"നിങ്ങൾക്കെന്നെ ഒരു ചുക്കും ചെയ്യാൻ സാധ്യമല്ല..." | Malayalam Mass Scene | Jayan | Meen Mass Scene

Поділитися
Вставка
  • Опубліковано 16 січ 2024
  • Meen is a Malayalam film, directed by I. V. Sasi and produced by N. G. John. The film stars Jayan, Madhu, Seema and Srividya in the lead roles. The film has musical score by G. Devarajan. The film was remade in Tamil language as Kadal Meengal with Kamal Haasan. Meen was a super hit movie that ran more than 100 days.
    Kuriakose engages in a relationship with a woman but later marries someone else. Years later, Rajan, Kuriakose's son, seeks revenge on him for abandoning his mother.
  • Фільми й анімація

КОМЕНТАРІ • 71

  • @abhilashs7564
    @abhilashs7564 4 місяці тому +21

    ജയൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നവരൊന്നും ഇന്നത്തെ റേഞ്ചിൽ എത്തില്ലായിരുന്നു

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 5 місяців тому +36

    പകരം വെക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ ജയൻ ♥️

  • @manjuxavier6945
    @manjuxavier6945 5 місяців тому +32

    ജയൻ സർ സൂപ്പർ സ്റ്റാർ അന്നും ഇന്നും ❤

  • @unnikrishnan6168
    @unnikrishnan6168 5 місяців тому +23

    വില്ലനെ അവതരിപ്പിക്കുവാൻ കൂളിംഗ് ഗ്ലാസ് ജയൻ എന്ന നടന്റെ ഒരു റേഞ്ച്

  • @Prem.palakkad
    @Prem.palakkad 4 місяці тому +12

    ജയന്റെ ബോഡിക്കു മുന്നിൽ എല്ലാരും സീറോ 😊

  • @sreenivasanksreeni9855
    @sreenivasanksreeni9855 5 місяців тому +26

    ജയൻ സർ ഗ്രേറ്റ്‌ ആക്ടർ

  • @diyadileepkumar
    @diyadileepkumar 5 місяців тому +25

    പണ്ടത്തെ സിനിമാകളിൽ നാട്ടുംപുറത്തെ പച്ചയായ ജീവിതം ഉണ്ടായിരുന്നു

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому

      സിനിമകളിൽ മാത്രമല്ല എല്ലാ കലകളിലും കാലികമായ മാറ്റങ്ങളുണ്ടായി.

  • @harinair1826
    @harinair1826 5 місяців тому +14

    Jayan... What a perfect measured dialogue delivery. He has a unique capacity to transform his voice between baritone and soft...Superb Combo of Jayan and Madhu

    • @rajeshstephen4661
      @rajeshstephen4661 5 місяців тому +1

      👍

    • @venugopalavp7114
      @venugopalavp7114 2 місяці тому

      Very true.... Even after 44 years, this film is worthy enough to see again n again. What a great dialogue presentation by Jayan...in his unique voice.❤

  • @mohandaspalamoottle2903
    @mohandaspalamoottle2903 5 місяців тому +23

    ❣️❣️താര രാജാവ് JAYAN sir ❣️❣️❣️❣️❣️❣️🌹🌹🌹🌹🌹

  • @saijukarthikeyan9898
    @saijukarthikeyan9898 4 місяці тому +7

    മുത്തേ ജയേട്ടാ ❤️❤️❤️❤️❤️😘😘😘😘😘💞💞💞💞💞

  • @noornaazz2428
    @noornaazz2428 5 місяців тому +33

    ഈ ഇടിമുഴക്കംപോലുള്ള ശബ്ദത്തിന്റെ മുന്നിൽ എന്ത് മോഹൻലാൽ 😂😂😂😂😂

    • @user-se5ev4ud7y
      @user-se5ev4ud7y 4 місяці тому +2

      സിറോ

    • @miscchannel6384
      @miscchannel6384 4 місяці тому

      മമ്മൂട്ടിയോ???? തീവ്രവാദിക്ക് മോഹൻലാലിനോട് എന്തു പക....

    • @bee0441
      @bee0441 4 місяці тому +4

      എന്ത് മമ്മൂട്ടി...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 місяці тому +5

      ജയനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഓരോ കാലഘട്ടത്തിലെയും പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാറുകളാണ്.

    • @vinodsv553
      @vinodsv553 3 місяці тому

      🔥

  • @venugopal-sh8qd
    @venugopal-sh8qd 5 місяців тому +21

    കണ്ണൂർ കവിത തിയേറ്ററിൽ ഉത്ഘാടനം മീൻ

    • @user-og3zr7nc7b
      @user-og3zr7nc7b 3 місяці тому

      ശരിയാണോ ഞാൻ കണ്ണൂർകാരനാ

  • @kannanc5735
    @kannanc5735 3 місяці тому +3

    ജയൻ സാർ... എന്റെ ഇഷ്ട നടൻ.....

  • @sarathsk75
    @sarathsk75 6 місяців тому +16

    Jayan.. well disciplined actor. Super ❤

  • @rajeshta6586
    @rajeshta6586 6 місяців тому +15

    JAYAN 💪💪💥💥💪💪

  • @user-vb7kv1iu1s
    @user-vb7kv1iu1s 3 місяці тому +4

    ജയൻ സൂപ്പർ സ്റ്റാർ

  • @Gkm-
    @Gkm- 5 місяців тому +6

    balan k nair unique, in the sense, his gravely voice and his equally complementing ‘earthy’ looks gave him an onscreen personality that made him an extremely ‘natural’ actor. He also had an amazing grasp of the possibilities of vocal modulation and tonal delivery onscreen,

  • @manu-pc5mx
    @manu-pc5mx 5 місяців тому +20

    ഞാൻ എട്ടാംക്ലാസിൽ പഠിക്കുന്ന കണ്ട സിനിമ❤❤❤

    • @AyishaFathima-wf7ik
      @AyishaFathima-wf7ik 5 місяців тому +1

      അതൊക്കെ ഒരു കാലം ❤❤❤❤

  • @user-xq2rn9ew9d
    @user-xq2rn9ew9d 3 місяці тому +4

    ഒരു അശ്രദ്ധ ജീവിതം കൈവിട്ടു.

    • @regioommen8358
      @regioommen8358 2 місяці тому

      അല്ല അമിതാവേശം

  • @rajeshta6586
    @rajeshta6586 5 місяців тому +7

    Love you jeyatta.....💙💜❤

  • @bijujanardanan974
    @bijujanardanan974 5 місяців тому +10

    Jayan !!

  • @aktharismail643
    @aktharismail643 6 місяців тому +9

    ഞാനിതുവരെ (2024) കണ്ടിട്ടില്ലാത്ത
    ജയൻ സിനിമകളിലൊന്ന്. ( മീൻ )

    • @mastermax9535
      @mastermax9535 5 місяців тому +5

      ജയന്റെ ഏറ്റവും സൂപ്പർ മൂവി

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 4 місяці тому +3

    ജയൻ ഒരു പ്രതിഭാസം... മമ്മൂഞ്ഞും ലാലപ്പനും ഒക്കെ രണ്ടാം നിര ആയേനെ

    • @sidheequewayanad3899
      @sidheequewayanad3899 3 місяці тому +2

      അതിപ്പോ ആയില്ലല്ലോ ആവാൻ സാധ്യതയുമില്ല ! വെറുതെ ഓരോ താരതമ്യങ്ങൾ!

  • @user-dg8zi5yw5k
    @user-dg8zi5yw5k 2 місяці тому +1

    ഇതിഹാസനായകൻ... ജയൻ ❤

  • @sadanandanchiramel7697
    @sadanandanchiramel7697 5 місяців тому +7

    ജയൻ അതുല്യ നടൻ.

  • @mbvinayakan6680
    @mbvinayakan6680 2 місяці тому

    ജയേട്ടൻ രൂപം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും സമാനതകളില്ലാത്ത ഇതിഹാസമായി മലയാളി മനസിൽ എന്നും ജീവിക്കും💞👍

  • @AthiraMani-iz5gq
    @AthiraMani-iz5gq 5 місяців тому +9

    Love you jayettaa ❤❤❤❤❤❤❤❤❤❤❤❤

  • @AnupTomsAlex
    @AnupTomsAlex 3 місяці тому +1

    പണ്ടൊക്കെ എത്ര നല്ല കഥകൾ ഉണ്ടായാലും ഈ രാജൻ, ബാംബു എന്നൊക്കെ സ്ഥിരം പേരിന് മാത്രം ഒരു മാറ്റവും ഉണ്ടായിരുന്നില്ല 😅

    • @shereefshahul7541
      @shereefshahul7541 3 місяці тому

      അതെ രാജൻ, ബാബു, വിജയൻ, വേണു, ഗോപി ഇതാണ് സ്ഥിരം പേരുകൾ

  • @seena8623
    @seena8623 6 місяців тому +9

    Adipoli

  • @johnvarghese8493
    @johnvarghese8493 4 місяці тому +2

    Super hero jayan chettan

  • @haskumar.rkumar8049
    @haskumar.rkumar8049 5 місяців тому +3

    സത്യം 👌👌👌👍👍👍

  • @abdulasees5063
    @abdulasees5063 5 місяців тому +6

    വടകര അശോക് തിയേറ്റർ

  • @RegiT-wf1vn
    @RegiT-wf1vn 3 місяці тому +2

    1980 ഓണത്തിന് തിരുവല്ല Deepa theatreൽ കണ്ട സിനിമ.ജയൻ്റെ dialogues ൻ്റെ മുൻപിൽ മറ്റെല്ലാവരും zero ആയിപ്പോയി

  • @mukesh7918
    @mukesh7918 5 місяців тому +2

    Jayettante Spr sinima.

  • @sivananthanps6085
    @sivananthanps6085 6 місяців тому +6

    ❤❤

  • @anianiarnd8325
    @anianiarnd8325 6 місяців тому +7

    👍👍👍

  • @asokancp7141
    @asokancp7141 6 місяців тому +8

    Movie Meen

  • @abdulnasar2425
    @abdulnasar2425 5 місяців тому +2

    Super performance

  • @gopinadhankj9906
    @gopinadhankj9906 6 місяців тому +5

    Fantastic cinema

  • @Sugunan-fr5wm
    @Sugunan-fr5wm 6 місяців тому +7

    മീൻ

  • @user-gz7wo7hh3v
    @user-gz7wo7hh3v 4 місяці тому

    Kollam Adipoil

  • @ryanxavier_89
    @ryanxavier_89 4 дні тому

    ജയൻ സർ ശബ്ദം 🔥

  • @bikaspknambiar6104
    @bikaspknambiar6104 5 місяців тому +1

    Ntae melil kayivechaal athintae paadu makaludae dehathil kaanum❤

  • @musthafaputhiyath5967
    @musthafaputhiyath5967 3 місяці тому

    Jayan ❤❤

  • @kmonkmon7531
    @kmonkmon7531 2 місяці тому

    ഞാൻ നേരിൽ കണ്ട ക്ഷൂട്ടിംഗ്

  • @regioommen8358
    @regioommen8358 2 місяці тому

    ഈ സിനിമയിൽ എല്ലാവരും മൽസരിച്ച ഭിനയച്ചിരിക്കുന്നു. ജയൻ അതിൽ ഒരാൾ മാത്രം

  • @ideaokl6031
    @ideaokl6031 5 місяців тому +4

    👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌

  • @mframe2331
    @mframe2331 4 місяці тому

    ഒരൊപ്പിട്ടാൽ ഏത് സ്വത്തുംകിട്ടുന്ന ആ മധുരമനോജ്ഞകേരളം ആണ് എനിക്കിഷ്ടം😂

  • @RaGhUpAtHy-Director
    @RaGhUpAtHy-Director 5 місяців тому +1

    Olavakkode BALKHEES thearte..🎉🎉🎉

  • @sivadasansiva2785
    @sivadasansiva2785 2 місяці тому

    Manasilvicharichu. Soudinekueich

  • @SUNIL.vettam
    @SUNIL.vettam 4 місяці тому

    🌹 22 - 03 - 2024 🌹

  • @sivadasansiva2785
    @sivadasansiva2785 2 місяці тому

    Orudigitalumveda

  • @mohananvvmohananvv6404
    @mohananvvmohananvv6404 2 місяці тому

    Nieshwar shekhar takies

  • @Rajanpk-nv4lv
    @Rajanpk-nv4lv 5 місяців тому

    Kathiroor.jyothi