു നോക്കുന്ന ഒരു സീൻ ഉണ്ട്
    ജീവിതം എങ്ങനെ തിരിച്ചു പിടിക്കാം എന്ന മെസ്സേജ് 👌👌👌👌

  • @നാഗവല്ലി-ഢ2ഭ
    @നാഗവല്ലി-ഢ2ഭ 3 роки тому +467

    ശ്രേയഘോഷേലിൻറെ ശബ്ദവും😍 ഫ്രെയിമിൽ മഞ്ജുചേച്ചിയു०🤩
    Uff polii vibee ❤❤

    • @reenam3238
      @reenam3238 3 роки тому

      💞💞🦋🦋🍓🍓🍓❣❣🙃😗😗❣😍😍😍😍🥰😍🙂😊🙂🙂🙂😍😍🥰🥰😘😘😊😊😊🙂😁😁😆😆🦊😁🦊🦊🙂😁😁😅💕💕💕💕🦋🦋🍓😗🍓😗😗🍓😗😘😊

  • @sujasiddarth791
    @sujasiddarth791 5 років тому +666

    Aa thirich varavinte power reflect cheyuna song aanu ithu❤

    • @RaMshad_Kc
      @RaMshad_Kc 4 роки тому +7

      Gopi Sundar Chettante Power

  • @anasm9371
    @anasm9371 4 роки тому +1542

    എവിടുന്ന് കോപ്പി അടിച്ചന്ന് പറഞ്ഞാലും ഗോപി ചേട്ടന്റെ പാട്ടുകളൊക്കെ ഒരേ പൊളി ആണ്, മഞ്ജു ചേച്ചി ❤️😍😍😍

  • @dancedoublemoon
    @dancedoublemoon Рік тому +11

    വല്ലാത്തൊരു എനർജി. ജീവിതത്തിൽ സ്വപ്‌നങ്ങൾ കുഴിച്ചുമൂടി ജീവിക്കുന്നവർക്ക് ഉള്ള ഗോഡ് ഗിഫ്റ്റ്.ഇനിയെങ്കിലും നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരു സ്റ്റെപ് എങ്കിലും വെക്കു. ഒരാൾ വിജയിച്ചു കാണിച്ചു തന്നില്ലേ. 👍👍👍👍

    • @gigigeorge7232
      @gigigeorge7232 Рік тому

      ആരു നിന്റെ.... കുഞ്ഞമ്മ ആണോ ഇതു 😂🙏

  • @arshida9758
    @arshida9758 2 роки тому +69

    30കളിൽ ഞാൻ എത്തി നിൽകുമ്പോൾ എനിക്ക് ഈ സോങ്ങ് ഒരു inspiration ആണ് 💯

  • @soumyap9578
    @soumyap9578 3 роки тому +246

    ഈ songs കേൾക്കുമ്പോൾ ഒരു മനോധൈര്യം ആണ്. ആത്മവിശ്വാസം...🎼💖

  • @sammykrish3344
    @sammykrish3344 5 років тому +226

    I am from tamilnadu...I am a very big fan of manju warrier..loved it😍😍

  • @zaaywrld555
    @zaaywrld555 3 роки тому +189

    ഏതൊരാൾക്കും ആത്മവിശ്വാസം കൂടുന്നൊരു സോങ് 😍😍😍

  • @sathishjeevan4479
    @sathishjeevan4479 5 років тому +825

    I'm from tamilnadu and am a very big fan of manju warrier. Such a wonderful actor, singer and best dancer!!!

  • @paraman3699
    @paraman3699 4 роки тому +53

    എത്ര കടല് മതി വരും നില്ല. സൂപ്പർ മഞ്ജു. ഫിലിം സോങ്

  • @anjalimenon8359
    @anjalimenon8359 5 років тому +284

    Sreya goshalinte Ella songsum Oru pratheka feel aanu😍😍😍ethra kettalum veendum veendum kelkan thonnum😍

    • @RaMshad_Kc
      @RaMshad_Kc 4 роки тому +1

      Music Director Composing 👌🏻💯

    • @farsanap9311
      @farsanap9311 4 роки тому +4

      Correct....shreya .big fan.............

    • @puntoevo
      @puntoevo 3 роки тому +10

      @@RaMshad_Kc Voice matter a lot, He made right voice to sing the song

    • @steephentm6339
      @steephentm6339 3 роки тому

      സത്യം

  • @livelove3577
    @livelove3577 5 місяців тому +9

    "ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ട് പണ്ടേ നെയ്ത സ്വപ്നം "
    Dream it, work for it and achieve it. Success is no accident, It is hard work and perseverance 💯

  • @twinklestarkj2704
    @twinklestarkj2704 Рік тому +5

    എനിക്ക് ചേച്ചിയുടെ ഈ സോങ് rendition ഇഷ്ടം ആണ്.. എന്റെ വെഡിങ് ആണ് കുറച്ച് നാൾ മുൻപ് വന്ന മൂവിയാണിത്...ബോർ അടിച്ചു ഒക്കെ ഇരിക്കുമ്പോൾ എക്സ്ട്രാ എനർജി കിട്ടുന്നത് പോലെ തോന്നുന്നു ഇത് കേൾക്കുമ്പോൾ🌹🌹🌹💕

  • @sureshkbavot328
    @sureshkbavot328 4 роки тому +90

    Manju warrier one of the best actress of Indian film industry

  • @ravikhan5519
    @ravikhan5519 4 роки тому +79

    I am from Tamil nadu....first time listening this song ....very nice experience

  • @vivekmehta5596
    @vivekmehta5596 4 роки тому +73

    I am from Gujarat gujarati I don't understand meaning and singing
    but what a peaceful song hearing supep music classic overall gr8

  • @JG__2005
    @JG__2005 17 днів тому +3

    Idk y im hearing this song. Im just sad🫠 veshmam varumbha ee song kekkaan thonnum. 🫠

  • @nirmalab3569
    @nirmalab3569 9 місяців тому +4

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? മഞ്ജു ചേച്ചി fans?

  • @sujalal1989
    @sujalal1989 3 роки тому +161

    ഒരുപാട് ഇഷ്ടമാണ് ഈ song.... വല്ലാത്തൊരു ആശ്വാസമാണ് ഈ song കേൾക്കുമ്പോൾ ❤️🙂

  • @sabithabiju1597
    @sabithabiju1597 3 роки тому +128

    ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നറിയില്ല, വല്ലാത്ത സന്തോഷം. വീണുപോകുമ്പോൾ ,അറിയാതെ എണീറ്റുപോകും

  • @marutiswift2010
    @marutiswift2010 4 роки тому +48

    Manju is the real Lady super star of malayalam cinema.. Outdated feminist actresses should learn from her

  • @Kiran16743
    @Kiran16743 5 місяців тому +5

    ഏതൊരു സ്ത്രീയ്ക്കും ഈ ഒരു song പ്രചോദനവും ധൈര്യവുമാണ് ഒറ്റയ്ക്ക് ഒരു കുടുംബം നോക്കുന്ന എല്ലാ സ്ത്രീകൾക്കും big salute ❤

  • @anuarun7598
    @anuarun7598 4 роки тому +515

    ഈ സോങ് ഒരു പക്ഷേ എന്റെ ജീവിതം പോലെ തോന്നുന്നു.....

  • @user-fo3zp1zk1h
    @user-fo3zp1zk1h 5 років тому +286

    Cant understand this language but love the concept they showing a strong women never stop

    • @radhikacsa3585
      @radhikacsa3585 5 років тому +1

      Look for the original too 36 VAYADINILE

    • @hemanthmj7684
      @hemanthmj7684 5 років тому +41

      @@radhikacsa3585 madam it is original movie which was made in 2014 by our Manju chechi, Jyothika mam made it in Tamil after a year,

    • @radhikacsa3585
      @radhikacsa3585 5 років тому +1

      @@hemanthmj7684 oh well i stand corrected!

    • @mossangeles4467
      @mossangeles4467 4 роки тому +4

      @@hemanthmj7684 true

    • @saniyaj1064
      @saniyaj1064 4 роки тому +2

      @@hemanthmj7684 yeah👏

  • @shynymk291
    @shynymk291 6 років тому +203

    തിരിച്ചു വരവ് ഗംഭീരം .....അഭിനന്ദനങ്ങൾ

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 2 роки тому +64

    എന്റെ ജീവിതം മാറ്റി മറിച്ച മൂവി ✌️✌️പുതിയ തീരുമാനങ്ങൾ ഉറച്ച ചുവടുകൾ..... തളരാതെ പതറാതെ മുന്നോട്ട് 💪💪💪motivation 💙💙💙💙

  • @naseemaworldmini6200
    @naseemaworldmini6200 4 роки тому +69

    The best female voice I ever heard in my life and I'm sure I will never hear much better than this....my dear Shreya ghoshal ,you are an angel from heaven... you're amazing, fantastic, incredible and marvelous singer and personality ,and strong woman of India ever have...you sung songs in most of every main language in India Malayalam,telgu,telgu,marati,Hindi etc.....so on...I heard your all songs and you don't believe I'm your greatest fan you ever gonna have.. even though you don't understand the language but you sing it very well morethan the native speaking singer couldn't have...that is wonderful perfection, timing,and pure,deep, feeling and heart touching songs , really you are the best female singer in India and you are really the goddess of singing songs, there is a lot more to say....to say about you is like saying me to count how many stars in the sky......love you so much....I am mallu and proudly say I love your voice ,your song and you Shreya.....

  • @_myworld_._8421
    @_myworld_._8421 4 роки тому +222

    ഈപാട്ട് കേട്ടോണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു സുഖം ✌️✌️

  • @shibinparambath8539
    @shibinparambath8539 3 роки тому +217

    Motivate ചെയ്യുന്ന മനോഹരമായ ഒരു ഗാനം...super scenes, music & singing...addicted to this song

  • @chandanlipunnayak203
    @chandanlipunnayak203 Рік тому +12

    Shreya Ghoshal award for this song
    Filmfare award ( Won )
    Vanita film award ( Won )
    SIIMA ( Nominated )
    Mirchi Music Award ( Nominated )
    Asianet ( Nominated )
    Kerla state award ( Won )
    Shreya won 3 award and received 6 nominations for this song

  • @shortvibes692
    @shortvibes692 6 місяців тому +18

    ഒരു motivation കിട്ടാൻ വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @rumaisrumais295
    @rumaisrumais295 4 роки тому +677

    എനിക്ക് ഇഷ്ടമുള്ള നടിയാണ് മഞ്ജുവാര്യർ

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 роки тому +14

      എനിക്കും ഒരുപാടിഷ്‌ട 🥰

    • @aksaanil1757
      @aksaanil1757 4 роки тому +12

      mike paranja pole 3rd "M" of malayalam alle

    • @SumeshAuto
      @SumeshAuto 4 роки тому +5

      എനിക്ക് ഇഷ്ടം ശ്രേയ

    • @honeyhoney6776
      @honeyhoney6776 4 роки тому

      Me too

    • @bumbisvlogs2560
      @bumbisvlogs2560 4 роки тому +4

      എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടം ♥️എന്നെ പോലെ ഞാൻ സ്നേഹിക്കുന്നു ♥️♥️♥️

  • @javedshakk3440
    @javedshakk3440 3 роки тому +80

    ഈ song ഒരു energy drink പോലെ ആണ് .. mood off ആയിരിക്കുമ്പോൾ പെട്ടെന്ന് boost ആവും ഈ song കേട്ടാൽ 😉

  • @diyafathima1660
    @diyafathima1660 3 роки тому +29

    Shreya mam, what a beautiful voice. Njan oru plus two student an. Exam timile stress kurakkan ee song njan edakk vann kelkkarund😊😍

  • @sanoranoush
    @sanoranoush Рік тому +19

    It's my prayer song 😊, ഇത്ര വർഷമായിട്ടും ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഊർജ്ജമുണ്ടല്ലോ..... Salute to ഗോപി സർ, ശ്രേയ, പിന്നെ മ്മടെ സ്വന്തം മഞ്ജു ചേച്ചി...

  • @ravibg7141
    @ravibg7141 2 місяці тому +2

    Wow what a song ! M bigg fan of manju warrior .. From ಕರ್ನಾಟಕ - Karnataka

  • @Mahmad_Asif
    @Mahmad_Asif 3 роки тому +102

    I'm Here Because Of
    * Shreya Goshal
    * Malayalam
    Tons Of Love From Karnataka Boy ❤️

  • @vinodk4534
    @vinodk4534 4 роки тому +481

    2021 il ആരെങ്കിലും ഒണ്ടോ ❤️

  • @nivedhks2618
    @nivedhks2618 4 роки тому +156

    Motivation song❣❣❣

  • @RashidRashid-rh8ej
    @RashidRashid-rh8ej Місяць тому +5

    ഉള്ളിൽ ഉള്ളിനുള്ളിൽ പണ്ട് പണ്ടേ നെയ്‌ത് സ്വപ്നം wow പൊളി lirics❤❤❤❤❤❤❤❤

  • @carolinecharly4682
    @carolinecharly4682 2 місяці тому +8

    Biology examnte thalenn pathirathri ith kettirunn padichu, scored 89/100

  • @aswanij6595
    @aswanij6595 3 роки тому +236

    If you strive for excellence, success will follow"
    Shreya ghoshal ♥️

  • @thetrianglescompany2057
    @thetrianglescompany2057 3 роки тому +49

    എനിക്ക് വലിയ ഇഷ്ടം ഒന്നും അല്ലായിരുന്നു മഞ്ജു ചേച്ചിയെ, പക്ഷെ ഈ സിനിമ ഇറങ്ങിയപ്പോൾ മഞ്ജു ചേച്ചി തിരിച്ചു വന്നു എന്നറിപ്പോ വല്ലാത്ത സന്തോഷമുണ്ടായി അങ്ങനെ ഞാൻ ചേച്ചി ഫാൻ ആയി

    • @user-eg1rj4sh6c
      @user-eg1rj4sh6c 3 роки тому +1

      eeeeth fan annnn
      bajaj fan anooooo😁

    • @Steephen098
      @Steephen098 3 роки тому +1

      ഞൻ മുകേഷ് ഏട്ടന്റെ ഫാൻ ആണ്. Only വെളച്ചിൽ

  • @Gopi_ka995
    @Gopi_ka995 3 роки тому +11

    Manju chechi ellarkkum oru inspiration anu poojyathil ninnu thudangi eppo ellam thirich pidich proud ayi nilkkunnu 🙏🏼

  • @neha.neshvaneha.neshva2260
    @neha.neshvaneha.neshva2260 2 роки тому +6

    Enikk eettavum ishttappetta song aanu .sheya chechiyude ellaa songsinteyum oru fan aanu njaan

  • @Ashamohammedali-w9y
    @Ashamohammedali-w9y 5 місяців тому +6

    ഈ പാട്ട് 2024 ൽ കേൾക്കുന്നവരുടെങ്കിൽ ലൈക്‌ അടി 👌👌

  • @lasithasindu9468
    @lasithasindu9468 5 років тому +154

    The way she has put munthani (Palllu) of the Saari, no unnecessary exposure,only pure acting and talent.hats off dear Manju.

    • @akshaynair910
      @akshaynair910 4 роки тому +5

      That's how u wear it

    • @sandhyaj27
      @sandhyaj27 4 роки тому +6

      It's the idea of that costume designer, I had read her interview

  • @kavipriya3516
    @kavipriya3516 4 роки тому +50

    Loads of love from tamilnadu....for lovable manju....

  • @Sourav_Samanta.
    @Sourav_Samanta. 4 роки тому +133

    East and West
    North and South
    Only one Shreya Ghoshal 😘❤️
    Moodly voice ❤️
    Die heart fan 💜💖.

  • @liyaah44
    @liyaah44 2 роки тому +150

    I'm a NEET aspirant 2022...this song gives me goosebumps.... When I'm depressed.

    • @nuzz2659
      @nuzz2659 2 роки тому +7

      Mee too 🥴 how is your preparations 👻

    • @drathul123
      @drathul123 2 роки тому +8

      neet is not life please understand. dont be depressed if u didn't achieve it
      best of luck❤️

    • @criparajeevan2244
      @criparajeevan2244 2 роки тому +2

      Mee tooo.all the best

    • @faihaskm1598
      @faihaskm1598 2 роки тому +2

      Kittiyo?

    • @raindrops3940
      @raindrops3940 2 роки тому +2

      @@drathul123 aspirant ayirunno 🙂
      Njnippo repeater anu.
      Sometimes njanum ippo ingne orkkum 🥲

  • @daisysadasivan1279
    @daisysadasivan1279 2 роки тому +2

    വിജനതയിൽ പാതിവഴി തീരുന്നു
    ചൊരിമണലിൽ വീണു വെയിലാറുന്നു
    ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
    തീരമണയാം കൂരിരുളിൽ ഏകയായൊരോടമാകയോ
    ചുവടുകളേ തളരരുതേ
    ഇടറരുതേയെ വരൂ വരൂ പോകാമകലേ
    വിജനതയിൽ പാതിവഴി തീരുന്നു
    ചൊരിമണലിൽ വീണു വെയിലാറുന്നു
    ഓടിമറയും കാലമെങ്ങോ
    ഓർത്തുനിൽക്കാതങ്ങു ദൂരേ
    എങ്ങോ പോയതെങ്ങോ
    എൻകിനാവിൻ വെൺപിറാക്കൾ
    എന്തേ മാഞ്ഞതെന്തേ
    മൺചിരാതിൽ പൂത്ത നാളം
    പുലരികളേ ഇതു വഴിയേ
    ഇനിയുണരൂ വരൂ വരൂ വിൺവീഥിയിലായ്
    വിജനതയിൽ പാതിവഴി തീരുന്നു
    ചൊരിമണലിൽ വീണു വെയിലാറുന്നു
    നീലമുകിലായ് വാനിലേറാൻ
    മേലേമേലേ പാറിനീങ്ങാൻ ഉള്ളിൽ ഉള്ളിൽ പന്തുപണ്ടേ നെയ്ത സ്വപ്നം
    വീണ്ടും
    തേടിവന്നു കണ്ണിലാളാൻ നിദ്ര നീന്തി
    നിഴലുകളേ ഇനി മറയൂ
    പകലൊളികൾ നിറം തരും
    മൺപാതയിലായ് വിജനതയിൽ പാതിവഴി തീരുന്നു
    ചൊരിമണലിൽ വീണു വെയിലാറുന്നു
    ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി തീരമണയം കൂരിരുളിൽ ഏകയായൊരോടോ ചുവടുകളേ തളരരുതേ ഇടറരുതേ
    വരൂ
    വരൂ
    പോകാമകലേ

  • @jalaudeenjalaludeen7263
    @jalaudeenjalaludeen7263 4 роки тому +40

    Ee song sherikkium Nalla inspiring aanu .......,😍

  • @Athira_shekar_j4
    @Athira_shekar_j4 3 роки тому +27

    The most watched song of my life, especially as a woman, whenever I struggled the most in life, this song makes the journey go through the rough path with enhanced courage and confidence, the lyrics, the situation all adds to the effect

  • @flywith_rakesh
    @flywith_rakesh 4 роки тому +60

    Anyone from தமிழ்நாடு after watching Asuran...♥️🔥
    Became a very big fan of Manju Mam..♥️

  • @HN-ud8nj
    @HN-ud8nj 2 роки тому +14

    എന്തൊരു ഫീൽ ആണ്‌ ഈ പാട്ടിനു 😍... പഴയ ഗാനങ്ങളോട് കിടപിടിക്കുന്ന പുതിയ ഗാനങ്ങൾ നമുക്ക് അസ്വദിക്കാൻ ശ്രേയ ഗോഷാൽ വേണ്ടി വന്നു എന്നുള്ളത് സത്യം 😍😘😘

  • @sumiafsal5988
    @sumiafsal5988 3 місяці тому +4

    𝟮𝟬𝟮𝟰ൽ ആരൊക്കെ ഈ പാട്ടു കേൾക്കുന്നുണ്ട്!!
    വല്ലാത്തൊരു എനർജെറ്റിക്ക്
    ഫീൽ തന്നെ 👌👌👌❤️❤️❤️

  • @renjithj6295
    @renjithj6295 4 роки тому +25

    ഗോപിച്ചേട്ടൻ...... ശ്രേയ ചേച്ചി........... പൊളിയെ 👌👌👌👌👌👌👌

  • @irshhhaad7967
    @irshhhaad7967 5 років тому +388

    2020 arokke inte chengaaayi maare kelkkan vannirikkunne???

  • @gayathrikumar5643
    @gayathrikumar5643 3 роки тому +39

    I feel this song is perfect for manju chechi. Shes an inspiration.❤

  • @hareeshu4762
    @hareeshu4762 2 роки тому +33

    This song is so powerful and will motivate everyone. I am one among them, I got a job in my dream company, even now i listen to this song whenever i feel down which makes me motivated and stay strong. Keep a goal and work hard until you reach it . All the best..

  • @aswathyayyath3211
    @aswathyayyath3211 Рік тому +3

    2023 അവസാനിക്കുമ്പോഴും ഈ പാട്ട് കേൾക്കാനും കാണാനും വരുന്നവർ ഉണ്ടോ... വേറെ റേഞ്ച് ആണീ പാട്ട്

  • @vimalmanohar7032
    @vimalmanohar7032 7 років тому +599

    #Manju fans lik.here

  • @mohdthajmalaa
    @mohdthajmalaa 4 роки тому +96

    ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് തന്നെ കേൾക്കണം😍

  • @zuzimsailo2684
    @zuzimsailo2684 4 роки тому +166

    M from Manipur n i dont know the meaning of ds song but i really really love ds song...i can listen to it 100 times in a day n never gets fed up❤❤❤

    • @shivangchahar9652
      @shivangchahar9652 3 роки тому +4

      Thats is the music unite every person from any region.I m from Rajasthan 😁😁

    • @zuzimsailo2684
      @zuzimsailo2684 2 роки тому

      Still one of my favourites 🥰🥰❤️❤️❤️

  • @krishnavenir6420
    @krishnavenir6420 7 місяців тому +2

    ❤️❤️.... എത്ര കേട്ടാലും മതിയാവാത്ത പാട്ട്..ജീവിതത്തിന്റെ യഥാർഥ്യത്തയെ മനസിലാക്കി തരുന്നു.. ഓരോ ദിവസവും കടന്നുപോകുമ്പോളും ഈ പാട്ട് ജീവിതത്തിന്റെ ഭാഗമാകുന്നു..

  • @vrngamingstarji7487
    @vrngamingstarji7487 Рік тому +14

    I'm from karnataka, shreya ji brought me to Kerala.❤️❤️ With her voice.