#SS9
Вставка
- Опубліковано 12 січ 2024
- #SS9 Devanganangal Kayyozhinja Tharakam By Balram
#SS9 പാട്ടിന്റെ ആത്മാവിനെ തൊട്ടറിയിച്ച് ബൽറാം. കയ്യടിച്ച് സദസ്സ്!!
Song - Devanganangal
Movie - Njan Gandharvan
Singer - K. J. Yesudas
Music - Johnson Master
Star Singer Season 9 || Sat & Sun 9:30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap" - Розваги
സ്വന്തം പാട്ടിന് ആണെങ്കിലും കോറസ് പാടാൻ ആണെങ്കിലും അതിനോട് 💯 നീതി പുലർത്തുന്ന ആളാണ് നമ്മുടെ ബലറാം സൂപ്പർ ❤❤❤ keep going dear❤❤
ende payyan and am proud of it
Sathyam ❤️
സത്യം 🥰🥰p
സത്യം ❤️
Exactly 💯👍
എന്നെ പോലെ കുറെ പേരുടെ മനസ്സിൽ ബൽറാം ആണ് winner -
Supermoneee👍👍👍👍👍👍👍👍👍👍👍👍👍
മോന്റെ എല്ലാ പാട്ടും super ആണ് love you ചക്കരേ ❤️❤️❤️❤️❤️
ബൽറാമിന്റെ പാട്ട് അപ്ലോഡ് ചെയ്തൊന്നു സ്ഥിരം നോക്കുന്ന ഞാൻ 🧡
Njanum😂
Yes
ബെൽ റാം star ആയാലും ഇല്ലങ്കിലും നമ്മൾ ഒരിക്കലും ബെൽ റാമിനെ മറക്കില്ല സത്യം പറഞ്ഞാൽ ബെൽ റാം അനു ശ്രീ രാഗ ഇവരുടെ പാട്ടുകേട്ട് കൊണ്ടാണ് ഒരു ദിവസം ഇപ്പോൾ പൂർണമാകുന്നത് അത്ര ക്ക് ഇവർ നമ്മുടെ മനസിൽ കയറി
ബൽറാം മോനെ നന്നായി പാടി...100 കിട്ടാത്തത് കൊണ്ട് ചെറിയ ഒരു വിഷമം... എന്താ സൗണ്ട് എന്താ ഫീൽ ഒരു രക്ഷയും ഇല്ല... ❤️
Balram ഒരു ഗന്ധർവ്വൻ ആണ് ❤
വളരെ മനോഹരമായി പാടി ബാലു ❤️ ഈ സീസണിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിങ്ങർ ❤️ എന്താ ഒരു ഫീൽ 👌🏻 തീർച്ചയായും ഈ സീസണിലെ വിജയി ആവാൻ ഏറ്റവും അർഹൻ 👏🏻👏🏻
ഒരാൾ പാടി പ്രതിഫലിപിച്ച പാട്ടിൻ്റെ മുകളിൽ മറ്റൊരാൾ അത് പാടി പ്രതിഫലിപ്പിക്കുക്ക എന്നത് വളരെ വളരെ ബുദ്ധിമുട്ട് ആണ്.താങ്കൾ അത് താങ്കള്ളുടെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു. ദൈവം അനുഗ്രഹിക്കട്ടെ......❤
ഓർക്കസ്ട്ര ഓരോരുത്തർക്കും ഓരോ മിനുട്ട് കൊടുത്ത്
അഭിനന്ദിക്കേണ്ടതാണ്... ഓരോ പാട്ടുകൾക്കും.......... ഇതാണ്
പെർഫെക്ഷൻ. പഴയ അനലോഗ് റെക്കോർഡിങ് ..
ഈ ഓർക്കസ്ട്ര അണ്ണമ്മാരുടെ കയ്യി കൊടുത്താ
ഡിജിറ്റൽ പോലെ വായിച്ച് തരും. ... hatts off dears ...
നിങ്ങളെയെല്ലാം വിളിക്കാൻ കപ്പാസിറ്റി എത്രയും പെട്ടെന്ന്
എനിക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുധീ......അനൂപ് , ഹരി
നിങ്ങളില്ലെങ്കിൽ നിങ്ങളുടെ പെർഫെക്ഷൻ ഇല്ലെങ്കിൽ
ഏതൊരു ഗായകനും ഗായികയും ... ഇത് പോലെ പാടില്ല.............
ബൽറാം.. നന്നായി പാടി 100മാർക്ക് പ്രതീക്ഷിച്ചു...
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ❤️❤️
ബൽറാം പാടിയ ദേവാങ്കണത്തിൽ എന്ന പാട്ട് വളരെ നന്നായിരുന്നു. 100 മാർക്ക് കിട്ടുമെന്ന് പ്രതീഷിച്ചു.❤❤❤
Winner ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന രണ്ടുപേരിൽ ഒരാൾ.. Sprb.. 👍☺️☺️ johnson മാഷ്, കൈതപ്രം sir, യേശുദാസ് sir..🙏🙏🙏🙏🙏🙏
മറ്റേ ആൾ ഏതാ വിന്നർ അവണ്മെന്നു ആഗ്രഹിക്കണത്
@@abhijithpopz6776😜🏃♀️🏃♀️🏃♀️
For me Balram and the other is Sreerag @@abhijithpopz6776
Judges മിക്കവാറും അരവിന്ദിനെ ആകും winner ആക്കുന്നത്
സംഗീതത്തിൻ്റെ ദേവാഗണത്തിൽ ലയിച്ചുപാടിയ ഈ ഗാനം വളരെ നിയന്ത്രണത്തിലാണ്. ബൽറാം ആലപിച്ചത്. 100 മാർക്ക് അർഹത പെട്ടതായിരുന്ന്. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.
Head സെറ്റ് വച്ചിട്ട് കേൾക്കു എന്ത് clear ആയി ട്ടും അസാധ്യം ആയിട്ടും ആണ് ബൽറാം പാടിയത് ❤
❤ഇത്രയും bhuthimuttulla പാട്ട് ബൽറാം paadiyathiinu 🎉🙏🙏💯💯🏆
100/👍👍👍
Balram ഈ പാട്ടിന്റെ ആത്മാവ് തൊട്ട് അറിഞ്ഞാണ് പാടിയത് ❤️
ഓരോ പാട്ട് കേൾക്കുമ്പോഴും ഇവൻ നമ്മുടെ നെഞ്ചിൽ വീണ്ടും വീണ്ടും സ്ഥാനം ഉറപ്പിക്കുവാ 🥰🥰🥰🥰winner ..... ബൽറാം... എന്ന് കേൾക്കാൻ കാത്തിരിക്കുന്നു 😍😍
ബാലു. ഒരു രക്ഷയുമില്ല. ലയിച്ചിരുന്നുപോയി. ജഡ്ജസ് എന്തിനാ ഒരു മാർക്ക് കുറച്ചത് എന്നറിയില്ല. എന്തായാലും എന്റെ 10 മാർക്കും കൂടി ചേരുമ്പോൾ 109 മാർക്ക് ഉണ്ട്. ഒന്നാമതാവട്ടെ 💪💪💪
Nte 40 markum
അതിമനോഹരം ബൽറാം... എന്നും ഇതുപോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ... നമ്മുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് 🙏🙏🙏😍😍😍😍
ബൽറാം സുപരായിട്ട് മോൻ പാടി .ഇനിയും മുന്നോട്ടുള്ള യാത്രയിൽ എന്നും ഇതുപോലെ perfomance ചെയ്യാൻ കഴിയട്ടെ എന്ന് ഈശ്വരനോട് പ്രർത്ഥിക്കുന്നു പ്രാർഥിക്കുന്നു
ബൽറാം നന്നായി പാടി. എത്രയോ തവണ ബൽറാമിന് 100മാർക്ക് കിട്ടിയിട്ടുണ്ട്.ഈ പാട്ടിൽ ഒരു മാർക്ക് കുറഞ്ഞു പോയി എന്നതിൽ വിഷമിക്കേണ്ട. ഇനിയും അവസരങ്ങൾ കിടക്കുകയല്ലേ.. 👍👍
amazing Balram
മുത്തെ.... എന്നെക്കിലും കാണാൻ കഴിയുമോ? എന്റെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ട്...
ബൽറാം ഫാൻസ് എവിടെ..? ചെക്കന് ഒരു 👍 അടിച്ച് support ചെയ്ത് ഫൈനലിൽ എത്തിക്കു pls...
Shur
👍🏻❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤
പാട്ടിൻ്റെ പാലാഴി തീർത്ത്, അമൃതകണങ്ങൾ പൊഴിയിച്ച് അതി മനോഹരമായി പാടി. നന്ദി ബൽറാം
എന്റെ പ്രിയപ്പെട്ട പാട്ട്.. അത് ബൽറാം പാടി കേട്ടപ്പോ ഒത്തിരി സന്തോഷം ആയി.. ഒരുപാട് ഇഷ്ടമായി. സൂപ്പർ... 💞💞💞💞💞
ചിത്രചേച്ചിയുടെ സംഗീതപാണ്ഡിത്യം ചോദ്യം ചെയ്യുന്നില്ല. അതിന് അർഹരായ ആരും comment ബോക്സ് ൽ ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ ദൈവതുല്യം കാണുന്ന ചിത്രച്ചേച്ചി പോലും show ഡയറക്ടറുടെയും ചാനലിന്റെയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജഡ്ജ്മെന്റ് നടത്തുന്നു എന്ന് കാണുമ്പോൾ സംഗീതത്തെ genuine ആയി സ്നേഹിക്കുന്ന ഏതൊരാൾക്കും തോന്നുന്ന വിഷമം ആണ് കമന്റ് ബോക്സിൽ മുഴുവൻ. കഴിവുള്ളവരെ അംഗീകരിക്കാതെ ഷോയുടെ trp കൂട്ടാൻ വേണ്ടി റിയാലിറ്റി ഷോ background ഉള്ളവരെ നോക്കി promote ചെയ്ത് അവരുടെ തെറ്റുകൾ (സാധാരണക്കാർക്ക് പോലും കേട്ടാൽ മനസിലാവുന്ന തെറ്റുകൾ) കണ്ടില്ലെന്ന് നടിക്കുന്നതും ഒരു റിയാലിറ്റി ഷോ background ഉം ഇല്ലാത്തവർ എത്ര നന്നായി പാടിയാലും ഒരു തെറ്റും judges പറഞ്ഞില്ലെങ്കിലും മാർക്ക് മാത്രം കുറക്കുന്നത് തീർച്ചയായും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഈ വിഷമം ഏതെങ്കിലും ഒരു contestant ന്റെ fan ആയതുകൊണ്ടോ അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ ഉണ്ടാവുന്നതല്ല. Personally ഒരു ശ്രീരാഗ് fan ആണ്. പക്ഷെ ബൽറാം ആവണം title winner എന്നാണ് ആഗ്രഹം. ശ്രീരാഗ് runner up ഉം. എന്തുകൊണ്ടും അവർ അത് അർഹിക്കുന്നു. എന്നാൽ title winner സ്ഥാനം ഇപ്പോഴേ അരവിന്ദ് ന് ആയി മാറ്റിവെച്ചിരിക്കുകയാണ് എന്ന് തോന്നുന്നു. Maybe star singer നേക്കാൾ വലിയ അവസരങ്ങൾ ബൽറാമിനെയും ശ്രീരാഗിനെയും പോലെ അർഹതയുള്ളവരെ കാത്തിരിക്കുന്നുണ്ടാവാം❤
Sathyam .
Arkum kelkavunna crack veenalum 💯 . No negatives . Pakka perfect . Straight buzzer . Bakki kuttiklum Patt tnne ale paadunne
Well said, exactly right, l also felt like that. Talented contestants do not get good marks. We can understand a kind of personal prejudice in judgement.
You are right. Especially finale adupichulla roundukalil. Ethra nannaayi paadiyaalum avar nerathe manasil karuthi vacha mark kodukkunnollu. Particularly to Sreerag, Balram and Ritika
സത്യം
അതി മനോഹരമായി പാടി മോനേ . ഫീൽ ഉൾക്കൊണ്ടു തന്നെയുള്ള ബാലുവിന്റെ പാട്ട് കേട്ട് കേട്ടിരിക്കാൻ എന്തു രസാ. God bless you മോനേ
ബൽറാം പാടുന്ന ഓരോ പാട്ടിനും ഒരു വല്ലാത്ത feel ആണ്. 🥰
No doubt Balram is an outstanding singer. Adhkond thanne judges valare pidich thanne aanu evaluate cheyyunnadh. Hence, well deserving aanengilum star singer title nashttapedaam. But...ee kuttik avasarangal orupaad undaavatte ennu prarthikkunnu. Film industry and music industry nalladhpole balramne upayiogikkanam. Chorus paadaan polum ee kutti edukkunna effort, perfection adh parayaadhe irikkan pattilla.he is an amazing singer. Adh kazhinjaal for me it is sreerag
❤🎉 ദേവാങ്കണങ്ങൾക്ക് ഇതിലും വലിയ ഒരവതരണം - അല്പം ബുദ്ധിമുട്ടാണ് / Original നെ വെല്ലുന്ന പ്രകടനം - keep going
ബൽറാം അതിമനോഹരം ദൈവം അനുഗ്രഹിക്കട്ടെ മോനെ 🥰🥰🥰🥰
പറഞ്ഞത് വളരെ ശരിയാണ്. Balram,Sreerag & Bhavin extra talent ആണ്
Ningal aareyaanu kure mistakes okke kannadachu winner aakkaan pokunnathu ennu manaasilaayi varunnundu. Pakshe Balram and Sreerag vere level aanu.
ബാലു.... പാട്ടിന്റെ ആത്മാവിനെ തൊട്ടുകൊണ്ട് അതി മനോഹരമായി പാടി...🎉❤
ബൽറാം മോനെ സൂപ്പർ.....നന്നായി പാടി .❤. ഇനിയും നന്നായി പാടാൻ ദൈവം സഹായിക്കട്ടെ 🥰
എത്ര മനോഹരമായ! ആലാപനം👏👏👏Balram ♥️
ലൈവായി കാണാൻ പറ്റിയില്ല ജഡ്ജിമെന്റ് കേൾക്കാൻ പറ്റാത്ത ഒരു സങ്കിടം.. ബൽറാം തകർത്തു പാടി ഞങ്ങളുടെ കൂടെയുള്ള ആള് എന്ന നിലക്ക് അപിമാനിക്കുന്നു 🥰
Night 11 retelecast with comments
ശ്രീനിവാസ് സാർ നല്ലൊരു ആസ്വാദകനാണ്. ഈ ഷോയിൽ ആർക്കു സമ്മാനം കിട്ടിയാലും എനിക്കു സന്തോഷം തന്നെ. ഈ ഓർക്കസറ്റ്ര യുടെ കൂടെ പാടാൻ പറ്റിയ തു നിങ്ങളുടെ ഭാഗ്യം കുട്ടികളെ💐💐
ബൽറാം, ശ്രീരാഗ് ആദ്യ റിയാലിറ്റി ഷോ....അതിലൂടെ തന്നെ നമ്മുടെ മനസ്സ് കീഴടക്കിയവർ... നല്ല. കഴിവുള്ളവർ ശബ്ദവും പാട്ടും എല്ലാം ഒന്നിനൊന്നു കിടു....❤❤❤
Gokulum❤
Absolutely ❤ Two gems of this season
Gokul too
Gokul monum❤❤❤
mone എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ പാട്ടിനേയും ഈശ്വരൻ മോന്റെ കൂടെ ഉണ്ട്❤❤❤
എടുത്തോ ബലരാമ 200 മാർക്ക് ❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈ പാട്ടിന്റെ ആത്മാവറിഞ്ഞ് തന്നെയാണ് പാടിയത്👍👍
Very good performance balu ❤❤
What an awesome orchestra.. Hats off to each and everyone 👌
Good singing Balram.🥰
Title winner Balram
Runner up Sreerag
Waiting for this
Aravind or balram.. Full show കണ്ടതിൽ നിന്ന് എനിക്ക് തോന്നിയതാണ്.. Both r outstanding singers.
Balram Mone njan ninte valiya oru fan anu. Nannayitund varatte prarhikyam
Waiting ആരുന്നു ❤️❤️❤️❤️my fav contestant ❤️
Hope n pray that the deserving ones should be in the grand finale. As usual Balram rocks
Out standing ! No words. Excellent singer 👍🏻
Balram deserved golden star, balram and sreerag not getting fair marks at times. Few contestants like Aravind and disha are given more encouragement and being overhyped for some songs which are not that challenging. Of course they both are heavily talented for their age, no doubt at all & my favorites too. But at times, some of the contestants are not being given marks that they deserve as in today's case of Balram. Best wishes to all the contestants and waiting for Finale which will be a tougher thing for the judges to crack 😀
Not disha. Her song was very difficult last time. Only aravind
Absolutely 💯...Judges are partial towards their favorites
@@lonelyhorse5313 Yes she performs amazingly every time. Just thought that Awwa Awwa song wasn't that challenging & deserved high score. Just my thought. She's one of my favorite singer in this show 😍
Yes not Disha. Aravindnodu partiality ullathu pole nallavannam thonnunnundu
Aravind is a good singer
Also he had performed in padam namuk padam prgrm
He was an amazing singer.
There is no partuality
Balram and aravind are too good
അർഹതപ്പെട്ടവർക്ക് കിട്ടട്ടെ cup
Balram❤😍😍
എന്ത് മനോഹരമായിട്ടാണ് ഓരോ വരികളും പാടുന്നത്...പഴയ പാട്ടുകളോടുള്ള ഇഷ്ട്ടം കൂടിവരുന്നു... എത്ര കേട്ടാലും മതിവരാതെയായി....ദൈവം കൈത്തൊട്ട് അനുഗ്രഹിച്ച കലാകാരൻ
ബൽറാം ❤
Be humble always....and your simplicity and hardwork will take you forward....😊
ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ബൽറാം ആലപിച്ചത് അ ചിത്രത്തിൻ്റെ സംവിധായകൻ ശ്രീ.പത്മരാജൻ അവർകൾ നമ്മെ വിട്ടുപിരിഞ്ഞു പോയ ജനുവരി മാസത്തിൽ (33 വർഷം മുൻപ് ) തന്നെയാണെന്നുള്ളത് യാദൃശ്ചികമായി തോന്നുന്നു ബാലു കുട്ടൻ്റെ ആലാപന മികവിന് ആ പുണ്യാത്മാവിൻ്റെ അനുഗ്രഹം ഉണ്ടാകും.... തീർച്ച
വല്ലാത്തൊരിഷ്ടം ഈ മനുഷ്യനെ ❤
Balram sang very well.Feel was very good.He deserves more.
Balram superayi padi best of luck
He deserve 100 marks but judgement is very bad . U r the real winner Balram❤❤😘😘😘
Yes...he should be the winner!!
Partiality is clear…
How much he scored
@@stanlinlazar7975
Yes
@@thomasckuttisseril5626
99
മനോഹരമായി പാടി ബൽറാം 👍👍👍👍👍😍
Balram chithramma 100kodukkam aarunnn😍😘
ഇപ്പോ കണ്ടു കഴിഞ്ഞതേ ഉള്ളു ❤️❤️അതിമനോഹരം ആയിട്ട് ബൽറാം ചേട്ടൻ പാടി ❤️❤️
Such a talented singer.winner aavatte😍
എടാ മോനെ 👏👏കലക്കി പറയാതിരിക്കാൻ pattilla
👌👌👌 May you reach the highest dear Balram.....❤❤❤ God bless you mone.....🙏
തുടക്കം തന്നെ ഗംഭീരം.. നന്നായി പാടി very good.. കലക്കി.. Super❤❤❤
Enna feel anu…. Goosebumps vannu.. God bless you dear❤.
My favourite contestant.God bless you
Balram, as always beautiful rendition. God bless u with lots of happiness, dear bro.
ബൽറാം .... Super ആയിട്ടുണ്ട് ....എല്ലാ Rounds ലും നന്നായി പാടാൻ കഴിയട്ടെ ....👌👌❤️😍
Super balaram keep going
Excellent singing Balram..👏
One thing to notice here is...after 99 all other singers got 98.5...Bhavin Rithika Anusree...
Anusree one of the worst contestant
Oh since you can sing better than her? Right?? @@dhanyaknarayanan7192
Don't say like that all r best of best.she has sweet n crystal clear voice. Graceful singing always
സൂപ്പറായി പാടി ബാലു
വലിയ നിലയിൽ എത്തി ചേരാൻ പ്രാർത്ഥിക്കാം
Extremely Talented And Charismatic Singer. 👏👏👏❤️❤️
എന്റെ കൃഷ്ണാ എന്റെ ബൽറാം കണ്ണ 🎉❤ ഒരുപാട് ഇഷ്ടം ആയി മോനെ God bless you dear🎉
Thankyou balram for sing a most favourite song ❤❤❤.... You are very brilliant 🎉
Outstanding performance Balram👏👏👏👏👏💐
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ.. നല്ല voice, feel ഒട്ടും കുറയാതെ ഉള്ള ആലാപനം, song selection ഉം മികച്ചത് ആണ്. മറ്റു ചില മത്സരാരാർഥി കളെ പോലെ over face expression ഒന്നുമില്ലാതെ ഉള്ള പ്രകടനം ഒക്കെ കൊണ്ട് സീസണിലെ മികച്ച മത്സരാർഥി...ബൽറാം Winner ആകാൻ അത്രയേറെ ആഗ്രഹിക്കുന്നു..
Belram ൯െറ ഒരു കട്ട ഫാ൯ ആണ്. title winner ആകാ൯ പ്രാ൪ത്ഥിക്കുന്നു. stay blessed.
Wow balram you are killing us with you voice😮❤❤❤🎉
My favourite contestant ever❤❤❤❤
Balram rendered the song very well. May Allah take u to heights. Ameen
Very soulful rendition as usual Balram...needless to say very partial judgement!! Look at his song selections...superb👌👌...God bless mone...
Balram ❤❤❤ voice oru rekshayum illaa ...🎉🎉🎉🎉
ശനിയാഴ്ച പ്രോഗ്രാം കഴിഞ്ഞതിനു ശേഷം ഞായറാഴ്ച ദാ.. ഈ സമയം വരെ 4.30 ഇടവിട്ട് ഇടവിട്ട് കേട്ടോണ്ടിരിക്കാണ് മതിയാവുന്നില്ല.. 👌
Njanum Belram fan aanu❤supper singing ❤❤❤
Description ൽ പാട്ടിൻ്റെ details ഇടുമ്പോൾ music director inte name um singer inte name um മാത്രം ഉൾപ്പെടുത്താതെ പാട്ട് എഴുതിയ ആളുടെ പേരും mention ചെയ്തൂടെ ❤
Addicted voice ❤
My fav. Contestant
I love your simplicity and humbleness ❤ all the best wishes Balram❤
Waah.... Excellent excellent baaluuuuuuuu.... Melting 😍😍😍👌👌👌💐💐💐
especially First te humming adipoli aayittu paadi.. Yesudas sir nte voice pole feel cheyithu♥♥
Balram..👍👍👍❤❤❤
Superb belram....heart touching voice and song.may god bless you...keep going❤❤
Aravindnu golden star kittiyenkil balramnu enth kond koduthuda
Balram❤️
Markkukalkkum Atheethamaya Gaanalapanam. ❤️
Balram superb singing... deserves more
Beautiful song .അടിപൊളി ബൽറാം
Balram can you please sing ramakadha ganalayam song.
Want to hear that song in your voice❤❤❤
It would be good if he sang it in the final
Balu manoharam
ishtam.but chilasamayath judjus arhikunna Marks kodukkunilla