മോനെ ബലറാം നീ അതി മനോഹര മായാ പാടുന്നു നിന്റെ കഥ കുറച്ചേ കേട്ടൊള്ളു എനിക്ക് കരച്ചിൽ വന്നൂട്ടോ ഗ്രീസ് കൈയിൽ നിന്നും പോയിട്ടുണ്ടാവില്ല അനോൺസ്മെന്റെ ചെയുമ്പോഴാ ഓടി വരിക എന്നൊക്കെ കേട്ടപ്പോൾഎന്താ പറയുക ഒരു പാടു വിഷമം തോന്നി ഈശ്വരൻ ഒരുപാട് നന്നായി പാടാൻ കഴിവ് തന്നല്ലോ അതിൽ സന്തോഷിക്കൂ ❤️❤️❤️❤️👏👏👏🙏🙏🙏🙏🙏🙏🙏🙏🙏
ആദ്യം ഒറിജിനൽ കേൾക്ക്. എന്നിട്ട് രണ്ട് കാലഘട്ടത്തിലേയും സൗണ്ട് സിസ്റ്റത്തിലെ വ്യത്യാസം മനസിലാക്ക്. ആദ്യമായി പാടി രൂപപ്പെടുത്തുന്നത് പോലെയല്ല പിന്നീട് അത് കേട്ട് കേട്ട് പഠിച്ച് പാടുന്നത്.
എന്താ പറയാ ...... മനസ്സിലേക്ക് ഒരു പാട് ആഴത്തിൽ കടന്ന് ചെന്ന സ്വരവും ഈണവും ശരിക്കും ലയിച്ചിരുന്നു പോയി ....ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ ഫാമിലിയിൽ ഇങ്ങിനെ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞങ്ങൾ .... All the best..
ഇതു കേട്ട് ഞാൻ ഒറിജിനൽ കേൾക്കാൻ പോയി, എനിക്കു ഇതാ ഇഷ്ടായെ 🤭 sorry ദാസേട്ടാ 😢...... മോനെ നീ ഉഴപ്പിയില്ലെങ്കിൽ, അടുത്ത 6 മാസത്തിൽ നിന്റ പാട്ടു ഞങ്ങൾ തീയേറ്ററിൽ കേട്ട് തുടങ്ങും...
ഇത് നന്നായിട്ട് പാടി എന്നാൽ ദാസേട്ടൻ അദ്വദീതമാക്കിവച്ചിട്ടുണ്ട് ഈ പാട്ടിനെ അത് ആ ഒരു കാലഘട്ടത്തിലാണെന്ന് ഓർക്കണം ഇന്നത്തപ്പോലെ സാങ്കേതികവിദ്യ ഒരു പാട് ഇല്ല
Satyam music padikanam annu ആഗ്രഹം ulla വെക്തി ആണ് njan but ജീവിത സാഹചര്യം konde പറ്റുന്നില്ല.. Oru guitar വാങ്ങി വെച്ചിട്ട് 10യേർസ് ആയി. ഞാനും പഠിക്കും ഈൗ ജീവിതത്തിൽ ഉടനെ. വോയിസ് സൂപ്പർ 💥💞
Shorts ഇൽ കണ്ടു വന്നതാ... voice... പൊളി 🥰🥰.. Fan ആക്കികളഞ്ഞു.. ഒഴുകി അലിഞ്ഞു പോകുന്നപോലെ ഒരു ശബ്ദം 😍
ഞാനും
Jnaanum same ❤😂
ഞാനും
Njenum
Njanum
കൂടെ പാടിയ പെൺകുട്ടി സൂപ്പർ 🔥🔥🔥ഒരു രക്ഷയും ഇല്ല ഈ പാട്ടിന്റെ ജീവൻ 🔥❤️
💯💯💯💯💯
💯🥰
💯💯💯💯
Ridhika ♥️
💯
മോനെ ബലറാം നീ അതി മനോഹര മായാ പാടുന്നു നിന്റെ കഥ കുറച്ചേ കേട്ടൊള്ളു എനിക്ക് കരച്ചിൽ വന്നൂട്ടോ ഗ്രീസ് കൈയിൽ നിന്നും പോയിട്ടുണ്ടാവില്ല അനോൺസ്മെന്റെ ചെയുമ്പോഴാ ഓടി വരിക എന്നൊക്കെ കേട്ടപ്പോൾഎന്താ പറയുക ഒരു പാടു വിഷമം തോന്നി ഈശ്വരൻ ഒരുപാട് നന്നായി പാടാൻ കഴിവ് തന്നല്ലോ അതിൽ സന്തോഷിക്കൂ ❤️❤️❤️❤️👏👏👏🙏🙏🙏🙏🙏🙏🙏🙏🙏
സിത്താര മാത്രമാണ് ആ ഹമ്മിങ് പാടിയ കുട്ടിയെക്കുറിച്ച് പറഞ്ഞത്, അത് വളരെ നന്നായി രണ്ടു കുട്ടികളും വളരെ നന്നായി പാടി
Rithika.👌👌.. സപ്പോർട്ട് പറയാതിരിക്കാൻ വയ്യ 🔥🔥
സെമി ഫൈനലിൽ എത്തിയ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണSS 9 ആണ് എല്ലാറ്റിലും വെച്ച് ഇഷ്ടമായത് മക്കൾക്കെല്ലാവക്കും എൻ്റെ അഭിനന്ദനം
ഒറിജിനൽ പോലെ തന്നെ തോന്നി,
ഓർക്കസ്ട്രേഷൻ ഒക്കെ കിടു, കൂടെ പാടിയ ആളും മനോഹരമായി പാടി
നോ.. ഒറിജിനൽ ശ്രെദ്ധിക്കു.. Pooogattinodum ദാസേട്ടൻ സ്റ്റാർട്ടിങ്.. വലിയ വിത്യാസം
@@Jk-jb6yt abideyum bimarsanam😂
oLATHI ORIGINAL POLE AVAN. ANGERU ORIGINAL PADIYATH HIGH PITCH ANU
ഹംമിങ് പാടുന്ന കുട്ടി 👌👌👌👌ബൽറാം വേറെ level 👌
👏👏👏👏👏Superb
ഇടക്ക് ആ പെൺകുട്ടി പാടുന്നുണ്ടല്ലോ.. അവർ പാടിയാൽ.. വേറെ ലെവൽ ആണ്..
Audition കണ്ടിരുന്നു.. She is on for a very long run.. All the best
എന്റമ്മോ!! ഫാൻ ആക്കി കളഞ്ഞു ❤️❤️❤️ എന്താ വോയിസ് and ഫീൽ ❤️ ലയിച്ചു പോയി ❤️❤️ ബൽറാം wonderful singer ❤️
ഷോർട്സ് കണ്ടു വന്നു ഫാൻ ആയി 🥰🥰 എത്ര വട്ടം കണ്ടു എന്നു അറിയത്തില്ല ♥️♥️🥰🥰
ഇങ്ങനെ ഒരു ഗായകനാവാൻ ഈ ജന്മം കഴിഞ്ഞില്ല...കൊതിയാവുന്നു....♥️♥️♥️♥️♥️♥️👌🏾👌🏾👌🏾👌🏾👌🏾🥰..suuper Balram♥️
മച്ചാനെ.... എന്തര് ഫീൽ.... കേട്ടിട്ടും കേട്ടിട്ടും... മതിയാകുന്നില്ല..... അതിമനോഹരം... നൈസ്.. വോയിസ്........ ആലാപനം... അതിലും....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബൽറാം. വാക്കുകളില്ല. പാടിയത് അതിമനോഹരം. ഇനി പാടാൻ പോകുന്നത് ഇതിനേക്കാളും മനോഹരമാവട്ടെ. ❤️❤️❤️
വീണ്ടും കേൾക്കാൻ വന്നതാ 😍.. ഈ ഒറ്റ ഒരു പാട്ടിൽ ബൽറാം ഏട്ടന്റെ ആരാധിക ആക്കി കളഞ്ഞു ✨😇
എത്ര കേട്ടാലും മതിവരുന്നില്ല. അത്രയ്ക്ക് മനോഹരമായി പാടി. Finalist ആകാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഇത്തവണ കപ്പ് പാലക്കാട്ടേക്ക് ആണ് കേട്ടോ...ഭവിൻ,ബൽറാം👍👍👍 പൊളിക്ക് മുത്തെ
ഈ പാട്ടിനോട് വല്ലാത്ത ഒരു feel ഇഷ്ടം കൂടി 😘😘അടിപൊളി voice
പാട്ടും പാടിയ ആളും പൊളി അതിലുപരി പെൺകുട്ടി പാടിയത് അൽപ്പൊളി 👌👌👌👌👌👌👌👌👌👌👌👌
💯💯💯💯
വളരെ നന്നായിട് ഈ song ബൽറാം പാടി ഒറിജിനൽ കേൾക്കുന്നതിനേക്കാൾ അടിപൊളി ആയിട് ഉണ്ട് ബൽറാം പാടിയത് കേൾക്കുമ്പോൾ supper talented singer ❤️❤️
ഒർജിനൽ ഒരിക്കൽ കൂടി കേൾക്കു
Original kettittilla alle
നന്നായി പാടി ഒറിജിനാലിനെക്കാളും നന്നായി എന്നൊന്നും പറയല്ലേ 🙏🙏😊
ചെമ്പൈ സംഗീത കോളേജിൽ നിന്നുള്ള പഠന മികവ് ബൽറാമിന്റെ പാട്ടിൽ കാണുന്നുണ്ട് 🎉. കേൾക്കാൻ സുഖമുള്ള ശബ്ദം.ദൈവം അനുഗ്രഹിക്കട്ടെ ❤
സുപ്പർ സിംഗർ
ഓർക്കസ്ട്രാ 🙏🙏🙏🙏🙏 അവരെ മറക്കല്ലെ ! ഈ പാട്ടിനെ മനോഹരമാക്കാൻ അവരുടെ പങ്ക് ചെറുതല്ല 👍👍👍
ഞാൻ ഒരുപാട് ആസ്വദിച്ച പാട്ട് എന്ത് രസമുള്ള വോയിസ് സത്യം പറയാണെങ്കിൽ യേശുദാസിനെ കാൾനന്നായി പാടിയിരിക്കുന്നു
Athey athinekalum orupadi munnnl thanne
ആദ്യം ഒറിജിനൽ കേൾക്ക്. എന്നിട്ട് രണ്ട് കാലഘട്ടത്തിലേയും സൗണ്ട് സിസ്റ്റത്തിലെ വ്യത്യാസം മനസിലാക്ക്.
ആദ്യമായി പാടി രൂപപ്പെടുത്തുന്നത് പോലെയല്ല പിന്നീട് അത് കേട്ട് കേട്ട് പഠിച്ച് പാടുന്നത്.
പെർഫെക്ഷൻ, ക്ലാരിറ്റി സൂപ്പർ പിന്നെ കോറസ് പാടുന്ന അ ചേച്ചി ഒന്നും പറയാൻ ഇല്ലാ മാസ് രണ്ടുപേരും❤❤❤❤
Junior Dasettan❤Balram.. Very Happy that you are going to Finals.
All the very best 👍💯
🎶പൂങ്കാറ്റിനോടും കിളികളോടും🎶
സാധാരണ എനിക്ക് കേട്ട് തഴമ്പിച്ച പാട്ട് മറ്റൊരു vocalsil കേൾക്കാൻ ഇഷ്ടമല്ല പക്ഷെ ഇത് ഒരു രക്ഷയില്ല കേട്ട് ഇരുന്നു ❤
Sathyam...
chevikku kuzhappam kaanum
Shortsil കണ്ട് ഫുൾ കേൾക്കാൻ വന്ന്, adicted ആയിപോയി ഈ പാട്ടുകാരനിൽ ❤️❤️❤️👍.. കുറേ പ്രാവശ്യം കേട്ടു 👍❤️
ബൽറാമിന് എല്ലാ പാട്ടും ചേരും നല്ല ശബ്ദം.❤❤🥰
Balram's first reality show,,& first performance,, amazing dear 👏👏👏😍😍😍
Ysss....adipoli ayi❤❤
എന്തൊരു മനോഹരമായ ശബ്ദം. നല്ല ഫീൽ. കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു.
female voice ചെയ്ത കുട്ടിയും കലക്കി....
Close the eyes just like daseettande voice Iam your fan
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു നല്ല ശബ്ദം നന്നായി പാടി(നാലാമത്തെ തവണ കേൾക്കുന്ന ഞാൻ)❤
എന്റെ മുത്തേ നീ പൊളിയാ ചക്കരെ.. പാട്ട് സൂപ്പർ ഡാ ❤❤❤🫂🫂🫂😘😘🥰🥰❤❤👌🏻👌🏻👌🏻👌🏻
ബൽറാം പേഴ്സണൽ നമ്പർ തരു 👋👋👋👋സൂപ്പർ വോയിസ്
യേശുദാസ് തന്റെ യവ്വനത്തിൽ ഈ ഡിജിറ്റൽ യുഗത്തിൽ ജീവിച്ചിരുന്നെങ്കിൽ ശബ്ദം ഒരുപക്ഷെ ഇങ്ങനെ ആയേനെ... അതാകും എവിടെയോ കേട്ടുമറന്ന പോലെ തോന്നുന്നത്... 💓
എത്ര വട്ടം കേട്ടു എന്നു അറിയില്ല എന്റെ പൊന്നു മോനെചക്കരേ 🎉❤
Hammings ritika super ❤❤❤❤
Sithu judging genuine ❤❤❤❤
Balram dong amazing ❤❤❤❤
മനോഹരമായ ശബ്ദം ♥️നല്ല ഫീലിലങ്ങനേ മധുരമായി പാടി ♥️
അടുത്ത ഗാന ഗന്ധർവ്വൻ 👍👍👍
നിൻ ഉള്ളിലെ മോഹം സ്വന്തമാക്കി ഞാനും addicted this line superb voice
ശ്രുതിശുദ്ധമായ ഈ സംഗീതം ബൽറാം അതിമനോഹരമായി തന്നെ പാടി. ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഹംമിങ് എന്ത് ഭംഗിയായിട്ടാണ് ആ പെൺകുട്ടി പടിവെച്ചത്
Song supper ...❤❤..Aa background ചെയ്ത പെൺകുട്ടിയെയും നമിക്കുന്നു...സൂപ്പർ....രണ്ടാളും നല്ല്ല സുപ്പേരയി aa song paadi..❤
എന്ത് സുഖമാണ് ഇങ്ങനെ കേട്ടിരിക്കാൻ...❤
എന്റെ പൊന്നു മച്ചാനെ.. നീ മുത്താടാ... ❤️
നിന്റെ വോയ്‌സിൽ അങ്ങ് ചേർന്നലിഞ്ഞു ഒഴുകി ഇല്ലാണ്ടായി... 🥰
2:53 wow pakka originality feeling❤🔥
ഇനി ഒന്നും നോക്കാനില്ല. മലയാളത്തിലെ. ഭാവി ഗായകൻ ❤❤❤❤
2:53 - 3:33 straight from the heart
എന്താ പറയാ ...... മനസ്സിലേക്ക് ഒരു പാട് ആഴത്തിൽ കടന്ന് ചെന്ന സ്വരവും ഈണവും ശരിക്കും ലയിച്ചിരുന്നു പോയി ....ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ ഫാമിലിയിൽ ഇങ്ങിനെ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞങ്ങൾ .... All the best..
എന്റമ്മോ, എന്തൊരു ഫീൽ 😘👍♥️♥️
നല്ലൊരു ഗായകൻ ആണെന്ന് നേരത്തെ അറിയാം..കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..അഭിനന്ദനങ്ങൾ 🙏❤
Humming feel is good...ബൽറാം ഒരു രക്ഷയും ഇല്ല super ❤
Shorts കണ്ടു വന്നതാ..... What a voice ❤️
Star singer. വീണ്ടും തുടങ്ങിയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ അറിയപ്പെടാതെ പോകുമായിരുന്ന ഒരു ഗായകൻ ❤
O god such wonderful voice all the best mone ❤❤
ഇത്രയും കാലം നിങ്ങൾ എവിടെയാരുന്നു ❤️🔥
പറയാതെ വയ്യ അന്യായ ഫീൽ ഒറിജിനൽ കേട്ടാൽ കിട്ടാത്ത ഫീൽ ഇതിൽ കിട്ടുന്നു അത് തങ്ങളുടെ മാന്ത്രിക ശബ്ദം തന്നെ 🥰🥰🥰
അതി മനോഹരമായി പാടി Balram വളരെ ഇഷ്ടപ്പെട്ടു ഇനിയും നന്നായി പാടാൻ അരു ഗ്രഹമുണ്ടാവാൻ ദൈവത്തോടു പ്രാർത്തിക്കുന്നു
ഹെഡ് സെറ്റ് ഫുൾ വോളിയത്തിൽ കേട്ടവർ ഇവിടെ കമോൺ
❤❤ഞാൻ
ഞാനും ❤കിടു
Njan❤❤❤
അടിപൊളി ❤❤
Njnum💞💞
നന്നായി പാടുന്നു ബൽറാം... നല്ല ശബ്ദം.. ആശംസകൾ
Flute vayicha chettan. Ohhh what a talent🔥🔥
I am a Telugu people
I like all language songs
Specially this person voice is so lovely....
All the very best bro💐💐💐
പ്രിയപ്പെട്ട അനിയത്തി നീ കെടുത്ത സപ്പോർട്ട് ......
നിഴലായി അലസമലസമായി നിന്റെ പാട്ടിലൊഴുകി ഞാൻ 😍😍😍 അടിപൊളി ബൽറാം ❤❤ really heart melting ❤❤❤
എന്തു സൂപ്പർ സിങ്ങർ ആണ്, ഗുഡ് വോയ്‌സ്, god gifted singer
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും. Ufff🔥🔥പിന്നെ കോറസ് 🔥🔥🔥🔥
നല്ല ആലാപനം... മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ❤
ആ പഴയ സോങ് കേൾക്കുന്നതിനെക്കാട്ടിലും നല്ല ക്ലാരിറ്റി❤❤❤🎉🎉🎉🎉
ബൽറാ മോനെ നന്നായി പാടി അസ്സലായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല പെർഫോമൻസ് വെക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
വളരെ നന്നായി പാടിയിട്ടുണ്ടു് ,ഭാവുകങ്ങൾ❤
Super singing Balram. ..goosebumps, as Chitrha chechi told.....very well sung...
Sweet🌼🌼🌼🌼🌼🌼🍁🍁🍁🍁🍁🍁🌴🌴🌴🌴🌴🌴🌵☃️☃️☃️🐍🐍🐍🦅🦅🦅🦅🦅🦅🦅🦅🦜🦜🦜🦭🦭🦭🦭🦜🦭🦭🦭🦜🦜🦜🦜🦜🦜🦜🦜🦜
Ee song nu ഒരു പ്രത്യേകതയുണ്ട്
നമ്മൾ കേൾക്കുന്നു പോകുന്നു ..തിരിച്ച് വരുന്നു വീണ്ടും കേൾക്കുന്നു പോകുന്നു...repeat 😍
ഫ്ബി shorts കണ്ടു വന്നതാണ്.wow..what a talented voice brother
Ethu evidayirunnu...ethu vare...e oru song...mathi...eyalude big fan ayi...wow...super ...voice
Parayaan vaakkugal Illa, athra manoharamaaii paadi, vellathinte Thira ennepole, ozhugi layichu paadi, athu kelkkunna njiangalum layichu poi, so sweet voice.go a head 👍👍
സൂപ്പർ പാട്ട് ബൽറാം നന്നായി പാടി അടിപൊളി ❤❤❤❤❤ 3:01
Balu, super. 👍👍
Super da മോനേ... മനോരമായ ഗാനം, മനോഹരമായ ശബ്ദം, മനോഹരമായ ആലാപനം... well done dear...
🥰🥰👌👌👌
എത്ര പ്രാവശ്യം കേട്ടൂന്ന് എനിക്ക് തന്നെ അറിയൂല്ല അത്രക്കും ഇഷ്ടായി broii❤😍
Original pole ❤❤❤my fvrt song😍🎶
സിനിമയിൽ പാടാൻ ഒരുപാട് അവസരം കിട്ടട്ടെ❤️❤️
Mone balu enikk bhayankara ishttamanu
ONE OF THE GREATEST SONG OF RAJA SIR,,,,WHAT A MELODY??? JUST TEARS ONLY..GOOD LUCK BALRAM ....AM FROM COIMBATORE
ബാലു നീ സൂപ്പർഡാ. പൊളിക്കു മുത്തേ കപ്പ് നിനക്ക് തന്നെ ❤️❤️❤️
ഇതു കേട്ട് ഞാൻ ഒറിജിനൽ കേൾക്കാൻ പോയി, എനിക്കു ഇതാ ഇഷ്ടായെ 🤭 sorry ദാസേട്ടാ 😢...... മോനെ നീ ഉഴപ്പിയില്ലെങ്കിൽ, അടുത്ത 6 മാസത്തിൽ നിന്റ പാട്ടു ഞങ്ങൾ തീയേറ്ററിൽ കേട്ട് തുടങ്ങും...
Eth ethiri slow aanu orginal kurachum koodi fast aanu
ഇത് നന്നായിട്ട് പാടി എന്നാൽ ദാസേട്ടൻ അദ്വദീതമാക്കിവച്ചിട്ടുണ്ട് ഈ പാട്ടിനെ അത് ആ ഒരു കാലഘട്ടത്തിലാണെന്ന് ഓർക്കണം ഇന്നത്തപ്പോലെ സാങ്കേതികവിദ്യ ഒരു പാട് ഇല്ല
ഇവർക്ക് എങ്ങനെ ഒറിജിനൽ ആയിട്ട് താരതമ്യം ചെയ്യാൻ തോന്നുന്നു! ബെസ്റ്റ്! യേശുദാസ് പാടിയത് ആര് തൊട്ടാലും പൊള്ളും!
❤❤
Ath nadakkilla dasappan Ath block cheyyum nokkikko. Ayale marikadakkaan cinema field aarum thayyaravilla. Ayalkku mele povaan oruthaneyum sammathikkilla yethra yethra gaayakar..... mimikri monoact eannokke paranj. Vazhi mudakkiyath
മുത്തേ നിൻ്റെ shorts കണ്ടു വന്നതാ... എന്താ ഒരു സൗണ്ട് N ഫ്രീൽ. അതിഗംഭീരം.
Beautifully presented.... One of my favorite song. While hearing it , I cared nothing else . ' ലയിച്ചുപോയി '.😊♥️❤️♥️❤️😊
ഉയരങ്ങളിൽ എത്തട്ടെ മോൻ ❤️
താളം പതറാതെ രാഗം വാടാതെ ,നിസ്തന്ത്രം രാഗാലാപനം 🎉
Valare nalinu shesham oru versatile singer nte voice kelkunnathil ulla santhosham ❤
ബൽറാം നന്നായി പാടി.. ഇനിയും നല്ല പാട്ടുകൾ പാടി ഭംഗിയാക്കാൻ കഴിയട്ടെ.. ശ്രുതി ശ്രദ്ധിക്കണേ.. Any way സൂപ്പർ 🥰👍👌
Adipoli❤❤💞💘
One of my favourite song....you sang it very beautifully.....keep going Balram
Inspector balraam... super cute love you da best performance 👏🙏 എന്താണ് ആ ഫീല് .. good bless you chakkara 💯💪💓👋💐💐💐💐
ബൽറാം സൂപ്പർ, എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് അറിയില്ല, ആ വോയിസ് 😍, നമ്മുടെ ഒറ്റപ്പാലം 💪🏻
Bichuthirumala sir varikal Ilayaraja sir music....Janaki ammade humming.....❤❤Yesudhas sir singing...all Palakkadin chettan songs
First performance ❤️ mesmerizing .. What a feel 🔥
Satyam music padikanam annu ആഗ്രഹം ulla വെക്തി ആണ് njan but ജീവിത സാഹചര്യം konde പറ്റുന്നില്ല.. Oru guitar വാങ്ങി വെച്ചിട്ട് 10യേർസ് ആയി. ഞാനും പഠിക്കും ഈൗ ജീവിതത്തിൽ ഉടനെ.
വോയിസ് സൂപ്പർ 💥💞
ഒരു ദിവസത്തിൽ രണ്ടും മൂന്നും തവണ കേൾക്കുന്നവരുണ്ടോ 😍
ഞാൻ
ഞാനും ♥️
Und 😃
Undu❤
Ith idayk vannu kekunnath oru hobby aayi marii♥️