nivin pauly പീ\ഡന പരാതി വ്യാജം;തെളിവുകൾ പുറത്ത് വിട്ട് വിനീത് ശ്രീനിവാസൻ

Поділитися
Вставка
  • Опубліковано 15 вер 2024
  • Hema committee report nivin pauly
    Nivin pauly case update
    Nivin Pauly latest news
    Sajini thomas nivin pauly case
    Ak sunil case
    Vineeth sreenivasan nivin pauly case

КОМЕНТАРІ • 285

  • @ajilijophillip8408
    @ajilijophillip8408 10 днів тому +107

    Correct 👍🏻 ഇത് fake ആണെന്ന് തെളിഞ്ഞാൽ ഉഗ്രൻ ശിക്ഷ അവൾക്കു കിട്ടണം..... Gents ന് എതിരെ ഏത് lady ക്കും എന്തും ആവാം എന്നാണ് ഇവളുമാരുടെ ഒക്കെ വിചാരം

    • @JJ-pc7xx
      @JJ-pc7xx 10 днів тому +9

      മാധ്യമങ്ങള്‍ Nivin ന്റെ പുറകെ പോകാന്‍ വേണ്ടി കെട്ടി ചമച്ച case ആണിത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും 😢😢😢 എന്നാലും പാവം Nevin നോട് ഇത് വേണ്ടായിരുന്നു 😢😢😢വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

    • @sunithakrishan8131
      @sunithakrishan8131 9 днів тому +4

      Sathiyam.njanum oru lady aa ...evttakale okke kaaranm bakki ulla pennugalkkum thala kunikkenda avasta

    • @ajilijophillip8408
      @ajilijophillip8408 9 днів тому

      @@sunithakrishan8131 സത്യം!

    • @ajilijophillip8408
      @ajilijophillip8408 9 днів тому +1

      @@JJ-pc7xx Sure.... 👍🏻👍🏻

  • @rattar
    @rattar 10 днів тому +126

    നമ്മുൾക്കു ചോദിക്കാനും പറയാനും ആരും ഇല്ലേ... ആർക്കും എന്തും പുരുഷന്മാരെ പറയാം.... ഇവളുമാരെ എന്താ ഇനി നിങ്ങൾ.. ചെയ്യാൻ പോകുന്നത്..

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Naariya niyamam...men n maanushika parigana kodukkathr ee naariya niyamathe enikk veruppann.....men or women randum saatha manushyar ann...2 lum nallavarum cheethavarum orupole ind ...appo pinne enthinaan. Women n mtrm koodthal pariganana athum innathe kaalath pand anenkil ok innu athinte avashyamilla....
      Pinne thet cheyunnath aaranelum avarde gender nokkathe sikshikkanam

    • @sheejasaro
      @sheejasaro 7 днів тому

      ജെയിലിൽ കൊണ്ടുപോയി തടവും

  • @rattar
    @rattar 10 днів тому +128

    ഇവളെ വെറുതെ വിടാൻ പാടില്ല

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому +3

      Naariya niyamam

    • @EbinK.B
      @EbinK.B 10 днів тому +2

      Right bro❤

    • @user-wr8to8lh8u
      @user-wr8to8lh8u 9 днів тому +1

      അഴുക്ക പിണ്ടച്ചി മോൾ

    • @sheejasaro
      @sheejasaro 7 днів тому

      ഇല്ല.. ജെയിലിൽ കൊണ്ടുപോയി തടവും

  • @priyas51
    @priyas51 10 днів тому +80

    Vineeth vannu paranjillelum njan vishwasikkillayirunnu….athrayum vishwasam aanu Nivine❤️❤️❤️….Vinneth And Nivin peruth ishtam❤️❤️

  • @pradeeptv5241
    @pradeeptv5241 10 днів тому +56

    ഇനിയിപ്പോ വാട്സാപ്പ് ഹാക്ക് ചെയ്യുകയല്ല വാട്‌സാപ്പിൽക്കൂടിയാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാൽ പോരെ.അല്ലെങ്കിൽ വേണ്ട വിനീതാണ് എല്ലാം പൊളിച്ചത് അതുകൊണ്ട് വിനീത് പീഡിപ്പിച്ചു എന്നുപറഞ്ഞു മറ്റൊരു പരാതി കൊടുക്കാം.ചാനലിൽ പോകുമ്പോൾ അരുൺകുമാറിനെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

    • @BrothersLoveS
      @BrothersLoveS 10 днів тому

      Apo arun kumar peedipichune paranja pore....logha alavaladhi penna...kanjave case

    • @Mubeena714
      @Mubeena714 10 днів тому +1

      😄😄😄😄😄

  • @smy-qz9ix
    @smy-qz9ix 10 днів тому +88

    Le sechi: കുമ്പിടിയാ കുമ്പിടി.. വെറും കുമ്പിടി അല്ല...AI കുമ്പിടി.. അവിടെയുണ്ട് ഇവിടെയുമുണ്ട്😂😂😂😂

  • @JJ-pc7xx
    @JJ-pc7xx 10 днів тому +39

    മാധ്യമങ്ങള്‍ Nivin ന്റെ പുറകെ പോകാന്‍ വേണ്ടി കെട്ടി ചമച്ച case ആണിത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും 😢😢😢 എന്നാലും പാവം Nevin നോട് ഇത് വേണ്ടായിരുന്നു 😢😢😢വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

  • @sreedevi398
    @sreedevi398 10 днів тому +37

    അതാണ് ഞാനും ഓർത്തത്..ബാക്കി 5 പേർ എവിടെ 😮😮 6 ആം പ്രതിക്കാ തലവേദന മൊത്തം...ഇവര് കുറേ നാൾ കൊണ്ട് നിവിന് എതിരെ പറയുന്നു..something fishy 😢😢😢

    • @JJ-pc7xx
      @JJ-pc7xx 10 днів тому +8

      മാധ്യമങ്ങള്‍ Nivin ന്റെ പുറകെ പോകാന്‍ വേണ്ടി കെട്ടി ചമച്ച case ആണിത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും 😢😢😢 എന്നാലും പാവം Nevin നോട് ഇത് വേണ്ടായിരുന്നു 😢😢😢വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

    • @shylasuresh3679
      @shylasuresh3679 9 днів тому

      ​@@JJ-pc7xxഅത് എന്തിനാണ് അതുകൂടി പറയാമോ?

  • @sana.chulliyan1711
    @sana.chulliyan1711 10 днів тому +26

    ദൈവ മായിട്ട് തന്നെ ആണ് ഇവളെ ക്കൊണ്ട് ആ date പറയിപ്പച്ചത്. നിവിൻപോളി നിരപരാധി ആണെന്ന് തെളിയിക്കാൻ. ഇവൾ ശെരിക്കും പെട്ടു 😂😂😂😂😂

  • @yaminijc5238
    @yaminijc5238 10 днів тому +70

    അതിനെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചാൽ എല്ലാം തെളിയു൦.. 😕😕😕

  • @ponnusworld9309
    @ponnusworld9309 10 днів тому +30

    നിവിൻ പോളി ആണെന്ന് പറഞ്ഞ് ആരോ പണിതു പോയി😀

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Avale shakthammay thanne sikshikkenam eni oru men n ethireyum oru streeyum vyaaja paraati kodukkan dayryapedaruth....court avale verthe vittaal..pinneed ivadthe niyamathilum court lum enikk oru vishwassavumilla respect um illa.....ivade women n mtrm jeevicha pora men num jeevikkanam

    • @shobhasunil9095
      @shobhasunil9095 10 днів тому +4

      😄😄😄അതാവാനാ കുടുതൽ സാധ്യത 😄😄

    • @afsaljamal8335
      @afsaljamal8335 10 днів тому +1

      😂😂😂

    • @Mubeena714
      @Mubeena714 10 днів тому

      😄😄😄😄😄

  • @neerajrenjit7957
    @neerajrenjit7957 10 днів тому +7

    A Directors brilliance 🎉🎉

  • @shobhasunil9095
    @shobhasunil9095 10 днів тому +12

    ഇനിയിപ്പോ ഇവള് പറഞ്ഞു വരുന്നത് എന്താന്ന് വച്ചാൽ.... അയ്യോ ഇതല്ല നിവിൻപോളി... ഇതല്ല ഞാൻ പറഞ്ഞ നിവിൻപോളി എന്നാവും 😂😂😂😂

  • @maloosdreams
    @maloosdreams 10 днів тому +11

    അരുൺകുമാർ സെൻസ് ഉള്ള ഒരാളാണ്.. ഒരു കേസ് വന്നപ്പോൾ സർക്കുലേഷനേക്കാൾ കുറച്ചുകൂടി ഇന്റലിജന്റ് ആയി കാര്യങ്ങൾ ചോദിച്ചു പറയിപ്പിച്ചു. ആ പെണ്ണിന് എതിരെ മാന നഷ്ടത്തിനും ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകൾക്കും തിരിച്ചു കേസ് കൊടുക്കണം

    • @JJ-pc7xx
      @JJ-pc7xx 10 днів тому +1

      മാധ്യമങ്ങള്‍ Nivin ന്റെ പുറകെ പോകാന്‍ വേണ്ടി കെട്ടി ചമച്ച case ആണിത് എന്ന് എല്ലാവര്‍ക്കും മനസ്സിലാകും 😢😢😢 എന്നാലും പാവം Nevin നോട് ഇത് വേണ്ടായിരുന്നു 😢😢😢വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊

    • @maloosdreams
      @maloosdreams 9 днів тому +1

      @@JJ-pc7xx നിവിന്റെ പേര് വന്നതും മറ്റുള്ളവരുടേതുമായി ഒരു വ്യത്യസമുണ്ട്. നിവിൻ അങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിച്ചില്ല തള്ളി കളയുന്നതിനു പകരം സപ്പോർട്ട് ചെയ്തു. പക്ഷെ മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ ഒരു സപ്പോർട്ട് ഉണ്ടായില്ല. ചിലരോടുള്ള വിശ്വാസം അതാണ്. അത് അങ്ങേര് തെറ്റിച്ചുമില്ല

    • @sheejasaro
      @sheejasaro 7 днів тому

      അപ്പോൾ അരുൺകുമാർ മാപ്ര കൊള്ളാം അല്ലെ 😂

    • @sheejasaro
      @sheejasaro 7 днів тому

      അവളുടെ കള്ളകളി മാപ്ര പുറത്തു കൊണ്ടുവന്നതാണോ ഇപ്പോൾ കുറ്റം ​@@JJ-pc7xx

    • @maloosdreams
      @maloosdreams 7 днів тому

      @@sheejasaro ഈ കേസിൽ കൊള്ളാം. എല്ലാ രീതിയിലും ഒരു മനുഷ്യൻ perfect ആയിരിക്കില്ലല്ലോ

  • @nasi3162
    @nasi3162 10 днів тому +20

    ഈ യുവതി യ്ക്ക് ഇത് എന്തിന്റെ സൂക്കേട് ആണാവോ 🙄😬😬😬😬

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Avale shakthammay thanne sikshikkenam eni oru men n ethireyum oru streeyum vyaaja paraati kodukkan dayryapedaruth....court avale verthe vittaal..pinneed ivadthe niyamathilum court lum enikk oru vishwassavumilla respect um illa.....ivade women n mtrm jeevicha pora men num jeevikkanam

    • @SS-kg8qw
      @SS-kg8qw 10 днів тому +1

      athu yuvathi alla... pakka vedi

    • @shylasuresh3679
      @shylasuresh3679 9 днів тому +2

      പണം കിട്ടണം അതിന് വേണ്ടിയാണ് തറ പരുപാടി പോയി പണി നോക്ക് വ്യർത്തിക്കെട്ട സ്ത്രീ.

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 10 днів тому +19

    അനന്തു ഒരുസ്ത്രിക്ക് അവൾ അനുഫവിച്ച ഏറ്റവും നിജമായ ഒരുകാര്യം ഒണ്ടായിട്ടുണ്ടാക്കിൽ അത് ഒരിക്കലും മറക്കാൻ പറ്റില്ല അവൾക്ക് അതുപോലും അറിയില്ല ഡെയിട്ട് നോക്കാൻ പാസ്സ് പോർട്ട്‌ നോക്കണ്ടി വന്നു

    • @sheejasaro
      @sheejasaro 7 днів тому

      അവളുടെ തൊഴിൽ ആണ് ഇത്.. അപ്പോൾ ഡേറ്റ് ഓർത്തു വെക്കില്ല

  • @user-ug3ps2df9y
    @user-ug3ps2df9y 9 днів тому +1

    ഇതുപോലുള്ള ഒരുപാട് വ്യാജ വാർത്തകൾ ഇനിയും വരും. കാരണം ഇനി ശരിക്കുമുള്ള ഒരുപാട് കേസുകൾ സിനിമയിലും ഉള്ളതുകൊണ്ടുതന്നെ ആ കേസുകൾ എല്ലാം ശരിക്കും ഒതുക്കണമെങ്കിൽ ഇതുപോലുള്ള വ്യാജവാർത്തകൾ പടത്തി വിട്ടാൽ മാത്രമേ വ്യാജ കേസുകൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ മറ്റുള്ളവ കേസുകളും മുക്കാൻ പറ്റുകയുള്ളൂ

  • @Aesthetik_007
    @Aesthetik_007 10 днів тому +4

    justice for nivin

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 днів тому +23

    അയ്യോ... തബല ആയ പെണ്ണിനെ വിനീത് ശ്രീനിവാസൻ ചൂഷണം ചെയ്യുന്നേ... ഓടിവായോ...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 днів тому +6

      ഇതിനെതിരെ പാവാട പൊക്കി ഞങ്ങൾ പ്രതിക്ഷേധിക്കുന്നത് ആയിരിക്കും...

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Avale shakthammay thanne sikshikkenam eni oru men n ethireyum oru streeyum vyaaja paraati kodukkan dayryapedaruth....court avale verthe vittaal..pinneed ivadthe niyamathilum court lum enikk oru vishwassavumilla respect um illa.....ivade women n mtrm jeevicha pora men num jeevikkanam

    • @afsaljamal8335
      @afsaljamal8335 10 днів тому +2

      Ayyyooo angana parayalle ippo paaavadakal ethum

  • @Freethinker6468-x1o
    @Freethinker6468-x1o 10 днів тому +7

    മാനനഷ്ടത്തിന് ഇവൾക്കെതിരെ കേസ് കൊടുക്കണം. ഇനി ഒരിക്കലും ഇവളെ പോലെ ഒരാളും നുണ പറഞ്ഞ് രംഗത്ത് വരരുത്'
    നിവിൻ പോളി നല്ലൊരു വക്കീലിനെ വച്ച് കേസ് ഫയൽ ചെയ്യണം' നഷ്ടപരിഹാരമായി | 10 കോടി യെങ്കിലും ആവശ്യപ്പെടണം.

  • @kuriangeorge3374
    @kuriangeorge3374 9 днів тому +1

    നിവിന്റെ പാസ്പോർട്ട്‌ നോക്കിയാൽ പോരെ...പിന്നെ intension... അരി ആഹാരം കഴിക്കുന്ന മലയാളി ക്ക് പിടികിട്ടും ക്യാഷ്.....

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 9 днів тому +1

    🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം നിരപരാധികളെ ക്രൂശിക്കുന്നതിൽ ആണ്‌ ചാനലുകൾക്കു താല്പര്യം അതിനുവേണ്ടി ഇവന്മാർ വേണ്ടിവന്നാൽ രാത്രിയിൽ പ്രത്യേക ഉപകരണ സഹായം ഒന്നുമില്ലാതെ തന്നെ നല്ല കാഴ്ച്ച ശക്തിയുള്ള നമ്മുടെ അടക്കാ രാജുവിനെയോ അല്ലെങ്കിൽ 13പ്രാവശ്യം ക്രൂര പീഡനം സന്തോഷത്തോടെ സഹിച്ചു ആരോടും പരിഭവം ഇല്ലാതെ അടങ്ങിയൊതുങ്ങി കഴിയുന്ന പാവങ്ങൾ ആയ ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോഅതും പോരെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പീഡനകേസുകളിൽ കുടുക്കി പൂട്ടി പരിചയം ഉള്ള സരിതയെ തന്നെ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳JAY INDIA 🇮🇳

  • @jobinpsaji7087
    @jobinpsaji7087 10 днів тому +4

    ഇപ്പോൾ ഈ പരാതി കൊടുത്ത എല്ലാ വരെയും നുണ പരിശോധനക്ക് ഹാജർ ആകാൻ പറയണം പോലീസ്

  • @shijuthykkad5063
    @shijuthykkad5063 10 днів тому +3

    നിവിൻ ❤️

  • @solitarian944
    @solitarian944 10 днів тому +18

    A പരാതി കൊടുത്ത നായിന്റ മോൾ ഇവിടെ അരുല്ലേ തല്ലിക്കൊല്ലാൻ.

    • @vinodtp1770
      @vinodtp1770 10 днів тому +1

      ഇങ്ങള് ചെയ്യുമോ

  • @adhidevambady7532
    @adhidevambady7532 10 днів тому +6

    ഇതൊക്കെ കാണുമ്പോ പാണ്ടിപ്പടയിൽ സലിംകുമാർ പറയുന്നതാണ് ഓർമ്മ വരുന്നത്. നീയും തയ്പ്പിച്ചു വെച്ചോ എന്ന്.....ഇതിപ്പോ എല്ലാരും ഓരോന്ന് തൈപ്പിച്ചു വെക്കുന്നത് വളരെ നല്ലതായിരിക്കും. ഇതുപോലെ കുറെയെണ്ണം ഇനിയും വരും

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 днів тому +38

    നിവിൻ നടൻ ആയതുകൊണ്ട് ഒരുപാട് ആളുകളെ കാണേണ്ടി വരും... So തെളിവ് ഉണ്ടാകും...
    പക്ഷെ എന്നെ പോലെയുള്ള ഒരു സാധാരണക്കാരൻ ആയിരുന്നു എങ്കിൽ ജയിലിൽ ആയേനെ...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 днів тому +3

      പാവാടകൾ ഇപ്പോഴും അയ്യോ പെണ്ണ് ഇരയാണ് എന്ന് പറഞ്ഞു കുരക്കുന്നുണ്ട്.

    • @thomasj6506
      @thomasj6506 10 днів тому +1

      Correct.... Mukesh. Idavela Babu. Ranjith, Siddique.... avarkum Jamyam kitti... Saadharana pauranmaayirunnenkil ippol azhi ennendi vannirunnene.... athaanu iividuthe irattaneethi...

    • @user-uu8uk2qj1l
      @user-uu8uk2qj1l 10 днів тому +3

      പെണ്ണുങ്ങൾക്ക് ഉള്ള special privileges നിർത്തൽ ആക്കണം

    • @sreedevi398
      @sreedevi398 10 днів тому

      ​@@thomasj6506പത്രത്തിൽ പടവും വരും with complete ഭൂതം ഭാവി വർത്തമാനം 😢😢😢😢

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Avale shakthammay thanne sikshikkenam eni oru men n ethireyum oru streeyum vyaaja paraati kodukkan dayryapedaruth....court avale verthe vittaal..pinneed ivadthe niyamathilum court lum enikk oru vishwassavumilla respect um illa.....ivade women n mtrm jeevicha pora men num jeevikkanam

  • @sirajudeenzein7428
    @sirajudeenzein7428 10 днів тому +12

    അവള് കണ്ടത് കുന്നംകുളം നിവിൻപോളി ആയിരിക്കും😂😂😂😂

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Ival arem kandilla fraud ann...chumma oru serious issue..nte idayil naariya comedy aadikkan varalle...ninakko ninte vtl illavarkko enthelum patumbol matullavarum ithpole Vann idum...appozhum kaananam ninte ee eli

  • @sheebamohammednasir9975
    @sheebamohammednasir9975 10 днів тому +9

    Passport check chythal pore

    • @papakimbetakim4718
      @papakimbetakim4718 10 днів тому

      Ibthink that already might hv given to court.. passport onum newsil kanikan padila.nale date ival matiyalo..

    • @Handroidofficial
      @Handroidofficial 10 днів тому +1

      Passport hacked with wifi

    • @dikkiloona6918
      @dikkiloona6918 9 днів тому

      ​@@Handroidofficial🤣

  • @nilachandana4202
    @nilachandana4202 9 днів тому +1

    Parvathy yum parajittudarnnu shooting undarnnu aa date il nivin nte koode

  • @user-mo7un6vc1j
    @user-mo7un6vc1j 10 днів тому +2

    Muthe enganundu.... health ok aayo....take care ❤

  • @Human-hy8vo
    @Human-hy8vo 9 днів тому +3

    Nivinte passport check cheythal pore...
    Simple thing.

  • @akhilachinju866
    @akhilachinju866 10 днів тому +21

    Passport check cheytha pore

    • @RANGAA290
      @RANGAA290 10 днів тому

      പെണ്ണല്ലേ fake allegation വെച്ചത് 😠അത്കൊണ്ട് നമ്മുടെ സിസ്റ്റം പതുക്കെയേ നീങ്ങു.. But നമുക്കും മീഡിയയ്ക്കു ക്കും വരെ തെളിയിച്ചു she is fraud

    • @ajithasree3211
      @ajithasree3211 10 днів тому +2

      Passport hack cheythu

    • @hmvideoeditingtips1570
      @hmvideoeditingtips1570 10 днів тому +1

      ​@@ajithasree3211😂😂😂😂

    • @dreambig4146
      @dreambig4146 9 днів тому

      Athu public ayi kanikan patilla.. But police stationil kanikam

  • @Black_belt1993
    @Black_belt1993 10 днів тому +14

    ഇത്രയും cash മുടക്കി ദുബായിൽ പോയി കളിക്കാൻ ഇവൾ ആര്. . ഐശ്വ്യറായ് ആണോ 😂😂😂😂😂

    • @ajithasree3211
      @ajithasree3211 10 днів тому +2

      ഈ കരുവാടിനെ എന്തിനു കൊള്ളാം

    • @user-ue5db3dd1j
      @user-ue5db3dd1j 10 днів тому

      ​@@ajithasree3211😂😂😂

  • @rifads2459
    @rifads2459 10 днів тому +1

    പൈസക്ക് നല്ല ആവശ്യം ഉണ്ടെന്നു തോന്നുന്നു കുട്ടിക്ക്. ........ ഒരു ചാക്ക് പണവും കൊണ്ട് നിവിൻ ചെല്ലുമെന്ന് പാവം പ്രതീക്ഷിച്ചു

  • @antonyatc
    @antonyatc 10 днів тому

    Perfectly said

  • @user-px5qh3ey3u
    @user-px5qh3ey3u 10 днів тому +3

    Athumathram ala... Avarude kayyil vere ph undenn....

  • @dynamis1720
    @dynamis1720 9 днів тому +3

    5:11 Avanum Koya njnum Koya apo 2 koyayaa. Ath engene sheri aku😂😂

  • @muhammedhisham2948
    @muhammedhisham2948 9 днів тому +1

    7:00 ആർക്കും വേണ്ടാത്ത ഒരാൾ... 😂😂😂

  • @nishaantony4128
    @nishaantony4128 10 днів тому

    ഡോ തൻറെ സൗണ്ട് കൊള്ളാം സൂപ്പർ

  • @smy-qz9ix
    @smy-qz9ix 10 днів тому +6

    അനന്തു മോനെ... മയക്കു വെള്ളം കിട്ടിയില്ല... തൻ്റെ ഏട്ടൻ ആടാ ചോദിക്കുന്നെ...😂😂😂

  • @rahulrajan9145
    @rahulrajan9145 10 днів тому +2

    UA-cams innu ippol best time anu full contents annalo😂

  • @sanvijourney
    @sanvijourney 10 днів тому +2

    ആണുങ്ങളെ മനപ്പൂർവം കുഴിയിൽപ്പെടുത്താൻ ഇങ്ങനെയും കുറെയെണ്ണം.. ഇതിപ്പോ യഥാർത്ഥ യാചകനെ തിരിച്ചറിയാൻ പറ്റാത്ത അതുപോലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്.. സത്യം പറയാലോ ഞാനും ഒരു പെണ്ണാണ് സ്ത്രീകൾ ഒരുപാട് ഇപ്പോഴത്തെ നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യുന്നുണ്ട്.. ശരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ള സ്ത്രീകൾ ട്രോമയിൽ നിന്ന് ഉണരുകയും ഇല്ല പിന്നെ അവരുമായിട്ട് യാതൊരുവിധ ബന്ധവും കാണില്ല ഇങ്ങനെ വന്ന് കോര കോലം വിളിക്കുകയുമില്ല

  • @metalx1980
    @metalx1980 10 днів тому +8

    പരാതിക്കാരി : എന്റെ നിവിൻ പൊളി ഇതല്ല 😂😂😂😂😂

  • @nirmalahospital9850
    @nirmalahospital9850 7 днів тому

    കേസിന്റെ ശ്രെദ്ധ മാറ്റാൻ ഇവളെ കാശുകൊടുത്തു പറയിപ്പിച്ചതല്ലായിരിക്കുമല്ലേ

  • @aswinbabu5255
    @aswinbabu5255 10 днів тому +3

    Nivin❤
    VS❤

  • @Rowdy_Ramana
    @Rowdy_Ramana 10 днів тому +17

    Chechi umfi 😂😂😂... pakshe ith veruthe vittal pattilla ivalku ethire case edukkanam 😡😡

  • @Somadev-xu8wr
    @Somadev-xu8wr 10 днів тому +3

    Ethu i think actually aval adichu fit ayi arenkilum njan nivin anennu paranju enthenkilum cheythu kaanum...😂😂😂😂

  • @rajeshstephanarinalloor4259
    @rajeshstephanarinalloor4259 10 днів тому

    രണ്ട് ദിവസം വീഡിയോ കണാതിരുന്നപ്പോൾ ചിന്തിച്ചിരുന്നു ലവൻ എവിടെ ഇത്രയും സംഭവങ്ങൾ നടന്നിട്ടും വീഡിയോ ഒന്നും കാണുനില്ലല്ലോ എന്ന്...
    ഇപ്പോൾ എങ്ങനുണ്ട് Helth ok ആയോ❤

  • @nishaantony4128
    @nishaantony4128 10 днів тому +1

    അതിൽ തന്നെ എല്ലാം ഫേക്ക് ആണെന്ന് മനസ്സിലാകുന്നില്ല

  • @supriyadas.t7873
    @supriyadas.t7873 10 днів тому +1

    👍🏿👍🏿👍🏿
    ഇത് പോലെ മുൻപ് ഉണ്ണി മുകുന്ദനെതീരെ ഒരു കേസ് വന്നിരുന്നു. പുള്ളിക്കാരിയുടെ കഥ സിനിമയാക്കാൻ കുറച്ചു തവണ approach ചെയ്തിട്ട് നടക്കാതെ വന്നപ്പോൾ അത് പീഡന പരാതിയായി മാറി. അന്ന് ഇത്രയും പിന്തുണ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ? ചെയ്യാത്ത തെറ്റിന്റെ പേരിൽ പല പുരുഷന്മാരെയും ചളി എറിയാൻ കുറേ സ്ത്രീകൾ ഇറങ്ങി. പക്ഷേ മുകേഷും സിദ്ധിക്കും അത്ര നല്ലവരല്ല

    • @jeslinjacob3024
      @jeslinjacob3024 9 днів тому

      Mukesh , Siddique , Ranjith , Dileep , Aashique Abu , Rima Kallingal , Parvathy Thiruvoth , Revathy Sampath , Minnu Muneer , Sonia Nehwal , Bhavana Menon Ivarkkethire Kesedukkanam Actually Ivareyaanu Chodyam Cheyyendathu Pinne Kalla Parathikal Kodukkunna Nadimaar , Prithviraj Assistant Director

  • @user-ke5wt6qd1c
    @user-ke5wt6qd1c 9 днів тому +1

    Nivin angane oralellennu orappayirunnu aanenkilum angane viswasikananu ishtam innocent face

  • @hariprasad339
    @hariprasad339 9 днів тому

    ഇവിടെ ആൾക്കാർ Breakup ആയ ദിവസം കറക്റ്റ് ആയിട്ട് ഓർത്തു വെക്കുന്നു.അപ്പോൾ ഇങ്ങനെ ഉള്ള തിന് ഒരു passport ന്റെ ആവശ്യകത ഉണ്ടോ. അർഹത പെട്ടവർക്ക് കിട്ടേണ്ട നീതി കൂടി ഇല്ലാതാക്കുകയാണ് ഇവർ

  • @user-uu8uk2qj1l
    @user-uu8uk2qj1l 10 днів тому +3

    ഞങ്ങൾ പാവാടകൾ ആസ്വസ്ഥർ ആണ്...

  • @anjuanjal7165
    @anjuanjal7165 10 днів тому +2

    Nivin poly ye കുട്ടി ഇതുവരെ കണ്ടിട്ട് ഇല്ലെന്ന് തോന്നുന്നു......😂😂😂😂

  • @user-xn6uw4ti6x
    @user-xn6uw4ti6x 10 днів тому +2

    Nivin bro your good guy❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤

  • @ayash3567
    @ayash3567 10 днів тому +3

    May be she might be seen someone similar to Nivin Pauly .

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Aysheri allathe aval manapoorvam chythe allale...

  • @akhiladas5818
    @akhiladas5818 10 днів тому +1

    Pullikkari arinjillallannu thonnunnu. Short film ill afinayikkan poya karyam. Arinjirunnenkil chilappol date mattiyene

  • @DeepaAntony-q2r
    @DeepaAntony-q2r 10 днів тому +1

    If it was a real incident, she will never forget those dates...😅, here she wants to check the dates in passport😅😅😅😅

  • @PRAJITHKRISHNAN-e4b
    @PRAJITHKRISHNAN-e4b 10 днів тому +1

    Adicha sadhanam ethayirikkum

  • @KrishnaJithesh
    @KrishnaJithesh 10 днів тому +1

    Now reveal her face

  • @shylasuresh3679
    @shylasuresh3679 9 днів тому

    ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഇല്ലാതെ ആകണമെങ്കിൽ രണ്ടും കൂട്ടർക്കും ഒരു പോലെ നിയമം കൊണ്ടുവരണം എങ്കിൽ മാത്രമേ ഇതിന് ഒരു അറുതി വരൂ. സ്ത്രീക്ക് ഒരു നിയമം പുരുഷന് വേറെ നിയമം അത് വേണ്ട. പെണ്ണുങ്ങളുടെ വിഷമം മാറിക്കിട്ടും.

  • @Siyadvga
    @Siyadvga 9 днів тому

    പരാതിക്കാരി ദിവസങ്ങൾ പറഞ്ഞ സ്തിഥിക്ക് പാസ്പോട്ടുമായി ഒരു പത്രസമ്മേളനം നടത്തിയാൽ ഇത് അവിടെ തീരില്ലേ???

  • @sonavarghese737
    @sonavarghese737 10 днів тому

    Nithin Molly from Varshangalk Shesham

  • @subinbabu9641
    @subinbabu9641 10 днів тому +1

    CHECK NIPIN POLY PASSPORT

  • @risuanu765
    @risuanu765 8 днів тому

    ഞാനും ഒരു lady ആണ് ഇത് പോലുള്ള പെണ്ണുങ്ങളെ കൊണ്ടു തല കുന്നിച്ചു നടക്കേണ്ടിവരും ..... ഈ പെണ്ണിന് തക്കതായ ശിക്ഷ തന്നെ കൊടുക്കണം....

  • @sarithak6760
    @sarithak6760 9 днів тому +1

    പണം തട്ടാൻ ഉള്ള പരിപാടി ആയിരിക്കും വിടരുത് അവളെ 😡

  • @adameve628
    @adameve628 9 днів тому

    അവളുടെ പിന്നിൽ ഉള്ളവരെ പിടിക്കണം . എങ്കിൽ ഫുൾ story കിട്ടും . ഹേമ കമ്മീഷൻ പറഞ്ഞ ആളുകളിൽ ആരോ ആണ് എന്നുറപ്പാ. അതും അല്ലെങ്കി ഇപ്പോ പ്രതി ആയ ടീമ്സിൽ ആരോ ഫോക്കസ് മാറാൻ ചെയ്ത പണി.

  • @deepabose
    @deepabose 10 днів тому

    Fake case kodutha punishment kodukanam

  • @VinayaRajeshAVR
    @VinayaRajeshAVR 9 днів тому

    റീമ കല്ലിങ്കൽ issue ചർച്ച ചെയ്ത് കണ്ടില്ലല്ലോ?

  • @Priyatennyson
    @Priyatennyson 10 днів тому +1

    👌👌✌️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 днів тому +1

    *no one can replace nivin & vineeth🔥*

  • @vineethakurian6740
    @vineethakurian6740 9 днів тому

    Inganee theliyikkukayaanu vendathu ellavarum

  • @ponnus_vlog4413
    @ponnus_vlog4413 10 днів тому +1

    നിവിൻപൊളീടെ ഫോട്ടോ ഒന്ന് അവരെ കാണിച്ചു കൊടുക്ക്‌ അവര് ഉദ്ദേശിക്കുന്ന നിവിൻ ഇതാണൊന്നു അറിയാൻ 😮

  • @jonan2595
    @jonan2595 10 днів тому +1

    Chechi: Nte date enganalla, njan sammayikoola.

    • @user-it4zb7vt6z
      @user-it4zb7vt6z 10 днів тому

      Avale shakthammay thanne sikshikkenam eni oru men n ethireyum oru streeyum vyaaja paraati kodukkan dayryapedaruth....court avale verthe vittaal..pinneed ivadthe niyamathilum court lum enikk oru vishwassavumilla respect um illa.....ivade women n mtrm jeevicha pora men num jeevikkanam

  • @kuriangeorge3374
    @kuriangeorge3374 9 днів тому

    ഇനി ആളു മാറിപോയതാണോ... അപരൻ..

  • @BindhulSuresh
    @BindhulSuresh 10 днів тому +1

    ഇത് അല്ല ഞാൻ പറഞ്ഞ നിവിൻ പൊളി 🤔

  • @biblereading0623
    @biblereading0623 10 днів тому

    👍

  • @topbox4651
    @topbox4651 10 днів тому +1

    Ivalk matte kaamanmare k kodukunnath pole kittunath vech paramavathi shiksha kodukanam..

  • @sujithkumar9183
    @sujithkumar9183 9 днів тому

    റിട്ടൻ കേസ് കൊടുക്കൂ

  • @georgevarghese8903
    @georgevarghese8903 10 днів тому +1

    നിവിൻ പൊളിയെ പോലെ സാതൃശ്യം ഉള്ള മാറ്റാരോ ആയിരിക്കും അതല്ല എങ്കിൽ ആ കുട്ടിയെ വൈദ്യപരിശോധന നടത്തണം

  • @aloofthengat3199
    @aloofthengat3199 10 днів тому +2

    ആഹാ പെണ്ണ് നിവിൻ ആണ് വിചാരിച്ചു എല്ലാം സയിച്ചു കിടന്നു പാവം 😂

  • @ShanisaleemTT
    @ShanisaleemTT 9 днів тому

    ഭാര്യ യെയും, ഭർത്താവിനെയും പൂട്ടണം...

  • @surajks1198
    @surajks1198 10 днів тому

    👍👍👍

  • @nina197630
    @nina197630 10 днів тому

    Alla oralkku oru visa entry proofum illaathe dubaiykku pokaan pattumoo athum ithra oru popular actorinokkaaer appo visa proof air portil kaanyllaae revord⁉️⁉️⁉️

  • @user-yo8wj6yr8y
    @user-yo8wj6yr8y 10 днів тому

    Mone anandhu njan ennum kochine kandillallo ennu vicharikum.sukhamayo

  • @olivezenex4511
    @olivezenex4511 10 днів тому +1

    WCC scripting

    • @jeslinjacob3024
      @jeslinjacob3024 9 днів тому

      100 % Sure This Is Honey Trap

    • @olivezenex4511
      @olivezenex4511 8 днів тому

      @@jeslinjacob3024 No media taking about Rima kallingal

  • @sajithashatheesh9555
    @sajithashatheesh9555 9 днів тому

    എനിയ്ക്ക് തോന്നുന്നു നിവിൻ പോളി യുടെ പോലെ ആരോ ആയിരിക്കും

  • @ammuzz9261
    @ammuzz9261 9 днів тому

    Nivin dubail pooyo ennu ariyaan passport onnu nokkiyaal mathiyallo

  • @user-mo7un6vc1j
    @user-mo7un6vc1j 10 днів тому +1

    Nivine maathram aim cheythulla planning...

  • @ubsantos4365
    @ubsantos4365 10 днів тому

    Section 211 IPC

  • @Fadiparambil
    @Fadiparambil 10 днів тому

    Evde ayrnn randeesam

  • @Arjunsuresh35
    @Arjunsuresh35 9 днів тому

    Detective Anandu chand 😅

  • @dynamis1720
    @dynamis1720 9 днів тому

    Nivin chetante passport nokyal poree. Ithrem kashrapad illaloo

  • @haseenaahammed1522
    @haseenaahammed1522 10 днів тому +2

    Ananduttan❤❤

  • @nidhihardikvlogs5541
    @nidhihardikvlogs5541 9 днів тому

    chettan oru kene ella ennu parayunadhadh kekaan resondu.....😊😊

  • @anishscariah7135
    @anishscariah7135 10 днів тому +1

    Ethu full scripted anu bro pinne ellarum mandan maranallo

  • @runpvt6524
    @runpvt6524 10 днів тому +3

    Chilapol ithu nadannathakam, and lady kandathu Nivin nte dupe pole illa alu akan chance ind, drug use cheythathind akan nallonam chance ind

    • @Hades58844
      @Hades58844 10 днів тому +1

      Chilappo nivinod valla vairagyam kanum.athinum chance ind nivinte velakalayan manaporvam chaithathum avam

    • @healthtravellife6212
      @healthtravellife6212 10 днів тому

      ഓഡിഷൻ വിളിച്ചു പോയി, പക്ഷെ അവർ സെലക്ട്‌ ചെയ്തു കാണില്ല. അങ്ങനെ ആവും ഹോട്ടൽ name ഒക്കെ അറിയാവുന്നത്.അതിന്റെ revenge അല്ലെങ്കിൽ ബ്ലാക്ക് മെയിലിങ് കുറച്ചു കാശ് കിട്ടിയാലോ. ആദ്യത്തെ കുറച്ചു ആൾക്കാർ അരിക്കും ഓഡിഷൻ ചെയ്തത്.നിവിൻ പോളി യുടെ ഫിലിമിലേക്കാണ് എന്ന് പറഞ്ഞിട്ടുണ്ടാവും

  • @Liya_cv
    @Liya_cv 10 днів тому

    Enthina veruthe oraale illaathath paranj nashippikkunnath 😢....ithupolathe oro sthree 🤦

  • @Sd-ih5ql
    @Sd-ih5ql 10 днів тому

    Enthoke bahalamayirunnu machine gun,ampum villum, ultra violet machine gun olakkede mood,peedippikkan pattiya chalukku,power groupinte idea paali