Car Porch New Model Full Estimation പുതിയ മോഡൽ കാർ പോർച്ച് മൊത്തം ചിലവ് Sreenis TechnicS

Поділитися
Вставка
  • Опубліковано 5 вер 2024
  • @Car Porch New Model Full Estimation പുതിയ മോഡൽ കാർ പോർച്ച് മൊത്തം ചിലവ് Sreenis TechnicS
    #carporch
    #policarbonatesheet
    #homedesign
    #Roofing
    #sreenistechnics
    #ayroor
    #sreeni
    റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs1/SQFT )

КОМЕНТАРІ • 60

  • @bijuap6772
    @bijuap6772 Рік тому +3

    Kodungalloor സ്ഥലം കാർ
    ചോർച്ച് . ചെയ്യുവാൻ ഫോൺ നമ്പർ എങ്ങനെ?

  • @kannantpnful
    @kannantpnful 2 роки тому +6

    എനിക്ക് ഇതുപോലെ ഒരു Porch ചെയ്യണമെന്നുണ്ട്. ഏത് നമ്പറിൽ, ആരെ ആണ് contact ചെയ്യേണ്ടത്. ഇപ്പോൾ വീട് വച്ചിരിക്കുന്നത് തൃക്കാക്കരയിൽ, ഉണിച്ചിറ ഭാഗത്താണ്. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @afsalafsal6072
    @afsalafsal6072 2 роки тому +3

    ഇതുപോലെ വീടിന്റെ മുൻവശം ചെയ്തു തരാൻ കഴിയുമോ? 800 sqft മുറ്റം തിരിച്ചിട്ടുണ്ട്

  • @thedreamer6620
    @thedreamer6620 2 роки тому

    Tile roofinginu വേണ്ട കുഴിയടിയുടെ നീളം കണ്ടുപിടിക്കുന്ന ഒരു video ചെയ്യുമോ.

  • @muneerqadisiyya2636
    @muneerqadisiyya2636 2 роки тому +3

    നല്ല അവതരണം 👍

  • @subinsabu2366
    @subinsabu2366 2 роки тому +5

    ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് അനുസരിച് ഒരു 1000 sqft veed വാർക്കുന്നതാണോ ഷീറ്റ് മേയുന്നതാണോ Cost കുറവ്, nallath ( 1st floor), ground Floor nn egadhesham oru 20 years പഴക്കമുണ്ട്.

  • @loma1234561
    @loma1234561 Рік тому

    2:05 വീടിന്റെ ചുറ്റളവിൽ മാറ്റം വന്നാൽ എന്താ പ്രശ്നം ?
    പലരും വീട്ടിൽ നിന്നും മാറി പോർച്ച് വയ്ക്കുന്നത് കാണുന്നു, എന്താ കാര്യം ? മഴയത്ത് അത് ഒരു അസൗകര്യമല്ലേ ?

  • @reji5598
    @reji5598 2 роки тому +1

    Super design

  • @johnmathew7613
    @johnmathew7613 4 місяці тому

    Ernakulam kakkanad construct cheyyumo

  • @pauljoseph2811
    @pauljoseph2811 2 роки тому

    സൂപ്പർ 👍

  • @rajuchackokaitharath5333
    @rajuchackokaitharath5333 2 роки тому

    well done sreeni

  • @sijonkk7271
    @sijonkk7271 2 роки тому +1

    ചേട്ടാ ഏത് പൈപ്പ് ആണെങ്കിലും നനയാതെ നോക്കണം

  • @ashrafkaliyoor4595
    @ashrafkaliyoor4595 6 місяців тому

    Expensive aaipoi

  • @sujathomas4958
    @sujathomas4958 Рік тому +1

    Ethu Kottayam chaithu kodukkumo

  • @tresavarghese5418
    @tresavarghese5418 Рік тому

    Shed area 22.6 x 11.6 Ft. വീടിന്റെ front. എത്ര രൂപ ആകും

  • @KeralaVlogs4u
    @KeralaVlogs4u 2 роки тому

    2 Carum 1 bike um idan pattunna porch nu etra rate aavum

  • @skylab6754
    @skylab6754 Рік тому +1

    Total Amount പറയൂ?

  • @jijimolpoulose5158
    @jijimolpoulose5158 2 роки тому +1

    Great presentation 👍👏👏

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good video

  • @sheelajoseph839
    @sheelajoseph839 4 місяці тому

    പത്തനംതിട്ട വരുമോ

  • @sheelajoseph839
    @sheelajoseph839 4 місяці тому

    ഇത് എവിടായ പറയാമോ

  • @rasinrahman3048
    @rasinrahman3048 Рік тому

    Enth super total amount parayanam

    • @SS-bu5ys
      @SS-bu5ys 4 місяці тому

      നാളെ പറയാം 🙏

  • @yatrainhindi3411
    @yatrainhindi3411 2 роки тому

    Varem models undo kuranja rate

  • @christinachinnubabu7601
    @christinachinnubabu7601 2 роки тому

    Kollam

  • @mohammedaneez8926
    @mohammedaneez8926 2 роки тому +1

    Is it 2mm sheet or 3 mm?

    • @sreenistechnics
      @sreenistechnics  2 роки тому +1

      ഇതിൽ ഇട്ടിരിക്കുന്ന ത്രീ mm ഷീറ്റാണ്.... നാട്ടിൽ സാധാരണ അവൈലബിൾ ആയി കിട്ടുന്നത് 2mm ഷീറ്റാണ് ... ഈ ഷീറ്റ് ഓർഡർ ചെയ്ത വരുത്തിയതാണ്

    • @mohammedaneez8926
      @mohammedaneez8926 2 роки тому

      3mm sheet vechu work cheyan sqft agenya rate? UV protection cheyuna polycarbonate sheet varunundo?

  • @prabhakaranpillai3230
    @prabhakaranpillai3230 9 місяців тому

    ഇത് ചെയ്തു തരുന്ന കമ്പനിയുടെ ഫോൺ നമ്പർ തരാമോ

  • @lamiyafathima2677
    @lamiyafathima2677 Рік тому

    Kara pidikkunnundoo

  • @fasiltir
    @fasiltir 2 роки тому +1

    ചിലവ് എന്തായി

  • @sherinethomas5351
    @sherinethomas5351 2 роки тому

    Place evideya

  • @sheelajoseph839
    @sheelajoseph839 4 місяці тому

    Reat പറയാമോ

    • @SS-bu5ys
      @SS-bu5ys 4 місяці тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @athulraj123
    @athulraj123 2 роки тому +1

    Evdeya chettante sthalam?

  • @zuhanuha9424
    @zuhanuha9424 2 роки тому

    Ur place

  • @sheelajoseph839
    @sheelajoseph839 4 місяці тому +1

    ഫോൺ നമ്പർ ഇടുക്കുടെ

  • @geethaaravind5814
    @geethaaravind5814 Рік тому

    ഇവരുടെ phone no. കിട്ടുമോ, പാലക്കാട്‌ ഒക്കെ വന്നു ചെയ്യുമോ.

  • @orurasathinu5064
    @orurasathinu5064 Рік тому

    ഇത്തരം പോർച്ചുകൾ ഉണ്ടാക്കുന്നത് ആരാണ്

  • @rajesh1051979
    @rajesh1051979 11 місяців тому

    ചെയ്ത ആളിൻ്റെ നമ്പർ തരുമെ

  • @varunpanicker6406
    @varunpanicker6406 5 місяців тому

    Please share your contact no
    we want to make a car p pouch in front of our home but we have less space

  • @Dineeshdas87
    @Dineeshdas87 10 місяців тому

    number pls......

  • @babykuttychacko8025
    @babykuttychacko8025 Рік тому

    Adoor ൽ പണിത് തരുമോ?
    Please send mobile number